❤️

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 718

  • @guardianangel2074
    @guardianangel2074 หลายเดือนก่อน +882

    Dear elizabath, ഈ വീഡിയോ delete ചെയ്യരുത്...ബാലയുടെ real charecter എല്ലാരും അറിയട്ടെ

    • @taara2707
      @taara2707 13 วันที่ผ่านมา

      Very true 👍

  • @Unnikannan63
    @Unnikannan63 หลายเดือนก่อน +591

    ഇപ്പോൾ മനസ്സിലായി അമൃതയാണ് ശരിയെന്ന് ..എൻറെ പൊന്നു നീ എങ്ങനെ ഇവന്റെ കൂടെ താമസിച്ചു …ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം

  • @sujanpillai860
    @sujanpillai860 ปีที่แล้ว +727

    മാനസിക പ്രശ്നമെന്തെങ്കിലുമുണ്ടോ അയാൾക്ക്? ഇങ്ങനെയാണോ ആ കുട്ടിയോട് പെരുമാറുന്നത്? അതിന്റെ സന്തോഷം നശിപ്പിച്ചു. പാവം കുട്ടി.

  • @sajassajas28
    @sajassajas28 หลายเดือนก่อน +726

    ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ബാല എത്ര ക്രൂരൻ ആണെന്നുള്ളത്.... ഈ സ്ത്രീകൾ എത്ര സഹിച്ചിട്ടുണ്ടാവും.....

    • @vibez8514
      @vibez8514 หลายเดือนก่อน +46

      Sathyam food kodukunnna reethi kandit pediyaavnnn

    • @preenijacob6899
      @preenijacob6899 หลายเดือนก่อน +3

      He is a Psychotic

    • @tasmaniandevil4024
      @tasmaniandevil4024 หลายเดือนก่อน +2

      ​@@vibez8514pakka psycho

    • @kubra_fathima_1705
      @kubra_fathima_1705 หลายเดือนก่อน +3

      Athinu eppo enda kuzappam pullikhu vari koduthappo thirichu vail vachu koduthu.avide endanu ayal kruranai kandathu.elisabhthinu paribhavam onnum kamdilla.nigal egane kandu

    • @sruthisankar6611
      @sruthisankar6611 หลายเดือนก่อน

      Enthu paranjittaa kodukkunnathu. Gundaav gudaav ennu alle. He is body shaming her in her own channel.​@@kubra_fathima_1705

  • @jesskmon7169
    @jesskmon7169 หลายเดือนก่อน +1282

    ബാല സ്ത്രീകളെ വേദനിപ്പിക്കുന്നതിൽ സന്തോഷം കാണുന്ന വ്യക്തിയാണ്..

    • @rasheedasalihsalih7490
      @rasheedasalihsalih7490 หลายเดือนก่อน +28

      Correct

    • @bilalsarfras1122
      @bilalsarfras1122 หลายเดือนก่อน +30

      He needs a counselling

    • @user-JaseelaRafi
      @user-JaseelaRafi หลายเดือนก่อน +13

      നിന്നെ എത്ര വട്ടം വേദനിപ്പിച്ചു

    • @indu9893
      @indu9893 หลายเดือนก่อน +27

      Textbook case of a Narcissist.

    • @Sona-vm6zn
      @Sona-vm6zn หลายเดือนก่อน +6

      NPD

  • @premankunnumalpreman7495
    @premankunnumalpreman7495 หลายเดือนก่อน +615

    ബാല മാനസിക രോഗി ആണ്

    • @sumavijay3045
      @sumavijay3045 หลายเดือนก่อน +22

      അല്ല ക്രൂരൻ ആണ് സാഡിസ്റ്റ് ആണ്

    • @pinkypinklover-2003
      @pinkypinklover-2003 หลายเดือนก่อน +15

      Psycho

    • @Hsihtar862
      @Hsihtar862 หลายเดือนก่อน +2

      Now . We got points...

    • @Algumasmemórias-t4u
      @Algumasmemórias-t4u หลายเดือนก่อน +2

      100%

  • @geethakumari4939
    @geethakumari4939 หลายเดือนก่อน +61

    അമൃത enthokke സഹിച്ചിട്ടുണ്ടാകും, അന്ന് ആ കുട്ടിക്ക് 19 വയസ്സായിരുന്നു.
    എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാകാതെ,ഭാവി എന്താകുമെന്നോർത്ത്,സമൂഹത്തിനെ പേടിച്ചു ഇട്ടെറിഞ്ഞു പോരാൻ കഴിയാതെ വീർപ്പുമുട്ടി ജീവിച്ചിട്ടുണ്ടാകാം.
    സ്വെന്തം കുടുംബം കൂടെ നിന്നതുകൊണ്ട് രക്ഷപെട്ടു.
    എലിസബത് ,ഇവൻ ഒഴിഞ്ഞു പോയതിൽ സന്തോഷിക്ക്.
    നിങ്ങളുടെ ജീവിതം ഈ ക്രൂരന് ചവിട്ടിമെത്തിക്കാനുള്ളതല്ല

    • @ashokansuryatv1657
      @ashokansuryatv1657 หลายเดือนก่อน

      ഇത്രയും കാലം നിന്നെപ്പോലെ ഒരു വിഷഠ വേറെ ആരുമില്ല എന്നു ആണ് ഇവൻ നയിൻറമോൻ

  • @viji4917
    @viji4917 หลายเดือนก่อน +164

    ഇതൊക്കെ കാണുമ്പോൾ അമൃത എന്ന സത്യം ജനങ്ങൾക്ക്‌ മുന്നിൽ തെളിഞ്ഞു വരുന്നു... 🙏
    ഇതാണ് പണ്ടുള്ളവർ പറയുന്നത് സത്യത്തെ സ്വർണപ്പാത്രം കൊണ്ട് മൂടി വെച്ചാലും അത് ഒരിക്കൽ പുറത്തു വരും എന്ന്....

