വരാൽ കൃഷി തുടങ്ങാൻ പോകുന്നവർ ഇവ അറിഞ്ഞിരിക്കുക?????

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2019
  • My phone number (9446666350)വരാൽ മീൻ# varal fish#fish#fish pond#@prilaga #tropicalfish #tropical #river #swim #beautiful #feed #reeftank #sea #watertank #fishing #swimming #reef #photooftheday #freshwater #prilaga #fish #fisheye #instagood #fishporn #coral #blue #instafish #fishtank #ocean #colorful #aquarium #aquaria #diving #water

ความคิดเห็น • 96

  • @gouthamvinod643
    @gouthamvinod643 3 ปีที่แล้ว +2

    Cheerumeen and vaaha varaal valare different saanangal aan,
    Cheerumeen - Bullseye snakehead (Channa marulius) ithinte foreign cousin aan Emperor snakehead (Channa marulioides)
    Puli vaaha/manal vaaha/mayil vaaha/kopp vaaha(okke ore fish thane aan, growth anusarich metamorphosis kaarnam aan pala roopathil kaanapedunnathu athu kond aalkar pala perum ittu) - Malabar snakehead (Channa Diplogramma), ivante foreign cousin aan Giant snakehead (Channa micropeltes)
    :)

  • @sunnumerology257
    @sunnumerology257 3 ปีที่แล้ว

    Namasthey ji
    It's very useful
    Thank you so much
    from Tamil Nadu

  • @snehababy9021
    @snehababy9021 5 ปีที่แล้ว +3

    Infrmtve vdo.. nice presentation..

  • @jjtude5762
    @jjtude5762 3 ปีที่แล้ว +1

    Very good video

  • @muhammedsalman9857
    @muhammedsalman9857 4 ปีที่แล้ว

    Kunjungale fridge case ill itt valarthaan pattumo

  • @vishnurkurup
    @vishnurkurup 4 ปีที่แล้ว +2

    Varaalinte seeds labhyem aano?

  • @shonyishere
    @shonyishere 3 ปีที่แล้ว

    Kozhi waste varaal thinnuo chetta. Live food mathram alle kazhikku ?

  • @indiagreens7730
    @indiagreens7730 4 ปีที่แล้ว

    Varaline valarthumbol oru seperate tankil gappi valarthi live food kodukendi varum..

  • @sudheeshkumar1391
    @sudheeshkumar1391 5 ปีที่แล้ว +1

    Bioflock ill varal krishi cheyyan pattumo. Valarchaa kaalam ethrayane?

  • @MukeshMukesh-xw6jj
    @MukeshMukesh-xw6jj 4 ปีที่แล้ว +7

    ജീവനുള്ളതിനെയല്ലേ വരാൽ ആഹാരമാക്കുക അങ്ങനെയെങ്കിൽ കോഴി വേസ്റ്റ് എങ്ങനെ നൽകാനാവും

    • @sanushpk3357
      @sanushpk3357 4 ปีที่แล้ว +2

      വരാൽ ലൈഫ് ഫുഡ്‌ മാത്രമേ കഴിക്കൂ എന്നാണ് അറിയുന്നത്

  • @nisaryousaf6865
    @nisaryousaf6865 3 ปีที่แล้ว

    ഗുഡ്

  • @premjipanikar270
    @premjipanikar270 4 ปีที่แล้ว

    Sir where will get all these 3 varal baby's

  • @Shafeeqsm73
    @Shafeeqsm73 3 ปีที่แล้ว +3

    നാടൻ വരാൽ ചേറ് മീൻ , വാക വരാൽ ,വാക വരാൽ മൂന്ന് തരമുണ്ട് ചേട്ടാ,,,, മണൽ വാക നീല കളറിലെ മൈൽ വാക, പുലിവാക ഇത് പുള്ളി നിറത്തിലുളളതാണ് ചേട്ടനൊന്ന് വിശദമായി പഠിക്കണെ

