പണ്ട് ബാറ്ററികൾ സർവീസും അസംബ്ലിങും ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എവിടെയും കാണാറില്ല. എന്തായാലും ആ പ്രസ്ഥാനം നന്നായി വിജയിക്കട്ടെ. എല്ലാ ജില്ലകളിലും ഇതുപോലെ ആരെങ്കിലും ഒക്കെ മുന്നോട്ടുവന്നാൽ നന്നായിരുന്നു
Lead acid battery കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ കേട് ആകും. അതു വീണ്ടും repair ചെയ്തു ഉപയോഗിക്കാൻ നോക്കുന്നത് മണ്ടത്തരം ആണ്. റിപ്പയർ കടകൾ ഇപ്പോൾ കാണാത്തത് ആളുകൾക്കു വിവരം വെച്ച് തുടങ്ങിയത് കൊണ്ടാണ്
നമ്മൾ കൊടുക്കുന്ന പഴയ ബാറ്ററി ഇങ്ങനെ തന്നെ പുതി sell വെച്ചിട്ട് വീണ്ടും പുതിയ ബാറ്ററി ആയിട്ട് മാർക്കറ്റിൽഇറങ്ങുന്നു...ഇറങ്ങുന്നതാണ്...പക്ഷെ കമ്പനി ടീം അതിൽ സ്പെഷ്യലൈസഡ് ചെയ്തിട്ടുണ്ട്, അവര്ക് കൃത്യമായി അറിയാം ഏത് ടൈപ്പ് sell ഇട്ടാൽ എത്ര വർഷം വരെ ബാറ്ററി കേട് കൂടാതെ നിൽക്കും എന്ന്
പണ്ടത്തെ ബാറ്ററികൾ ഓരോ സെല്ലും പ്രത്യേകമായി ചെയ്ത് ബിറ്റുമിൻ സീൽ ചെയ്തു പുറമെ കണക്ട് ചെയ്തത് ആയിരുന്നു. ബോഡി പ്ലാസ്റ്റിക് ആയിരുന്നില്ല, അവ സെല്ലുകൾ പൊളിച്ചു പണിയാൻ പാകത്തിൽ തന്നെ ആയിരുന്നു ഇറങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ റിപ്പയർ ചെയ്യുന്ന ഇഷ്ടം പോലെ കടകളും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ബാറ്ററികൾ മുഴുവനായി പ്ലാസ്റ്റിക് ബോഡിയും സീൽഡും ആണ്. പ്ലസ്, മൈനസ് ടെർമിനൽ അല്ലാതെ ഒന്നും പുറമെ കാണില്ല. പൊളിച്ചു പണിയൽ എളുപ്പമല്ല. അതുകൊണ്ട് ആരും ചെയ്യുന്നില്ല...
അന്നത്തെ ബാറററി ക്കുക ത്ത് വെള്ളം കുറയുന്നതനുസരിച്ച് വെള്ളം ഒഴിക്കണം 1 വർഷം അല്ലങ്കിൽ ഒന്നരവഷം വരെ നിൽക്കും ഇപ്പോഴത്തെ ബറ്ററിയിൽ വെള്ളവുമെഴിക്കേണ്ട 4 വർഷം ഉപയോഗിക്കാം
ഇവിടെ പത്ത് പതിനഞ്ച് വർഷം മുൻപ് ബാറ്ററി റിപ്പയർ കടകൾ കൂണ് പോലെ ഉണ്ടായിരുന്നു. സാധാരണ ഓട്ടോ ഇലക്ട്രീഷ്യൻ കടകളിലാണ് ചെയ്യാറ്. അന്നത്തെ പലർക്കും പുതിയ ബാറ്ററി ഉണ്ടാക്കാൻ അറിയാം പക്ഷെ വില കുറഞ്ഞപ്ലാസ്റ്റിക് ബാറ്ററിയുടെ വരവോടെ പലരും റിപ്പയർ ഒഴിവാക്കി. പിന്നെ മലിനീകരണവും വലിയൊരു തലവേദന ആയതോടെ ബാറ്ററി കുടിൽ വ്യവസായം നിലച്ചു. പിന്നെ ബാറ്ററിയുടെ ഒരു സെൽ കേടായാൽ ബാക്കിയും കേടാവാൻ അധിക ദിവസം വേണ്ടി വരില്ല. ഇനി റീ കണ്ടീഷൻ ചെയ്താൽ തന്നെ പഴയ കപ്പാസിറ്റി (Ampere) ഒന്നും കിട്ടില്ല. പഴക്കം ചെന്ന ബാറ്ററി റിപ്പയർ ചെയ്യുന്നതിനോട് യോജിപ്പില്ല. ഒന്നുകിൽ റീ കണ്ടീഷൻ ചെയ്യുക അല്ലെങ്കിൽ പൂർണ്ണമായും മാറ്റുക. ബാറ്ററി റിപ്പയർ ചെയ്യുമ്പോൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കണം ഇല്ലെങ്കിൽ ഭാവിയിൽ ആരോഗ്യപ്രശ്നം ഉണ്ടായേക്കാം പ്ലാസ്റ്റിക് കത്തുമ്പോൾ , പതിവായി കെമിക്കൽ സ്പർഷിക്കുന്നത് ആസിഡിന്റെ പതിവായ ശ്വസിക്കൽ ഇതൊക്കെ പ്രശ്നം തന്നെയാണ് ഈ വീഡിയോവിൽ ഇയാൾ യാതൊരു സേഫ്റ്റിയും ഉപയോഗിക്കുന്നില്ല ,
ഇപ്പോൾ മെനക്കെടാൻ ആർക്കാണ് ഒഴിവ്? ഇവിടെ ലോട്ടറിയും മറ്റും ഉണ്ടല്ലോ..പിന്നെ ഓൺലൈൻ തട്ടിപ്പ് പോലെ ചുലുവിൽ ക്യാഷ് ഉണ്ടാക്കാനുള്ള തിരക്കിൽ ഇദ്ദേഹം വേറിട്ട സംരംഭകനാണ് രാഷ്ട്രീയക്കാർ പൂട്ടിക്കാഞ്ഞാൽ മതിയായിരുന്നു
20 വർഷം മുന്നേ നമ്മുടെ നാട്ടിൽ ഇത് ഉണ്ടായിരുന്നു ഞാൻ എൻറെ പതിനേഴാമത്തെ വയസ്സിൽ ഈ ജോലി ചെയ്തിട്ടുണ്ട് അന്ന് ഫുൾ കറുത്ത ബാറ്ററി ആയിരുന്നു ഇപ്പോൾ പ്ലാസ്റ്റിക് ബാറ്ററി വന്നപ്പോൾ ഈ പരിപാടി നിന്നു
നമസ്കാരം Brother താങ്കളുടെ അവതരണ ശൈലി വളരെ നന്നായിരിക്കുന്നു , നല്ലൊരു അറിവാണ് തന്നതു്.... നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ..... God bless you always ❤
ഈ ജോലി വളരെ അപകടകരമാണ് നല്ല കൈയ്യുറ ധാരാളം വാങ്ങി വെക്കുക ലെഡ് മാരക വിഷമാണ് കൈയ്യുറ ഉപയോഗിക്കാതെ പ്ലേറ്റുകൾ തൊടരുത് ആരോഗ്യം പൂർണ്ണമായും നശിക്കും എൻറെ അഭിപ്രായത്തിൽ ഈ ജോലി തുടരാതിരിക്കുന്നതാണ് നല്ലത്.
