മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ ബാല | Flowers Orukodi 2 | Ep#15

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @vinshavinu6053
    @vinshavinu6053 11 หลายเดือนก่อน +248

    ഇപ്പോൾ ബാല kannyan സൂപ്പർ ആയിട്ട്ട് old ബാല ആയി

    • @abruabe
      @abruabe 11 หลายเดือนก่อน +1

      True

    • @risanam5954
      @risanam5954 10 หลายเดือนก่อน +1

      Bala chullan ayi

  • @SJCreation-nu7mc
    @SJCreation-nu7mc 11 หลายเดือนก่อน +129

    ബാല ചേട്ടൻ പഴയതു പോലെ സുന്ദരൻ ആയി. ഇങ്ങനെ കാണാൻ ആണ് ആഗ്രഹിച്ചത് 💕💕👍

  • @SheebaKp-g3w
    @SheebaKp-g3w 11 หลายเดือนก่อน +99

    ബാലയെ ഒരു പാട് ഇഷ്ട്രമാണ് ബാല ഇന്നാണ് ഈ പോഗ്രാം കാണുന്നത് ബാല ഒരു പ്പാട് ഉയരത്തിൽ എത്തട്ടെ❤️🙏😍✝️

    • @desitraveller7542
      @desitraveller7542 11 หลายเดือนก่อน +1

      കൊള്ളാം മോനെ , യാതൊരു വെളിവും ബോധവു
      ഇല്ലാത്തവൻ . പറയുന്നത് ഫുൾ നുണ

    • @radhasunitha3998
      @radhasunitha3998 8 หลายเดือนก่อน

      Qq😜àhpnn😅​@@desitraveller7542

  • @chinnuchinnu2294
    @chinnuchinnu2294 11 หลายเดือนก่อน +256

    Bala പഴയ പോലെ ചുള്ളൻ ആയല്ലോ ❤❤❤

  • @sadathuismail9402
    @sadathuismail9402 11 หลายเดือนก่อน +93

    എന്ത് വിഷമങ്ങൾ ഉണ്ടെങ്കിലും ആ സംസാരങ്ങൾ വളരെ ക്ലിയറായിട്ടാണ് പറയുന്നത് എപ്പോഴും നല്ലത് മാത്രം വരട്ടെ

  • @josepheenav2433
    @josepheenav2433 11 หลายเดือนก่อน +193

    എന്തൊക്കെയാലും ബാലയെ മലയാളികൾ ഇഷ്ടപ്പെടുന്നു .
    ഇപ്പോൾ പഴയ ബാലയായി തിരിച്ചെത്തി .
    God Blessyou🙏💐

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 11 หลายเดือนก่อน +154

    ബാല ബാലയുടെ നാട്ടിൽ നിന്നും ഒരു ജീവിതം തുടങ്ങിയാൽ നന്നായി പോകും എന്ന് തോന്നാറുണ്ട്.. നന്നായി ജീവിക്കട്ടെ ഏറെക്കാലം 💕💕💕സ്നേഹം ബാലാ പ്രാർത്ഥനകൾ

    • @savipv8491
      @savipv8491 11 หลายเดือนก่อน +3

      second wife from chennai

    • @nishapc3520
      @nishapc3520 11 หลายเดือนก่อน

      ഒന്ന് സുരേഷ് ഗോപിയേട്ടനെ contact ചെയ്തൂടെ

    • @savipv8491
      @savipv8491 11 หลายเดือนก่อน

      @@nishapc3520 enthinu?..he don't help

    • @geethanalinab7123
      @geethanalinab7123 11 หลายเดือนก่อน

      Q😊

    • @Ammoooss
      @Ammoooss 11 หลายเดือนก่อน +7

      ബാലയുടെ ആദ്യ ഭാര്യ തമിഴത്തി ആയിരുന്നല്ലോ... അതിനെ ഡിവോഴ്സ് ചെയ്തിട്ടല്ലേ രണ്ടാമത് അമൃതയെ കെട്ടിയത്?!
      ഈ വൃത്തികെട്ടവനെ ആ തമിഴ്ർക്ക് പോലും വേണ്ടാ...!

