Led lcd tv കളിൽ ഒട്ടിക്കുന്ന polarizer paper വാങ്ങിയാൽ മതി .റിപ്പയർ ചെയ്യുന്ന കടകളിൽ piece കിട്ടിയേക്കും കാരണം 24 I nch 22inch tv കൾക്കും 32 inch paper ആണ് വരുന്നത് ബാക്കി cut ചെയ്തു കളയുകയാണ് ചെയ്യുന്നത് . ഇതിന് വളരെ ചെറിയ പീസ് മതിയല്ലോ.അല്ലെങ്കിൽ electronic spares കിട്ടുന്ന ഷോപ്പിൽ ലഭിക്കും
ഒരുപാട് ചോദിച്ചു ആരും തരുന്നില്ല. തരാം പറഞ്ഞവൻ വലിയ പൈസ പറയുന്നു. ഒരു പ്രായം ഉള്ള ചേട്ടൻ തരാൻ തയ്യാറായി പക്ഷേ ഷോപ്പ് ക്ലീൻ ചെയ്യുമ്പോൾ അതൊക്കെ എവിടെയൊക്കെ ആയി എന്ന് പറഞ്ഞു എന്നാലും തപ്പി എടുക്കാം എന്ന് പറഞ്ഞു. അവസാനം ഓൺലൈനിൽ 79 രൂപക്ക് കിട്ടി.
എൻ്റേത് Complant ആയിരിക്കാണ് മീറ്റർ റിപ്പയർ സ്ഥലത്ത് കൊണ്ടുപോയി Display പോയി ശരിയാക്കാൻ പറ്റില്ല എന്നു പറഞ്ഞു ഞാൻ മീറ്ററിൻ്റെ ഫോട്ടോ ഇടാം ഒന്നു നോക്കു Bro
@@Sabins_vlog ഞാൻ ഉദ്ദേശിച്ചത് പോളറൈസർ ഫിലിമിന്റെ ഒരു വശത്ത് ഗം ഉണ്ടല്ലോ ആ ഭാഗം ഡിസ്പ്ലേയുടെ അടിയിൽ ഒട്ടിക്കുന്നു ഒട്ടിച്ച ഫിലിമിന്റെ താഴ്ഭാഗത്ത് വേറെ സ്റ്റിക്കർ ഒട്ടിക്കണോ മറുപടി പ്രതീക്ഷിക്കുന്നു ഫിലിം ഓർഡർ ചെയ്തിട്ടുണ്ട് മറുപടി കിട്ടിയിട്ട് വേണം നോക്കാൻ
ചേട്ടാ g2മാർക്ക് app ൽ കയറി ടൈപ് ചെയ്തപ്പോ oled amoled ഡിസ്പ്ലേ sheet ആണ് സ്റ്റോക്ക് ഒള്ളു ബാക്കി എല്ലാം ഔട്ട്ഫോ stock ആണ് ഏതാ ഓർഡർ ചെയ്യണ്ടേ ഒന്ന് പറയാമോ
Facebook profile link: facebook.com/profile.php?id=61555939017843&mibextid=ZbWKwL
Simple അവതരണം
*Good informative DIY guide 🔥*
ee bike nte display ingane remove cheyyan sadhikum bajaj polulla vandikalude disply boardum ayitu soldering ayathukomd kurachu budhimutendi varum purath edukaan... video good👌👌👌
Solder cheyyan ariyum engil easy aanu. Remove cheythal mathi. Ok thank you
Goodwork👍👍
Thanks Bro🫂 ,Nala try chayth nokanam , Shopil 800 rate parayunund..