    • @kunjan0736
      @kunjan0736 หลายเดือนก่อน +3

      Ayyo 10 kollatholam goiannanumayi rahasya bandham undakiya aa sathyathe aarum marakaruthu verukarruthu 🤣🤣

    • @ijaskabeer1385
      @ijaskabeer1385 หลายเดือนก่อน +3

      Elizabeth ok but avaload athra valya sahathapam onnum illa

    • @lathishak152
      @lathishak152 หลายเดือนก่อน +2

      Amritha sathyam okke thanne but enthinu oru wife ullavane pooyi ketti aa wifinte shaabham ennum avale pinthudarum urappu

  • @hibariyaz232
    @hibariyaz232 ปีที่แล้ว +419

    ബാല ഓവർ ആകരുത് 🙄പാവം ചേച്ചി

  • @nithingaming7539
    @nithingaming7539 หลายเดือนก่อน +861

    Inn balayude new marriage nu sheshm kanunnavar undo😂😂

    • @keethuu
      @keethuu หลายเดือนก่อน +4

      Undeee🤣🤣🤣

    • @MujeebRahman-yh1kn
      @MujeebRahman-yh1kn หลายเดือนก่อน +1

      Undeey

    • @2butterflies683
      @2butterflies683 หลายเดือนก่อน +1

      യെസ്..... ഞാനും ഉണ്ടേ

    • @athijoos
      @athijoos หลายเดือนก่อน +1

      Unndddd

    • @shilpashaji5801
      @shilpashaji5801 หลายเดือนก่อน +1

      😂

  • @miny1874
    @miny1874 ปีที่แล้ว +593

    വിഷമം ഉള്ളിൽ ഒതുക്കുന്ന എലിസബത്ത്. സാരമില്ല.

    • @BinduKP-w1r
      @BinduKP-w1r หลายเดือนก่อน +14

      സത്യം . ഇപ്പോഴാ ഈ വീഡിയോ കാണുന്നേ .😢

    • @jessyomana7550
      @jessyomana7550 หลายเดือนก่อน +7

      Nj enn kanunnu

    • @jayson7755
      @jayson7755 หลายเดือนก่อน +18

      ഇന്നാണ് ഇത് കണ്ടത്.. എന്തൊരു psycho ആണ് ഇത്.. ഓണം ആയിട്ട് ഇത്രയും കറി ഒക്കെ ഉണ്ടാക്കി അയാളോട് ഒപ്പം കഴിക്കാൻ ഇരുന്ന കുട്ടി..😢 മോളെ നീ നല്ല ഒരു വിവാഹം കഴിക്കണം. എല്ലാവരും ഇവനെ പോലെ അല്ല

    • @ammu78216
      @ammu78216 หลายเดือนก่อน

      ​@@jayson7755choodu vellathil veena poocha pinne aa vazhikku pokan dairyam kaanikkilla

  • @annasworld6068
    @annasworld6068 หลายเดือนก่อน +149

    ഹൃദയ൦ മുഴുവൻ കാപട്യ൦ നിറഞ്ഞവനാണ്...ഇവൻ.....

  • @ambilysree4019
    @ambilysree4019 หลายเดือนก่อน +185

    ക്യാമറയുടെ മുന്നിൽ ഇങ്ങനെ ആണെങ്കിൽ പുറകിൽ എന്തായിരിക്കും എന്തായാലും elizabath രക്ഷപെട്ടു

  • @diyaworld8036
    @diyaworld8036 หลายเดือนก่อน +378

    അമൃത ആയിരുന്നു ശരി...നല്ലൊരു ദിവസമായിട്ട് ഭാര്യ സ്നേഹത്തോടെ നൽകിയത് തിരിച്ചു വായിൽ കുത്തികയറ്റുന്നു. വല്ലാത്ത ജന്മം തന്നെ!!

    • @florajames1640
      @florajames1640 หลายเดือนก่อน +12

      സത്യം. കാണുമ്പോൾ തന്നെ വിഷമം തോന്നുന്നു

    • @gratitude838
      @gratitude838 หลายเดือนก่อน

      അവനു പട്ടികളു തെറ്റി ശീലം...അതാണ് ഇത് പോലെ കൈ വെക്കുന്നത്...അടുത്ത് ഇരിക്കുന്നത് ഒരു ഭാര്യ എന്നത് അവൻ മറന്നു....കാൽ ചുവട്ടിൽ കിടക്കുന്ന പട്ടിയെ മതി

    • @rajiram6383
      @rajiram6383 หลายเดือนก่อน +13

      നർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസ് ഓർഡർ ഉള്ള ആളാണ് ബാല. ഇത്തരക്കാർ സ്പെഷ്യൽ ദിവസങ്ങൾ spoil ചെയ്യുക സാധാരണം ആണ്. പാർട്ണറുടെ വേദന ഇവർക്കു മനസ്സിലാക്കാൻ കഴിയില്ല. അതവർക്ക് ഒരു രസം ആണ് താനും.

