പാണ്ടി കരിമ്പാറ പൊലയാടിമോനാണ് അവൻ നന്മമരം ചമഞ്ഞു ചാരിറ്റി കാണിച്ചു മാന്യൻ കാണിക്കുന്നു തമിഴ്‌നാട്ടിൽ നിന്ന് വന്നു കേരളത്തിലെ പെണ്ണുങ്ങളെ ജീവിതം നശിപ്പിക്കുന്നു. എന്തുകൊണ്ട് tn പോയി ജീവിക്കുന്നില്ല എന്തുകൊണ്ട് tn നിന്ന് പെണ്ണ് കിട്ടുന്നില്ല.. ഫ്രോഡാണ്
ഇങ്ങനെ പുറകെ ക്യാമറയുംകൊണ്ടുനടക്കുന്നത് കഷ്ടമാണ്...സുബിമരിച്ചപ്പോൾ അവരുടെ വീട്ടിലെ മുറികളിൽ പോലും ഇതായിരുന്നു അവസ്ഥ....ഇന്ന് മൊബൈൽ ഫോൺ ഉള്ളവരെല്ലാം ഓൺലൈൻ മീഡിയാക്കാരാണ്...നേരത്തെ കുറച്ചു tv ചാനൽ മാത്രം ആയിരുന്നു...
@@shanibrahman1807 പക്ഷെ അവർ അമൃത അവർ കുഞ്ഞിന്റെ കാര്യത്തിൽ കാണിച്ചത് വെറും ക്രൂരതയാണ് കാണിച്ചത് അവര്തമ്മിൽ എന്തു പ്രേശ്നമോ ആയിക്കോട്ടെ ആ കുഞ്ഞിനെ കാണിക്കുന്നതിനെന്താ കുഴപ്പം പണ്ട് മോൾക്ക് ഒരു 3വയസ്സങ്ങാനും വരികയെ ഉള്ളു അന്ന് കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു ബാല പൊട്ടികരയുന്നത് കണ്ടു Very Very cruel ഇവർ ബെടായിബംഗ്ലാവ് ആര്യയെ നോക്ക് അവരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു
കോഴി സുന്ദര മണവാളനെ പോലെ വന്നിരിക്കുന്ന...... ഉളുപ്പ് ഉണ്ട് രണ്ടു പേർക്കും പബ്ലിക് നെ face ചെയ്യാൻ..... ബാല അത്രയേറെ അമൃതുയെയും മകളെയും സ്നേഹിച്ചട്ടുണ്ട്... അത് കൊണ്ടല്ലേ അവരെ നഷ്ടപെട്ടപ്പോ ശാരീരികമായും മാനസികമായും തളർന്നു പോയി...... പൂർണ ആരോഗ്യവനായി തിരിച്ചു വരും.. എല്ലാ പ്രാർത്ഥനയും 🙏🙏🙏
രണ്ടായി പിരിഞ്ഞ ഏതൊരു വിവാഹ ബന്ധത്തിലും മുറിച്ചു മാറ്റൻ പറ്റാത്ത ഒരു കണക്ഷൻ ഉണ്ട് " എന്റെ കുട്ടിയുടെ " അച്ഛൻ അല്ലെങ്കിൽ "എന്റെ മക്കളുടെ അമ്മ " അതാണ് ഉള്ളു പിടഞ്ഞുപോകാൻ കാരണം ആകുന്നതും....
Ath aanu Siraj .. Onetime peedana case l pokkitha.. Enthaylum gopi sundar nu patiye koottu nnu allaandu entha parya.. Pandu idea star singer le Roshan nte dupe nnu paranju nadannu.. Athre angu etilla.. Ithupole ullavrde koode koodi angu shine cheyan nadakkunnathalle
അച്ഛൻ ജീവിച്ചു ഇരിക്കുമ്പോൾ മറ്റൊരു ആളെ അച്ഛാ എന്ന് വിളിക്കുന്ന ആ കുഞ്ഞിന്റെ മനസ്സിന്റെ വേദന നമ്മുടെ ബാലൻ ചേട്ടൻ ഒരു പാവം ആയത് കൊണ്ട് മാത്രം ആണ് ഇങ്ങനെ
മനുഷ്യരുടെ ഓരോ സ്വഭാവ സവിശേഷതകളെ..ഇത്രയും നാൾ ആ മനുഷ്യനെ എല്ലാവരും ചേർന്ന് തേജോവധം ചെയ്തു..ഇപ്പോൾ സീരീസ് ആണെന്ന് അറിഞ്ഞപ്പോൾ സിംബതി കമെന്റസ്.. ബാല നല്ലവൻ,മനുഷ്യ സ്നേഹി....
അതങ്ങനെ തന്നെ.. ജീവിച്ചിരിക്കുമ്പോൾ നല്ലത് പറയൂല.. തെറ്റുകൾ മാത്രം കണ്ട് പിടിച്ച് കുറ്റം പറയും.. എന്നാൽ മരിച്ചു കഴിഞ്ഞാൽ.. ആ ആള് അങ്ങനെ ആയിരുന്നു.. ഇങ്ങനെ ആയിരുന്നു.. നല്ലത് മാത്രം പറയാൻ ഉണ്ടാവൂ.. നമ്മൾ ആരെയും കുറ്റപ്പെടുത്താതെ നമ്മളെ കാര്യം നോക്കി നടക്ക.. അങ്ങനെ ജീവിച്ചാൽ സമാധാനം ഉണ്ടാകും.. ഇന്നലെ ഞങ്ങളെ കുടുംബത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു.. അറ്റാക്ക്.. ചെറിയ മക്കൾ ഉള്ളതാ.. ആ മക്കളെ കാര്യം ഓർത്തിട്ട് ഞാൻ കുറെ കരഞ്ഞു.. Allh ക്ഷമ കൊടുക്കട്ടെ.. സന്തോഷത്തോടെ jeevichatha... ഇത്രേ ഉള്ളൂ മനുഷ്യരുടെ കാര്യം.. ഇന്ന് ഞാൻ.. നാളെ നീ.. എന്നാണല്ലോ..
