വരാൽ കൃഷി വിത്തുല്പാദനം - Snakehead/murrel/Varal breeding

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2019
  • വരാൽ കൃഷി വിത്തുല്പാദനം: തൃശൂർ മണലൂർ ,തണൽ ഫിഷ് ഫാർമിൽ ആർട്ടിഫിഷ്യൽ ആയീ വരാലിനെ ബ്രീഡ് ചെയ്യുത് വിൽക്കുന്നു , പ്രസാദും വൈശാഖും രണ്ടു യുവാക്കൾ കൂടി നടത്തുന്ന ഫാർമിലെ വിശേഷങ്ങൾ കാണാം
    Thanal fish farm
    Manalur,Thrissur
    9544729931
    whatsapp 9961354070
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 164

  • @CurlyWORLD
    @CurlyWORLD 4 ปีที่แล้ว +47

    ആ ചേട്ടന് നല്ല അറിവ് ഉണ്ട് . നല്ല സംസാരാ രീതി..👌

    • @bepartofrightanas3803
      @bepartofrightanas3803 4 ปีที่แล้ว +2

      സത്യം ഞാൻ ഈ കമെന്റ് എഴുതാൻ വന്നത് ആണ്
      നോക്കുമ്പോ ദാ ഇവിടെ

    • @farhanmuhammed157
      @farhanmuhammed157 3 ปีที่แล้ว

      @@bepartofrightanas3803 കറക്റ്റ് ബ്രോ 😄

    • @shakeersha1485
      @shakeersha1485 2 ปีที่แล้ว

      Live podi meen koduth valarthan pattumoo

    • @shakeersha1485
      @shakeersha1485 2 ปีที่แล้ว

      Nel krishi ula padath varal krishi cheyyan pattumoo

  • @c.raheemc.raheem674
    @c.raheemc.raheem674 4 ปีที่แล้ว +71

    രാത്രി ഒരു വാട്ട്സിന്റെ c f ൽ ബൾബ് ഇട്ടു കൊടുത്താൽ പ്രാണികൾ ഇഷ്ടം പോലെ വെള്ളത്തിൽ വീഴും അത്‌ വരാൽ കഴിക്കും നല്ല വളർച്ച കിട്ടും

  • @ArunKumar-yi5qy
    @ArunKumar-yi5qy 4 ปีที่แล้ว +29

    പ്രസാദ് ചേട്ടനെ പോലെ 100 പേര് ഉണ്ടെങ്കിൽ കേരളം മത്സ്യ ഉത്പാദനത്തിൽ ലോകത്തിൽ No 1 ആയെനെ

  • @sinojsebastian7670
    @sinojsebastian7670 4 ปีที่แล้ว +15

    മീനിനെ പറ്റി നല്ല അറിവുള്ള മനുഷ്യൻ

  • @viewfinder5682
    @viewfinder5682 4 ปีที่แล้ว +44

    ആൾ പുലിയാണ്🔥🔥

    • @kilushabits4909
      @kilushabits4909  4 ปีที่แล้ว +4

      Thanks a lot , yes Prasad is expert in Fish , he is definitely a Guru , in this area

    • @viewfinder5682
      @viewfinder5682 4 ปีที่แล้ว +1

      @@kilushabits4909 ♥️♥️♥️

  • @riverhunters8628
    @riverhunters8628 4 ปีที่แล้ว +18

    നല്ല വിവരണം 👍👍👍👍

  • @Neerambokku
    @Neerambokku 4 ปีที่แล้ว +5

    അന്യായ അവതരണം ❤️ നല്ല അറിവുള്ള മനുഷ്യൻ ..

  • @ekru6717
    @ekru6717 2 ปีที่แล้ว

    വേണ്ട രീതിയിലുള്ള പഠനങ്ങൾ ഒന്നും നടക്കുന്നില്ല എന്നുള്ളത് സത്യമാണ്... അത് തുറന്ന് പറയാൻ കാണിച്ച മനസിന്‌ നന്ദി 👍👍

  • @Jafernew
    @Jafernew 4 ปีที่แล้ว +7

    അവതരണം സൂപ്പർ

  • @sirajtp3409
    @sirajtp3409 4 ปีที่แล้ว +1

    Adipoli Avatharanam😍😍😍😘

  • @renjithksrenjithks1857
    @renjithksrenjithks1857 4 ปีที่แล้ว

    Nyz video..practical ayitt nannayi ariym ellm super ayind simble samsarm

  • @refeequerefi7667
    @refeequerefi7667 4 ปีที่แล้ว

    Broo I like you very much.
    Elllaaaa meenukaleyum nature jeevajalangaleyum athe pole thankal samrakshikkunnu ☺️☺️

  • @ambujambab8783
    @ambujambab8783 4 ปีที่แล้ว +3

    you both are amazing .. great information thanks

  • @shihabshihab8471
    @shihabshihab8471 4 ปีที่แล้ว +5

    വളരെ ശരിയാണ് bro, 15,20 വര്‍ഷംമുമ്പ് വരാല്‍(കണ്ണന്‍) അപ്രത്യക്ഷമായിരുന്നു.

