ചത്ത ചെടിയും നിറഞ്ഞു കായ്ക്കുന്നു | മരുന്ന് വിഷമെന്ന് പൊതുജനം | കുടിച്ചു കാണിച്ചു ആസാദ് ചെറിയാനും

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Sasya Sowkhya
    Azad Cheriyan
    PH.9656976654
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

ความคิดเห็น • 2K

  • @KrishimithraTVindia
    @KrishimithraTVindia  5 หลายเดือนก่อน +99

    Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Sasya Sowkhya
    Azad Cheriyan
    PH.9656976654
    ഞങ്ങളുടെ ഫോൺ നമ്പർ 9656 976654 ലേക്ക് ബന്ധപ്പെടുമ്പോൾ പ്രതികരണം കിട്ടാതെ വന്നാൽ ദയവായി ഹായ് (Hi) എന്നൊരു മെസ്സേജ് വാട്സാപ്പിൽ(WhatsApp) അയച്ചാൽ മതി. ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ മറുപടി തന്നിരിക്കും. നന്ദി.

    • @user-iu6px9zi8n
      @user-iu6px9zi8n 5 หลายเดือนก่อน

      Hai

    • @rehumashahul8959
      @rehumashahul8959 5 หลายเดือนก่อน +1

      Hai

    • @user-es9ht3br3m
      @user-es9ht3br3m 5 หลายเดือนก่อน

      Hai​@@user-iu6px9zi8n

    • @asifasna2424
      @asifasna2424 5 หลายเดือนก่อน

      Hai

    • @midhuaju4633
      @midhuaju4633 5 หลายเดือนก่อน +8

      കണ്ടപ്പോൾ വലിയ സന്തോഷ മായി എനിക്ക് പ്രോഡക്റ്റ് കിട്ടിയാൽ കൊള്ളാം എന്നുണ്ട് കിട്ടാൻ എന്ത് ചെയ്യണം

  • @madavoorabdulkader3055
    @madavoorabdulkader3055 5 หลายเดือนก่อน +17

    വർത്തമാനകാലത്തെ ഏറ്റവും വലിയ രോഗത്തിന് ശരിയായ ജൈവ മരുന്ന് കണ്ടുപിടിച്ച കർഷക ശാസ്ത്രജ്ഞന് ഒരായിരം അഭിനന്ദനങ്ങൾ

  • @silnaboldrin
    @silnaboldrin 5 หลายเดือนก่อน +19

    കൃഷി ഇഷ്ടപെടുന്ന ഒരു വീട്ടമ്മ എന്ന നിലയിൽ ഇന്ന് ഒരുപാട് സന്തോഷം. പ്രത്യേകിച്ച് ജൈവ കൃഷി. ഇത്രയും നല്ല മെഡിസിൻ കർഷകർക്ക് സംഭാവന ചെയ്ത ശ്രീ ആസാദ് ചെറിയാൻ സാറിന് അഭിനന്ദനങ്ങൾ. സാറിനെ ഞങ്ങൾക്ക് മുന്നിൽ പരിചയപെടുത്തിയ കൃഷിമിത്രയ്ക്കും ഒരുപാട് നന്ദി.

    • @muraleedharanpillai9542
      @muraleedharanpillai9542 5 หลายเดือนก่อน +1

      40 വർഷം ആയിക്കാണും, സ്വിസ് സ്വലാൻഡ് പ്രിയായി പുല്ലും വളവും രൂപയും തന്ന് പുല്ല് വളർത്തി പുല്ല് തിന്ന പശുമൊത്തം പല രോഗങ്ങൾ വന്ന്ചത്ത് തീർന്നു, തെങ്ങിനെല്ലാം മണ്ഡരി പിടിച്ചു,
      മനുഷ്യന് പല തരത്തിൽ ഉള്ള രോഗങ്ങളായി, അണ്ടിയും മാണ്ടായും തേങ്ങായും കണ്ട് ഇതിൻ്റെ പുറകേ പോയാൽ മാരക രോഗങ്ങളാണ് കാത്തിരിക്കുന്നത്, ഒരു പ്രണികൾ ഇതിൻ്റെ അടുത്ത് അടുക്കത്തില്ല, അതിനറിയാം തട്ടിപ്പോകും എന്ന്, ഈച്ചയും മറ്റ് പ്രണികളും ഇരിക്കുന്ന പഴങ്ങളും മറ്റുമേ മനുഷ്യൻ തിന്നാവൂ, വൃത്തിയാക്കി, ഇത് മനുഷ്യനെ ക്രമേണ കൊന്ന് തീർക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

    • @paulvarghese7899
      @paulvarghese7899 4 วันที่ผ่านมา

      Pillakku vere paniyilla,kaalam maariyathu pilla arinjittilla​@@muraleedharanpillai9542