ഒന്നും അല്ലാതിരുന്നവൾ.. ബാല കാരണം ഫെയിം ആയവൾ.. ഒരു വോട്ടിന് വേണ്ടി ഐഡിയ സ്റ്റാർ സിംഗർ ഇൽ കെഞ്ചി കരഞ്ഞവൾ.. ആഹ് സ്ത്രീ ആണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയും മനുഷ്യര് മാറുമോ??
മിഡിയകാരെ പുച്ഛിക്കുന്നവരോട് ഒരു കാര്യം ചോയ്ച്ചോട്ടെ അവര് ഉള്ളത് കൊണ്ടല്ലേ ഓരോ updates അറിയാൻ കഴിയുന്നത്... മീഡിയ ഉള്ളത് കൊണ്ട് തന്നെ അല്ലെ ഈ വാർത്ത പുറത്ത് വന്നത് നമ്മുക്ക് എല്ലാവർക്കും അറിയാനും കഴിഞ്ഞത്.. പിന്നെ അവർ ഓരോരുത്തരുടെ പ്രവസിയിൽ കയറി നുഴയുന്നത് അത് അവരുടെ ജോലിയുടെ ഭാഗമാണ്...🤨
ജീവിച്ചു ഇരിക്കുമ്പോൾ ഓരോരുത്തരുടെ വിലയറിയുക. മനുഷ്യൻ മുന്നോട്ട് പോകും തോറും അവന്റെ ആയുസ്സും ആരോഗ്യവും നഷ്ടമായി തുടങ്ങും. പണവും പ്രശസ്തിയും അല്ല. പരസ്പര സ്നേഹം തന്നെയാണ് ഏറ്റവും വലുത്. നല്ലൊരു മനുഷ്യ സ്നേഹിയും എല്ലാവർക്കും സഹായിയുമാണ് ബാല തിരിച്ചു വരട്ടെ 🙏.
I respect them....vannu kanan kanicha mananu....divorce has many reasons....people can be friends after that or just be good human being....(there are worst cases as well not generalising ) bala chetta get well soon ...
അമൃത, ഗോപി സുന്ദറിനെ കളഞ്ഞിട്ടു പോകും എന്ന് പേടിച്ചാണോ കൈയിൽ പിടിച്ചിരിക്കുന്നത്. വിശ്വസിക്കേണ്ട, അമൃതയുടെ ജീവിതത്തിൽ ബാല കഴിഞ്ഞു എത്ര പേർ കടന്നു വന്നു. അതു പോലെ ഗോപി സുന്ദറും. ഈ വരവ് ഒരു പബ്ലിസിറ്റിക്കു വേണ്ടി. ഐഡിയ സ്റ്റാർ സിങ്ങറിൽ അമൃത വന്ന നാൾ ഓർത്തു നോക്കുക.
നിങ്ങളും ഒരു സ്ത്രീ അല്ലേ എന്തിനാ അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇല്ലാത്തത് പറയുന്നെ...അമൃത ചെയ്ത തെറ്റ് എന്താണ്? അവൾക്ക് ഇഷ്ടപെട്ട ഒരാളെ കല്യാണം കഴിച്ചതോ ? എങ്കിൽ ആ തെറ്റ് ആദ്യം ചെയ്തത് ബാല അല്ലേ...കുഞ്ഞ് കൂടെ ഇല്ലെങ്കിലും കുഞ്ഞിന് വേണ്ടി അമ്മക്ക് മാത്രം അല്ല അച്ഛനും വേറെ വിവാഹം കഴിക്കാതെ ഇരിക്കാം ...അമൃതക്ക് എത്ര നാൾ കുഞ്ഞിനെ പിടിച്ചു വെക്കാൻ പറ്റും ..ആ കുഞ്ഞ് വലുതായാൽ ആരു തടഞ്ഞാലും കുഞ്ഞിന് അച്ഛനെ കാണാനോ കൂടെ താമസിക്കാനോ ആരുടെയും അനുവാദം വേണ്ട...അവർ വിവാഹം കഴിക്കുന്നതും വേണ്ടാന്നു വെക്കുന്നതും അവരുടെ ഇഷ്ടം ആണ്..മറ്റുള്ളവർക്ക് അതിൽ അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല...
