ദിവ്യയുടെ വിദ്യ പൊളിഞ്ഞു - പൊങ്ങച്ചം നുണ | T.G.MOHANDAS |

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น •

  • @akumar4870
    @akumar4870 5 ชั่วโมงที่ผ่านมา +3

    TG സാറിന്റെ വളരെ നല്ല വിശദീകരണം 🙏🙏🙏

  • @vijayanvnair6526
    @vijayanvnair6526 11 ชั่วโมงที่ผ่านมา +56

    തമാശയിൽ കൂടി കാര്യം പറഞ്ഞു മനസ്സിലാക്കാൻ TG
    ക്കു ഒരു പ്രതേക കഴിവുണ്ട്

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 ชั่วโมงที่ผ่านมา +1

      Yes correct 👍

  • @omanaroy1635
    @omanaroy1635 10 ชั่วโมงที่ผ่านมา +19

    ഈ സാറിന്റെ വാക്കുകൾ കേൾക്കാൻ വളരെ കാത്തിരിക്കുന്നു... നന്ദി സാർ

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 ชั่วโมงที่ผ่านมา +1

      ടിജി സാറിന്റെ പഴയകാല ഡിബേറ്റുകൾ കാണുക 😊

  • @radhakrishnannair8733
    @radhakrishnannair8733 5 ชั่วโมงที่ผ่านมา +7

    നേതാക്കൻമാരിലെ ചിലർ,യഥാർഥ ജനഹിത മല്ല പ്രവർത്തിക്കുന്നത് എന്നു എല്ലാവർക്കും ബോധ്യമാവാൻ, വനിതാ നേതാവിന്റെ യഥാർഥ പ്രകൃതവും ബഹുമാന്യ കോടതി വിധിയും ഇടയാക്കി. അങ്ങയുടെ വിശദീകരണം സാധാരണ ക്കാരായ ജനങ്ങളെ അഭിമാനം കൊള്ളിക്കുന്നു.🎉

  • @krisharon946
    @krisharon946 10 ชั่วโมงที่ผ่านมา +18

    നല്ല രീതിയിൽ ഉള്ള അവതരണം ❤

  • @arox9919
    @arox9919 11 ชั่วโมงที่ผ่านมา +22

    ടി. ജി. മോഹൻദാസ് 🙏സ്വാഗതം 🙏

  • @freejo4000
    @freejo4000 6 ชั่วโมงที่ผ่านมา +2

    TG സാറിനെ പോലെ നമ്മുടെ മനസ്സ് നമ്മൾ അറിയാതെ തന്നെ എടുത്ത് ഒരു മലമുകളിൽ കൊണ്ടു പോയി അവിടേ നിന്നും ചുറ്റും ഉളള എല്ലാ കാഴ്ചകളും ശബ്ദങ്ങളും കാണിച്ച് നമ്മെ അതിൽ മുഴുകി രസിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കഴിവ് . ഇന്നത്തെ ഒരൊറ്റ RJ കളിലും ഡബ്ബിംഗ് ആർട്ടിസ്റ്റ് കളിലും kuku FM /spotify/etc story tellers കളിലും കാണാത്ത കഴിവ്..🎉🎉🎉

  • @bhargaviamma7273
    @bhargaviamma7273 12 ชั่วโมงที่ผ่านมา +82

    ദുഷ്ട സ്ത്രീകൾ ഏതു സാഹസത്തിനും മുതിരും എന്ന് കോടതിക്കും അറിയാം...😮

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KaleshCn-nz3ie
    @KaleshCn-nz3ie 7 ชั่วโมงที่ผ่านมา +2

    ടി ജി സാറിന്റെ നിരീക്ഷണം ശരിയാണ് 👍

  • @sukumarankn947
    @sukumarankn947 12 ชั่วโมงที่ผ่านมา +31

    വിധിയെ വെല്ലുവാൻ ഓങ്ങും കരങ്ങളെ വിധിയിതാ വെട്ടിവീഴ്ത്തുന്നു
    നിർദ്ദയം

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 12 ชั่วโมงที่ผ่านมา +29

    നമസ്‍തേ TG സർ🎉

  • @anusreesreejith153
    @anusreesreejith153 9 ชั่วโมงที่ผ่านมา +6

    ഞാൻ ഈ വാദത്തിന്റെ വിശദീകരണം സാർ അവതരിപ്പിക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചിരുന്നു. നല്ല വിശദീകരണം. Thank you Sir 🙏

  • @anilvanajyotsna5442
    @anilvanajyotsna5442 10 ชั่วโมงที่ผ่านมา +16

    കർമ്മഫലത്തിൽ നിന്ന് ദിവ്യയ്ക്കും രക്ഷപ്പെടാനാകില്ല .

