നിഷാ സാരംഗിനെ പോലെ നല്ല ഒരു നടി ഇല്ലെന്നു തന്നെ പറയാം- അഹങ്കാരമില്ല. നല്ല അഭിനയം 'കുടുംബ ജീവിതം പോലെ തന്നെയാണ് സീരിയലിലെ അഭിനയം. സ്വന്തം മക്കളോടുള്ള സ്നേഹം പോലെതന്നെയാണ് സീരിയലിലുള്ള മക്കളോടുള്ള സ്നേഹവും. ആത്മാർത്ഥതയോടെയാണെന്ന് കണ്ടാൽ മനസ്സിലാവും. ഇവർക്ക് പ്രായം കൂടുന്നെ ഇല്ല. ഉപ്പും മുളകും തുടങ്ങിയപ്പോൾ കണ്ട പ്രായം തന്നെയാണ് ഇപ്പോഴും . നീലു ബാലു ഒരു സംഭവം തന്നെയാണ് '
ഒരു സ്ത്രീയുടെ ഏറ്റവും വലിയ സന്തോഷം അവളെ മനസിലാക്കുന്ന സ്നേഹമുള്ള partner ആണ്.... ഇനി നമുക്ക് ചുറ്റും ആരൊക്ക ഉണ്ടെന്നു പറഞ്ഞാലും അങ്ങനെ ഒരാൾ ഇല്ലെങ്കിൽ അത് ഒരു ഒറ്റപ്പെടൽ ആണ്...
കുറച്ചു സമയത്തേക്കെങ്കിലും എല്ലാ ടെൻഷനും മറക്കുന്ന നല്ലൊരു പരിപാടിയാണ് ഉപ്പും മുളകും തുടക്കം മുതൽ ഇന്നുവരെ മുടക്കിട്ടില്ല. ഇടയ്ക്ക് നിർത്തിയപ്പോഴുണ്ടായ വേദന പറഞ്ഞറിയാക്കാൻ പറ്റിയില്ല കുറച്ചു ദിവസം.വല്ലാത്ത ഒരു ശൂന്യതയായിരുന്നു. അത്രക്കും റിലാക്സായി അതു കാണുമ്പോൾ❤❤❤❤
നിഷയെപ്പോലെ എല്ലാം തുറന്നു പറയുന്നു ഒരു നടിയെ കണ്ടിട്ടില്ല ഒരു ജാഡ ഇല്ല ഉപ്പും മുളകിലെ നീരും അങ്ങനെയാണോ അത് തന്നെയാണ് നിഷ ആ സംസാരത്തിൽ അറിയാം നിഷയുടെ വ്യക്തിത്വം എല്ലാ ദൈവാനുഗ്രഹം ധാരാളമായി ഇനി ഉണ്ടാകട്ടെ എന്ന ഞാനൊന്ന് ഷീന
നല്ല പ്രായത്തിൽ ജീവിതം നഷ്ടപെട്ടു,, കുലീനതയുള്ള സംസ്കാരം സമ്പന്നതയുള്ള തലമുറകൾ സാമാന്വയിപ്പിച്ചു ബാലൻസ് ചെയ്തുപോകുന്ന അന്തസ്സും ആഭിചാജതാവുമുള്ള സംസ്കാര സമ്പന്നയായ ഒരു ഉന്നത വ്യക്തിത്വമുള്ളവർ... നിങ്ങൾ ബാലുവും നീലുവും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു ജീവിക്കാൻ അതുകാണാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. ബിജുവിനെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായവുമുണ്ടല്ലോ... അത് യഥാർത്ഥ മാകാൻ ആഗ്രഹിച്ച് പ്രാർത്ഥനയോടെ നിങ്ങളുടെ രണ്ടുപേരുടെയും നന്മയ്ക്കായ്.... 🌿🌹🤲

നീലുവിനെ എനിക്ക് ഭയങ്കര സ്നേഹമാണു് ഇഷ്ടമാണ്. നല്ല സ്വഭാവമാണ്. പക്വതയാണ് നീലവിന് .
നിലുഎനിക്കിഷ്ടമായ കഥാപാത്രം ❤
A real wo..m..e..n......big salute.....❤
ചില ചോദ്യങ്ങൾ ആരോചകവും, അനവസരത്തിലും ആണ്. പകുത വരാത്ത ഒരു മനുഷ്യൻ.
