വരാൽ മത്സ്യം വളർത്തുന്ന രീതിയും ബ്രീഡിങ്ങും

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2019

ความคิดเห็น • 168

  • @aseemabdulatheef9284
    @aseemabdulatheef9284 4 ปีที่แล้ว +8

    അടിപൊളിയായി എനിക്കും കൃഷി ചെയ്യണമെന്ന ആഗ്രഹം ഉണ്ട് കുറെ ചാനലുകളിൽ നോക്കി മനസിലാക്കാൻ ശ്രമിക്കുന്നു

  • @anumonanu739
    @anumonanu739 4 ปีที่แล้ว

    Muthee വാഹ enna meene kurichu oru video?

  • @phayarankutty25yearsagoedi52
    @phayarankutty25yearsagoedi52 5 ปีที่แล้ว

    Vaga varralentae seed avidunaa kittukkka

  • @rkcalicut5
    @rkcalicut5 5 ปีที่แล้ว +2

    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി .വെള്ളത്തിന്റെ പി എച് ലെവൽ എളുപ്പത്തിൽ അറിയുന്നതിന് ഉള്ള മാർഗം പറഞ്ഞു തരാമോ ?മാത്രമല്ല ഏതാണ് നല്ല ലെവൽ ,കൂടിയാലും കുറഞ്ഞാലും കൺട്രോൾ ചെയ്യുന്നത് എങ്ങിനെ എന്നൊക്കെ അറിയാൻ താല്പര്യം ഉണ്ട് .

  • @amallekshman6944
    @amallekshman6944 4 ปีที่แล้ว +2

    Live food thannne kazhiku ennilla.chiken waste kazhikum.3 inch neelam undayirunna kunjugal 6 months kond 8 inch aduth valarcha ethittund

  • @samkurian1385
    @samkurian1385 4 ปีที่แล้ว +3

    താങ്കൾ വരാലിനെ വളർത്തുന്നില്ലങ്കിലും അതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളുo നന്നായി അവതരിപ്പിച്ചിട്ടുണ്ട് . അതു കൊണ്ട് ഞാൻ ഉടനെ തന്നെ sabscribe ചെയ്തു - ഞാൻ Ukയിൽ Sotland ൽ ആണ് താമസിക്കുന്നത്‌. ഞാൻ ഇതുപോലുള്ള youtube videos എന്നും കാണാറുണ്ട്. താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ . sam Kurian

  • @basheerabubaker4454
    @basheerabubaker4454 4 ปีที่แล้ว +4

    Varal കൃഷിക്ക് സിമന്റ് ടാങ്ക് എങ്ങനെ സെറ്റു cheyyam

  • @siyavlog5475
    @siyavlog5475 5 ปีที่แล้ว +1

    Cement tank veettinu munnilayi .oru vedio cheyy bro

  • @sudheeshkumar-ps5fb
    @sudheeshkumar-ps5fb 5 ปีที่แล้ว +5

    Camera evideyenkilum vachu vedio eduku

  • @spk_firstpagewriter
    @spk_firstpagewriter 4 ปีที่แล้ว +1

    തൃശ്ശൂർ ജില്ലയിൽ വലിയ വരാലിനെ കൊടുക്കാനുണ്ടോ size 2.5 kg

  • @shijithaviji3954
    @shijithaviji3954 4 ปีที่แล้ว +1

    What is varal food

  • @pvshigil
    @pvshigil 3 ปีที่แล้ว +1

    കോഴിക്കോട് സീഡ് കിട്ടാൻ ഉണ്ടോ
    Or Near by Kozhikode

  • @AnilKumar-vi4tn
    @AnilKumar-vi4tn 4 ปีที่แล้ว

    പൈപ്പ് വെള്ളത്തിൽ ( കോർപ്പറേഷൻ വാട്ടർ ) മീൻ വളർത്താൻ പറ്റുമോ?

  • @jobiabraham9420
    @jobiabraham9420 3 ปีที่แล้ว

    വാട്ടർ ടാങ്കിൽ പറ്റുമോ? എന്താണ് തീറ്റ

  • @Munawir00
    @Munawir00 3 ปีที่แล้ว

    ചണചാക്ക് സിമെന്‍റില്‍ നനച്ചിട്ട് ഉണ്ടാക്കിയ ടാങ്കില്‍ വരാല്‍ വളരുമോ

  • @blztoxicx2231
    @blztoxicx2231 4 ปีที่แล้ว

    Varal seeds evide kittum

  • @shajichingan6257
    @shajichingan6257 3 ปีที่แล้ว

    Kannur il seed kittaanundo

  • @albinthomas9110
    @albinthomas9110 2 ปีที่แล้ว

    വരാൽ african പായൽ, അസോള എന്നിവ കഴിക്കുമോ?

