തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ ELMA GARDEN Athirappilly Road Chalakkudy Thrissur Mob : 9447529456 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
അവക്കാഡോ അത്യാവിശ്യം നനക്കാൻ സൗകര്യം ഉള്ളിടത്ത് നല്ല രീതിയിൽ ഉണ്ടാകും എൻ്റെ വീടിനടുത്ത് കൃഷിയുണ്ട് നല്ലരിതിയിൽ ഫലം ഉണ്ടാകുന്നുണ്ട് നല്ല വിലയും കിട്ടുന്നുണ്ട് എർണാകുളഞ്ഞ് ലുലു മാളിലേക്ക് ആണ് ഹോൾസയിൽ കച്ചോടക്കാർ കൊണ്ടുപോകുന്നത് അവിടെ റമ്പുട്ടാനും അവക്കാടോയും വാങ്ങാൻ നിരവതി കച്ചവടക്കാർ പൂക്കുമ്പോൾ തന്നെ വരവാണ്
ഡ്രംമ്മോട് കൂടി കായിച്ചു നിൽക്കുന്ന പ്ലാവും മാവും ആപ്പിളും ഞാവൽ. നെല്ലി ഇളക്കം തട്ടാതെ കോട്ടയം എത്തിക്കുമോ എനിക്ക് എല്ലാം കൂടി 10 സെന്റ് ഉള്ളു.. എന്റെ കിണർ ഇരിക്കുന്നിടത്തു അല്പം സ്ഥലം ഉണ്ട് വെക്കാനാണ് 🌹
ഒത്തിരി പഴയ വീഡിയോ. ഇപ്പോൾ ഈ പറഞ്ഞത് പോലെ കായ്ച്ചു നിൽക്കുന്ന ഓറേൻജ്,പ്ലാവ് മാവ് ഒന്നും ഇപ്പോൾ ഇല്ല. അവിടെ വരുന്ന ഗസ്റ്റ്‌നു ഈ പറഞ്ഞ സൗകര്യം ഉണ്ട്. പക്ഷെ റോഡ് സൈഡ് ആയിരുന്നു എങ്കിൽ ആൾക്കാർ അവിടുത്തെ സൗകര്യം ഉപയോഗിച്ചേനെ
Please arelum Bangalore ullavar kanunnundel I am ready to share transport charge, please inform I wanted 2 mango and Vietnam veli plavum then 2-3 kuttikurumulakum ayachu kittumengil nannayirunu
ഞാൻ ആലപ്പുഴ ജില്ലയിൽ ഇടതുവായിൽ ആണ് എനിക്കും ഈ മാവിന്റെയും ചുവന്ന ചക്കയുള്ള പ്ലാവിന്റെ ഒക്ക് തൈ വേണമായിരുന്നു പക്ഷേ ഇവിടെ ഞങ്ങൾക്ക് എങ്ങനെ കിട്ടും തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിൽ ഇടതുവായിൽ എങ്ങനെ എത്തും
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
ELMA GARDEN
Athirappilly Road Chalakkudy Thrissur
Mob : 9447529456
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഇത് എവിടെ സ്ഥലം
@@musthfakv6246 Pariyaram, (Chalakudy to Athirapilly route)
ഇത് എവിടെയാണ് /സ്ഥലം / നാട്
@@ismailvsismail4302 തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
ELMA GARDEN
Athirappilly Road Chalakkudy Thrissur
Mob : 9447529456
@@musthfakv6246 തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
ELMA GARDEN
Athirappilly Road Chalakkudy Thrissur
Mob : 9447529456
അപ്പൊ ഈ തൈകൾ ഡ്രം ഒഴിവാക്കി ഭൂമിയിൽ വെച്ചാൽ കുലപോലെ കായ്ക്കും അടിപൊളി masha allah അടിപൊളി
പല വലിപ്പത്തിലുള്ള ചെടികൾ വില പറഞ്ഞുള്ള വീഡിയോ, ഉപകാരപ്രദമായ വീഡിയോ
❤❤
മനുഷ്യനെ പറ്റിക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു... അഭിനന്ദനങ്ങൾ
Eavideuum chakkayum orangum apple um kaichu kandillallo,ellam athathinte chedikalil aanallo kaichu kidakunnathu..