കുറച്ചു സമയത്തേക്കെങ്കിലും എല്ലാ ടെൻഷനും മറക്കുന്ന നല്ലൊരു പരിപാടിയാണ് ഉപ്പും മുളകും തുടക്കം മുതൽ ഇന്നുവരെ മുടക്കിട്ടില്ല. ഇടയ്ക്ക് നിർത്തിയപ്പോഴുണ്ടായ വേദന പറഞ്ഞറിയാക്കാൻ പറ്റിയില്ല കുറച്ചു ദിവസം.വല്ലാത്ത ഒരു ശൂന്യതയായിരുന്നു. അത്രക്കും റിലാക്സായി അതു കാണുമ്പോൾ❤❤❤❤
Iron lady... 🥰❤️ nishamma love youu😘😘🥰
ഇവര്‍ ആലോചിച്ചു വളരെ വ്യക്‌തമായ രീതിയില്‍ ആണ് പറയുന്നത്
ഉപ്പും മുളകും എന്നാ സീരിയൽ കറക്റ്റ് അയ്യാ ഭാവഅഭിനയം ❤️👌🙏
അമ്മ ഒരുപാട് ഇഷ്ടം
നിഷയെപ്പോലെ എല്ലാം തുറന്നു പറയുന്നു ഒരു നടിയെ കണ്ടിട്ടില്ല ഒരു ജാഡ ഇല്ല ഉപ്പും മുളകിലെ നീരും അങ്ങനെയാണോ അത് തന്നെയാണ് നിഷ ആ സംസാരത്തിൽ അറിയാം നിഷയുടെ വ്യക്തിത്വം എല്ലാ ദൈവാനുഗ്രഹം ധാരാളമായി ഇനി ഉണ്ടാകട്ടെ എന്ന ഞാനൊന്ന് ഷീന
Dheyvathinde karanghal al rekshapetta oru kashtapetta nalla oru sthree
ഒരു ചളുവും പറഞ്ഞില്ല ഏറ്റവും നല്ല ഒരു ഇന്റർവ്യൂ ആണിത്
അവസാനം ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാറിന്റെ വാക്കുകളിലൂടെ അവസാനിപ്പിച്ചു 🎉🎉🎉🎉
'അമ്മ ഫാൻസ് ഉണ്ടോ ഇവിടെ
Good interview
I like very much Nisha Sarang.
Big salute
This is her ambitious.
Neelu chechi ❤
Neelu eshetemane love you God bless you
👍❤
Neelu chechi gud interview
Nisha❤❤❤
നിഷാസാരംഗിനെ പോലെ
Not only malyali but also known Malayalam people too like
നല്ല പ്രായത്തിൽ ജീവിതം നഷ്ടപെട്ടു,, കുലീനതയുള്ള സംസ്കാരം സമ്പന്നതയുള്ള തലമുറകൾ സാമാന്വയിപ്പിച്ചു ബാലൻസ് ചെയ്തുപോകുന്ന അന്തസ്സും ആഭിചാജതാവുമുള്ള സംസ്കാര സമ്പന്നയായ ഒരു ഉന്നത വ്യക്തിത്വമുള്ളവർ... നിങ്ങൾ ബാലുവും നീലുവും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു ജീവിക്കാൻ അതുകാണാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. ബിജുവിനെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായവുമുണ്ടല്ലോ... അത് യഥാർത്ഥ മാകാൻ ആഗ്രഹിച്ച് പ്രാർത്ഥനയോടെ നിങ്ങളുടെ രണ്ടുപേരുടെയും നന്മയ്ക്കായ്.... 🌿🌹🤲
അപ്പോൾ ബാലുവിൻ്റെ യഥാർത്ഥ ഭാര്യ😢😢😢😢😢
എന്ത് വിഡ്ഢിത്തം ആണ് പറയുന്നത് അയാളുടെ ഭാര്യ മകൾ വഴിയാധാരം ആകാനാണോ പ്രാർത്ഥന
@@subhashinimg425😂😂അന്തസ്സുo സംസ്ക്കാ രവും...... പിന്നെ ബാലുവും നീലുവും ഒന്നിച്ചു ജീവിക്കണം 🤭🤭🤭🤭
ഇങ്ങനെയുണ്ടോ മനുഷ്യർ🤪🤪🤪
26:30 best relationship advice 😊
❤😍
Ithanu interview reality undu
❤❤❤❤
Nisha chechi ishtam
👌👌🌹🌹🌹
Like u nisha meet
Neeluamma 👍👍❤️❤️
❤❤❤❤❤❤❤❤❤❤❤
Super
🤝👌👌👌🔥🤔❤
👍👍👍
❤❤