  • @aasrithvenugopal8651
    @aasrithvenugopal8651 4 ปีที่แล้ว

    allapuzhail evidea kittum varal

  • @sujeeshts5508
    @sujeeshts5508 4 ปีที่แล้ว

    varaal mugalilpulluvalachuvechaanu muttaiduga nigal parayunnadonnum shariyalla poi padichituvaayo

  • @fishin1508
    @fishin1508 ปีที่แล้ว

    @everyone

  • @viralshortzz.
    @viralshortzz. 3 ปีที่แล้ว +1

    വരാൽ പരസ്പരം കഴികും . അവസാനം വളരെ കുറച്ചു മാത്രം ബാക്കി ഉണ്ടാവും . ആർട്ടിഫിഷ്യൽ ഫീഡ് എടുത്തു ശീലിച്ച വരാൽ മാത്രമേ . പ്രോഫിറ്റ് കിട്ടുന്ന രീതിയിൽ വളർത്താൻ പറ്റുകയുള്ളൂ.

  • @sandysir6336
    @sandysir6336 4 ปีที่แล้ว +1

    ഉപരിതലത്തിൽ അല്ലെ? വരാൽ മുട്ടയിടുന്നത്

  • @Nivuzzzz
    @Nivuzzzz 5 ปีที่แล้ว +2

    Varal valarthan kulathil 1mtr azhathil vellam venamo?

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว

      വരാൽ പടുതാ കുളത്തിൽ വളരില്ല...

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว

      1 മീറ്റർ water മതി

    • @Nivuzzzz
      @Nivuzzzz 5 ปีที่แล้ว

      Paduthakulathil Mannu nirachanu azola valarthunnath arayadi Mannu nirachittundu 1 adi Vellavum undu athil varal valarumo?

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว

      വളർച്ച കിട്ടാൻ പാടാണ് നാച്ചുറൽ പോണ്ട ആണ് നല്ലത്

  • @prashithaprashitha2
    @prashithaprashitha2 4 ปีที่แล้ว

    പടുത്തകുളത്തിൽ വാരൽ കൃഷി പറ്റുമോ കുളം നിർമിക്കേണ്ട രീതി പറഞ്ഞു തരുമോ വേഗം മറ്റൊരു വിഡിയോയിൽ

  • @trainingaccount7862
    @trainingaccount7862 4 ปีที่แล้ว

    Sheet ittuvalarthumbol mutta idumoo

  • @majeedmaster4131
    @majeedmaster4131 4 ปีที่แล้ว +3

    വരാൽ ലൈവ് ഫുഡ് മാത്രമല്ലേ ഭക്ഷിക്കാറുള്ളൂ.

  • @albinthomas9110
    @albinthomas9110 2 ปีที่แล้ว

    വരാൽ african പായൽ, അസോള എന്നിവ കഴിക്കുമോ?

  • @chanaparambilsasi251
    @chanaparambilsasi251 5 ปีที่แล้ว +1

    സ്വയംതൊഴിൽ സംരംഭകർക്ക് വളരെ ഗുണം ചെയ്യും.

  • @rahult8850
    @rahult8850 3 ปีที่แล้ว

    Boiflocil valarthan patumo sir ?

