തൈകളുടെ വിലയ്ക്ക് മരങ്ങൾ ഡ്രമ്മിലാക്കി വിൽക്കുന്നു | വെള്ളവും വളവും സൗജന്യം | exotic plants

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 229

  • @KrishimithraTVindia
    @KrishimithraTVindia  5 หลายเดือนก่อน +43

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Shaju panadan
    elma garden thrissur
    9447529456

  • @lalsy2085
    @lalsy2085 5 หลายเดือนก่อน +14

    വളരെ നല്ല plants and nursery. Home delivery കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ പേർക്ക് ഉപകാരപ്രദം ആയിരുന്നു.

  • @ssstar007
    @ssstar007 5 หลายเดือนก่อน +67

    എപ്പോൾ ബംഗാളിൽ നിന്നും വലിയ തോതിൽ വലിയ പഴ ചെടികൾ നിറച്ചു കേരളത്തിലെ നഴ്സറികളിലേക്കു ലോറികൾ വരുന്നുണ്ട്. വലിയ വിലകൊടുത്തു വാങ്ങാൻ നമ്മളും വില കുറക്കാൻ നഴ്സറിക്കാരും ശ്രമിക്കാത്തത് കൊണ്ട് തന്നെ ആ ചെടികൾ കെട്ടി കിടക്കുന്നു!! അത് കൊണ്ട് കുറച്ചു കഴിയുമ്പോൾ താനേ വില കുറഞ്ഞോളും...

    • @SHAJUPANADAN
      @SHAJUPANADAN 5 หลายเดือนก่อน +3

      True

    • @anil2094
      @anil2094 5 หลายเดือนก่อน +2

      സത്യം

    • @sunilthekkumkoottath
      @sunilthekkumkoottath 5 หลายเดือนก่อน +1

      ഓരു വീഡിയോ ചയുമ്പോൾ 1 ലക്ഷം പോക്കറ്റിൽ ആകും 😅.

    • @sarrks007
      @sarrks007 4 หลายเดือนก่อน

      ​@@sunilthekkumkoottathഎങ്കിൽ പിന്നെ താങ്കൾക്ക് അത് ചെയ്തു കൂടെ?

    • @lijomonoj791
      @lijomonoj791 4 หลายเดือนก่อน

      നഴ്സറിയിൽ വർഷങ്ങളായി വിറ്റുപോവാതെ മുത്തു പൊക്കം വെച്ച തൈകൾ എങ്ങിനെ എങ്കിലും വിറ്റഴിക്കാൻ ട്രമ്മിൽ ആക്കി വിൽക്കുന്ന മാർക്കറ്റിംഗ് തന്ത്രം! സൂപ്പർ 🎉👍🏻

  • @sunithanoushad7485
    @sunithanoushad7485 5 หลายเดือนก่อน +42

    എന്റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീടായിക്കഴിഞ്ഞാൽ ഒരു പാട് പഴചെടികൾ വച്ചുപിടിപ്പിക്കുക എന്നത്

    • @SHAJUPANADAN
      @SHAJUPANADAN 4 หลายเดือนก่อน

      Fruit plants

    • @SHAJUPANADAN
      @SHAJUPANADAN 4 หลายเดือนก่อน

      Are available

    • @SreekumarV-su3eo
      @SreekumarV-su3eo 3 หลายเดือนก่อน

      🎉

    • @958beats
      @958beats 3 หลายเดือนก่อน

      With abandoned stray animals ❤

    • @anilkraj2914
      @anilkraj2914 2 หลายเดือนก่อน

      എല്ലാരും അങ്ങനെയാണ് Sis🥰 സ്വന്തമായി വീടിനു വേണ്ടി കഷ്ടപ്പെടുന്നു

  • @UnniKrishnan-d8j
    @UnniKrishnan-d8j หลายเดือนก่อน +1

    Supper 💯 ❤ kannan orupad agrhikunu

  • @OmanOman-tm7su
    @OmanOman-tm7su 28 วันที่ผ่านมา +1

    അടിപൊളി പോസ്റ്റ് ഇങ്ങിനെ വേണം മറ്റൊരു കാര്യം കൂടി പറയട്ടെ നിങ്ങൾക്ക് വാഹന സൗകര്യങ്ങളുമാണ് ഉണ്ടെങ്കിൽ നിങ്ങളുടെ ഫ്ലാറ്റ് മൊത്തം ആൾക്കാർ വാങ്ങും കാരണം അവർക്ക് വാഹനങ്ങളിൽ എത്തിക്കാനാണ് ബുദ്ധിമുട്ട്