  • @VAaramughan
    @VAaramughan 11 ชั่วโมงที่ผ่านมา +26

    നേരും നെറിയും നിയമ വാഴ്ചയും ഇവിടെ പറ്റില്ല ഇത് ഡ്രാക്കുള കേരള മാണ് -----

  • @bijunchacko9588
    @bijunchacko9588 12 ชั่วโมงที่ผ่านมา +29

    എലി പാഷാണത്തിൽ സയനൈഡ് ചേർത്തപോലൊരുത്തി

  • @balakrishnannair5449
    @balakrishnannair5449 10 ชั่วโมงที่ผ่านมา +45

    ഈ ദുഷ്ട സ്ത്രീ അപകട കാരിയാണ്. ഇങ്ങനെയുള്ളവരും രാഷ്ട്രീയത്തിൽ വരരുത്

    • @prasannamohan8708
      @prasannamohan8708 36 นาทีที่ผ่านมา +1

      കമ്മ്യൂണിസ്റ്റുകൾ അങ്ങനെയുള്ളവർ അധികമുള്ളു

    • @SomarajanK
      @SomarajanK 27 นาทีที่ผ่านมา

      Not only this lady, but most of the cpm kannoor leaders are cruel, arrogant, nepotic and correpted.

  • @SureshKumar-eh5rs
    @SureshKumar-eh5rs 11 ชั่วโมงที่ผ่านมา +13

    Mohandas sir👍🙏🙏🙏

  • @realcrafts8855
    @realcrafts8855 12 ชั่วโมงที่ผ่านมา +20

    പത്രിക സൂപ്പർ❤ Thanks TG Sir❤

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @josetm9567
    @josetm9567 12 ชั่วโมงที่ผ่านมา +12

    You are doing good service to those who don't have much knowledge about judicial proceedings and terms. 👍

  • @lalithanpspullarkat4848
    @lalithanpspullarkat4848 11 ชั่วโมงที่ผ่านมา +7

    A big salute to the sessions judge,Thalassery❤❤❤

  • @jayachandranchandran1589
    @jayachandranchandran1589 12 ชั่วโมงที่ผ่านมา +39

    എങ്ങാനും മുൻ‌കൂർ ജാമ്യം കിട്ടിയിരുന്നു എങ്കിൽ അവരുടെ പാർട്ടി വക്കീൽ ഏതു പൊസിഷൻ വരെ എത്തേണ്ടത് ആണ്. മറു ഭാഗം വക്കീൽ മോശക്കാരൻ അല്ലാത്തത് കൊണ്ട് ചീറ്റി പോയി.

    • @SureshkumarKS-hs6mo
      @SureshkumarKS-hs6mo 11 ชั่วโมงที่ผ่านมา

      പാർട്ടി കൊടുത്ത LLB അല്ലെ സംഭവിക്കാം

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sasik4623
    @sasik4623 13 ชั่วโมงที่ผ่านมา +20

    Tg sir❤️❤️❤️

  • @RadhaPadmavati
    @RadhaPadmavati 11 ชั่วโมงที่ผ่านมา +24

    കേരള ജനത ഒരിക്കലും ഈ സംഭവം മറക്കില്ല .ജനങ്ങളുടെ കോടതിയിൽ അവർക്കുള്ള ശിക്ഷ നടപ്പാക്കി ഇരിക്കും

    • @sunilkful
      @sunilkful 11 ชั่วโมงที่ผ่านมา

      😂 is this the first case
      Same kannur a NRI commuted suicide
      Did t kannur and Kerala forget
      Comrades and their followers are brainless to remember