@@askark8396 നിർമല ആരോ ആയിക്കോട്ടെ ....എങ്ങനെയോ ആയിക്കോട്ടെ...ഒരു പരിചയവും അനുഭവവും ഇല്ലാതെ അത് സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും അവരെ കുറ്റം പറയാൻ നമ്മൾ ആരാ...അവർക്ക് നല്ലത് എന്ന് തോന്നുന്നത് അവര് ചെയ്യുന്നു..അതിൽ നമ്മൾക്ക് എന്താ
Normally ഒരാൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയോ ചെക്കപ്പ് ചെയ്യാൻ പോകുകയോ ചെയ്യുന്നപോലെ ഇതും ഒന്ന് normalize ചെയ്ത് കാണു.. എന്തിനാ ഇങ്ങനെ ക്യാമറയും പിടിച്ച് കാണാൻ വരുന്നവരേം പോകുന്നവരേം ഒക്കെ ബുദ്ധിമുട്ടിപ്പിക്കുന്നെ..... അവരും മനുഷ്യർ അല്ലെ കുറച്ച് privacy കൊടുക്കു..... പല channelsun ഓൺലൈൻ മീഡിയക്കാരും പല കാര്യമാണ് റിപ്പോർട്ട് ചെയുന്നെ.... He will be ok soon
Shoo കഷ്ടായി പ്പോയി 🤔🤔കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും ക്യാമറ യും തൂക്കി ഹോസ്പിറ്റലിലേക്ക് പാഞ്ഞതായിരുന്നു ബാല മരിച്ചെന്നു വാർത്ത ആദ്യം ഇടാൻ 🤭🤭എല്ലാം വെറുതെ ആയിപ്പോയി 😃😃
Jeevichirikkunna manushyare paranju kollunna kure aalukal... Bala is nice person .... U can't pray for him doesn't matter but please avoid to create unnecessary contravercy .. god bless him to get cure soon.... 🙏🙏👍👍
അവർ പോകുന്നു ക്യാമെറകൾ കൂടെ പോകുന്നു എന്തോന്നാ ഇത്? പരിധികൾ മറന്നു പരക്കം പായുന്നു ചിലർ. എവിടെ എന്തുചെയ്യണം? എന്തുപറയണം എന്നറിയാതെ പോകുന്നു "കർത്താവെ ഇവർ ചെയ്യുന്നതെന്ത് എന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കണമേ "
തല മറന്ന് എണ്ണ തേച്ചു അയാൾ കാണിക്കുന്നതും പ്രവർത്തിക്കുന്നതും അയാൾക്ക് തന്നെ അറിയില്ലായിരുന്നു കാശും അഹങ്കാരവും കൂടിയപ്പോൾ കുടുംബ ബന്ധങ്ങളും സ്നേഹബന്ധങ്ങളും നശിപ്പിച്ചു തിരിച്ചു വരാൻ കൂടെ കൂടിയ ആ പാവം ഡോക്ടർ പെണ്ണിന്റെ ജീവിതം കൂടി അതിനെ ഓർക്കുമ്പോൾ വിഷമമുണ്ട് ബാലയെ ഓർത്ത് വിഷമിക്കേണ്ട കാര്യമില്ല ദൈവം കൊടുത്ത കഴിവും അനുഗ്രഹവും സാമ്പത്തിക ഭദ്രതയും കലാഭവൻ മണി ദിലീപ് ഈ പറഞ്ഞ ബാല മിസ്യൂസ് ചെയ്തത് തലമറന്ന് എണ്ണ തേച്ചു സ്വാഭാവികം
Aa pavathina swantham makale ithu varayum kaanichu kodutkatha.. Mano vishamathal.. Kudichu... Liver poyi... Amrithakum.. Gopikum.. Ashamsakal... Time is there for u both.. Wait and see
ബാല ഒരു മനുഷ്യ സ്‌നേഹി 🙏
പാണ്ടി കരിമ്പാറ പൊലയാടിമോനാണ് അവൻ
നന്മമരം ചമഞ്ഞു ചാരിറ്റി കാണിച്ചു മാന്യൻ കാണിക്കുന്നു തമിഴ്‌നാട്ടിൽ നിന്ന് വന്നു കേരളത്തിലെ പെണ്ണുങ്ങളെ ജീവിതം നശിപ്പിക്കുന്നു. എന്തുകൊണ്ട് tn പോയി ജീവിക്കുന്നില്ല എന്തുകൊണ്ട് tn നിന്ന് പെണ്ണ് കിട്ടുന്നില്ല.. ഫ്രോഡാണ്
എല്ലാവരും കൂടി നിൽക്കുന്നത് കണ്ടിട്ട് പേടി യാകുന്ന്..😢 ബാല വേഗം ആരോഗ്യ വാൻ ആയി തിരിച്ചു വരട്ടെ എന്ന പ്രാർത്ഥന മാത്രം ഉള്ളൂ..🙏🙏🙏😓😓😓
സത്യം
Athe satyam
@@ruksanam7867 😂
@@sanadiya2723 🤔
Mm
ഇങ്ങനെ പുറകെ ക്യാമറയുംകൊണ്ടുനടക്കുന്നത് കഷ്ടമാണ്...സുബിമരിച്ചപ്പോൾ അവരുടെ വീട്ടിലെ മുറികളിൽ പോലും ഇതായിരുന്നു അവസ്ഥ....ഇന്ന് മൊബൈൽ ഫോൺ ഉള്ളവരെല്ലാം ഓൺലൈൻ മീഡിയാക്കാരാണ്...നേരത്തെ കുറച്ചു tv ചാനൽ മാത്രം ആയിരുന്നു...
True, disgusting
അതു കൊണ്ട് കാരൃങളറിയാൻ സാധിക്കുന്നു മനുഷൃൻ ഇത്രയേയുള്ളൂ .. വലിയ മസില് പിടിക്കണ്ട
ബാല ചേട്ടൻ നമ്മുടെ എല്ലാരുടേയും പ്രാർത്ഥന കൂടെ ഇണ്ടായൊണ്ട് ദൈവം അനുഗ്രച്ചു ഒരു കുഴപ്പവും ഇല്ലാതെ തിരീച്ചു വരും 💕
ബാല ആരോഗ്യതോട് വരട്ടെ പ്രാർത്ഥന ഒപ്പം 🤲🤲🤲🤲🤲🤲
Entha pattiye
Ameen
ബാല എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏
മകളെ ഓർത്തുളള വേദനകൾ ആണ് ബാലചേട്ടനെ ഈ നിലയിൽ എത്തിച്ചത്.. ആയുസ്സും ആരോഗ്യവും കൊടുക്കണേ റബ്ബേ...
Ano
Balakku makalay kaanaan court permission kodutgittundu ,
Bala makale kanarundallo
He is admitted for liver disease not depression. Chumma why do you make such comments?