  • @Darkrider00
    @Darkrider00 5 ปีที่แล้ว

    Bro de farm ne kurichu video chei( fishes, fish size, fish foods, your favorite profitable fish expense, profit ... etc) video chei

  • @ajayakumar2083
    @ajayakumar2083 3 ปีที่แล้ว +1

    ഞാൻ വരാലിനെ വളർത്തുന്ന് ണ്ട് അതിന്റെ തീറ്റ മണ്ണിര യെ ഏങ്ങനെ ഉണ്ടാക്കാം

  • @basheerpaleri8611
    @basheerpaleri8611 5 ปีที่แล้ว +1

    Nalla avadaranam, good job

  • @pskmskable
    @pskmskable 5 ปีที่แล้ว +3

    Good information Sajeev. Best wishes 👍

  • @noorudheenpandarathil6103
    @noorudheenpandarathil6103 5 ปีที่แล้ว +2

    Varaal kunjungal avasyamund. Address paranju tharu plss..

    • @spk_firstpagewriter
      @spk_firstpagewriter 4 ปีที่แล้ว +1

      എത്ര കുഞ്ഞുങ്ങളെ ആണ് വേണ്ടത്

  • @UnniKrishnan-hz5jh
    @UnniKrishnan-hz5jh 3 ปีที่แล้ว

    Seeds evidey kittum

  • @assainukb170
    @assainukb170 5 ปีที่แล้ว +2

    Varalinte koode vere fish idaan pattumo

  • @mkdradha6237
    @mkdradha6237 3 ปีที่แล้ว

    പാലക്കാട് എവിടെ കിട്ടും

  • @muhammadmusthafa7262
    @muhammadmusthafa7262 4 ปีที่แล้ว

    എത്ര മാസമായാലാണ് ബ്രീഡിങ്ങ് ടൈം

  • @advocatejoycepaul8535
    @advocatejoycepaul8535 5 ปีที่แล้ว +1

    Wish you all the best 👍👍👍👍👍

  • @raneeshraneesh6463
    @raneeshraneesh6463 3 ปีที่แล้ว

    Seeds kitttaan indo

  • @johnchacko96
    @johnchacko96 5 ปีที่แล้ว +1

    BSF flies kodukkaamo?

  • @mountain5478
    @mountain5478 4 ปีที่แล้ว +1

    Cheriya varal moina kayikkumo?

  • @manojvarkey2890
    @manojvarkey2890 5 ปีที่แล้ว +1

    4mtX4mtX1.5mt tarpolin pond

  • @sanjuaz482
    @sanjuaz482 4 ปีที่แล้ว

    palakkad varal kunjungale evide labikkum pls reply

    • @shanushiyan5850
      @shanushiyan5850 4 ปีที่แล้ว

      9747019687 my watsapp contact me

  • @dhaneshpk313
    @dhaneshpk313 4 ปีที่แล้ว

    വരാൽ male female എങ്ങനെ തിരിച്ചറിയും

  • @razakpunnasseri793
    @razakpunnasseri793 2 ปีที่แล้ว

    കുളത്തിൽ നിന്ന് സ്വർണ്ണ നിറത്തിലുള്ള ചെറിയ കുഞ്ഞുങ്ങളെ കൊണ്ട് വന്ന് വീട്ടിൽ സിമൻ്റ് ടാങ്കിൽ ഇട്ട്, മൊയ്ന കൊടുത്ത് വളർത്തിയാൽ ശരിയാകുമൊ?

  • @husainmanu5664
    @husainmanu5664 5 ปีที่แล้ว +1

    Ciment kulathile pattumo??

    • @sajeshmcsajeshmc5117
      @sajeshmcsajeshmc5117 5 ปีที่แล้ว +1

      Pattum

    • @thayamkerildamodaransuresh4791
      @thayamkerildamodaransuresh4791 4 ปีที่แล้ว +2

      സിമന്റ് ടാങ്കിൽ വാരൽ വളർത്താം. നവാസിന്റെ വീഡിയോ യുട്യൂബിൽ ഉണ്ട്. തെലുഗ് ഭാഷാഉയിൽ ആണെന്ന് മാത്രo

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 ปีที่แล้ว +2

    കൊള്ളാം താങ്കളിൽ ഞാനൊരു ഭാവി കാണുന്നു .താങ്കളുടെ വിവരണം കേട്ടപ്പോൾ പേർഷ്യയൊക്കെ ഉപേക്ഷിച്ചു നാട്ടിൽ വന്നു വരാലിനെ വളർത്തിയാലോ എന്നാലോചിക്കുന്നു കാർഷിക വൃത്തിയോട് അടങ്ങാത്ത അഭിനിവേശം ഉണ്ട് .കഴിഞ്ഞ 27 വര്ഷമായെ മരുഭൂമിയിൽ അതുകൊണ്ടാകാം ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Thank u dear. Natilekk varu. Njan help cheyyam. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sajimon1437
    @sajimon1437 5 ปีที่แล้ว +1

    All the best bro....

