കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ /Dr Thomas Mathew

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 3.1K

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +462

    ഈശ്വരൻ ഡോക്ടർക്കു ആയുസും ആരോഗ്യവും നൽകാൻ അനുഗ്രഹിക്കട്ടെ

    • @kochuranijoseph5144
      @kochuranijoseph5144 ปีที่แล้ว +11

      Sir I have fungas allergy. Allergy test done. last November so l consult a pulmonologist .last year. Ihad chest pain so I have done CT scan diagnosis was pulmonary harmarthroma and adrenal adenoma along with i had. fungal infection also and i am adiabetic patient tab. Metformin 500mg is taking. Pulmonologist. adviced immunotherapy for allergy. Sir shall i. take immunotherapy is it affects kidney. Sir please give me proper. advice

    • @filto876
      @filto876 ปีที่แล้ว +5

      Thaks sir

    • @jameelakp7980
      @jameelakp7980 9 หลายเดือนก่อน +2

      Ameen

    • @PrabhaKumari-fk7js
      @PrabhaKumari-fk7js 7 หลายเดือนก่อน

      @@filto876 ibi5um

    • @marykuttyjoseph7623
      @marykuttyjoseph7623 5 หลายเดือนก่อน +1

      😅

  • @gafoormpgafoor8329
    @gafoormpgafoor8329 ปีที่แล้ว +45

    ഡോക്ടറുടെ കാരുണ്യത്തെ പറ്റി കേട്ടപ്പോൾ വല്ലാത്ത ഒരു സ്നേഹവും ബഹുമാനവും തോന്നി 🙏👌🌹❤👍🏻🤲 നന്ദി സർ

  • @shajivarughese4862
    @shajivarughese4862 23 วันที่ผ่านมา +3

    വിലയേറിയ അറിവ് ലളിതമായി തന്നതിൽ നന്ദി പറയുന്നു. ഡോക്ടർക്ക് ദൈവം ആയുരാരോഗ്യ ങ്ങൾ നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻💖🙏🏻

  • @waterfalls7884
    @waterfalls7884 3 ปีที่แล้ว +490

    ഇതാണ് യഥാർത്ഥ ഡോക്ടർ.
    ഇത്രക്ക് ജനങ്ങൾക്ക്‌ മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുത്ത ഡോക്ടർക്ക് ഒരായിരം നന്ദി 👍👍🙏🙏

    • @nirmalak6149
      @nirmalak6149 3 ปีที่แล้ว +11

      ഇത്രയം കാര്യങ്ങൾ സ്നേഹത്തോടെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏

    • @raghavansuseelan4949
      @raghavansuseelan4949 2 ปีที่แล้ว +4

      Yes He is areal doctor

    • @balakrishnanak8070
      @balakrishnanak8070 2 ปีที่แล้ว +3

      Verygoodclass

    • @bapputhrikkulath5758
      @bapputhrikkulath5758 2 ปีที่แล้ว +4

      @@balakrishnanak8070 ഇദ്ധേഹത്തിന്റെ ഫോൺ നമ്പർ കിട് മോ? ഇപോഴും മലബാർ ഹോസ്പിറ്റലിൽ ഉണ്ടോ? ഒന്ന് പറഞ്ഞു തരിൻ

    • @josephtk7251
      @josephtk7251 ปีที่แล้ว

      @@nirmalak6149 😜

  • @kareemji2315
    @kareemji2315 2 ปีที่แล้ว +10

    ഇപ്പോൾ ഇത്രയും ഉഷാറായ ഡോക്ടർ, ഇന്നലെ എത്രയും സുന്ദരനായിരുന്നുവെന്നോർക്കണം.

  • @abdurahiman.kmkallumottakk4572
    @abdurahiman.kmkallumottakk4572 11 หลายเดือนก่อน +83

    അമിതമായി ഇംഗ്ലീഷ് വാക്കുകൾ കടത്തി കൂട്ടി ആർക്കും മനസ്സിലാവാത്ത രൂപത്തിൽ പറയാതെ ലളിതമായ രീതിയിൽ പറഞ്ഞു തന്ന യഥാർത്ഥ ഭിഷഗ്വരൻ.,,,🤲👍

  • @muhammedyasir2838
    @muhammedyasir2838 3 ปีที่แล้ว +129

    ഇത്രയും ഉപകാരപ്രദമായ അറിവ് പറഞ്ഞു തരുന്ന ഈ ഡോക്ടറെ ഒരു ലൈക് അടിച്ചു നന്ദി പറയുന്നതിന് പകരം എന്തിനാ ഈ ഡിസ്‌ലൈക് അടിക്കുന്നത്

    • @thalavumruchiyum5994
      @thalavumruchiyum5994 7 หลายเดือนก่อน +3

      A big salute doctor

    • @mukundankc2835
      @mukundankc2835 6 หลายเดือนก่อน

      ❤mk​@@thalavumruchiyum5994

    • @balakrishnan4338
      @balakrishnan4338 5 หลายเดือนก่อน +1

      Daivathulyanaya Nalla doc tor 20Varshamayi ente wife ne treat cheyyunnu thank you Doctor

    • @MujeebRahman-ip7gv
      @MujeebRahman-ip7gv 22 วันที่ผ่านมา

      😮Uhu houu dr dr dr dr 🎉🎉🎉🎉nwr
      7ui776666uiiuuuuoii88iiuuui999pop and and for you and 😢😢​@@balakrishnan4338

  • @mohammedyoosuf7729
    @mohammedyoosuf7729 3 ปีที่แล้ว +55

    വിലപ്പെട്ട അറിവുകൾ പൊതു ജനങ്ങൾക്ക് നൽകുന്ന ഡോക്ടർ എല്ലാവരുടെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു നന്ദി .ഡോക്ടർ

  • @santhagangadharan7200
    @santhagangadharan7200 ปีที่แล้ว +19

    ഒരു നല്ല ഡോക്ടർ ഇങ്ങനെ ആയിരിക്കണം സാറിൻ്റെ വിലപ്പെട്ട സമയം എല്ലാവർക്കും വേണ്ടി പങ്കുവെച്ചതിന് വളരെയധികം നന്ദി സാറിനു നല്ലതുമാത്രം വരട്ടെ പ്രാർത്ഥിക്കാം.