    • @NizarNizar-q3k
      @NizarNizar-q3k หลายเดือนก่อน +1

      Diyas
      ഇവൻ മെന്റാലാണോ. നല്ലൊരു ദിവസവുമായിട്ട് അവൻ കാണിച്ച പണികണ്ടോ

    • @KeerthanaKrishna-y1k
      @KeerthanaKrishna-y1k 25 วันที่ผ่านมา +3

      Ente husum npd anu ella nalla dhivasangalilum vtl pblm undakkum ennit parayum nee anu karanam ennu

  • @Snooyi111
    @Snooyi111 หลายเดือนก่อน +548

    ഇനി ആരും അമൃതയെ കുറ്റം പറയരുത്.. 🙏🙏🙏.... Pls

    • @dhanya4596
      @dhanya4596 หลายเดือนก่อน

      Pinne aval Gopi sundarintopam ponenumunne vere oruthante oppamarunnu loka vrathikettavalu

    • @sana-xn4vi
      @sana-xn4vi หลายเดือนก่อน +5

      Illa

    • @Anuannu-fw7hp
      @Anuannu-fw7hp หลายเดือนก่อน +1

      😂

    • @AyishaSherin-r9j
      @AyishaSherin-r9j หลายเดือนก่อน +2

      Sathyam

    • @ammu78216
      @ammu78216 หลายเดือนก่อน +5

      Ee video il enthu pranthanu ee manushyan kaattunnathu.kai valachu odikkathathu nannayi

  • @vigneshvikku3821
    @vigneshvikku3821 ปีที่แล้ว +259

    പരസ്പരം വാരിക്കൊടുക്കും എന്ന് പ്രതീക്ഷിച്ചു..... ആഗ്രഹിച്ചു.....❤

    • @ammu78216
      @ammu78216 หลายเดือนก่อน +11

      Kai odichu vidathathu bhagyam.

  • @bhadrakutties6686
    @bhadrakutties6686 หลายเดือนก่อน +221

    ഞാൻ ആരുടെ videos നും comment ഇടാറില്ല. കാണാറുമില്ല. ഇതു ഇടയിൽ കയറി വന്നപ്പോൾ കണ്ടതാണ്. Video യുടെ last നിങ്ങളുടെ മുഖത്തു അടക്കിപ്പിടിച്ച വിഷമം കണ്ടപ്പോൾ.... ഇപ്പോൾ നിങ്ങൾ രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി. നല്ല തീരുമാനങ്ങൾ എടുക്കാനും ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ടു പോവാനും സാധിക്കട്ടേ...

    • @TinsuThomas
      @TinsuThomas หลายเดือนก่อน +2

      Correct

    • @TinsuThomas
      @TinsuThomas หลายเดือนก่อน +2

      Bala manasika രോഗി

    • @rajiram6383
      @rajiram6383 หลายเดือนก่อน

      അയാൾ പോയത് ഭാഗ്യം എന്ന് കരുതിയാൽ മതി

  • @revathiraveendran475
    @revathiraveendran475 ปีที่แล้ว +502

    എന്തൊരു വൃത്തികെട്ട മനുഷ്യൻ

    • @sabnashaki
      @sabnashaki หลายเดือนก่อน +7

      Well said

  • @meenalekshmivlogs2382
    @meenalekshmivlogs2382 หลายเดือนก่อน +103

    വൃത്തികെട്ടവൻ 😡കൈ പോലും കഴുകാതെ ആയിരിക്കും മൃഗങ്ങൾക്ക് കൊടുക്കുന്ന പോലെ രണ്ടു കൈ വച്ചു വായിൽ തിരുകുന്നു.. എന്തൊരു insult anu 😡

    • @taara2707
      @taara2707 13 วันที่ผ่านมา

      Sathyam

  • @nesyamir4803
    @nesyamir4803 ปีที่แล้ว +291

    അയാൾക്ക് ശെരിക്കും വട്ടുണ്ടോ..😅

  • @geethu1
    @geethu1 หลายเดือนก่อน +136

    ഞാൻ ഇപ്പോഴാ ഈ video കണ്ടത്.. നിങ്ങൾ എങ്ങനെ ഇയാളെ സഹിച്ചു ചേച്ചി? 🙄

  • @arszz7080
    @arszz7080 หลายเดือนก่อน +49

    ആ കോകില അങ്ങോട്ട് പോയിട്ടുണ്ട് എന്താവുമോ എന്തോ 😂പെട്ടന്നൊരു കുഞ്ഞായാൽ കോടിക്കണക്കിനു സ്വത്തുമായി തിരിച്ചുപോരാം പോരാമെന്ന് കരുതി പോയതാ ജീവൻ കിട്ടിയാൽ ഭാഗ്യം 🙏😁

    • @Roshnpaul-ld1no
      @Roshnpaul-ld1no หลายเดือนก่อน +1

      😂😂😂

    • @ShifanathB
      @ShifanathB หลายเดือนก่อน +1

      😂😂😂

    • @ShamnanaserShamnanaser
      @ShamnanaserShamnanaser หลายเดือนก่อน +1

      😂😂😂

    • @sollyjohny1277
      @sollyjohny1277 29 วันที่ผ่านมา +3

      ഇനി അവൻ നന്നാവും... മലയാളി പെൺപിള്ളേരോട് കാണിച്ചത് പോലെ കാണിച്ചാൽ വിവരം അറിയും...

  • @Rossiiee34
    @Rossiiee34 ปีที่แล้ว +59

    Pavam vishamam vannu poyi ethu kandappol 😭😭😭😭😭

  • @shobharavindranadhan1322
    @shobharavindranadhan1322 ปีที่แล้ว +186

    He is always insulting his wife. He did.the same with Amrutha too. His attitude is not good.