  • @shijuthangappan2342
    @shijuthangappan2342 4 ปีที่แล้ว +1

    കരിമീൻ കിട്ടുന്ന സ്ഥലം ഉണ്ടോ എങ്കിലും എവിടെ anu

  • @ajomthampi
    @ajomthampi 4 ปีที่แล้ว

    വരാൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @ishakvallapuza1128
    @ishakvallapuza1128 4 ปีที่แล้ว +2

    ✌✌👌

  • @amallekshman6944
    @amallekshman6944 4 ปีที่แล้ว

    Vellathinu puli illatha vellam ayal mathi

  • @aztech1239
    @aztech1239 5 ปีที่แล้ว +2

    no coment cheyyu bro

  • @brijeshtp32
    @brijeshtp32 4 ปีที่แล้ว +2

    Kedilam👍👍👍👍

  • @aniljohn6882
    @aniljohn6882 3 ปีที่แล้ว +1

    വികവരാൽ കുട്ടികൾ കിട്ടാനുണ്ടോ

  • @eduworld842
    @eduworld842 5 ปีที่แล้ว +1

    Nice

  • @juliechristy2554
    @juliechristy2554 4 ปีที่แล้ว

    വരാൽ കുഞ്ഞുങ്ങൾ പൂർണ വളർച്ച പ്രാപിക്കാൻ എത്ര ദിവസം എടുക്കും

  • @bluelagoonaqua5932
    @bluelagoonaqua5932 4 ปีที่แล้ว +1

    Bro ethintai cheriya kuttikalkk nth food kodukkum

  • @tuttugangadharan4338
    @tuttugangadharan4338 5 ปีที่แล้ว +1

    വരാലിനു മോയ്‌ന ഫുഡ് ആയി കൊടുക്കാൻ പറ്റുമോ

  • @fasilpaachi6222
    @fasilpaachi6222 4 ปีที่แล้ว +2

    Varaaal 18 varsham bare aayuss imd

  • @MuhammadAli-br2cz
    @MuhammadAli-br2cz 4 ปีที่แล้ว +1

    വളരെ ചെറിയ വരാൽ കുട്ടികൾക്ക് തീറ്റയെന്താണ് കൊടുക്കേണ്ടത്,
    PIs പെട്ടെന്ന്

  • @suparnavineesh3669
    @suparnavineesh3669 5 ปีที่แล้ว +2

    ഫൈറ്റര്‍ ഫിഷിന്‍റെ കുഞ്ഞുങ്ങളെ ജോഡിയായി ഗ്ലാസ് ബൗളുകളില്‍ ഇട്ടാല്‍ ഇതു തമ്മില്‍ ഫൈറ്റുണ്ടാകുമോ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Cheriya kunjugal sadharana Fight cheyyarilla. Male, female identify cheyyan thudangiyal pinned separate cheyunnathanu uthamam. Fighter tankukalil eppozhum live plants vekkan sramikkuka.

    • @suparnavineesh3669
      @suparnavineesh3669 5 ปีที่แล้ว

      @@SAJEESHGOVINDAN ok thanks .

  • @ajomthampi
    @ajomthampi 4 ปีที่แล้ว

    എത്ര നാൾ കൊണ്ട് വരാൽ വളർത്തി വലുതാക്കാൻ സാധിക്കും 2kg

  • @creativepulse1766
    @creativepulse1766 5 ปีที่แล้ว +1

    All the best

  • @sarathanil8699
    @sarathanil8699 4 ปีที่แล้ว

    Bro.. എൻറെ വീട് കോട്ടയത്താണ്... എനിക്ക് വരാൻ കുഞ്ഞുങ്ങളെ വേണം..കിട്ടാൻ അണ് chance

  • @jamalmakari2579
    @jamalmakari2579 ปีที่แล้ว

    മുബൈൽ നമ്പർ ഒന്ന് തരാമോ

  • @nihara6426
    @nihara6426 4 ปีที่แล้ว

    വരാലിൻ്റെ കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥലം പറയുമോ?

