മത്സ്യകൃഷിക്കു വേണ്ടി അസോള എങ്ങനെ എളുപ്പത്തിൽ വളർത്താം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 583

  • @SAJEESHGOVINDAN
    @SAJEESHGOVINDAN  5 ปีที่แล้ว +32

    അസോള വിത്തുകൾ ആവശ്യമുള്ളവർ contact ചെയ്യുക Shalabham farm, manadukkam, kasaragod district, whatsup 9400600735

  • @anurajce9190
    @anurajce9190 4 ปีที่แล้ว +14

    സത്യം പറയട്ടെ ഇത്രയും detailed ആയ ഒരു വീഡിയോ വേറെ ഞാൻ കണ്ടിട്ടില്ല

  • @brijeeshps608
    @brijeeshps608 4 ปีที่แล้ว +21

    ഇങ്ങനെയാണ് ആളുകൾക്ക് ആവശ്യമുള്ള വീഡിയോകൾ ചെയ്യേണ്ടത്.. അസോള മുതൽ അത് മൂടാൻ ഉള്ള ഷീറ്റിന്റെ തിയറി വരെ പറഞ്ഞത്.. വളരെ ഉപകാരപ്രദമായി ..
    Good

  • @abdulkaader1987
    @abdulkaader1987 4 ปีที่แล้ว +8

    പലര്‍ക്കും വളരെ ഉപകാരപൊടുന്ന വീഡിയോ ..

  • @arjundileep8662
    @arjundileep8662 4 ปีที่แล้ว +6

    Good. നന്നായിട്ടുണ്ട് explane ചെയ്ത് തരുന്നുണ്ട്. Very helpful for me...

  • @premjipanikar270
    @premjipanikar270 4 ปีที่แล้ว +8

    Bro explanation is excellent and good video, thanks bro,

  • @zonetime888
    @zonetime888 4 ปีที่แล้ว +2

    നല്ല വിശദീകരണം 🤗🌹👍

  • @redrose5900
    @redrose5900 4 ปีที่แล้ว +5

    ജ്ഞാൻ അസോളയുടെ വിത്തിനുവേണ്ടി ഒരുപാട് വീഡിയോസ് കണ്ടു എല്ലാവരും അതിന്റെ ഗുണത്തെയും ഏതിനൊക്കെ കൊടുക്കാം എന്നൊക്കെയാ പറയുന്നേ ഇത് പറഞ്ഞുതന്ന ചേട്ടന് ഒരുപാടു നന്നിയുണ്ട് ആദ്യമായാണ് ഞാൻ ചേട്ടന്റെ വീഡിയോ കാണുന്നെ അടി പൊളി ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍

  • @birdsofkerala9887
    @birdsofkerala9887 4 ปีที่แล้ว +1

    Super

  • @lathajanakan290
    @lathajanakan290 4 ปีที่แล้ว +2

    Asola is a gud fertilizer for plamts.... i do organic farming.... thanku.. i will use formy plants

  • @seena7869
    @seena7869 4 ปีที่แล้ว +1

    Othiri explain cheythu ennal bore ayittumilla details ariyanum patti verythanks

  • @vimalravindranathan3551
    @vimalravindranathan3551 4 ปีที่แล้ว +3

    Hello Mr.Sajeesh,
    Very detailed and we'll.explained.
    I would like to know, how much yeild (in grams) per week we can harvest in a 1Mtr x 1Mtr x 30cm tank.
    And approximately how much millilitre of cowdung solution do we need for for this (1 x 1x 0.3) tank. Also how frequently do we need to add the cowdung solution into the tank.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      U can add cow dung once in a week.u can harvest assola as much as the surface area of the tank.

  • @vipin2102
    @vipin2102 4 ปีที่แล้ว +1

    sajeesh bhai ningalu superaaa!!!

  • @vinodkumar-cx2ow
    @vinodkumar-cx2ow 5 ปีที่แล้ว +2

    your information very clear and simple...thank you...