    • @raadhamenont8760
      @raadhamenont8760 10 ชั่วโมงที่ผ่านมา

      Athonnum parayan patiala
      People forget everything very soon

    • @jayakumarb8361
      @jayakumarb8361 10 ชั่วโมงที่ผ่านมา

      ഒരു കിറ്റ് കൊടുത്താൽ എല്ലാം മറന്നോളും 🤭

    • @ananthan8951
      @ananthan8951 2 ชั่วโมงที่ผ่านมา

      എത്ര എത്ര നിഷ്ഠുര പാതകങ്ങൾ പെട്ടെന്ന് ഓർമ്മ വരുന്നവ ഒരു പെൺകുട്ടിയുടെ കുടുംബത്തെ ഇല്ലാതാക്കിയത് പിന്നെ ശശീന്ദ്രൻ്റെ കുടുംബത്തെ പിന്നെ വാളയാർ പെൺകുട്ടികൾ, സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി , ജനം എന്തെങ്കിലും പഠിക്കുന്നുണ്ടോ?

  • @SujathaBabu-d2v
    @SujathaBabu-d2v 12 ชั่วโมงที่ผ่านมา +17

    അല്ലെങ്കിൽ ഇവറ്റകൾ അപ്പടി സത്യം പറയുന്നപോലെ 🤣🤣🤣

  • @pradeeepkumarvenugopal4822
    @pradeeepkumarvenugopal4822 11 ชั่วโมงที่ผ่านมา +7

    Beautiful presentation Sir.🙏
    One can’t deny that this is the most heinous political crime in contemporary times.
    Great judgement by the Honourable Sessions Judge.
    Let us hope the lady is awarded the punishment she deserves.

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @SPLITFUNO
      @SPLITFUNO 8 ชั่วโมงที่ผ่านมา

      She should be punished as an example to all politicians who sit in high places only due to common man's vote and work against their welfare. Commies always work for party be it ruling or in opposition 😢

  • @satheesankrishnan4831
    @satheesankrishnan4831 12 ชั่วโมงที่ผ่านมา +24

    അൽപ്പം കഴിയുമ്പോൾ ബിപി ഷുഗർ തുടങ്ങിയവ കൂടി ബോധം കെട്ട് വീണു ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ചികിത്സയുണ്ടോവും.... പിന്നെ കോട്ടക്കൽ ഉഴിച്ചിൽ പിഴിച്ചിൽ😂😂

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @subashtt3989
    @subashtt3989 10 ชั่วโมงที่ผ่านมา +4

    Absuletly correct explained 🙏🙏

  • @rajeevankp952
    @rajeevankp952 11 ชั่วโมงที่ผ่านมา +28

    ഉച്ചവെളിച്ചത്തിൽ അഭിമന്യുവിനെ കുത്തിക്കൊന്ന് എന്തായി വാളയാർ കൊച്ചുങ്ങൾ എന്തായി വയനാട് സിദ്ധാർഥ് എന്തായി

    • @anilvanajyotsna5442
      @anilvanajyotsna5442 10 ชั่วโมงที่ผ่านมา +1

      കർമ്മഫലത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനാകില്ല .

    • @shyjuindian-up7ui
      @shyjuindian-up7ui 9 ชั่วโมงที่ผ่านมา +3

      ഇത് സാധാരണക്കാരൻ അല്ല മരണപ്പെട്ടത് .... ADM ആണ്.
      അത് കൊണ്ട് കുറച്ച് പവർ കൂടും .
      കുടുംബം സ്ട്രോങ്ങായി മരണത്തിൽ സംശയം ഉണ്ടെന്ന് പറഞ്ഞാൽ CBI വരെ ഓടി എത്തും .