Makale orthulla vedanayil karal adich pokuvo😂
പാവം ബാല എന്തൊരു വിധിയാണ് ഇത് പാവം താങ്ങാവുന്നതിലുമധികം ദുഃഖം ആയിപോയി ഇനിയെങ്കിലും മകളെ അദ്ദേഹത്തിന് മതിയാവോളം കാണാൻ വിട്ടുകൊടുക്ക്
നല്ലസമയത്തു... അമൃത വിട്ടുകൊടുത്തില്ല.... ഇപ്പൊ കൊടുത്താലും ICU വിൽ.... ആരെയും കേറ്റില്ല....
@@shanibrahman1807 പക്ഷെ അവർ അമൃത അവർ കുഞ്ഞിന്റെ കാര്യത്തിൽ കാണിച്ചത് വെറും ക്രൂരതയാണ് കാണിച്ചത് അവര്തമ്മിൽ എന്തു പ്രേശ്നമോ ആയിക്കോട്ടെ ആ കുഞ്ഞിനെ കാണിക്കുന്നതിനെന്താ കുഴപ്പം പണ്ട് മോൾക്ക് ഒരു 3വയസ്സങ്ങാനും വരികയെ ഉള്ളു അന്ന് കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു ബാല പൊട്ടികരയുന്നത് കണ്ടു Very Very cruel ഇവർ ബെടായിബംഗ്ലാവ് ആര്യയെ നോക്ക് അവരെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു
Kashtam aval onnum ariyathe pole alvannu nilkane a kunjine nerathe vittu koduthirunnu ngi bhakki ellam daivathimte kaiyil
വേഗം സുഖം ആയി വരട്ടെ..i love bala
കോഴി സുന്ദരൻ മണവാളനായിട്ടാലോ വന്നിരിക്കണേ എനിക്ക് രാവണനേ ഓർമ്മ വന്നു🤣🤣
ഏത് പടത്തിലും ഒരു കോമഡി സീൻ ഉണ്ടല്ലോ ബ്രോ അങ്ങനെ കണ്ടാൽ മതി 😂
😂😂🤣
he shouldn't be there,
ഇയാള് കല്യാണത്തിന് വന്നതാണോ 🙄🤭
@@Sai_junaid valare crrt
കേരളത്തിലെ യുവാക്കൾ എല്ലാം കരൾ രോഗം! Get well soon 🙏🏼
അടച്ചിട്ട ബാർ തുറന്ന് കള്ള് ന് സപ്പോര്‍ട്ട് സർക്കാർ
@@timepassvloger3779 സത്യം
Bala തിരിച്ചു വരും. നല്ല സിനിമ കളിൽ അഭിനയിക്കും. 👍👍❤️
ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കണേ നാഥാ🤲🤲🤲
ആമീൻ 🤲
ആമീൻ
Aameen
ആമീൻ
ആമീൻ
കണ്ണും കാതുമില്ലാത്ത പ്രണയങ്ങൾ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു.
കോഴി സുന്ദര മണവാളനെ പോലെ വന്നിരിക്കുന്ന...... ഉളുപ്പ് ഉണ്ട് രണ്ടു പേർക്കും പബ്ലിക് നെ face ചെയ്യാൻ..... ബാല അത്രയേറെ അമൃതുയെയും മകളെയും സ്നേഹിച്ചട്ടുണ്ട്... അത് കൊണ്ടല്ലേ അവരെ നഷ്ടപെട്ടപ്പോ ശാരീരികമായും മാനസികമായും തളർന്നു പോയി...... പൂർണ ആരോഗ്യവനായി തിരിച്ചു വരും.. എല്ലാ പ്രാർത്ഥനയും 🙏🙏🙏
Ipo enthayi😂😂😂
ബാല നല്ല മനസിന് ഉടമയാണ്
എല്ലാവരും കുടി ആ പാവത്തിനെ 😢😢 ബാല ഉയിർ
Bala Sugapeadum
ഒരാൾ മരിച്ചു കിടക്കുമ്പോൾ ആ വീട്ടിൽ പോയി ചോദ്യങ്ങൾ ചോദിക്കുന്ന കേരളത്തിലെ കുറെ വൃത്തികെട്ട മീഡിയകൾ 😏
സത്യം അതാണ് ഏറ്റവും വൃത്തികെട്ട കാര്യം
Ath kaanan kore per
ബലയ്ക്ക് എന്താണ് സംഭവിച്ചത്?? അറിയാത്തതു കൊണ്ടാണ്
രണ്ടായി പിരിഞ്ഞ ഏതൊരു വിവാഹ ബന്ധത്തിലും മുറിച്ചു മാറ്റൻ പറ്റാത്ത ഒരു കണക്ഷൻ ഉണ്ട് " എന്റെ കുട്ടിയുടെ " അച്ഛൻ
അല്ലെങ്കിൽ
"എന്റെ മക്കളുടെ അമ്മ "
അതാണ് ഉള്ളു പിടഞ്ഞുപോകാൻ കാരണം ആകുന്നതും....
ബ്ലാക്ക് ടിഷർട് ഇട്ട ചേട്ടൻ ഏതാണ് അങ്ങേര് ഓൺലൈൻ മീഡിയക്ക് കൊടുത്ത മറുപടി അടിപൊളി 🙏🏻
Ath aanu Siraj .. Onetime peedana case l pokkitha.. Enthaylum gopi sundar nu patiye koottu nnu allaandu entha parya.. Pandu idea star singer le Roshan nte dupe nnu paranju nadannu.. Athre angu etilla.. Ithupole ullavrde koode koodi angu shine cheyan nadakkunnathalle
അച്ഛൻ ജീവിച്ചു ഇരിക്കുമ്പോൾ മറ്റൊരു ആളെ അച്ഛാ എന്ന് വിളിക്കുന്ന ആ കുഞ്ഞിന്റെ മനസ്സിന്റെ വേദന നമ്മുടെ ബാലൻ ചേട്ടൻ ഒരു പാവം ആയത് കൊണ്ട് മാത്രം ആണ് ഇങ്ങനെ
കുറെ നാൾ കൊണ്ട് ബാലയുടെ wait കുറഞ്ഞു കൊണ്ടിരുന്നു രോഗലക്ഷണങ്ങൾ ആവാം എന്തായാലും എല്ലാം മാറട്ടെ
Is he going to see bala or for wedding?
