തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
പല തൈകളും വാങ്ങുവാൻ ആഗ്രഹമുണ്ട്...പക്ഷേ തിരുവനന്തപുരം വരെ വരാൻ സാധിക്കില്ല.. ഇപ്പോൾ എല്ലാവരും ഓൺലൈൻ ചെയ്യാറുണ്ടല്ലോ.... അങ്ങനെയൊന്നു ശ്രമിച്ചു നോക്കിക്കൂടെ..എല്ലാവർക്കും ഉപകാരപ്പെടട്ടെ.. വടക്കോട്ട് ഉള്ളവർ എന്ത് ചെയ്യും. കർഷകഹൃദയത്തിന് ആശംസകൾ 🤗
നഴ്സറിയിൽ തോന്നിയ വിലയാ plants ന് താങ്കൾ വ്യത്യസ്തമായ ഒരാൾ തന്നെ, അഭിനന്ദനങ്ങൾ 👍🌹ഇവിടെ നിന്നും തൈകൾ വാങ്ങി പത്തിരട്ടിക് മറ്റു നഴ്സറിക്കാർ വിൽക്കാൻ സാധ്യത ഇല്ലേ 😆 അപ്പോൾ പണം മിച്ചം അവർക്കല്ലേ, സാധരണക്കാർക്ക് ദോഷമല്ലേ 🙏🏻
ഇതു് കർഷകർക്ക് വേണ്ടിയുള്ള നഴ്സറിയല്ല. നഴ്സറിക്കാർക്ക് വേണ്ടിയുള്ള ഒരു നഴ്സറിയാണ്. പ്ലാന്റ് വിലയും കൊറിയർ ചാർജ്ജും ചേർത്ത് ആവശ്യക്കാരായ കർഷകർക്ക് എത്തിച്ചു കൊടു ക്കുന്ന രീതിയായാൽ കർഷകർക്ക് ഗുണകരമായേനെ.
🙏🏻ശ്രീ. മഹേന്ദ്രൻ മുൻപ് ഇദ്ദേഹത്തിന്റെ തോട്ടം വീഡിയോ ഇട്ടപ്പോഴുംവരിക്കാരിയായ എനിക്ക് ഇഷ്ടമായി corrier ഇല്ലാഞ്ഞ് വിഷമിച്ചു. ഇപ്പോഴും തഥൈവ.എങ്കിലും ഒന്നെങ്കിലും അവിടെ പോകാൻ ആഗ്രഹമുണ്ട്. ആലപ്പുഴയുടെ കുറേ തെക്കുഭാഗമാണ് ഞങ്ങൾ താമസം.സാറിന് ആശംസകളോടെ 🙏🏻
തൃശൂർ ജില്ലയിൽ മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി, അഖിൽ എക്സ്യോട്ടിക് എന്നിവിടങ്ങളിൽ വലിയ തൈകൾ മിതമായ വിലക്ക് കിട്ടുന്നു. അവർ സ്വന്തം മദർപ്ലാന്റിൽ നിന്നും ബഡ് ചെയുന്നത്. നാഷണൽ റോസ്ഗാർഡൻ 45 കൊല്ലം പഴക്കം ഉള്ള നഴ്സറി ആണ്.
ഇയാൾ തട്ടിപ്പാണ് ഫോൺ വിളിച്ചപ്പോൾ എന്തൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു രണ്ടു പ്രാവശ്യം ആവർത്തിച്ചു 3 മത്തെ തവണ കണക്കിന് കൊടുത്തു എന്നിട്ട് ഫോൺ കട്ട് ചെയ്തു പോയി പറ്റാത്ത കാര്യം പറയരുത് കേട്ടോ ആളുകളെ പറ്റിക്കാൻ വേണ്ടി വോയിസ് റെക്കോർഡർ ഉണ്ട്
ഞാൻ ചാലക്കുടി അടുത്താണ് കൂടുതൽ തൈകൾ എടുത്താൽ അയച്ചുതരുമോ കൊറിയർ വഴി ഇവിടെ പലരും ആവശ്യക്കാരുണ്ട് ഈ വഴിയിലൂടെ പാലക്കാട് കോഴിക്കോട് ഒരുപാട് ആവശ്യക്കാരുണ്ട് സാർ അങ്ങനെ ഒന്ന് ആലോചിക്കാൻ വളരെ ഉപകാരമായിരുന്നു
@@justfortimepass6698 തിരുവനന്തപുരം പാലോട് വഴുതനപ്പള്ളി നേഴ്സറിയിൽ നിന്നു റെഡ് ജാക്കിന്റെ 4.5 ഇലയുള്ള തൈ ഞാൻ 6 മാസം മുൻപേ വാങ്ങി വില 600 രൂപ ചില ചില നേഴ്സ്സറിക്കാർ പറ്റിപ്പാണ്.....