  • @shahanat1132
    @shahanat1132 ปีที่แล้ว +141

    Bala cheythath sheriyayilla wife thannath kazhikkanamayirunnu ennit avark vere kodukkanam eth moshamayi

  • @sreemol5197
    @sreemol5197 หลายเดือนก่อน +26

    ഇപ്പോളാണ് വീഡിയോ കണ്ടത് ഞെട്ടിപ്പോയി എന്തൊരു ക്രൂരൻ ആണ് ബാല 😮

  • @Vismayavishn
    @Vismayavishn 2 หลายเดือนก่อน +526

    Balaye കുറിച് പറയുന്ന എല്ലാ ആരോപണ ങ്ങളും ശെരിയാണ് എന്ന് തെളിയിക്കുന്ന വീഡിയോ ഇതാണ് ശെരിക്കും reach കിട്ടേണ്ട വീഡിയോ..... 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

    • @jeenathomas3935
      @jeenathomas3935 2 หลายเดือนก่อน +12

      True

    • @sinireji3070
      @sinireji3070 2 หลายเดือนก่อน +33

      Sathyam ayalku sherikkum vattanu. Verutheyalla സ്വന്തം കുട്ടിപോലും തള്ളിപ്പറഞ്ഞത്

    • @sarithak6760
      @sarithak6760 2 หลายเดือนก่อน +26

      സത്യം ഞാൻ ഈ വീഡിയോ ആദ്യം കണ്ടത് ആണ് ഒന്നുടെ ഇപ്പോൾ കണ്ടു കാണാൻ വയ്യ ഈ ഭ്രാന്തന്റെ കാര്യം ഡോക്ടർ എത്ര പാവം ആണ് ഇവൻ്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടത് നല്ല കാര്യമാണ്.

    • @Nishahareesh-f6j
      @Nishahareesh-f6j 2 หลายเดือนก่อน +14

      This is the last video of her with him

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ หลายเดือนก่อน +1

      Sathyam

  • @DeepaGeorge
    @DeepaGeorge หลายเดือนก่อน +105

    Doctor enthu vicharicha ayaale kettiye??

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน

      Aarkum arudeyum manassu choozhnnu nokkan pattila.... Purame pankara attitude sneham athu ethu manga tenga enoke vilambi swantam veetil psycho pole perumarunna kore perund... Avar mattulore munnil decent anu...

  • @Callmeaps
    @Callmeaps หลายเดือนก่อน +120

    അമൃത യെ ഞാൻ പലപ്പോഴും കുറ്റം പറഞ്ഞിട്ടുണ്ട്. ഈ കുട്ടി ഒരു പാവം ആണ്. പക്ഷെ ബാലയെ ഈ രണ്ട് പെണ്ണുങ്ങളും കളഞ്ഞിട്ട് പോയതിൽ ഒരു എതിരഭിപ്രായവുമില്ല. നല്ല അടി കൊടുക്കണം അവനിട്ടിട്ട് അതിന്റെ നല്ല കുറവുണ്ട്

    • @UserA_3244
      @UserA_3244 หลายเดือนก่อน +6

      Actually 3 per aanu ittitt poyath. Ith 3rd marriage anu baala yude

    • @vishnuragvishnu1471
      @vishnuragvishnu1471 หลายเดือนก่อน

      അമൃത പാവം ആണ് പഴയ വീഡിയോസ് ഒക്കെ എടുത്തു നോക്കു പഞ്ചാ പാവം ഡിവോഴ്സ് കഴിഞ്ഞു എത്ര വർഷം കഴിഞ്ഞു എന്നിട്ടും ബാല ആണ് അവരുടെ പിറകെ പോയി ദ്രോഹിക്കുന്നത് ആദ്യം മറ്റൊരു വിവാഹo കഴിച്ചത് ബാല ആണ് എന്നിട്ടും അമൃത വേറെ കെട്ടിയപ്പോ ബാല അവരെ പരിഹസിച്ചു നാല് കെട്ടിയ ഇവൻ അമൃത ഗോപി ആയിട്ട് പിരിഞ്ഞപ്പോ പരിഹസിച്ചു വിഡിയോ ഇട്ടു ഇവൻ ആണ് കള്ളൻ

  • @dhanyasudin2648
    @dhanyasudin2648 หลายเดือนก่อน +33

    Don't delete this video..
    Ayalendanennu ariyunna video...Pawam Elizabeth

  • @AnjuVijayan
    @AnjuVijayan หลายเดือนก่อน +69

    ചേച്ചി അവനെ ഉപേക്ഷിച്ചത് കൊണ്ട് ചേച്ചി രക്ഷപെട്ടു

  • @jishasuresh9674
    @jishasuresh9674 ปีที่แล้ว +273

    ബാല കുറച്ചു ഓവർ ആണ്.. ഇപ്പോഴത്തെ ഭാര്യ പാവമാണ്... ഇതു കണ്ടപ്പോൾ ബാലയോടുള്ള ഇഷ്ടം പോയി

    • @Upasana-n6x
      @Upasana-n6x ปีที่แล้ว +24

      അവൻ കിളിപോയതാണ് ... പക്ഷേ , കോടീശ്വരൻ ...,

    • @ambilybenish2120
      @ambilybenish2120 7 หลายเดือนก่อน +18

      ഇതു കണ്ടതോടെ വെറുത്തു പോയി

    • @moniebaby5944
      @moniebaby5944 4 หลายเดือนก่อน +10

      Ivanuuu adiyude kuravanu njan orammayanu ente munpil vachanelll cheppakkuttikku kodukkum

  • @linu6389
    @linu6389 ปีที่แล้ว +119

    ഇയാളെന്താ ഇങ്ങനെ. പാവം elizabath

  • @Lijibiju-g2y
    @Lijibiju-g2y หลายเดือนก่อน +105

    ബാലക്ക്, എന്ത് പറ്റി, ഡോക്ടർ റേ കാണിച്ഛലും മാറില്ല, മദ്യത്തിൽ അടിക്ട് ആയി, മാനസിക രോഗം ആയി 🙏

  • @swapnasimon1515
    @swapnasimon1515 10 หลายเดือนก่อน +32

    Bala never care about the emotional needs of Elizabeth . This behaviour is not acceptable. House full of people is not good. Need privacy for family. Bala learn from your mistakes .