വേഗം സുഖം ആയി വരട്ടെ.പ്രാർത്ഥന ഒപ്പം 🤲🤲
മനുഷ്യരുടെ ഓരോ സ്വഭാവ സവിശേഷതകളെ..ഇത്രയും നാൾ ആ മനുഷ്യനെ എല്ലാവരും ചേർന്ന് തേജോവധം ചെയ്തു..ഇപ്പോൾ സീരീസ് ആണെന്ന് അറിഞ്ഞപ്പോൾ സിംബതി കമെന്റസ്.. ബാല നല്ലവൻ,മനുഷ്യ സ്നേഹി....
💯
Correct bro..... ഈ കമന്റ് ഇങ്ങനെ ഒരു സെന്റെൻസ് ആക്കാൻ പറ്റാഞ്ഞിട്ട് ഡിലീറ്റ് ചെയ്തതാണ്
💯💯💯
സത്യം അന്നും ഞാൻ പറഞ്ഞത് തീ ഇല്ലാതെ പുക ഉണ്ടാവൂല എന്നാണ്.
അതങ്ങനെ തന്നെ.. ജീവിച്ചിരിക്കുമ്പോൾ നല്ലത് പറയൂല.. തെറ്റുകൾ മാത്രം കണ്ട് പിടിച്ച് കുറ്റം പറയും.. എന്നാൽ മരിച്ചു കഴിഞ്ഞാൽ.. ആ ആള് അങ്ങനെ ആയിരുന്നു.. ഇങ്ങനെ ആയിരുന്നു.. നല്ലത് മാത്രം പറയാൻ ഉണ്ടാവൂ.. നമ്മൾ ആരെയും കുറ്റപ്പെടുത്താതെ നമ്മളെ കാര്യം നോക്കി നടക്ക.. അങ്ങനെ ജീവിച്ചാൽ സമാധാനം ഉണ്ടാകും.. ഇന്നലെ ഞങ്ങളെ കുടുംബത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു.. അറ്റാക്ക്.. ചെറിയ മക്കൾ ഉള്ളതാ.. ആ മക്കളെ കാര്യം ഓർത്തിട്ട് ഞാൻ കുറെ കരഞ്ഞു.. Allh ക്ഷമ കൊടുക്കട്ടെ.. സന്തോഷത്തോടെ jeevichatha... ഇത്രേ ഉള്ളൂ മനുഷ്യരുടെ കാര്യം.. ഇന്ന് ഞാൻ.. നാളെ നീ.. എന്നാണല്ലോ..
ഒന്നും അല്ലാതിരുന്നവൾ.. ബാല കാരണം ഫെയിം ആയവൾ.. ഒരു വോട്ടിന് വേണ്ടി ഐഡിയ സ്റ്റാർ സിംഗർ ഇൽ കെഞ്ചി കരഞ്ഞവൾ.. ആഹ് സ്ത്രീ ആണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയും മനുഷ്യര് മാറുമോ??
ദിൽഷയെ പോലെ
Onnu nirthedo
എന്തൊരു വൃത്തികെട്ട സ്വഭാവമാണ് താങ്കളുടേത് 😣
@@famithasaifudheen785 so bad of your mentality..grow up!!!
അതേ
സോഷ്യൽ Medias നിരോധിക്കേണ്ട സമയം ആയോ ഇന്ത്യയിൽ
Absolutely
സമയം അതിക്രമിച്ചിരിക്കുന്നു
Yes
Theerchayayum njanum ennum ithuthanne parayum
സത്യം. അവർക്കും അവരുടേതായ പ്രൈവസി വേണ്ടയോ..
ബാല get well soon 🥰
സെലിബ്രേറ്റിസ് ആയതുകൊണ്ട് അവരും മനുഷ്യരല്ലേ കുറച്ചുകൂടി അവർക്ക് ഒരു പ്രൈവസി കൊടുത്തു കൂടെ
മിഡിയകാരെ പുച്ഛിക്കുന്നവരോട് ഒരു കാര്യം ചോയ്ച്ചോട്ടെ അവര് ഉള്ളത് കൊണ്ടല്ലേ ഓരോ updates അറിയാൻ കഴിയുന്നത്... മീഡിയ ഉള്ളത് കൊണ്ട് തന്നെ അല്ലെ ഈ വാർത്ത പുറത്ത് വന്നത് നമ്മുക്ക് എല്ലാവർക്കും
അറിയാനും കഴിഞ്ഞത്.. പിന്നെ അവർ ഓരോരുത്തരുടെ പ്രവസിയിൽ കയറി നുഴയുന്നത് അത് അവരുടെ ജോലിയുടെ ഭാഗമാണ്...🤨
അമൃതയുടെ മുഖം ഉള്ളിൽ വിഷമം പോലെ തോന്നി
എത്രയും വേഗം സുഖമായി എത്തട്ടെ
ബാല അവിടെ വെച്ച് അനുഗ്രഹിച്ചു വിട്ടു. പിന്നാലെ രണ്ട് പേരും അടിച്ച് പിരിഞ്ഞു 😂😂
പാപ്പുക്കുട്ടിയാണ് ബാലയുടെ മരുന്നും ലോകവും
Wheelchairil irunnathu aaranu??