  • @nainasreekumar1963
    @nainasreekumar1963 4 ปีที่แล้ว +2

    നല്ല അവതരണം

  • @3-LovelyRoses
    @3-LovelyRoses 4 ปีที่แล้ว +2

    Good information..
    Thanks

  • @swapnathomas1773
    @swapnathomas1773 4 ปีที่แล้ว +2

    Really very informative... 👌

  • @udayoonmuttamkurumpakaragi6779
    @udayoonmuttamkurumpakaragi6779 5 ปีที่แล้ว +2

    Oru puthiya aalinu manasilaakunna sadharanakkarante vivaranam valare nannayirikkunnu keep it up

  • @norbertnt7128
    @norbertnt7128 4 ปีที่แล้ว +2

    Goodthankudear

  • @santhoshzamil7771
    @santhoshzamil7771 4 ปีที่แล้ว +1

    Very good. താങ്ക്സ്

  • @seena7869
    @seena7869 4 ปีที่แล้ว +1

    Very good very good explanation & vy gd Inform

  • @shamilm.m6881
    @shamilm.m6881 4 ปีที่แล้ว +2

    Thanks chetta. ഞാൻ കുറെ അസോള തിലോപ്പി ടാങ്കിൽ ഇട്ടിരുന്നു. എല്ലാം ഉണങ്ങി പോയി. വെയിലായിരുന്നു പ്രശ്നം എന്ന് അറിയില്ലായിരുന്നു.

  • @sreekumars6029
    @sreekumars6029 4 ปีที่แล้ว +1

    Excellent 👍👍

  • @remyaammu7540
    @remyaammu7540 4 ปีที่แล้ว +1

    Nalla avatharanam.. super....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @nairkvnair
    @nairkvnair 4 ปีที่แล้ว +2

    Good infmn

  • @shihab-nk2dd
    @shihab-nk2dd 4 ปีที่แล้ว +1

    Excellent

  • @vipint9826
    @vipint9826 4 ปีที่แล้ว +1

    Very nice video

  • @arunjoseph2794
    @arunjoseph2794 5 ปีที่แล้ว +1

    Tilapia can eat all type of non veg.

  • @seena7869
    @seena7869 4 ปีที่แล้ว

    Oh Weldon boy guppy sherickum usefull

  • @rajeevpeve1
    @rajeevpeve1 3 ปีที่แล้ว

    Good affort

  • @sumeshcm1808
    @sumeshcm1808 4 ปีที่แล้ว +2

    Thanks bro

  • @PradeepKumar-no6zo
    @PradeepKumar-no6zo 4 ปีที่แล้ว +2

    Superb presentation, please keep up the good work. Awaiting more such informative stuff

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Thank u.Ella videosum samayampole kanutto..🙏

  • @Mrsreejithkp
    @Mrsreejithkp 4 ปีที่แล้ว +2

    Good...Really informative ...Congrats sajeesh keep going👏👏👏

  • @azeezdost603
    @azeezdost603 4 ปีที่แล้ว

    Valuable ! Thanks bro😄

  • @BAVASTAR1
    @BAVASTAR1 5 ปีที่แล้ว +1

    💯 ശതമാനം നല്ല അറിവ്

  • @hearts411
    @hearts411 5 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @seena7869
    @seena7869 4 ปีที่แล้ว +1

    Asola use in humenbody vitamins anu

  • @umervlogs6993
    @umervlogs6993 4 ปีที่แล้ว +2

    Thanks

  • @muhammednoushadnoushad9751
    @muhammednoushadnoushad9751 4 ปีที่แล้ว +1

    Very good

  • @anonimous7925
    @anonimous7925 3 ปีที่แล้ว +2

    Bro guppy കഴിക്കുമോ

  • @AnoobHSE
    @AnoobHSE 5 ปีที่แล้ว +2

    ഗുഡ് ഇൻഫർമേഷൻ

  • @vismayafashionworld9656
    @vismayafashionworld9656 3 ปีที่แล้ว

    Informative,thanks

  • @bavaloveland7991
    @bavaloveland7991 5 ปีที่แล้ว +2

    ഗപ്പി ഇതിലിട്ടാൽ എടുക്കുമ്പോൾ ബുദ്ധിമുട്ടാവില്ലെ അത് കൂടി ഒന്ന് വിവരിച്ചാൽ നന്നായിരുന്നു. കരിമീൻ ഇത് തിന്നുമോ. വളരെ വിഷധമായി പറഞ്ഞു സന്തോഷം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      ബുദ്ധിമുട്ടാവില്ല, മിക്കവാറും എല്ലാ മത്സ്യങ്ങളും ഇത് തിന്നും

