പോസ്റ്റലായി അയച്ചു നല്കുമോ, വിശദമായു ലളിതമായു വിവരിച്ചു തന്നതിന് വളരെയേറെ നന്ദി, ജപ്പാന്കൃഷി, ആസ്ടേലിയന്, ഇസ്രയേല് മതൃക കൃഷി എന്ന് കേട്ടിട്ടുണ്ട് ഇഡ്യയ്ക്കും തനുതായ ഒരു പുതിയ കൃഷിരീതി ഉണ്ടാകട്ടെ. Good blessed.
മനുഷ്യ സ്നേഹം കൃഷിയിലൂടെ പ്രവർത്തികമാക്കുന്ന മാലാഖയുടെ മനസ്സുള്ള ജന്മം ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. തമിഴ് നാട്ടിലെ വിഷ പച്ചക്കറിയിൽ നിന്നും ഇദ്ദേഹം നമ്മളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു
Very good and informative episode. Great product. Wish SPC a grand success, may this product, its creator and producer become world leaders in agri crop protection segment. This product will also help support 20:30 food security of 🇮🇳 India. Thank you for providing valuable information.
തൽക്കാലം സാധാരണ കൊടുക്കുന്ന കന്നുകാലി വളങ്ങളും പച്ചില വളവും വെണ്ണീറും മാത്രം തെങ്ങിന് നൽകിയാൽ മതി. ആവശ്യത്തിന് വെള്ളവും. എന്നാൽ ശരാശരി വിളവ് ലഭിച്ചുകൊണ്ടിരിക്കും.
ഇതാണ് വിളിക്കാൻ
8592841999
9539359393
No response from these nos
കൊള്ളില്ല ആരും മേടിച്ച് പറ്റിക്കപ്പെടരുത്
Comapny banned in kerala
Check news
Check abt company before doing video. Have some sense. Dont go behind money
പോസ്റ്റലായി അയച്ചു നല്കുമോ, വിശദമായു ലളിതമായു വിവരിച്ചു തന്നതിന് വളരെയേറെ നന്ദി, ജപ്പാന്കൃഷി, ആസ്ടേലിയന്, ഇസ്രയേല് മതൃക കൃഷി എന്ന് കേട്ടിട്ടുണ്ട് ഇഡ്യയ്ക്കും തനുതായ ഒരു പുതിയ കൃഷിരീതി ഉണ്ടാകട്ടെ. Good blessed.
മനഃസ്സിൽ കളങ്കമില്ലാത്ത വ്യക്തി. ദൈവം അനുഗ്രഹിക്കട്ടെ.🙏 കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും താങ്കൾ വഴികാട്ടിയാണ്.🙏
സന്തോഷേ ആ കൂട്ടത്തിലുള്ള ഏറ്റുപദേശിയെ ഒഴിവാക്കുന്നത് നന്നായിരിക്കും.
സ ന്തോഷ് മോനെ ആ ചെറിയ പാക്കറ്റ് കൊണ്ടുപോരെ അടൂർ ചിലവാകും,, നന്ദി മോനെ ഡോക്ടർ ർക്കും നന്ദി ന ന്നായി വര്യട്ടെ,, 🙏🙏🙏🙏🙏👌👌
th-cam.com/video/FMFYyV8wQyE/w-d-xo.htmlsi=9AxaqVUpWxStBMIi
മനുഷ്യ സ്നേഹം കൃഷിയിലൂടെ
പ്രവർത്തികമാക്കുന്ന മാലാഖയുടെ മനസ്സുള്ള
ജന്മം ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. തമിഴ്
നാട്ടിലെ വിഷ പച്ചക്കറിയിൽ
നിന്നും ഇദ്ദേഹം നമ്മളെ
രോഗങ്ങളിൽ നിന്നും
രക്ഷിക്കുന്നു
🤭
UuUuuuuUuuuuuuuuuuuuuuuuuuuuuuu7uuuuuuuuuu77uuuuuuuuuuu77uu7uuuuuuuuuuuuu7uuu7uuuuuu7uuuuuuuuuuuuuuuu77uu7777
7u77uu
കോമ്പൻചെല്ലിയും എലി എന്നിവയുടെ ശല്യം വരില്ല എങ്കിൽ അതിൽ ഒരു വിഷം ഇല്ലെ അത് മനൂഷ്യർക്കു ദോഷം വരുന്നത് അല്ല എന്ന് തീർത്ത് പറയാമോ
എന്തുകൊണ്ടാണ് കൃഷി വകുപ്പ് പ്രൊമോട്ട് ചെയ്യാത്തത്
ഇത് തട്ടിപ്പ് ആണ്.ഞാൻ ഉപയോഗിച്ച് നോക്കിയതാണ് ഒരു പ്രയോജനവും ഇല്ല.