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
GREENS NURSERY
PH....90370 44823
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Murali nursery video koodi cheyyamo
Nursery Thailand il aano?
Kasargod courier undo
9o
one line Sale ണ്ടോ?
ഭൂമിയിലെ ദൈവമാണ് കർഷകൻ.! പ്രകൃതിയെ സ്നേഹിക്കുന്ന വൃക്തി.! അഭിനഞനങ്ങൾ.💖🙏
അപ്പോൾ ഞാനുംദൈവം അല്ലേ
അവസാനത്തെ ആ വാക്ക് എന്താ 😂😂😂😂😂😂😂😂😂😂😂😂😂"അഭി............ "
അഭിനഞനങ്ങൾ?
Dear
കണ്ണരിൽ വാഹനം എത്താൻ എത്രയാണ് ചാർജ്?
@@anaconda223😂o😅😅😅😅😅😉😉😮
Ug🎉🎉😂y😂by 👌😇l😏🎉
പല തൈകളും വാങ്ങുവാൻ ആഗ്രഹമുണ്ട്...പക്ഷേ തിരുവനന്തപുരം വരെ വരാൻ സാധിക്കില്ല..
ഇപ്പോൾ എല്ലാവരും ഓൺലൈൻ ചെയ്യാറുണ്ടല്ലോ.... അങ്ങനെയൊന്നു ശ്രമിച്ചു നോക്കിക്കൂടെ..എല്ലാവർക്കും ഉപകാരപ്പെടട്ടെ..
വടക്കോട്ട് ഉള്ളവർ എന്ത് ചെയ്യും.
കർഷകഹൃദയത്തിന് ആശംസകൾ 🤗
Tvm alla njan vilichu apol paranjath thrissur enna
4@@beenabeenadipu2980
സ്ഥലം ഒന്ന് അറിഞ്ഞിരുന്നു എങ്കിൽ, ഞങ്ങൾക്കും പ്രയോജനം ആകുമായിരുന്നു 👍
Amaravila...trivandrum
Location & adrress pls
Kunnapuzhayil (near Trikkannapuram) ethikkumo
.Thailand plavumviatna early,seedless orange,Mango tree venamayirunnu
നഴ്സറിയിൽ തോന്നിയ വിലയാ plants ന് താങ്കൾ വ്യത്യസ്തമായ ഒരാൾ തന്നെ, അഭിനന്ദനങ്ങൾ 👍🌹ഇവിടെ നിന്നും തൈകൾ വാങ്ങി പത്തിരട്ടിക് മറ്റു നഴ്സറിക്കാർ വിൽക്കാൻ സാധ്യത ഇല്ലേ 😆 അപ്പോൾ പണം മിച്ചം അവർക്കല്ലേ, സാധരണക്കാർക്ക് ദോഷമല്ലേ 🙏🏻
അതിനെ ഇവർ ഈ വിലയ്ക്ക്
കൊടുക്കുമെന്നു പറയുന്നതല്ലേ ഉള്ളു.കൊടുക്കുന്നില്ലല്ലൊ.
നമ്മളെ ഊളൻമാരാക്കാനുള്ള
പരസ്യംമാത്രം
Thanks a lot
എവിടെ യാണ് ഈ സ്ഥാലം..
ഈ നഴ്സറി എവിടാ സ്ഥലം
Where is this
Enikum veenam ee chedikal....sthalam evideya..?
Do this jack fruit (thailand) vsriety plant will grow in tamilnadu?