  • @subhashmadhavan9855
    @subhashmadhavan9855 5 หลายเดือนก่อน +12

    ഇപ്പോൾ ചെയുന്ന ഗ്രാഫ്റ്റിംഗും ബഡിങ്ങും ലെയറിങ്ങും എല്ലാം ചെയ്തുവരുന്ന തൈകൾ 90%പരാജയം ആവാനാണ് സാധ്യത.. കാരണം കായ നിലക്കാറായ വലിയ മുതുക്ക് മരങ്ങളുടെയും മാവിൻ്റെയും എല്ലാം കമ്പ് എടുത്തായിരിക്കും ഇപ്പൊഴും മിക്കവരും ഇങ്ങനെ ഒട്ടിക്കുന്നത്.. അതിൻ്റെ തായ്തടിയുടെ ആയുസ് തീരുന്നതിനനുസരിച്ച് ഇതിൻ്റെയും ആയുസ് തീരും.. പക്ഷെ പണ്ട് വാങ്ങിയ പല ബഡ്ഡ് തൈകളും നന്നായി കായ്ച്ചിരിക്കാം..അതുകണ്ട് നമ്മൾ ഇപ്പൊഴും ഒട്ടുതൈകൾ വാങ്ങിവെക്കും..അത്ബഡ്ഡ് മുകുളങ്ങൾ മരത്തിൻ്റെ നല്ലകാലത്തെടുത്തതായിരിക്കും..പൊത്തുവീണ് മറിഞ്ഞുവീഴാറായ പലമരങ്ങളിൽ നിന്നുപോലും ഇപ്പൊഴും ബഡ് വുഡ് വെട്ടിയെടുക്കുന്നതായി ഇടക്കൊരാൾ പറയുന്നുണ്ടായിരുന്നു...

  • @Shireesh-v1i
    @Shireesh-v1i 5 หลายเดือนก่อน +3

    Beautiful, very useful information, excellent

  • @sidheekparambat8669
    @sidheekparambat8669 5 หลายเดือนก่อน +4

    മാനിയ മായ. വില.സൂപ്പർ 👍👍

  • @Sinnuvlogz
    @Sinnuvlogz 5 หลายเดือนก่อน +1

    നല്ല Idea ആണല്ലോ Plants വളർത്താൻ

  • @prakasanmalar4144
    @prakasanmalar4144 3 วันที่ผ่านมา

    Drummil valarthan pattiya jack fruit variety onnu prayavo sir

  • @vijayakumari9241
    @vijayakumari9241 5 หลายเดือนก่อน +3

    പഴ ചെടികൾ വേണം നിന്റെ കൊറിയർ അയച്ചു തരുമോ കോഴിക്കോട് ജില്ല നരിക്കുനിയാണ് നല്ലൊരു മാവിൻ തൈ വേണം👍

  • @thresiammajacob4433
    @thresiammajacob4433 5 หลายเดือนก่อน +2

    Changanacherry il kodutharamo drammila plavum allathathum varn sadhikkathathu kondana

  • @sameerahashif397
    @sameerahashif397 4 หลายเดือนก่อน +3

    കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ ഡെലിവറി ഉണ്ടേൽ പറയണേ.....

  • @vaasaramedia2582
    @vaasaramedia2582 5 หลายเดือนก่อน +6

    ഡെലിവറി ഉണ്ടോ ? തിരുവനന്തപുരം വരെയുള്ളവരുടെ ഓർഡർ എടുത്തിട്ട് ഒന്നിച്ചു supply ചെയ്തൂടെ? അപ്പോൾ ഡെലിവറി ചാർജ് കുറഞ്ഞും കിട്ടും.