Very good. And this is not first shop in kerala. Earlier (before 1993avg) we have done this in almost local shops . Due to brands like Exide penetrate this local repairing and local made batteries market. And locally sourcing battery plates won't have quality. It's easily getting Harding.
ഏതു ലെഡ് ആസിഡ് ബാറ്ററിയും അതു ഓട്ടോ മോട്ടിവ്, അല്ലെങ്കിൽ ടുബുലർ,ഇതു ഏതും ആസിഡ് (h2so4)ഒഴിച്ചാൽ അതിന്റെ ജീവിതം തുടങ്ങുകയാണ്, ഇനി ഇതിൽ ടുബുലർ കൂടിയാൽ പത്തു വർഷം വരെ ലൈവ് സ്പാൻ (ഉപയോഗരീതിയെ ആശ്രയിച്ചു ) ഒറ്റൊമോറ്റീവ് ബാറ്ററി കൾ അങ്ങേ അറ്റം നാലു കൊല്ലം അതിൽ അപ്പുറം കിട്ടില്ല, പിന്നെ പൊളിച്ചു പണിയിൽ പഴകാല ബാറ്റരികൾ പറ്റും, ഇപ്പോഴത്തെ ഹീറ്റു സീൽഡ് ബാറ്റരികൾ എളുപ്പം അല്ല, പിന്നെ വേറെ പണി ഒന്നും ഇല്ലെങ്കിൽ ബാറ്ററി റിപ്പയറിങ് എന്നും പറഞ്ഞു നടക്കാം.
Ella karyathilum undu ethupolulla nyayam parayunnavar….ennal evarae kondu enthelum gunamundo athum ella Bro its very informative nalla program ethupolulla videos eniyum eduka
ഇത് ആന്ധ്ര യിൽ ഒരു 50 വർഷം മൂൻപെ ഉണ്ട്. കേടായ പോസിറ്റീവ് പ്ലേറ്റുകൾ മാറ്റിയിട്ടും , നെഗറ്റീവ് പ്ലേറ്റുകൾ, lead parts, shell എന്നിവ അതുപോലെ ഉപയോഗിച്ചും ബാറ്ററി റീ കം ണ്ടീഷൻ ചെയ്യുന്നു. 6 മാസം ഗാരന്റി തരും. അതു കഴിഞാൽ recondition battery പണി ചെയ്യില്ല.
ബ്രോ.. നിങ്ങളുടെ camera men.. നോട്... ചെയ്യുന്ന work അല്ലെങ്കിൽ പറയുന്നതു എന്തിനെ കുറിച്ചാണോ, അതിനെ കാണിക്കാൻ പറയൂ.. അദ്ദേഹം നിങ്ങളുടെ മുഖവും കാണിച്ചോണ്ടിരുന്നാൽ... ഒരു കാര്യവും ഇല്ല.. നിങ്ങൾ പറയുന്നത് കേട്ടാൽ പോരെ.. കൂടുതലും പറയുന്നത് എന്തിനെ കുറിച്ചാണോ.. അത് കാണിക്കാൻ പറയുക അല്ലേൽ അതിനെ ഫോക്കസ് ചെയ്യാൻ പറയുക... ബാറ്ററി repair ഷോപ്പുകൾ കേരളത്തിൽ ഉണ്ട്.. പുതിയത് ഉണ്ടാക്കുന്ന ഷോപ്പുകളും ഉണ്ട്
90 കളിൽ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു ഒരു കട. അവിടെ അന്ന് പണി പഠിക്കാനും ഹെൽപ്പർമാരുമൊക്കെയായി പോയിരുന്നവർ ഇന്ന് ബാറിലും വർക്ക്ഷോപ്പിലുമൊക്കെ ജോലി നോക്കുന്നു.
ഷോപ്പ് തുടങ്ങുന്നത് നല്ലതാ ജീവിക്കാൻ അല്ലേ പക്ഷേ ഇൻവെർട്ടർ &ബാറ്ററി ചെയ്യുന്നവർക്ക് ഒന്നും അറിയത്തില്ല എന്ന രീതിയിൽ സംസാരിക്കരുത്. പ്ലേറ്റ് ഇട്ടേക്കുന്ന seprater ഡാമേജ് ആയാൽ എന്തായാലും battery ചൂടാകും അതു അറിയാത്തവരല്ല ബാറ്ററി കടക്കാര്. പക്ഷേ battery exchange rate പറയുന്നത് കേട്ടു അതിനേക്കാൾ കൂടുതൽ ഞങ്ങൾ കൊടുക്കുന്നുണ്ട്!