ഞാനിത്ഉപയോഗിച്ചിട്ട് നല്ല റിസൾട്ടുണ്ട്. ചെയ്യേണ്ട രീതിയിൽ ചെയ്താൽ 100 % റിസൾട്ടുകിട്ടും.
@@venkittamohamedanwar6428ayale police pokki ,organic ennuparanje alkare pattichathine
It's a miraculous formula discovered by Dr. Lateef, former Principal, Government Homeo College, Trivandrum 👍
ഇത് തെങ്ങിന് ഉപയോഗിക്കുന്നതു പോലെ തന്നെയാണോ ബാക്കിയുള്ളതിനും ഉപയോഗിക്കേണ്ടത് പോലെ തന്നെ ആണോ വാഴയ്ക്കും പച്ചക്കറികൾക്കും ഉപയോഗിക്കേണ്ടത്...?
Alhamdulillah allahuakbar barakallah mabrook ❤
Good 👍 god bless you 🙏
Hi lakshadwep
eth labikan ethuchyanam
ജീവന്റെ നിലനിൽപ്പിനെ ആവശ്യമായ ജീവാമൃതം 👍🏿👍🏿👍🏿
Where does this product available
ഇത് ഞാൻ ഉബയോഗിച്ചതാണ് നല്ല റിസൾട്ടാണ് 👍🏻👍🏻👍🏻
I got the product. Very decent and straight forward dealing. Waiting to see the effect
Happy to see positive improvements and changes in agricultural products.
ഹോമിയോ ഗുളിക എവിടെ കിട്ടും. ഒന്ന് പറയുമോ
മൃഗങ്ങൾ കഴിക്കുന്നില്ല എങ്കിൽ അത് സൂക്ഷിക്കണം.
Ys
വീഡിയോ കാണൂ
കർമ്മ ന്യൂസിൽ നാല് മാസം മുൻപ് ഒരു വീഡിയോ വന്നിട്ടുണ്ട് എന്നിട്ട് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക
ഞാനിതു ഉപയോഗിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ വണ്ട് കുത്തിത്തുടങ്ങി 😂
@@madhumathews5679 🤣🤣
ഞങ്ങൾ വയനാട്ടുകാരൻ ആണ് വയനാട്ടിലേക്ക് അയച്ചുതന്ന പഞ്ചായത്ത് മുഖേന
Please would like to know the the availability in coimbatore city
ഇ പ്രൊടക്റ്റ് ഓർഡർ ചെയ്തിട്ട് എനിക്ക് കിട്ടിയത് ഒരു കറുത്ത പൊടിയാണ് അതിൽ കുറച്ച് കക്കയുടെ കഷ്ണങ്ങളും 2 kg ആണു കിട്ടിയത് 276 രൂപ എന്നെ പറ്റിച്ചു
ഞാൻ ഓർഡർ ചെയ്തപ്പോൾ ഹോമിയോ ഗുളിക ഇന്ന് കിട്ടി
Ihu evede kiitum shopinte name parayamo
Super massage sir God bless you 🙏
Very good information from Dindigul
😅
Thank you so much
തീർച്ചയായും ഈ നമ്പറിൽ ബന്ധപ്പെടാം
I have been using this product for more than one year.Unfortunately it was an utter failure.....I challenge the above .......
I can give you another solution. Try that
തമിഴ്നാട്ടിലേക്കു പോയതു കൊണ്ടു രക്ഷപെട്ടു. അല്ലേൽ pinu itum kulamakkitarum
ദയവു ചെയ്തു, coimbatore address കാണിക്കുക, ഏതു കടയിൽ കിട്ടും, phone no ഏതാണ്, അദേഹത്തിന്റെ പേരും പറയുമോ... Pls
Commentukal vaayikkoo,EE PRODUCTWORST AANENNU. PARAYUNNU....
പറ്റിക്കപ്പെടാൻ മലയാളി ജീവിതം ഇനിയും ബാക്കി....
പച്ചക്കറികൾക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കാണിക്കണമേ.... 👏
Very good and informative episode. Great product. Wish SPC a grand success, may this product, its creator and producer become world leaders in agri crop protection segment. This product will also help support 20:30 food security of 🇮🇳 India. Thank you for providing valuable information.
Unbileveble is it tru realygrate...is it tru ...it will change..the world...
ഒരുരൂപ കോയിൻ അതോ നോട്ടോ .വലിച്ചുനീട്ടിപറയുന്നുണ്ട് എന്തിണ്എന്നുമാത്രംപറയില്ല.കൊള്ളാം.പിന്നെഒരുജീവീകളുംതിന്നില്ലയെൻകിൽതീർഛയായുംസൂക്ഷിക്കണം.
Very good information ,Thanks Dr.