  • @sowmyasowmya5434
    @sowmyasowmya5434 11 หลายเดือนก่อน +46

    I love you ബാല അണ്ണാ.... ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰🥰take care... Life enjoy ആവട്ടെ ❤❤🥰🥰🥰🥰🥰

  • @achuparuvlog2697
    @achuparuvlog2697 11 หลายเดือนก่อน +43

    ബാലയെ എനിക്ക് വളരെയേറെ ഇഷ്ടം ആണ് നല്ല ഒരു വെക്തി ആണ് 👍👍👍👍👍⭐👌💞

  • @lalithatn296
    @lalithatn296 11 หลายเดือนก่อน +6

    ബാല സൂപ്പർ ആ പഴയ ബാല കാണാൻ അടിപൊളി എന്നും ഇതുപോലെ ഇരിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ashajanardhanan8252
    @ashajanardhanan8252 11 หลายเดือนก่อน +59

    എനിക്ക് ഏറ്റവും ഇഷ്ടമായത് ബാലയുട ഒരു കോടി പരിപാടിയാണ് എനിക്ക് ഇഷ്ടമുള്ള നടനാണ്

  • @divinethejnabalanrajani7254
    @divinethejnabalanrajani7254 11 หลายเดือนก่อน +702

    . Hai.ശ്രീകണ്ഠൻ നായർ sir.. ഈ പ്രോഗ്രാം ല് എൻ്റെ അമ്മക്ക് ഒരവസരം തന്നാൽ വീടിൻ്റെ ജപ്തി ഒഴിവാക്കാമായിരുന്നു...അച്ചൻ്റെ ക്യാൻസർ ട്രീറ്റ്മെൻ്റ് ന് ഹെൽപ് ആകുമായിരുന്നു.. ഡിവൈൻ മഞ്ചേരി..മലപ്പുറം..

    • @jaslasabir
      @jaslasabir 11 หลายเดือนก่อน +33

      നിങ്ങൾ മഞ്ചേരി എവിടെ ആണ്

    • @زمزمعماني
      @زمزمعماني 11 หลายเดือนก่อน +6

      ❤❤suuper😂😂😂bala

    • @fathimasarath5041
      @fathimasarath5041 11 หลายเดือนก่อน +2

      😂😂😂 11:26 😊😂😂😅😅😅😅

    • @rashidkp3463
      @rashidkp3463 11 หลายเดือนก่อน +14

      ഇങ്ങനെ ഉള്ള വർക്ക് കിട്ടട്ടെ

    • @muhammedaflah6903
      @muhammedaflah6903 11 หลายเดือนก่อน

      😊😊
      😊😊

  • @remyap6177
    @remyap6177 10 หลายเดือนก่อน

    ബാല ye കാണുമ്പോൾ എനിക്ക് petenn ഓർമ വരാ ഒരു സോങ്ങ് ആണ് bala and മമ്ത. Song ... മുത്ത് മഴ കൊഞ്ചൽ പോലെ....i love this song very much... lyrics music everything ....❤Bala act ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടം...

  • @usha8111
    @usha8111 11 หลายเดือนก่อน +31

    ബാല പറഞ്ഞതാണ് ശരി.
    ആരെയെങ്കിലും സഹായിക്കാൻ ആദ്യം വേണ്ടത് മനസ്സ് തന്നെയാണ്.. എത്ര പൈസ ഉണ്ടായാലും സഹായിക്കാൻ മനസ്സിലെങ്കിൽ...
    എന്ത് കാര്യം??
    നമ്മളിൽ ആരായാലും അത് അങ്ങനെതന്നെ. അല്ലേ.. ,😌

    • @rashmichandrasekharan5995
      @rashmichandrasekharan5995 2 หลายเดือนก่อน

      Cash dharalam undayittu swantham karyam mathram nokki geevikkunnavarund.aareyum sahayikkathe.chilarkk aareyum sahayikkunnath ishtamalla.anganeyullorkk cash undayittu enthukaryam.pavapetta swanthathil Ulla aalepolum sahayikkilla.