അയ്യേ,, ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിൽ നുഴഞ്ഞു കയറി കുറെ മനുഷ്യർ,, കഷ്ടം
Saghyam
ജീവിച്ചു ഇരിക്കുമ്പോൾ ഓരോരുത്തരുടെ വിലയറിയുക. മനുഷ്യൻ മുന്നോട്ട് പോകും തോറും അവന്റെ ആയുസ്സും ആരോഗ്യവും നഷ്ടമായി തുടങ്ങും. പണവും പ്രശസ്തിയും അല്ല. പരസ്പര സ്നേഹം തന്നെയാണ് ഏറ്റവും വലുത്. നല്ലൊരു മനുഷ്യ സ്നേഹിയും എല്ലാവർക്കും സഹായിയുമാണ് ബാല തിരിച്ചു വരട്ടെ 🙏.
ഈ അമൃത എന്ന് പറയുന്ന ആ പെണ്ണിനെ ഒരു കുട്ടിക്കും ആദ്യം അറിയില്ല. ബാല വിവാഹം കഴിച്ചത് കൊണ്ടാണ് അവളെ എല്ലാവരും അറിയുന്നത്....അവളെ വിചാരം......
സത്യം 👍
അമൃതയ്ക്ക് വിഷമുണ്ട് മുഖം കണ്ടാൽ അറിയാം. േപായി കണ്ടല്ലോ? അത്രയും മര്യാദ കാണിച്ചു
Oh pinne pattishow newsil idamnedan oppam oru manavalanum
Pooyi kandillankil e parayunnavar thannay negative paranjaanam.avar vannalloo,Patti show aayaalum.thats gud
Par.....indu.....ellaaam 🐕🦺 show......
I respect them....vannu kanan kanicha mananu....divorce has many reasons....people can be friends after that or just be good human being....(there are worst cases as well not generalising )
bala chetta get well soon ...
Should see modern contries.
Bala get well soon you are a good soul❤
അമൃത, ഗോപി സുന്ദറിനെ കളഞ്ഞിട്ടു പോകും എന്ന് പേടിച്ചാണോ കൈയിൽ പിടിച്ചിരിക്കുന്നത്. വിശ്വസിക്കേണ്ട, അമൃതയുടെ ജീവിതത്തിൽ ബാല കഴിഞ്ഞു എത്ര പേർ കടന്നു വന്നു. അതു പോലെ ഗോപി സുന്ദറും. ഈ വരവ് ഒരു പബ്ലിസിറ്റിക്കു വേണ്ടി. ഐഡിയ സ്റ്റാർ സിങ്ങറിൽ അമൃത വന്ന നാൾ ഓർത്തു നോക്കുക.
Nee podee nayinte mole..
Ellavarum ninne pole prostitute alledee
Chechiyude parichayakkar arenkilum amruthayude jeevithathiloode kadannnu poyirunno?? 😄😁
നിങ്ങളും ഒരു സ്ത്രീ അല്ലേ എന്തിനാ അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇല്ലാത്തത് പറയുന്നെ...അമൃത ചെയ്ത തെറ്റ് എന്താണ്? അവൾക്ക് ഇഷ്ടപെട്ട ഒരാളെ കല്യാണം കഴിച്ചതോ ? എങ്കിൽ ആ തെറ്റ് ആദ്യം ചെയ്തത് ബാല അല്ലേ...കുഞ്ഞ് കൂടെ ഇല്ലെങ്കിലും കുഞ്ഞിന് വേണ്ടി അമ്മക്ക് മാത്രം അല്ല അച്ഛനും വേറെ വിവാഹം കഴിക്കാതെ ഇരിക്കാം ...അമൃതക്ക് എത്ര നാൾ കുഞ്ഞിനെ പിടിച്ചു വെക്കാൻ പറ്റും ..ആ കുഞ്ഞ് വലുതായാൽ ആരു തടഞ്ഞാലും കുഞ്ഞിന് അച്ഛനെ കാണാനോ കൂടെ താമസിക്കാനോ ആരുടെയും അനുവാദം വേണ്ട...അവർ വിവാഹം കഴിക്കുന്നതും വേണ്ടാന്നു വെക്കുന്നതും അവരുടെ ഇഷ്ടം ആണ്..മറ്റുള്ളവർക്ക് അതിൽ അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല...
@@anjuanjusofficial9883 Nirmala valiya mattaval anennu parayunnu.
Mattulla sthreekale kuttam parayunnavalanu valiya prostitute..
Amrutha pavam kuttiyanu.
Kuttiye nokkunnundu.
Bala Sanyasichillallo..
Ayal marriage cheythallo
@@askark8396 നിർമല ആരോ ആയിക്കോട്ടെ ....എങ്ങനെയോ ആയിക്കോട്ടെ...ഒരു പരിചയവും അനുഭവവും ഇല്ലാതെ അത് സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും അവരെ കുറ്റം പറയാൻ നമ്മൾ ആരാ...അവർക്ക് നല്ലത് എന്ന് തോന്നുന്നത് അവര് ചെയ്യുന്നു..അതിൽ നമ്മൾക്ക് എന്താ
ക്യാമറയും പിടിച്ച് സന്ദർഭവും സാഹചര്യവും നോക്കാതെ ഏതിന്റെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന ഈ നാണം കെട്ട പരിപാടി അവസാനിപ്പിക്കേണ്ടതുണ്ട്. കഷ്ടം
Ithu enthoru kashtamanu...avarku kurechu privacy kotuthukoote?online mediayeckondu vallatha budhimuttu anallo.
ഒരു ഫോൺ കാമറയും കുറച്ചു വാചകമടി അതിലുപരി ഔചിത്യം ഇല്ലായ്മ, ഇത്രയും ഉണ്ടെങ്കിൽ ഓൺലൈൻ മാധ്യമം ആയി.