സന്തോഷിൻ്റെതള്ള്.കൊള്ളാം കർഷകർ രക്ഷപ്പെട്ടു.
Koyambathur evideyanu? Jan tamilnadu Anu.
ഇത് കൊല്ലത്തോ പത്തനതിട്ട ജില്ലകളിൽ എവിടെയെങ്കിലും കിട്ടുമോ
പി എച്ച് ബൂസ്റ്റർ എവിടെ നിന്ന് വാങ്ങാൻ പറ്റും? പച്ചക്കറി കൃഷിക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്... ഒന്ന് പറയണേ.... 👏
ഞാൻ ചെയ്തു നല്ല റിസൾട്ട് ആണ്
എവിടുന്ന് വാങ്ങി
@@lissythomas6529 spc ടെ ഔട്ലെറ്റിൽ നിന്ന്
എവിടെ കിട്ടും
ഇത് കോട്ടയത്ത് എവിടെ കിട്ടും ? എനിക്ക് ഉപയോഗിച്ചു നോക്കാൻ 1 bottle വേണം. Please reply.
Where it is available in Thrissur
Thallalley thengum thottam marinjpovum
Maman mareyum.......
പത്തനംതിട്ട ജില്ലയിൽ എവിടെ കിട്ടും ഈ മരുന്ന്
എവിടെ കിട്ടും ഉടനെ വാങ്ങിക്കാൻ കിട്ടുമോ സ്ഥലം തൃശൂർ പെരിങ്ങോട്ടുകരയാണ്.വീട് . തൃശൂരിൽ എവിടെ വാങ്ങിക്കാൻ കിട്ടും. ഉടനെ അറിയിച്ചാലും .
ഈ medicine എവിടെ കിട്ടും
What is the cost
ഇത്രേം തെങ്ങുള്ള കേരളത്തിൽ ഇതുവരെ മരുന്ന് പ്രയോഗം നടത്താതെ കോയമ്പത്തൂരിൽ പോയി പ്രയോഗിച്ചതിന്റെ സാഗത്യം മനസ്സിലായില്ല
കായംകുളം പ്രദേശത്ത് എവിടെ കിട്ടും.
Where do we get this product?
ഇത് എവിടെ വാങ്ങാൻ കിട്ടും ഒന്നു പറയാമോ Please
Kannur ill evideya kittuka
Kudos,to you my brother,hope all understand what you are doing and back you up till the end
േഹാമി യൊ അഗ്രൊ കെയർ
ഇതാണൊ മരുന്നിന്റെ പേര് ?
Oru Franchisi namlkk tharumo? Please rply
ഇതു എവിടെ നിന്ന് കിട്ടും.ഒരു ബോട്ടിൽ വേണം.
ഹോമിയോ മെഡിക്കൽ സ്റ്റോർ കിട്ടും
Very good..thanks sir......
How many times guliga ñalganam
ഇത് നമ്മൾ വളർത്തുന്ന തേനീച്ചയേ ബാധിക്കുമോ?
ഇത് വാങ്ങാൻ എന്തു ചെയ്യണം 👍എവിടെ കിട്ടും. ഉത്തരം തരണം ♥️
റഞ്ഞപോലെ ഇതൊന്കേരളത്തിൽ കാണിച്ചു കൂടായിരുന്നോ? ഓൺ ലൈൻ വഴി കിട്ടുമോ അഡ്രസ് പറയൂ
Where it is available in Ernakulam
മലപ്പുറത്ത് എവിടെ കിട്ടും
ഏലകൃഷിക്ക് പറ്റുമോ കേരളത്തിൽ എവിടെക്കിട്ടും
Ethenu ethra varhangalude kalavady unayriku Jan eadesham 3 years munpe spcudeagrocare homiyo tabelet s vange.ennal njan sughamillate nadakan vayyathe vannu .Ennal Aa tabets alenge erikunnu athe ennu Eniku upayogekan pattumo pattumengel athente alave paraumo
Homeo Agro can be used for coconut and plantIn trees.
can i get it chennai
പച്ച കറി കൃഷി ച്ചിക്ക് ഉപയോഗം അങ്ങനെ? വേൻ ണ്ട. ക്യാരറ്. Etx
എല്ലാ വിധത്തിലും ഉള്ള അശാസ്ത്രീയ മായ കര്യങ്ങൾ തിരഞ്ഞു പിടിച്ചു വ്ലോഗ് ചെയ്യാൻ അണോ ഈ ചാനലും idhehavum.സന്തോഷും
Paid news 😂
Correct name Paranju tharu evida kittum athonnum parayatha
Sir Nan oru Vettammayanu Thangenulla Marunnu
Vettel Athechu Tharumo feeldel ulla
Vedukalel kodukkan
Free tharumu Amount Tharano sir
Replatharamo
ഈ മരുന്ന് എല്ലാ അഗ്രി മെഡിക്കൽ ഷോപ്പിൽനിന്ന് കിട്ടുമോ? എല്ലാ വിളകൾക്കും ഉപയോഗിക്കുന്നതിന് എന്താണ് വില!