  • @Nusu853
    @Nusu853 หลายเดือนก่อน +47

    സൈക്കോ ആ പെണ്ണ് സ്നേഹത്തോടെ വാടിക്കൊടുത്തത് നിരസിച്ചു... വീഡിയോ ഇടക്ക് cut ചെയ്തു ഇടക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.... അവൾടെ മുഖം വല്ലാത്ത എന്തോ പോലെ ആയിരിക്കുന്നു.... പാവം സഹിക്കാരുന്നു

  • @nandanas187
    @nandanas187 หลายเดือนก่อน +42

    രക്ഷപെട്ടു 😂😂 the real face of bala end of the video

  • @chriss_926
    @chriss_926 2 หลายเดือนก่อน +69

    This is not normal. I don't how she's accepting these kind of behaviours. What's the need to tolerate such a disrespectful character?

  • @bincymathew9715
    @bincymathew9715 หลายเดือนก่อน +86

    എന്റെ കമന്റ്‌ elizabethinu വിഷമം ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
    അമൃതയെ കാണിക്കാൻ കല്യാണം കഴിച്ചപോലെ തോന്നി.. Gift-kal especially ആ കാർ ഒക്കെ തന്ന വീഡിയോ കണ്ടപ്പോൾ ദൈവമേ ഈ കുട്ടി പെട്ടു പോയോ എന്നൊക്കെ ശെരിക്കും ഓർത്തിട്ടുണ്ട്.
    ഏതായാലും e
    Elizabeth ഇതിന്റെ പേരിൽ വീഡിയോസ് ഇടരുത്. ഇടില്ല എന്ന് അറിയാം. അതിനുള്ള വിവേക ബുദ്ധി താങ്കൾക്കുണ്ട്.
    രക്ഷപെട്ടില്ലേ.. താങ്കളെ respect ചെയ്യുന്നു. രക്ഷപെട്ടതിൽ സന്തോഷിക്കുന്നു.

    • @Roshnpaul-ld1no
      @Roshnpaul-ld1no หลายเดือนก่อน

      Sathyam ipol Avan mamante mole ketti

  • @noobplays3818
    @noobplays3818 หลายเดือนก่อน +43

    Elizabeth is a nice soul and very compassionate. Adhukonda iyale sahichadhu. Be brave Elizabeth. You r a Dr.

  • @kripaanish7969
    @kripaanish7969 หลายเดือนก่อน +5

    Narcissists are the deadliest creatures in this planet, the real demons... Ptsd, a victim faces after multiple abuses are beyond words... It takes much effort and counseling to come out of trauma...kolika, the new victim.....

  • @Rynurichu
    @Rynurichu หลายเดือนก่อน +21

    ഇപ്പോൾ കെട്ടിയ പെൺകുട്ടിയും അദ്ദേഹംത്തിന്റെ മറ്റൊരു ഇര 👍🏻

  • @nasi6613
    @nasi6613 หลายเดือนก่อน +21

    ബാലയുടെ പുതിയ വിവാഹ ശേഷം കാണുന്നവർ ഉണ്ടോ

    • @ammu78216
      @ammu78216 หลายเดือนก่อน

      Yes

  • @imranshamsuddin7065
    @imranshamsuddin7065 หลายเดือนก่อน +19

    2:00 what a rude chauvinist..!! infront of cam ingane aanenki of the cam enthavum .!!

  • @muhammedjishadck8397
    @muhammedjishadck8397 10 หลายเดือนก่อน +323

    ഇതിൽ ബലയുടെ പെരുമാറ്റം എന്തോപോലെ എന്താ ഇങ്ങനെ പെരുമാറിയത്..

    • @geethaxavier4257
      @geethaxavier4257 หลายเดือนก่อน +6

      കുടിച്ചിട്ടുണ്ടാവും..

    • @papakimbetakim4718
      @papakimbetakim4718 หลายเดือนก่อน +3

      Ayal adyam thote angane anu

    • @joicesimon8087
      @joicesimon8087 หลายเดือนก่อน +4

      Next onam nee thanne thinnolu njn undavilla ennu planing 😢

    • @shematommy4483
      @shematommy4483 หลายเดือนก่อน

      Psycho

    • @fahidafazil1317
      @fahidafazil1317 หลายเดือนก่อน +11

      ​@@geethaxavier4257കുടിച്ചിട്ടൊന്നുമല്ല മിസ്റ്റർ... ആയാൾ ഒരു narcissist ആണ്.. NPD und അയാൾക്.. കണ്ടാൽ അറിയില്ലേ 😑

  • @dlzk12
    @dlzk12 6 หลายเดือนก่อน +57

    He is a narcissist and glad she escaped

  • @adershkattachira4120
    @adershkattachira4120 2 หลายเดือนก่อน +198

    വട്ടന്റെ കൈയിൽ നിന്ന് രക്ഷപെടു🙏🏻

  • @remyakrishnan4069
    @remyakrishnan4069 หลายเดือนก่อน +25

    Ente kazhinja kollathe onam ith pole aayirunnu njan 4 month pregnant um onathinu leave illarunnu 3 mani aayi veettil ethiyapppol ellarum food kazhichu njan varunnundo ennu polum aarum chodichilla vannu kazhinj ottakk food kazhikkan erunnu jeevithathil aadyam aayittanu ottakk sadhya kazhikkan erunnath kannu niranj food erakkan pattunnilla appol same situation husband nalla fit um 😢 engane okkeyo karanjum karayathem kazhich enneettu ippol ellam orma aanu njanum makkalum ente veettil aanu e varsham nalla onam aayirunnu ammayudem achantem koode😂😊

