163രൂപയ്ക് കരി കളയാം | Engine Carbon cleaning

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • #automobile
    itz_me_shin...
    amzn.to/4asTXLF

ความคิดเห็น • 72

  • @anishchandran461
    @anishchandran461 หลายเดือนก่อน +5

    ലോറിയുടെ പിന്നിൽ കയറുകെട്ടാൻ ആര് ബോധവൽക്കരണം നടത്തും തൊടുപുഴക്കാര?

  • @user-xv3vg4mk5t
    @user-xv3vg4mk5t หลายเดือนก่อน +1

    Can i use this in my 2 stroke kawasaki bike,along with petrol and 2t oil?

    • @techautomotivebyshinu
      @techautomotivebyshinu  28 วันที่ผ่านมา

      ദിസ്‌ only for 4സ്ട്രോക്ക് engine

  • @remesanct9874
    @remesanct9874 หลายเดือนก่อน +3

    Hero Honda super splendor - ൽ ഉപയോഗിക്കാൻ പറ്റുമോ?

  • @OXZoxz-zq2dn
    @OXZoxz-zq2dn หลายเดือนก่อน +2

  • @ECH03S
    @ECH03S 26 วันที่ผ่านมา +1

    Hero passion pro lu ozhikunathine kurich endhanu abhipryam? 70000km oodiyatha

    • @techautomotivebyshinu
      @techautomotivebyshinu  24 วันที่ผ่านมา

      കുഴപ്പമില്ല ബ്രോ.. Carbon clean akum

  • @ShineksShine-mv5co
    @ShineksShine-mv5co 21 วันที่ผ่านมา +1

    2001 hero Honda splendor ൽ ഉപയോഗിക്കാൻ പറ്റുമോ

  • @Rahulkrajan
    @Rahulkrajan หลายเดือนก่อน +1

    Super place❤❤❤❤

  • @nishatmc1392
    @nishatmc1392 6 วันที่ผ่านมา +1

    Suzuki slimshort l pattumo 2011 model

  • @AnilKumar-sk5nc
    @AnilKumar-sk5nc หลายเดือนก่อน +2

    Diesel autorickshaw pattumo

  • @user-gp9lf2rn6u
    @user-gp9lf2rn6u 4 วันที่ผ่านมา +1

    Royal Enfield classic 350 ൽ ഒഴിക്കാൻ പറ്റുമോ

  • @KJSinu
    @KJSinu หลายเดือนก่อน +5

    യമഹ ല്യൂബ് അല്ല യമല്യൂബ് 👍

  • @user-xv3vg4mk5t
    @user-xv3vg4mk5t หลายเดือนก่อน +1

    Bajaj is the best motorbike in the world.I have 3 bajaj bikes.

  • @user-or1et6cq1m
    @user-or1et6cq1m หลายเดือนก่อน +1

    Ith use cheythal pollution test pass aavan pattuo

    • @geoShaju
      @geoShaju หลายเดือนก่อน +1

      Am

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน +1

      ഇത് ചെയ്തു നോക്കിയാൽ മിക്കവാറും ഉപകാര പെടും

  • @cinemakudukka7451
    @cinemakudukka7451 วันที่ผ่านมา +1

    Cbz xtreme 150 cc 1lakh km aay ethu upayogikamo pollution fail aay

    • @techautomotivebyshinu
      @techautomotivebyshinu  วันที่ผ่านมา

      onnu try ചെയുന്നത് നല്ലത് ആണ് ബ്രോ... സ്‌മോക്കിങ് ഉണ്ടോ

    • @techautomotivebyshinu
      @techautomotivebyshinu  วันที่ผ่านมา

      പുക ഉണ്ടെങ്കിൽ യൂസ് ചെയിട്ടു കാര്യമില്ല

    • @cinemakudukka7451
      @cinemakudukka7451 วันที่ผ่านมา

      @@techautomotivebyshinu നല്ലപോലെ race ചെയ്യുമ്പോൾ karutha puka
      Engine pani kazhinjitt 2varsham aayollu