  • @amarnathpockyarath3140
    @amarnathpockyarath3140 5 ปีที่แล้ว +2

    Hi Mr.Sajeesh, very well narrated message. I am from Calicut, I am planning for a trail project and I would like to do Anabas variety, can you please tell me how much seed can be deployed in 1000 liters approx and what will be the seed cost. Also would like to know whether the Seed for asolla is also available. Your video was very informative. Regards

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      U can put Even 30no/sqm. Please whatsup 9400600735 for assola seeds.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      . 😍video share cheyyane dear😍😍😍🙏

  • @shambucutz5439
    @shambucutz5439 5 ปีที่แล้ว +2

    Good information

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sanjubenjo4330
    @sanjubenjo4330 5 ปีที่แล้ว +1

    Very important video really tnx sir

  • @framework123frame9
    @framework123frame9 4 ปีที่แล้ว +2

    കൊതുകു ചിരിപ്പിച്ചു

  • @arunlal902
    @arunlal902 4 ปีที่แล้ว +3

    Azolla payall വളർത്തുന്നത്ത് kani chu Tharumo......

  • @eagleff7435
    @eagleff7435 4 ปีที่แล้ว +2

    Where did from asola get

  • @AD-gx5hk
    @AD-gx5hk 3 ปีที่แล้ว +1

    Vaaaaa❤️

  • @premjipanikar270
    @premjipanikar270 4 ปีที่แล้ว

    What is mixed guppies?

  • @antokjohn7201
    @antokjohn7201 4 ปีที่แล้ว

    How much coast this readymade pond. Where is available?

  • @NewTechWorld
    @NewTechWorld 5 ปีที่แล้ว +1

    Good

  • @bmaikkara5860
    @bmaikkara5860 5 ปีที่แล้ว +1

    Good & usefull video

  • @Chaku-videos
    @Chaku-videos 5 ปีที่แล้ว +1

    Helpful video

  • @shabeershabeer4055
    @shabeershabeer4055 4 ปีที่แล้ว

    Goodinformation

  • @vishnupm845
    @vishnupm845 4 ปีที่แล้ว

    Thodiyile fish tankinu aduth athyavashym valiya kuzhi und athil valarthumbo ee parannapole mannumatendivarumo? Tharav kozhi polulla items thinnathirikan chuttum cover cheitha mathiyo?

  • @dsouzajames4333
    @dsouzajames4333 4 ปีที่แล้ว +1

    Well done

  • @justin-George
    @justin-George 4 ปีที่แล้ว

    Chana vellam ph there kuravaayikile ...so guppy chaaville

  • @aruna8878
    @aruna8878 4 ปีที่แล้ว +1

    Asola seed kozhikode evide kittum bro

  • @sainabay1978
    @sainabay1978 4 ปีที่แล้ว

    Meenpettiyil valartiyal sariyakumo

  • @vargesevjosephv
    @vargesevjosephv 4 ปีที่แล้ว +3

    നല്ല വിഡീയോ എല്ലാം വെക്തമായി പറഞ്ഞു

  • @ISLAMICVIDEOS-hy8qu
    @ISLAMICVIDEOS-hy8qu 3 ปีที่แล้ว

    ThAnK yOu

  • @sreevalsanvs9355
    @sreevalsanvs9355 4 ปีที่แล้ว

    Subscribed ✔️✔️ gud narration

  • @ashik5228
    @ashik5228 4 ปีที่แล้ว +1

    Nattar asolla kazikumo

  • @padmajamanu1540
    @padmajamanu1540 3 ปีที่แล้ว

    ചേട്ടാ മീൻകുളത്തിലെ തവളയെ ഓടിക്കാൻ എന്താ ചെയ്യേണ്ടത്

  • @isacmanipuzha197
    @isacmanipuzha197 5 ปีที่แล้ว +1

    Water change cheyam. Mannu difficult Annu.water nutrient akkan what to add.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Mannu change cheyyanam maasathilorikkal. Chanakam add cheyth kodukkam.Phosphate fertilizer can be used.