  • @tvabraham4785
    @tvabraham4785 2 ปีที่แล้ว +31

    എത്ര നല്ല ഭംഗിയായി പറഞ്ഞുതന്നു. അങ്ങയെയും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @paulps3075
    @paulps3075 3 ปีที่แล้ว +25

    ആരോഗ്യസ്ഥിതി നിയന്ത്രിക്കുന്നവർക്ക് തെറ്റിദ്ധാരണകൾ മാറ്റി ആശ്വാസവും സമാധാനവും തരുന്ന നല്ല നിർദ്ദേശം god bless you.

  • @Muhammed-y1z7m
    @Muhammed-y1z7m 5 หลายเดือนก่อน +13

    ഡോക്ടർ താങ്കളുടെ സംസാര രീതിയിൽ തന്നെ അറിയാം ഡോക്ടറുടെ എക്സ്പീരിയൻസ്. മാത്രമല്ല ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഈ രോഗം ഉള്ള ആളുകൾക്ക് മനസിന്‌ എത്ര സമാധാനം കിട്ടും ഞാൻ അത് മനസിലാക്കുന്നു. ഡോക്ടർക്ക് ദൈവം ഇതുപോലെയുള്ള നല്ല, നല്ല, പ്രയോജന പ്രദമായ അറിവുകൾ ജനങ്ങൾക്ക്‌ പറഞ്ഞ് കൊടുക്കുവാൻ തമ്പുരാൻ ദീർഘായുസ് നൽകട്ടെ, താങ്കൾക്കും, താങ്കളുടെ കുടുംബത്തിനും, താങ്കളെ സമീപിക്കുന്നവർക്കും എല്ലാവിധ നന്മകൾ മാത്രം നേരുന്നു. My self :Firos Khan.

  • @sudhas260
    @sudhas260 2 ปีที่แล้ว +10

    ഇത്രയും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു കാര്യം വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയേറെ നന്ദി 🙏🙏🙏

  • @bijukumar491
    @bijukumar491 3 ปีที่แล้ว +157

    🙏🙏🙏🙏നന്മനിറഞ്ഞ പ്രിയപ്പെട്ട ഡോക്ടർക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ..... എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നു എല്ലാവർക്കും കൊടുത്ത നല്ല അറിവിന് വളരെ നന്ദി🙏🙏🙏🙏🌹

    • @Grace-he7kp
      @Grace-he7kp ปีที่แล้ว +3

      Thank you dr. ഞാൻ അങ്ങയുടെ വളരെ നല്ല advise kettu ckd patient nu കൊടുക്കുന്ന പരിചരണങ്ങളെ കുറിച്ചു നല്ല ഒരു class മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന dr. ക്ക് ആയുസും ആരോഗ്യവും സർവ ശക്തൻ നൽകട്ടെ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ husbandu oruckd patient ആണ് diabetic ടൈപ്പ്.2.16. Yrs എല്ലാ അവയവംങ്ങളെയും ബാധിച്ചു അങ്ങയെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു

    • @josev3550
      @josev3550 ปีที่แล้ว +3

      സർ ഞാൻ ഒരു കിഡ്നി പേഷിയന്റ് ആണ് ഇത് കേട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി സാർ തന്ന അറിവിന് വളരെ നന്ദി സാർ

    • @RamlamkRamla
      @RamlamkRamla 5 หลายเดือนก่อน

      .​@Grace 6😢-h6 8:41
      O
      .😮😮e7kp

    • @balannk3717
      @balannk3717 4 หลายเดือนก่อน

      .​@@Grace-he7kp

    • @resmiresmi1045
      @resmiresmi1045 2 หลายเดือนก่อน

      ​@@Grace-he7kp baby memorial hospital calicut കാണാൻ പറ്റും

  • @rafeeqpattambi8325
    @rafeeqpattambi8325 5 หลายเดือนก่อน +5

    ഡോക്ടർ ബിഗ് സല്യൂട്ട് 🥰🙏🏻
    പിതാവ് ഞങ്ങള വിട്ട് പോയിട്ട് പതിമൂന്ന് വർഷമായി ത്രീശ്ശൂർ അമൃത ആശുപത്രിയിൽ ചികിത്സ തേടി അവിടത്തെ ഡോ വളരെ മോശമായി ആണ് ഞ്ഞങ്ങളോട് പെരുമാറിയത് സാറിൻ്റ ഈ നന്മക്ക് എത്ര അഭിനന്ദിച്ചാലും മതിയാവൂലാ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടർമാർ ആണ് ഈ സമൂഹത്തിലെ ഉന്നതർ 🥰🙏🏻🙏🏻🙏🏻

  • @varughesemg7547
    @varughesemg7547 3 ปีที่แล้ว +220

    സരളവും ലളിതവുമായ അവതരണ ശൈലി,
    വിജ്ഞാന പ്രദമായ വീഡിയോ. രോഗികളുടെ ഫീഡ്ബാക്കും ആശാവഹം
    അഭിനന്ദനങ്ങൾ ഡോക്ടർ.

    • @aboobacker3406
      @aboobacker3406 3 ปีที่แล้ว +4

      very good information thank u dr.

    • @shamsudheenvp2103
      @shamsudheenvp2103 2 ปีที่แล้ว +1

      റബ്ബേ നീ തൂണ 🤲

  • @manoharjayadhrthan4547
    @manoharjayadhrthan4547 3 ปีที่แล้ว +138

    ഇന്നത്തെ തലമുറ ഡോക്ടർമാർ ഈ ഡോക്ടറെ മാതൃകയാക്കി പ്രവർത്തിച്ചാൽ നന്നായിരുന്നു നമസ്കാരം ഡോക്ടർ🙏🙏🙏🙏🙏

    • @NISHAL_KENZA
      @NISHAL_KENZA 3 ปีที่แล้ว +2

      Thanks

    • @hxhxjx9966
      @hxhxjx9966 3 ปีที่แล้ว +1

      അതെങ്ങനെ?
      RCM TOOTHPASTE
      പല്ലു രോഗികൾക്ക് നിർദ്ദേശിക്കുക.
      എന്നുൻപറഞ്ഞ്
      ഡെൻ്റൽ ഡോക്ടറെ
      കണ്ട എനിക്ക്
      കിട്ടിയ ഉത്തരം ഇങ്ങനെ.
      വാടക
      .വാഹനം
      ശമ്പളം.ഇവ ഇവിടുന്ന് കിട്ടാനാ.
      RCM ഉപയോഗിച്ച് പണ്ടത്തെ പോലെ ജീവിത ശൈലി രോഗ
      MUKHTHAMAAKKUKAYO?