  • @vysadho.d6603
    @vysadho.d6603 4 ปีที่แล้ว +1

    bro anapas nde seeds veenam

  • @dineshbhaskaran3848
    @dineshbhaskaran3848 4 ปีที่แล้ว +1

    എൻറെ കുളത്തിന് 17 അടി നീളം ഒമ്പതടി എത്ര മീനെ വളർത്താം ഇപ്പോൾ അതിനുള്ള ടാർപ്പ ഏതാണ് അടിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ചേട്ടാ

  • @user-rx1hg3hq8f
    @user-rx1hg3hq8f 5 ปีที่แล้ว +1

    Pair കിട്ടുമോ. ചെറു വരാൽ

  • @vishnuum8475
    @vishnuum8475 4 ปีที่แล้ว +1

    പടുത കുളത്തിൽ വളർത്താൻ പറ്റുമോ?

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 4 ปีที่แล้ว +2

    സജീഷ്, വരാൽ കോഴി വേസ്റ്റും പെല്ലറ് ഫുഡും കഴിക്കും. വളരെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കണം എന്ന് മാത്രം. വിറ്റ്നാമിൽ വാരൽ വളർത്തുന്ന വീഡിയോ നോക്കു.
    പരൽ എങ്ങിനെയാണ് വളർത്തുന്നത്? അത് വളരെ വേഗം വളർന്നു പെട്ട് പെരുകുന്ന മൽസ്യമാണോ? വലുതായാൽ എത്ര ഭാരം ഉണ്ടാകുo? ഒന്നോ രണ്ടോ മാസത്തിനുള്ളിൽ എത്ര ഭാരം കിട്ടും? നല്ല ലാഭത്തിൽ കൃഷി ചെയാൻ പറ്റിയ ധാരാളം മൽസ്യങ്ങൾ ഉണ്ട്. പ്രശനം ജീവനുള്ള മീൻ, ഭക്ഷണമായി കൊടുക്കണം. അതിനായി പരൽ കൃഷി വ്യാവസായികമായി ചെയ്യാൻ പറ്റുമോ? പരൽ മീനിനെ കുറിച്ചൊരു വീഡിയോ ചെയാൻ പറ്റുമോ?
    വാരൽ വളരെ വേഗത്തിൽ വളരുന്നവയും വളരെ സാവധാനം വളരുന്നവയും ഉണ്ട് വളരെ വലുതാകുന്ന വാക വാരലിനും കഴിക്കാൻ രുചിയുള്ളതാണോ? ഒരിക്കൽ ഡൽഹിയിൽ വച്ച് 6 കിലോ ഭാരം വരുന്ന വാരലിനെ വാങ്ങിച്ചു. കഴിക്കാൻ പറ്റിയില്ല കാരണം ഒരു രുചിയും ഉണ്ടായിരുന്നില്ല.

    • @spk_firstpagewriter
      @spk_firstpagewriter 4 ปีที่แล้ว +1

      ഞാൻ pellat കൊടുക്കാറുണ്ട് ... ചെറുപ്പത്തിൽ ശീലിപ്പിക്കും

    • @nisaryousaf2794
      @nisaryousaf2794 3 ปีที่แล้ว

      Yes കഴിക്കും

  • @sanoopms5195
    @sanoopms5195 5 ปีที่แล้ว +1

    വരാലിന്റ കുഞ്ഞുങ്ങളെ എവിടെ നിന്നു വാങ്ങാൻ കിട്ടും

  • @vinodkumar-cx2ow
    @vinodkumar-cx2ow 4 ปีที่แล้ว +1

    avide kittum.....no undo

  • @muhammedrafeequeanachirayi1284
    @muhammedrafeequeanachirayi1284 5 ปีที่แล้ว +1

    സ്വർണ നിറത്തിൽ ഉള്ള കുഞ്ഞുങ്ങൾ collect ചെയ്യുന്നതിനെ പറ്റി പറഞ്ഞല്ലോ.
    ആ പരുവത്തിൽ തള്ളമത്സ്യം ഇല്ലാതെ കുഞ്ഞുങ്ങൾ അതിജീവിക്കുമോ???

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Budhimuttanu...

    • @spk_firstpagewriter
      @spk_firstpagewriter 4 ปีที่แล้ว

      ഞാൻ 2 ആഴ്ച പ്രായം ആകുമ്പോൾ വേർതിരിച്ചു ഇടറുണ്ട് .....