  • @manjushapraveen2285
    @manjushapraveen2285 11 ชั่วโมงที่ผ่านมา +5

    TG sir, namichu..🙏🙏🙏

  • @AjiJ-f4b
    @AjiJ-f4b 10 ชั่วโมงที่ผ่านมา +4

    Keep it up
    Tg, you are
    Amising 😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @jayaprakashbhakthjpbhakth777
    @jayaprakashbhakthjpbhakth777 11 ชั่วโมงที่ผ่านมา +5

    സൂപ്പർ അവതരണം ❤

  • @kuruvillaluke
    @kuruvillaluke 12 ชั่วโมงที่ผ่านมา +6

    Well said sir ❤

  • @karthikeyanpn6454
    @karthikeyanpn6454 ชั่วโมงที่ผ่านมา

    ❤❤❤❤❤ നമസ്തേ ശ്രീ ടീ ജീ. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.❤❤❤

  • @subramanianm.v147
    @subramanianm.v147 12 ชั่วโมงที่ผ่านมา +6

    Excellent judgement.the initial introduction of Naveen Babu's advocate about honest officer was touching and and this it self would have influenced the honest judge to refuse her bail.I have to admit here that it is the luck of Naveen Babu's family the case was in front of a fearless , extremely honest,judicial officer Mr.Nissar.My salute,and I admire him and praying for his long life.This judgement was something People of this state had wished for.

  • @Babypink1313
    @Babypink1313 11 ชั่วโมงที่ผ่านมา +5

    സർ
    താങ്കൾ സാധാരണ ധരിക്കുന്ന മണ്ടേലക്കുപ്പായങ്ങൾ ഒഴിവാക്കണമെന്ന് ഞാൻ മുൻപ് താങ്കളെ കംമെന്റിലൂടെ ഓർമിപ്പിച്ചിരുന്നു. അത് താങ്കളുടെ ശരീരത്തിനും വയസ്സിനും യോജിച്ചതായിരുന്നില്ല... ഇന്ന് ധരിച്ച ഷർട്ട്‌ കണ്ടപ്പോൾ സന്തോഷം തോന്നി...

    • @rajuc36
      @rajuc36 10 ชั่วโมงที่ผ่านมา +1

      ..,... 100%............. എനിക്കും അങ്ങിനെ തോന്നാറുണ്ട്.....

  • @ajaypb407
    @ajaypb407 12 ชั่วโมงที่ผ่านมา +3

    Well explained

  • @haridasmc4514
    @haridasmc4514 11 ชั่วโมงที่ผ่านมา +3

    Thankyou

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 ชั่วโมงที่ผ่านมา

    Well described. TG, you are a genius. We need more people like you in Kerala to remove the darkness around us these days.

  • @geepynayar4197
    @geepynayar4197 12 ชั่วโมงที่ผ่านมา +2

    VERY CONVINCING NARRATION .

  • @manikandakumarm.n2186
    @manikandakumarm.n2186 10 ชั่วโมงที่ผ่านมา +2

    TG ❤️❤️സാർ ❤️🙏

  • @ravindramalliav3628
    @ravindramalliav3628 11 ชั่วโมงที่ผ่านมา +2

    TG's perusal of the case clearly exposing the P.P Divya. She is very shrewd that is also clear.

  • @jenardhananmk4543
    @jenardhananmk4543 12 ชั่วโมงที่ผ่านมา +4

    ജൽപനം.

  • @nandhanchernatil5028
    @nandhanchernatil5028 11 ชั่วโมงที่ผ่านมา +2

    Absolutely correct

  • @HarichandranNairVG
    @HarichandranNairVG 8 ชั่วโมงที่ผ่านมา

    Excellent interpretation!

  • @maheshssubramoney4642
    @maheshssubramoney4642 11 ชั่วโมงที่ผ่านมา +2

    Very good resume

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 ชั่วโมงที่ผ่านมา +1

    ശ്രീമതി സുഷമാ സ്വരാജും ശ്രീമതിസ്മൃതി ഇറാനിയും ശ്രീമതി നിർമ്മലാ സീതാരമനും നമ്മുടെ രാഷ്ട്രപതി ആയ ശ്രീമതി ദ്രൗപതി മുർമ്മുവും വനിതളാണ്.... എത്രയോ ഉയരങ്ങളിൽ ...... pp ദിവ്യ എന്ന താടക ഇവരെ എങ്കിലും കണ്ട് പഠിക്കേണ്ടതായിരുന്നു..... പറഞ്ഞിട്ട് കാര്യമില്ല ..... തലയിൽ അധികാരത്തിൻ്റേയും സ്വാധീനത്തിൻ്റെയും സ്വേച്ഛാധിപത്യപരമായ ചിന്തകളിൽ എന്തും ചെയ്യാവുന്ന ലെവലിൽ ഇവർ വളർന്നു ......

