ലാലിനും മമ്മൂട്ടിക്കും എതിരെ പരാതി കൊടുക്കും എന്ന് പേടിച്ച ലാൽ രാജിവച്ചു | AMMA

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 438

  • @PappuThekkedath
    @PappuThekkedath 2 หลายเดือนก่อน +51

    Proud of you all who stand for justice

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 หลายเดือนก่อน +211

    😀😀😀പവർ.. സ്ത്രീ കളുടെ പവർ...👍👍 എവിടെ പവർ ഗ്രൂപ്പ്‌.... ഇതാണ്. സ്ത്രീ ശക്തി

    • @sureshbasker6790
      @sureshbasker6790 2 หลายเดือนก่อน +5

      Congratulations

    • @sunnyvarghese9652
      @sunnyvarghese9652 2 หลายเดือนก่อน +2

      Power groupinethire Thathrikuttimar....2024 le thathrikutty...

    • @jerrypattathil3427
      @jerrypattathil3427 2 หลายเดือนก่อน +1

      Aano achoda

    • @yanoozvlogs8568
      @yanoozvlogs8568 2 หลายเดือนก่อน +1

      Aana mutta

    • @Mystic_man639
      @Mystic_man639 2 หลายเดือนก่อน

      Yes AA power Groupine porthaaki ivark power group avaan aan

  • @ejemmanual9939
    @ejemmanual9939 2 หลายเดือนก่อน +78

    ഹേമ. റിപ്പോർട്ടിൽ വെട്ടിമാറ്റിയ പേജുകൾ അതിലെ വിരുതൻമാർ ഇവരായിരിക്കും അതാണ് ഇത്രയും നാൾ പ്രതികരിക്കാതിരുന്നത് സത്യം പുറത്തു പറയാൻ ഇവരും തയ്യാറാകണം

  • @devdev2530
    @devdev2530 2 หลายเดือนก่อน +67

    ഇങ്ങനെ ഒക്കെ ആകും എന്ന് മോഹൻലാൽ, മമ്മുട്ടി, ആലോചിച്ചിട്ട് ഉണ്ടാവില്ല

    • @Shafi-y4s
      @Shafi-y4s 2 หลายเดือนก่อน

      Mohanlal എന്നു പറഞ്ഞാൽ മതി അവന്റെ പേരേ പറഞ്ഞാ ള്ളൂ , മമ്മുട്ടിയുടെത് വന്നിട്ട് പറയാം.

    • @Chindhikkoo
      @Chindhikkoo 2 หลายเดือนก่อน +1

      എല്ലാവരും ഒന്നിനൊന്നു മെച്ചം
      സെറ്റിൽ പോയാൽ അറിയാം
      തനി രൂപം

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +12

    സ്ത്രീകൾക്ക് കൂടുതൽ അവസരം ഉണ്ടാകട്ടെ നല്ല ചിന്താ ശേഷിഉള്ളവർ നിലപാട് ഉള്ളവർ വരട്ടെ 👍👍

  • @nandanschanal5981
    @nandanschanal5981 2 หลายเดือนก่อน +68

    സിനിമ എന്ന മാധ്യമം ഒരു എന്റർടൈൻമെന്റ് മാത്രം ഉള്ളതാണ് അത് വേണ്ട എന്ന് വെച്ചാൽ തിരുന്ന പ്രശ്നം മാത്രം ഉള്ളു

  • @Sd-ih5ql
    @Sd-ih5ql 2 หลายเดือนก่อน +21

    You are absolutely right sir

  • @shamnat9505
    @shamnat9505 2 หลายเดือนก่อน +126

    മോഹൻലാലിൻറെ ചരിത്രമൊന്നും ഇപ്പോഴത്തെ തലമുറക്ക് അറിയില്ല

    • @sreekala7690
      @sreekala7690 2 หลายเดือนก่อน +16

      അപ്പോൾ മമ്മൂട്യോ

    • @keralaclicks6464
      @keralaclicks6464 2 หลายเดือนก่อน +1

      മമ്മൂട്ടിയുടെ പെണ്ണ് പിടി ആണ് ആർക്കും അറിയാത്തത് 😂

    • @malavikaskrishnannair989
      @malavikaskrishnannair989 2 หลายเดือนก่อน +3

      സത്യം

    • @abdullatheef4726
      @abdullatheef4726 2 หลายเดือนก่อน

      മമ്മൂട്ടിയെ കുറിച് മോശമായി എവിടെയാണ് നിങ്ങൾ കേട്ടത് ​@@sreekala7690

    • @EbisHeaven
      @EbisHeaven 2 หลายเดือนก่อน +2

      Oho...enna angunnu paranjaatte..😢 enthelum case varumbol avare kollunnu..onnortho..ithu nunayaanel..ipparanjavanmaaru nyaayeekarichaalum ivarundaakkivecha oru perundu athu ningalkku thirichukodukkaan kazhiyanam 😢

  • @thomaschacko4189
    @thomaschacko4189 2 หลายเดือนก่อน +14

    സരിതക്കേസ്സിൽ പേജുകൾ കൂട്ടി ചേർത്തു😂😂 അമ്മക്കേസ്സിൽ പേജുകൾ വെട്ടിമാറ്റി..... ഹ ഹ😂😂😂

  • @sujasabu3346
    @sujasabu3346 2 หลายเดือนก่อน +101

    പണ്ട് ഇതുപോലെ ചെയ്തായിരുന്നു എത്ര നന്നായിരുന്നു പെൺകുട്ടികൾക്ക് പേടിയാണ് സൂപ്പർസ്റ്റാറുകൾ ഒക്കെ കൊല്ലുമെന്ന് പേടിച്ചിട്ട് ഉണ്ടാവും

    • @shajik.mohammadali4319
      @shajik.mohammadali4319 2 หลายเดือนก่อน +1

      നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......

  • @broadband4016
    @broadband4016 2 หลายเดือนก่อน +113

    വെറുതെയല്ല മകൻ വീട് വിട്ട് അലഞ്ഞ് തിരിഞ്ഞ് കാണുന്ന കൂരകളിൽ കിടന്നുറങ്ങുന്നത്

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน +29

      Aa payan ഒരു സാധു ആണു്

    • @arunamankulath7587
      @arunamankulath7587 2 หลายเดือนก่อน +9

      പ്രായശ്ചിത്തം

    • @JayaMani-og3rp
      @JayaMani-og3rp 2 หลายเดือนก่อน +11

      Prenav pavam athambhimanamullan athukondu purathupoyi nallakutti👐

    • @PramodKn-ry7pz
      @PramodKn-ry7pz 2 หลายเดือนก่อน

      Onnapoada

    • @ramesanrameshpaul5375
      @ramesanrameshpaul5375 2 หลายเดือนก่อน +1

      Yes, correct

  • @babyeu7509
    @babyeu7509 2 หลายเดือนก่อน +24

    ഇവന്മാര് ഒക്കെ " അമ്മ " എന്ന പേരും ഇട്ട് നടത്തി കൊണ്ടിരുന്ന പരുപാടി കൊള്ളാമല്ലോ.