  • @komalavally3880
    @komalavally3880 5 หลายเดือนก่อน +2

    Very good congratulations 👏

  • @Pvtil1
    @Pvtil1 5 หลายเดือนก่อน +6

    ഇതിൽ ഒരു സർ എഴുതിയത് കണ്ടു മൂത്ത പ്ലണ്ടിന്റെ കമ്പ് എടുത്താൽ വിജയിക്കില്ല എന്ന് അതു എനിക്കും അനുഭവം ഉണ്ടു

  • @memasvarietyvlog7349
    @memasvarietyvlog7349 5 หลายเดือนก่อน +13

    Elma nursery യിൽ നിന്ന് വിദേശത്തായ ഞാൻ കാണാതെ തന്നെ fruit plants വാങ്ങി. വളരെ നല്ല പ്ലന്റ്സ് ആയിരുന്നു. ധൈര്യമായി വാങ്ങാം. Sunanda. Botswana

    • @SHAJUPANADAN
      @SHAJUPANADAN 5 หลายเดือนก่อน

      Thank you for your sincere comment

    • @baluarimbra3780
      @baluarimbra3780 5 หลายเดือนก่อน +1

      .can i purchase through online .? Delivery available ano .?

    • @santhoshbr6454
      @santhoshbr6454 5 หลายเดือนก่อน +1

      ഇതെവിടെയാ

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 หลายเดือนก่อน

    Veruthe kanamennallathe enthu cheyyam. Aagraham untu. Flatil thamasikkunnavar evide nattu paripalikkum. Santosham kontu kanunnu. Great plant farming.

  • @pnskurup9471
    @pnskurup9471 4 หลายเดือนก่อน +3

    How can I get one in Alappuzha?

  • @gloomy6346
    @gloomy6346 5 หลายเดือนก่อน +2

    Malappuram dt ലേക്ക് വിതരണം ഉണ്ടോ

  • @sumaphilip6950
    @sumaphilip6950 5 หลายเดือนก่อน +3

    നല്ല വില കുറവ് ഉണ്ടല്ലോ 👌

  • @Chiramal57
    @Chiramal57 5 หลายเดือนก่อน

    Congrats 👌
    Coming to visit your
    plantation shortly

  • @LatifMohammed-l8q
    @LatifMohammed-l8q 5 หลายเดือนก่อน +2

    കണ്ണൂർ തലശ്ശേരിയിൽ നിങ്ങൾ supply ചെയ്യുന്നുണ്ടോ?

  • @josekavungal9332
    @josekavungal9332 5 หลายเดือนก่อน

    Shaji kalakkume supper
    ❤❤❤❤❤❤

  • @shameerakamarudeen791
    @shameerakamarudeen791 2 หลายเดือนก่อน +1

    കൈപ്പമംഗലം മൂന്നു പീടികയിൽ എത്തിക്കുമോ

  • @steephenp.m4767
    @steephenp.m4767 5 หลายเดือนก่อน +1

    super South side - il onnumille { chengannur to karunagappalli } Onnu video cheyyumo ? Thanks

    • @KrishimithraTVindia
      @KrishimithraTVindia  5 หลายเดือนก่อน +1

      Sure ❤❤❤❤❤😌😌😌😌😌😌

  • @shjimoljerin9006
    @shjimoljerin9006 5 หลายเดือนก่อน

    njan erk വേണമായിരുന്നു😮

  • @balasubramanian.p.kbalasub5278
    @balasubramanian.p.kbalasub5278 4 หลายเดือนก่อน