  • @sherinpeeter2664
    @sherinpeeter2664 4 ปีที่แล้ว

    വരാലിനെ ബയോഫ്ലോക്ക്യിൽ വളർത്താൻ പറ്റുമോ

  • @vavullattvaullatt7368
    @vavullattvaullatt7368 3 ปีที่แล้ว

    Hi.saar

  • @josemavely5769
    @josemavely5769 3 ปีที่แล้ว

    Varal kunjunu feed enthanu kodukkunnathu

  • @sandysir6336
    @sandysir6336 4 ปีที่แล้ว

    ഞാൻ ഇന്നും കൂടി വരാൽ തടത്തിൽ നിന്നും വരാൽ പിടിച്ചതെ ഉള്ളൂ

  • @sprinterstraining5404
    @sprinterstraining5404 5 ปีที่แล้ว +1

    Varal kunjugal kittanudo

  • @satheeshkumar4742
    @satheeshkumar4742 4 ปีที่แล้ว +1

    2cent കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ ഇടാം

  • @vishnupv2416
    @vishnupv2416 5 ปีที่แล้ว

    Kunjigalle evidannu medikkan kittum

  • @ibrahimpazhedath3981
    @ibrahimpazhedath3981 3 ปีที่แล้ว +1

    എന്തൊക്കെയോ പറഞ്ഞു 🙄

  • @noushadmuhyudheen157
    @noushadmuhyudheen157 4 ปีที่แล้ว

    സിമെന്റ് ടാങ്കിൽ വാഗാ വരാൽ മത്സ്യത്തെ വളർത്താൻ pattuo

  • @premabhadran8295
    @premabhadran8295 5 ปีที่แล้ว +1

    താഞ്കൾ കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞതുപോലെ ടാർപോളിൻകുളത്തിൽ മണ്ണിട്ടാൽ വരാൽ മീനുകളെ വളർത്താൻ കഴിയില്ലെ?.

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว

      Note sure

    • @alifmedia3856
      @alifmedia3856 4 ปีที่แล้ว +2

      കഴിയും.. കുറച്ച് ചപ്പ് ചവറുകൾ കൂടെ ഇട്ട് കൊടുക്കുക...
      മുട്ടയിടാനും അത് വിരീച്യെടുക്കാനും കുട്ടികളെ സംരക്ഷിക്കാനുമൊക്കെ ഈ ചപ്പുചവറുകളാണതിന് വേണ്ടത്..

  • @Nivuzzzz
    @Nivuzzzz 5 ปีที่แล้ว

    Njan azola valarthunna kulathil 1adi azame ullo athhil varal valarthan pattumo

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว

      പടുതാ കുളം അല്ലേ പടുതാ കുളത്തിൽ വരാൽ വളരാൻ പാടാണ്

  • @noorudheenpandarathil6103
    @noorudheenpandarathil6103 5 ปีที่แล้ว

    Varaal only eats live food.

  • @muneerkkv9506
    @muneerkkv9506 4 ปีที่แล้ว

    കുഞ്ഞുങ്ങളെ എവിടെ കിട്ടും (nilaboor)

    • @vineethkv2447
      @vineethkv2447 4 ปีที่แล้ว

      7736655191 @എറണാകുളം

    • @rojanksunil7359
      @rojanksunil7359 4 ปีที่แล้ว

      Plz contact me 7736528954

  • @sandysir6336
    @sandysir6336 4 ปีที่แล้ว

    വാരൽ എവിടെ യാണ് സുഹിർത്തേ,, കുഴിയിൽ മുട്ടയിടുന്നത്

  • @shabeer.m1197
    @shabeer.m1197 3 ปีที่แล้ว +3

    വരാൽ ആൺ പെൺ മത്സ്യങ്ങളെ എങ്ങനേ തിരിച്ചറിയാം.

  • @thanseera6068
    @thanseera6068 3 ปีที่แล้ว

    കുഞ്ഞകൾ എവിടെ നിന്ന് കിട്ടും

  • @alimohammedmohammed
    @alimohammedmohammed 4 ปีที่แล้ว +1

    വരാൽ കുഞ്ഞിനെ ആവസിയമുണ്ട് എവിടെ കിട്ടും

  • @saviourmathew8612
    @saviourmathew8612 5 ปีที่แล้ว +4

    I strongly disagree with your comment on its breeding, because it never lay eggs underneath the water, like the pearlspot do. It's eggs are flotting type like anabas fish. Please make sure before uploading. Thank you!.