  • @Mogambo3ct
    @Mogambo3ct 2 หลายเดือนก่อน +69

    മെഗാ ഹീറോ മാർ കാഷും ആയിട്ട് വായ മൂടാൻ ഓരോ നടി മാരുടെ കാലിൽ വീണു അലയുന്നു😂😂

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 หลายเดือนก่อน +35

    This is d real power group 💪💪

  • @jithinsubash9085
    @jithinsubash9085 2 หลายเดือนก่อน +14

    Hats off Parvathy and other two . Truth will come out one day

  • @sujasabu3346
    @sujasabu3346 2 หลายเดือนก่อน +45

    കറക്റ്റ് ആണ് നേരത്തെ ഞാൻ ഇതുപോലെ തന്നെ കമന്റ് ചെയ്തിരുന്നു മക്കൾക്കറിയാം അപ്പന്റെ സ്വഭാവം അതാണ് ആ പയ്യനാട് നാടുവിട്ടത്

    • @snowwhite_97
      @snowwhite_97 2 หลายเดือนก่อน +1

      Ithokke evdnn varunnadey 🙄

    • @praveen.vpraveen9654
      @praveen.vpraveen9654 2 หลายเดือนก่อน

      Appante swabhavam ningal nerittu avidepoyi kando allenkil ningalude kaiyyil athinulla thelivu undo chumma oronnu parayaruthu ningalkkum oru husband kaanumallo ayaale kurichu aarenkilum ingane paranjaal udane ningal athu vishwasikkumo

  • @jamesku9141
    @jamesku9141 2 หลายเดือนก่อน +16

    You are a committed journalist with credibility without fear. Salute sir

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +141

    മമ്മൂട്ടി എന്ന മരപ്പട്ടി വെറും തെണ്ടിയാണ് എന്നറിഞ്ഞതിൽ വളരെ വിഷമം ഈ വെറിയൻ പരമ ടീസന്റെ എന്ന മട്ടിൽ നടന്ന വൻ വെറും മരപ്പട്ടിയായിരുന്നു ♥️♥️

    • @Johnnyjohn-u8n
      @Johnnyjohn-u8n 2 หลายเดือนก่อน +7

      😂😂

    • @ajithkumarthala2275
      @ajithkumarthala2275 2 หลายเดือนก่อน +9

      Apol lal enna chavali pattiyo oadi നടന്നു 😅😅

    • @Ankola-o3k
      @Ankola-o3k 2 หลายเดือนก่อน +1

      Ninte father marapatti😅😅😅

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน +21

      ഒരു മദ്രസപ്പട്ടി വന്നിട്ടുണ്ട്

    • @nootham7152
      @nootham7152 2 หลายเดือนก่อน

      Anthada Mammottikku peedanathinu licence ondo....

  • @PradeepU-l7u
    @PradeepU-l7u 2 หลายเดือนก่อน +13

    മോഹൻലാൽ, മമ്മൂട്ടി, ഇവർ തെറ്റ് ചെയ്തു എങ്കിൽ. നിയമത്തിനു മുന്നിൽ വരണം, പരാതി ഉള്ളവർ പേടിക്കാതെ കൊടുക്കണം

  • @sankar3275
    @sankar3275 2 หลายเดือนก่อน +20

    SUPER

  • @ajrleee2013
    @ajrleee2013 2 หลายเดือนก่อน +4

    അവസാനം പുലിമുരുകൻ എലിമുരുകൻ ആയി....😂😂😂 മാനത്ത് പാറിയവർ മാളങ്ങളിലായോ🤔🤔🤔⁉️

  • @madhukorangodu620
    @madhukorangodu620 2 หลายเดือนก่อน +1

    Crime , തെളിവില്ലാതെ വാർത്ത കൊടുക്കില്ല എന്നറിയാം. ഇന്നത്തെ കാലത്തും സത്യസന്ധത പുറത്തുകൊണ്ടുവരാൻ സാധിക്കുന്നതിൽ ❤

  • @ShajiShaji-u1w
    @ShajiShaji-u1w 2 หลายเดือนก่อน +86

    മലയാള സിനിമാനടികളോട് ..നിങ്ങൾ ഇല്ലെങ്കിൽ മലയാളസിനിമാ ഇല്ലാ. കാരണം. ഒരു സിനിമയ്ൽ .മൊത്തം ആണുങ്ങൾ അഭിനയ്ച്ചാൽ .ആര് കാണും . ആരും കാണില്ല. സ്ത്രികളില്ലാത്ത സിനിമാ എന്തിന് കൊള്ളും..ഇ സത്യം നിങ്ങൾഇതുവരെ മനസ്സിൽ അക്കിടില്ല. നിങ്ങൾ പറയുന്നടത് നായക നടൻമ്മാർ നിൽക്കും ഒരാൾക്കും കീഴ്പ്പാടാതെ തന്നെ. ഇ സത്യം മനസ്സിലാക്കി മുന്നേറം🙏

    • @Sayanth075
      @Sayanth075 2 หลายเดือนก่อน +4

      എന്നിട്ട് സ്ത്രീകൾ മാത്രം അഭിനയിച്ച് സൂപ്പർ ഹിറ്റ് ആക്കിയ സിനിമകൾ ഒന്ന് പറഞ്ഞേ...സ്ത്രീകൾ ഇല്ലാതെ ഹിറ്റ് ആയ സിനിമകളുടെ കണക്കും നോക്ക്...ഈ അടുത്ത് തന്നെ ആവേശം ആൻഡ് മഞ്ഞുമ്മേൽ ബോയ്സ്...ഇതിൽ ഇവിടെ പൊടിക്ക് പോലും പ്രാധാന്യം ഉള്ള സ്ത്രീ കഥാപാത്രങ്ങൾ...