    • @KaleshCn-nz3ie
      @KaleshCn-nz3ie 7 ชั่วโมงที่ผ่านมา

      അത് മനുഷ്യ സ്ത്രീകൾ.. ഇവൾ കമ്മി രാക്ഷസി.. രണ്ടും വിത്യാസമുണ്ട് 😊

  • @999vsvs
    @999vsvs 13 ชั่วโมงที่ผ่านมา +7

    🙏

  • @ShanmughanKaippilly
    @ShanmughanKaippilly 3 ชั่วโมงที่ผ่านมา

    M.r t.g.your explanation and scrutination of the subject is appreciable.actually you are a gunise

  • @AjiJ-f4b
    @AjiJ-f4b 10 ชั่วโมงที่ผ่านมา +2

    Today your shirt
    Is good 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @theindian2226
    @theindian2226 9 ชั่วโมงที่ผ่านมา +1

    Informative

  • @chandrasekharanmk9808
    @chandrasekharanmk9808 10 ชั่วโมงที่ผ่านมา +2

    🙏T G sir ❤🎉🎉🎉

  • @sreelathans639
    @sreelathans639 12 ชั่วโมงที่ผ่านมา +3

    !!!🙏🙏🙏!!!😍

  • @karthikeyanr5641
    @karthikeyanr5641 11 ชั่วโมงที่ผ่านมา +4

    TG sr 🙏🙏❤️❤️

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @haridasadoor
    @haridasadoor 12 ชั่วโมงที่ผ่านมา +1

    great introduction tuoching various important points indeapth is really great mr.TGM👍

  • @vamu19
    @vamu19 11 ชั่วโมงที่ผ่านมา +3

    Crookedness of advocates can be understood by experienced judges

  • @harilalreghunathan4873
    @harilalreghunathan4873 11 ชั่วโมงที่ผ่านมา +3

    🙏👍

  • @kkuttykallara1698
    @kkuttykallara1698 13 ชั่วโมงที่ผ่านมา +6

    🎉🎉🎉❤

  • @surabhidas1310
    @surabhidas1310 12 ชั่วโมงที่ผ่านมา +6

    ഇവരൊക്കെ ഒരു പോറലും ഇല്ലാതെ പുറത്ത് ഇറങ്ങും സർ. അല്ല പുറത്ത് ഇറക്കും 😢

    • @raadhamenont8760
      @raadhamenont8760 9 ชั่วโมงที่ผ่านมา

      Let them. God is there

    • @raadhamenont8760
      @raadhamenont8760 9 ชั่วโมงที่ผ่านมา

      T g sir namikkunnu
      We learn lot of things from urself
      God bless u with good health and long life
      All ur vedeos are text books for me

  • @saraswathishaji4726
    @saraswathishaji4726 11 ชั่วโมงที่ผ่านมา +2

    ഇതുപോലെ അഴിമതി കാണിച്ച് കയറിവന്നത്.മൂധേവി

  • @nishithpadman3939
    @nishithpadman3939 12 ชั่วโมงที่ผ่านมา +5

    Criminal Party of Kerala

  • @joymathewmathew1238
    @joymathewmathew1238 10 ชั่วโมงที่ผ่านมา +1

    സ്നാത മശ്വം ഗജം മത്തം,ഋഷഭം കാമ മോഹിതം ,ശുഊദ്രാക്ഷര സംയുക്ത... ദൂരയാ പരിവർജ്ജയേൽ 👍👍👍👍
    ഇപ്പോഴത്തേ cpm നേയും 👌👌👌

  • @shabipv3572
    @shabipv3572 11 ชั่วโมงที่ผ่านมา +3

    ❤❤

  • @geethanatarajan9475
    @geethanatarajan9475 8 ชั่วโมงที่ผ่านมา

    Well said sir

  • @KwtKw-m7r
    @KwtKw-m7r 12 ชั่วโมงที่ผ่านมา +4

    🙏🤣...communisum thanne
    Oru valiya nunaya 🤣
    Swabhavikam🤣

  • @SajithKumar-rg4ly
    @SajithKumar-rg4ly 12 ชั่วโมงที่ผ่านมา +5

    അറം പറ്റിയ ഉപദേശം.
    ഒരു നിമിഷം മതി കാര്യങ്ങൾ മാറി മറിയാൻ എന്ന്
    നവീൻ ബാബുവിനെ
    വേദിയിൽ ഇരുത്തി
    ഉപദേശം കൊടുത്ത ആളാണ് ഈ പി പി ദിവ്യ.