@@rajeevdenz9214 വിജയരഹസ്യത്തിന് പുറകിൽ എന്റെ പണം കൊണ്ട് അവൻ നന്നക്കേണ്ട എന്ന അസൂയ കൂടി ഉണ്ട് എന്നു വച്ചോ അതിധി തൊഴിലാളികൾക്ക് മനസിലായി മലയാളികളെ തമ്മിൽ അടിപ്പിക്കാൻ എളുപ്പമാണെന്നു ഞാനൊരു മലയാളി
എന്തു കൊണ്ടോ പണ്ട് ഉണ്ടായിരുന്ന കടകൾ പൂടിപൂയിരുന്നു. എന്നാൽ ഇന്നു ഇങ്ങനേ ഒരു സർവീസു വളരേ നല്ലതും, അത്യാവശ്യവും ആണു. ഇന്നു സൊളാർ ഇന്റ്സല്ലെഷൻ ഒരുപാട് ചെയ്യുന്നുണ്ട്. അഞ്ചോ ആറോ കൊല്ലം കഴിഞ്ഞാൽ ഈ ബാറ്റരികൾ മോശമാകും. ഇവ കുറഞ്ഞ ചിലവിൽ ശെരിയാക്കാൻ ഒരു സംവിധാനം ഉള്ള
എടേയ് ! ഇത് കേരളത്തിലെ ആദ്യത്തെ ഒന്നും ആണെന്ന് തോന്നുന്നില്ല ! 5year മുന്നേ തിരുവല്ല Marvell Batteries video കണ്ടിരുന്നു! കുറച്ച് മാസങ്ങൾക്ക് മുന്നേ ഞാൻ അവിടെ വിളിച്ചിരുന്നു.! Battery Repair 25 Rs per 1 AH ; 1year warranty
മുൻ കാലങ്ങളിൽ ബാറ്ററി റിപ്പയർ ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു ഇപേപാൾ ആ പണിക്ക് റിസ്ക് എടുക്കാൻ ആരും തയ്യാറാകുന്നില്ല കാരണം ബാറ്ററി എക്സ്ചേഞ്ച് ചൈതാൽ നല്ല കമ്മിഷൻ കിട്ടും അത് കൊണ്ട് ബാറ്ററിയുടെ ആസിഡും മറ്റ് കെമിക്കൽസും ശരീരത്തിൽ സ്പർശിപപികകാൻ ഒരാളും തയയാറാവൂല ഇതാണ് കാരണം
20, 25 വർഷം മുമ്പ് എല്ലാ ഓട്ടോ ഇലക്ട്രീഷൻ ഷോപ്പിൽ എല്ലാo ബാറ്ററി നിർമ്മിക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുമായിരുന്നു.... ഇപ്പോൾ കാണുന്നില്ല.... ഇത് പുതിയ കാര്യമൊന്നുമല്ല......
പണ്ട് എന്റെ ചെറുപ്പ കാലത്ത് ബാറ്ററി റിപ്പറിങ് ഷോപ്പ് ഉണ്ടായിരുന്നു പഴയ ബാറ്ററി പൊളിച്ചു അതിലെ കേടായ ഷെൽ മാറ്റി പുതിയത് പോലെ ആക്കി തരും ഇപ്പോൾ ആണ് ബാറ്ററി ഒന്ന് വീക്ക് ആയാൽ ഉടനെ പോയി പുതിയത് വാങ്ങിക്കും
ഈ രംഗം മലയാളികൾ വർഷങ്ങൾക്ക് മുമ്പ് വിട്ടതാണ് ........ബാറ്ററി ഉണ്ടാക്കി കൊടുക്കുന്ന കടകൾ ധാരാളം ഉണ്ടായിരുന്നു.....ഇപ്പൊൾ അഞ്ച് വർഷം use ചെയ്യും പുതിയത് വാങ്ങും ......അതാണ് രീതി
സേട്ടാ കേരളത്തില്‍ ഇത്തരം ബാറ്ററി കടകൾ ഓരോ ജംഗ്‌ഷനിലും ഒന്നിൽ കൂടുതല്‍ മുമ്പ് ഉണ്ടായിരുന്നു വാഹനങ്ങളിൽ ഡൈനാമോ മാറി ആൾട്ടർനേറ്റർ ആയപ്പോഴും മൈന്റനൻസ് ബാറ്ററി ഇറങ്ങിയപ്പോഴുമാണ് ബാറ്ററി റിപ്പയറിംഗ് കടകൾ മാറി 5 വർഷം വാറന്റിയോടെ ബാറ്ററി വിൽപന കടകളായത്
th-cam.com/video/9E48GM8doNc/w-d-xo.htmlsi=20nSkMvn-R1SHYnm
ഇതു നമ്മുടെ പുതിയ വിഡിയോ ആ ഒന്ന് സപ്പോർട്ട് ആക്കണേ
പണ്ട് ബാറ്ററികൾ സർവീസും അസംബ്ലിങും ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ എവിടെയും കാണാറില്ല. എന്തായാലും ആ പ്രസ്ഥാനം നന്നായി വിജയിക്കട്ടെ. എല്ലാ ജില്ലകളിലും ഇതുപോലെ ആരെങ്കിലും ഒക്കെ മുന്നോട്ടുവന്നാൽ നന്നായിരുന്നു
അദ്ദേഹത്തിന്റെ നിഷ്കളങ്കമായുള്ള അവതരണം, ആ സംസാരം, നൂറു നൂറു ആശംസകൾ.