നല്ല നിലവാരം ഉള്ള തൈകൾ ❤
ഞാൻ വാങ്ങി നട്ടു ❤❤
സ്ഥലം എവിടെയാണ്
Trivandrum
Munnar rilekku ayachu tharan pattumo...
❤സൂപ്പർ നഴ്സറി ❤വെറൈറ്റി + വിലക്കുറവ് 💪💪💪. തിരുവനന്തപുരം എന്ന് അറിഞ്ഞതിൽ സന്തോഷം😊😊😊😊
super nursery
Trivandrum എവിടെയാ
Trivandrum evudayan
വീഡിയോ കാണടോ. വീഡിയോയുടെ അവസാനം കൃത്യമായി ലൊക്കേഷൻ പറയുന്നുണ്ട്..
നിയർ അമരവിള ചെക്ക് പോസ്റ്റ്
ഞാൻ ഇവിടെ നിന്നും മാവ്, പ്ലാവ്, അബിയൂ, പേര തുടങ്ങി കുറേ തൈകൾ വാങ്ങി നട്ടു. ഈ ചാനലിലൂടെയാണ് ഗ്രീൻ നഴ്സറിയെക്കുറിച്ച് അറിഞ്ഞത്. Thanks.
ഇത് എവിടെയാണ് സ്ഥലം
@@rainbow4059 തിരുവനന്തപുരത്ത് നെയ്യാറ്റിൻകര, അമരവിള റെയിൽവേ സ്റ്റേഷൻ റോഡ്.
ഇതു് കർഷകർക്ക് വേണ്ടിയുള്ള നഴ്സറിയല്ല. നഴ്സറിക്കാർക്ക് വേണ്ടിയുള്ള ഒരു നഴ്സറിയാണ്. പ്ലാന്റ് വിലയും കൊറിയർ ചാർജ്ജും ചേർത്ത് ആവശ്യക്കാരായ കർഷകർക്ക് എത്തിച്ചു കൊടു ക്കുന്ന രീതിയായാൽ കർഷകർക്ക് ഗുണകരമായേനെ.
🙏🏻ശ്രീ. മഹേന്ദ്രൻ മുൻപ് ഇദ്ദേഹത്തിന്റെ തോട്ടം വീഡിയോ ഇട്ടപ്പോഴുംവരിക്കാരിയായ എനിക്ക് ഇഷ്ടമായി corrier ഇല്ലാഞ്ഞ് വിഷമിച്ചു. ഇപ്പോഴും തഥൈവ.എങ്കിലും ഒന്നെങ്കിലും അവിടെ പോകാൻ ആഗ്രഹമുണ്ട്. ആലപ്പുഴയുടെ കുറേ തെക്കുഭാഗമാണ് ഞങ്ങൾ താമസം.സാറിന് ആശംസകളോടെ 🙏🏻
റെഡ് തായ്‌ലൻഡ് തെയ്യകൾവേണമെക്കീൽതൃശൂർക്ക്.കൊടൂത്തൂവീടൂമോ.ബൂക്ക്ചെയ്യ്താൽഎത്തറദിവസഠകൊഡ്ഡ്കിട്ടൂഠ.5.എണ്ണഠ.വേണഠ.
മഹനീയമായ കർമം!!
Palakkad delivery undo
Ella sthalathekum ethikkumo..
35 രൂപയ്ക്ക് നിങ്ങൾ നഴ്സറി കാർക്ക് കൊടുക്കരുത് കാരണം അവര് 300 രൂപയാക്കി വിൽക്കാനാണ് കൊണ്ടുപോകുന്നത്.
350rs
Correct
Correct
@@sunilkumarpk3983 ❤ip pio
X
Xx c 😊hgp
എവിടെയാ നഴ്സറി🎉🎉🎉🎉🎉
മറ്റു ജില്ല കളിൽ നിങ്ങൾ കൃഷി വെച്ചു കൊടുക്കുമോ. ഇടുക്കി പീരുമേട്, ഒന്ന് പറയണേ
Minimum order undo?
Trivandrum District il Attingal delivery cheyyumo?