  • @dknair8831
    @dknair8831 5 หลายเดือนก่อน +10

    ഇദ്ദേഹത്തെ പോലുള്ള ആളുകളെ ലോകത്തിന് പരിചയപ്പെടുത്തി യത്തിൽ വളരെ നന്ദി 🙏🏻

  • @byjubyju2312
    @byjubyju2312 5 หลายเดือนก่อน +5

    ഇത്രയും കൃത്യമായി വിവരങ്ങൾ പറഞ്ഞു തന്നു ഉപയോഗിക്കാൻ പേടിയുള്ളവർക്കു സ്വന്തം ജീവിതം കൊണ്ട് തന്നെ മാതൃക കാണിച്ചു തന്ന തിൽ ഉള്ള ആത്മാർത്ഥത വളരെ വലുതാണ്. ഈ മരുന്ന് കൃഷിക്ക് വളരെ ഉത്തമാണെന്ന് എന്ന് പറയുന്നതിന് വേറെ ഒരുദാഹരണമില്ല . 🙏🙏 . അതും ഇത്രയും ഏകറിൽ കൃഷി ചെയ്യുന്ന ഒരു കൃഷിക്കാരൻ അവരുടെ കൃഷി തന്നെ മികച്ച ഒരു തെളിവുതന്നെയാണ്

  • @sudhap8020
    @sudhap8020 4 หลายเดือนก่อน +3

    ഇത്രയും കണ്ടതും കേട്ടതും അനുസരിച്ച് വിഷ രഹിത പച്ചക്കറി കൃഷി, തെങ്ങ് മാവ് അതുപോലെ എല്ലാ പഴവര്‍ഗ്ഗങ്ങള്‍ കും ഒരു പോലെ ഉപയോഗിക്കാമെന്ന് തെളിയിച്ച ഇ സാറിന് ഒരു ബിഗ് സല്യൂട്ട്.

  • @jayammaks858
    @jayammaks858 5 หลายเดือนก่อน +7

    കൃഷിയോടുള്ള സാറിന്റെ താല്പര്യം എത്രയാണെന്ന് ഈ മരുന്ന് ഉപയോഗിക്കുമ്പോൾ മനസ്സിലാകും. വളരെ നല്ല മരുന്നാണ്. ഒരുപാട് നന്ദി 🙏♥️🥰

  • @lizammamathew6309
    @lizammamathew6309 5 หลายเดือนก่อน +30

    വിഷം അടിക്കാതെ കൃഷി ചെയ്യാൻ സഹായിക്കുന്ന ഈ മരുന്ന് കണ്ടൂ പിടിച്ച സാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

    • @srjayaantommangalath1502
      @srjayaantommangalath1502 5 หลายเดือนก่อน +3

      വിഷം അടിക്കാതെ കൃഷി ചെയ്യാൻ ഈ മരുന്ന് ഉണ്ടാക്കിയ സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ......... ഒരു അഗതിമന്ദിരത്തിലേയ്ക്കാണ് മരുന്ന് സൗജന്യമായി തരുമോ?❤

    • @shobhana.m898
      @shobhana.m898 4 หลายเดือนก่อน +1

      Hai sir..
      ഇങ്ങനെ ഒരു product പരിജയപെടുത്തിയാതിൽ വളരെ സന്തോഷം. നമ്മുടെ യുവ തലമുറ പഴയ കൃഷിരീതിയിലേക്ക് തിരിച്ചു വരണം. വിഷമയമില്ലാത്ത ഒരു ജീവിതത്തിലേക്ക്. ഞാൻ ഒരു പരീക്ഷണത്തിലേക്ക് അല്ല ,
      പച്ചക്കറി കൃഷി വിഷരഹിതമാക്കുവാൻ വേണ്ടി വേണം എനിക്ക് 26 ഈ product

  • @anilkumar-wm8dw
    @anilkumar-wm8dw 5 หลายเดือนก่อน +3

    മനുഷ്യന്റെ ജീവന് അപകടകരമല്ലാത്ത ഈ മരുന്ന് കണ്ടുപിടിച്ച് കർഷകരിലേക്ക് എത്തിക്കുന്ന സാറിന് ദൈവം ദീർഘായുസ്‌ നൽകട്ടെ, അഭിനന്ദനങ്ങൾ

  • @SuperBinoy123
    @SuperBinoy123 5 หลายเดือนก่อน +8

    സാറിൻ്റെ നിതാന്ത പരിശ്രമം, മാനവ ജാതിക്ക് മുഴുവനും സഹായകരവും ഉപകാര പ്രദവും ആകട്ടെ

  • @shashikrishnan8083
    @shashikrishnan8083 5 หลายเดือนก่อน +15

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിലുള്ള സന്തോഷം അറിയിക്കട്ടെ, തീർച്ചയായും ഉപയോഗിച്ച് നോക്കും