  • @abdusamadkunjumoideen6770
    @abdusamadkunjumoideen6770 4 ปีที่แล้ว

    Thanks,,

  • @kavithasaji2730
    @kavithasaji2730 5 ปีที่แล้ว +2

    Already cheyithu bro

  • @subashmaruthuvelil8403
    @subashmaruthuvelil8403 3 ปีที่แล้ว

    Gaint gaurami matte Meen kunjine thinnumo

  • @ajeshk8162
    @ajeshk8162 4 ปีที่แล้ว +2

    Bro എനിക്ക് ഒരു കുളം ഉണ്ട് അതിൽ അസോള വളർത്താൻ പറ്റുമോ.. അതിന്റെ കൂടെ തന്നെ വാള, തിലോപ്പിയ അങ്ങനെ ഉള്ള മീൻ കൂടി ഒരുമിച്ച് ഇടാൻ പറ്റുമോ..? !

  • @rushaidnn4130
    @rushaidnn4130 5 ปีที่แล้ว +5

    Betta ഫിഷിന് കൊടുക്കാൻ പറ്റുമോ

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 5 ปีที่แล้ว +3

    എനിക്കു വളരെയധികം അസോള ഉണ്ടായിരുന്നു... ഞാൻ അതിൽ ഗപ്പികളെ വളർത്തിയിരുന്നു.... ഇപ്പോൾ എല്ലാം നശിച്ചു..... ഒരു തരം പുഴൂനെ കാണുന്നു....ഞാൻ അതിൽ നിന്നും മീനുകളെ മാറ്റി ഇനി എന്തു ചെയ്യണം കുറച്ചു അസോള വേറൊരു പാത്രത്തിൽ ഉണ്ട്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Sheet dry aakki vekkuka. Fresh ayi veendum thudanguka. Mazha vellam kollaruth

    • @marykuttybindhuvincent7789
      @marykuttybindhuvincent7789 5 ปีที่แล้ว

      @@SAJEESHGOVINDAN മുകളിൽ നെറ്റ് ഇട്ടാൽ മതിയോ

  • @zeeyaa1582
    @zeeyaa1582 5 ปีที่แล้ว +2

    Wow😮

  • @abbsmdabbs3701
    @abbsmdabbs3701 4 ปีที่แล้ว +1

    Asola bitth fastim Eavide Kittum? Nalla Arivh Thanks

  • @renjithr7676
    @renjithr7676 5 ปีที่แล้ว +2

    ഞാൻ കുറച്ചു അനാബിസ് മീനുകളെ വളർത്തുന്നുണ്ട് ഇപ്പോൾ അത് 3മാസം കഴിഞ്ഞു ഒരു 150-200gm എത്തിയിട്ടുണ്ട്. ഫിഷ് ഫുഡ്‌ വാങ്ങി കൊടുക്കുകയായിരുന്നു ഇതുവരെ, അത് മാറ്റി cost effective ആയ എന്തെങ്കിലും തീറ്റയെ കുറിച് ഒന്ന് വിശദീകരിക്കാമോ? ചാണകം നല്ലതാണോ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Assola koduthal mathi dear. Athanu best. Duck weed kodukkam. Chanakam idaruth. Asola best. Channel nokku. Location evideya.

    • @renjithr7676
      @renjithr7676 5 ปีที่แล้ว +1

      @@SAJEESHGOVINDAN ഇത് കരുനാഗപ്പള്ളി.

    • @faisalma4594
      @faisalma4594 4 ปีที่แล้ว +1

      @@SAJEESHGOVINDAN chanakam idaruth ennu paranjallo. Manasailaayilla. Evide idaruth ennanu. Anabus tank il aano?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Athe.

