What we get locally (Karoop) is small in size and may not be economical for commercial purpose. Where do we get hybrid variety of anabass? Hope you will give some information about some reliable source of supply for hybrid varieties.
3 മീറ്റർ നീളവും 2 മീറ്റർ വീതിയും " 2 മീറ്റർ ആഴവും ഉള്ള ഒരു സിമെൻറ് ടാങ്കിൽ എത്രാ അനാബസ് മീൻ ഇടാം pന്നെ ടാങ്കിൻ്റെ അടിത്തട്ടിൽ എന്താണ് ഇടുക ഒന്ന് പറഞ്ഞ് തരുമോ .
ചേട്ടാ ഒരു സംശയം.ബ്രീഡിംഗ് ടൈമില് വെള്ളത്തിന് അധികം 'ഡം ബ്രേച്ചർ ഉണ്ടാകാൻ പാടില്ലന്ന് പറയുന്നത്. മുട്ട ഇട്ടതിന് ശേഷമാണോ 'എന്താണ് .ഡം ബ്രേച്ചർ എന്ന് പറയുന്നത് ചുട് കൂടാൻ പാടില്ലാ എന്നാണോ
അവതരണം ഇഷ്ട്ടായി... കൃത്യമായി പ്രധാനപെട്ട കാര്യങ്ങൾ 💓... ആവസ്യമില്ലാത്ത കഥകൾ ഒഴിവാക്കി 😬
🌹Share cheyyumallo 🌹
സജീഷ് ഗോവിന്ദ്, താങ്കളുടെ അവതരണം വളരെ നല്ല രീതിയിൽ ആണ്. ബ്രീടിംഗ് കഴിഞ്ഞ് കുഞ്ഞിന് തീറ്റ കൊടുക്കുന്നതു എന്തെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
chore koduthaal valarchayundaavumo
Aneesh ethrayum neram paranju thannathine nanne.thankyou.
Thank you
biofloc methodil anabas cheyyamo, if so , 3mtr tankil ETHRaYENNAM COMFORTABLE AAYI VALARTHAM.
Where do we get hybrid anabass? Mostly what we get is local variety, very small in size and slow growth.
Nannayi karyagal parayunnud enikku cheriya tankil meen undu thudakkakarkku upakaram ulla video
Thank u so much dear...
വെള്ളം എങ്ങിനെ മോട്ടോർ ഇല്ലാതെ മാറ്റാൻ പറ്റുമോ
Nutterinoppam idanpattumo
Anabasum katla fishum orumich valarthan pattuoo
തൃശ്ശൂർ ജില്ലയിൽ അനാബസ് പെയർ(20) ആവശ്യമുണ്ട്
What abt the density per litre and abt the natural feeds???
Chetta ducks nu oppam edan pattiya fishes atokkeyanu pls rply tarumo?
What we get locally (Karoop) is small in size and may not be economical for commercial purpose. Where do we get hybrid variety of anabass? Hope you will give some information about some reliable source of supply for hybrid varieties.
Better to contact fisheries department.
Male female identity ചെയ്യാൻ എനിക്ക് അറിയാം....so മാറ്റി ഇടണോ..? അതോ 100 മീൻ ഉള്ള ടാങ്കിൽ thanme ബ്രീടിംഗ് ആകുമോ.?
Engane tiricharitum bro nte kayyil und
Matti ittal nallathanu
janithaka mattam varuthiya fish kazhikathirikunnathalle nallathu
1000 litr vellathil natural pond anenkil etra mst valarthan pattum.
Very useful information❤❤
Thank u dear
Enikku veedinta backil oru ara cent sthalam unde avade ithu cheyyan pattumo ? Ethra coast varum? Seed ethra aavum ethra kunjungale idan pattum
വളരെ നല്ല പോസ്റ്റ്
How are you changing the water. What method you are adapting. Are you using electric motor ?. Philip , Hyderabad
Natural gravity method am using here
Chettante fish pondil atha meenukala ettitunda and athinte length breadth and depth onna parayamo
മുൻപത്തെ commentil പറഞ്ഞിട്ടുണ്ട്, താങ്കൾ വായിക്കുമല്ലോ
Thanks
U welcome
1000 litre paduthakulathil ethra seed idam ?? Ethra alavu Theetta kodukanam. ? Ethra time !?