Ok
Oru cheriya piece cut cheyth thazhe pala directionil vach evideyano nalla dark varunnath aa directionil display sizil cut cheythu vekkuka
ചെയ്തോ success ayo
Set ayee
60 Rs sheet en aye
Phone shopil kittum
Informative ❤
Good job👍🏻
Try cheythu success ayi. Kure doubts ind
Good information
Adipoli❤🎉
Thank you
Mechanic 🥰🥰🥰👍
Super video
👍👍👍
Killady thanne 😅
Ha ha
Lcd polariser available @120 corior charge extra
contact idamo
Hi@@inDepthReviewsMalayalam
Hi
@@subeeshsubi6195 hi sir
Nmbr plzzzz
2 side filim ottikano
Yes
Led lcd tv കളിൽ ഒട്ടിക്കുന്ന polarizer paper വാങ്ങിയാൽ മതി .റിപ്പയർ ചെയ്യുന്ന കടകളിൽ piece കിട്ടിയേക്കും കാരണം 24 I nch 22inch tv കൾക്കും 32 inch paper ആണ് വരുന്നത് ബാക്കി cut ചെയ്തു കളയുകയാണ് ചെയ്യുന്നത് . ഇതിന് വളരെ ചെറിയ പീസ് മതിയല്ലോ.അല്ലെങ്കിൽ electronic spares കിട്ടുന്ന ഷോപ്പിൽ ലഭിക്കും
ഒരുപാട് ചോദിച്ചു ആരും തരുന്നില്ല. തരാം പറഞ്ഞവൻ വലിയ പൈസ പറയുന്നു. ഒരു പ്രായം ഉള്ള ചേട്ടൻ തരാൻ തയ്യാറായി പക്ഷേ ഷോപ്പ് ക്ലീൻ ചെയ്യുമ്പോൾ അതൊക്കെ എവിടെയൊക്കെ ആയി എന്ന് പറഞ്ഞു എന്നാലും തപ്പി എടുക്കാം എന്ന് പറഞ്ഞു. അവസാനം ഓൺലൈനിൽ 79 രൂപക്ക് കിട്ടി.
@@Sabins_vlog good 🙏
@@Sabins_vlog ഓൺലൈൻ ലിങ്ക് tharavo
@@akhilattingal130 g2mark.com
സൂര്യജനുസ്
Polarised sheet vangiya website paryumo
G2mark.com website/app
Thunderbird meter repair cheyyan pattuo
Ethu vandiyum cheyyam
എന്റെ സൈം പ്രോബ്ലം ഉണ്ടായിരുന്നു കോഴിക്കോട് പോയി 800 മാറ്റി അത് പെട്ടൊന്ന് പോയി ഇനി ഇത് സെറ്റ് ആകണം
കോഴിക്കോട് എവിടാ ചെയ്യുന്നത്
എവിടെ ആണ് കോഴിക്കോട്
സെറ്റ് ആയോ
@@playyahoo790 വടകര 2 ഷോപ് ഉണ്ട്..കീർത്തി തിയറ്ററിന് അടുത് ആയിട്ട്.
Digital meter repair available Tirur
Platina DRL just blinking full marendi varumo
Screen mangiyal ithupole film mattiyal mathi
polarizer film model etha
Model indo ariyilla. Film ennu type chethu order cheythu
Bro
Polarizer film nte link undo
G2mark.com website or app
@@ebinbenny3123 ബ്രോ ഇത് വാങ്ങിയായിരുന്നോ? കടകളിൽ പോയാൽ ഇത് കിട്ടുമോ?
Same problem in Ns 200 .
Ok
👍ഞാൻ മൊബൈൽ ഫോണിന്റെ പോലറിസേർ ആണ് മാറിയിട്ടുള്ളത്. ഈ വിഡിയോ കണ്ടപ്പോൾ ഇനി ബൈക്കിന്റെ കൂടി മാറാലോ
Ok. Ithu mobile phone nte polarizer film aanu. Vere onnum onlinil kittunnilla
Randinum onnu aanno use cheyyendathu plz rply
@@mufidemufide9745 athe tv, mobile, calculater.
@@mufidemufide9745 koodithal details ariyilla.
@@Sabins_vlogഇത്ര വലിയ ഷീറ്റ് എങ്ങനെ കട്ട് ചെയ്ത് എടുക്കുക ആണോ ചെയുക pls reply
സൂപ്പർ വിഡിയോ താങ്കളുടെ പേര് എന്താണ്.വീട് എവിടെയാ. താങ്കളുടെ മൊബൈൽ നമ്പർ തരുമോ 👌👌👍👍👍💞💞
sabin from payyanur
Bro kadayil ninn redy Aakkumbo എത്ര rs Aakum
Nammalkk workshop illa
Kadayil ninn cheyyumbo എത്ര Aavum എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@@nrcajju8938 kadayil ninnum full set mathrame marukayuklu
@@nrcajju8938 sorry
700 aavum@@nrcajju8938
എൻ്റെ ബെക്കും passion X Pro ആണ് ഇതെ display ഇതിലും കൂടുതലായി dark കളർ പരന്നിട്ടുണ്ട് ശരിയാക്കാൻ പറ്റുമോ🤔
Pattum
ശരിയാക്കി തരുമൊ? എത്ര പൈസ ആവും?