25 വർഷം മുൻപ് എല്ലാ ജില്ലകളിലും ബാറ്ററി റിപ്പയർകട ഉണ്ടായിരുന്നു. അതിന് ശേഷം കണ്ടിട്ടില്ല അതിന് ശേഷം ഇപ്പോഴാണ് കാണുന്നത് അടിപൊളി ബ്രോ❤❤❤❤❤
സൈക്കിൾ ഷോപ്പ് പോലെ ബാറ്ററി റിപ്പയർ ഷോപ്പുകൾ മുൻപ് ഉണ്ടായിരുന്നു. പുതിയ തലമുറയിൽ ആരും ഇല്ല.
Lead acid battery കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ കേട് ആകും. അതു വീണ്ടും repair ചെയ്തു ഉപയോഗിക്കാൻ നോക്കുന്നത് മണ്ടത്തരം ആണ്. റിപ്പയർ കടകൾ ഇപ്പോൾ കാണാത്തത് ആളുകൾക്കു വിവരം വെച്ച് തുടങ്ങിയത് കൊണ്ടാണ്
@@mathaithomas3642 ഇപ്പോഴും ഭൂരിഭാഗം ബാറ്ററികൾ കേരളത്തിൽ ലഡ് ആസിഡ് ബാറ്ററി ആണ് ബ്രോ
നമ്മൾ കൊടുക്കുന്ന പഴയ ബാറ്ററി ഇങ്ങനെ തന്നെ പുതി sell വെച്ചിട്ട് വീണ്ടും പുതിയ ബാറ്ററി ആയിട്ട് മാർക്കറ്റിൽഇറങ്ങുന്നു...ഇറങ്ങുന്നതാണ്...പക്ഷെ കമ്പനി ടീം അതിൽ സ്പെഷ്യലൈസഡ് ചെയ്തിട്ടുണ്ട്, അവര്ക് കൃത്യമായി അറിയാം ഏത് ടൈപ്പ് sell ഇട്ടാൽ എത്ര വർഷം വരെ ബാറ്ററി കേട് കൂടാതെ നിൽക്കും എന്ന്
ഇയാളുടെ കോൺടാക്ട് നമ്പർ ഇടൂ പ്ലീസ്
പാകിസ്താനി വീഡിയോസ് കണ്ടിട്ടുണ്ട് ബാറ്ററി റിപ്പയറിങ് പുതിയത് കുടിൽ വ്യവസായം പോലെ ഉണ്ടാക്കുന്നത്.. കേരളത്തിൽ ആദ്യമായി ആണ് കാണുന്നത്... All the best
Sathiyam...sathiyam..sathiyam
Nhanum Pakistani video aanu kandittulladh
Very good
Njangalude naattil etrayo varsham munpe und, battery making and repairing
Congratulations dear friend God bless your business.
പണ്ടത്തെ ബാറ്ററികൾ ഓരോ സെല്ലും പ്രത്യേകമായി ചെയ്ത് ബിറ്റുമിൻ സീൽ ചെയ്തു പുറമെ കണക്ട് ചെയ്തത് ആയിരുന്നു. ബോഡി പ്ലാസ്റ്റിക് ആയിരുന്നില്ല, അവ സെല്ലുകൾ പൊളിച്ചു പണിയാൻ പാകത്തിൽ തന്നെ ആയിരുന്നു ഇറങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ റിപ്പയർ ചെയ്യുന്ന ഇഷ്ടം പോലെ കടകളും ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ബാറ്ററികൾ മുഴുവനായി പ്ലാസ്റ്റിക് ബോഡിയും സീൽഡും ആണ്. പ്ലസ്, മൈനസ് ടെർമിനൽ അല്ലാതെ ഒന്നും പുറമെ കാണില്ല. പൊളിച്ചു പണിയൽ എളുപ്പമല്ല. അതുകൊണ്ട് ആരും ചെയ്യുന്നില്ല...
അന്നത്തെ ബാറററി ക്കുക ത്ത് വെള്ളം കുറയുന്നതനുസരിച്ച് വെള്ളം ഒഴിക്കണം 1 വർഷം അല്ലങ്കിൽ ഒന്നരവഷം വരെ നിൽക്കും ഇപ്പോഴത്തെ ബറ്ററിയിൽ വെള്ളവുമെഴിക്കേണ്ട 4 വർഷം ഉപയോഗിക്കാം
ഇവിടെ പത്ത് പതിനഞ്ച് വർഷം മുൻപ് ബാറ്ററി റിപ്പയർ കടകൾ കൂണ് പോലെ ഉണ്ടായിരുന്നു. സാധാരണ ഓട്ടോ ഇലക്ട്രീഷ്യൻ കടകളിലാണ് ചെയ്യാറ്. അന്നത്തെ പലർക്കും പുതിയ ബാറ്ററി ഉണ്ടാക്കാൻ അറിയാം പക്ഷെ വില കുറഞ്ഞപ്ലാസ്റ്റിക് ബാറ്ററിയുടെ വരവോടെ പലരും റിപ്പയർ ഒഴിവാക്കി. പിന്നെ മലിനീകരണവും വലിയൊരു തലവേദന ആയതോടെ ബാറ്ററി കുടിൽ വ്യവസായം നിലച്ചു. പിന്നെ ബാറ്ററിയുടെ ഒരു സെൽ കേടായാൽ ബാക്കിയും കേടാവാൻ അധിക ദിവസം വേണ്ടി വരില്ല. ഇനി റീ കണ്ടീഷൻ ചെയ്താൽ തന്നെ പഴയ കപ്പാസിറ്റി (Ampere) ഒന്നും കിട്ടില്ല. പഴക്കം ചെന്ന ബാറ്ററി റിപ്പയർ ചെയ്യുന്നതിനോട് യോജിപ്പില്ല. ഒന്നുകിൽ റീ കണ്ടീഷൻ ചെയ്യുക അല്ലെങ്കിൽ പൂർണ്ണമായും മാറ്റുക. ബാറ്ററി റിപ്പയർ ചെയ്യുമ്പോൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കണം ഇല്ലെങ്കിൽ ഭാവിയിൽ ആരോഗ്യപ്രശ്നം ഉണ്ടായേക്കാം പ്ലാസ്റ്റിക് കത്തുമ്പോൾ , പതിവായി കെമിക്കൽ സ്പർഷിക്കുന്നത് ആസിഡിന്റെ പതിവായ ശ്വസിക്കൽ ഇതൊക്കെ പ്രശ്നം തന്നെയാണ് ഈ വീഡിയോവിൽ ഇയാൾ യാതൊരു സേഫ്റ്റിയും ഉപയോഗിക്കുന്നില്ല ,