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 หลายเดือนก่อน +17

    Ha Bala is back again with his original style.... Ee style ayirinnu Amritaye kalyanam kazhikkumbol...

  • @anitaroy8113
    @anitaroy8113 10 หลายเดือนก่อน

    It's nice to see Bala back to his original state full of life. Finally it is all about Human Mind/Manasu and Peace of Mind. The inner joy and peace is the happiness which is within us and it takes years to realize this. This is the reality of life. I love watching this Show. Big Salute to Sreekandan Nair Sir.

  • @Loo6978
    @Loo6978 11 หลายเดือนก่อน +7

    This is Malayali’s Bala 😊. May he live a peaceful life . He is back . No extra dialogues no mass attitude no illogical blabbering. This performance is sensible and standardized 🎉Keep going in this way

  • @nallakhazhchakal
    @nallakhazhchakal 11 หลายเดือนก่อน +72

    ശ്രീകണ്ഠൻ സാറിനോട് ഒരു അപേക്ഷ....
    സാർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞു കിടക്കുന്ന ഇനി ആരുടെ മുന്നിൽ കൈ നീട്ടണം എന്നറിയാത്ത നിർദ്ധരിൽ നിർദ്ധരായ പാവപെട്ട ജനങ്ങൾ ഉണ്ട് സാറേ അവരെ ഇത് പോലുള്ള വേദികളിൽ കൊണ്ട് വരണം..
    പണത്തിന്റെ ഹുങ്ക് കൊണ്ട് പകിട കളിക്കുന്ന ആർഭട ജീവിതം നയിക്കുന്ന ആളുകളെ ഇതിൽ കൊണ്ട് വരുന്നതിനോട് എനിക്ക് യോജിപ്പില്ല സാർ....
    ഇതൊരു അപേക്ഷയായി സ്വീകരിക്കണം
    കാസഗോഡിൽ നിന്നും (ഉവൈസ്)

    • @sajusaju1619
      @sajusaju1619 11 หลายเดือนก่อน +1

      Enthoke paranjalum ithoru show alle

    • @hannamol2004
      @hannamol2004 11 หลายเดือนก่อน +1

      U said it njanum parayan vannatha. Ithupole dual personality ulla psycho teamsine okke konduvannu ee program quality kalayuva.

    • @Lakshmi-dn1yi
      @Lakshmi-dn1yi 11 หลายเดือนก่อน

      പാവങ്ങൾ മാത്രം വന്നാൽ ഇത് ആരെങ്കിലും ശ്രദ്ധിക്കുമോ. ഇടക്കൊക്കെ സിനിമക്കാർ വന്നാലേ ശ്രദ്ധിക്കപ്പെടൂ

    • @hannamol2004
      @hannamol2004 10 หลายเดือนก่อน

      @@Lakshmi-dn1yi cinema kar vannal kuzhappam illa . Ivan oru psycho anu.

  • @bhadrajr5707
    @bhadrajr5707 11 หลายเดือนก่อน +12

    Ee hair style balayku cherunne..ee lookil eppo handsome ayi

  • @josepheenav2433
    @josepheenav2433 11 หลายเดือนก่อน +50

    ബാലയുടെ ചിരി 👌👌👌
    കണ്ടിരിക്കാൻ തോന്നും .
    എന്ത് പറ്റിയോ... അയാളുടെ family life ന്😢

    • @divyap600
      @divyap600 11 หลายเดือนก่อน +1

      Chirichitte samsarikkunnu... Malayalis Ahankaram over alle.... Pondati enna place Amritha thanne eppozhum....