Pulsarinte ഡിസ്‌പ്ലൈ വാങ്ങാൻ കിട്ടുമോ
@@shajiedv aduthulla shopil rc photo ayachu koduthal avar order cheythu ethichu tharum. C
Ith evadenna vangikkua
G2mark.com
TH-camil north indians cheythathu kanditundu but thodan pedi karanam ee paripadikku ninnitilla.
Bro, add link of website and product in discription.
G2mark.com - polarizer film led
Bro ee full film ngna cut cheyyua, meter nte shape il scissor vech cut cheythal mathiyo?
ചില directionil വച്ചാൽ മാത്രമേ തെളിഞ്ഞു കാണൂ ആ directionil meter nte shape il cut cheyyanam
th-cam.com/video/qKEpxZ-ScB4/w-d-xo.htmlsi=s0FJLdXZdwMNtX6o
Good 👍 polariser വാങ്ങിയ site ൻ്റെ ലിങ്ക് പങ്കിട്ടു
G2mark.com site or app
Ithu LED aano LCD aano
Led
@@Sabins_vlog ente vandi R15 s aanu..
Athil LCD ennu sir parayunne
@@kuttankuttannn7926 lcd film ind
Fz v1 etha
എൻ്റേത് Complant ആയിരിക്കാണ് മീറ്റർ റിപ്പയർ സ്ഥലത്ത് കൊണ്ടുപോയി Display പോയി ശരിയാക്കാൻ പറ്റില്ല എന്നു പറഞ്ഞു ഞാൻ മീറ്ററിൻ്റെ ഫോട്ടോ ഇടാം ഒന്നു നോക്കു Bro
ഇതാണ് എൻ്റെ മീറ്റർ
@@sanilsooryan2945 yetha meter?
Sheet name
Polarizer film.
സ്റ്റിക്കറുടെ പേരൊന്ന് ഇടാവോ ഓൺലൈൻ വഴി മേടിക്കാൻലിങ്ക് ഇടാവോ
Polarizer film
ഓൺലൈൻ വഴി പേടിക്കാൻ ലിങ്ക് ഇടാവോ
@@sanojsanu500 polarizer film
Polariser film engane kittum bro
G2mark.com il ninnum order cheyyam. Stock indo check cheyyu
Product link tharamo
G2mark.com site or app
@@Sabins_vlog vangiathinte link tharan pattuo bro
G2mark.com kayari polarizer film adichal kittum
@@Sabins_vlog njn noki pakshe 80 rs nta onnm kandillanne. athondato choyche
@TheMalluMaker 79, chilappo 80 angane rate change cheyyunund avar
ഡിസ്‌പ്ലൈ യുടെ 2 സൈഡിലും ഫിലിം ഒട്ടിക്കണോ
th-cam.com/video/qKEpxZ-ScB4/w-d-xo.htmlsi=s0FJLdXZdwMNtX6o
Film model yetha?
Polarizer film search cheythal mathi. G2mark. Com
🙂🥲 i changed the display on last month 900 rs gone
Enta TVS NTORQ DISPLAY POY അത് ഒന്ന് റെഡി ആക്കി തരുമോ
Rdy akkam
Same problems 😢
Pulsar 180 മാറാൻ പറ്റുമോ
Ella vandiyudem maram. But soldering cheythathu mattan athu de solder cheyyanam
Lcd polarizer sheet avishyam ullavar paranjal mathi .
Avashyam ulla size thannal courier cheyth tharam .
Courier charge matram ningal koduthal mathi.
Sheetinu paisa venda😊
Good 👍
Number
Number
Number
I need one
ഫിലിമിന്റെ ഒരു സൈഡിൽ ഗം ഉണ്ടല്ലോ മറുവശത്ത് സ്റ്റിക്കർ ഒട്ടിക്കണോ
വേണം, ഒന്നു മോശമായതു കൊണ്ട് അത് മാത്രം മാറ്റി.