ശരിയാണ് ഒരു സെൽ മാറിയാൽ അടുത്ത സെൽ പെട്ടെന്ന് പോകും
Ippol entha illathathu
ഇത് തീർച്ചയായും ഉപകാരം ഉള്ള ഒരു വീഡിയോ ആണ് ,, എല്ലാവർക്കും. 👍
നമ്മൾ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും പണ്ടത്തെ പ്പോലെ റിപ്പയർ ചെയ്തു ഉപയോഗിക്കാമെങ്കിൽ
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാൻ ഒരു പരിധി വരെ ഗുണമാണ്
ഇപ്പോൾ മെനക്കെടാൻ ആർക്കാണ് ഒഴിവ്? ഇവിടെ ലോട്ടറിയും മറ്റും ഉണ്ടല്ലോ..പിന്നെ ഓൺലൈൻ തട്ടിപ്പ് പോലെ ചുലുവിൽ ക്യാഷ് ഉണ്ടാക്കാനുള്ള തിരക്കിൽ ഇദ്ദേഹം വേറിട്ട സംരംഭകനാണ് രാഷ്ട്രീയക്കാർ പൂട്ടിക്കാഞ്ഞാൽ മതിയായിരുന്നു
20 വർഷം മുന്നേ നമ്മുടെ നാട്ടിൽ ഇത് ഉണ്ടായിരുന്നു ഞാൻ എൻറെ പതിനേഴാമത്തെ വയസ്സിൽ ഈ ജോലി ചെയ്തിട്ടുണ്ട് അന്ന് ഫുൾ കറുത്ത ബാറ്ററി ആയിരുന്നു ഇപ്പോൾ പ്ലാസ്റ്റിക് ബാറ്ററി വന്നപ്പോൾ ഈ പരിപാടി നിന്നു
ചെറിയ കുട്ടി യെ പോലെ നിഷ്കളങ്കൻ. ആള് പുലി
നമസ്കാരം Brother താങ്കളുടെ അവതരണ ശൈലി വളരെ നന്നായിരിക്കുന്നു , നല്ലൊരു അറിവാണ് തന്നതു്.... നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ..... God bless you always ❤
അവതാരകൻ നമ്മുടെ ജോണി വാക്കർ ലെ സ്വാമി അല്ലെ 🤔
കേരളത്തിൽ വളരെ നാൾ മുൻപ് തന്നെ ധാരാളം ബാറ്ററി റിപ്പയർ കടകളുണ്ടായിരുന്നു ഇപ്പോൾ കുറവുണ്ടായിട്ടുണ്ട്
60കളിലും 70കളിലും ലോറിയുടെയും കാറിന്റെ യും ബാറ്ററി കൾ പുനർജന്മം നേടുന്ന ത് കണ്ടിട്ടുണ്ട്
1990 കളിലും ബാറ്ററി റിപ്പയർ ഉണ്ടായിരുന്നു.
കേരളത്തിൽ ധരാളം റിപ്പറിങ് ഉണ്ടായിരുന്നു ഇപ്പോൾ കുറവാണ് കോഴിക്കോട് ഇപ്പോഴും ഉണ്ട്
കോഴിക്കോട് എവിടെ ആണ് ഉള്ളതെന്ന് അറിയിച്ചാൽ ഉപകാരം ആയിരുന്നു
92 കാലത്ത് ബാറ്ററി പൊളിച്ചു നന്നാക്കിട്ടുണ്ട്
ഈ ജോലി വളരെ അപകടകരമാണ്
നല്ല കൈയ്യുറ ധാരാളം വാങ്ങി വെക്കുക
ലെഡ് മാരക വിഷമാണ്
കൈയ്യുറ ഉപയോഗിക്കാതെ പ്ലേറ്റുകൾ തൊടരുത്
ആരോഗ്യം പൂർണ്ണമായും നശിക്കും
എൻറെ അഭിപ്രായത്തിൽ ഈ ജോലി തുടരാതിരിക്കുന്നതാണ് നല്ലത്.
ഗുഡ് ഒരുപാടു പേർക്കു ഗുണം ചെയ്യും ...❤❤
ഞാനൊക്കെ ഇതുപോലെ എത്ര ബാറ്ററികൾ റീസെറ്റ് ചെയ്തു കൊടുത്തിരിക്കുന്നു... 2000 വരെ റീസെറ്റ് ബാറ്ററികൾ ആയിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്
Calicut available ano
20 years back there were too many places to rework batteries in Muvattupuzha.
Very good.
And this is not first shop in kerala.
Earlier (before 1993avg) we have done this in almost local shops .
Due to brands like Exide penetrate this local repairing and local made batteries market.
And locally sourcing battery plates won't have quality. It's easily getting Harding.
Verygood wishyougoodluck
കേരളത്തിൽ യെല്ലയിടത്തും.. തുടങ്ങാൻ പറ്റുന്ന ജോലി ആണ്... ഈ നിസാര പ്രശ്നം കാരണം..2ഇൻവെർട്ടർ battery ഞാൻ കൊടുത്തിട്ടുണ്ട്.
Best your TH-cam RJ JOBY chennal good man nice Joby sir...
ഈ വീഡിയോ ചെയ്ത ബ്ലോഗർക്ക് അഭിനന്ദനങ്ങൾ 🌹🌹
Super all the best bro
Led manushya shareerathinu kedanu, kure kkalam ithumayi jeevichu kazhiyumpol avarku asukagal varum athu kondanu arum athu cheyathathu.