  • @CONSECRATIONIMMACULATEHEART
    @CONSECRATIONIMMACULATEHEART 3 ปีที่แล้ว

    വയനാട്ടിൽ അസോള എവിടെ കിട്ടും?

  • @markosejibin1975
    @markosejibin1975 5 ปีที่แล้ว +1

    nilavil padutha kulathil anu meeen valarthunnathu.. vala and ipo anabas ne koode ittitundu.. padutha kulathil.. valarcha kittuna vere fish seed suggest cheyyaamo.. ( silopy ku padutha kulathil valaracha kittunilaa)

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Ella fishum seperate valarthiyal mathrame nalla valarcha kittukayullu. Assam vaala valarthavunnathanu.

    • @markosejibin1975
      @markosejibin1975 5 ปีที่แล้ว +1

      @@SAJEESHGOVINDAN ellaam separate thannea anu.. silopy ozhichu baki ellam kuzhapam ilaa. and anabas just first time anu itathu. .. malasian vala ittirunu...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Protein content kooduthal ulla food kodukkanam. Vellathinte quality nannayit maintain cheyyanam.

  • @sijibennet5924
    @sijibennet5924 3 ปีที่แล้ว

    അസോള കൃഷി ചെയ്യുമ്പോൾ പാമ്പ് കുളത്തിൽ വരുന്നുണ്ട്. അതിനെ ഒഴിവാക്കാൻ എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടോ?

  • @prakasankoolimadathil3493
    @prakasankoolimadathil3493 5 ปีที่แล้ว +2

    supper 🤗

  • @ArunKumar-hv8zv
    @ArunKumar-hv8zv 4 ปีที่แล้ว +2

    Alappuzha evdunnu kittum asola seed

  • @muhzin.hassan2018
    @muhzin.hassan2018 4 ปีที่แล้ว +1

    Anabusum kattlayum tilopia eth munum kudy valarthan pattumo

  • @danyjohn7716
    @danyjohn7716 5 ปีที่แล้ว +3

    എനിക്ക് വർഷത്തിൽ 7-8 മാസത്തോളം ഒഴുകുക്കുള്ള തോടുകൾ ഉണ്ട്.... അതിൽ അസോള ചെയ്യാൻ പറ്റുമോ???
    അസോള മറ്റ് ജലസ്രോതസ്സുകളിൽ ഒലിച്ചു പോയാൽ അതിലെ ജൈവവൈവിധ്യം നശിപ്പിക്കുമോ????

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      Ney kettiyal valare eluppathil cheyyam. Assola angane nashppikkunnathayi arivilla. Ith edible item koodiyanu. It can be use in food items also.

  • @abhiramkarthika
    @abhiramkarthika 4 ปีที่แล้ว +2

    Tilapia, Karimeen orumich tankil valarthamo?

  • @devikacommunication9164
    @devikacommunication9164 5 ปีที่แล้ว +1

    Kulam engane vrithiyakkum,asola fullum eduthu maattande,ath kuzhappamille

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Yes, mattanam. Assola seperate one feet aazhamulla pondukalilanu valarthendath

  • @danyjohn7716
    @danyjohn7716 5 ปีที่แล้ว +1

    How can I get seeds,? Thrissur
    Second thing is that, is it possible in shade of rubber (thick growing mature rubber plantations)???

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Yes, it will grow. For seeds whatsup 9400600735,shalabham farm. They will courier for u.

    • @muhammadyasir.kyasir1585
      @muhammadyasir.kyasir1585 4 ปีที่แล้ว

      Malappurath yevidelum undo

  • @fathimak4846
    @fathimak4846 5 ปีที่แล้ว

    Asola yaveda kettuga ngan kottakkal

    • @rhythm8778
      @rhythm8778 5 ปีที่แล้ว

      Call 9400485838

  • @aravindrajappan965
    @aravindrajappan965 5 ปีที่แล้ว +1

    ചേട്ടാ സൂപ്പർ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      🙏evideya location

    • @aravindrajappan965
      @aravindrajappan965 4 ปีที่แล้ว +1

      SAJEESH GOVINDAN കോട്ടയം ആണ് ചേട്ടാ.. അസോള എത്ര യാ വില ??