    • @ARJUN44.0
      @ARJUN44.0 2 หลายเดือนก่อน +1

      പാവാട മെഴുകൽ

    • @Mourinho244
      @Mourinho244 2 หลายเดือนก่อน

      സിനിമാ മേഖല പൊതു മേഖലാ സ്ഥാപന പട്ടികയില്‍ പെടുത്തുക PSC വത്കരണം വേണം 😃💥💥with SC ST OBC സംവരണം

    • @Surendran_
      @Surendran_ 2 หลายเดือนก่อน +2

      പീഡനം ശരിക്കും അനുഭവപ്പെട്ടവർ കുറേയുണ്ട്.എന്നാൽ കുറേപ്പേർ അവസരത്തിന് വേണ്ടി അഡ്ജസ്റ്റ്ചെയ്ത്, അവസരം ഇല്ലാതായപ്പോൾ പ്രതികരിക്കുന്നതാണ്.നിരാശാബോധത്തിൽ നിന്നും അവഗണനയിൽ നിന്നും,പിന്നീടുണ്ടായ വെറുപ്പിൽ നിന്നും ഒക്കെ.ചിലർ പേടിച്ചും, മാനം ഓർത്തും,കേസും വക്കാണവുമായി നടക്കാനുള്ള കാശും സാഹചര്യവുമില്ലാത്തതുകൊണ്ടും പ്രതികരിക്കാൻ വൈകി,സന്ദർഭം വന്നപ്പോൾ പ്രതികരിച്ചതാവാം.എന്നാൽ സാമ്പത്തിക ഉന്നതിയിലുള്ളവർ എന്തുകൊണ്ട് തൽസമയം പ്രതികരിച്ചില്ല.അതിന് ദിലീപ് പ്രശ്നം വരെ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?സിനിമയിലെ അധോലോകത്തെ കുറിച്ച് പണ്ടുമുതലേ ഒരഭിപ്രായം ഉള്ളത് ആർക്കാണ് അറിയാത്തത്.മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങൾ അവിടെയുണ്ട്.സീരിയലുകളുമായി ബന്ധമുള്ള പ്രശ്നം ഇന്ന് വന്നിട്ടില്ല.നാളെ വന്നെന്നിരിക്കാം.

    • @sherien123
      @sherien123 2 หลายเดือนก่อน

      Ithoke angeekarikuna actress um undu.

  • @azumoncreation563
    @azumoncreation563 2 หลายเดือนก่อน +5

    Power of women 💪💪💪

  • @mmathew4519
    @mmathew4519 2 หลายเดือนก่อน +59

    അവർ രാജി വെച്ചത് കൊണ്ട് പരാതി ഇല്ലാതാകുമോ?

    • @PappuThekkedath
      @PappuThekkedath 2 หลายเดือนก่อน +1

      Yes ladies chances to quiet allankle parathy kodukaan munnottu varan chance unde

  • @krishnadaspk7289
    @krishnadaspk7289 2 หลายเดือนก่อน +41

    ഈ കളിയിൽ ബുദ്ധിമാൻ
    വല്യ ഇക്ക തന്നെ നീലക്കുറുക്കൻ
    കൈ നനയാതെമീൻ പിടിച്ചു
    പാർട്ടിയും ഇക്കയും കൂടി എല്ലാവരെയും ഫൂൾ ആക്കി

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน

      .ohanlalinepole kozhiveetan aaranullath😂😂

    • @shiyas9321
      @shiyas9321 2 หลายเดือนก่อน

      ഊക്കൻലാൽ ഫാൻ

  • @malavikamenon4465
    @malavikamenon4465 2 หลายเดือนก่อน +6

    താൻ പല സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് മോഹൻലാൽ പരസ്യമായി തന്നെ പറഞ്ഞിട്ട് ഉണ്ട്.... അത് നാട്ടുകാർക്ക് മുഴുവൻ അറിയാവുന്ന കാര്യമാണ്...... അതൊക്കെ അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും മോഹൻലാലിനെ ഇഷ്ടപ്പെടുന്നത്.....
    അവസരം തരാം എന്ന് പറഞ്ഞ് ആരെയെങ്കിലും പറഞ്ഞു പറ്റിക്കേണ്ടതുണ്ടോ മോഹൻലാലിനു? 🤔🤔.....
    നിർബന്ധിച്ച് ആരെയെങ്കിലും ലൈംഗികബന്ധത്തിന് കീഴടക്കേണ്ടതുണ്ടോ മോഹൻലാലിന്......
    അതുകൊണ്ടുതന്നെ ഒരാളുടെ സമ്മതമില്ലാതെ മോഹൻലാൽ ആരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു.... അങ്ങനെയെങ്കിൽ അയാൾക്കെതിരെ എങ്ങനെ പരാതി കൊടുക്കും?... 🤔...

  • @Chindhikkoo
    @Chindhikkoo 2 หลายเดือนก่อน +1

    ക്രൈം സ്റ്റോറി ക്ക്‌ എല്ലാ പിന്തുണയും...
    ഇവന്മാരുടെ
    അടിവേര് മാന്തണം
    മുഖം മൂടി വലിച്ചു കീറണം
    നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ
    ജനങ്ങൾ കൂടെ ഉണ്ട്

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 หลายเดือนก่อน

    Very good! Congratulations... 👌❤❤❤❤👍😄....

  • @sukumarant5064
    @sukumarant5064 2 หลายเดือนก่อน +10

    അമ്മയില്ലേ പവർ ടീം എന്നപേരാണ് കഴിഞ്ഞ ബിഗ് ബോസ്സ് പരിപാടിയിൽ മോഹൻലാൽ കൊണ്ടുവന്നത്. ഇവർക്ക് അമ്മയിൽ കളിച്ചപോലെ ബിഗ്‌ബോസിലും പയറ്റിയതാണ്.

  • @thrilokachandran.3693
    @thrilokachandran.3693 2 หลายเดือนก่อน +26

    ചക്കപ്പോത്ത് മോഹൻ ലാൽ
    ഒളിച്ചോടി എന്നാലും പരാതി
    യുള്ളവർ പോലീസിൽ കൊടു
    ക്കണം .

  • @jittys1578
    @jittys1578 2 หลายเดือนก่อน +8

    വയനാട് മറന്നു പോയി. ഇപ്പോൾ നടികളുടെ പിന്നിലും മുന്നിലുമാണ്. മുഖ്യൻ രക്ഷപെട്ടു. പിണ് നന്നായി ഉറങ്ങട്ടെ

    • @ushas504
      @ushas504 2 หลายเดือนก่อน

      സ്ത്രീകളുടെ പ്രശ്നങ്ങളും വലിയ ദുരന്തം തന്നെ.ഒരു ദിവസമോ രണ്ടു ദിവസമോ കൊണ്ടു വയനാടിന്റെ കാര്യം തീരില്ല അതുമുറപോലെ നടക്കുന്നുണ്ടു.

    • @ukuk5347
      @ukuk5347 2 หลายเดือนก่อน +1

      മുഖ്യന്റെ ദുരിതാശ്വാസനിധിയിലേക്ക് വളരെ ചുരുക്കം ക്യാഷ് കൊടുത്തുള്ളൂ ലക്ഷങ്ങൾ കൊടുത്തിരുന്നെങ്കിൽ ഈ റിപ്പോർട്ട് പുറത്തുവരില്ലായിരുന്നു കോഴികളെല്ലാം പെട്ടു 🐓🐓🐓🐓🐓🐓🐓🐓

  • @sreess6863
    @sreess6863 2 หลายเดือนก่อน

    Wow....nalla kandupidithm

  • @sajeevm986
    @sajeevm986 2 หลายเดือนก่อน +32

    ഒരു നിലയും vilyum വേണ്ട മാഷെ

  • @onetwo1two3
    @onetwo1two3 2 หลายเดือนก่อน +1

    മമ്മൂട്ടിയെപ്പോലെ വൃദ്ധനായ ഒരാൾ ഇത്തരത്തിൽ മോശപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുമെന്ന് വിശ്വസിക്കുന്നില്ല.