  • @ashishaj3d
    @ashishaj3d 4 ปีที่แล้ว +57

    ഒരു മീനെ പോലും കാണിക്കാതെ എന്തിനാണ് ബ്രോ ഈ വീഡിയോ ഇടുന്നതു ....ആളുകളെ ഇങ്ങനെ പറ്റിക്കരുത്

  • @rojojohn4614
    @rojojohn4614 4 ปีที่แล้ว +1

    Gud information ...well said

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 4 ปีที่แล้ว +2

    Prasad, excellent presentation. Deep studies. Lot observation. Very good understanding . Best wishes. Wish if I could visit your site sometime.

  • @mushtaqtk
    @mushtaqtk 4 ปีที่แล้ว

    Nice explanation & true fish lover who cares for species...

  • @sirajtp3409
    @sirajtp3409 4 ปีที่แล้ว +1

    Very informative 👍👍

  • @aneesalisapri3943
    @aneesalisapri3943 4 ปีที่แล้ว +1

    Well knowledge and super breeder rare human

  • @anilappu75
    @anilappu75 4 ปีที่แล้ว +3

    നല്ല വിവരണം ,ആള് ചില്ലറക്കാരനല്ലല്ലാ👌

  • @zoomzoom7368
    @zoomzoom7368 3 ปีที่แล้ว

    Chettante samsaram polichinde....Nalla vijayam udakattee chettaa superrrr farm akatteee 😍😍😍

  • @KrishNa-jf2vh
    @KrishNa-jf2vh 4 ปีที่แล้ว +5

    പൊളി മനുഷ്യൻ

  • @umeshpookkodan9326
    @umeshpookkodan9326 3 ปีที่แล้ว

    Prasadh bro Super👍

  • @abdullahkutty8050
    @abdullahkutty8050 4 ปีที่แล้ว +1

    1000 congratulations from Dubai.

  • @thekaratejamshad4434
    @thekaratejamshad4434 3 ปีที่แล้ว

    നല്ല അവതരണം 👍👍👍👍

  • @mydearammutty3534
    @mydearammutty3534 4 ปีที่แล้ว

    very smart talk black t shirt....congratssssss

  • @vaishanavia4964
    @vaishanavia4964 4 ปีที่แล้ว +3

    super information , keep going your experiments on fish .Thanks

  • @rejukannan7092
    @rejukannan7092 4 ปีที่แล้ว +2

    Kandu padikanam pullide avatharanam uhh🔥 Prasad 😎

  • @abhilashkj9277
    @abhilashkj9277 4 ปีที่แล้ว +1

    Good guidance

  • @shajuav3086
    @shajuav3086 4 ปีที่แล้ว

    Very good

  • @aravindsnair408
    @aravindsnair408 4 ปีที่แล้ว

    Nice videos bro all the very best

  • @delwinignatious1096
    @delwinignatious1096 4 ปีที่แล้ว

    Alkare kandapo nalla parijayam.. pinne alle spot manalur ennu kandath.... Ith mangatukara alle ..??

  • @subashbosesubashbose4827
    @subashbosesubashbose4827 4 ปีที่แล้ว

    Nalla talk

  • @pscsetnet3954
    @pscsetnet3954 4 ปีที่แล้ว +3

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ... ഇഷ്ടം..

  • @anwerpookuth493
    @anwerpookuth493 4 ปีที่แล้ว +4

    നിങ്ങൾ പറഞ്ഞ എല്ലാക്കാരൃവും 100ശതമാനം ശരിയാണ്

  • @jaideepsasidharan3508
    @jaideepsasidharan3508 4 ปีที่แล้ว

    Good video bro.

  • @sibimichael3149
    @sibimichael3149 3 ปีที่แล้ว

    Good

  • @unnigokuldas2044
    @unnigokuldas2044 4 ปีที่แล้ว

    Adipoli

  • @rr4627
    @rr4627 4 ปีที่แล้ว

    Supper

  • @abhiramkumar5221
    @abhiramkumar5221 4 ปีที่แล้ว

    👍

  • @divyadas1639
    @divyadas1639 4 ปีที่แล้ว

    Nice

  • @akarshmm312
    @akarshmm312 3 ปีที่แล้ว

    Varalille Male and female enganaya identify cheyam.....athine patty onu paranju tharamoo.....