അനാബസ് മീൻ കൃഷി നടത്തുമ്പോൾ first 1 month എന്തു തീറ്റ കൊടുക്കും
1 inch age ulla anabus fish inta food name parayamo
Thrissur il anabus kunjugal evida kittum ,
Where is your farm
Fungas vannal enthu cheyyum natural pond anu
Anabus breadingine kurich vishadamayi oru video cheyyu .. About hormon, light setup, injection cheyyunna details,breading pond set up, kunjungalude paripalam, etc..
Ok. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@@SAJEESHGOVINDAN മുകളിലത്തെ വീഡിയോ share ചെയ്യുന്ന കാര്യമല്ലേ.. അത് ചെയ്യാം. വേണമെങ്കിൽ എന്റെ ഫാർമിലെ വീഡിയോയും എടുത്തു വാട്സ്ആപ്പ് ഷെയർ ചെയ്യാം 😊😊
Thank u.Evideyanu fam, enthokkeyanu cheyyunnath.
@@SAJEESHGOVINDAN ഒരു 150-160 anabus, അത്രേ ഉള്ളു. തുടക്കക്കാരൻ ആണേ.. ഇപ്പൊ 3 മാസം കഴിഞ്ഞു. ബ്രീഡ് ചെയ്യിക്കണം എന്നുണ്ട്. വിയറ്റ്നാം കോയി ആണ്.
3.50m X 1.10m X 1.20m size പടുത്തകുളം..
1. അറേഷൻ must ആന്നോ?
2. അസോള ഇട്ടാൽ oxygen പ്രോബ്ലോം ഉണ്ടാകുമോ?
1.alla.2.mathsyam thinnu theerkkum.
Super
Tilapia fish ne kurich chettan oru video cheyo??
Cheythittund.
th-cam.com/video/xQHD_R91C0s/w-d-xo.html
@@SAJEESHGOVINDAN thanks chetta
I want some smoll fishes
COULD WE ADD ASSOLA ALONG WITH ANAABAS IN A NATURAL POND? WHEN WE CAN ADD ASSOLA IN A POND
If u add Azola along with the fish it will be fully eat by the fishes
Sajeesh ettoo appol karimeen pole thanne anabasum breading alle oru vattam vithirakiyal mathii allee,,, trissur area nalla kunjugal anabas kittumo ariyuvoo
Sreejith Samurai Please contact.8086727397
👌👍
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Bro ithin air filtration kodukkanam enn nirbandham ondo atho air filtration illathe valarthiya mathio
Illa
Paduthakulathil meen adyamai etumbol athintay chemical kondu meen chathu pokunnthi kelkkunu athinu entha oru prethivithi??
Silpolin sheet use akki.athil problems varilla
Enikk cheyyan thalparyamund .ethinte markatting enthenkilum budhimuttundakumo ennanu oru peedy
Ashik Thacharkunnath എന്ത് വില കിട്ടും കുഞ്ഞു കൈയിൽ ഉണ്ടോ
Nutterinoppam anabas idanpattumo please riple
Ningal seeds eviduna vangiyathu
Aa oru fish pondil ethra anabas fishine valarthunund
Bro...kulathil ninnu pidicha anabas theere velluthakkille? Oru cheriya valarachayengilum kanille?
Kuravayirikkum
Where can I buy seeds
Anabas Vs vala.. Ithil ethu meen anu market kooduthal.. Athu Pole profit ullathum
Vaala
3 മീറ്റർ നീളവും 2 മീറ്റർ വീതിയും " 2 മീറ്റർ ആഴവും ഉള്ള ഒരു സിമെൻറ് ടാങ്കിൽ എത്രാ അനാബസ് മീൻ ഇടാം pന്നെ ടാങ്കിൻ്റെ അടിത്തട്ടിൽ എന്താണ് ഇടുക ഒന്ന് പറഞ്ഞ് തരുമോ .
Meentheetayude vila ethrayane
Oro brand,size Iva anusarichanu.
എവിടെ യാണ് ഇത് മീൻ കുത്തിത് എന്താണ് വില
എങ്ങനെ നല്ല സീഡ്‌സ് തെരഞ്ഞെടുക്കാൻ സാദിക്കും. ഒർജിനൽ സീഡ്‌സ് എങ്ങനെ തിരിച്ചറിയാൻ സാദിക്കും?