Pandu undayirunna battery repair shopukal ellam workshopukarkku kadam koduthu thanne mudinju poyathanu..
Enikkariyam agine kurachu pere.
Battery pand muthale kalayaarilla... emergency muthal bike vare...athoke pinnem boost cheyth use akum
Nalla arivulla chettanaanu❤❤
പഴയ കാലത്ത് ഇവിടെ ഉണ്ടായിരുന്നു സെല്ല് മാറ്റുമായിരുന്നു
എങ്കി നീ അതിനെ കുറിച്ച് ഒരു വീഡിയോ ഇടെടാ???
Electric Scooter ന്റെ traction battery service ചെയ്യുമോ bro?
Well presented for the needful customers to solve any problem they are facing with automobile/solar
batteries .
Joby mimicry kka vitto njan kolllam th ninna .go head good luck 👍
ഒന്നും വീട്ടിട്ടില്ല
BE SERIES IN DARK comedy
th-cam.com/play/PLDpCs5C3SxoADNBSrJ8BAlrCliK5T8FLM.html
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരം ഒരാൾ ഉണ്ടായിരുന്നു രമേശേട്ടൻ ഇതുപോലെ ബാറ്ററി റിപ്പയർ ചെയ്തു കൊടുക്കുന്നത്
Ith evideya number undoo
All the best
ശാലിനി ചേച്ചി ദീപേഷ് ചേട്ടാ all the best
❤❤
എവിടെ സ്ഥലം
@@amaansameer5426കൂതി പുഴ
Glose and mask use chayan suggest chayanam
Thank 🙏
ഏതു ലെഡ് ആസിഡ് ബാറ്ററിയും അതു ഓട്ടോ മോട്ടിവ്, അല്ലെങ്കിൽ ടുബുലർ,ഇതു ഏതും ആസിഡ് (h2so4)ഒഴിച്ചാൽ അതിന്റെ ജീവിതം തുടങ്ങുകയാണ്, ഇനി ഇതിൽ ടുബുലർ കൂടിയാൽ പത്തു വർഷം വരെ ലൈവ് സ്പാൻ (ഉപയോഗരീതിയെ ആശ്രയിച്ചു ) ഒറ്റൊമോറ്റീവ് ബാറ്ററി കൾ അങ്ങേ അറ്റം നാലു കൊല്ലം അതിൽ അപ്പുറം കിട്ടില്ല, പിന്നെ പൊളിച്ചു പണിയിൽ പഴകാല ബാറ്റരികൾ പറ്റും, ഇപ്പോഴത്തെ ഹീറ്റു സീൽഡ് ബാറ്റരികൾ എളുപ്പം അല്ല, പിന്നെ വേറെ പണി ഒന്നും ഇല്ലെങ്കിൽ ബാറ്ററി റിപ്പയറിങ് എന്നും പറഞ്ഞു നടക്കാം.
നിന്റെ പണി എന്താ??
@@uservydsബാറ്ററിക്കച്ചവടം
വ്ലോഗ്റെ നിനക്ക് വിവരം ഇല്ല 48 വർഷം മുൻപ് പഴയ ബാറ്ററി പുതുക്കലും re-- Conditioning ഉം ഉണ്ടായിരുന്നു, അതുകൊണ്ട് തള്ള് കുറക്കുക.
Ella karyathilum undu ethupolulla nyayam parayunnavar….ennal evarae kondu enthelum gunamundo athum ella
Bro its very informative nalla program ethupolulla videos eniyum eduka
Thiruvalla yil ondo battery repair. Bypass traffic junction.
ബൈ പാസ ന്റെ ആദ്യം ആണാ അവസാനം ആണോ കടയുടെ പേര്
ചങ്ങനാശ്ശേരിയിലുണ്ട് പക്ഷേ അവിടെ ഇൻവർട്ടർ മാത്രമേ ചെയ്യു
Kodungallur vaayo kaanichu tharaam
പണ്ട് കേരളത്തിൽ ഇത് ചെയ്യുമായരുന്നു. പലർക്കും ഈ ജോലി അറിയാം. എന്നാൽ റിപ്പയർ ചെയ്യാർ പറ്റുന്ന രീതിയിൽ അല്ല ഇപ്പോൾ ബാറ്ററി ഇറക്കുന്നത്
asiyd battery allathad
ripayar cheyumo?
കേരളത്തിൽ25 കൊല്ലത്തിനു മുമ്പ് എല്ലാ മുക്കിലും മൂലയിലും ede മാതിരി കടകൾ ഉണ്ടായിരുന്നു പുതുമ ഒന്നും ഇല്ല
ഇത് ആന്ധ്ര യിൽ ഒരു 50 വർഷം മൂൻപെ ഉണ്ട്. കേടായ പോസിറ്റീവ് പ്ലേറ്റുകൾ മാറ്റിയിട്ടും , നെഗറ്റീവ് പ്ലേറ്റുകൾ, lead parts, shell എന്നിവ അതുപോലെ ഉപയോഗിച്ചും ബാറ്ററി റീ കം ണ്ടീഷൻ ചെയ്യുന്നു. 6 മാസം ഗാരന്റി തരും. അതു കഴിഞാൽ recondition battery പണി ചെയ്യില്ല.
All The best Bro 🔥🔥👍👍
ഞാൻ ശരിയാക്കി അവിടെ നല്ല സർവീസ്
എത്ര രൂപ ആയി എത്ര അഹ് ബാറ്ററി ആരുന്നു
Eniku ariyam njan 2004 undakiyirunu njan poyirunna workshopil undayirunu adachu vecha battery akathu anthu pogunathu 😂
Ivide kollath orupad repair cheyyunnavarum puthiyath undakkunnavarum undayirunnu...
Ippol aarum cheyyunnathayi ariyilla...
Can you accept service of car hibrid battery??
