ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിച്ചപ്പോൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച ..

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 50

  • @RealFact-r5k
    @RealFact-r5k 12 วันที่ผ่านมา +48

    ആ ചേട്ടൻ വളരെ പക്വതയുടെയും മാന്യമായും സംസാരിക്കുന്നു.. കുടുംബത്തെ കുറ്റപ്പെടുത്തുന്നില്ല, എങ്കിലും, വീട്ടുകാർ നിയമപരമായി ആരെയെങ്കിലും അറിയിച്ചിരുന്നെങ്കിൽ ദുരൂഹത ഒഴിവാക്കാമായിരുന്നു എന്ന നല്ല ഒരു സന്ദേശം നൽകുന്നുമുണ്ട്..

  • @sudhi714
    @sudhi714 12 วันที่ผ่านมา +31

    നല്ലൊരു മനുഷ്യൻ മാന്യമായി സംസാരിക്കുന്നുണ്ട്😊

  • @shinodelhi
    @shinodelhi 10 วันที่ผ่านมา +1

    എന്റെ പൊന്നെടാവേ ഒരു തർപ്പ വരെ ഫേമസ് ആയി എന്നാ 😂😂😂😂😂😂

  • @krishnan7958
    @krishnan7958 12 วันที่ผ่านมา +6

    പറഞ്ഞത് വളരെ പക്വതയുള്ള കാര്യമാണ്....

  • @SureshSureshjyothisha-pr1hk
    @SureshSureshjyothisha-pr1hk 12 วันที่ผ่านมา +4

    പണിക്കാരൻ സാമിനെ കണ്ടു ഞെട്ടി അവിടെ ഇരുന്ന് കാരംബോർഡ് കളിക്കുകയായിരുന്നു ആകെ ഞെട്ടിപ്പോയി ഞാൻ

  • @sapereaudekpkishor4600
    @sapereaudekpkishor4600 12 วันที่ผ่านมา +2

    കൊതിയും പേടിയും മൂലം ഇന്നുവരെയും ദൈവത്തോട് ഇരന്ന ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പഴാ അന്ധവിശ്വാസം എന്ന്....!!!

  • @crazylamp5386
    @crazylamp5386 2 วันที่ผ่านมา

    Amma prayamayathalla. Avaruda. Bharthav. Varpattu. Pokunna. Marana samayamalla. Pavam. Ammaum. Makalum