    Good farm owner ❤

  • @MercyMoto-zg9on
    @MercyMoto-zg9on 5 หลายเดือนก่อน +1

    എനിക്കും വാങ്ങണം എന്നുണ്ട്

  • @mallusowncountry4974
    @mallusowncountry4974 2 หลายเดือนก่อน

    Nyaayamaya vila

  • @SHAJUPANADAN
    @SHAJUPANADAN 5 หลายเดือนก่อน +2

    Yes can be arranged

  • @dr.prameelagopinath5993
    @dr.prameelagopinath5993 5 หลายเดือนก่อน +1

    Chakka ഉണ്ടായാൽ ഭാരം താങ്ങാൻ പറ്റുമോ
    plant കണ്ടിട്ട് ഒരു സംശയം തോന്നി

  • @Mychoice_y4w
    @Mychoice_y4w 5 หลายเดือนก่อน +1

    ത്രിശൂർ നാട്ടികയിൽ എത്തിക്കാൻ പറ്റുമോ

  • @bijuvaheeda
    @bijuvaheeda 5 หลายเดือนก่อน +5

    Kollam ജില്ലയിൽ ethikkumo.... ഓർഡർ ചെയ്താൽ

  • @beljouzhavoor
    @beljouzhavoor 3 หลายเดือนก่อน

    Respect his intentions

  • @rohithalpy5533
    @rohithalpy5533 2 หลายเดือนก่อน

    Deliver cheythu kittan sadhyatha undo Alappuzha area il

  • @kalachettiar1488
    @kalachettiar1488 4 หลายเดือนก่อน +2

    Currier service undo Trivandrum

  • @kumudamsoman5221
    @kumudamsoman5221 หลายเดือนก่อน

    Cherthala delivery undo

  • @freefiremask7094
    @freefiremask7094 5 หลายเดือนก่อน +1

    തേങ്ങ് റേമ്മിൽ കായിച്ചത് കാണിച്ചു തെരണേ 🙏🏼

  • @LatifMohammed-l8q
    @LatifMohammed-l8q 5 หลายเดือนก่อน +2

    കണ്ണൂർ തലശ്ശേരിയിൽ നിങ്ങൾ വലിയ മരങ്ങൾ supply ചെയ്യുന്നുണ്ടോ? With drum.

    • @Aeeshkooloth
      @Aeeshkooloth 5 หลายเดือนก่อน

      എനിക്കും

  • @mathewjohn4431
    @mathewjohn4431 5 หลายเดือนก่อน +1

    Good

  • @GreenPlanet995
    @GreenPlanet995 5 หลายเดือนก่อน +14

    ഈ നഴ്സറിയിൽ നിന്നും ഞാൻ പ്ലാന്റ്സ് വാങ്ങാറുണ്ട്. റേറ്റ് കുറച്ചു നല്ല പ്ലാന്റ്സും കിട്ടും. പിന്നെ മോശം ഫ്രൂട്ട് ആണെങ്കിൽ അതും പറഞ്ഞു തരാറുണ്ട്. പിന്നെ അവിടെ ഉള്ള നമുക്ക് ഫ്രൂട്ട് ടേസ്റ്റ് നോക്കാനും തരും.

    • @muk6772
      @muk6772 5 หลายเดือนก่อน

      Place

    • @GreenPlanet995
      @GreenPlanet995 5 หลายเดือนก่อน +1

      @@muk6772 പരിയാരം, ചാലക്കുടിയിൽ നിന്നും അതിരപ്പള്ളിയിലേക്ക് പോകുന്ന റൂട്ട്

  • @SAMSOBITHARAJ
    @SAMSOBITHARAJ 5 หลายเดือนก่อน

    Do you have durian grafted plants ?

  • @rukiyap.k2978
    @rukiyap.k2978 5 หลายเดือนก่อน +3

    വയനാട് എത്തിച്ചുതരുമോ.

  • @paulvarghese7899
    @paulvarghese7899 หลายเดือนก่อน

    Valiya vilayatirunnu.,ala muttiyappol vila kurachu,😢veruthe thalli marikkanda .😮

  • @shajibindu7521
    @shajibindu7521 5 หลายเดือนก่อน

    Super 👍👍👍👍👍

  • @cook7595
    @cook7595 2 หลายเดือนก่อน

    Abiyue. Flower undaghum pakshe. Koyiju poghunne kai pidikunnilla

  • @jaytee6373
    @jaytee6373 5 หลายเดือนก่อน

    👌super
    സൗണ്ട് കുറവാണ്

  • @lailatv5943
    @lailatv5943 4 หลายเดือนก่อน

    Ithrayum valichu neetano????