    • @alexantony1149
      @alexantony1149 3 ปีที่แล้ว

      Thank you doctor..

  • @sudhakaranmc2129
    @sudhakaranmc2129 2 ปีที่แล้ว +21

    Thank you sir,. ആഹാര നിയന്ത്രണവുമായി വ്യക്തമായ വിവരങ്ങൾ തന്ന ഡോക്ടർ സാറിന് നന്ദി.

  • @kamalasanankg3290
    @kamalasanankg3290 3 ปีที่แล้ว +16

    വിലപ്പെട്ട നിർദ്ദേശം നൽകിയ ഡോക്ടർക്ക് വളരെയധികം നന്ദി

  • @krishnant1927
    @krishnant1927 3 ปีที่แล้ว +10

    മനുഷ്യർ കണ്ട ദൈവങ്ങളാണ് നമ്മുടെ ഡോക്‌ടർന്മാർ

  • @ummerummerrabi5208
    @ummerummerrabi5208 2 หลายเดือนก่อน +1

    ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ സ്നേഹം നൽകുന്ന മനുഷ്യൻ ആയുസ്സ് നൽകട്ടെ

  • @somanks2031
    @somanks2031 3 ปีที่แล้ว +88

    , ഡോക്ടർ ഇത്രയും നല്ല രീതിയിൽ കിഡ്നി സംബന്ധമായ രോഗമുള്ളവർക്കു നൽകിയ ഈ ബോധവൽക്കരണത്തിന് ആയിരം നന്ദിയും സോക്ടർക്ക് ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @sadanandansadanandan87
    @sadanandansadanandan87 3 ปีที่แล้ว +119

    " ഇതുവരെ ആരും പറയാത്ത കഥ " ഒരു നല്ല അറിവ് സമ്മാനിച്ചതിനു വളരെ നന്ദി, "CONGRATULATIONS"

  • @sunilbabu3393
    @sunilbabu3393 2 ปีที่แล้ว +56

    സാറിൻ്റെ സ്വരം ദൈവത്തിൻ്റെ താണ് ഒരു ഡോക്ടർ രോഗികളെ എങ്ങനെ സ്നേഹികുന്നു എന്ന് ആ വാക്കുകൾ കേൾക്കുമ്പോൾ അറിയാം രോഗി ക ളു ടെ ജീവനു വേണ്ടി തുടിക്കുന്ന അങ്ങയുടെ നല്ല മനസ്സിനു ഒരായാരി o' നന്ദി ..

    • @abdulfathahahsani1954
      @abdulfathahahsani1954 2 ปีที่แล้ว +2

      താങ്ക്സ് സർ

    • @YouTube_malack
      @YouTube_malack 2 ปีที่แล้ว +1

      . Not toOn

    • @YouTube_malack
      @YouTube_malack 2 ปีที่แล้ว +1

      On

    • @muhammedalin6992
      @muhammedalin6992 2 ปีที่แล้ว +2

      Thanks sir.
      വളരെ വിശദമായി ഭക്ഷണ രീതിയെ സംബന്ധിച്ച ക്ലാസ് തന്ന ഡോക്ടർക്ക് ഒരായിരം നന്ദി.
      ഇനിയും ഇത്തരം ക്ലാസ്സുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.

    • @balakrishnan4338
      @balakrishnan4338 5 หลายเดือนก่อน +1

      Deerkhayusu nerunnu

  • @MOHAMMEDALI-oi6qt
    @MOHAMMEDALI-oi6qt 3 ปีที่แล้ว +35

    വളരെ നല്ല ക്ലാസ് , ലളിതവും ഹൃദ്യവുമായ വിവരണം. താങ്കളുടെ ചികിത്സയിൽ തുടരുന്ന ഒരാൾ എന്ന നിലയിൽ അനുഭവ സാക്ഷ്യത്തിലൂടെയാണ് പറയുന്നത്.
    മുഹമ്മദലി - വാഴക്കാട് .

    • @achuthanmkv
      @achuthanmkv ปีที่แล้ว

      ☔️🚅😆🇳🇫🇳🇫☔️☔️🇳🇫😆

    • @basheermuhammad2493
      @basheermuhammad2493 ปีที่แล้ว

      Very good doctor

  • @geethavinod9175
    @geethavinod9175 3 ปีที่แล้ว +35

    വളരെ വളരെ ഉപകാരപ്രദമായനല്ല ക്ളാസ്. എല്ലാവർക്കും മനസ്സിൽ ആകുന്നതു പോലെ ലളിതമായ അവതരണം. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. സാറിന് ഈശ്വര൯െറ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏🙏🙏

  • @moiduttykc6993
    @moiduttykc6993 2 ปีที่แล้ว +5

    വളരെ ഉപകാരപ്പെട്ട ഉപദേശം. ഒരു പാട് നന്ദിയുണ്ട് ഡോക്ടർ

  • @raghavankp9579
    @raghavankp9579 3 ปีที่แล้ว +67

    വളരെ നന്ദി സാർ.ഇത്ര യും വേണ്ടപ്പെട്ട കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം

  • @abduljaleel8697
    @abduljaleel8697 3 ปีที่แล้ว +61

    സാർ എത്ര നല്ലതായിപറഞു കോടുത്തു എല്ലാവർക്കും ഇനിയെല്ലാം അവരവർ തീരുമാനിക്കട്ടെ

  • @kabeernalukandy258
    @kabeernalukandy258 ปีที่แล้ว +2

    വളരെ പ്രയോജനകരമായ അറിവുകൾ. നന്ദി. ഒരു കാര്യം കൂടി ഉൾപ്പെടുത്തനമായിരുന്നു. രോഗം ഇല്ലാത്ത ഒരാൾക്ക് രോഗം വരാതെ മുന്നോട്ട് പോകാനുള്ള ഭക്ഷണ രീതി കൂടി നിർദ്ദേശിച്ചെങ്കിൽ നന്നായിരുന്നു. സാറിൽ നിന്ന് മറ്റൊരിക്കൽ അത് പ്രതീക്ഷിക്കുന്നു.