    • @indira7506
      @indira7506 11 หลายเดือนก่อน +5

      നിഷ്കളങ്കരായ ആളുകളെ ജനങ്ങൾ പറ്റിക്കും.അതാവാം ബാലക്ക് സംഭവിച്ചതും

  • @meenas2531
    @meenas2531 11 หลายเดือนก่อน +29

    Bala pazhaya look ayi ❤❤❤❤

  • @uniquegirlsujatha7097
    @uniquegirlsujatha7097 11 หลายเดือนก่อน +6

    Dear Bala, don’t forget to take medicines on time. Those who are Liver transplanted have to be a little careful until complete recovery and growth of liver. Immunosuppressants are suggested in order to avoid rejection of the newly attached liver, which may enhance the chance of getting infected easily. Pls avoid such situations. I’m a mother of a liver transplanted daughter, my Son being the donor. Her transplant was in 2018 April in Amrita Hospitals (# Dr. Sudheendran )and she is back to her work since 2019 & got married last year. I was actually praying for you while I heard the news of your ill health and transplant. May God bless you to have many more successful years. You are good at heart, so that God will be with you my Son.

  • @sibisamuel351
    @sibisamuel351 10 หลายเดือนก่อน +1

    Super show.🎉Balayude adipoli performance

  • @SafwanSafwan-og4lm
    @SafwanSafwan-og4lm 11 หลายเดือนก่อน +52

    ബമ്പർ ചിരി യിലെ സുധി മോളെ കൊണ്ട് വരൂ 🙏🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +32

    *no one can replace bala💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 11 หลายเดือนก่อน +5

    എലിസബത് ബാലയുടെ കൂടെയുള്ളപ്പോൾ ഭയങ്കര വിഷമം ഉള്ളതായി തോന്നി.. അമൃതയും ബാലയുടെ കൂടെയുള്ളപ്പോൾ അങ്ങിനെ തോന്നി. എന്താണ് real problem

  • @Jalaja-t8r
    @Jalaja-t8r 11 หลายเดือนก่อน +7

    ബാല ❤ ലവ് യൂ. എല്ലാ൦ തുറന്ന് പറയുന്ന താങ്കളുടെ മനസ്സ് എനിക്ക് വല്ലാത്ത ഇഷ്ടമാ

  • @_Greens_
    @_Greens_ 11 หลายเดือนก่อน +26

    It’s a miracle! Kerala prayed for you, Bala🙏🏻
    44:00 👌 Please stay away from unnecessary controversies and we want to see you in movies!

  • @shincyshincy6597
    @shincyshincy6597 11 หลายเดือนก่อน +36

    കിടുക്കിബാല ❤❤❤

    • @ramadevim9721
      @ramadevim9721 11 หลายเดือนก่อน +1

      Look smart and nice

  • @rosammamathew6289
    @rosammamathew6289 11 หลายเดือนก่อน +34

    Mr. Bala.
    God bless you 🙏🏼
    Our God is great.
    Praying for you 🙏🏼

  • @sakethsanthosh1817
    @sakethsanthosh1817 2 หลายเดือนก่อน +2

    ബാല... 💥

  • @liyaliya1387
    @liyaliya1387 11 หลายเดือนก่อน +7

    Wow പഴയ ലുക്ക്‌ ആയല്ലോ 😍

  • @kalakumari8459
    @kalakumari8459 11 หลายเดือนก่อน +23

    സാർ ഉടനെ മറുവടി തന്നു സന്തോഷം 🙏🪔🙏

  • @abdullahussain5042
    @abdullahussain5042 11 หลายเดือนก่อน +32

    Mr. Bala is a Very interesting person. Nice episode.🎉

  • @VISHNUPSVAS
    @VISHNUPSVAS 2 หลายเดือนก่อน +1

    Annnan ingane sundaran ayi irunnu oru padu kalyanam okke kazhichu kazhichu poli ayi jeevikkanam ennanu ente oru ithu...

  • @KERALAFAME
    @KERALAFAME 11 หลายเดือนก่อน +70

    പണ്ടത്തെ ബാല തിരിച്ചുവന്നെ

  • @RosilingeorgeRosilingeorge
    @RosilingeorgeRosilingeorge 11 หลายเดือนก่อน +14

    സൂപ്പർ ബാല ❤❤❤

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน

    Nammude pravarthikke ....phalamudde Sir.... Namaskaram
    🙏🙌🙏

  • @themadrasispices6899
    @themadrasispices6899 11 หลายเดือนก่อน +1

    His advice is correct 💯 we don't listen to our parents advice when you are young. Later we realise and feel for it life long.