ഐഡിയ starilude വന്നു ബാലയെ കറക്കി അവൾ ഇവിടെ വരെ എത്തിച്ചു , ,
Idea star singeril orupade paru vannu .win chayetavar polum ethrayum ariyapadunila .amritha ethrayum star akan Karanam balaye mrg chayetathu kondanu
👍👍
സത്യം 👍
Bala loves Amrita and the kid, and the lose he couldn't recover,
അമൃതയും ഗോപി സുന്ദറും എന്തിനാണ് ബാലയെ കാണാൻ വന്നത്....? 🙄
കാണാൻ വരാൻ തന്നെ പാടില്ല അത് ബാലയെ വേദനിപ്പിക്കാൻ ആണ്
ഭാര്യയുടെ ഭർത്താവിനെ കാണാൻ പോകുന്ന 3th ഭർത്താവ്
ഈ ക്യാമറാമാൻ മാർക്ക് ഒരു ജോലിയും ഇല്ലേ അവരെ കൊണ്ടുവന്ന കാർ വരെ ആക്കാൻ അത്ര അറിയപ്പെടുന്നവരാണോ
ശിവ ഭഗവാനെ. രക്ഷിക്കണേ. 🔱🔱🔱😔😔😔
Get well soon balaa 🥺❤️❤️
How are camera people allowed inside the hospital?
Which hospital in cochi?
Amrtha hospital
Normally ഒരാൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയോ ചെക്കപ്പ് ചെയ്യാൻ പോകുകയോ ചെയ്യുന്നപോലെ ഇതും ഒന്ന് normalize ചെയ്ത് കാണു.. എന്തിനാ ഇങ്ങനെ ക്യാമറയും പിടിച്ച് കാണാൻ വരുന്നവരേം പോകുന്നവരേം ഒക്കെ ബുദ്ധിമുട്ടിപ്പിക്കുന്നെ..... അവരും മനുഷ്യർ അല്ലെ കുറച്ച് privacy കൊടുക്കു.....
പല channelsun ഓൺലൈൻ മീഡിയക്കാരും പല കാര്യമാണ് റിപ്പോർട്ട് ചെയുന്നെ.... He will be ok soon
എന്തൊക്കെപ്പറഞ്ഞാലും ബാലയുടെ മനസ്സിൽ അമൃത തന്നെ.....
yes, that is the problem, he couldn't move on
സത്യം. ബലയുടെ സംസാരംപൊലും ശ്രദ്ധിച്ചാൽ അത് മനസിലാകും. അമൃതയുമായുള്ള pblm ത്തിനു ശേഷം മൊത്തത്തിൽ മാറ്റം ഒണ്ട്.
പെട്ടെന്ന് എലാം maaranae😌ഈശ്വര....
Ennittano vere kettiyath
അവള് ഒറ്റ ഒരുത്തി ആണ് അയാളെ ഈ നിലയിൽ ആക്കിയത് എന്നിട്ട് ലോക കോഴി ആയ ഗോപിക്ക് ഒപ്പം നടക്കുന്ന നടപ്പു
Avade oru gama
Celebrity ആയാലും അവരും നമ്മളെ പോലെ മനുഷ്യർ അല്ലെ..........മാധ്യമരംഗം അധഃപതിച്ചുപോയോ
ഞാൻ ഒരു സത്യം പറയട്ടെ അമൃദേ അച്ഛനും മോളും ആണെന്ന് തോന്നി നിന്നെയും ഗോബിയേയും കണ്ടപ്പോൾ 🙏
Crct
അയ്‌ന്
They are husband and wife. That's the fact and reality. Do you have any jealously towards Amrutha for marrying Gopi ???
Aa chettane ini elum veruthe viduuu plzzzzz🙏🙏🙏🙏🙏🙏🙏
🙏ഈശ്വരൻ കാക്കട്ടെ
🤲🤲🤲🤲🤲
Shoo കഷ്ടായി പ്പോയി 🤔🤔കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും ക്യാമറ യും തൂക്കി ഹോസ്പിറ്റലിലേക്ക് പാഞ്ഞതായിരുന്നു ബാല മരിച്ചെന്നു വാർത്ത ആദ്യം ഇടാൻ 🤭🤭എല്ലാം വെറുതെ ആയിപ്പോയി 😃😃
എല്ലാവരും കുടി ആ മനുഷ്യനാ ഇങ്ങനെ അക്കിട്ട് കൊറേ പ്രഹസനങ്ങൾ മറ്റുള്ളവർ കാണിക്കാൻ കഷ്ടം
യുവാക്കളെ ആവശ്യത്തിന് മാത്രം ഭക്ഷണം healthy food കഴിച്ചു ശീലിക്കു bakery varathath porichath avoid cheyyu 20age കഴിഞ്ഞാൽ രോഗി ആവുകയാണ് new gen 😔
Gopi u are sundar in the world. God always with u
എന്താ പറ്റിയത്
ELLA CHANNELS KURACHU MANNERS KEEP CHEYANAM
Elizabeth evide ,
ആദ്യ ഭാര്യയും പുതു മാപ്പിളയും, പഴയ ഭർത്താവിനെ കണ്ടു മടങ്ങുന്നു.
Get well soon.. Praying for you
ജനങ്ങൾക്ക് updates അറിയാൻ just വീഡിയോ എടുത്തു മാറുക.. ഇത് പിറകെ കൂടിയും മുന്നിലൂടെയും കൂടെ ഓടിയും 🤷🏻♀️🤷🏻♀️
സത്യം
Oru hospital anennulla minimum bodham illa! Hospital management um bestu thanne!