ബുദ്ധിമുട്ടാണ്, വിശ്വസിക്കാവുന്നിടത്തു നിന്നും വാങ്ങുക
PVC tankyil chayan pattuvoo
Ys
Where to get anabas seed for growing in paduthakulam
Shalabham farm kasaragod,
Ippalum chetta nattil
Pipe water prashnam undo.,chelium pulivellam prashnam undo
Und...check cheyyanam pH adakkam
Chetta meenukalka kodukuna pelletinte alava means quatitya kuricha oru vdo chyanam meente cherthu to 6 masam aguna vera
👍
kollaam ,kunjungale evide kittum
Shalabham farm kasaragod ithu available aanu.mattu fish farmukalilum kittum.
Breed cheyyumbol kolavaya idan pattumo
Ys
Bro Plz your contact number
ഞാൻ പയ്യന്നൂർ ആണ്... എനിക്ക് ഇതിന്റെ സീഡ് കിട്ടുമോ... bioflock ൽ ചെയ്യാൻ പറ്റുമോ
3meter widht 5meter lengthum 1m heightum ulla kulathil ethra fish idam without airpumb
20nos/sqm
Mutta etta udane separate
Cheyyano atho mutta varinjathinu sheshamo
6 masamaya anabus
Breedinginu samaya
Mayo
Virijathinu shesham mattiyal mathi
അടിപൊളി . സൂപ്പർ
Thank u dear...
പടുത കുളത്തിൽ ബ്രീഡ് ചെയ്യിക്കാൻ പറ്റുമോ
Pattum..
Mutta virinju varunna
Kunjungale valiyameen
Thinnumo,6 masamaya
12 anabus entepakkal
Undu
Seperate cheyunnathanu eppozhum nallath....
1 nte thookam ethra
200g muthal 450g.
കുഞ്ഞുങ്ങൾക്ക് എന്താ വില
1 weekil water change cheyano...ivde Oru aquarium shopil paranjathu 1 month koodumbol maatiya mathiyennanu
Temprature കുറവാണെങ്കില്‍ കൂട്ടാനും കൂടുതലാണെങ്കില്‍ കുറക്കാനും എന്തു ചെയ്യണം
ആ കാണിച്ച tank ന്‍റെ നിളം വീതി ആഴം എത്ര എന്ന പറയാമോ,, അതില്‍ ത്ര മീന്‍ ഇടാം,,
3.5x2.5x1.5 meter. 150 nos. ഫിഷ്
airetion kodukundo ithil.
വെള്ളം ഇപ്പ്‌ലാണ് മാറ്റ്‌നെ?
Airation കൊടുത്താൽ എത്രവരെ വളർത്താം
Aeration aavashyam illa. Moshamakumbol vellam mattanam
Aavshyamilla
ഹലോ സജീഷ് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഫം എവിടെയാണ് കാണാനും മനസ്സിലാക്കാനും താല്പര്യമുണ്ട്.......
Manadukkam. Thangalkku training aavshyamundo?
Number plz@@SAJEESHGOVINDAN
Breeding injunction use cheyyanda awashyam undoo
Illa
Bro ivarude kuttikale mattu anabas kazhikkumo. Ivarude kutiikale seperate maatiyitillenkil valla kuyappam undo
Seperate akkanam nirbandhamayittum
NICE SAJEESH ETTA😘😘
Thank u my brother
Anabus duckwead അസോള kayikkumo അത് മാത്രം കൊടുത്താൽ നല്ല വളർച്ച കിട്ടുമോ
Yes,Share cheythu support cheyyumennu pratheekshikkunnu 😍🙏🙏🙏
ഇതിന് വകഭേദങ്ങൾ ഉണ്ടോ. ഉണ്ടെങ്കിൽ നല്ലത് ഏതാണ്?
Illa
full vellavum mattano, air koduthal ethra masam vellam mattendi varum
Kulam ethu type aanu
Anabas കുഞ്ഞുങ്ങളെ ittirikinna ടാങ്കിൽ മഴ കൊണ്ട പ്രശ്നം ഉണ്ടോ?