  • @jeraldrichard4222
    @jeraldrichard4222 3 ปีที่แล้ว +87

    വളരെ നന്ദിയുണ്ട് ഡോക്ടർ ഇതുപോലുള്ള പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @pfaisalsalem6186
      @pfaisalsalem6186 3 ปีที่แล้ว +1

      Hdywywye👍🙏🇮🇳❤️

    • @devadasankc1150
      @devadasankc1150 3 ปีที่แล้ว

      Great advice👍👍 congrats Dr sir🌹

    • @BalaKrishnan-ih3in
      @BalaKrishnan-ih3in 3 ปีที่แล้ว +1

      ഡോക്ടരുടെ മെസ്സേജ് ഹൃദ്യമായി

  • @rajeeshm9602
    @rajeeshm9602 3 ปีที่แล้ว +21

    വളരെ നല്ല നിർദേശങ്ങൾ.🙏 കിഡ്ണി രോഗികളാകണ്ടാത്തവർ വീഡിയോ കാണണം എന്ന് പറഞ്ഞിട്ട് വീഡിയോയിൽ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണല്ലോ വിവരിക്കുന്നത്.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +3

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @suvarnanmadathilp8778
    @suvarnanmadathilp8778 3 ปีที่แล้ว +37

    ഇത്രയും നല്ല അറിവുകൾ തന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.

  • @venuv4424
    @venuv4424 3 ปีที่แล้ว +58

    വളരെ ഉപകാരപ്രധാനമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞു തന്നത് നന്ദി.

  • @SumamP.S-rx3ry
    @SumamP.S-rx3ry 4 หลายเดือนก่อน +1

    Doctor താങ്കളെ നേരെത്തെ കേൾക്കാൻ കഴിഞ്ഞില്ല എന്റെ സഹോദരി പോയി, പലതും അറിയാൻ കഴിയാതെ, ചെയ്യാങ്കഴിയാതെ, താങ്കളുടെ ഈ വിലയേറിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനു എല്ലാ ആശംസകളും നേരുന്നു, താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ! ഒരുപാട് പേർക്ക് ഉപകാരപ്പെടേട്ടെ! Thank you Dr.

  • @josethankappanthekkan5318
    @josethankappanthekkan5318 3 ปีที่แล้ว +1333

    സർ അങ്ങയെ ഒരിക്കലും മറക്കാൻ കഴിയില്ല.എന്റെ അനുജൻ മധുവിനെ ഒരു കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തു ചികിത്സിച്ച അങ്ങയുടെ പാവപ്പെട്ടവരോടുള്ള കാരുണ്യ. പെരുമാറ്റം മറക്കാൻ കഴിയില്ല.

    • @vinayakvaishnavu6e993
      @vinayakvaishnavu6e993 3 ปีที่แล้ว +25

      Thanks doctor 🙏

    • @lalithakumari1823
      @lalithakumari1823 3 ปีที่แล้ว +25

      ഈ അസുഖം ഒക്കെ മരുന്നൊന്നും ഇല്ലാതെ ജീവിത രീതിയിലൂടെ മാറ്റാം dr.

    • @ramlamsha4639
      @ramlamsha4639 3 ปีที่แล้ว +3

      CA

    • @kknair4818
      @kknair4818 ปีที่แล้ว +8

      ​@@lalithakumari1823 അതെങ്ങനെ എന്ന് വിശദീകരിക്കാമോ.

    • @anthonycl2223
      @anthonycl2223 ปีที่แล้ว +6

      Thanks

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +181

    വളരെ നല്ല അറിവുകളാണ് ഡോ :തന്നത് നമസ്കാരം

  • @MrSMPPP
    @MrSMPPP ปีที่แล้ว +11

    മലയാളത്തില്‍ മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞ ഡോക്ടര്‍ ❤❤..

  • @chithralekhathirumana4232
    @chithralekhathirumana4232 3 ปีที่แล้ว +288

    വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ആയിരം നന്ദി

    • @premalathavb6516
      @premalathavb6516 3 ปีที่แล้ว +4

      Namuk. Ariyatha. ..Vishayanghal.
      Visathamayi.
      ..Manasilaki. Thanna. Doctork. Thanks. God. Bless. Doctor

    • @hashimot7873
      @hashimot7873 3 ปีที่แล้ว

      @@premalathavb6516 z...z8...i

    • @hashimot7873
      @hashimot7873 3 ปีที่แล้ว +1

      Dr paranja orupad nalla karyamanu jeevithathil pravarthikAmakkuka

    • @muhammedrayhan321
      @muhammedrayhan321 3 ปีที่แล้ว

      @@premalathavb6516 iiiiii8iiiiioii9oó9o.

    • @muhammedrayhan321
      @muhammedrayhan321 3 ปีที่แล้ว +1

      @@premalathavb6516
      ,

  • @alwinsalphons8129
    @alwinsalphons8129 3 ปีที่แล้ว +12

    Thanks Doctor.🌹🙏.ഇനിയും ധാരാളം രോഗികളെ രക്ഷപ്പെടുത്താൻ ദൈവം ഡോക്ടർക്ക് ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ വിലപ്പെട്ട അറിവുകൾ പ്രാവർത്തികമാക്കി
    രോഗം വരാതെ ജീവിതം നയിക്കുവാൻ എല്ലാവരും ശ്രമിക്കുക.

    • @TTMohanan
      @TTMohanan 10 หลายเดือนก่อน

      നല്ല ക്ലാസ്

  • @basheerudeenpv5053
    @basheerudeenpv5053 2 ปีที่แล้ว +1

    താങ്കൾക് ആരോഗ്യവും ആയുസും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ.