Alapuzha kanichukulangra highway Kai pidicha nalla Madhurima ulla orange anthu rate il kittum ?
Kala Kalapadi mango tree dram il kaya pidichathu rate ?
🙏🏻നല്ലൊരു വിരുന്ന് തന്ന ശ്രീ. മഹേന്ദ്രനും മറ്റുള്ളവരെ അംഗീകരിക്കുകയും സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്ന ഷാജുസാറിനും 🌹🌹🌹🌹🙏🏻
Thanks 😌😌😌😌😌😌😌❤❤❤❤❤❤❤❤❤❤
എല്ലാം സത്യം പറയുന്നു. നല്ല ബിസിനസ്സ് ഉണ്ടാവട്ടെ.❤
ചെയ്യുന്ന പ്രവർത്തി ആൽമാർത്ഥതയോടെ വേണമെന്ന നല്ല മനസ്സ് . മിതമായ വില എന്നു തന്നെ പറയാം, കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞു. വിജയാശംസകൾ Bro....🎉
Eavide
മഴ പെയ്തിട്ട് എനിക്കും കുറെ പഴചെടികൾ പർചേസ് ചെയ്യാനുണ്ട്☺️🥰😊👏👏
നല്ലൊരു സംരംഭം thanks
നല്ല വീഡിയോ ഒരു നേഴ്സറിയിലും റേറ്റ് പറയാറില്ല 👍🏻
thanks
എനിക് കുറച്ച് വലിയ തൈകൾ വേണം
എനിക്ക് ഈ വിഡിയോ ഈഷ്ട മായി 👍🏻👍🏻
Humble but informmmative presentation god blrss you seedless lemon bush lemuoninum rthra roopaya brother vila
വളരെ നല്ല അവതരണം
God bless you 🙏 sir. Enneppole adhikam varumanam illathavarkkum vangavunna oru Nursery anu.❤❤❤❤
സത്യ സന്ധമായ വിവരണം ..
കൊറിയർ സർവീസ് കൂടി ഉണ്ടായെങ്കിൽ നന്നായിരുന്നു.
Jack fruit plant, mango plant Avocado bud type വേണമായിരുന്നു.
ശുദ്ധ സത്യ സന്തനായ..... Busnss men...... വളരെ കൃത്യമായി പറഞ്ഞു തന്നു..... Txs bro❤
ഇത് എവിടെ യാണ് അടുത്താണെങ്കിൽ &അയച്ചു തരുമെങ്കിൽ 🥰
Super വീഡിയോ വില പറഞ്ഞു ചെയ്തു അടിപൊളി❤❤❤❤
thanks
Apple 😂 maranm kayayodukoodi. Nalla plant anu. Very good
Nice video, plants ellam vanganau agraham undu..athuvazhi pokumbol theerchayayum avide pokum
അവക്കാഡോ അത്യാവിശ്യം നനക്കാൻ സൗകര്യം ഉള്ളിടത്ത് നല്ല രീതിയിൽ ഉണ്ടാകും എൻ്റെ വീടിനടുത്ത് കൃഷിയുണ്ട് നല്ലരിതിയിൽ ഫലം ഉണ്ടാകുന്നുണ്ട് നല്ല വിലയും കിട്ടുന്നുണ്ട് എർണാകുളഞ്ഞ് ലുലു മാളിലേക്ക് ആണ് ഹോൾസയിൽ കച്ചോടക്കാർ കൊണ്ടുപോകുന്നത് അവിടെ റമ്പുട്ടാനും അവക്കാടോയും വാങ്ങാൻ നിരവതി കച്ചവടക്കാർ പൂക്കുമ്പോൾ തന്നെ വരവാണ്
Kaycha pilavu drum il valarunnathu Thrissur Chembukkavu il koduvannu tharan pattumo😢
കൊറിയർ ഉണ്ടെങ്കിൽ വളരെ സന്തോഷം
ഈ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്ത് ഇത് കിട്ടാൻ വഴിയുണ്ടോ? 👍🏽
ഞാനും കഴക്കൂട്ടത്തു പ്രതീക്ഷിക്കുന്നു
@@Waraqah-Ibn-Nawfal6485please give yor no
Avocado kittan enthuvheyyanam
Entha vila
Eniki oru viyethnam chumanna plavu Thai venam with dram ethraya vila ivide ethichu tharumo ?