  • @ajmalraihan289
    @ajmalraihan289 5 หลายเดือนก่อน +1

    Kannur delivery undo

  • @shajishajishajishaji2182
    @shajishajishajishaji2182 5 หลายเดือนก่อน +1

    super ❤❤❤

  • @mehreensvlog8259
    @mehreensvlog8259 4 หลายเดือนก่อน

    Delivery indengil upakaramayi

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 หลายเดือนก่อน

    Yes you are correct some of the nursery taking 300 r s devils

  • @KamalakshiThondiyil
    @KamalakshiThondiyil 5 หลายเดือนก่อน +1

    സ്ഥലം പാലക്കാട്‌. അവിടെ വന്നുനോക്കി പ്ലാന്റ് വാങ്ങുകയാണെങ്കിൽ പരിപാലിക്കേണ്ട രീതി മനസിലാകാലോ. വണ്ടി ഏർപ്പാട് ആക്കി തരുമോ

  • @cook7595
    @cook7595 2 หลายเดือนก่อน

    Delivery cheyyamo mepoadike

  • @sunnyjoseph3961
    @sunnyjoseph3961 5 หลายเดือนก่อน

    വായിലേക്ക് ഇട്ടപ്പോഴുമ് റിഫ്രഷ് ആയി 😝😝😝😝😝

  • @ratheeshbabuck1594
    @ratheeshbabuck1594 5 หลายเดือนก่อน +70

    ഇതൊക്കെ കാണുന്ന കാസർഗോഡ് കാരനായ ഞാൻ😮😮😮😮 എങ്ങിനെ എൻ്റെ നാട്ടിൽ എത്തിക്കും'''.. ? ആരെങ്കിലും ഉണ്ടോ സമാന ചിന്താഗതിക്കാർ'' ''

    • @saleemcazrod680
      @saleemcazrod680 5 หลายเดือนก่อน +2

      Nhanum

    • @shylasunny7263
      @shylasunny7263 5 หลายเดือนก่อน

      Njanum​@@saleemcazrod680

    • @sabeermmb
      @sabeermmb 5 หลายเดือนก่อน

      @@saleemcazrod680 അത് തന്നെ ആണ് എന്റെയും പ്രെശ്നം എങ്ങിനെ കണ്ണൂർ എത്തിക്കും എന്നത് പ്ലാന്റിന്റെ എത്രയോ മടങ്ങു അധികമാവും വണ്ടി കൂലി

    • @sudhamani8476
      @sudhamani8476 5 หลายเดือนก่อน +1

      ഞാനും drum കിട്ടിയാൽ മതിയായിരുന്നു

    • @SafeeraLiyakath-mw9tn
      @SafeeraLiyakath-mw9tn 5 หลายเดือนก่อน

      Njanum

  • @sumaphilip6950
    @sumaphilip6950 5 หลายเดือนก่อน +1

    👌👌👌👌

  • @shajicb7973
    @shajicb7973 4 หลายเดือนก่อน +1

    Were this plac

    • @SHAJUPANADAN
      @SHAJUPANADAN 4 หลายเดือนก่อน

      Chalakudy

  • @gopinathanmenon4955
    @gopinathanmenon4955 5 หลายเดือนก่อน +1

    How to get?