  • @sibyjoseph2472
    @sibyjoseph2472 3 ปีที่แล้ว +14

    സർ, താങ്കളുടെ, , വളരെ പ്രധാനപ്പെടതും, മുഖ്യമായതുമായ നിർദ്ദേശങ്ങൾ നന്നായി പ്രയോജനപ്പെടും❤️ അഭിനന്ദനങ്ങളും ആശംസകളം നേരുന്നതോടൊപ്പം ദൈവം അങ്ങയെ ആയുരാരോഗ്യം നൽകുമാറാകട്ടെ🙏🏻 സത്യമേവ ജയതേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdulazeezpc2615
    @abdulazeezpc2615 3 ปีที่แล้ว +6

    അറിവ് പറഞ്ഞു തന്നതിന് ഡോക്ടർക്കു ആയിരം അഭിനന്ദനങ്ങൾ

  • @habeesabeevikb1208
    @habeesabeevikb1208 2 ปีที่แล้ว +2

    ലളിതവും സൗമൈവുമായ വിഷതീകരണം dr താങ്കളെ സർശക്തൻ അനുഗ്രഹിക്കട്ടെ

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +4

    നല്ല ഡോക്ടർ. പറയുന്നത് കേൾക്കുമ്പോൾ തന്നെ അസുഖം മാറി കിട്ടും. ഇതുപോലെ അറിവുള്ള ഡോക്ടർമാർ വേണം നമ്മുടെ ഹോസ്പിറ്റലിൽ.🙏. നന്ദി ജീ 🙏

  • @unnigopal
    @unnigopal 3 ปีที่แล้ว +165

    ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് രോഗങ്ങൾക്ക് കാരണം എന്ന് തുറന്നു പറഞ്ഞ ഡോക്ടർക്ക് നന്ദി.

  • @AshrafTms
    @AshrafTms ปีที่แล้ว +41

    വൃക്ക രോഗത്തെ പറ്റി ഡോക്ടർ പറയുന്നത് കേട്ടിട്ടു തന്നെ ഭയമാണ് ...
    ഇത്തരം രോഗം ഭൂമിയിൽ ആർക്കും വരാതിരിക്കട്ടെ അതിനായ് പ്രാർത്ഥിക്കുന്നു

    • @josephchandy164
      @josephchandy164 2 หลายเดือนก่อน

      പ്രാർഥന ! അത് കേൾക്കേണ്ടവൻ തന്നെ അല്ലേ രോഗം വരുത്തുന്നതും ? എന്നാൽ പിന്നെ അങ്ങേരു എന്തിനാ തന്റെ സൃഷ്ഠിയായ മനുഷർക്കു രോഗം വരുത്തുന്നത് ? ഹോസ്പിറ്റലുകാർക്കും ഡോക്ടർമാർക്കും മരുന്ന് കമ്പനികൾക്കും പണിയും പണവും തൊഴിലും കൊടുക്കുവാനോ?

    • @AishaBeeviBeevi-cw3ey
      @AishaBeeviBeevi-cw3ey 28 วันที่ผ่านมา

      ​@@josephchandy1648:28

    • @AishaBeeviBeevi-cw3ey
      @AishaBeeviBeevi-cw3ey 28 วันที่ผ่านมา

      8:42 8:44

    • @kerala301
      @kerala301 วันที่ผ่านมา

      രോഗം അതൊരു പരീക്ഷണം ആണ് ​@@josephchandy164

  • @udayasankarm2575
    @udayasankarm2575 3 ปีที่แล้ว +49

    വലിയ നല്ല അറിവുകൾ തന്ന ഡോക്ടർക്കു ഒരായിരം നന്ദി 🙏

  • @ullasdharan1041
    @ullasdharan1041 3 ปีที่แล้ว +68

    ആൾക്കാരെ ഭയപ്പെടുത്താതെ വളരെ സൗമ്യമായിട്ടു കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്ന സർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @nalininalini7675
      @nalininalini7675 2 ปีที่แล้ว

      Thankyoudr🙏🙏🙏

    • @geethar8383
      @geethar8383 ปีที่แล้ว

      താങ്ക്യൂ ഡോക്ടർ

  • @mangatnarayanankutty1349
    @mangatnarayanankutty1349 4 หลายเดือนก่อน +1

    നല്ലൊരു Dr. ദീർഘായസ്സ് കൊടുക്കട്ടെ 🙏

  • @beerankutty9150
    @beerankutty9150 3 ปีที่แล้ว +6

    ഡോക്ടർക്ക് സമാധാനവും ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസും നേരുന്നു.

  • @sumayyarichu4015
    @sumayyarichu4015 3 ปีที่แล้ว +19

    എപ്പോഴാണ് ഇങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് ഡോക്ടർ പറഞ്ഞ കാര്യം ഞാൻ ഇനി ശ്രദ്ധിക്കാം 🙏🙏🙏👍

  • @venuv4424
    @venuv4424 ปีที่แล้ว +1

    അങ്ങ് ദീർഘായുസ്സോടെ ആരോഗ്യവാനായി ഇരിക്കുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .

  • @kvm8462
    @kvm8462 3 ปีที่แล้ว +30

    വളരെ ഉപകാരപ്രദമായ ലളിതമായ വിവരണം താങ്കൾക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @sukupalkulangara4835
    @sukupalkulangara4835 3 ปีที่แล้ว +11

    വളരെ ഏറേ വിവരങ്ങൾ തന്ന ഡോക്ടർക്ക് നന്ദി

    • @kvenu180
      @kvenu180 3 ปีที่แล้ว

      ഗുഡ്നോളജ് , താങ്കസ്
      പ്രീയ ഡോക്റ്റർ

  • @umadevisatheesan2507
    @umadevisatheesan2507 ปีที่แล้ว +1

    നമിക്കുന്നു dr നല്ല അറിവ് പകർന്നു തന്നതിന് നന്മ മാത്രം ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @hamzayogian1063
    @hamzayogian1063 3 ปีที่แล้ว +12

    വളരെ ഉപകാരപ്രദമായ ഒരു പാട് അറിവുകൾ നൽകിയ ഡോക്ടർക്ക് : എത്ര നന്ദി പറഞ്ഞാലും അതികമാവില്ല. സ്നേഹാദരങ്ങളോടേ

  • @preetha.skumari6869
    @preetha.skumari6869 3 ปีที่แล้ว +21

    താങ്ക്സ് ഡോക്ടർ ഗുഡ് ഇൻഫർമേഷൻ

  • @abduljaleelkb2100
    @abduljaleelkb2100 2 ปีที่แล้ว +2

    നല്ല ആത്മാർഥമായ ഉപദേശങ്ങളും വിവരങ്ങളും നിർദ്ദേശങ്ങളും... നന്ദി ഡോക്ടർ..നന്ദി.