Abiyu, thailand red jack ഇവ ഉണ്ടോ . ഉണ്ടെങ്കിൽ പറയണേ ,
നിങ്ങൾ തുടകത്തിലേ സ്ഥലത്തിന്റെ പേര് പറയുക പ്ലീസ്
Aye appi
Thuda
Aye
Echichi
ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത് തിരുവനന്തപുരത്ത് എവിടെയാണ് ഈ നേഴ്സറി
Please send location of the nursary with mob No.?
location is neyyattinkara
തിരുവനന്തപുരത്ത് എവിടെയാണ് ?
Amaravila
ക്രോണിക് ആയിട്ടുള്ള corn sukhappedan valla marum undo Dr.jee?.
Kollam Jilla Nilamel enna sthalathu anju thaikal online ayichumanna chaka thaikal korear ayi ayachu tharuvan pattumo
Sir evidayanu sthalam enikum ee Thai venam sir aychu tharumo❤❤❤❤❤❤
Malappuram delivery undo
വളരേഉപകാരമയവീഡിയ
മഞ്ചേരിയിലേക്ക് 10 ഓ 20 ഓ തൈകൾ കൊരിയർ ചെയ്ത് തരുമോ?
പ്ലാവ് കിട്ടിയോ കിട്ടിയാൽ എനിക്കും വേണം
Palakkadilekku ayachu tharumo? Korey thaikal venam.
Post vazhi yathikkan patio chuvanna chakkayum manjja chakkayum venam
ee chakkayku enthengilum prathiyeka
gunam undo?
നഴ്സറി സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം ജില്ലാ നെയാറ്റികര അമരവിള കണ്ണങ്കുഴിയിലാണ്
എല്ലാവർക്കും സ്വാഗതം 🙏
Sar viytnam thailant. Jakfrut ntea 35 rupayude 2+ 2 ayachutharumo
Great program.....all the best.....
Enikkum venamayirunnn....
Ith evideyan plavin thikal yengine kittum. Koriyar ayi kittumo
Online sale undo
തായ്ലന്റ് റെഡും വിയറ്റ്നാം ഉം വേണം.
Courier arrange cheythal we can also get. Please do any such arrangement. We are at Thrissur.
വളരെ ലാഭം
Correct location please?
Oru Nangadakk,oru Thailand red iva TVM il എത്തിച്ചു തരാം പറ്റുമോ Sir. Sthala പരിമിതിയുണ്ട്. ആഗ്രഹത്തിൻ്റെ പുറത്ത് നടനം എന്ന് ആഗ്രഹിച്ചത്.
തൃശൂർ ജില്ലയിൽ മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻ, മുരളി നഴ്സറി, അഖിൽ എക്സ്യോട്ടിക് എന്നിവിടങ്ങളിൽ വലിയ തൈകൾ മിതമായ വിലക്ക് കിട്ടുന്നു. അവർ സ്വന്തം മദർപ്ലാന്റിൽ നിന്നും ബഡ് ചെയുന്നത്. നാഷണൽ റോസ്ഗാർഡൻ 45 കൊല്ലം പഴക്കം ഉള്ള നഴ്സറി ആണ്.
മുരളി നഴ്സറി വീഡിയോ ഇടാമോ
എനിക്ക് 5 തായ്ലൻഡ് റെട്ട് പ്ലാവിൻതൈകൾ വേണം
കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?
Enick 5 ennom venamayirunnu eni kittumo
ഒരു ഗാട്ലോഗ് അയച്ചു തരരുമോ
എനിക്കും റെഡ് പ്ലാവിൻ തൈയുടെ 5 എണ്ണം വേണം കിട്ടാൻ പറ്റുമോ ഹരിപ്പാട് ആണ്
Sar chakkayudey Thai yathich tharan pattern malappuram thirur kalad yanna sthalam
Where’s the nursery location?
Tayvan red 5 ഡെലിവറി, കൊറിയർ ചെയ്യാമോ.. ലൊക്കേഷൻ എവിടെ യാണ്
God bless you 🙏🏻
I really appreciate you 👍👍👍
I need red jackfruit plant pl
തിരുവനന്തപുരത്തിന്റെ അഭിമാനമായി ഗ്രീൻ നഴ്സറി എന്നും മുന്നേറട്ടെ..
തിരുവനന്തപുരത്ത് എവിടെയാ ?
