Geestar bluetooth panel ഉണ്ട് mic volume echo എല്ലാം adjust ചെയ്യാം with bass treble ഉം ഉണ്ട് അതിൽ 😃but rate കുറച്ച് കൂടുതൽ ആണ് 450 rs മേൽപോട്ട് ആണ് റേറ്റ് വരുന്നത് 😃
Why are people going after panel with sub standard front panel. You know there are high quality panels in chine. But unfortunately Importers go only for these type of sub standard panels. Too bad. What a sound quality. These people do not know what is sound and quality
ഡിസ്പ്ലേകൂടി ഉണ്ടെങ്കിൽ നാനായേനേ... 👍
Bro
Oru subwoofer kuda connect cheyan pattyna oranam idamo
Bro kishore audiosil poy 5.1/2.1 amplifiernde video chyyo
Yes bro❤️❤️❤️
Bro subwoofer connectivity ulla audio player panel വിഡിയോ ചെയ്യുമോ
Auxilary മെമ്മറി കാർഡിൽ സ്റ്റോർ ചെയ്യാമോ
Mumb short video parajja mic pre amp board Full review cheyamo
ഉടനെ ചെയാം ബ്രോ... ഈ പാനൽ ൽ കൊടുത്ത് നോക്കിട്ട്
sound bar home theater connct cheyunna vidya paranju tharamo
ഈ പാനൽ കണക്ട് ചെയുന്നത് ആണോ
രണ്ടുകുടി ഒന്ന് വർക്ക് ചെയ്യ്ക്കാൻ
Ithu battery conction cheyunna viedio idamo
Yess❤️❤️
Bro medikkan link undo.. 🙂
Bro aa speaker rate ethraya evdenn mediche.?
സ്റ്റീരിയോ എഫക്റ്റ് കിട്ടുമോ?
ആമ്പ്ളിഫയർ പ്രീ ഉണ്ടോ?
ഇതിലും നല്ലത് ജീസ്റ്റാർ അല്ലേ
Gstaril sp out illa. Next video yil mic sound problems fix cheyunna video und
bluthut speajer undakunna video cheyumo
ഇതിന്റെ കൂടെ കിട്ടുന്ന Remote use ചെയ്തു FM radio channel change ചെയ്യാൻ പറ്റുമോ.
Pattum bro
bluthut module fm avunnila karannam paranju tharamo
With amplifier ulla type ano
സാധ ഹോം തിയേറ്റർ ആണ്
AM kittunna board available anno
Alla bro
മൈക് നന്നായി വർക്ക് ചെയ്യുന്ന ഒരു ബോർഡ് പരിചയപ്പെടുത്തണം
Geestar bluetooth panel ഉണ്ട് mic volume echo എല്ലാം adjust ചെയ്യാം with bass treble ഉം ഉണ്ട് അതിൽ 😃but rate കുറച്ച് കൂടുതൽ ആണ് 450 rs മേൽപോട്ട് ആണ് റേറ്റ് വരുന്നത് 😃
@@prabhu_dhanspeakers connect chyyanpattilla vere amplifier board vekkanam
@@prabhu_dhanathil anonsment undo bro
Geestaril illa speaker out ila
Njan നോക്കുന്നുണ്ട് കിട്ടിയാൽ ചെയാം ബ്രോ
Bro oru channel 5w vithm alle pinaa engana 100w speaker kodukum
അതിന്നു കുഴപ്പമില്ല ബ്രോ 4ohm il താഴെ ഉള്ള സ്പീക്കർ കൊടുക്കരുത്
@techautomotivebyshinu oh
Mobile ബാറ്ററി use chyamoo
Waiting for Mic pre amp full video..
പവർ ബാങ്ക് ബോർഡ് പരിചയപെടുത്തുമോ bro
Yes brooo next video
@@techautomotivebyshinu 🌹
ഈ ബോർഡ് കിട്ടാൻ എന്ത് ചെയ്യണം?
FLAC format support undo
Mp3
Bro ഒരു അത്യാവിശം വോളിയതിൽ ഈ ബോർഡ് വർക്ക് ചെയ്താൽ ബാറ്ററി backup എത്ര കിട്ടും
2000mah battery 4hr vare kittum
പെൻഡ്രൈവ് അല്ലെങ്കിൽ m card ൽ നിന്ന് ഫയൽ സെലക്ട് ചെയ്ത് പ്ലേ ചെയ്യിക്കാൻ കഴിയുന്ന പാനൽ ബോർഡ് ഉണ്ടോ ? ഒന്ന് പറഞ്ഞുതരാമോ ?
Yes... Cheriya screen ulla type und
@techautomotivebyshinu അതിന്റ വാങ്ങാൻ ഉള്ള ലിങ്ക് അയച്ചു തരുമോ?
170 roopaku evide kittum . reply me
തൊടുപുഴ കിഷോർ ഓഡിയോസിൽ കിട്ടും
Bt speaker undaakkunnavarkkk upakarappedum❤👍
Yess undaakkam
Mike ഉള്ള model hisssing noise ഉണ്ടാവും 🙏🏻
Company name entha bro?
T s bt ennu mathre ollu bro
@techautomotivebyshinu ok bro
6mnths aayi use cheyyunnu
Kollam ❤️🔥
2Ic undu but stereo not working
Rand ic left right nte anu bro
ഇത് എങ്ങനെ ഉണ്ട് ലിങ്ക് undo
Adipowli💥💥🔥... Online il vila koduthal ആണ്
Courier undo
Avede
റേറ്റ് എങ്ങനാ ബ്രോ
കടയിൽ 170രൂപ
5വോൾട് കൊടുത്താൽ കുഴപ്പമുണ്ടോ
Battery 3.7v
Charger 5v
നല്ല ബോർഡാണ് ബ്രോ, പക്ഷേ mic volume fixed ആണ്. അതുമാത്രമാണ് ഒരു കുഴപ്പം.
Volume kottam but valiya kariyamila
സ്പീക്കർ 8 ohms വരുന്നത് കൊണ്ടാണ് ഔട്ട്പുട് കുറവായിട്ട് തോന്നുന്നത് അതുകൊണ്ടാണ് ic കംപ്ലയിന്റ് ആകാഞ്ഞത് geestar ബ്ലൂട്ടൂത് panel ഉണ്ടല്ലോ bro അതിന്റ റിവ്യൂ ചെയ്യ് 😃👍🏻
Cheyaam bro... Vila kodiyathu ayonda
🤝👍
❤️❤️❤️
❤️💞💞
❤️❤️❤️
ഈ വീഡിയോയിൽ ഒരു കാര്യം മനസ്സിലായി 😢😢😢 ആമസോൺ ഭൂലോക അറവാണെന്ന് 289₹ആമസോണിൽ
ഞാൻ പെട്ടേ😭😭😭
Right channel negative & positive enthinanu Bluetooth panelil?
Why are people going after panel with sub standard front panel. You know there are high quality panels in chine. But unfortunately Importers go only for these type of sub standard panels. Too bad. What a sound quality. These people do not know what is sound and quality
അത് തന്നെ ബോർഡ് ഷോട്ട് ബാറ്ററി കണക്റ്റ് ചെയ്യുമ്പോൾ ബോർഡ് ഹീറ്റാകുന്നു