ഡ്രംലേക്ക് നേരിട്ട് വെയില്‍ അടിചാല്‍ ചെടിയുടെ വേരിന് ചൂട് തട്ടി തൈ ഉണങ്ങാന്‍ സാധ്യത കൂടുതലാണ്. എന്നും നനക്കേണ്ടി വരും
Trivandrum supply undoo
Keralathil yevidae supply cheyumo
Thailand chakayulla plav venam. Sthalam Thrissur.
Kottayam. Pala supply undo
ചക്ക യുള്ള pllant ethich tharo
കേൾക്കാൻ വേണ്ടുന്ന ക്ലാസ്സ് വിലയും കുഴപ്പമില്ല
Leena
Kozhikode supply ഉണ്ടോ
മിയസാക്കി മാങ്ങയുടെ തൈ ഉണ്ടോ..?
Ayyo iniyum kananamayiru nu .theernnu poyallo.thrissur evideyanu elma garden? Kottayamanu ente stalam
സാറെ കുള്ളൻ തൈ കുഴിച്ചു വെക്കേണ്ടത് എപ്പോൾ അടിവളം എന്തു ചേക്കണം
Chaganacherry kittan pattumo
Very nice,and not money minded person may you flourish in later life people are only thinking about doubling their money, God bless you my brother
ഡ്രംമ്മോട് കൂടി കായിച്ചു നിൽക്കുന്ന പ്ലാവും മാവും ആപ്പിളും ഞാവൽ. നെല്ലി ഇളക്കം തട്ടാതെ കോട്ടയം എത്തിക്കുമോ എനിക്ക് എല്ലാം കൂടി 10 സെന്റ് ഉള്ളു.. എന്റെ കിണർ ഇരിക്കുന്നിടത്തു അല്പം സ്ഥലം ഉണ്ട് വെക്കാനാണ് 🌹
മധുരനാരങ്ങ പൂക്കാൻ എന്തു വളം നൽകു ണം 5 വർഷ്മായി നീളം കൂടി
Nalla video nalla nursery 👍
Vrithiyayi avatharippichu.keep it up
തിരുവനന്തപുരത്ത് എങ്ങനെ കിട്ടും
Very good Information Thank you ❤❤❤
തിരുവനന്തപുരം കിട്ടാൻ വഴിയുണ്ടോ
Thiruvallayil kittan vazhi undo
ഞങ്ങളുടെ നാട്ടിലെ കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ഉണ്ട് എയർപോർട്ടിൽ വച്ചാൽ മതിയോ
കടപ്ലാവ് ഡ്രമ്മിൽ വെയ്ക്കാൻ പറ്റുമോ plz reply
ലോക്കേഷൻ എവിടെയാണ്
Vedio full kanatheyano ithokke chodikkunnathu. 😂😂😂😂. Chalakkudi
സൂപ്പർ
വിയറ്റ്നാം 2 വേണം
Vaattileke etthich tharumo
വടകര ക്ക് കൊറിയർ ചെയ്യുമോ
പാലക്കാട്ടേക്ക് ട്രാൻസ്‌പോർറ്റേഷൻ ഉണ്ടാകുമോ
❤❤❤❤❤❤ eee manassinu sneham mathram
ഒത്തിരി പഴയ വീഡിയോ. ഇപ്പോൾ ഈ പറഞ്ഞത് പോലെ കായ്ച്ചു നിൽക്കുന്ന ഓറേൻജ്,പ്ലാവ് മാവ് ഒന്നും ഇപ്പോൾ ഇല്ല. അവിടെ വരുന്ന ഗസ്റ്റ്‌നു ഈ പറഞ്ഞ സൗകര്യം ഉണ്ട്. പക്ഷെ റോഡ് സൈഡ് ആയിരുന്നു എങ്കിൽ ആൾക്കാർ അവിടുത്തെ സൗകര്യം ഉപയോഗിച്ചേനെ
Please arelum Bangalore ullavar kanunnundel I am ready to share transport charge, please inform I wanted 2 mango and Vietnam veli plavum then 2-3 kuttikurumulakum ayachu kittumengil nannayirunu
Place?