  • @jijunarayanan1
    @jijunarayanan1 หลายเดือนก่อน +1

    നല്ല റിസൾട്ട്‌ കിട്ടാറുണ്ട്

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน +1

      എനിക്കും കൊറച്ചു മൈലേജ് കൂടിയത് പോലെ തോന്നുന്നു ഇപ്പോ

    • @jijunarayanan1
      @jijunarayanan1 หลายเดือนก่อน +2

      @@techautomotivebyshinu മൈലേജിനേക്കാൾ ബൈക്ക് നല്ല സ്മൂത്തായും സൈലൻസർ സൗണ്ട് ഒക്കെ നല്ല വ്യത്യാസമുണ്ടാകാറുണ്ട്. പഴയ വണ്ടി പൊലുഷൻ ടെസ്റ്റിന് മുൻപ് ഇതൊഴിച്ച ശേഷം ടെസ്റ്റെടുക്കാനാണ് ടെക്‌നിഷ്യൻ പറയാറുള്ളത്

    • @madhavam6276
      @madhavam6276 25 วันที่ผ่านมา +1

      ​@@jijunarayanan1aanoo... Enik test pass aayilla...evide vandi paniyanamenna paranjath...ethonnum cheyth nokamalle 🫠

    • @jijunarayanan1
      @jijunarayanan1 25 วันที่ผ่านมา

      @@madhavam6276 എന്റെ പഴയ സൂപ്പർ splendor test കിട്ടാതെവന്നപ്പോൾ ടെക്‌നിഷ്യൻ ഓയിൽ മാറ്റി അതിന് ശേഷം ഈ carbon ക്ലീനർ ഒഴിക്കാൻ പറഞ്ഞു. ഒരു 2ലിറ്റർ പെട്രോൾ ഉള്ളപ്പോൾ ഇതൊഴിച്ചു, കുറച്ചു ദിവസം കഴിഞ്ഞ് ചെന്നപ്പോൾ നല്ല ടെസ്റ്റ്‌ വാല്യൂ ആണ് കിട്ടിയത്. അതിന് ശേഷം പുതിയ വണ്ടിയിലും ഇടക്ക് ഞാൻ ഇതൊഴികാറുണ്ട്. വണ്ടി നല്ല സ്മൂത്ത്‌ ആയി തോന്നാറുണ്ട്. വളരെ പഴയ നന്നായി maintain ചെയ്യുന്ന വണ്ടി അല്ലെങ്കിൽ ഇതിനും ഒരു പരിധിയുണ്ടാകും

  • @bmw867
    @bmw867 หลายเดือนก่อน +2

    അവസാനം Firoz ൻറെ ലൂബ് പോലാവ്വോ??എന്റെ വണ്ടി കറിസമ ആണ് ഇത് ഒഴിക്കാമോ ❤❤

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน

      ഇത് വേറെ പ്രശ്നം ഒന്നും ഉണ്ടാക്കില്ല ബ്രോ...

  • @yoonusroshan7536
    @yoonusroshan7536 หลายเดือนก่อน +1

    Caril use chayyan pattumo

    • @geoShaju
      @geoShaju หลายเดือนก่อน +1

      Ella bro

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน

      ചെയ്യണ്ടിരിക്കുന്നതാ നല്ലത്

  • @sivaganga7463
    @sivaganga7463 หลายเดือนก่อน +2

    ഇങ്ങനെ അല്ലായിരുന്നു ഒഴിക്കേണ്ടത്... കുപ്പിയിൽ മിക്സ്‌ ചെയ്തു ഒഴിക്കുന്നതാണ് നല്ലത്

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน

      ആയിരുന്നു കുപ്പി നിറഞ്ഞു പെട്രോൾ ആയോണ്ട് 🤗

  • @noorulhaque9027
    @noorulhaque9027 หลายเดือนก่อน +1

    Engine pani allel oil kathunna vella puka varunna bike il upayogichal scene indo

    • @TECHY-RAM-95
      @TECHY-RAM-95 หลายเดือนก่อน +1

      Use cheytha kozhappam illa

    • @TECHY-RAM-95
      @TECHY-RAM-95 หลายเดือนก่อน +1

      But use cheyth oru 10km avumbozhekkum vandi pazhe pole aavum.. oil kathunnath kond

    • @noorulhaque9027
      @noorulhaque9027 หลายเดือนก่อน +1

      @@TECHY-RAM-95 oil kathunnath eppozhum illa,oru 15 km continuos okke aai odikkimbozhe ollu