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      What'sup 9400600735

  • @sukumarannair1211
    @sukumarannair1211 3 ปีที่แล้ว +1

    അസോളയെ കുറിച്ചുള്ള video ഇഷ്ടപ്പെട്ടു. രണ്ട് സംശയങ്ങൾ ഉണ്ട്. 1. അസോള പല ഇനം ഉണ്ടോ ? 2. ചാണക o ഉപയോഗിക്കുമ്പോൾ പശുക്കളും ആടുകളും തിന്നുമോ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +1

      Oru inam mathrame ullu.chanakam use akkunnath kond problem illa

  • @alavikolakkadan2761
    @alavikolakkadan2761 5 ปีที่แล้ว +1

    👍

  • @devnam9094
    @devnam9094 4 ปีที่แล้ว +1

    Azolla vangiyal udanthanne mannum chanakavum cherthavellathil idamo.

  • @chandranpa7488
    @chandranpa7488 5 ปีที่แล้ว +1

    Hi from where you got the azolla tank and what is the cost?

  • @MAYAPREMA
    @MAYAPREMA 4 ปีที่แล้ว +1

    താങ്ക്സ്.... അന്വേഷിച്ചിരുന്നതാണ് അസോള വളർത്തലിനെക്കുറിച്ചറിയാൻ...6മാസത്തിൽ കൂടുതൽ ആയ തിലാപ്പിയ മീനുകൾ ഉണ്ട്... ഇനി അത് മാറ്റിയിട്ടു പുതിയത് ഇട്ടുകൂടെ... ആ വെള്ളത്തിൽ തന്നേ പുതിയ കുഞ്ഞുങ്ങളെ ഇടാമോ. Pls reply തരണേ ചേട്ടൻ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Subscribe cheythittundo,nte short films kandirunno

    • @MAYAPREMA
      @MAYAPREMA 4 ปีที่แล้ว +1

      @@SAJEESHGOVINDAN ഇപ്പോഴാണ് ചാനൽ കണ്ടത് . Sub ചെയ്തിട്ടുണ്ട്... ഞാൻ ആദ്യം 30തിലാപ്പിയ കുഞ്ഞുങ്ങളെ ഇട്ടു 2എണ്ണമാണ് കിട്ടിയത്.. അടുത്ത തവണ വീണ്ടും 30ഇട്ടു ഇപ്പോൾ 10എണ്ണം und 6മാസം ആയി..

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Maattiyittu puthiyath idu..vellam pakuthi mattiyitt idam.

  • @razakmakkadayil
    @razakmakkadayil 4 ปีที่แล้ว

    13 അടി നീളവും 11 അടി വീതിയും ഉള്ള എന്റ പടുതാകുളം ഉടനെ റെഡിയാകും ..എത്ര തിലോപ്പി കുഞ്ഞിനെ ഇടാന് കഴിയും ...?? മുന് പരിജയം ഇല്ലാത്ത തുടക്കക്കാര്ക്ക് അനുയോജ്യമായ മീന് ഏതാണ് ?.. pls give me a reply

  • @suparnavineesh3669
    @suparnavineesh3669 5 ปีที่แล้ว +1

    Super vedio

  • @KK-js6er
    @KK-js6er 4 ปีที่แล้ว +1

    Bro pappaya leaf thiloppikkum anabus num kodukkamo

  • @kunjimuhammedkeedakadu7988
    @kunjimuhammedkeedakadu7988 2 วันที่ผ่านมา +1

    ഇതിൻ്റെ വിത്ത് എവിടെ കിട്ടും

  • @dilfasebastian854
    @dilfasebastian854 4 ปีที่แล้ว +1

    അസോള എവിടെന്നു കിട്ടും...?

  • @sreeshmam.b3643
    @sreeshmam.b3643 4 ปีที่แล้ว +1

    Asola egane thirichariyam

  • @anilraman3324
    @anilraman3324 4 ปีที่แล้ว

    Pwolii😍