വ്ലോഗർ ചെറുപ്പമല്ലേ, അവന് ഇതെല്ലാം പൂതുമ തന്നെ....
ഉപദ്രവിക്കേണ്ട 😊
Kottayathu evidelum undo?? Battery repair
ബ്രോ.. നിങ്ങളുടെ camera men.. നോട്... ചെയ്യുന്ന work അല്ലെങ്കിൽ പറയുന്നതു എന്തിനെ കുറിച്ചാണോ, അതിനെ കാണിക്കാൻ പറയൂ..
അദ്ദേഹം നിങ്ങളുടെ മുഖവും കാണിച്ചോണ്ടിരുന്നാൽ... ഒരു കാര്യവും ഇല്ല..
നിങ്ങൾ പറയുന്നത് കേട്ടാൽ പോരെ..
കൂടുതലും പറയുന്നത് എന്തിനെ കുറിച്ചാണോ.. അത് കാണിക്കാൻ പറയുക അല്ലേൽ അതിനെ ഫോക്കസ് ചെയ്യാൻ പറയുക...
ബാറ്ററി repair ഷോപ്പുകൾ കേരളത്തിൽ ഉണ്ട്.. പുതിയത് ഉണ്ടാക്കുന്ന ഷോപ്പുകളും ഉണ്ട്
Sealed ട്യൂബുലാർ ബാറ്ററികൾ വന്നതിനു് ശേഷമാണ് റിപ്പയർ കടകൾ ഇല്ലാതായത്..
Thiruvananthapuram undo
90 കളിൽ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു ഒരു കട. അവിടെ അന്ന് പണി പഠിക്കാനും ഹെൽപ്പർമാരുമൊക്കെയായി പോയിരുന്നവർ ഇന്ന് ബാറിലും വർക്ക്ഷോപ്പിലുമൊക്കെ ജോലി നോക്കുന്നു.
Evide ondu but nalla price annu 🥴
Hai joby...
Changanassery il easy mbl shopil vachu kandirunnu.
Good god bless you❤
out statation will they repair and give
Place?
Thrissur
30 വർഷം മുന്നെ ഇത് ഉണ്ടായിരുന്നു അതിൻ്റെ ഡയ്യും കൈവശം ഉണ്ടായിരുന്നു' സെല്ല് മാറ്റി കൊടുത്ത് ശരിയാക്കാമായിരുന്നു
കോഴിക്കോട് ഇഷ്ടംപോലെ ഉണ്ട്.
എവിടെ ?
എവിടെ
എവിടെ വണ്ടി ബാറ്ററി നേരെയാക്കുമോ
ഷോപ്പ് തുടങ്ങുന്നത് നല്ലതാ ജീവിക്കാൻ അല്ലേ പക്ഷേ ഇൻവെർട്ടർ &ബാറ്ററി ചെയ്യുന്നവർക്ക് ഒന്നും അറിയത്തില്ല എന്ന രീതിയിൽ സംസാരിക്കരുത്. പ്ലേറ്റ് ഇട്ടേക്കുന്ന seprater ഡാമേജ് ആയാൽ എന്തായാലും battery ചൂടാകും അതു അറിയാത്തവരല്ല ബാറ്ററി കടക്കാര്. പക്ഷേ battery exchange rate പറയുന്നത് കേട്ടു അതിനേക്കാൾ കൂടുതൽ ഞങ്ങൾ കൊടുക്കുന്നുണ്ട്!
നിങ്ങൾ 5000 കൊടുക്കുമായിരിക്കും,തള്ളല്ലേ
വെള്ളം കളഞ്ഞു കിലോ 100ന് എടുക്കാം
ഇപ്പോൾ ഈ കടയുണ്ടോ ? എടത്വ എവിടെയാണ് ?
പണ്ട് മുതലേ ധാരാളം പേർ ഇതുപോലെ ബാറ്ററി repair ചെയ്യുന്നവര് ഉണ്ട്
200Ah c10 inverter battery എത്ര Cost ആവും Secon and
നിങ്ങൾ സോണി വോയിസ് റെക്കോർഡറിൽ ആണോ ഓഡിയോ റെക്കോർഡ് ചെയ്യുന്നത്? SONY-UX570?
പുതിയ ബാറ്ററി ക്കു 150 ah 16000 ഇല്ലാലോ ഇയാൾക്ക് കാര്യമായി ഒന്നുമറിയില്ല മലയാളിയെ പറ്റിക്കാൻ എളുപ്പമാണെന്നു ഭായ് നന്നായി മനസിലാക്കി😊
എന്നിട്ടും മലയാളികൾ എന്താ മനസ്സിലാക്കാത്തത്.
അതാണ് അഥിതി തൊഴിലായുടെ വിജയ രഹസ്യം.
@@rajeevdenz9214 വിജയരഹസ്യത്തിന് പുറകിൽ എന്റെ പണം കൊണ്ട് അവൻ നന്നക്കേണ്ട എന്ന അസൂയ കൂടി ഉണ്ട് എന്നു വച്ചോ അതിധി തൊഴിലാളികൾക്ക് മനസിലായി മലയാളികളെ തമ്മിൽ അടിപ്പിക്കാൻ എളുപ്പമാണെന്നു ഞാനൊരു മലയാളി
ഏതു battery ആണ് 150 rs
മലയാളികള്‍ ആണ് ലോകത്ത് വിശ്വസിക്കാന്‍ പറ്റാത്ത വര്‍ഗ്ഗം
ഇത് പോലൊരു ബിസിനസ്സ് ഇവിടെ തുടങ്ങിയ അയാള്‍ ആണ് മണ്ടന്‍
@@raj-tf9gq കമെന്റ് ശരിക്ക് നോക്കു 150 ah ബാറ്ററി 16000 ഇല്ലാ
Which one c20, c10
എന്തു കൊണ്ടോ പണ്ട് ഉണ്ടായിരുന്ന കടകൾ പൂടിപൂയിരുന്നു.