  • @shincyshincy6597
    @shincyshincy6597 11 หลายเดือนก่อน +19

    ബാല ഫാൻസ്‌ ❤❤❤❤

    • @shincyshincy6597
      @shincyshincy6597 11 หลายเดือนก่อน

      Thank you ബാല ഫാൻസ്‌

  • @deepad5267
    @deepad5267 11 หลายเดือนก่อน +43

    Bala pazhayapole chullanayi❤

  • @Paapus3916
    @Paapus3916 10 หลายเดือนก่อน +3

    Bala paranjad sathyaman nammide veetukar parayunnad nammal kelkanm anisarikanm illel pinne futuril ad nammale vettayadikondirikum.its my experience ❤

  • @Nasikamar
    @Nasikamar 11 หลายเดือนก่อน +8

    Bala chundharanaayallo😍🥰

  • @bitterandsweet-2
    @bitterandsweet-2 10 หลายเดือนก่อน

    പഴയ ബലയായി വരുന്നുണ്ട് 👌🏻👌🏻ബാല 😊

  • @beenabiju8242
    @beenabiju8242 11 หลายเดือนก่อน +10

    Bala.chattan.super ❤❤

  • @sudhac-bw7fo
    @sudhac-bw7fo 3 หลายเดือนก่อน

    ആ കണ്ണിൽ അറിയാം എത്ര വിഷമം കൊണ്ട് നടക്കുന്നത് അറിയുന്നു ബാലാ , ആർക്കും ഇത് പോലെ വരരുത് , ഒരു കല്യാണം , കുടുംബം കുട്ടികൾ ആയി ജീവിക്കാൻ കിട്ടാത്ത ഒരു മനുഷ്യൻ 😢😢😢

  • @KamalamRaman-r3w
    @KamalamRaman-r3w 11 หลายเดือนก่อน +14

    Balla chullanayittind

  • @abdulrazack9884
    @abdulrazack9884 11 หลายเดือนก่อน +3

    Bala looks like in old days ❤

  • @ashajanardhanan8252
    @ashajanardhanan8252 11 หลายเดือนก่อน +6

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിന്നു

  • @MaryJacob10
    @MaryJacob10 11 หลายเดือนก่อน +2

    So happy to watch Balas smile.

  • @mariammageorge8642
    @mariammageorge8642 11 หลายเดือนก่อน +3

    Bala nalla manasulla god bless you

  • @chinnammajohn2616
    @chinnammajohn2616 11 หลายเดือนก่อน +5

    Bala, so much love for you from the UK

  • @gdcd6094
    @gdcd6094 11 หลายเดือนก่อน +19

    ബാല ചേട്ടൻ സൂപ്പർ പഴയ ലുക്ക് ❤❤🙏

  • @Dathanx7
    @Dathanx7 10 หลายเดือนก่อน

    Good vibes bala sir and SREEKANDAN sir 👍🏻

  • @ShamnaAfsal-xz3yt
    @ShamnaAfsal-xz3yt 11 หลายเดือนก่อน +3

    Great ബാല god bless you ❤❤❤❤❤❤

  • @lathikams7368
    @lathikams7368 11 หลายเดือนก่อน +14

    ജനങ്ങൾക്ക് പഴയ balaye തിരിച്ചുകിട്ടി

  • @rachelbenny2618
    @rachelbenny2618 11 หลายเดือนก่อน +11

    Supper Episodu.Bala sir God bless you.