  • @ashrafk1033
    @ashrafk1033 5 หลายเดือนก่อน +2

    ഇതു പോലുള്ള കർഷകരെ പരിചയപ്പെ ടുത്തിയ താങ്കൾക്ക് ഓരായിരം അഭിനന്ദനങ്ങൾ

  • @murkeshcalicut3651
    @murkeshcalicut3651 5 หลายเดือนก่อน +5

    ഉപ്പ് മുതൽ കർപ്പൂരം വാങ്ങാൻ വരെ മറ്റു സ്റ്റേറ്റ് കളെ ആശ്രയിക്കുന്ന malayalik ഇങ്ങനെ ഉള്ള കണ്ടുപിടുത്തം വളരെ ഉപകാര പ്രേതമായിരിക്കും thanks

  • @skymovie6112
    @skymovie6112 5 หลายเดือนก่อน +16

    കൃഷി ചെയ്യുന്ന എല്ലാവർക്കൂം സാറിന്റെ ഈകണ്ട്പിടുത്തം വളരെ ഉപയോഗപ്രദമാണ്

  • @marymajor1384
    @marymajor1384 4 หลายเดือนก่อน +2

    കർഷകർക്ക് വേണ്ടി ഇത്രയും വർഷം പരിശ്രമങ്ങൾ നടത്തിയ അങ്ങേക്ക് ഒരായിരം നന്ദി യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ

  • @JosephKallampallil
    @JosephKallampallil 5 หลายเดือนก่อน +4

    ഞാൻ 20വർഷമായി ജൈവ കൃഷി ചെയ്യുന്ന ആൾ ആണ്‌. ഇങ്ങിനെയുള്ള കണ്ടുപിടുത്തങ്ങൾ എന്റെ കൃഷിയിടത്തിൽപരീക്ണം ചെയ്യാറുണ്ട്. ഞാൻ അംഗമായുള്ള ഫാംക്ലബ്ബിൽ ഇത്തവതരിപ്പിക്കാൻ താല്പര്യമുണ്ട്.

    • @ambikamallakshy5846
      @ambikamallakshy5846 5 หลายเดือนก่อน +1

      ആദ്യത്തെ വീഡിയോ കണ്ടു ഞാൻ വാങ്ങി എനിക്ക് ഒരു പ്രയോജനവും കിട്ടിയില്ല. ക്യാഷ് പോയി . ഞാൻ ഉപയോഗിച്ചതിന്റെ മിസ്റ്റേക്ക് ആണോ എന്ന് അറിയില്ല

  • @neenanandakumar1438
    @neenanandakumar1438 5 หลายเดือนก่อน +5

    സർ, ചെറിയ അളവിൽ മരുന്ന് കിട്ടുമെന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഇനിയും വിജയങ്ങൾ ഉണ്ടാകട്ടെ🎉🎉

  • @minumumtaz1985
    @minumumtaz1985 5 หลายเดือนก่อน +12

    ഇതുവരെ ആരും കണ്ടുപിടിക്കാത്ത മരുന്ന്. Thankyu sir.. God bless you

  • @lekhasuresh6667
    @lekhasuresh6667 5 หลายเดือนก่อน +2

    ഇങ്ങനെ ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിനും
    ഈ മരുന്ന് പറഞ്ഞ്
    അതിൻ്റെ ഗുണവും പറഞ്ഞതിന് നന്ദി

  • @Darker_001
    @Darker_001 5 หลายเดือนก่อน +2

    Thank u sir കൃഷി വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഈ video കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രധമാണ്.❤❤❤❤

  • @MariyamJo
    @MariyamJo 5 หลายเดือนก่อน +11

    ഇത്തരം Msg കൾ നാടിനും വീട്ടിനും ലോകം മുഴുവനും ഉപകാരപ്രദമായി തീരട്ടെ. സാറിൻ്റെ ഈ പരീക്ഷണം ലോക മനസ്സുകൾ സന്തോഷപൂർവ്വം ഏറ്റെടുത്ത് കൃഷി എന്ന സ്വപ്നത്തിൽ വിജയം വരിക്കട്ടെ❤

  • @abdulrahiman9765
    @abdulrahiman9765 5 หลายเดือนก่อน +12

    വളരെ ഉപകാര പ്രദമായ ത്
    വളരെ നന്ദി

  • @muhammedalim.smuhammedzame8811
    @muhammedalim.smuhammedzame8811 5 หลายเดือนก่อน +3