  • @SHAJUPANADAN
    @SHAJUPANADAN 5 หลายเดือนก่อน

    Can be arranged

  • @crafttecno4768
    @crafttecno4768 5 หลายเดือนก่อน

    Ee👍.. നമ്പറിൽ വിളിച്ചിട്ട് adukunillallo

  • @lakshmitk9564
    @lakshmitk9564 5 หลายเดือนก่อน +2

    കൊറിയർ വഴി കിട്ടുമോ

    • @lakshmitk9564
      @lakshmitk9564 5 หลายเดือนก่อน +1

      ഡ്രമ്മിൽ വളർത്തുന്ന തു തരുമോ

  • @sumathip6879
    @sumathip6879 5 หลายเดือนก่อน +1

    വാങ്ങിയിട്ട് എങ്ങനെ മലപ്പുറത്തു എത്തിക്കും

  • @remyav2746
    @remyav2746 5 หลายเดือนก่อน +3

    ഒരു കണ്ടെയ്നർ ഇൽ എല്ലാ ഡിസ്ട്രിക്ട് ലും ഉള്ളവർ ഒരുമിച്ചു അങ്ങു പോയാൽ മതി

  • @syamalekha7936
    @syamalekha7936 5 หลายเดือนก่อน

    Bangalore ayachu tharumo courier il

  • @sindhukaruthedath5910
    @sindhukaruthedath5910 หลายเดือนก่อน

    കൊറിയൻ ആയി എത്തിക്കുമോ

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce หลายเดือนก่อน

    Sound not enough

  • @vargheseunniadan5187
    @vargheseunniadan5187 5 หลายเดือนก่อน

    👍🙏

  • @freefiremask7094
    @freefiremask7094 5 หลายเดือนก่อน

    💯👍🏼

  • @arikkathvasudevan5128
    @arikkathvasudevan5128 4 หลายเดือนก่อน

    👍
    ഈ സ്ഥലം എവിടെ ആണ് സ്ഥിതി ചെയുന്നത്?
    Mangao Tree വില യുടെ Range.

    • @SHAJUPANADAN
      @SHAJUPANADAN 4 หลายเดือนก่อน

      Chalakudy in trichur district

  • @gopakumarbk418
    @gopakumarbk418 5 หลายเดือนก่อน +2

    കോഴിക്കോട് ജില്ലയിൽ എത്തിച്ചു കൊടുക്കുമോ

    • @hamzakoya7260
      @hamzakoya7260 4 หลายเดือนก่อน

      കോഴിക്കോട് ജില്ലയിൽ എവിടെയാ?

  • @safiyack6048
    @safiyack6048 18 วันที่ผ่านมา

    CURECT LOKA SAN

  • @babysebastian3193
    @babysebastian3193 3 หลายเดือนก่อน

    Address is not given. Is it only for news , and getting TH-cam money?

  • @rajendranpillai3694
    @rajendranpillai3694 5 หลายเดือนก่อน +2

    ഡ്രമ്മിലുള്ള തൈകൾ തിരുവനന്തപുരത്തു എത്തിക്കാൻ കഴിയുമോ? 5000 രൂപയ്ക്ക് വരെ വാങ്ങാം

    • @gikkuthomas2418
      @gikkuthomas2418 4 หลายเดือนก่อน

      Shoo athrakku vendarunnu 1000 thnu ethochu tharam...venel poyi edukado

  • @sanojpv8445
    @sanojpv8445 10 วันที่ผ่านมา

    തൈകൾ എത്തിച്ച് തരുമായ

  • @sophievarghese3102
    @sophievarghese3102 5 หลายเดือนก่อน

    വീട്ടിൽ എത്തിക്കുമോ? കിട്ടിയാൽ കൊള്ളാമായിരുന്നു

  • @footballshortsmedia8957
    @footballshortsmedia8957 5 หลายเดือนก่อน

  • @Maksfarm
    @Maksfarm 5 หลายเดือนก่อน +2

    അദ്ധേഹത്തിന്റെ നമ്പർ എന്താ കൊടുക്കാഞ്ഞത്? എങ്ങിനെ ബന്ധപ്പെടും….?

    • @Vah29
      @Vah29 5 หลายเดือนก่อน

      Number starting il thanne und

  • @aleyammasunny8724
    @aleyammasunny8724 3 หลายเดือนก่อน

    ഇത് stalam ഇതു ജില്ലാ ഏത് നാട് എന്ന് പറയാമോ?