  • @malabiju1980
    @malabiju1980 2 หลายเดือนก่อน +15

    Ellavanmareyum jail adakkanam..😮😢

  • @shijuvelliyara9528
    @shijuvelliyara9528 2 หลายเดือนก่อน +28

    എന്തൊരു നാടാണിത് പകൽമാന്യന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 😂

  • @kkuttykallara1698
    @kkuttykallara1698 2 หลายเดือนก่อน +16

    ആരോപണ വിധേയരായ എല്ലാവരേയും കുറ്റ വിമുക്തനായി കോടതി പ്രഖൃാപിക്കും വരെ സിനിമാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തണം.്

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 หลายเดือนก่อน +31

    പെണ്ണ് തന്റേടത്തോടെ നിന്നാൽ ഒരാളും പീഡിപ്പിക്കാൻ വരില്ല... ഉണ്ണിയാർച്ചയുടെ നാടാണിത്

    • @sunnyvarghese9652
      @sunnyvarghese9652 2 หลายเดือนก่อน

      Thathrikuttiyudeyum...

    • @sheelasukumaran8285
      @sheelasukumaran8285 2 หลายเดือนก่อน

      ​@@sunnyvarghese9652😅😅😅

    • @shajik.mohammadali4319
      @shajik.mohammadali4319 2 หลายเดือนก่อน

      correct...നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......

  • @Lonol1234
    @Lonol1234 2 หลายเดือนก่อน +26

    🔥🔥🔥🔥🔥🔥🔥എല്ലാം ചെറ്റകളും kudunganam

  • @sreenuschannel7030
    @sreenuschannel7030 2 หลายเดือนก่อน +3

    മമ്മൂട്ടി മമ്മൂട്ടി എന്ന് കുറേ ആയി കേൾക്കുന്നു
    😂😂😂😂

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 2 หลายเดือนก่อน

      മമ്മൂട്ടിയുടെ പടത്തിലെ നായിക, മമ്മൂട്ടിയുടെ പടത്തിന്റെ സംവിധായകൻ, മമ്മൂട്ടിയുടെ അയല്പക്കക്കാരൻ... അങ്ങനെ ആകപ്പാടെയൊരു മമ്മൂട്ടിമയം...

  • @Mastermindz9087
    @Mastermindz9087 2 หลายเดือนก่อน +3

    നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പോലെ മുകേഷിനും പങ്ക് ഉണ്ടായിക്കൂടെ? പൾസർ സുനി മുകേഷിന്റെ ഡ്രൈവർ ആണെന്ന് കേട്ടു

  • @iloveindia1076
    @iloveindia1076 2 หลายเดือนก่อน +1

    മോഹൻ ലാലും, മമ്മൂട്ടിയും എല്ലാം കണക്കാ വെറും ആഭാസന്മാരുടെ കേന്ദ്രം യുവ തലമുറയെ വഴിതെറ്റിക്കുന്നതിൽ നിർണായക പങ്ക് സിനിമയ്ക്ക് ഉണ്ട്

  • @KottaraFilmHouse
    @KottaraFilmHouse 2 หลายเดือนก่อน

    പാർവതി യുടെ ഭാഗം കാണിച്ചത് എഡിറ്റ് ചെയ്തത് ശരിയായില്ല😅😅 ലിപ് സിങ്ക് out ആണ്😅😅

  • @arunadhil2025
    @arunadhil2025 2 หลายเดือนก่อน +22

    മോഹൻലാൽ എ എം എം എ യിൽ നിന്ന് തലയൂരാൻ കാത്തിരിക്കുവായിരുന്നു. പെണ്ണുപിടിയോ , മയക്കുമരുന്നോ ഇല്ലാത്ത വിരലിൽ എണ്ണാവുന്ന നടൻമ്മാരേ ഉള്ളു. ലാലിനോ മമ്മൂട്ടിക്കോ ഇനി അഭിനയിച്ചില്ലങ്കിലും ഒരു തേങ്ങയും വരാനില്ല.

    • @vahidababu5110
      @vahidababu5110 2 หลายเดือนก่อน +1

      എന്നാലും അഭിമാനം പോയില്ലേ

    • @arunadhil2025
      @arunadhil2025 2 หลายเดือนก่อน +1

      @@vahidababu5110 ഇന്ന് അഭിമാനത്തിനെന്തുവില Bro പണത്തിനു തന്നയാവില.

  • @kelappanpm2397
    @kelappanpm2397 2 หลายเดือนก่อน +11

    Iniyum bhayankarangalaya varthakal kelkanirikknnatheyullu

  • @pradeeppascal2251
    @pradeeppascal2251 2 หลายเดือนก่อน +63

    മലയാളത്തിൽവിശ്വസിക്കാൻകൊള്ളാവുന്ന പ്രധാനനടന്മാർ ഇവരാണ്
    ജഗദീഷ്
    പൃദ്ധീരാജ്
    നെവിൻപോളി
    ആസിഫലി
    ടൊവിനോ തോമസ്

    • @Frommoonlightwithlove
      @Frommoonlightwithlove 2 หลายเดือนก่อน +17

      enikku ippam aareem viswasam illathaayi...

    • @Aniru1995
      @Aniru1995 2 หลายเดือนก่อน

      ഇവർക്ക് കഴിവ് ഉള്ള ഭാര്യ മാർ ഉണ്ട് എന്തിന് കൊട്ടി വിളിക്കണം Real gentle Brothers❤❤❤

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน +1

      ജയറാം

    • @mvpadmini7923
      @mvpadmini7923 2 หลายเดือนก่อน +3

      വഴിയെ തെളിയും എല്ലാം

    • @Frommoonlightwithlove
      @Frommoonlightwithlove 2 หลายเดือนก่อน +4

      @@Aniru1995 ingae thanneyaanu mattullavre patti ithinu munpu vichaarichirunnathu.. njaan paranjatu aareeyum viswasikkan pattatha avashta aayi ennanu.. ellavarudeeyum thani niram pathukke kandariyaam..

  • @radhabhasi9053
    @radhabhasi9053 2 หลายเดือนก่อน

    Please bring the names of the accused which will help in taking this case ahead. Accused should be punished and should go behind the bar. Henceforth such crimes and dirty act should not continue in this Industry. Hats off to this WCC group for showing so much power and bold and respect their hardwork and dedication towards their work.