  • @jithuto
    @jithuto 4 ปีที่แล้ว +1

    Nalla information.. but oru meenena engilum kanikamayerunu

  • @abhilashsuresh3797
    @abhilashsuresh3797 4 ปีที่แล้ว

    Ambooo pullikaarante oru research apaaram thanne....

  • @shabeeer
    @shabeeer 3 ปีที่แล้ว

    Varalinte koode mattu meeenukale valarthan pattumo?

  • @nidhinviswanadh5857
    @nidhinviswanadh5857 4 ปีที่แล้ว +2

    റെഡ് കളർ ആകുമ്പോൾ എന്ത് തീറ്റ കൊടുക്കുന്നതാണ് നല്ലത് ?

  • @aruns3367
    @aruns3367 4 ปีที่แล้ว

    varal athyavasya valarcha ethan yetra naal venam

  • @saneerms369
    @saneerms369 4 ปีที่แล้ว +1

    Awesome

  • @chellappanchellappan4476
    @chellappanchellappan4476 3 ปีที่แล้ว

    Kollam

  • @shejeerali6499
    @shejeerali6499 4 ปีที่แล้ว

    പ്രസാദ് വൈശാഖ് അഭിനന്ദനങ്ങൾ പ്രസാദ് പറഞ്ഞതുപോലെ നമ്മുടെ നാട്ടിലെ പണ്ട് കണ്ടുവരുന്ന മുഷി ഇപ്പോൾ വംശനാശ ഭീഷണിയിലാണ് ബന്ധപ്പെട്ടവരെ ഇതിനെ പറ്റി പഠനം നടത്തുന്നുണ്ടോ

  • @ashiqzayn3548
    @ashiqzayn3548 4 ปีที่แล้ว

    Nadan meeninee samrakshikknm

  • @sanalthaivalappil8372
    @sanalthaivalappil8372 4 ปีที่แล้ว +10

    Oru fish ne polum kanikkathe enth video aadey😄

  • @laluthomas3686
    @laluthomas3686 3 ปีที่แล้ว

    Gappy kuppilyil kondunadanna aubavam ormipichadinnu nanni

  • @ADHIRADHVNATH
    @ADHIRADHVNATH 4 ปีที่แล้ว

    Aal puliyanallo

  • @govindkrishna9430
    @govindkrishna9430 4 ปีที่แล้ว

    Bro alappuzhayil evdinn kittum varal seed

  • @vaisakhp.g5430
    @vaisakhp.g5430 4 ปีที่แล้ว

    Prasad expertanallo....ithupolathe farmersne govt financial ly assist cheyyanam....matramalla ivarude kwg um nirdeshangalum use cheytu nammude endangering species ne protect cheyyanam..

  • @midhuneclare2
    @midhuneclare2 4 ปีที่แล้ว

    Natural pond artificial aai cheydo

  • @yoonusyoonus7040
    @yoonusyoonus7040 4 ปีที่แล้ว

    Palatukoduthu valrtharuthu menithe rujinashatamavum

  • @rajaram.ppalayyan7140
    @rajaram.ppalayyan7140 4 ปีที่แล้ว +1

    Good idea . I want 25 varal kunju, kindly how can when it is available. I am from Trivandrum

  • @entertainmentscreenafzi123
    @entertainmentscreenafzi123 4 ปีที่แล้ว +1

    Good bro

  • @ajiththomas5698
    @ajiththomas5698 4 ปีที่แล้ว

    Male female varal ine engae thirich ariyum

  • @bofinbabu
    @bofinbabu 3 ปีที่แล้ว

    Anabas ന്റെ കൂടെ ഇട്ടു വളർത്താൻ പറ്റിയ മീനുകൾ ഏതൊക്കെയാണ്?

  • @Pradeep.E
    @Pradeep.E 4 ปีที่แล้ว

    കൊതുകിന്റെ ലാർവ്വയെക്കൊണ്ട് മീൻ വളർത്തുകയോ? ഐഡിയ സൂപ്പറാണ്! പക്ഷെ പ്രയോഗികമാണോ?

  • @rahmathnazar5956
    @rahmathnazar5956 3 ปีที่แล้ว

    arteemiya kodukkaamo

  • @rejimonek339
    @rejimonek339 2 ปีที่แล้ว

    kunjungal undo kodukkan

  • @satheeshm1385
    @satheeshm1385 4 ปีที่แล้ว

    മീനെ കാണാതെ എന്ത് വിവരണം ഭായി...