    • @vasudevanasokkumar1365
      @vasudevanasokkumar1365 4 ปีที่แล้ว

      ..

  • @Youtubermachan1
    @Youtubermachan1 4 ปีที่แล้ว +1

    Polich

  • @sreejithv1990
    @sreejithv1990 3 ปีที่แล้ว

    വരാൽ കുഞ്ഞുങ്ങൾക്ക് എന്ത് തീറ്റ ആണ് കൊടുക്കുന്നത്

  • @alimohammedmohammed
    @alimohammedmohammed 4 ปีที่แล้ว

    വരാൽ കുഞ്ഞിനെ എവിടെ കിട്ടും

  • @alifmedia3856
    @alifmedia3856 5 ปีที่แล้ว +1

    ഇറച്ചി കഷ്ണങ്ങളൊക്കെ തിന്നും

  • @unnivgokuldas8708
    @unnivgokuldas8708 5 ปีที่แล้ว +1

    Good

  • @sanjubenjo4330
    @sanjubenjo4330 5 ปีที่แล้ว +1

    Tasty fish

  • @sherinvictor9708
    @sherinvictor9708 5 ปีที่แล้ว +1

    വരാൽ Food എവിടെ നിന്ന് കിട്ടം

  • @manojvarkey2890
    @manojvarkey2890 5 ปีที่แล้ว +1

    1000 Lt ൽ എത്ര വരാലിനെ വളർത്താം? സജീഷ് ഭായി.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Enthu type tank aanu. Neelavum veethiyum etrayanu dear

  • @ajeeshvk6253
    @ajeeshvk6253 5 ปีที่แล้ว +1

    good

  • @abidvpz309
    @abidvpz309 4 ปีที่แล้ว +1

    sir. number tharow. പ്ലീസ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Doubt ivide chodicholu dear. Paranju tharam.

  • @lavanyanambiar9070
    @lavanyanambiar9070 5 ปีที่แล้ว +1

    Gud information

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u...

    • @hassanrajan5227
      @hassanrajan5227 5 ปีที่แล้ว +1

      @@SAJEESHGOVINDAN കോൺക്രീറ്റ് കുളത്തിൽ വളർത്താൻ പറ്റുമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Cheriya reethiyil...

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว

    500 ലിറ്റർ ടാങ്കിൽ ഫിൽറ്റർ ഓക്സിജൻ ഇവ ഇല്ലാതെ വരാലിനെ വളർത്താൻ പറ്റുമോ

  • @alifmedia3856
    @alifmedia3856 5 ปีที่แล้ว +1

    നമ്പർ തരൂ

  • @vincentmc5324
    @vincentmc5324 5 ปีที่แล้ว +3

    ഈ വാഹ വരാവിൽപ്പെട്ടതാണോ ഇതു വളരെ വലുതാണല്ലോ ചിലർ ഇതിന്റെ ചിറകിൽ കമ്മൽ(കടുക്കൻ) ഇട്ടു വളർത്താറുണ്ട്
    പിന്നെ മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ ഈ മത്സ്യം നല്ലതാണ് പിന്നെ ഇതിന്റെ നെയ്യ് കുടലോടു കുടി വെയ്യലത്തു വച്ച് ഉരൂക്കി എടുത്തുവച്ച് മൂനു ദിവസം കണ്ണിൽ പുരട്ടിയാൽ തീമിരം മാറും

    • @cs73013
      @cs73013 5 ปีที่แล้ว

      thanks

    • @zainuharif8453
      @zainuharif8453 5 ปีที่แล้ว +1

      Valare nalla arivaanallo. Thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      👍

    • @babutk
      @babutk 3 ปีที่แล้ว

      കണ്ണ് അടിച്ചു പോകും

  • @lejukannamparambil1782
    @lejukannamparambil1782 5 ปีที่แล้ว +4

    ഊഞ്ഞാലിൽ ഇരുന്നാണോ വീഡിയോ പിടിക്കുന്നെ ബ്രോ

  • @Bigbro205
    @Bigbro205 5 ปีที่แล้ว +1

    Subscriber number 9092 njan

  • @spk_firstpagewriter
    @spk_firstpagewriter 4 ปีที่แล้ว

    തൃശ്ശൂർ ജില്ലയിൽ വലിയ വരാലിനെ കൊടുക്കാനുണ്ടോ size 2.5 kg

    • @shanuk2013
      @shanuk2013 3 ปีที่แล้ว

      മരത്തക്കര റോസ്ൻ ഫിഷറിസ് ബെസ്റ്റ് ഫാർമിങ്