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +46

    ലാൽ മമ്മൂക്ക പുറത്ത് കൊണ്ടു വരണം..... ഇതിൻ്റെ തുടക്കം 2 peerum ഉണ്ടായിരുന്നു....... എപ്പോൾ ഒതുക്കി

    • @ann23-y2k
      @ann23-y2k 2 หลายเดือนก่อน

      അതേയ്.. ഇപ്പോ അവന്മാർ ഒതുങ്ങി ബാക്കി ഉള്ളവരെ ഇതിൽ ഇട്ടു.. 🤭😂മോഹൻലാൽ കുറിച്ച് പണ്ടേ യിട്യൂബ് എല്ലാം കിടപ്പുണ്ട്.. ഇവളുടെ കാര്യത്തിലും.. മമ്മുട്ടി കുറിച്ച് പെണ്ണുങ്ങൾ വന്നിട്ടില്ല.. എന്തായാലും വന്നാൽ അപ്പോൾ കാണാം.. വരണം ഇതൊക്കെ പുറത്തു..

    • @shajik.mohammadali4319
      @shajik.mohammadali4319 2 หลายเดือนก่อน

      നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......

    • @Shafi-y4s
      @Shafi-y4s 2 หลายเดือนก่อน

      തുടക്കം 2 പേരില്ല. ഒരു പേരു മാത്രം മനസ്സിലായോ സാറേ

  • @chandramohansr4664
    @chandramohansr4664 2 หลายเดือนก่อน +1

    ഫെഫ്കയെ കുറിച്ചും ആരോപണം ഉണ്ടോ
    ഉണ്ണികൃഷ്ണൻ സാർ എന്താണ് ഒന്നും പറയാത്തത്

  • @Vishnuputhri
    @Vishnuputhri 2 หลายเดือนก่อน +21

    പിന്നെ ഈ ആരോപണങ്ങളില്‍ യഥാര്‍ത്ഥ സിനിമ നടികള്‍ ആരും ഇല്ലല്ലോ?? ആരോപണം കൊണ്ടുവന്നവരെ സിനിമയില്‍ ഞാനും എന്നെപോലെ പലരും കണ്ടിട്ടില്ല അറിയില്ല!

    • @Neelakurinji161
      @Neelakurinji161 2 หลายเดือนก่อน +11

      നടൻ മാരുടെ കയ്യിൽ നിന്നും പരിതോഷിക ങ്ങൾ പങ്കു പറ്റിയവർ പരാതിയുമായി വരില്ല അവർക്ക് നല്ല ക്യാഷ് ഉണ്ട്, ഇനിയും കിടന്ന് കൊടുത്താൽ ചാൻസ് കിട്ടും, കൈ നിറയെ പടങ്ങൾ കിട്ടും പിന്നെ എങ്ങനെ പരാതിപ്പെടും ഉദാഹരണം ജോമോൾ 😄

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 2 หลายเดือนก่อน

      സുരേഷ് ഗോപിയുടെ മുകേഷ് പ്രേമം സംശയം ഉണ്ടാക്കുന്നു, ഒരു മന്ത്രി ആയി ഇരിക്കെ ഇങ്ങനെ പക്ഷം പിടിക്കണോ

    • @creed2b-hm4ko
      @creed2b-hm4ko 2 หลายเดือนก่อน +4

      നീ അറിയുന്നവർ മിണ്ടില്ല
      അവർ കള്ളന് കഞ്ഞിയും ചക്കയും വച്ചതോണ്ട്😅

    • @teslamyhero8581
      @teslamyhero8581 2 หลายเดือนก่อน +2

      ഇപ്പോൾ പരാതി പറയുന്ന നടികളെ നമ്മൾ എങ്ങനെ അറിയാനാണ്?? അവർ ഷൂട്ട്ന് ചെന്നപ്പോലുള്ള അവസ്ഥ അല്ലേ പറയുന്നത്... സമ്മതിക്കാഞ്ഞാൽ അവർ എല്ലാരും കൂടി ഓടിയ്‌ക്കും.. അല്ലെങ്കിൽ അഭിനയിക്കുമ്പോൾ ഉപദ്രവിക്കും 🙄🙄

  • @ramakrishanan3749
    @ramakrishanan3749 2 หลายเดือนก่อน +3

    മോഹൻലാൽ, രാജിവെക്കുനതിനു മുമ്പ് മമ്മൂട്ടിയോട് ഫോണിൽ സംസാരിച്ചു. അതോടെ അനുഗ്രഹം കിട്ടി നീ രക്ഷപെട്ടൂ എന്ന്

  • @Mathew-m8s
    @Mathew-m8s 2 หลายเดือนก่อน +1

    Government taken good action . .

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 2 หลายเดือนก่อน +4

    🙏🙏🙏🙏🙏
    സത്യസന്ധന്റെ മാർഗം സുരക്ഷിതമാണ്. വഴിപിഴയ്ക്കുന്നവൻ പിടിക്കപ്പെടും.
    തെറ്റിനു നേരെ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തി വയ്ക്കുന്നു. ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു.
    നീതിമാന്മാരുടെ അധരം ജീവന്റെ ഉറവയാണ്;
    ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.
    വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു.
    സുഭാഷിതങ്ങൾ 10:9-12
    🙏🙏🙏🙏🙏

  • @aryaa6995
    @aryaa6995 2 หลายเดือนก่อน +1

    ആർക്കെതിരെയും എന്തും പറയാം എന്നൊരു ചിന്ത ആണ് ഇപ്പൊ എല്ലാർക്കും. പക്ഷെ ഒന്ന് ചിന്തിച്ചാൽ നന്ന്. തെറ്റ് ചെയ്യാത്തവരെ കരിവാരി തേച്ചു അവരുടെ കുടുംബങ്ങളെ സങ്കട കടലിൽ താഴ്ത്തുന്നതിലൂടെ എന്ത് സന്തോഷം ആണ് ഇവർക്കൊക്കെ കിട്ടുന്നത് എന്നറിയില്ല. ഇതുപോലൊരു മനുഷ്യനെ ക്രൂശിലേറ്റി കൊല്ലാകൊല ചെയ്തിട്ട് അവസാനം അദ്ദേഹത്തിന്റെ മരണശേഷം മുതല കണ്ണീർ പൊഴിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട് (ഉമ്മൻ ചാണ്ടി ). അതുപോലെ ആകരുത് ഇവിടെ. ഈ പറയുന്ന നടിമാർക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ അവർക്ക് അന്ന് പോലീസ് ഇൽ പരാതിപേടമായിരുന്നു അല്ലെങ്കിൽ ഇതുപോലെ മീഡിയ യുടെ മുന്നിൽ അന്ന് വന്ന് പറയാമായിരുന്നു. ഇതൊന്നും ചെയ്യാതെ ഇന്ന് വന്ന് ആരോപണങ്ങൾ വന്ന് പറയുന്നതിൽ എന്താണ് പ്രസക്തി

  • @Isreal-Hamas-war-update
    @Isreal-Hamas-war-update 19 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 2 หลายเดือนก่อน +1

    ലേഡി സൂപ്പർ സ്റ്റാർ കുഞ്ചു വാരിയർ അല്ല അതു പാർവതി തിരുവോത്തു ആണ്..