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 หลายเดือนก่อน +53

    ഇന്നാണ് ഈ വീഡിയോ കണ്ടത്. അന്നേ എത്ര പേര് കമൻ്റ് ഇട്ടു. കള്ള് ആണെന്ന് കണ്ടാലേ അറിയാം.കഴിക്കാൻ ഇരുന്ന ഫുഡും കുളം ആക്കി.😡😡😡
    എലിസബത്ത് നിങ്ങള് ഇപ്പൊ ഹാപ്പി അല്ലെ.അത് മതി.❤

  • @noushadpk77
    @noushadpk77 2 หลายเดือนก่อน +112

    E vedio kandappol manassilayi evanu thalaykku nalla sughamilla

    • @user-un1eq9wi2tRose
      @user-un1eq9wi2tRose หลายเดือนก่อน +3

      സത്യം

    • @MJ123z
      @MJ123z หลายเดือนก่อน +1

      Sathym

    • @krishnapriya1296
      @krishnapriya1296 หลายเดือนก่อน

      Prandhan. ... E kochum amrithayum rekshapettallow ...

  • @statusvideos1313
    @statusvideos1313 หลายเดือนก่อน +23

    സ്വന്തം മകൾ പോലും തള്ളിപ്പറഞ്ഞെങ്കിൽ അത് 💯 ശരി ആ കുട്ടിയുടെ ഭാഗാത്താണ് 👍. ഈ video യോയിൽ നിന്ന് തന്നെ വ്യക്തമാണ് അവനൊര് സൈക്കോ ആണെന്ന്.

  • @jeny4518
    @jeny4518 ปีที่แล้ว +29

    Iyal enthokkeya kanikkane.inganeyane swantham penninode behave cheyyane. Iyalk oru mattom illallo.ithu thanne ayrnnu amruthayodum ulla attitude.

  • @Jyothi_Rajesh_
    @Jyothi_Rajesh_ ปีที่แล้ว +114

    Bala vary shame . Aa kuttiye വേദനിപ്പിച്ചു

  • @taara2707
    @taara2707 13 วันที่ผ่านมา +3

    Ithu Narcissistic Personality Disorder thanne. Paavam Amritha & Elizabeth

  • @ChildrensStoryTime1908
    @ChildrensStoryTime1908 หลายเดือนก่อน +20

    I am glad she left this relationship.

  • @vijisudhan6465
    @vijisudhan6465 หลายเดือนก่อน +11

    ബാലയുടെയും അമൃതയുടെയും കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ഇൻ്റർവ്യുക ളിൽ അമ്യതയെ എത്രയോ പ്രാവശ്യം ഇൻസൾട്ട് ചെയ്തിരിക്കുന്നു

  • @vishnuragvishnu1471
    @vishnuragvishnu1471 หลายเดือนก่อน +15

    ഇപ്പോഴും കൊറേ അലവലാതികൾ പറയുന്നു അമൃത ആണ് കുറ്റക്കാരി എന്ന് എലിസബത് സ്വത്ത്‌ കണ്ടു കൂടെ കൂടിയത് ആണ് അയ്യാൾക് വയ്യാതായപ്പോ ഇട്ടേച് പോയി എന്ന് ആദ്യത്തെ ഭാര്യ പോയി രണ്ടാമത്തെ ഭാര്യയും കുട്ടിയും പോയി മൂന്നാമത്തെ ഭാര്യയും പോയി ഇതാ ഇപ്പൊ നാലാമത്തെ കെട്ടി ഹണിമൂൺ ആഘോഷിക്കുന്നു എന്നിട്ടും ബാല പാവം നല്ലവൻ കഷ്ടം ഈ ഒരൊറ്റ വീഡിയോ മതിയല്ലോ അയ്യാൾ കൂടെ ജീവിക്കുന്നവർക് കൊടുക്കുന്ന റെസ്‌പെക്ട് എന്താണ് എന്ന് ഇയ്യാളുടെ കൂടെ മനുഷ്യൻ മാർക്ക്‌ ജീവിക്കാൻ പറ്റോ നാലാമത്തേയുo പോകും നോക്കിക്കോ ന്നട്ട് ഇയ്യാൾ ഭ്രാന്തന്മാരുടെ ഹോസ്പിറ്റലിൽ ഷോക്ക് അടിച്ചു മൊട്ടയും അടിച്ചു കിടക്കും അലവലാതി

    • @aswathysajin5629
      @aswathysajin5629 4 วันที่ผ่านมา

      ഇവന് ഭ്രാന്ത് ഒന്നും അല്ല. ആരെയും പേടിയില്ലാത്തത്ര ക്രൂരൻ ആണ് അവൻ. 250 കോടിയുടെ pr വർക്ക്‌ ഉം. ദുഷ്ടൻ. അടിച്ചു അവനെ ഓടിക്കണം കേരളത്തിൽ കാല് കുത്തിക്കരുത്

  • @jayasreevs3693
    @jayasreevs3693 หลายเดือนก่อน +32

    അയ്യേ.. ഇയാള് ഒരു ഭ്രാന്തൻ pyscho aanallo😢

  • @aami3584
    @aami3584 ปีที่แล้ว +51

    ഇലയിൽ നിന്നും ചോറൂ ഉരുള വാരികൊടുത്തിരുന്നെങ്കിൽ ഇതിലും എത്രയോ നന്നായിരുന്നേനെ. കുറ്റമായി പറഞ്ഞതല്ല elizebeth ഇഷ്ടകൊണ്ട് പറഞ്ഞതാണ് കേട്ടോ 🥰

    • @RasnaMv-xr2qu
      @RasnaMv-xr2qu ปีที่แล้ว

      Urula koduthille pinnentha.blala is a genuine person ❤

    • @7592NV
      @7592NV 6 หลายเดือนก่อน +10

      That was very rude of him. Using both hand to stuff food and going away. Her expression said it all ! paavam ..