  • @swaragjohnbabu5296
    @swaragjohnbabu5296 4 ปีที่แล้ว

    Vadodi ente evide oke ende

  • @pgreditinglab926
    @pgreditinglab926 4 ปีที่แล้ว +1

    തിരുവനന്തപുരത്തു മീൻ വളർത്തൽ കൃഷിയെ കുറിച്ച് ക്ലാസ്സ്‌ എടുക്കുന്ന സ്ഥലം ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  • @8907201780
    @8907201780 4 ปีที่แล้ว

    Supper aanu but chettan camera il nikki samsarikkaerunnuui

  • @safumhd1880
    @safumhd1880 4 ปีที่แล้ว

    Vedio edukumbol varalineyum ulpeduthayirunnu!!!!!!!!!!

  • @akshayprasad2190
    @akshayprasad2190 4 ปีที่แล้ว +2

    Kutti varalinae enth food kodukum?

    • @shafi4077
      @shafi4077 4 ปีที่แล้ว +1

      Kittiyo?
      Enikkum ariyanam

  • @redbullmachan2753
    @redbullmachan2753 4 ปีที่แล้ว

    Ente നാട് manalur

  • @noelp.j8266
    @noelp.j8266 4 ปีที่แล้ว

    Varralinum suicide depression undo ?

  • @rayanfishing7080
    @rayanfishing7080 3 ปีที่แล้ว

    Varaal sale undooo

  • @kl93buddies17
    @kl93buddies17 3 ปีที่แล้ว

    മച്ചാനെ വരാൽ kg എത്രയാ കൊടുക്കണം pls

  • @seemasuresh9434
    @seemasuresh9434 4 ปีที่แล้ว

    ഒരു ചെറിയ വരാൽ നല്ല വലുപ്പം വയ്ക്കാൻ എത്ര മാസങ്ങൾ വേണം repay

    • @sureshkc2054
      @sureshkc2054 3 ปีที่แล้ว

      വർഷങ്ങൾ വേണം

  • @pet_lover2010
    @pet_lover2010 4 ปีที่แล้ว

    A pair of parp fish

  • @akhilachu6623
    @akhilachu6623 3 ปีที่แล้ว

    1pair sale n undo

  • @AmjithPS
    @AmjithPS 2 ปีที่แล้ว

    വട്ടോടി എന്ന് പറയുന്നത് വട്ടോൻ എന്ന ഇനമാണെങ്കിൽ അത് പെരുമ്പാവൂർ ഭാഗത്ത് ഇഷ്ടം പോലെയുണ്ട്. നാടൻ മുഴി കുളത്തിൽ കൂട്ടമായി അള്ളകളിൽ ഉണ്ടായിരുന്ന ഇനമാണു. ഇന്ന് തീർത്തും അപ്രത്യക്ഷമായി. ഒരു കുളം വട്ടിച്ചാൽ കൊട്ട കണക്കിനായിരുന്നു നാടൻ മുഷിയെ/മുഴിയെ കിട്ടിയിരുന്നത്. കഴിഞ്ഞ 20 വർഷത്തോളമായിട്ട് അതിനെ ഒരെണ്ണത്തിനെ പോലും കാണാനില്ലാത്ത അവസ്ഥയാണു. തീർച്ചയായും പഠനം നടത്തേണ്ടതാണു. എന്ത് കൊണ്ടോ കാര്യമായ പഠനങ്ങൾ ഒന്നും അതേ പറ്റി നടന്നതായി കണ്ടില്ല. ഇവരെ പോലെയുള്ള കർഷകർ അതിൽ താല്പര്യപ്പെട്ട് മുന്നോട്ട് വരുന്നതിനെ സ്വാഗതം ചെയ്യുന്നു.

  • @marychirayath489
    @marychirayath489 4 ปีที่แล้ว

    Another guy Mr Visag died by an accident near Nellayi 4 months before 😢😢😢😢

  • @manuuthamanmanuuthaman9676
    @manuuthamanmanuuthaman9676 4 ปีที่แล้ว +1

    Chetta ammonia control cheyyunna solution evidunna kittunne

    • @kilushabits4909
      @kilushabits4909  4 ปีที่แล้ว

      please call 9961354070

    • @harizhassan
      @harizhassan 4 ปีที่แล้ว

      @@kilushabits4909 chetta varal kunjugale kittumo

    • @harizhassan
      @harizhassan 4 ปีที่แล้ว

      @@kilushabits4909 kayamkulam anu ente nadu

    • @vaisakhp.g5430
      @vaisakhp.g5430 4 ปีที่แล้ว

      Ammonia kudiyal water replacing anu solution...engilum em1 solution use cheyyam....pakshe atinum oru lt undu...