വല്ലാത്തൊരു media തന്നെ.. ഇങ്ങനെയും ഉണ്ടോ
ഇത് ശരി അല്ലെങ്കിൽ, പിന്നെ എന്തിനാ ഈ വീഡിയോ കാണാൻ വന്നേ 😄😄😄, പോ എണിച്ച്, ഇതൊക്ക കാണുവേം, വേണം, എന്നാൽ ഇത് ശരി അല്ല താനും 😄😄😄
Jeevichirikkunna manushyare paranju kollunna kure aalukal... Bala is nice person .... U can't pray for him doesn't matter but please avoid to create unnecessary contravercy .. god bless him to get cure soon.... 🙏🙏👍👍
God bless you bala❤❤
Bale ye prigu ottkkanu ninirunnegil samsarikknulla chance uddayirunnu
Wishing a speedy recovery Bala. Bless you.
Amma's blessed bala
എവിടെ കണ്ടത്
എന്തോ വലിയ സംഭവമാണെന്നും പറഞ്ഞു കൂടെ നടക്കുന്നവനെ സമ്മതിക്കണം
Bala ningalkke vende orayiram support ayi evide kore jangal unde..God bless you may He lead you to light 🙏
ഇവരോട് അഭിപ്രായം ചോദിക്കാൻ നാണമില്ലേ.... വേറെ പണിക്കു പോടാ..... കഷ്ട്ടം
🤣അത് തന്നെ അവരുടെ പണി
ഉളുപ്പില്ലാത്ത മീഡിയ..
God bles bala
GOD BLEES BALA DONT WORRY
അമൃത ഒറ്റ ഒരുത്തി ആണ് ബാലയെ ഈ വിധം ആക്കിയത്...നല്ല സ്മാർട്ട് ആയുള്ള ഒരു നടൻ ആയിരുന്നു ബാല....
അമൃത ഗോപി സുന്ദർ നല്ല തമാശ. ഇവൾക്ക് വേറെ ആരെയും കിട്ടിയില്ല
അവർ പോകുന്നു
ക്യാമെറകൾ കൂടെ പോകുന്നു
എന്തോന്നാ ഇത്?
പരിധികൾ മറന്നു പരക്കം പായുന്നു ചിലർ. എവിടെ എന്തുചെയ്യണം? എന്തുപറയണം എന്നറിയാതെ പോകുന്നു
"കർത്താവെ ഇവർ ചെയ്യുന്നതെന്ത് എന്ന് ഇവർ അറിയുന്നില്ല ഇവരോട് പൊറുക്കണമേ "
God bless you🙏 bala🙏🙏🙏🙏🙏
ഇവരെ കെട്ടിയതു മുതൽ ബാലയുടെ കഷ്ടകാലം
Gopi sundhar amruthayude hus aanoo
Kazhinja divasam koodi Chala meryke 1 laks above checq koduthaaaaa pavammmm Nalla manushyan
ബാലക്ക് എന്താ പറ്റിയത്
അദ്ദേഹം വേഗം സുഖപ്പെട്ടു തിരിച്ചു വരട്ടെ . അവരെ വെറുതെ വിട കുറെ ഓൺലൈൻ ചവറുകൾ .
തല മറന്ന് എണ്ണ തേച്ചു അയാൾ കാണിക്കുന്നതും പ്രവർത്തിക്കുന്നതും അയാൾക്ക് തന്നെ അറിയില്ലായിരുന്നു കാശും അഹങ്കാരവും കൂടിയപ്പോൾ കുടുംബ ബന്ധങ്ങളും സ്നേഹബന്ധങ്ങളും നശിപ്പിച്ചു തിരിച്ചു വരാൻ കൂടെ കൂടിയ ആ പാവം ഡോക്ടർ പെണ്ണിന്റെ ജീവിതം കൂടി അതിനെ ഓർക്കുമ്പോൾ വിഷമമുണ്ട് ബാലയെ ഓർത്ത് വിഷമിക്കേണ്ട കാര്യമില്ല ദൈവം കൊടുത്ത കഴിവും അനുഗ്രഹവും സാമ്പത്തിക ഭദ്രതയും കലാഭവൻ മണി ദിലീപ് ഈ പറഞ്ഞ ബാല മിസ്യൂസ് ചെയ്തത് തലമറന്ന് എണ്ണ തേച്ചു സ്വാഭാവികം
ഈ ഗോപിയെ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന പെണ്ണ്ണ്ണി ഏതാണ്
amritha suresh
പ്രധാന മന്ത്രി പോലും ഇത്ര ക്യാമറ കണ്ടിട്ടുണ്ടാവില്ല. തല കുനിക്കാം നമുക്ക്
Paavam Bala pettennu thaane sugham prapikatte...wish him a speedy recovery🙏🙏🙏
Aa pavathina swantham makale ithu varayum kaanichu kodutkatha.. Mano vishamathal.. Kudichu... Liver poyi... Amrithakum.. Gopikum.. Ashamsakal... Time is there for u both.. Wait and see
ബന്ധം തകർന്നപ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വൈരാഗ്യം കാണിക്കാൻ അയാൾ കുടിയും തുടങ്ങി അവൾ തുണിയുടെ ഇറക്കവും കുറച്ചു. ആർക്കു പോയി കുഞ്ഞിന്.
Sathyam
തുണിയുടെ ഇറക്കം ആണ് ബാലക്ക് കരൾരോഗം ഉണ്ടാകാൻ കാരണം
ബാ ലയ്ക്ക് കാണേണ്ടത് മകളെ അല്ലേ
രോഗിയേ കണ്ട് ചിരി വരുന്ന തള്ള ഏതാണ്?
കൊച്ചിനെ മാത്രം കാണിച്ചു കാണും അതും ഉറപ്പില്ല