    • @sreejatsreedharan2728
      @sreejatsreedharan2728 หลายเดือนก่อน +8

      ആ കുട്ടി വാരി കൊടുക്കുന്നത് അയാൾക്ക് ഇഷ്ട്ടമായില്ല... ഓരോ കറികളും എടുത്ത് ഒന്നിച്ചു ചോറ് എടുക്കുമ്പോൾ പുള്ളിയുടെ മുഖംമാറുന്നത് കാണാം.. സ്വന്തo ഭാര്യയുടെ കൈയ്യിൽ നിന്ന് കഴിക്കാൻ അറപ്പുള്ള മനുഷ്യൻ 😥

    • @ammu78216
      @ammu78216 หลายเดือนก่อน +2

      ​@@RasnaMv-xr2quippo enthayi.karyangal arinjo

  • @minujamajeed6054
    @minujamajeed6054 ปีที่แล้ว +10

    Paavam Elizabeth Daivam angrahikkattey .....

  • @sinijothish2865
    @sinijothish2865 ปีที่แล้ว +32

    Happy Onam dears
    Elizabeth ne kannumbol bhayakara innocent pole thonna
    Nannayit happy ayit iriku epozhum
    Bhagavan koode ind avatte ❤

  • @irineantony7832
    @irineantony7832 ปีที่แล้ว +20

    Ithu kandattu bala normal alle?

  • @sumaavb8618
    @sumaavb8618 ปีที่แล้ว +6

    Bala wife vari tharumpo kurachengilum kazlikkanam pinne choru wifenum kodukkanam eniki ningal 2aleyum eshtannu elizabeth ne nalla eshta 2 Alum life long happyayittu erikkanam❤

  • @naannynpodees3256
    @naannynpodees3256 หลายเดือนก่อน +13

    അതിൽനിന്നു മനസിലാക്കാം, അയാളുടെ cruel mind. ആ കുട്ടി എല്ലാ കറികളും ചേർത്ത് ഉരുളയാക്കി വായിൽ കൊടുക്കുമ്പോൾ ആ ദുഷ്ടൻ കാണിക്കുന്നതു കണ്ടില്ലേ.

  • @ZoroXox-y4e
    @ZoroXox-y4e 2 หลายเดือนก่อน +40

    Real psychopath

  • @meenakrishnan9844
    @meenakrishnan9844 หลายเดือนก่อน +8

    Iswaraa 😮😮😮ithoke kanumbo....I think Dr.Elizabeth ningal rekshapett 😮

  • @LIPZA-qb6ny
    @LIPZA-qb6ny หลายเดือนก่อน +4

    ഒരു മാനസിക രോഗിയാണ്....

  • @vijithapv6702
    @vijithapv6702 ปีที่แล้ว +43

    Balachettanu chechi thannappo kazhikkayirunnu ottum sariyayilla kandappo bayankara vishamam thonni..

  • @niamurshid2638
    @niamurshid2638 หลายเดือนก่อน +6

    അമൃത മനസിലൊരു മഴവില്ല് എന്ന പരിപാടിയിൽ പറയുന്നുണ്ടല്ലോ അമൃത ബർത്ത് day ക്ക് ബാല അയൽവീട്ടിൽ പോയി ഭക്ഷണം കഴിച്ചു അവസാനം അമൃത ഒറ്റക്ക് കഴിച്ചു എന്നൊക്കെ

  • @usamallu5
    @usamallu5 หลายเดือนก่อน +20

    Anyone watching this after his 4 th marriage🤣🤣🤣?

  • @anjanasuresh4855
    @anjanasuresh4855 6 หลายเดือนก่อน +26

    ചേച്ചിക്ക് rakshapetoode

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว +24

    Ithu seryayilla iganano cheyyade
    A urula bala kulamakki ,oru vayegilum balakku thinnamayirunnu.
    Happy onam Dr Elizabeth ❤❤

    • @Mani-rl1nm
      @Mani-rl1nm ปีที่แล้ว

      Balachettanu mole kaanaththilulla vishamam aavum

  • @Ismail-vlogz
    @Ismail-vlogz หลายเดือนก่อน +13

    ഈ വിഡിയോ ശരിക്കും സൈക്കോ തന്നെ അമൃത ങ്ങനെ അയാളുടെ കൂടെ കഴിഞ്ഞു ബാപ്പുനെ പ്രസവിച്ചു എന്നോർക്കുമ്പോൾ ഭയം തോന്നും 😢

  • @jayachinnu8174
    @jayachinnu8174 หลายเดือนก่อน +25

    കരച്ചിൽ വന്ന് ശബ്ദം മാറി പാവം

  • @lekshmysuresh7882
    @lekshmysuresh7882 หลายเดือนก่อน +7

    Onam ayt ottak irnnu food kazhikend avasth..ighe oru family enthinn

  • @shahanachinnu581
    @shahanachinnu581 หลายเดือนก่อน +1

    Engane ningal ayalde kayyil ninnum rekshapettu?

  • @jijojoseph5068
    @jijojoseph5068 ปีที่แล้ว +27

    Happy ഓണം 😅😂 ഇതൊക്കെ ആരോ നിർബന്ധിച്ചു വീഡിയോ ഇടീക്കുന്നതാന്ന് കണ്ടിട്ട് അങ്ങനെ തോന്നുന്നു.