  • @paruskitchen5217
    @paruskitchen5217 11 หลายเดือนก่อน +1

    😊❤🎉mr bala Very innocent,Congratulations 😊

  • @ashajanardhanan8252
    @ashajanardhanan8252 11 หลายเดือนก่อน +2

    എനിക്ക് ബാലൻ Sir ഇഷ്ടമാണ്

  • @marymary2566
    @marymary2566 10 หลายเดือนก่อน

    Bala super duper
    Looking very cute 😘😘

  • @Gowwri
    @Gowwri 11 หลายเดือนก่อน +4

    Bala ippol kuuduthal sundaran...cinema yile present naayakan maar tholkkum..God bless

  • @rafiyathrasheed250
    @rafiyathrasheed250 11 หลายเดือนก่อน +3

    Hai Sreekandan Sir🙏 എനിക്ക് ഈ പരിപാടിയിൽ വരാനും സാറിനെ കാണാനും ഒത്തിരി ഒത്തിരി ഇഷ്ടം❤

  • @susansamuel3496
    @susansamuel3496 10 หลายเดือนก่อน

    I love you,i respect you ,be happy,dear bala you are such a good talanted person

  • @jancyjestin4120
    @jancyjestin4120 11 หลายเดือนก่อน +5

    I like both of you., 💞 happy to see you both in this program 💝💝

  • @materandroid7408
    @materandroid7408 11 หลายเดือนก่อน +1

    Super Bala ee programme il ❤

  • @Thomaschacko-b9w
    @Thomaschacko-b9w 11 หลายเดือนก่อน +5

    Bala super looking good

  • @anilap.panilaaji2535
    @anilap.panilaaji2535 11 หลายเดือนก่อน +8

    സത്യം മനസമാധാനം ഉണ്ടെങ്കിൽ സന്തോഷം താനെ വരും

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +1

    *waiting for bala's massive comeback🔥*

  • @sarammarajan744
    @sarammarajan744 10 หลายเดือนก่อน

    Mr. Bala God bless you 🙏❤

  • @beenabeena1150
    @beenabeena1150 11 หลายเดือนก่อน +2

    Keep it up Bala❤

  • @chaitanyakt1863
    @chaitanyakt1863 11 หลายเดือนก่อน +7

    Bala ipol pazhayapoleyayi❤ super

  • @sisilyfranklin5059
    @sisilyfranklin5059 7 หลายเดือนก่อน

    God bless you dear brother. You are good at heart

  • @SujaAcharya-x3t
    @SujaAcharya-x3t 10 หลายเดือนก่อน

    ഐ ലവ് ബാല 💕

  • @NishaP-tc1xj
    @NishaP-tc1xj 11 หลายเดือนก่อน +8

    Bala conversation is very beauty❤

  • @jasminijad9946
    @jasminijad9946 11 หลายเดือนก่อน +3

    Bala chettan pazhe look aayi nalla look aayi 😊😊 ennum ingane thanne irikatte

  • @praseethan2018
    @praseethan2018 11 หลายเดือนก่อน +3

    Grate
    Bala God bless you

  • @sumodhsamuel9497
    @sumodhsamuel9497 10 หลายเดือนก่อน

    Bala❤❤❤pavam❤❤❤🙏🙏

  • @MohassenBabu-hk8db
    @MohassenBabu-hk8db 10 หลายเดือนก่อน +1

    Bala is my heart ❤ i love you sir

  • @shilajose1473
    @shilajose1473 2 หลายเดือนก่อน +1

    Very Hansome Paavam aanu .. innocent guy

  • @nirmalaboban2379
    @nirmalaboban2379 11 หลายเดือนก่อน +39

    ബാലയുടെ അസുഖം മാറാൻ ഞാൻ കൊന്ത ചൊല്ലി പ്രാർഥിച്ചു. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു

    • @hannamol2004
      @hannamol2004 11 หลายเดือนก่อน +5

      Vakathirivu kodukkan koode prarthikku

    • @vinitar1474
      @vinitar1474 11 หลายเดือนก่อน

      ❤❤

  • @ShamnaAfsal-xz3yt
    @ShamnaAfsal-xz3yt 11 หลายเดือนก่อน +14

    ബാല so handsome ❤❤❤❤❤

  • @priyasathyan6521
    @priyasathyan6521 11 หลายเดือนก่อน +2

    Bala pls take care of your body ...your eyes are slight yellow...