  • @thomasvg6762
    @thomasvg6762 3 ปีที่แล้ว +6

    ഇത്രയും വിശദമായി, ലളിതമായി, കിഡ്നി രോഗത്തെപ്പറ്റിയും, അത് വരാതിരിക്കാൻ ഉള്ള മാർഗങ്ങളെപ്പറ്റി യും അറിവ് പകർന്നു തന്ന ബഹുമാനപ്പെട്ട ഡോക്ടർക്ക് ഒരായിരം നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
    വി ജി തോമസ്, അഞ്ചൽ.

  • @derishnainan7480
    @derishnainan7480 3 ปีที่แล้ว +31

    സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ, ഭാഷയിൽ ഒക്കെ ഇതിനെക്കുറിച്ച് വളരെ detail ആയി തന്നെ Doctor മനസിലാക്കി തന്നു. Kidney patients ന്റെ എണ്ണം നമ്മുടെ സമൂഹത്തിൽ കുറഞ്ഞു വരട്ടെ. May God bless you abundantly!!

  • @sasidharanmk1659
    @sasidharanmk1659 7 หลายเดือนก่อน +1

    വളരെ നല്ല അവതരണം, ഡോക്ടർ എല്ലാ വർക്കും മനസിൽ ആകുന്ന വിധം പറഞ്ഞു തന്നു.❤❤❤

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 ปีที่แล้ว +132

    Bijus vlogs ഇട്ടതിൽ ഏറ്റവും നല്ല വീഡിയോ..ഡോക്ടർക്ക് അഭിനന്ദനങ്ങൾ..

    • @kmsivakaran4162
      @kmsivakaran4162 3 ปีที่แล้ว +2

      Very informative thank you Sir

    • @saraswathyvenkateswaran6985
      @saraswathyvenkateswaran6985 3 ปีที่แล้ว

      Very nicely and simply explained. Thx

    • @lalappantm1714
      @lalappantm1714 3 ปีที่แล้ว

      This vedio is more about an AKI or CKD patient's diet plan.Title is not relevant to the content.sorry.
      but the content is useful.I was expecting he will talk more about "how to plan our diet"

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 ปีที่แล้ว +4

      @@lalappantm1714 പ്ലാന്‍ കൂടെ ഉള്‍പെടുത്തി ഒരു വീഡിയോ ചെയ്യുമ്പോ സ്വാഭാവികം ആയും അത് വളരെ ലങ്ഗ്തി ആയി പോകും അതോടൊപ്പം ഒരാളുടെ മറ്റു പ്രശ്നങ്ങള്‍ കൂടെ പരിഗണിച്ചു മാത്രേ ഭക്ഷണ ക്രമീകരണം ചെയ്യാന്‍ കഴിയുക ഉള്ളു അത് ചെയ്യേണ്ടത് ഒരു ദയടീഷ്യന്‍ ആണ് .തീര്‍ച്ചയായും നമുക്ക് അങ്ങനെ ഒരു വീഡിയോ പ്ലാന്‍ ചെയ്യാം അധികം താമസിയാതെ

    • @lucyalungal9855
      @lucyalungal9855 3 ปีที่แล้ว

      Thanks Dr.

  • @kunjukutti8020
    @kunjukutti8020 3 ปีที่แล้ว +4

    Thanks dr sir
    വളരെ ഉപകാരം
    സർവ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @vinuneeleri3139
    @vinuneeleri3139 2 ปีที่แล้ว +2

    വളരെ നല്ല അവതരണം. ഉപകാരപ്രദം....ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @nahnrnahnr1211
    @nahnrnahnr1211 3 ปีที่แล้ว +21

    നന്ദി ഡോക്ടർ ഇത്രയും കാര്യം പറഞ്ഞു തന്നത്

  • @fathuztips2489
    @fathuztips2489 2 ปีที่แล้ว +3

    ഇതാണ് ശരിക്കുള്ള ഡോക്ടർ Dr thanku 👍👍

  • @remaprem2178
    @remaprem2178 7 หลายเดือนก่อน +1

    ഇത്രയും നന്നായി ആർക്കും പറയാൻ കഴിയില്ല thanks DrSir

  • @kabeermkd1233
    @kabeermkd1233 3 ปีที่แล้ว +40

    വ ളരെ പ്രധാന കാര്യങ്ങൾ ഡോക്ടർ നന്ദി.

    • @sajimonkt7396
      @sajimonkt7396 3 ปีที่แล้ว +1

      വളരെ നന്ദി ഡോക്ടർ

  • @suniasadnasirose1626
    @suniasadnasirose1626 3 ปีที่แล้ว +26

    Sir ന്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ് വളരെ നന്ദി

    • @sarahjacob78
      @sarahjacob78 3 ปีที่แล้ว

      Wjodwojddjjdwowwowdowwowowowdjdowwowjwwowowowodjwowowowowotowjwodwowowdjwodjwowwowowojjwdjwodjjdwowowdwwowowowwowowwdjwowowowodjowdjwowwoowwowwowowowowowowojdwowowwwowwowowowdjodjwowowwwowwowowowwowojdwodjwojdwodjwoowwojdjdwowowojojdwow

    • @tissystanly8199
      @tissystanly8199 3 ปีที่แล้ว

      താങ്ക് yousir

  • @ReghuVadakoote
    @ReghuVadakoote 3 ปีที่แล้ว +30

    വളരെ നന്ദി സർ
    വീണ്ടും പ്രദീഷിക്കുന്നു

    • @kdjn6680
      @kdjn6680 3 ปีที่แล้ว

      Hospitalil Ella divasavum undo
      Baby memory alilalle

    • @siyakasim7868
      @siyakasim7868 3 ปีที่แล้ว

      @@kdjn6680 yess Sunday oyike Ella divasavum Ind. Booking no vilich poku

    • @radhamani5595
      @radhamani5595 3 ปีที่แล้ว

      Thanks

    • @Musthafanm-qm9fp
      @Musthafanm-qm9fp 3 ปีที่แล้ว

      Thank you...