  • @joymathewmathew1238
    @joymathewmathew1238 10 ชั่วโมงที่ผ่านมา +2

    Sir 🙏 ADM ന് ട്രാൻസ്ഫർ ലഭിച്ച അന്നുതന്നെ കലക്റ്റർ മുഖേന ദിവ്യ അതറിഞ്ഞിരുന്നു. ദിവ്യയുടെ കല്പനപ്രകാരമാണ് അത്രയും നാൾ adm നെ വിടാതെ കളക്റ്റർ പിടിച്ചു നിർത്തിയത്. 👍മാത്രവുമല്ല, രാവിലെ തയ്യാറായ adm നെ ഉച്ച വരെ പിടിച്ചു നിർത്തിയതും കലക്റ്റരാണ്... ദിവ്യയ്ക്ക് വേണ്ടി 👍👍👍
    മാനസീകമായി cpm നെ രഹസ്യമായി ഉപേക്ഷിച്ച അണികളോട് ചോദിക്കൂ... അവർ പറയും 👌👌👌

  • @josephkj426
    @josephkj426 9 ชั่วโมงที่ผ่านมา

    Excelent super duper move by honorable Court judge of telicherrry.

  • @rameshsabitha6559
    @rameshsabitha6559 10 ชั่วโมงที่ผ่านมา +2

    സംതിങ് സംതിങ്.... ദിവ്യക്കപ്പുറം ഒരു ഗൂഡാലോചന ചാൻസ്.... 🤔

  • @lakshmisdancegallery
    @lakshmisdancegallery 8 ชั่วโมงที่ผ่านมา

    Well presented Sir

  • @satheesanv6917
    @satheesanv6917 12 ชั่วโมงที่ผ่านมา +2

    ❤,good,good

  • @ajithakumaritk1724
    @ajithakumaritk1724 10 ชั่วโมงที่ผ่านมา +3

    ബഹുമാനപ്പെട്ട കേരളം😅!

  • @rajanand5097
    @rajanand5097 10 ชั่วโมงที่ผ่านมา

    Good dear T Gi

  • @Anjali-ng3zt
    @Anjali-ng3zt 13 ชั่วโมงที่ผ่านมา +4

    👍🏻

  • @gkumr
    @gkumr 11 ชั่วโมงที่ผ่านมา +3

    പ്രസംഗത്തിലെ, "civil death" നെ ക്കുറിച്ച് എന്തെങ്കിലും...???

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 11 ชั่วโมงที่ผ่านมา +3

    The tears of Navin Babu’s Wife & Daughters will hunt Divya for the rest of her life & she will never get a peaceful life again

    • @pratapvarmaraja1694
      @pratapvarmaraja1694 10 ชั่วโมงที่ผ่านมา

      No, not at all. Communists are liars, ruthless and shameless.

  • @bibypuravath7795
    @bibypuravath7795 13 ชั่วโมงที่ผ่านมา +5

    🎉🎉🎉🎉

  • @sreelekhags677
    @sreelekhags677 12 ชั่วโมงที่ผ่านมา +2

    👍👍💯

  • @legacy9832
    @legacy9832 10 ชั่วโมงที่ผ่านมา

    നമസ്ക്കാരം സാര്‍

  • @joylukose6638
    @joylukose6638 9 ชั่วโมงที่ผ่านมา +2

    She claimes that she was just passing through! My question is how a camera crew of a local channel came along??