    നല്ല അറിവ് പകർനുതന്നതിന്നു ഒരുപാട് നന്ദി

  • @geethakv5934
    @geethakv5934 5 หลายเดือนก่อน +2

    വളരെ നല്ല മരുന്ന് കണ്ടുപിടിച്ച സാറിന് ഒരായിരം നന്ദി എനിക്കും വാങ്ങണം ഈ മരുന്ന്

  • @subaidashaji5397
    @subaidashaji5397 5 หลายเดือนก่อน +7

    വളരെ നല്ല അറിവ് thankz ഉപയോഗിച്ചു നോക്കാം 😊

  • @user-lr6zl2cx9g
    @user-lr6zl2cx9g 5 หลายเดือนก่อน +14

    വിഷം നിറഞ്ഞ പച്ചക്കറികൾ കഴിക്കാൻ നിർബന്ധിതരായ ഞങ്ങൾക്ക്, സ്വന്തമായി കൃഷി ചെയ്യാൻ ധൈര്യം നൽകുന്ന ഈ മാജിക്കൽ ഹോമിയോ മരുന്നിനും അത് കണ്ടുപിടിച്ച സാറിനും നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @Kadeejakuttykc
      @Kadeejakuttykc 5 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @MuhammedAli-oj1cs
    @MuhammedAli-oj1cs 5 หลายเดือนก่อน +1

    സാറിന്റെ നല്ല മനസ്സിന് നന്ദിയുണ്ട് സാറിന്റെയും മരുന്ന് നല്ല രീതിയിൽ ഫലിക്കട്ടെ എന്നും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്നും പ്രത്യാശിക്കുന്നു നന്ദി നമസ്കാരം

  • @minikumar3554
    @minikumar3554 5 หลายเดือนก่อน +2

    You are great sir...God bless you sir..orupadperk upakarum aavatte...Thank you so much

  • @faizitube1753
    @faizitube1753 5 หลายเดือนก่อน +11

    ഇത് പോലെ ഉള്ളവരെ ലോകത്തിന് മുന്നിൽ എത്തിക്കണം.ഞാനും ഒരു കർഷകൻ ആണ് എനിക്ക് അറിയാം കർഷകരുടെ പുതിമുട്ട്.. good information and good product

    • @mohammedfaisal9528
      @mohammedfaisal9528 5 หลายเดือนก่อน +5

      Theerchayaayum ❤

    • @malabarvilla7738
      @malabarvilla7738 5 หลายเดือนก่อน +3

      Nammude naattil aayathkond evidem ethilla.. good video

    • @faisitube5612
      @faisitube5612 5 หลายเดือนก่อน +2

      Evidunn nadakkan

    • @faizitube1753
      @faizitube1753 5 หลายเดือนก่อน

      @@malabarvilla7738😂😂😂

    • @faizitube1753
      @faizitube1753 5 หลายเดือนก่อน

      @@faisitube5612sheriyaan❤

  • @sheelasreedhar4521
    @sheelasreedhar4521 5 หลายเดือนก่อน +9

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഉപകാരം

    • @jayabMenon
      @jayabMenon 5 หลายเดือนก่อน

      Njangalkku venam Jaiva medicine
      Thank u sir

    • @somasekharanpillai9909
      @somasekharanpillai9909 3 หลายเดือนก่อน

      Sir I reqrd one bottle for coconut tree 100 milli.

  • @pathummaerattumvakkath3472
    @pathummaerattumvakkath3472 4 วันที่ผ่านมา +1

    Thank you sir. Thankalkku. Kurekalam Arogyamulla. Ayuss udaya thampuran nalkatte. Ameen

  • @thankam.t7521
    @thankam.t7521 5 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ കാര്യമാണ് thank you sir

  • @janardhanant6429
    @janardhanant6429 5 หลายเดือนก่อน +4

    ജൈവ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകരിക്കുന്ന മരുന്ന് കണ്ടുപിടിച്ച സാറിന് നന്ദി...

  • @chitrabalakrishnan9600
    @chitrabalakrishnan9600 5 หลายเดือนก่อน +8

    കൃഷി വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ വളരെ അധികം സന്തോഷം ഇങ്ങനെ ഉള്ള മെഡിസിൻ കണ്ടു പിടിച്ച ശ്രീ ആസാദ് ചെറിയാൻ സാർന് അഭിനന്ദനങ്ങൾ.

  • @roshanrajiv9958
    @roshanrajiv9958 3 หลายเดือนก่อน

    ഇത്രയും നല്ല മരുന്ന് കണ്ടുപിടിച്ച സാറിന് അഭിനന്ദനങ്ങൾ.ഗവേഷണങ്ങൾ ഇനിയും പുരോഗമിക്കട്ടെ എൻറെ എല്ലാവിധ ആശംസകളും.