  • @ajoshabioteknik2788
    @ajoshabioteknik2788 12 วันที่ผ่านมา +5

    ഞെട്ടാനൊന്നും കഡില്ലല്ലൊ

  • @RameshKumar-ze9im
    @RameshKumar-ze9im 12 วันที่ผ่านมา +2

    👍🏻

  • @jessienthageorge2619
    @jessienthageorge2619 12 วันที่ผ่านมา +1

    kariyam arijallo athumathi👍

  • @HemanD-r8d
    @HemanD-r8d 5 วันที่ผ่านมา

    മാപ്രക്ക് വേറെ വാർത്തയില്ലേ😢😂

  • @basheerkung-fu8787
    @basheerkung-fu8787 12 วันที่ผ่านมา +6

    ചേട്ടൻ correct പറഞ്ഞു

  • @Cobra29029
    @Cobra29029 12 วันที่ผ่านมา +1

    മഹാ സമാധി ഉലക്ക

  • @artsofhearts2355
    @artsofhearts2355 12 วันที่ผ่านมา +2

    ഋഷി പീഠം ഇനി ഒരു സംശയത്തിന്റെ മുനയിൽ നിർത്തരുത് അത് കൊണ്ടാണ് പറഞ്ഞത്

  • @SatheeshKumar-bq7jx
    @SatheeshKumar-bq7jx 12 วันที่ผ่านมา

    ലോകം മുഴുവൻ ഗോപൻ സ്വാമിയെ അറിയിച്ച വാർത്ത അവതാര മക്കളെ നമസ്കാരം

  • @RejinthomasRejin
    @RejinthomasRejin 12 วันที่ผ่านมา +4

    ഞാൻ ഞെട്ടി ഇനി നീ ഞെട്ടിക്കോ

  • @SaifUddin-y2k
    @SaifUddin-y2k 12 วันที่ผ่านมา +2

    Pavam thappi sathyam ellam paranju

  • @shafeeqshafee6543
    @shafeeqshafee6543 12 วันที่ผ่านมา

  • @mshahulhameedhameed
    @mshahulhameedhameed 12 วันที่ผ่านมา +2

    👍

  • @allforfunfunforall2259
    @allforfunfunforall2259 12 วันที่ผ่านมา

    02:49 mediayadu oru kunukku chodyam....kuzhiyedukkan koodiyirinno ennu😂😅😊

  • @amanurahman.k5132
    @amanurahman.k5132 12 วันที่ผ่านมา

    ഇവൻ മാരുടെ തമ്പ് ലൈൻ എതിരെ കേസ് കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ??? 🤔🤔

  • @niroopettanofficial
    @niroopettanofficial 12 วันที่ผ่านมา

    അദ്ദേഹം പറഞ്ഞത് പോയിന്റ് ഡോക്ടർ സാനിധ്യത്തിൽ വാർഡ് കോൺസിലറെ വിളിച്ച് കാണിച്ചാലും മതിയാരുന്നു

  • @reenashaji12457
    @reenashaji12457 12 วันที่ผ่านมา

    Kosalasami pavm

  • @ravikk7976
    @ravikk7976 12 วันที่ผ่านมา +1

    Chanalukarude vartha kazinju😅

  • @artsofhearts2355
    @artsofhearts2355 12 วันที่ผ่านมา +1

    കല്ലറയുടെ ബാക്കി വശം പോളിക്ക്

  • @malavika___k_s
    @malavika___k_s 12 วันที่ผ่านมา +1

    😮😂😂😂😂😂

  • @udayuthaman6469
    @udayuthaman6469 12 วันที่ผ่านมา +2

    അതു ഡോക്ടർ മാരെ പറഞ്ഞാൽ മതി..... സ്വഭാവിക മരണം എന്ന് പറഞ്ഞു... പിന്നെ ആളുകൾ എന്താ ഇതിൽ എന്താ ചിന്തിക്കേണ്ടേ......

  • @sandhyasreenivasan7979
    @sandhyasreenivasan7979 12 วันที่ผ่านมา +3

    തിന്നു മതി ആയില്ലേ അവതാരമെ

  • @Shafeeqsm73
    @Shafeeqsm73 12 วันที่ผ่านมา +3

    ഒരു കാഴ്ചയുമില്ല
    ചാനലിന് കിട്ടാത്ത കാഴ്ചയാണൊ നിനക്ക് കിട്ടുന്നത്

  • @reenasoman7764
    @reenasoman7764 12 วันที่ผ่านมา

    🕉️🕉️🕉️🕉️🕉️🙏🏻

  • @bobinbenny9254
    @bobinbenny9254 12 วันที่ผ่านมา

    അര ഇഞ്ചു ആണോ അര അടിയാണോ

  • @ashrafachuachu7483
    @ashrafachuachu7483 11 วันที่ผ่านมา

    എന്തുവാടേയ് ഇത്

  • @latheefcm
    @latheefcm 12 วันที่ผ่านมา

    കഷ്ടം അല്ലെ

  • @ShyamalaNair-v7o
    @ShyamalaNair-v7o 12 วันที่ผ่านมา

    Thisiscalledarrolapleasestopthissamathi

  • @Shinumathai936
    @Shinumathai936 12 วันที่ผ่านมา

    😂😂😂😂

  • @venusarangi
    @venusarangi 12 วันที่ผ่านมา +2

    മാപ്രക്കാഘോഷം

  • @nasarwayanad7052
    @nasarwayanad7052 12 วันที่ผ่านมา +2

    എനിക്ക് എന്ധോ സംശയം

  • @AnilKumaar-v3k
    @AnilKumaar-v3k 11 วันที่ผ่านมา

    ഞെട്ടി

  • @ThankachanK.N
    @ThankachanK.N 10 วันที่ผ่านมา

    ഉണ്ട പൊട്ടി