എന്നാൽ ഇന്നു ഇങ്ങനേ ഒരു സർവീസു വളരേ നല്ലതും, അത്യാവശ്യവും ആണു.
ഇന്നു സൊളാർ ഇന്റ്സല്ലെഷൻ ഒരുപാട് ചെയ്യുന്നുണ്ട്. അഞ്ചോ ആറോ കൊല്ലം കഴിഞ്ഞാൽ ഈ ബാറ്റരികൾ മോശമാകും. ഇവ കുറഞ്ഞ ചിലവിൽ ശെരിയാക്കാൻ ഒരു സംവിധാനം ഉള്ള
എടേയ് ! ഇത് കേരളത്തിലെ ആദ്യത്തെ ഒന്നും ആണെന്ന് തോന്നുന്നില്ല ! 5year മുന്നേ തിരുവല്ല Marvell Batteries video കണ്ടിരുന്നു!
കുറച്ച് മാസങ്ങൾക്ക് മുന്നേ ഞാൻ അവിടെ വിളിച്ചിരുന്നു.! Battery Repair 25 Rs per 1 AH ; 1year warranty
Marvel poi kandittu para kazhiki charge cheyyum allathe cell mattilla oooo partiya
മാർവെൽ ബാറ്ററി വാഹനങ്ങളുടെ ബാറ്ററി repear ചെയ്യുന്നില്ല.
Cute family. Very righteous and innovative person!
All the best deepesh ji
Super👍👍👍👍
കേരളത്തിൽ ആദ്യമായി എന്ന് പഴയ കടക്കാർ കേൾക്കണ്ടാ😂
Kodi kuthan kure kulamkuthikal varum.... ...
കണ്ണൂർ ഉള്ള ആൾ ആലപ്പുഴ എത്തിക്കുന്നതിനേക്കാൾ പുതിയ ബാറ്ററി വാങ്ങുന്നതല്ലേ നല്ലത് 🤔 സംശയം ആണ്
Good job👏💯💯
Thalassery yil. Battery. Repair cheeyyunna sthalam. Und. Jatland karande. Kuloose. Kettu. Pottatharam. Parayaruthu
Adress തരുമോ qqqqq
ഷോപ്പ് എവിടെയാ തലശ്ശേരിയിൽ
ഇത് കേരളത്തിൻ എവിടെ സ്ഥലം എത് ജില്ല ലോക്കെഷൻ
Alappuzha
ഇലക്ട്രിക് ബൈക്ക് ബാറ്ററി repair ചെയ്യുമോ ?
350കൊടുത്ത പുതിയദു കിട്ടും അപ്പോഴാണോ
@@EldhoseVഏത് കമ്പനിയുടെ???
Good.
ഇത് ഇവിടെ 45 വർഷം മുൻപേ ഇവിടെ ചെയ്തിരുന്നു
ഓട്ടോയുടെ ബാറ്ററി റിപ്പർ ചെയ്യുമോ?
Led poisoning undavathe eswaran kakkatte
Battery repairing pande keralathil ullathaaaaaa
മുൻ കാലങ്ങളിൽ ബാറ്ററി റിപ്പയർ ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു ഇപേപാൾ ആ പണിക്ക് റിസ്ക് എടുക്കാൻ ആരും തയ്യാറാകുന്നില്ല കാരണം ബാറ്ററി എക്സ്ചേഞ്ച് ചൈതാൽ നല്ല കമ്മിഷൻ കിട്ടും അത് കൊണ്ട് ബാറ്ററിയുടെ ആസിഡും മറ്റ് കെമിക്കൽസും ശരീരത്തിൽ സ്പർശിപപികകാൻ ഒരാളും തയയാറാവൂല ഇതാണ് കാരണം
Keralathil varae arum repaircheyyunillar
Led shasikumbol health issue undavum.led is poison
Ethu district anu ithu
Alappuzha
20, 25 വർഷം മുമ്പ് എല്ലാ ഓട്ടോ ഇലക്ട്രീഷൻ ഷോപ്പിൽ എല്ലാo ബാറ്ററി നിർമ്മിക്കുകയും റിപ്പയർ ചെയ്യുകയും ചെയ്യുമായിരുന്നു.... ഇപ്പോൾ കാണുന്നില്ല.... ഇത് പുതിയ കാര്യമൊന്നുമല്ല......
Very good 😂😂😂
പണ്ട് എന്റെ ചെറുപ്പ കാലത്ത് ബാറ്ററി റിപ്പറിങ് ഷോപ്പ് ഉണ്ടായിരുന്നു പഴയ ബാറ്ററി പൊളിച്ചു അതിലെ കേടായ ഷെൽ മാറ്റി പുതിയത് പോലെ ആക്കി തരും ഇപ്പോൾ ആണ് ബാറ്ററി ഒന്ന് വീക്ക് ആയാൽ ഉടനെ പോയി പുതിയത് വാങ്ങിക്കും
Super
PALAKKAD thudaguka
42വർഷം മുന്പ് ഇതൊക്കെ ചെയ്തിട്ടുണ്ട്
ഈ രംഗം മലയാളികൾ വർഷങ്ങൾക്ക് മുമ്പ് വിട്ടതാണ് ........ബാറ്ററി ഉണ്ടാക്കി കൊടുക്കുന്ന കടകൾ ധാരാളം ഉണ്ടായിരുന്നു.....ഇപ്പൊൾ അഞ്ച് വർഷം use ചെയ്യും പുതിയത് വാങ്ങും ......അതാണ് രീതി
പഴയകാലത്ത് ബാറ്ററി പ്രീപെയറിങ് ഉണ്ടോ എന്നല്ല ഇവന്റെ അടുത്ത് കൊടുത്തിട്ട് ബാറ്ററി നന്നായിട്ടുണ്ട് എന്നാണ് അറിയേണ്ടത്
Car ബാറ്ററി repair ചെയ്യുമോ?
yes

Good