  • @soniasibin8425
    @soniasibin8425 5 หลายเดือนก่อน +2

    നല്ല അറിവ് പറഞ്ഞു തന്ന സാർ വലിയ നന്ദി നന്ദി..... 🥰

  • @vmalimala7142
    @vmalimala7142 5 หลายเดือนก่อน +28

    രാസവളങ്ങള്‍ ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറാൻ, ഇതൊരു മുതല്‍ കൂട്ടാകട്ടെ. സാറിന് എല്ലാ വിധ നൻമകളും നേരുന്നു

    • @user-yf6qi4wy6g
      @user-yf6qi4wy6g 5 หลายเดือนก่อน

      Contate.numer.tharoo😊

    • @jossimplebeautifulworld4524
      @jossimplebeautifulworld4524 5 หลายเดือนก่อน

      അപ്പോ ഹോമിയോ മരുന്ന് കെമിക്കൽ അല്ലേ...? ആരെങ്കിലും ഒന്നു പറയുമ്പോഴേയ്ക്കും എല്ലാരും അതിന്റെ പുറകേ പോകും. കുറേ കഴിഞ്ഞ് അത് വിഷം എന്ന് അറിയുമ്പോഴേയ്ക്കും എല്ലാരും അയാളെ തെറി വിളിക്കും.
      Ingredients എന്തൊക്കെയാന്നു വെളിപ്പെടുത്താത്ത ഈ മരുന്നാണോ ബയോ ഫെർട്ടിലൈസർ? മനുഷ്യനു ദോഷം ചെയ്യില്ലാന്നു ഇയാൾ വാക്കാൽ പറഞ്ഞാൽ മതിയോ? Registered business ആണോ? എന്തൊക്കെ quality test ആണ് നടത്തിയിരിക്കുന്നത്?

    • @sheenaadrija
      @sheenaadrija 5 หลายเดือนก่อน

      എവിടെ കിട്ടും

  • @Shameenanazmal409
    @Shameenanazmal409 5 หลายเดือนก่อน +6

    വളരെ ഉപകാരപ്രദമായ കാരിയം thank you sir😊

  • @tessyfransies9149
    @tessyfransies9149 4 หลายเดือนก่อน

    ഇങ്ങനെയുള്ള കണ്ടു വിടുത്തങ്ങൾ മറ്റുള്ളവക്ക് പകന്ന കൊടുക്കുന്നതിന് ദൈവനാമത്തിൽ നന്ദി

  • @suhailcalicut3630
    @suhailcalicut3630 5 หลายเดือนก่อน +1

    വളരെ നല്ല ഉപകാരപ്രഥമായ വീഡിയോ
    എന്തായാലും ഒന്നു വാങ്ങിക്കണം

  • @vasantha3235
    @vasantha3235 5 หลายเดือนก่อน +7

    അറിവ് പറഞ്ഞു തന്നതിന് വളരെ ഉപകാരം

    • @thomaspatomy1881
      @thomaspatomy1881 5 หลายเดือนก่อน

      വളരെ നല്ല അറിവാണ് പറന്നഞ്ഞു തന്നതിന് വളരെ നന്ദി. സാം പി ൾ അയച്ചു തരുമോ ?പച്ചക്കറി ചെയ്യാനാണ്

    • @molytk5650
      @molytk5650 5 หลายเดือนก่อน

      Order kodukanulla number tharumo

  • @malappuramayurvlog6518
    @malappuramayurvlog6518 5 หลายเดือนก่อน +4

    നമ്മുടെ നാട്ടിൽ കെമിക്കൽ ഇല്ലാതെ മരുന്ന് കണ്ടുപിടിച്ച ചേട്ടന് ഒരുപാട് നന്ദി

  • @sameerakolakkadan8645
    @sameerakolakkadan8645 5 หลายเดือนก่อน

    ഇദ്ദേഹത്തെ പോലുള്ളആളുകളെ ലോകത്തിനു പരിചയപ്പെടുത്തിയതിനു വളരെ നന്ദിയുണ്ട്

  • @yasirayasi1262
    @yasirayasi1262 5 หลายเดือนก่อน +2

    വളരെ ഉഭകരപ്രതമായത് വളരെ നന്ദി

  • @safasaleem3039
    @safasaleem3039 5 หลายเดือนก่อน +6

    താങ്കളെ പോലെയുള്ളവര്‍ ഈനാടിൻറ സംരക്ഷകരുംഅഭിമാനവുമാണ്❤

  • @thomasmathewk1325
    @thomasmathewk1325 5 หลายเดือนก่อน

    Azad സാറിന്റെ കൃഷിയോടുള്ള താൽപ്പര്യത്തിനും സമർപ്പണത്തിനും ആയിരം ആയിരം നന്ദി. ഇത് ജൈവ കൃഷിക്ക് ഒരു പുത്തൻ ഉണർവ് നൽകും എന്നതിൽ സംശയമില്ല 🙏🙏🙏

  • @davispulickan4169
    @davispulickan4169 5 หลายเดือนก่อน +1

    May God bless you.

  • @velayudhanvp5631
    @velayudhanvp5631 4 หลายเดือนก่อน +1

    വിഷമില്ലാത്ത ഈ ഒരു പ്രോഡക്റ്റ് കണ്ടുപിടിച്ചതിനു നന്ദി.