    • @TECHY-RAM-95
      @TECHY-RAM-95 หลายเดือนก่อน +1

      @@noorulhaque9027 use cheytha no problem... Engine paniyane aayirikum better

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน +1

      ഇത് ചെയ്താലും പുക കുറയില്ല ബ്രോ
      വെള്ള പുക ഓയിൽ കത്തുന്നത് കൊണ്ടാണ്..
      ഒരുപാട് km odiya vandi ആണെകിൽ haf clinder piston ellam set ayi new വാങ്ങുന്നതാ നല്ലത്... പഴയത് വീണ്ടും സെറ്റ് ആക്കിയാലും കൊറച്ചു കഴിഞ്ഞു വീണ്ടും പണി കിട്ടും

  • @Abhay051
    @Abhay051 29 วันที่ผ่านมา +2

    Scooter I'll patumo

    • @techautomotivebyshinu
      @techautomotivebyshinu  28 วันที่ผ่านมา +1

      Yes 4സ്ട്രോക്ക് പെട്രോൾ engine nu ellathinnum pattum

    • @madhavam6276
      @madhavam6276 25 วันที่ผ่านมา +1

      ​@@techautomotivebyshinu Thanks 👍

  • @STEPHIN.PHILIP
    @STEPHIN.PHILIP หลายเดือนก่อน +2

    Milage kudumo.

    • @sivaganga7463
      @sivaganga7463 หลายเดือนก่อน +1

      കുറയും കരി പോകുമ്പോൾ.. കരി പിടിക്കുമ്പോൾ വീണ്ടും മൈലേജ് ആകും

    • @STEPHIN.PHILIP
      @STEPHIN.PHILIP หลายเดือนก่อน +1

      @@sivaganga7463 ano

    • @geoShaju
      @geoShaju หลายเดือนก่อน +1

      Am

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน

      മൈലേജ് വലിയ മാറ്റം ഒന്നും വന്നില്ല...
      അത് ഒഴിച്ച് ഓടിച്ചപ്പോൾ മുടിഞ്ഞ മൈലേജ് ആയിരുന്നു

  • @3hviewsmalayalam
    @3hviewsmalayalam หลายเดือนก่อน +1

    ഇത് Lub വാങ്ങി നേരെ ടാങ്കിൽ ഒഴിച്ചാൽ മതിയോ

    • @TECHY-RAM-95
      @TECHY-RAM-95 หลายเดือนก่อน +2

      Mathi , 2ltr minimum petrol venem

    • @techautomotivebyshinu
      @techautomotivebyshinu  หลายเดือนก่อน

      യെസ് 2liter petrol venam tankil

    • @jithin4601
      @jithin4601 หลายเดือนก่อน

      ​@@techautomotivebyshinu 2 ലിറ്ററിൽ കൂടുതിൽ ഉണ്ടെങ്കിലോ???

    • @madhavam6276
      @madhavam6276 25 วันที่ผ่านมา +1

      ​@@jithin4601 useful aakilla

  • @kannannairkk4512
    @kannannairkk4512 หลายเดือนก่อน +1

    വണ്ടി ബജാജ് അല്ലെ.... അതുകൊണ്ടാ engine complaint ആയത്

  • @rakeshvtraghee6452
    @rakeshvtraghee6452 หลายเดือนก่อน +1

    ഫാഗം അല്ല ഭാഗം

  • @user-sb3ml8db9k
    @user-sb3ml8db9k หลายเดือนก่อน +2

    കാറിനു പറ്റോ

  • @sreenichandran6446
    @sreenichandran6446 12 วันที่ผ่านมา +1

    Honda shine 125 cc 142000 km ഓടി engine flush ഉപേയാഗിക്കാമോ yamahalube

    • @techautomotivebyshinu
      @techautomotivebyshinu  9 วันที่ผ่านมา

      Engine flush use ചെയ്യരുത് അത്രെയും ഓടിയ വണ്ടിയിൽ..
      Yamahalube use ചെയിട്ടും വലിയ കാര്യം ഉണ്ടാക്കില്ല

    • @sreenichandran6446
      @sreenichandran6446 9 วันที่ผ่านมา

      ഒരു റിപ്ലൈ തരു

    • @sreenichandran6446
      @sreenichandran6446 9 วันที่ผ่านมา

      @@techautomotivebyshinu എന്റെ unicorn bs6 ഒരു 247 km ഓടിയിട്ടുള്ളു അതിൽ oil മാറുമ്പോൾ 3m ആണോ നല്ലത് യമഹ lub ആണോ നല്ലത്