  • @Kashmal
    @Kashmal 2 หลายเดือนก่อน +20

    ലാസ്റ്റ് ജയിലിലാകുന്നത് നീ ആയിരിക്കും 😂

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน +4

      അയാള് ഒത്തിരി കേസും കൂട്ടവും കണ്ട് ജെയിലിലും കിടനന്നിട്ടുണ്ട്

    • @rajeshkuttan8111
      @rajeshkuttan8111 2 หลายเดือนก่อน +1

      😂😂😂

  • @ambikadevi1330
    @ambikadevi1330 2 หลายเดือนก่อน +1

    അതാണ് സത്യം അവർ ആണ് സൂപ്പർ പീഡകർ പക്ഷെ ഫാൻസിനെ പേടിച്ച് മിണ്ടാത്തതാ

  • @remak8646
    @remak8646 2 หลายเดือนก่อน

    എടുത്തുമാറ്റിയ പേജുകളിൽ അതാണെന്നു ഊഹിച്ചു മമ്മൂട്ടിയും മോഹൻലാലും തീർന്നു 🤨

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 2 หลายเดือนก่อน +1

    🙏🏻 എന്റെ പടച്ചോനേ..നമ്മക്ക് നമ്മളെ പയേ റേഡിയോ മതിയായിരുന്നു... കേട്ടാൽ കഥയോ നാടകമോ..കവി ത യോ ഏതുമാകട്ടെ..ഒന്നും കാണാനു കേൾക്കാനും കൊച്ചു മക്കളെപ്പോലും - അവരുട മനസ്സിലെ കഥാപാത്രങ്ങൾ..നമ്മുടെ മക്കളെ നമ്മൾ എങ്ങിനെ തിരുത്തും:കര കവിഞ്ഞു ഒഴുകുന്ന പുഴയെ നിയന്ത്രിക്കാം..ഇത് സിനിമാ ലോകത്തെ പ്രളയം:ഭൂകമ്പം::വയന, ട്ടി ലെ പ്രകൃതി ദുരന്തത്തേക്കാൾ ..അമ്മേ പ്രകൃതി മാതാവേ..അമ്മയുെമക്കളെ കാക്കേണമേ..റസൂലുള്ളായ തമ്പുരാനെഎന്റെ കർത്ത😁 വായായ യേശുദേവ പ്രകൃതി മാതാവായ അമ്മേ..പ്രബഞ്ചശ്രഷ്ടാവായബ്രഹമമേ.'': ?ദൈവത്തിന്റെ നാട് ആയ കേരള മാതാവേ..നമുക്ക് പ്രാർത്ഥിക്കാനേ കഴിയൂ.- നമ സ്തേ......................

  • @vykharycreations2483
    @vykharycreations2483 2 หลายเดือนก่อน

    മലയാള സിനിമയിൽ മാന്യൻ സന്തോഷ്‌ പണ്ഡിറ്റ്‌. അദ്ദേഹത്തെ വിജയിപ്പിക്കുക

  • @shabnahassan4428
    @shabnahassan4428 2 หลายเดือนก่อน

    Mammoty unbelievable

  • @azizpa2168
    @azizpa2168 2 หลายเดือนก่อน

    ML ഒരു പെണ്ണിനേം വിടില്ല...try ചെയ്യും...Rasputin ഒന്നുമല്ല...😁

  • @rajaksrajaks333
    @rajaksrajaks333 27 วันที่ผ่านมา

    Wada DD ghoul bhoo Gigi good

  • @komalkomalnairvly
    @komalkomalnairvly 2 หลายเดือนก่อน +9

    ഇനി നല്ലൊരു തീരുമാനത്തിലൂടെ തിരിച്ചു വരണം parvathiji

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 หลายเดือนก่อน +1

      Olakka peedippicha aalude Peru parayan madiyulla paru😂😂

    • @avirachacko8181
      @avirachacko8181 2 หลายเดือนก่อน +1

      She is a wonderful artist.

  • @സാഗർ.234
    @സാഗർ.234 2 หลายเดือนก่อน +6

    മട്ടാഞ്ചേരി ടീം ന്റെ കൈകളിലേക്ക് മലയാളം സിനിമ ചെല്ലാൻ അവരുടെ വെടികളെ വച്ചു കളിക്കുന്നു

    • @rvarghese0210
      @rvarghese0210 2 หลายเดือนก่อน

      🤝🤝

    • @sbpd9121
      @sbpd9121 2 หลายเดือนก่อน

      Yes

  • @alancreation621
    @alancreation621 2 หลายเดือนก่อน +1

    ഇപ്പോഴേ പൊന്തി ഉള്ളൂ ഇവരുടെയൊക്കെ ഉള്ള് ദൈവത്തിനും അവർക്കും മാത്രമേ അറിയുള്ളൂ പിന്നെ ഇതിനെക്കുറിച്ച് ഒരു ചർച്ചയും ചെയ്യേണ്ട യാതൊരു ആവശ്യവും ആർക്കുമില്ല ചർച്ച ചെയ്തിട്ട് ഒന്നും സംഭവിക്കില്ല പിന്നെ എന്തിന് കിടന്ന് വള വള വള അടിക്കാൻ ഇരിക്കുന്നു....😂😂😂😂 പിന്നെ എന്തിനാ ഇത്രയും ബുദ്ധിമുട്ട് അഭിനയിക്കാൻ നിൽക്കുന്നത്..? പണം, പ്രശസ്തി.. ഇതൊക്കെ ആവശ്യമുണ്ട്.. ഇതിന്റെയൊക്കെ പിന്നാലെ പോയിട്ടല്ലേ,.. ഇതൊക്കെ സംഭവിക്കുന്നത്?😂😂😂😂

  • @ll9wi
    @ll9wi 2 หลายเดือนก่อน +1

    നിങ്ങൾ കണ്ടോളൂ ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം അവർ പുതിയൊരു സംഘടന ഉണ്ടാക്കും അതിൽ ഒരെണ്ണത്തിനെയും അവർ അടുപ്പിക്കില്ല.. പിന്നെ അവർ സ്ത്രീകളെ അഭിനയിക്കാൻ എടുക്കുന്നതിന് മുമ്പ് അവര് രേഖാമൂലം എഴുതി വേടിക്കും കാരണം സിനിമാ എന്നുപറയുന്നത് ഒപ്പം ഇരുന്നും ഒപ്പം സംസാരിച്ചും ഭക്ഷണം കഴിച്ചും അങ്ങനെ പല റോളുകളും ചെയ്യുന്ന ഒരു ജോലിയാണ് ആ സിനിമയിൽ ചിലപ്പോൾ തട്ടീന്നും മുട്ടീന്നും വരും അപ്പോൾ ആരും പരാതി പെടരുത് എന്ന് അവർ എഴുതി വേടിക്കും

  • @jasnashan1543
    @jasnashan1543 2 หลายเดือนก่อน +1

    ഇത് ഞാനും പ്രതീക്ഷിച്ചു. ഇതല്ലാതെ വേറെ വഴിയില്ല മക്കളേ

    • @shajik.mohammadali4319
      @shajik.mohammadali4319 2 หลายเดือนก่อน

      നടന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ ....നടിമാരൊക്കെ പൊതു വേദിയിൽ ശരീര ഭാഗങ്ങൾ മുഴുവൻ കാണുന്ന രീതിയിൽ അല്ലേ വസ്ത്രം ധരിച്ചു വരുന്നത് ...........നടിമാർ ഈ മേനിയൊക്ക കാണിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്നത് എന്തിനാണ്. ........ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടിയല്ലേ ഇതൊക്കെ ചെയ്‌യുന്നതു.......പിന്നെ എന്റേത് കാക്ക കൊത്തികൊണ്ടു പോയി പൂച്ച എടുത്തോണ്ട് പോയി എന്ന് പറഞ്ഞിട്ട് എന്താ കാര്യം .......