TVm Evida
കണ്ണൻ കുഴി
❤
What is home grown
തൃശൂരിലേക്ക് ആവശ്യക്കാർ ധാരാളമുണ്ട്. ഒരു ദിവസം ഇവിടേക്ക് deliver ചെയ്തു തന്നു ഞങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയോടെ .......
കേരള സ്ഥലം എല്ലാ സ്ഥലത്തും സപ്ലൈ ഉണ്ടോ കിറ്റക്സ് ഗാർമെൻറ്സ് പരിസരത്ത് കൊണ്ടുവരുമോ
ഓഫറിൽ തൈ കൊണ്ടുവന്ന് തരുമോ
സാറേ എന്നത് ഇത് കൊണ്ടുവരും
തൃശൂർ ജില്ലയിൽ തോളൂർഗ്രാമ പഞ്ചായത്ത് കൃഷിഭവൻ വഴി കർഷകർക്കു ഇത് പോലെ യുള്ള തൈകകൾ കൊടുത്തിരുന്നു.
ചക്ക കയ്ച്ചതിന് vilaethara
Online ayachutharumo
sper nursery ,njan poyittundu.nalla deals
Need Vietnam early and Thailand red 5 pieces @ Pathanamthitta
l need Thailand red and vietnamyerly 4 . (2) each. Delivery undo thiruvalla
Ningal ethichu tharumo
Plavin thykal ayachu tharamo place Thrissur
😮njaan rannikkaarananu njaan engineyplaavu vaangum
എറണാകുളം ഡിസ്റ്റിക്കിലോട്ട് അയച്ചു തരാൻ പറ്റുമോ?
അബിയു | ഫിലിപ്പൈൻസ് Red Jack ഉണ്ടോ . Haripd delivery undo
കൊറിയര്‍ സര്‍വ്വീസില്ല വിളിച്ചു കിട്ടി സംസാരിച്ചതില്‍ സന്തോഷം ❤
Evda sthalam avarde
നെയ്യാറ്റിൻകര tvm
Chetta kozhikkod ayach tharuvo
ഓൺലൈൻ sele ഉണ്ടോ സാർ? ഞാൻ കോഴിക്കോട് ജില്ലയിലാണ് വന്നു വാങ്ങിക്കാൻ ബുന്ധിമുട്ടാണ്
ഇയാൾ തട്ടിപ്പാണ് ഫോൺ വിളിച്ചപ്പോൾ എന്തൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു രണ്ടു പ്രാവശ്യം ആവർത്തിച്ചു 3 മത്തെ തവണ കണക്കിന് കൊടുത്തു എന്നിട്ട് ഫോൺ കട്ട് ചെയ്തു പോയി പറ്റാത്ത കാര്യം പറയരുത് കേട്ടോ ആളുകളെ പറ്റിക്കാൻ വേണ്ടി വോയിസ് റെക്കോർഡർ ഉണ്ട്
Chinees ഓറഞ്ചു plant ഉണ്ടോ?
Corrier ചെയ്യുമോ... കോട്ടയം 🙏🙏
Location please
exact location and address of the nursery
Ithu evideya vannu Vandana pattumo??
Courier service undo?
Oneline sale undo
Please which is the place
Dang suriya ആണോ ഈ തായ്ലൻഡ് റെഡ് jackfruit?
അല്ല രണ്ടും രണ്ടാണ്, റെഡ് ജാക്കിൽ ഏറ്റവും ടേസ്റ്റ് ഡാങ് surya ആണ് 3yr വേണ്ടി വരും, തായ്ലൻഡ് റെഡ് ജാക്ക് അത്രയും വേണ്ട നേരത്തെ കായ്ക്കും
I leave pathanamthitta, can you send the trees
കൊറിയർ ചെയ്തു തരുമോ, കോഴിക്കോട് ജില്ല.