Thenginechellicke.Homiyomarunne
Super product 👌 good results 👍💯 quality
തൽക്കാലം സാധാരണ കൊടുക്കുന്ന കന്നുകാലി വളങ്ങളും പച്ചില വളവും വെണ്ണീറും മാത്രം തെങ്ങിന് നൽകിയാൽ മതി. ആവശ്യത്തിന് വെള്ളവും. എന്നാൽ ശരാശരി വിളവ് ലഭിച്ചുകൊണ്ടിരിക്കും.
ആ പറമ്പിൽ ഈ ഒരു തെങ്ങിന് മാത്രമാണോ ഈ മരുന്ന് ചെയ്തത് മറ്റു തെങ്ങാടിൽ ഒന്നും കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാണ്
Where is it available?
ഈ ഗുളിക എവിടെ നിന്ന് കിട്ടും
ആലപ്പുഴയിൽ എവിടെ കിട്ടും
കണ്ണൂർ ഭാഗത്ത് എവിടെ നിന്ന് കിട്ടും
അബ്ദുൾ ലത്തീഫ് സാറെ ഇന്നും ഓർക്കുന്നു.❣️🙏
താങ്കൾ ഇതുപയോഗിച്ച് ഫലം അറിഞ്ഞിട്ടുണ്ടോ
ജീവജാലങ്ങൾ ഒന്നും കഴിക്കാൻ ഇഷ്ടപ്പെടാത്ത (ഭയപ്പെടുന്ന] എന്തോ ആണ് ഇത് എങ്കിൽ അപകടമാണ്.
അണ്ണൻ വേണമെങ്കിൽ വിഷവും കലക്കും ഒരു ജന്തുക്കളും കഴിക്കില്ലെങ്കിൽ മനുഷ്യനും കഴിക്കാൻ കൊള്ളതില്ല
പുഴു തിന്നതിൻ്റെ ബാക്കി കീര (ചീര) യാണ് ഞാൻ വാങ്ങിക്കാറ് / ഒരിലയ്ക്കും കേടില്ലാത്തത് വാങ്ങാറില്ല❤
Product name parayuo.
Agrow care homeo
Medicine name paranjilla
What is the name
How can I buy this product
പാമ്പിനെ തുരത്താനാകുമോ
🎉🎉🎉 ഈ ഗുളികയുടെ പേര് എന്താണ് 🎉🎉🎉 @
തിരൂർ ഭാഗത്ത് എവിടെ കിട്ടും
പെരുമ്പാവൂർ ഭാഗത്തു ലഭിക്കുമോ
കാൻസർ രോഗികൾക്ക് കഴിച്ചാൽ അവരുടെ രോഗം മാറുമോ പരീക്ഷണം നടത്തണം
What is the name of this product?
ഫ്രാഞ്ചസി തുടങ്ങാൻ എന്തുചെയ്യണം
Which homeiyo tablets
Malayannan pokumo sir😮
ഈ ഗുളികയുടെ പേര്? കൊണ്ടോട്ടി ഭാഗത്ത് എവിടെ കിട്ടും?
സകലകലാവല്ലഭൻ
ലത്തീഫ് സാർ ഒരു
വലിയ്യാണോ?
എന്റെ കോടുവന്ന തെങ്ങിൽ ഇതിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു. first മുതൽ ഉള്ള full video എടുത്തിട്ടുണ്ട്... coming soon
Enthai thengu rakshappetto
@@mpvshameem
പറയാറായിട്ടില്ല 💁
ഇപ്പോൾ രക്ഷപ്പെട്ടോ
@@vineeshck8992
കുലകൾ വരുന്നുണ്ട്. കേടില്ലാതെ കായ്ക്കോ നോക്കട്ടെ ...
തെങ്ങ് എന്തായി
It is good you didn't start business in kerala, otherwise it would have closed down, by trade unions
കേരളത്തിൽ പയറ്റിനോക്കി.. But വിജയിച്ചില്ല... അതോണ്ടാ തമിഴ്നാട് പോയത്.... ഇദ്ദേഹം spc ചെയർമാൻ ആണ്..
എന്താണ് ഗുളികയുടെ പേര്
ഹോമിയോ ഗുളിക എവിടെ കിട്ടും
Franchise eduthavar ororuthar close cheythu....spc ye kurichu complaints kelkkunnund...
ഇത് ഗവൺമെൻ്റ് അംഗീകാരമുള്ളതാണോ?
തിരുവനന്തപുരം എവിടെ കിട്ടും