    • @sakkeenaatteri4394
      @sakkeenaatteri4394 11 หลายเดือนก่อน

      അതെ എനിക്കും തോന്നി

  • @sheejapanikar5411
    @sheejapanikar5411 10 หลายเดือนก่อน

    Bala, you are great

  • @bindu3162
    @bindu3162 11 หลายเดือนก่อน +2

    Super Bala, stay blessed

  • @saras8501
    @saras8501 11 หลายเดือนก่อน +2

    Bala is super

  • @Lakshmi-dn1yi
    @Lakshmi-dn1yi 11 หลายเดือนก่อน +11

    ബാല നല്ല സുന്ദരൻ ആയി. ഇനി പഴയത് ഒന്നും ഓർക്കരുത് വിഡ്ഢി വേഷം കെട്ടി കോമാളി ആകരുത് സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കുക

  • @sadathuismail9402
    @sadathuismail9402 11 หลายเดือนก่อน +2

    ബാല ഒരു സിമ്പിൾ വിഷൻ ആണ്

  • @Midhun-y6d
    @Midhun-y6d 11 หลายเดือนก่อน +10

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ബാല ❤❤

  • @Jayasree-r9h
    @Jayasree-r9h 11 หลายเดือนก่อน +2

    Bala love you ❤ god.bless.you❤❤

  • @noushad4661
    @noushad4661 11 หลายเดือนก่อน +2

    ബാല you are the man..

  • @bindhupt204
    @bindhupt204 9 หลายเดือนก่อน

    Bala sir❤❤

  • @mayadevi5481
    @mayadevi5481 11 หลายเดือนก่อน +9

    Enthokke paranjalum Bala orupad pere sahaykkunnund God bless bala

  • @alicejoy7102
    @alicejoy7102 11 หลายเดือนก่อน +1

    God bless u dear Bala

  • @anuraj6936
    @anuraj6936 10 หลายเดือนก่อน

    God bless you bala sir

  • @vavavaava6318
    @vavavaava6318 11 หลายเดือนก่อน +23

    Sir എനിക്ക് ഒരവസരം തരുമോ ഇ പ്രോഗ്രാമിൽ പങ്കെടുക്കാൻ, ഒരു വീട് വാങ്ങാൻ വേണ്ടിയാണ്, മരിക്കും മുൻപ് സ്വന്തമായിട്ട് ഒരുവീട്, സഹായിക്കാൻ ആരുമില്ല.

    • @Jalaja-t8r
      @Jalaja-t8r 11 หลายเดือนก่อน

      എനിയ്ക്കു൦... ഒരു വീട് വേണമാരുന്നു

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 11 หลายเดือนก่อน +1

      ആദ്യം vava 6318ന്.... പിന്നെ നോക്ക്

    • @stardust7202
      @stardust7202 10 หลายเดือนก่อน

      അതിനുള്ളത്ര പണമൊക്കെ ഇതിൽ നിന്ന് കിട്ടുമൊ?😮

  • @lalithatn296
    @lalithatn296 11 หลายเดือนก่อน +93

    ബാല സൂപ്പർ ആ പഴയ ബാല കാണാൻ അടിപൊളി എന്നും ഇതുപോലെ ഇരിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @susheelak5389
    @susheelak5389 8 หลายเดือนก่อน

    ,bala sir asugam ke mari nannay vannathinu dhevathinu nandhi.

  • @reenaK-ut3in
    @reenaK-ut3in 11 หลายเดือนก่อน +3

    ബാലയുടെ കൂട്ടുകാരൻ ഡോക്ടർ മോൺസൻ പുരാവസ്തുക്കളുമായി ജയിലിൽ കഴിയുന്നു 😢

  • @MITTAYIVLOG
    @MITTAYIVLOG 11 หลายเดือนก่อน

    ഒരു പാട് സ്നേഹം ഒത്തിരി ഇഷ്ടം

  • @reshmakrishna1502
    @reshmakrishna1502 10 หลายเดือนก่อน +1

    Bala Chettan💗💗