  • @shajih7007
    @shajih7007 2 หลายเดือนก่อน

    പുതിയ നടീ നടന്മാരെ ഇറക്കുമതി ചെയ്യേണ്ടി വരും..

  • @vishnuraj9465
    @vishnuraj9465 2 หลายเดือนก่อน

    നന്നായിട്ട് ai ഉപയോഗിച്ച് വോയിസ്‌ മാറ്റിയിട്ടുണ്ട് 😂

  • @manojdevassy4824
    @manojdevassy4824 2 หลายเดือนก่อน +1

    പെണ്ണൊരുമ്പട്ടാൽ ബ്രാഹ്മനും തടുക്കില്ലല്ലോ

  • @ksprakashanprakash2715
    @ksprakashanprakash2715 2 หลายเดือนก่อน

    🎉

  • @SathyanKv-op9vc
    @SathyanKv-op9vc 2 หลายเดือนก่อน +1

    Brother..here..nobady..superstat....but..cioko..crimmainal..toomuch...take..case..put..jail...

  • @abdulvahidkk8025
    @abdulvahidkk8025 2 หลายเดือนก่อน

    Power girl 🔥🔥🔥

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 หลายเดือนก่อน

    Ambu kollathavar illa kurukkalil 😊😊

  • @Paaruparvathi-ih2ld
    @Paaruparvathi-ih2ld 2 หลายเดือนก่อน +3

    ഡോ തനിക്ക് ഒരുപണിയും ഇല്ലേ 😡 നാണമില്ലല്ലോ കഥകൾ ഉണ്ടാക്കി വളച്ചൊടിച്ചു ക്യാഷ് ഉണ്ടാക്കുന്നു

  • @braveheart_1027
    @braveheart_1027 2 หลายเดือนก่อน +8

    Parooo

  • @geethakumari4939
    @geethakumari4939 2 หลายเดือนก่อน +1

    ആർജവമുള്ള പെണ്ണിന്റെ മുന്നിൽ പുരുഷൻ പതുങ്ങും

  • @georgejohn6293
    @georgejohn6293 2 หลายเดือนก่อน +2

    ഒരു സിനിമ ആക്ടര്സ്സ് എങ്കിലും പീഡന വീരന്മാരിൽ .ഒരാൾക്കിട്ട് 4 പെട കൊടുത്തിരുന്നെങ്കിൽ 1995 ൽ തന്നെ തീരാവുന്ന പ്രശ്നമേ AMMA യിൽ ഉണ്ടായിരുന്നുള്ളു .

  • @raffijm1643
    @raffijm1643 2 หลายเดือนก่อน +1

    Athanu pandullavar parayunnadu "Pennu Thunijal" ennu. Eppol manasilayille...? 😊👍

  • @sheeba2971
    @sheeba2971 2 หลายเดือนก่อน

    മമ്മുട്ടിപ്പെടൂലട്ടാ അയാൾ നിയമം പഠിച്ചആളാണ്

  • @JOSEPH-bn6cs
    @JOSEPH-bn6cs 2 หลายเดือนก่อน

    Just imagin, a jail with full of super stars, directors & pròducers

  • @radhadevm423
    @radhadevm423 2 หลายเดือนก่อน +1

    September 5 kazhinju rajivechalmathiyayirunnu.

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 2 หลายเดือนก่อน

    nandakumar bhaaaiiiii....ningal parayunnath sathyaayallo...
    😂😂😂😂😂

  • @AnilKumar-bs7eq
    @AnilKumar-bs7eq 2 หลายเดือนก่อน +4

    പാരിപ്പള്ളി എവിടെ.

  • @JoTk-he5lc
    @JoTk-he5lc 2 หลายเดือนก่อน +8

    😂😂😂 തീയറ്ററിൽ പട്ടി പൂച്ച പെറ്റ് കിടക്കുന്നത് കാണാമായിരുന്നു എന്ന് തോന്നുന്നു

  • @prathiharalakshya4917
    @prathiharalakshya4917 2 หลายเดือนก่อน

    ഭയങ്കര

  • @mjvarghes
    @mjvarghes 2 หลายเดือนก่อน

    പടക്കങ്ങൾ, നനഞ്ഞ പടക്കങ്ങൾ, വെടിക്കെട്ടുകാർ, പടക്ക വ്യാപാരികൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പൂരം കഴിഞ്ഞ് പയ്യാരം പറയുന്നത് കേൾക്കാൻ താല്പര്യമില്ല.

  • @hassannp480
    @hassannp480 2 หลายเดือนก่อน

    ഭാവന യെ കണ്ടു പടിക്ക് പതിനഞ്ചു കൊല്ലം കഴിഞ്ഹാണോ പ്രതി കരി ക്കേണ്ടത് സമ്മതമില്ലാതെ ആരെയും പീഡിപ്പിക്കാൻ കഴിയുമോ?

  • @Pushpalatha-jx7sx
    @Pushpalatha-jx7sx 2 หลายเดือนก่อน +4

    Nanameella manushaaa

  • @narayayanannair3103
    @narayayanannair3103 2 หลายเดือนก่อน +4

    താങ്കൾക്ക് മാത്രം അല്ല എല്ലാവർക്കും അറിയാം,
    രാജി വെക്കും എന്ന്, അല്ലെങ്കിൽ മറുപിടി കൊടുക്കേണ്ടി വരും

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 2 หลายเดือนก่อน

    Ithinte. Thalappathullavarellam. Tharikidakalane. athukondane. avar. aa sthanathe. Sthiramayi irikkunnathe...

  • @lillywilson5112
    @lillywilson5112 2 หลายเดือนก่อน

    Power group status should be in the hands of women l need women should be more powerful and more reserved and fight tillu get victory.