  • @user-gy2nj6ih9w
    @user-gy2nj6ih9w 5 หลายเดือนก่อน

    മണ്ണിനേയും മനുഷ്യനെയും രക്ഷിക്കാൻ ഇതു വഴി സാധിക്കും, സാറിന് ഒരായിരം നന്ദി

  • @shajidaameer565
    @shajidaameer565 5 หลายเดือนก่อน

    കൃഷി വളരെ അധികം ഇഷ്ടപെടുന്ന ഒരആൾ എന്ന് നിലായിൽ വളരെ അധികം സന്തോഷം ഇങ്ങനെ ഉള്ള മെഡിസിന് കണ്ടൂ പിടിച്ച് ശ്രീ ചൊറിയൻ സർന് അഭിനന്ദനങ്ങൾ

  • @thressyammaantony2494
    @thressyammaantony2494 5 หลายเดือนก่อน +1

    Kandupidikkathirunnamarunnutharunnathinu,nannni

  • @bindujoseph4324
    @bindujoseph4324 5 หลายเดือนก่อน +1

    ഇത് വളരെ നല്ലൊരു മരുന്നാണ്, ഞങ്ങൾക്ക് ഉപയോഗിച്ചിട്ട് ഫലം കിട്ടി.
    നന്ദി സർ, ദൈവം അനുഗ്രഹിക്കട്ടെ.

  • @basheerahammed1396
    @basheerahammed1396 5 หลายเดือนก่อน

    ഇതുപോലുള്ളമരുന്നുകളാണ്പാവപ്പെട്ടകർഷകർക്ക് ആവശ്യംസാർ ഇത് എന്നോമാർക്കറ്റിൽ ഇറക്കേണ്ട തായിരുന്നുഎങ്കിലും പാവപ്പെട്ട കർഷകർക്ക് ഇപ്പോഴങ്കിലുംഉപയോഗിക്കാൻ സാധിച്ചതിൽ സന്തോഷംദൈവത്തിനുംസാറിനുംഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു.

  • @sheebaarumughan7536
    @sheebaarumughan7536 5 หลายเดือนก่อน +1

    Valare nalla karyam. Thank you Sir.

  • @lachus3408
    @lachus3408 5 หลายเดือนก่อน +1

    Super

  • @ancyanit3681
    @ancyanit3681 5 หลายเดือนก่อน +1

    A lots of thanks ഇത്രയും പറഞ്ഞു തന്നതിന്

  • @shermilasemsudheen4519
    @shermilasemsudheen4519 4 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞുതന്ന സാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @rajanip7532
    @rajanip7532 5 หลายเดือนก่อน

    കൃഷി മഹത്തരമാണ് അത് പ്രോത്സാഹിപ്പിക്കുന്ന ഏതൊരു കാര്യവും മഹത്തരം

  • @jameelashaji8103
    @jameelashaji8103 4 หลายเดือนก่อน

    കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും അനുഗ്രഹമാണ് സാറിന് ഗോഡ് അനുഗ്രഹിക്കട്ടെ

  • @reebanb200
    @reebanb200 5 หลายเดือนก่อน

    Thanku sir ❤,, പ്രകൃതിക്കും മനുഷ്യനും, മറ്റു ജീവജാലങ്ങൾക്കും ഒരു ഡോഷവുമില്ലത്ത ,, ഇതുപോലെത്തെ ഒരു മരുന്ന് കണ്ടുപിടിച്ച sir ന് അഭിനന്ദനങ്ങൾ 🎉. ഞാൻ കൃഷിയെ സ്നേഹിക്കുന്ന ഒരാളാണ് ❤..sir ലൂടെ. വിഷരഹിത ഭക്ഷണം കഴിക്കാനും.. കാർഷിക ഉത്പന്നങ്ങൾ സമൃദ്ധമായി ulpadippikkanum കഴിയട്ടെ എന്നാശംസിക്കുന്നു 😊

  • @clchinnappan5110
    @clchinnappan5110 5 หลายเดือนก่อน +1

    വളരെ പ്രയോജനം ഉള്ള മരുന്ന് thankas a lot m❤

  • @user-cn9up3jz5i
    @user-cn9up3jz5i 5 หลายเดือนก่อน +1

    Very good product god bless you sir

  • @sasikumarjyothi
    @sasikumarjyothi 5 หลายเดือนก่อน

    ജൈവ രീതിയിൽ വികസിപ്പിച്ചെടുത്ത മരുന്ന് കണ്ടുപിടിച്ച താങ്കൾ ക്ക് അഭിനന്ദനങ്ങൾ

  • @surendranachary724
    @surendranachary724 5 หลายเดือนก่อน

    AasadCherian, സർ സാറിന്റെ ഈ കണ്ടുപിടുത്തം ലോകത്തുള്ള സകല കർഷകർക്കും ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് ആയതിനാൽ ഈ മരുന്നവമ്സവർദ്ധിനി എന്നു നാമകരണം ചെയ്യുവാൻ അങ്ങേയോട് അപേക്ഷിക്കുന്നു,,, നന്ദി,,,,