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 8 ชั่วโมงที่ผ่านมา

    വ്യക്തമായി TG Sir കാര്യങ്ങൾ പറഞ്ഞു.... ഒരു ലേഡി ഇങ്ങനെ ആകാമോ..... പാർട്ടിയിൽ ഇനിയും കാണും വനിതാ ക്രിമിനൽ ഗുണ്ടകൾ....
    പഠിപ്പും ആസ്ഥാന വിദ്യകളും ദിവ്യാഗനയ്ക്ക് ഉണ്ടെങ്കിലും സ്ഥാന മാനങ്ങളിൽ ഏകാധിധിയേക്കായിലും അധമ ക്രിമിനൽ മനസ്സാണുള്ളത്

  • @sankarannairm3316
    @sankarannairm3316 8 ชั่วโมงที่ผ่านมา

    ജയിലിലേക്ക്പോണ രംഗവും, യോഗത്തിലേക്കുള്ള വരവും പ്രകടനവും ഇറങ്ങിപോക്കും ഓർക്കുക

  • @ManmadhanNairVV
    @ManmadhanNairVV 12 ชั่วโมงที่ผ่านมา +2

    👍

  • @mohang7545
    @mohang7545 12 ชั่วโมงที่ผ่านมา +2

    👍👌🙏

  • @bhargaviamma7273
    @bhargaviamma7273 12 ชั่วโมงที่ผ่านมา +3

    Finally the Criminal is out😅😅😅😅😅

  • @vamu19
    @vamu19 11 ชั่วโมงที่ผ่านมา +1

    Punchiri is her hallmark...

  • @josephchummar7361
    @josephchummar7361 12 ชั่วโมงที่ผ่านมา +4

    Stalin of russia ,for example.

    • @pathrika
      @pathrika  10 ชั่วโมงที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SuvarnanSuvarnan-j9h
    @SuvarnanSuvarnan-j9h 10 ชั่วโมงที่ผ่านมา

    ജനിച്ച മണ്ണ് മാത്രം മതി ❤

  • @zeezia666k4
    @zeezia666k4 8 ชั่วโมงที่ผ่านมา

    കളക്ടർ നിരപരാധി ആണെങ്കിലും അപരാധിയാണ്.....പക്ഷേ പുള്ളി കഴിഞിവില്ലാത്തതു ആയിരിക്കും...ജാമ്യം നിഷേധിച്ചാൽ പാർട്ടി നടപടി ഉണ്ടാകും എന്നൊക്കെ പറഞ്ഞു അതെവേടെ....ഇനി അടുത്ത നിയമസഭ ഇലക്ഷന് കഴിയാണോ

  • @sureshms1844
    @sureshms1844 11 ชั่วโมงที่ผ่านมา +2

    Collector also should be made accused in the case

  • @RamachandranPalayadan
    @RamachandranPalayadan 12 ชั่วโมงที่ผ่านมา +2

    🙏🙏🙏❤❤

  • @JPT177
    @JPT177 2 ชั่วโมงที่ผ่านมา

    TG സാർ ഒരു കോളേജ് പ്രിൻസിപ്പൽ ആയി ജോലി ചെയ്യുന്നത് ഞാൻ സങ്കൽപ്പിക്കുവായിരുന്നു...😊

  • @srnkp
    @srnkp 9 ชั่วโมงที่ผ่านมา

    🤣🤣🤣🤣🤣🤣👏👏👏👏👍👍 very informative very informative

  • @dipinr
    @dipinr 7 ชั่วโมงที่ผ่านมา

    👍👍

  • @nishithpadman3939
    @nishithpadman3939 12 ชั่วโมงที่ผ่านมา +2

    End of Criminal Party of Kerala

  • @josephchummar7361
    @josephchummar7361 12 ชั่วโมงที่ผ่านมา +2

    She was frightening the judge by by all these her own narration of self esteem .

  • @archanat1746
    @archanat1746 9 ชั่วโมงที่ผ่านมา

    TG🎉🎉🎉

  • @akhilsoman1165
    @akhilsoman1165 9 ชั่วโมงที่ผ่านมา

    TG❤

  • @aswink4200
    @aswink4200 8 ชั่วโมงที่ผ่านมา +1

    Mr. Mohandas. As you said, Lets consider PP Divya be the culprit, in that case, what would be her intention? If not what would be her intention?

  • @vamu19
    @vamu19 11 ชั่วโมงที่ผ่านมา +1

    Divya maahatmyam 😊

  • @SurendrenT-n9o
    @SurendrenT-n9o 12 ชั่วโมงที่ผ่านมา +1

    The gate crasher caught in red hand.