Kollam sidil delivery undo
I have already planted a jackfruit grafted tree in a full drum 200 L. Is that ok or had to cut the drum half ?
Please reply
Thanks
കൊറിയർ ചെയ്യുമോ, T v m
കാലിക്കറ്റ് എങ്ങനെ കിട്ടും
Very very good information
Eniku kurachu plantka l vensm
നല്ല അവതരണം
കണ്ണൂർ കൊറിയർ ഉണ്ടോ
വീടിന് മുകളിൽ വർക്കപ്പുറത്തു വക്കുവാൻ സാധിക്കുമോ
പറ്റും
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Very good presentation and information. ... God bless you ❤❤❤❤❤❤❤❤
thanks
Presentation bush lemon ethraya vila
Courier service kedu akathe kittumo ?
Hi, can u give mango, jackfruit and orange and kullan coconut to pune by parcel or courier. I will bear expenses for courier and package.
Wow Superb👍 well explained need of d hr green revolution all d best wishes jisaab
Visuals കുറച്ചുകൂടി കൂട്ടിയാൽ വീഡിയോ ഒന്നുംകൂടി interest ആകും 👍
Good sharing 👌👌
Very useful 👌
Kasaragood ayachtharumo
ഒരു പ്ലാവ് ഡ്രമിൽ നട്ടാൽ എത്ര വർഷം വരെ നിൽക്കും
60
Njan hyderabad anu avidaku kittumo
Onlinil ethich tharuo
Cashew nut nte plant undo
വീട്ടിൽ കൊണ്ടുവന്നു തരുമോ
Plants courier undo
ഞാൻ ആലപ്പുഴ ജില്ലയിൽ ഇടതുവായിൽ ആണ് എനിക്കും ഈ മാവിന്റെയും ചുവന്ന ചക്കയുള്ള പ്ലാവിന്റെ ഒക്ക് തൈ വേണമായിരുന്നു പക്ഷേ ഇവിടെ ഞങ്ങൾക്ക് എങ്ങനെ കിട്ടും തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിൽ ഇടതുവായിൽ എങ്ങനെ എത്തും
Korier kittumo
Seed ലെസ് 200₹ ടെ ചക്ക വളർന്നു പഴുത്തു കിട്ടില്ലലോ just ചക്ക ആവാൻ വളം കൊടുത്തു അന്നോ
Great brother good initiatives.
Best wishes 🙏💐💐💐💐
ഇത് എവിടെയാണ് ഫാം സ്ഥല പേര് എന്താ ?
Oru rempoottanum oruplavum kuriyar ay ayachu tharumo
കൊല്ലത്ത് കൊറിയർ അയക്കാൻ കഴിയുമോ?
അബിയു പൂക്കുന്നുണ്ട് കായ്ക്കുന്നില്ല എന്താ ചെയ്യാ കായ്ക്കാൻ
Palakkad district supply undo
എത്രദിവസം കൂടുമ്പോൾ നനയ്ക്കണം
Place evideya
തിരുവനന്തപുരത്തു സപ്ലൈ ഉണ്ടോ?
Exellent 🙏
Bangalore kku ayakyumo??
Calicut delivery undo
Ethu avidanu. . lkotta yam
എവിടെയാ
ഈ nursery ഇവിടെയാണ് address കിട്ടിയാൽ നന്നായിരുന്നു