  • @jayabhaskaran153
    @jayabhaskaran153 5 หลายเดือนก่อน +1

    Very good information Thanks

  • @davispulickan4169
    @davispulickan4169 5 หลายเดือนก่อน

    Very good information

  • @FaizFaiz-nx1te
    @FaizFaiz-nx1te 5 หลายเดือนก่อน +1

    Azad sir oru valiya salut thankyou

  • @vijivinod6520
    @vijivinod6520 5 หลายเดือนก่อน +1

    Thanku sir for valuable information video. God bless you sir

  • @balannair6540
    @balannair6540 5 หลายเดือนก่อน +1

    Thanks for your recovery

  • @musthafavp6626
    @musthafavp6626 5 หลายเดือนก่อน

    വിഷമില്ലാത്ത നാടിനും . കായ്ഫലമുള്ള മരങ്ങൾക്കുംവേണ്ടി പരിശ്രമിക്കുന്ന തങ്കൾക്കും കുടുംബത്തിനും ഒരായിരം ആശംസകൾ.

  • @PonnammaNair-ii4fx
    @PonnammaNair-ii4fx 5 หลายเดือนก่อน +2

    Hare Krishna pranamam sir. Ethrayum nalla explanations .ethe ellavarkkum upakarappedum. God bless you sir

    • @sheelasunny3131
      @sheelasunny3131 5 หลายเดือนก่อน

      സസൃ സൗഖൃ പേരുപോലെതന്നെ സൂപ്പർ ഇഫെക്ട് ❤

    • @blackthezhl
      @blackthezhl 4 หลายเดือนก่อน

      ഇതുപോലുള്ള കീടങ്ങളെ തുരത്താനുള്ള മരുന്നും അസാദ്സാർ ഉടനേ കണ്ടുപിടിക്കുമായിരിക്കും എന്നു പ്രാർത്ഥിക്കുന്നു...

  • @user-wy4em5cf4c
    @user-wy4em5cf4c 5 หลายเดือนก่อน +1

    Thank you sir available information please

  • @shijoycs9257
    @shijoycs9257 5 หลายเดือนก่อน

    വളരെ നന്ദി സർ തെങ്ങ് എല്ലാം തന്നെ നശിച്ചു പോയി ഈ മരുന്ന് കണ്ടുപിഠിച്ച സർ നു നന്ദി

  • @somannair3280
    @somannair3280 5 หลายเดือนก่อน

    മണ്ണിനെ സ്നേഹിക്കുന്ന, മനുഷ്യനെ സിന്ഹിക്കുന്ന ആസാദ് സറിന് അഭിനന്ദനം.

  • @ranikuriappan8159
    @ranikuriappan8159 3 หลายเดือนก่อน

    Hearty congratulations Sir for finding and distributing this precious medicine

  • @jessyjoy1552
    @jessyjoy1552 5 หลายเดือนก่อน

    നല്ലൊരു കായ്ഫലം തരുന്ന വിഷമില്ലാത്ത മരുന്നു കണ്ടുപിടിച്ച സാറിന് നന്ദിയും അഭിനന്ദനങ്ങൾ

  • @saralagopalan8099
    @saralagopalan8099 5 หลายเดือนก่อน

    Sasyangalkku homoeo മെഡിസിൻ കണ്ടുപിടിച്ച സാറിന് ഒരായിരം. നന്ദി

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 5 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ

  • @muhammedshafipk9558
    @muhammedshafipk9558 5 หลายเดือนก่อน

    കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ വീഡിയോ

  • @leelammavarghese1289
    @leelammavarghese1289 4 หลายเดือนก่อน

    Leelamma varghese.sarinu valere nanny. Thank you sir. Led hu

  • @sreejithp.v2832
    @sreejithp.v2832 5 หลายเดือนก่อน +1

    Really informative video.Thank you sir

  • @mubeenarafi6566
    @mubeenarafi6566 5 หลายเดือนก่อน

    ഞാൻ ആദ്യമായി ട്ട ഈ മരുന്ന് കാണുന്നെ കേട്ടപ്പോ നല്ലതാണ് എന്ന് തോന്നി. എന്തായാലും ഉപയോഗിച്ച് നോക്കണം. ഇത് കണ്ടു പിടിച്ച സാറിന് അഭിനന്ദനങ്ങൾ.

  • @santhinipb2921
    @santhinipb2921 5 หลายเดือนก่อน +1

    Super, ദൈവം അനുഗ്രഹിക്കട്ടെ.