    • @urmisathar141
      @urmisathar141 4 ปีที่แล้ว

      Idhinte kunhungal evide kittum

    • @urmisathar141
      @urmisathar141 4 ปีที่แล้ว

      Sir idh krishi cheyyunnundo

  • @nisaryousaf6865
    @nisaryousaf6865 3 ปีที่แล้ว +1

    ചെളിയിൽ അല്ല വരാൽ മുട്ട ഇടുന്നത് ഇത് മാത്രം ചേട്ടന് തെറ്റി പോയി ബാക്കി എല്ലാം ok

    • @bijuswamimukku5607
      @bijuswamimukku5607 3 ปีที่แล้ว

      പിന്നെ യവിടെ യാണ്

    • @nisaryousaf6865
      @nisaryousaf6865 3 ปีที่แล้ว

      നടൻ വരാൽ ജലനിരപ്പിൽ ആണ് മുട്ടയിടുന്നത്

    • @nisaryousaf6865
      @nisaryousaf6865 3 ปีที่แล้ว

      മണൽവാഗ മണലിൽ ആണ് മുട്ടയിടുന്നത്

  • @user-rx1hg3hq8f
    @user-rx1hg3hq8f 5 ปีที่แล้ว

    ടാർ പോണ്ടിൽ വരാൽ ബ്രീഡ് ആകുമോ, ഒരു വീഡിയോ അതിനെ പറ്റി,.

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว

      Breed ആവില്ല

    • @Shafeeqsm73
      @Shafeeqsm73 5 ปีที่แล้ว

      ഇല്ല
      മണ്ണും ചെളിയും വേണം

    • @hassanrajan5227
      @hassanrajan5227 4 ปีที่แล้ว

      വാരൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും അറിയിക്കുമല്ലോ

    • @johnny_9633
      @johnny_9633 4 ปีที่แล้ว

      വീട്ടിൽ വാങ്ങുന്ന മീൻ വെസ്റ്റ് വരാൽ കഴിക്കുമോ?

  • @urmisathar141
    @urmisathar141 4 ปีที่แล้ว

    Sir nte number theramo

  • @vishnurkurup
    @vishnurkurup 4 ปีที่แล้ว +1

    Sir inte what’s app number onnu tharaamo?

  • @Vidhuunni-dt1sr
    @Vidhuunni-dt1sr 4 ปีที่แล้ว

    നമ്പർ ഒന്ന് tharamo

  • @tranilkumar6268
    @tranilkumar6268 4 ปีที่แล้ว

    മരുന്നിന് ഒരു വ രാ ലി നെ കാണിച്ച് കളയാത്തതെന്ത് - പറഞ്ഞ വിവരങ്ങൾ കൊള്ളാം

  • @Shafeeqsm73
    @Shafeeqsm73 5 ปีที่แล้ว +7

    ഇവനേതാണ് ?
    വരാൽ കോഴി വേസ്റ്റും അറവ് ശാലയിലെ വേസ്റ്റും തിന്നുമെന്ന് കൊള്ളാം നീ പറയുന്നത് ഒന്നും ശരിയല്ല, നീ പോയി പഠിക്കുക

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว +1

      Plz do seach about varal

    • @shibinvs5316
      @shibinvs5316 5 ปีที่แล้ว

      വരാൽ ശെരിക്കും എന്താണ് കൊടുക്കേണ്ടത്?

    • @alifmedia3856
      @alifmedia3856 4 ปีที่แล้ว +2

      ഇതൊക്കെ തിന്നും.ഞാൻ കൊടുത്തിട്ടൂണ്ട്..വരാൽ അത് തിന്നിട്ടൂണ്ട്..

    • @mansoorkarimba7365
      @mansoorkarimba7365 4 ปีที่แล้ว +15

      ഷെഫീഖ് മോനേ കുറച്ചു മാന്യമായി സംസാരിച്ചു കൂടെ

    • @febinfrancis7626
      @febinfrancis7626 4 ปีที่แล้ว

      Jan kodutidu