  • @faihashameer9075
    @faihashameer9075 2 หลายเดือนก่อน

    താൻ പറഞ്ഞതിൽ വല്ല സത്യസന്ധതയും ഉണ്ടെങ്കിൽ കൃത്യമായ തെളിവ് താൻ കൊടുക്കണം, തൻറെ മെയിൻ പണി എന്ന് പറയുന്നതു വൃത്തികേടുകൾ പറയലും പ്രചരിപ്പിക്കലും ആണ്

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน

    MEGHA ,SUPER, ⭐⭐ ALLAAM THALAYI THAPPI NOKKUNNU.....RAAJI VACHU OODIYAAL THEERILLA...WAIT & SEE 🤔

  • @basheerpk4900
    @basheerpk4900 2 หลายเดือนก่อน

    സിനിമാ മേഖലയിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ ലൈംഗിക പീഡനങ്ങളും വിവേചനങ്ങളും നേരിടുന്നത് അന്വേഷിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോർട്ട്‌ പുറത്തു വന്നപ്പോൾ പലരും രാജി വെക്കേണ്ടി വന്നു. ജനങ്ങളും മാധ്യമങ്ങളും സിനിമാ മേഖലയിലെ ലൈംഗിക പീഡന കഥകൾ ആഘോഷിക്കുന്നു. ഇതുപോലെ സ്ത്രീകൾ ജോലി ചെയ്യുന്ന തൊഴിലിടങ്ങൾ ഒരുപാട് വേറെയുമുണ്ട്. അദ്ധ്യാപകർക്കിടയിൽ പീഡനമില്ലേ? രാഷ്ട്രീയക്കാർക്കിടയിൽ പീഡനമില്ലേ? ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന നേഴ്‌സുമാർ പീഡിപ്പിക്കപ്പെടുന്നില്ലേ? പോലീസ് ഡിപ്പാർട്ടുമെന്റിൽ വനിതാ പോലീസുകാർ പീഡിപ്പിക്കപ്പെടുന്നില്ലേ? വസ്ത്ര വ്യാപാരമേഖലയിൽ, സ്കൂൾ വിദ്യാർത്ഥിനികൾ, കമ്പനി തൊഴിലാളികൾ, വീട്ടു ജോലിക്കാരികൾ എന്നീ എല്ലാ ഇടങ്ങളിലെയും പീഡനങ്ങൾ അന്വേഷിക്കാൻ ഓരോ റിട്ടയേർഡ് ജഡ്ജിമാരുടെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു നോക്കൂ... റിപ്പോർട്ട്‌ വരുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. സാക്ഷര കേരളമെന്നു ഊറ്റം കൊള്ളുന്ന നമ്മുടെയെല്ലാം തൊലിയുലിഞ്ഞു പോകുന്ന കഥകൾ പുറത്തു വരും. നമ്മൾ അറിയുന്ന, നമ്മൾ അറിയാത്ത പല മാന്യ ദേഹങ്ങളും തലയിൽ മുണ്ടിട്ടു തെക്ക് വടക്ക് ഓടുന്നത് നമ്മൾ കാണും.
    മേൽപ്പറഞ്ഞ തൊഴിലിട ങ്ങളെ അപേക്ഷിച്ചു ഷോ ബിസിനസ്സ് മേഖലയിൽ ഇത്തരത്തിൽ പീഡന സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഔട്ട്‌ ഡോർ ഷൂട്ടിംഗിനു വേണ്ടിയും, സ്റ്റേജ് ഷോക്ക് വേണ്ടിയും മറ്റും വിദേശ രാജ്യങ്ങളിൽ പോകുന്ന വേളയിലും മറ്റും...
    സിനിമ രംഗത്ത് ഇത്തരം കഥകൾ പണ്ടു കാലത്തെ ഉള്ളതാണ്. തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി ഇവരെ കുറിച്ചൊക്കെ പഴയ കാല നടിമാരോട് ചോദിച്ചാൽ അവരുടെ വീര ശൂര കഥകൾ അവർ പറഞ്ഞു തരും. പൊന്നാപുരം കോട്ട എന്ന ചിത്രത്തിൽ ഒരു പാട്ടു സീനിൽ ഒഴുക്കുള്ള പുഴയിൽ ഒറ്റതോർത്തുടുത്തു അഭിനയിച്ചു കൊണ്ടിരുന്ന വിജയ ശ്രീ എന്ന നടിയുടെ തോർത്തു മുണ്ട് വെള്ളത്തിൽ ഒലിച്ചു പോയി. അവരുടെ നഗ്നത ഷൂട്ട് ചെയ്യപ്പെട്ടു. ആ രംഗം വെട്ടി മാറ്റി പ്രദർശനം നടത്തണമെന്ന് ആ നടി, ആ പടത്തിന്റെ സംവിധായകൻ ഉദയ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയോട് അഭ്യർത്ഥിച്ചു. തിയ്യേറ്ററുകളിൽ ഈ പടം റിലീസിന് വന്നപ്പോൾ ഈ സീൻ മുറിച്ചു മാറ്റിയിരുന്നില്ല. അതിനേ തുടർന്ന് ആ നടി ആത്മഹത്യ ചെയ്തു. പിൽക്കാലത്തു എസ്റ്റാബ്ലിഷ്ഡ് ആയ ഇന്നു നമ്മൾ ആരാധിക്കുന്ന ആ പഴയ കാല നടിമാർ പലരും ഇത്തരം പീഡനപർവ്വം താണ്ടി വന്നവരാണ്. നേടിയെടുത്ത പേരും, കുടുംബ ബന്ധങ്ങളും തകർന്നു പോകണ്ട എന്നു കരുതി വായടച്ചിരിക്കുന്നതാണ്.
    ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നപ്പോൾ ചില മുഖമൂടികൾ നമ്മുടെ മുന്നിൽ അഴിഞ്ഞു വീണു എന്നത് ശരിയാണ്. ഇനിയും അഴിയാത്ത മുഖം മൂടികൾ ഒരുപാടുണ്ട്.
    ഇപ്പോൾ ആരോപണ വിധേയരായവരുടെ കേസുകൾ അന്വേഷിക്കാൻ വനിത ഉദ്യോഗസ്ഥര ടക്കം ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആ അന്വേഷണത്തിന്റെ ഗതി എന്താകും? ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ആ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുമോ?
    നമുക്ക് കാത്തിരുന്നു കാണാം എന്നേ പറയാൻ പറ്റൂ...!!!🤣🤣🤣

  • @RajathernRajathern
    @RajathernRajathern 2 หลายเดือนก่อน

    നടൻ മാർക്കെല്ലാം ഇത് അമ്മ നടിമാർക്ക് എല്ലാം ഇത് അമ്മായിയമ്മ

  • @chandrankalyani8850
    @chandrankalyani8850 2 หลายเดือนก่อน

    നടന്മാരെ നടന്മാരെ എന്നുംനടിമാരെ നടിമാര് എന്നും അല്ലാതെ പിന്നെ എന്തു പറയാൻ?നടിഎന്നുപറയുന്നത് അത്ര മോശം ഉള്ള കാര്യമാണെങ്കിൽനടിക്കാൻ നിൽക്കരുത്