  • @സരയു-ര7റ
    @സരയു-ര7റ 11 หลายเดือนก่อน +1

    നിത്യജീവിതത്തിൽ പാലിക്കേണ്ട അടിസ്ഥാന ജീവിത ശൈലികളും ഭക്ഷണക്രമവും 20 മിനിറ്റിൽ ലളിതവും വ്യക്തവുമായി പറഞ്ഞു തന്നു. Thanks a lot for useful and informative things 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @satheeshthomas5849
    @satheeshthomas5849 2 ปีที่แล้ว +8

    സാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നപ്പോൾ സാറാണ് എൻ്റെ രോഗം കണ്ട്പിടിച്ച് സുഖമാക്കിയത് .ഒത്തിരി നന്ദി സാർ

  • @Swah254
    @Swah254 3 ปีที่แล้ว +78

    ഡൈ ഉപയോഗിക്കാത്ത ഡോക്ടർ. സൂപ്പർ ശബ്ദം

    • @saboorabee2231
      @saboorabee2231 3 ปีที่แล้ว +1

      Impamarnna sound 🌹

    • @shifa_shifu7084
      @shifa_shifu7084 3 ปีที่แล้ว

      U

    • @upadmanabhan4621
      @upadmanabhan4621 2 ปีที่แล้ว

      I know him last 20years
      He can opened
      How many people can servive kidney patients,in his last 35 years

  • @ansarsiddiq2329
    @ansarsiddiq2329 ปีที่แล้ว +2

    നല്ലൊരു അറിവ് പകർന്ന് തന്ന ഡോക്ട്ടർക്ക് ഒരുപാട് നന്ദി

  • @ambilim2871
    @ambilim2871 3 ปีที่แล้ว +294

    സാറിനെയും സാറിന്റെ കുടുംബത്തേയും ഇതിലും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ.

    • @pmkmedia786
      @pmkmedia786 3 ปีที่แล้ว +4

      _വന്ദ്യ വയോധികനും നിസ്വാർത്ഥ ഗുണ കാംക്ഷിയുമായ ഈ ഡോ: സാറിന്റെ ഈ വിശകലനം വളരെ ശ്ലാഖനീയവും ശ്രദ്ധാർഹവുമാണ്._
      PMK Darimi wynd
      (വാസ്തു ശാസ്ത്ര നിരീക്ഷകൻ പാരമ്പര്യം)

    • @muhammedaliameen2744
      @muhammedaliameen2744 3 ปีที่แล้ว +4

      Dr അറിവ് പറഞ്ഞു.. 🙏🙏

    • @hassanp6253
      @hassanp6253 3 ปีที่แล้ว +1

      കിഡ്നിരോഗിക്കു

    • @anilnavarang4445
      @anilnavarang4445 3 ปีที่แล้ว +1

      വളരെ നന്ദി സർ എല്ലാവർക്കും നല്ല ഒരു അറിവ് നൽകിയതിന് അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏

    • @sasikumar5907
      @sasikumar5907 3 ปีที่แล้ว +1

      Verygoodinformn
      Ationtthankyousir

  • @sreekumarsadasivan
    @sreekumarsadasivan 2 ปีที่แล้ว +4

    സർ, അങ്ങത്ര ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു...നന്നായിരിക്കട്ടെ ഓരോ വീഡിയോയും... പ്രാർത്ഥനകൾ നേരുന്നു🙏

  • @hussainkoya1592
    @hussainkoya1592 2 ปีที่แล้ว +1

    നല്ല നല്ല അറിവ് നൽകിയ ഡോക്ടർക്ക് നന്ദി ദീർഘായുസ് നേരുന്നു

  • @varghesedavis1931
    @varghesedavis1931 3 ปีที่แล้ว +33

    "Nalla Doctor" annu parayillay... athanu Dr. Thomas Mathew. God bless you Dr.

  • @husainblangad9880
    @husainblangad9880 3 ปีที่แล้ว +7

    ഡോക്ടർക്
    ദൈവം ദീർക്കയുസ്സ് താറുമാറാകട്ടെ ആമീൻ 🌹

  • @shazzvlog916
    @shazzvlog916 หลายเดือนก่อน

    നല്ല സൂപ്പർ dr ആണു എന്റെ ഉമ്മയെ dr ആണ് കാണിക്കുന്നത് sir കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലും ഉണ്ട്

  • @venumohanannair7197
    @venumohanannair7197 3 ปีที่แล้ว +4

    ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം. അത്രയ്ക്ക് മനോഹരമായാണ് ശ്രീ തോമസ് മാത്യു എന്ന ഡോക്ടർ നമുക്ക് കിഡ്നി രോഗത്തെക്കുറിച്ചു പറഞ്ഞു തരുന്നത്. ആധുനിക കാലഘട്ടത്തിൽ അനിയന്ത്രിതമായ ഭക്ഷണ ശീലങ്ങളാൽ കിഡ്നി രോഗമില്ലാത്തവർ ചുരുക്കമാണ്. അവർക്കൊക്കെ വളരെയധികം ഉപകാരമുള്ള ഒരു വീഡിയോ ആണിത്.
    Once again a very big salute to Dr. Thomas Mathew. And of course, the plus point of this video is the incredible clarity in the Audio as well as its video recording. Amazing..
    🌺💐🌺💐🌺💐🌺🌺💐🌺💐🌺