    • @redline4184
      @redline4184 2 หลายเดือนก่อน

      Mannuthi, Thrissur district

  • @Shajitha-lz3lg
    @Shajitha-lz3lg 5 หลายเดือนก่อน

    Green sapota undo

  • @UdhayaBabu-b8l
    @UdhayaBabu-b8l 5 หลายเดือนก่อน +1

    ഇതവിടയാണ് sthalam നമ്പർ

    • @rasheedchennariyil5100
      @rasheedchennariyil5100 5 หลายเดือนก่อน

      Trissur

    • @safnasalim6715
      @safnasalim6715 4 หลายเดือนก่อน

      തൃശൂർ ജില്ലയിൽ എവിടെ

    • @shibuviswanathan2524
      @shibuviswanathan2524 4 หลายเดือนก่อน

      ​@@safnasalim6715ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചാലക്കുടിയിൽ നിന്നും 5 km പോയാൽ പരിയാരം സെൻ്റർ ' അവിടെ നിന്നും 500 m ഇടത്തോട്ട് പോയാൽ മതി

  • @kuttiman1061
    @kuttiman1061 4 หลายเดือนก่อน

    ഞാൻ ഇദ്ദേഹത്തിൻറെ ചാനൽ കാണുമ്പോൾ 15 മിനിറ്റ് അടിച്ചു വിടാനാണ് പതിവ്

  • @jacobpappy6658
    @jacobpappy6658 5 หลายเดือนก่อน

    Thankal parayunna sthalam ariyikkumo ?

    • @SHAJUPANADAN
      @SHAJUPANADAN 5 หลายเดือนก่อน

      Chalakudy

    • @shibuviswanathan2524
      @shibuviswanathan2524 4 หลายเดือนก่อน

      ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചാലക്കുടിയിൽ നിന്നും 5 km പോയാൽ പരിയാരം സെൻ്റർ . അവിടെ നിന്നും 500 m ഇടത്തോട്ട് പോയാൽ മതി

  • @saraswathys9308
    @saraswathys9308 5 หลายเดือนก่อน

    🙏🌹🌹🌹🌹🙏

  • @joyxavier6902
    @joyxavier6902 5 หลายเดือนก่อน +1

    Mr, അരുൺ മഹേന്ത്രന്റെ നമ്പർ തരുമോ?

  • @ashrafachu6649
    @ashrafachu6649 5 หลายเดือนก่อน +1

    Delivery inda

  • @elsamma907
    @elsamma907 5 หลายเดือนก่อน

    ആപ്പിൾ ഇല്ലേ

  • @simonpeter9192
    @simonpeter9192 2 หลายเดือนก่อน

    ന०ബർ ഇല്ലാതെ എങ്ങനെ contact ചെയ്യു०?

  • @asokanb1362
    @asokanb1362 5 หลายเดือนก่อน +7

    താങ്കൾ കാണിക്കുന്നത് എല്ലാം തന്നെ വടക്കൻ ജില്ലകൾ ആണ് കൊല്ലത്ത് നേഴ്‌സരികൾ ഇല്ലേ....

  • @porattoor1
    @porattoor1 5 หลายเดือนก่อน +3

    I need Avacado, mangostein, nm cashewnyt, Good quality mango, red jackfruit, cashewnut .how much rate. Pathanamthitta.

  • @pkindia2018
    @pkindia2018 4 หลายเดือนก่อน

    കായ്ച്ചു നിൽക്കുന്ന ഒരു പ്ലാവും മാവും കണ്ടില്ല !! ആ കാണിച്ച 500 രൂപയുടെ പ്ലാവിൽ ചക്ക ഉണ്ടായാൽ അതിൻറെ തടി താങ്ങുമോ ? ആ പ്ലാവ് എന്താവും?

  • @NaseeraBeevi-i9p
    @NaseeraBeevi-i9p 5 หลายเดือนก่อน +1

    ഇത് എവിടെ ആണ്

    • @annroseshaju
      @annroseshaju 5 หลายเดือนก่อน

      Pariyaram, Chalakudy

  • @manojnair1020
    @manojnair1020 5 หลายเดือนก่อน +1

    Location please

    • @annroseshaju
      @annroseshaju 5 หลายเดือนก่อน

      Pariyaram, Chalakudy

    • @shibuviswanathan2524
      @shibuviswanathan2524 4 หลายเดือนก่อน

      ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചാലക്കുടിയിൽ നിന്നും 5 km പോയാൽ പരിയാരം സെൻ്റർ ' അവിടെ നിന്നും 500 m ഇടത്തോട്ട് പോയാൽ മതി