  • @hennahenna8586
    @hennahenna8586 5 หลายเดือนก่อน

    സാറിനെപ്പോലുള്ള വർ ഇങ്ങനെയുള്ള അറിവ് നൽകുന്നത് വളരെ ഉപകാരപ്രതമാണ്

  • @LeenusLeenusk
    @LeenusLeenusk 5 หลายเดือนก่อน

    കൃഷി ഇഷ്ടപ്പെടുന്നത് കൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്ന അത് കൊണ്ട് എനിക്കും ഒരു ബോട്ടിൽ കിട്ടിയാൽ വളരെ നന്നായിരുന്ന

  • @sunukumarygl7666
    @sunukumarygl7666 4 หลายเดือนก่อน

    സാധാരണ നമുക്ക് ശരീരത്തിന് ദോഷകരമായ മരുന്നുകളാണ് വാങ്ങാൻ കിട്ടുന്നത്. എന്നാൽ നമുക്ക് ദോഷകരമല്ലാത്ത രീതിയിലുള്ള മരുന്ന് കണ്ടുപിടിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @maryjoy7658
    @maryjoy7658 4 หลายเดือนก่อน

    This is so encouraging and helpful. I am definitely going to try. And happy to learn new method. Thank you and definitely thanks to Krishi mitra..

  • @drpadminipeethambaran2360
    @drpadminipeethambaran2360 5 หลายเดือนก่อน +1

    വളരെ വളരെ ഗുണകരം

  • @napheesatm8401
    @napheesatm8401 5 หลายเดือนก่อน

    ഇത്തരം Msg കൾ നാടിനും വീട്ടിനും ലോകം മുഴുവനും ഉപകാരപ്രദമായി തീരട്ടെ.

  • @miniprathapan5418
    @miniprathapan5418 5 หลายเดือนก่อน

    Thank you sir കൃഷി ചെയ്യുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമാകും

  • @user-xp5fn6ee9l
    @user-xp5fn6ee9l 5 หลายเดือนก่อน +1

    Good....Information....Thank....You...Sir....🙏

  • @remadileep361
    @remadileep361 5 หลายเดือนก่อน

    ഞാൻ ഈ വീഡിയോ കാണാൻ വൈകി.. നല്ല അറിവ്. ഈ വിഡിയോ കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനേ. ഇതു പോലെ മനുഷ്യർക്ക് ഉപകാരപ്രദമായ കണ്ടെത്തലും, അതിനായുള്ള ശ്രമവും വളരെ അഭിനന്ദനം അർഹിക്കുന്നു..ചേട്ടന് ഇനിയും ഞങ്ങൾക്ക് ഉപകാരപ്പെടുന്ന വിഡിയോ ഇടാൻ സാധിക്കട്ടെ. ഒപ്പം ചേട്ടൻ്റെ ഈ പ്രൊഡക്റ്റ് എനിക്ക് വാങ്ങാനും താല്പര്യമുണ്ട്. അധികം കൃഷിയൊന്നുമില്ല. എന്നാലും കുറച്ചുണ്ട്.

  • @jayajithmk4881
    @jayajithmk4881 5 หลายเดือนก่อน

    I am highly impressed your speech it will create a revolutionary changes in agriculture field. Thank you so much Sir.

  • @Jfgggghjb.
    @Jfgggghjb. 5 หลายเดือนก่อน

    വ്യത്യസ്തമായ നല്ല അറിവ് നൽകിയ ആസാദി സാറിന് വളരെ നന്ദി

  • @remasivadas8619
    @remasivadas8619 5 หลายเดือนก่อน

    Big salute സർ എത്രയോ പേർക്കും സഹായം ആകും

  • @user-he4lu7eh6e
    @user-he4lu7eh6e 5 หลายเดือนก่อน

    പ്രാകൃതിയോട് കൂടതൽ അടുത്ത് ചേരുന്ന സാറിൻ്റെ വീഡിയോ ഇഷ്ടമായി❤❤

  • @IniyaRocks
    @IniyaRocks 5 หลายเดือนก่อน

    അന്യ സംസ്ഥാന പച്ചക്കറി കഴിച്ച് ഇന്ന് നാട്ടിൽ കാൻസർ എന്ന മാരക രോഗം വില കൊടുത്ത് വാങ്ങിക്കുകയാണ് നമ്മൾ . വിഷമില്ലാത്ത ഈ മരുന്ന് കണ്ടുപിടിച്ച സാറിന് നന്ദി.

  • @muhammadbasheermuhammadbas8026
    @muhammadbasheermuhammadbas8026 4 หลายเดือนก่อน

    ഇത്രയും നല്ല മരുന്ന് കണ്ടു പിടിച്ച സാറിന് അഭിനന്ദനങ്ങൾ

  • @jubairiyathnaseer7267
    @jubairiyathnaseer7267 5 หลายเดือนก่อน

    Thanks sir ഇത്രയും നല്ല മരുന്ന് പറഞ്ഞ് തന്നതിന് നന്ദി

  • @Bindhu-xe2wl
    @Bindhu-xe2wl 5 หลายเดือนก่อน

    വളരെ നല്ല ഉപകാരപ്രതമായ വീഡിയോ താങ്ക്സ് സാർ