    • @jobinyttuui2772
      @jobinyttuui2772 ปีที่แล้ว +6

      അവരുടെ സന്തോഷം അവർ വീഡിയോ ഇടുന്നു..അതിന് ഇത്രമാത്രം ആഴത്തിൽ ചിന്തിക്കേണ്ട കാര്യമില്ല

    • @sinduc2220
      @sinduc2220 ปีที่แล้ว +11

      അതെ .. എവിടെയോ എന്തോ താകരാറു പോലെ

    • @priyankasreeroop
      @priyankasreeroop 11 หลายเดือนก่อน +2

      Now they are seperated, please watch recent hyderali & Bala interview

  • @jeenathomas3935
    @jeenathomas3935 2 หลายเดือนก่อน +30

    Pavam Elizabeth ippol manasilayi a kutty jeevanum konde odiyathanennu 😢😢😢

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว +13

    Antho e kanechat.athra nallat annu thonnunella enghane ano onam.onnendath aa kutty oru pavam .e balayude character arkareyam

  • @jerrymathew330
    @jerrymathew330 หลายเดือนก่อน +3

    Elizabeth ine pole oru paavam ayalkku cherilla.kokila enthakki edukumonnu kandariyanm.elizabeth nalla character aanu

  • @shaibythomas8689
    @shaibythomas8689 หลายเดือนก่อน +19

    He know how to degrade his partner, very bad Bala, ninte bhashayil paranjal....this is wrong

  • @OmanOman-qh1sr
    @OmanOman-qh1sr หลายเดือนก่อน +2

    E video ippozhan kandath ith kond oru kaaryam manacilayi iyaalk bradha

  • @anujoseph1219
    @anujoseph1219 หลายเดือนก่อน +2

    Vishamum thonnaruthu sister.enikku palappozhum thonniyittundu bala nigale marriage cheythathu amruthayodulla revenge theerakkanayittanu.ayalkku nigalodu oru athmarthathayum illa.past is past nigal oru doctor anu.cotinue your studies.nigalkkum oru nalla time varum.god bless you

  • @honeykv
    @honeykv หลายเดือนก่อน +15

    Iyalk vattanu amruthayude balayude first interview kandapozhe manasilayarnu..

  • @rubymathew1897
    @rubymathew1897 ปีที่แล้ว +22

    വീഡിയോസ് എല്ലാം നല്ലതാണ്. കുറച്ച് സൗണ്ട് കൂടി വേണം ❤

  • @jaisreeraamm7604
    @jaisreeraamm7604 หลายเดือนก่อน +10

    ഈ വീഡിയോ കണ്ടപ്പോൾമനസ്സിലായത് എലിസബത്ത്പേടിച്ചാണ് അയാളുടെ ജീവിക്കുന്നത്

  • @jaisreeraamm7604
    @jaisreeraamm7604 หลายเดือนก่อน +8

    കോകില യുടെ കാര്യത്തിൽ ഒരു തീരുമാനമായി കട്ടപ്പൊക

    • @Roshnpaul-ld1no
      @Roshnpaul-ld1no หลายเดือนก่อน

      😂😂

    • @RajeeshRajeesh-z7i
      @RajeeshRajeesh-z7i หลายเดือนก่อน

      ചിലപ്പോൾ അവൾ അയാളെ പൊ കക്കാനുംമതി. എപ്പോഴും ഒരുപോലിരിക്കില്ലല്ലോ.😏

  • @pelefans6549
    @pelefans6549 ปีที่แล้ว +7

    Enthekaya kannikunne Bala 😂😂😂😂😂😂

  • @rejiths1434
    @rejiths1434 หลายเดือนก่อน +10

    Am I the only one sensing the Narcissistic behaviour here. Even after being a doctor why can't you see this.

  • @moluzz3762
    @moluzz3762 2 หลายเดือนก่อน +27

    Ee video kandal ariyam balayude perumattam...elizabathin sherikum vishamayikm

  • @Nesi-r8j
    @Nesi-r8j หลายเดือนก่อน +12

    Ayalallathe vere aarum attention edkkinad ayalk ishtamalla ,their toxic ego get hurt withon seconds and they destroy the happiness ,

  • @remyakishore2133
    @remyakishore2133 หลายเดือนก่อน +1

    വീട്ടിൽ എല്ലാവരും ഫുഡ്‌ കഴിച്ചപ്പോൾ elizabath എന്താണ് കഴിക്കാഞ്ഞത് 😀വിഡിയോ എടുത്തു ഇങ്ങനെ ഇടുന്നത് ബാലക്ക് ഇഷ്ടമല്ല എന്ന് തോന്നുന്നു,

  • @shyjuasshyjuas5479
    @shyjuasshyjuas5479 ปีที่แล้ว +10

    Happy onam makkale...god bless you my child

  • @sajithabinesh2427
    @sajithabinesh2427 หลายเดือนก่อน +10

    Entha manushyana bala pavam Elizabeth

  • @nx7129
    @nx7129 หลายเดือนก่อน +8

    He is so brutal...ditch him was the good decision you made

  • @Wedland1234
    @Wedland1234 หลายเดือนก่อน +17

    Uyo e പ്രന്തൻ്റെ കൂടെ engane ജീവിച്ചു ചേച്ചി....😢

  • @Italianmalayali
    @Italianmalayali หลายเดือนก่อน +1

    Avante kavalam noki onn pottikanam. Pullikari nalla pedich nilkane pole und. Rekshapettallo !! Bhagyam enn vicharicha mathi ❤

  • @anayp.k8371
    @anayp.k8371 หลายเดือนก่อน +5

    Balayodu oru kodi pucham. Pavam chechi. Ithil ninnu thanne manassilakkaam thani kootharayanu bala

  • @rubeenas8492
    @rubeenas8492 ปีที่แล้ว +8

    Ingane ano food kodukkane bala chetan or manners chor koduthude

  • @Neethu-e2r
    @Neethu-e2r หลายเดือนก่อน +23

    അയ്യോ ശെരിക്കും എന്തോ കുഴപ്പം ഉണ്ട് ഉറപ്പാ വട്ടൻ പെണ്ണെ ഇട്ടേച്ചു poyikude