  • @jaybien1
    @jaybien1 5 หลายเดือนก่อน

    Delivery USA

  • @minitb6572
    @minitb6572 2 หลายเดือนก่อน +1

    അവിടെ പോയി ഒന്നും ഉണ്ടായില്ല

  • @ajithprasadananthanarayana8042
    @ajithprasadananthanarayana8042 5 หลายเดือนก่อน

    ഇതിലും വളരെ കുറഞ്ഞ വിലയ്ക് vegetable & fruit promotion council ന്‍റെ outlet ല്‍ കിട്ടും 22:04

    • @sophievarghese3102
      @sophievarghese3102 5 หลายเดือนก่อน

      അത് എവിടെയാണ്

  • @Kadheeja-p7g
    @Kadheeja-p7g 5 หลายเดือนก่อน +4

    ആപ്പിൾ തൈകൾ ഉണ്ടോ

    • @KrishimithraTVindia
      @KrishimithraTVindia  5 หลายเดือนก่อน +4

      ഉണ്ടല്ലോ 👍🏻👍🏻👍🏻👍🏻

    • @lideeshk876
      @lideeshk876 5 หลายเดือนก่อน +2

      ആപ്പിൾ തൈകൾ കാന്തല്ലൂർ പോലും അതിന്റെ യഥാർത്ഥ രൂപത്തിൽ കായ്ക്കുന്നില്ല. ആപ്പിൾ കേരളത്തിൽ കായ്പ്പിക്കുക എന്നത് വ്യാമോഹം ആണ്.

    • @muhammedfahis8068
      @muhammedfahis8068 5 หลายเดือนก่อน

      Miracle garden kattapana

    • @rasilulu4295
      @rasilulu4295 5 หลายเดือนก่อน

      ഇടുക്കി വയനാട് എനീ സ്ഥലങ്ങളിൽ കായിച്ചു 👌👌​@@lideeshk876

    • @kambranabdulsalam7193
      @kambranabdulsalam7193 5 หลายเดือนก่อน

      Udayipp Garden kattappana എന്നാക്കുന്നതല്ലേ നല്ലത്, 5 വർഷത്തിൽ കൂടുതലായി അവർ ആപ്പിൾ തയ്കൾ വിൽക്കുന്നു ഇതുവരെ കേരളത്തിൽ എവിടെ എങ്കിലും കായ്ച്ച് പഴുത്ത് ഒരു ഫോട്ടോ എങ്കിലുമുണ്ടോ? അയാളുടെ അടുത്ത് തന്നെ ഒന്നുകിൽ ചെറിയ വലിപ്പത്തിൽ കായ്ച്ച് നിൽക്കുന്ന ഒരു പ്ലാൻ്റ് പിന്നീട് ആ പ്ലാൻ്റും ആപ്പിളും കാണുകയേ ഇല്ല. അല്ലങ്കിൽ പഴുക്കാറായ ആപ്പിൾ ഉള്ള പ്ലാൻ്റ് - ഒരു പ്ലാൻ്റിൻ്റെ പൂവിട്ട് കായായി പഴുത്ത് കിട്ടുന്നതിൻ്റെ ഒരു വീഡിയോ കാണിക്കാൻ കഴിയുമോ? അങ്ങിനെ നോക്കുമ്പോഴാണ് ഇതിൽ കാണിച്ച നഴ്സറിക്കാരനെ പോലെ ഉള്ള സത്യം പറഞ്ഞ് വിൽക്കുന്നവരെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. കുറെ പഴവർഗങ്ങൾ കൃഷി ചെയ്തും വായിച്ചും പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമായും സത്യമായും തന്നെ തോന്നി.

  • @AbuPs-d5w
    @AbuPs-d5w 5 หลายเดือนก่อน

    വീഡിയോ ക്ലിയർഇല്ല വെക്തമായി കാണുന്നില്ല