കോഴിക്കോട്, വയനാട് ഭാഗത്തു ഡെലിവറി ഉണ്ടോ 😢
Pathinettam Patta thengin Thai 40 ennum tharan undakumo😊
ഈ സ്ഥലം എവിടെയാണെന്ന് പറയാൻ എന്താണ് ഇത്ര ഒരു മടി എന്തൊരു വീഡിയോ പിടുത്തമാണ് മാഷേ😊😊😊
കൂടുതൽ ആളുകൾ ഈ തരികിട കണ്ടാൽ അതും ഒരു വരുമാന മാർഗ്ഗമായി
ഞാൻ ചാലക്കുടി അടുത്താണ് കൂടുതൽ തൈകൾ എടുത്താൽ അയച്ചുതരുമോ കൊറിയർ വഴി ഇവിടെ പലരും ആവശ്യക്കാരുണ്ട് ഈ വഴിയിലൂടെ പാലക്കാട് കോഴിക്കോട് ഒരുപാട് ആവശ്യക്കാരുണ്ട് സാർ അങ്ങനെ ഒന്ന് ആലോചിക്കാൻ വളരെ ഉപകാരമായിരുന്നു
സൂപ്പർ ❤
I need jackfruit.Thailand Red. Is it possible to send me by currier.?.
Online undoo
I need 10 red jack and Tai jack yellow 10 nos. @ 35 rs total rs.7000. cash on delivery when you deliver it.
35*20=7000???😪🤔
Onlie sale ഉണ്ടോ വരാൻ പറ്റാത്തോണ്ടാണ്
തിരുവനന്തപുരത്ത് എവിടെയാണ് നേഴ്സറി
Online undo?
Ethu avidaya u place
Distribution in thrissur?
Online sale ഉണ്ടോ Sir Ernakulam ആണ് please reply
വയനാട് കിട്ടുമോ
Can Thailand red be grown in Balcony. I am from Hyderabad. Will you send it by courier to me?
Online sale ഉണ്ടോ
coreyar ചെയ്യുമോ,കറുകച്ചാൽ.ആണ്
Eethaikal nursery kalil 350 and above eedakkunnundallo??????
Ee thai alla, valya plants anu 300 rupekkku kodukunne.
Thaikel veettil ethikkumo
നേഴ്സ്സറിക്കാർ 35രൂപക്ക് എടുത്ത് 300രൂപക്ക് കൊടുക്കാൻ chance ഉണ്ട്.....
3ഇല ഉള്ള പ്ലാവിന്റെ തൈ 300രൂപക്കോ 🤔
വേണ്ടവർ വാങ്ങട്ടെ. എല്ലാവർക്കും ഇവരുടെ അടുത്തുവന്നു വാങ്ങാൻ സാധിക്കുമോ
Correct
@@justfortimepass6698
തിരുവനന്തപുരം പാലോട് വഴുതനപ്പള്ളി നേഴ്സറിയിൽ നിന്നു റെഡ് ജാക്കിന്റെ 4.5 ഇലയുള്ള തൈ ഞാൻ 6 മാസം മുൻപേ വാങ്ങി വില 600 രൂപ ചില ചില നേഴ്സ്സറിക്കാർ പറ്റിപ്പാണ്.....
ഇത് സ്ഥലം എവിടെ യാണ്?
Mashe, ningal eviteya? Address illathe enganeya ithrem samsarikkunne? Allenkil pinnenthinaa ithikke paraunnathu?
ബാംഗ്ലൂരിലേക്ക് അയച്ചു തരുമോ ....?
Thiruvananthapuram jillayil kilimanoor 2 viyatnam erli plavu venamayirunnu
Fantastic....
Ente sthalam aanu njanum vangi vietnam yerli plavu.
അയ്യോ, ഞങ്ങൾക്ക് കിട്ടില്ലല്ലോ. അവിടെ വന്നു വാങ്ങാൻ കഴിയില്ല. എത്ര ദൂരമാണ്. Delivery ഉണ്ടോ, thrissur dt ലേക്ക്
Tcr Adat
അടാട്ട് ആണോ?@@66sobhak71
Pattumenkil transportation charge share cheyyam
കാസർഗോഡ് ജില്ലയിലേക്ക് കൊറിയർ ഉണ്ടോ, ചാർജ് എത്രയാണ് രണ്ട് തൈകൾ വേണം
എറണാകുളം തേക്ക് ഹോം ഡെലിവറി ഉണ്ടെങ്കിൽ, വിയറ്റ്നാം red വേണമായിരുന്നു.