@@Sabins_vlog ഞാൻ ഉദ്ദേശിച്ചത് പോളറൈസർ ഫിലിമിന്റെ ഒരു വശത്ത് ഗം ഉണ്ടല്ലോ ആ ഭാഗം ഡിസ്പ്ലേയുടെ അടിയിൽ ഒട്ടിക്കുന്നു ഒട്ടിച്ച ഫിലിമിന്റെ താഴ്ഭാഗത്ത് വേറെ സ്റ്റിക്കർ ഒട്ടിക്കണോ മറുപടി പ്രതീക്ഷിക്കുന്നു ഫിലിം ഓർഡർ ചെയ്തിട്ടുണ്ട് മറുപടി കിട്ടിയിട്ട് വേണം നോക്കാൻ
@sadickcp1139 വേണ്ട
th-cam.com/video/qKEpxZ-ScB4/w-d-xo.htmlsi=s0FJLdXZdwMNtX6o
Sabi etta enikum venam polerized film... Eath സൈറ്റിൽ നിന്നാണ് ഓർഡർ ചെയ്തേ
70 രൂപ ingott thannal njan tharam
@@Nerumneriyum ആണോ എന്റെ സ്ഥലം കണ്ണൂർ ആണ്...contact number തരുമോ?
𝙶2𝚖𝚊𝚛𝚔.𝚌𝚘𝚖
@@Sabins_vlog okay thank you
@@Sabins_vlog fz v2 lcd ano led ano order cheyyande
Halo
Hai
ഇത് Led Tv ൻ്റെ പഴത് പറ്റുമോ Sheet
Pattum.
ചേട്ടാ g2മാർക്ക് app ൽ കയറി ടൈപ് ചെയ്തപ്പോ oled amoled ഡിസ്പ്ലേ sheet ആണ് സ്റ്റോക്ക് ഒള്ളു ബാക്കി എല്ലാം ഔട്ട്ഫോ stock ആണ് ഏതാ ഓർഡർ ചെയ്യണ്ടേ ഒന്ന് പറയാമോ
Stock varum.
Wait
Chetta nj ent frndin eduthann film medichu ottichu but kurach numbers kanunila ath entha aganee onn parayuvoo. Display complaint anno glass mattanoo ?
Polarizer film LCD anno Atho LED anno medikandee?
Nj medichath LCD
@@mahinshaji8315 vachu nokkanam
ഓർഡർ ലിങ്ക് അയച്ചു തരാമോ
G2mark.com site or app
Ningal kanda TH-cam video link ayach tharumo
Orupadu video kandinu. Youtubil search cheythal mathi. Electrical work cheyyunnavarodum advise chothichirunnu
@@Sabins_vlog hi njan search cheythu pakshe kittiyillaa enik eth onnu order cheyth tharamo plz
എവിടെയാണ് ഓർഡർ ചെയ്യേണ്ടത്. നിങ്ങളുടെ നമ്പർ തരുമോ.
Njan vangiyath g2mark.com
@@Sabins_vlog flip cart ano, order cheyyumnath എങ്ങിനെ
@@AzeezAk-td2xg g2mark app download cheyyuka. Search polarizer film and order
16 ഇഞ്ച് ആണ് ഉള്ളത്, amoled സ്‌ക്രീൻ അത് എന്താണ്. നിങ്ങൾ ഓർഡർ ചെയ്ത വലിയ ഫിലിം കാണുന്നില്ല
Back sidel film ഒട്ടിക്കണ്ടെ
Oru side mathrame mattiyullu.
th-cam.com/video/qKEpxZ-ScB4/w-d-xo.htmlsi=s0FJLdXZdwMNtX6o
പഴയ മൊബൈൽ ഫോൺ ഡിസ്പ്ലേ പൊളിച്ചാൽ കിട്ടും ഈ ഷീറ്റ്
Athe. Pithiyathinu 80 ₹ muthal ind
no polarized vangaanam display ullath yeduthal damage ayi povum
Athil gum kaanum
സാധനം വാങ്ങുന്ന സൈറ്റ് പറയുമോ
G2mark.com
കടയിൽ ചെയ്തപ്പോൾ 800 രൂപ ആയി!
Ahh
Excellent work