  • @KrishnaKumar-jk2ws
    @KrishnaKumar-jk2ws 4 ปีที่แล้ว

    Machane Oru meenine enkilum kanikkamairunnu

    • @kilushabits4909
      @kilushabits4909  4 ปีที่แล้ว

      Check a another videos in this channel

  • @sreekuttanpv4266
    @sreekuttanpv4266 4 ปีที่แล้ว

    Varal kunjungalude rate etrayanenu paranjilla?

  • @abhilashs1800
    @abhilashs1800 4 ปีที่แล้ว +1

    ടെറസിൽ വളർത്താൻ പറ്റുമോ

  • @sureshkc2054
    @sureshkc2054 3 ปีที่แล้ว

    10 മിനിറ്റ് ഇത് കണ്ടു നിങ്ങൾ ഒരു ചെറിയൊരു വരാൽ കുട്ടിയെ പോലും കാട്ടിയില്ല

  • @abijithtr8781
    @abijithtr8781 4 ปีที่แล้ว +1

    bral Male female engine ariya

  • @sharonts1980
    @sharonts1980 4 ปีที่แล้ว +1

    നമ്മടെ machan ഞാൻ ഇവിടന്നു ആണ് കുഞ്ഞുങ്ങൾ vaagaru

  • @adamfreaks6145
    @adamfreaks6145 4 ปีที่แล้ว

    വരാൽ ഓറഞ്ച് കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണം കൊടുക്കാം പറ്റും.. ആരെങ്കിലും പറഞ്ഞു തരുമോ

    • @kilushabits4909
      @kilushabits4909  4 ปีที่แล้ว

      Moina ,kothukinte kunjungal,cheriya guppies, .6 feed

  • @anuantony3313
    @anuantony3313 4 ปีที่แล้ว

    Sound കുറവാണ് ഇടയ്ക്കൊനും മനസിലാകുന്നില്ല

  • @afsalpafsu5253
    @afsalpafsu5253 3 ปีที่แล้ว

    Ha chettanty no tharoo

  • @mytube6564
    @mytube6564 4 ปีที่แล้ว

    വരാൽ

  • @muhammedharis8417
    @muhammedharis8417 4 ปีที่แล้ว

    വാക ചാടി ആത്മഹത്യ ചെയ്തെന്നോ... 🤔

  • @manojalappuzha6476
    @manojalappuzha6476 4 ปีที่แล้ว

    വാരൽ കുഞ്ഞിനെ ആലപ്പുഴയിൽ എവിടേലും കിട്ടുമോ

  • @kpshaji4892
    @kpshaji4892 4 ปีที่แล้ว +1

    മീനൊന്നും കാണിച്ചില്ല

  • @midhunputhussery3579
    @midhunputhussery3579 4 ปีที่แล้ว +1

    മീൻ കാണിച്ചില്ലലോട മഹാപാപി

  • @makelayoor3468
    @makelayoor3468 4 ปีที่แล้ว

    മലപ്പുറത്തെ എവിടെയെങ്കിലും ഉണ്ടോ ചേട്ടാ വരാൽ വളർഥലോ ബ്രീഡോ

    • @kilushabits4909
      @kilushabits4909  4 ปีที่แล้ว

      Thrissur undu 9961354070

    • @makelayoor3468
      @makelayoor3468 4 ปีที่แล้ว

      നിങ്ങളെ വാട്സപ്പ് നമ്പർ തരാമോ

    • @makelayoor3468
      @makelayoor3468 4 ปีที่แล้ว

      പിന്നെ റിപ്ലൈ തന്നതിൽ ഒരുപാട് നന്ദിയുണ്ട് ട്ടോ❤️❤️❤️

  • @aminaayra4431
    @aminaayra4431 4 ปีที่แล้ว +9

    വട്ടാൻ... മീൻ ഇപ്പോൾ.. ഇല്ല

    • @sajeesgmr2202
      @sajeesgmr2202 4 ปีที่แล้ว

      കോഴിക്കോട് വരു ഇഷ്ടം പോലെ കാണിച്ചു തരാം

  • @mishabkarim
    @mishabkarim 4 ปีที่แล้ว +2

    മീനിനെ കാണിക്കും എന്ന് ആരും ഈ വീഡിയോ കാണേണ്ട

  • @cbllive2972
    @cbllive2972 4 ปีที่แล้ว

    നാടൻ മുഷിയുടെ കുഞ്ഞിനെ കൊടുക്കുന്നുണ്ട