  • @naturallife8041
    @naturallife8041 3 ปีที่แล้ว +9

    വളരെ നല്ല നിർദേശം. നന്ദി ഡാക്ടർ

  • @farookrt7543
    @farookrt7543 2 ปีที่แล้ว +72

    സാറിൻ്റെ ചികിത്സയിലാണ് എൻ്റെ ബ്രദർ, (35 വർഷം മുമ്പ്) രക്ഷപ്പെട്ടത്, 🙏🙏🙏

    • @raihanmohammed6662
      @raihanmohammed6662 2 ปีที่แล้ว +3

      ഞാൻ 14വർഷം മുന്നേ Dr ചികിത്സആയിരുന്നു പൂർണമായും മാറി സാറിനും ദൈവത്തിനും നന്ദി

    • @salmasalma-tq6bu
      @salmasalma-tq6bu 2 ปีที่แล้ว

      00llk😱

    • @HabiAshraf-de8dk
      @HabiAshraf-de8dk ปีที่แล้ว

      @@raihanmohammed6662 enthaayirunnu ningelk asugham

    • @vishnunarayan9353
      @vishnunarayan9353 10 หลายเดือนก่อน

      Enthayirinnu asukham ennu parayamo please

    • @vishnunarayan9353
      @vishnunarayan9353 10 หลายเดือนก่อน

      ​@@raihanmohammed6662enthayirinnu asukham

  • @rafeeqdanishali6608
    @rafeeqdanishali6608 3 ปีที่แล้ว +158

    എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല ഡോക്ടർ ആണ്
    ജാൻ Dr ടെ paticent ആണ്
    വിശ്വസിക്കാം

    • @jafaralath2277
      @jafaralath2277 3 ปีที่แล้ว +4

      Rafeekinde no tharumo

    • @gireeshbabud
      @gireeshbabud 3 ปีที่แล้ว +6

      Bro engane yaanu doctor ne onnu contact cheyyuka ?

    • @sumanasuresh468
      @sumanasuresh468 3 ปีที่แล้ว

      Ee dr evideyaa epla kanan patuka

    • @nandiniputhenparambath9368
      @nandiniputhenparambath9368 3 ปีที่แล้ว +1

      @@sumanasuresh468 You can contact Baby Memorial Hospital Kozhikode.

    • @saranyapratheesh1511
      @saranyapratheesh1511 6 หลายเดือนก่อน

      സർ ഇദ്ദേഹത്തെ ഒന്നും കാണാൻ എന്തെകിലും വഴി ഉണ്ടോ

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 3 ปีที่แล้ว +6

    ഡോക്ടറുടെ കിഡ്നി സംബന്ധിച്ച വിവരണം വളരെയധികം ഉപകാരപ്രദമായി, ഇനിയും സാറിന്റെ പുതിയ ക്ലാസുകൾ പ്രതീക്ഷിക്കുന്നു, 🙏

  • @mohanannair518
    @mohanannair518 28 วันที่ผ่านมา

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഡോക്ടർ സർ🙏🙏🙏

  • @shyam.ssivanandan1663
    @shyam.ssivanandan1663 3 ปีที่แล้ว +7

    വളരെ നന്ദിയുണ്ട് ... ഉപകാരപ്രദമായ അറിവുകൾ ..

  • @cknavas
    @cknavas 3 ปีที่แล้ว +17

    നല്ല അറിവ് തന്നതിന് അഭിനന്തനങൾ

    • @sarojinik6194
      @sarojinik6194 3 ปีที่แล้ว

      NamaskareamDr.🙏🙏valareanallaclasverygoodnirdashgal

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 ปีที่แล้ว

    നല്ല അറിവാണ് സാർ പറഞ്ഞ് തന്നത് ഇത് പ്പോലെ ജീവിതത്തിൽ ചെയ്യാൻ കഴിഞ്ഞാൽ വളരെ ഫലപ്രദമായ റിസൽട്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാവും

  • @basheerarichan6057
    @basheerarichan6057 3 ปีที่แล้ว +7

    നന്ദിനമസക്കാരം സസാര സമ്പൂണ്ണമായ ഒരു സന്ദേശമാൺ അങ്ങനൽകിയ സ്

    • @vssreedharanvayalil9820
      @vssreedharanvayalil9820 3 ปีที่แล้ว

      നന്നായിട്ടു അവതരിപ്പിച്ചു, thanks Dr

  • @paulsbits
    @paulsbits 3 ปีที่แล้ว +48

    👉✝️👈വളരെ ഉപകാരപ്രദമായ വിശദീകരണം നൽകിയ ഡോക്ടർക്കു എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว

    ഇത്രയും സമയം അനേകായിരങ്ങക്ക് വേണ്ടി ചെലവാക്കിയത് നന്ദി പറച്ചിലിനപ്പുറം .

  • @munnab407
    @munnab407 2 ปีที่แล้ว +7

    എന്റെ ജീവൻ ഇന്നും നിലനിൽക്കാൻ കാരണക്കാരനായ Dr.....❤️❤️😘😘

    • @ajmiyababu1592
      @ajmiyababu1592 ปีที่แล้ว +2

      നിങ്ങൾക്ക് എത്ര. Age ഭക്ഷണ രീതി എന്തൊക്കെ യാണ് ന്റെ മോൾക്ക് 11വയസ്സ് അവൾക്ക് 2വർഷം ആയി കിഡ്നി പ്രശ്നം തുടങ്ങിട്ട്

  • @sukanyasugu8104
    @sukanyasugu8104 3 ปีที่แล้ว +25

    Orupad thanks sir

  • @wazim1555
    @wazim1555 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദം ആയിരുന്നു ഡോക്ടറുടെ ക്ലാസ്സ്‌. നന്ദി രേഖപെടുത്തുന്നു.

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +491

    എന്താ ഐശ്വര്യം Dr നെ കാണാൻ

  • @hanuparasad3918
    @hanuparasad3918 3 ปีที่แล้ว +4

    നന്ദി സാർ

  • @abrahamvaidhyan786
    @abrahamvaidhyan786 ปีที่แล้ว

    വിലയേറിയ അറിവുകൾ പകർന്നു തന്ന ബഹു..ഡോക്ടർ സാറിന് നന്ദി....