Und
@@SAJEESHGOVINDAN എന്താ പ്രശ്നം?
Detail video cheythittund dear
ഞാൻ ചെയ്തു നോക്കി, മുട്ട ഇട്ടു, പക്ഷെ വിരിഞ്ഞില്ല, എന്താ കാരണം??
ഫുഡ് എവിടെ കിട്ടും
U can purchase online
ചേട്ടാ. 2. മീറ്റർ. നീളം. 1. മീറ്റർ. വീതി. 1. മീറ്റർ. ആഴം. ഉള്ള കുളത്തിൽ എത്ര അനാ ബസ് വളർത്താം. ??
20nos/sqm without filtration
Seed ന്റ വില paranjilla
വീട്ടിൽ ഒരു നാച്ചുറൽ പോണ്ട് ഉണ്ട് അതിൽ 6'7മാസമേ വെള്ളം കിട്ടു അതിൽ വളർത്താൻ പറ്റുമോ
പറ്റും
Anabas kozhikode evide kittum, 100liter ethra ennathe valartham plZ reply
Kulam eth type aanu?
Paduthakulam, 3meter neelam 1 meter veethi 1 height
പോയിന്റ് മാത്രം പറഞ്ഞു.... 😘😘😘
ചെറിയ സിമെന്റ് ടാങ്കിൽ anabus ബ്രീഡ് ആകുമോ.. 1 മീറ്റർ വീതി 2 മീറ്റർ നീളം 1മീറ്റർ ആഴം
Chance kuravanu
1000 meenine 6 masathekke ethera rupa theetakke venam
1 starter.pont.8feed anu kgyk 120rupa 42% protin ulla feed ... 1mnth kodknm 1500rupa 1mnth aakum.. 1mnth kazhjii pinnd kuranja theetta kodkam 80rupayuda theeta kodkam 1.5 and 2 oke kodkam
അപ്പം അതിനുകൂടി ഉള്ള ഒരു പരിഹാരം പറഞ്ഞു തരണം ബ്രോ
Aquaponics cheyyendi varum dear
ഈ അനാബസിന്റെ കൂടെ tilopia ഒരുമിച്ച് വളർത്താൻ പറ്റുമോ
Anabus idunna kulathil pH maintain cheythal karimeen valarthan pattumo
Separate aanu better
Breeding ടൈമിൽ tempureture എങ്ങനെ keep ചെയ്യാം..
Heater use akkam
Cement tank I'll anabus fish valarumo?
Valarum
Anabas നെയും tilapia യും ഒരുമിച്ച് വളർത്താൻ പറ്റുമോ.
No
ഹൈബ്രീഡ് ആനബാസ് ഫിഷ് സീഡ് എവിടെ കിട്ടും എറണാകുളത്തു കിട്ടുമോ അല്ലങ്കിൽ അടുത്ത ജില്ലയിൽ എവിടെ കിട്ടും നാടൻ വേണ്ട ഹക്ച്ചറി സീഡ് എവിടെ കിട്ടും
sebastian binoj 8086727397
ചേട്ടാ ഒരു സംശയം.ബ്രീഡിംഗ് ടൈമില് വെള്ളത്തിന് അധികം 'ഡം ബ്രേച്ചർ ഉണ്ടാകാൻ പാടില്ലന്ന് പറയുന്നത്. മുട്ട ഇട്ടതിന് ശേഷമാണോ 'എന്താണ് .ഡം ബ്രേച്ചർ എന്ന് പറയുന്നത് ചുട് കൂടാൻ പാടില്ലാ എന്നാണോ
Seeds kollam district evidengilum kittumonnu ariyumo
Ariyillatto
Injection eduthal aahnoo kunj undakuuu
വരാൽ ബ്രീടിംഗ് നെ പറ്റി ഒരു വീഡിയോ ചെയ്യോ. അത് ടാർ പോണ്ടിൽ ബ്രീഡ് ആകുമോ
ശ്രമിക്കാം
Anabus nalla market Ulla fish aano
അനമ്പസും തിലോപ്പിയും ഒരുമിച്ചു വളർത്താൻ പറ്റുമോ
Seperate aanu nallath
@@SAJEESHGOVINDAN Thank you bro
maximum thookkam ethra varum, dear friend
450g