നല്ല എപ്പിസോഡ് . Thanks skn sir ❤❤ കാവാലത്തിൻ്റെ കളരി വിശേഷം , ലാലിൻ്റെ അഭിനയ വിശേഷങ്ങൾ, അതിലെ മികവ് ഒക്കെ ഒക്കെ അറിയാൻ സാധിച്ചു. നന്ദി, നന്ദി. ബിജു വളരെ നന്നായി സംസാരിച്ചു. സംസ്കൃതം പഠിച്ച കാര്യങ്ങൽ ഒക്കെ സരസമായി പറഞ്ഞു, അതൊക്കെ കാവാല തിൻ്റെ കളരിയിൽ നിന്ന് കിട്ടിയ അറിവിൻ്റെ വെളിച്ചം ആകാം. Thanks
നീലുന്ടെ വേഷം നല്ല വേഷം ഇത് വേറെ പെണ്ണുങ്ങൾ ആണേൽ ശരീരം മുഴുവൻ കാണുന്ന വെച്ച് പിടിച്ച പോലെ ആവും.. നീലു വിന്ടെ ഈ വേഷം പോലെ ഇട്ടാൽ പോരെ പെണ്ണുങ്ങൾക്.. അഹങ്കാരം ഇല്ല മെയ്ക്കപ് കുറവ് ആണ്... നല്ല ബഹുമാനം ആണ്.... പിന്നെ എന്ദിന നിലുന്ടെ ഹസ് ഒഴിവാക്കി പോയ ത്.... നീലു ഡ്രെസ് ഇട്ടാൽ നല്ല അടക്കം ഒതുക്കം ഉള്ള ലൂസ് ഉള്ള ഡ്രസ്സ് ആണ് ഇടുക..വേറെ പെണ്ണുങ്ങൾ ആണേൽ ഹണി റോസ് നെ പോലെ ആവും വരിക.. ഇപ്പോ കണ്ടില്ലേ ബിഗ് ബോസ് ൽ വന്നു പോയപെണ്ണുങ്ങൾ ക് ഒന്നും ശരീരം മറക്കുന്ന ഡ്രെസ് കിട്ടാൻ ഇല്ല.... ഇങ്ങനെ ഉളുപ് ഇല്ലാത്ത പെണ്ണുങ്ങളെ നിങ്ങൾ നീലു വിനെ കണ്ട് പഠിക്കൂ.. നീലു ന്ടെ മാതാപിതാക്കൾ നീലു നെ അച്ചടക്കം പഠിപ്പിച്ചു ആണ് വളർത്തിയത്.. അതാണ് നീലു ന് ഈ പകത... ബഹുമാനം സ്നേഹം... 2024 ൽ വന്ന ഉപ്പും മുളക് ഇപ്പോ കാണാൻ പൂതി ഇല്ല.. പഴയ ഉപ്പും മുളക് അതി ൽ വന്ന കുട്ടികളും ആണ് ഞങ്ങൾക്ക് ഇഷ്ടം
ഉപ്പും മുളകും കാണൽ നിർത്തി. മുടിയനെയും സിദ്ധുവിനേയും തിരിച്ചു കൊണ്ടുവരണം എന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിട്ട് ശ്രീകണ്ഠൻ സർ പുല്ലു വിലയാണ് കല്പിച്ചതു. അതുകൊണ്ടു ഞങൾ ഒരുപാട് പേര് ഉപ്പും മുളകും കാണാറില്ല.
.. happy to see our dearly beloved Balu sir and Neelu madam.....Convey our humble congratulations to the entire Uppum Mulakum family members for their best performances..... With kind regards, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA.
Balu achaa💛🧡
Nilu Amma 💜💙💚
മലയാളത്തിൽ ഇത്രയും കെമിസ്ട്രി വർക്ക് വർക്ക് ഔട്ട് ആയതും മലയാളികൾ അംഗീകരിച്ചതുമായ ഒരു വിശ്യൽ പ്രോഗ്രാം സിനിമയിൽ പോലും ഇല്ല എന്നതാണ് സത്യം 🎉🎉🎉🎉
അമ്മയും ബാലു ചേട്ടനും ഒരുപാട് ഇഷ്ടം ഉളളവർ
Super കാണാൻ ആഗ്രഹിച്ച എപ്പിസോഡ് ബാലു നീലു super
Balu achan + Neelu amma = Cute and best combo..🤗🦋🖤🖤
*balu+neelu=best combo ever💯🔥*
SKN nte വാക്കുകൾ പൊന്നാവട്ടെ,ഉപ്പും മുളകും prgrm nte 25 വർഷം ആഘോഷിക്കാൻ കഴിയട്ടെ....❤❤❤❤
ഉപ്പും മുളകും ഒരു കുട്ടിയുടെ ജീവിതത്തിൽ മാറ്റം വരുത്തിയെങ്കിൽ,അതാണ് സന്തോഷം ഉള്ള ഉപ്പും മുളകും.🎉
എനിക്കീ നീലൂനെ ഭയങ്കര ഇഷ്ട്ടാ ❤️❤️❤️❤️❤️
Njan orikalum ee program kanunna aalalla pakshe balu achanum neelu ammayum vannapol ipo aadyayitt kanuva. Evare athra ishttanu❤️❤️❤️❤️
മുടിയനെയും കൊണ്ട് വാ ഉപ്പും മുളകിൽ 😔👍
1മണിക്കൂർ കഥ.. 10മിനിറ്റ് qustion... കൊള്ളാം sk 😅
ബാലുവും നീലുവും 💕
Balu neelu ❤️❤️❤️😘
We want Mudiyan back very soon ❤❤
Biju ennu accept cheyan patoola ഞങളുടെ ബാലുച്ചേട്ടൻ എന്നും 💕
Baluchettan❤
നല്ല എപ്പിസോഡ് . Thanks skn sir ❤❤
കാവാലത്തിൻ്റെ കളരി വിശേഷം , ലാലിൻ്റെ അഭിനയ വിശേഷങ്ങൾ, അതിലെ മികവ് ഒക്കെ ഒക്കെ അറിയാൻ സാധിച്ചു. നന്ദി, നന്ദി.
ബിജു വളരെ നന്നായി സംസാരിച്ചു. സംസ്കൃതം പഠിച്ച കാര്യങ്ങൽ ഒക്കെ സരസമായി പറഞ്ഞു, അതൊക്കെ കാവാല തിൻ്റെ കളരിയിൽ നിന്ന് കിട്ടിയ അറിവിൻ്റെ വെളിച്ചം ആകാം. Thanks
❤ll😊o
🥰ബാലു & നീലു 🥰.. ഇവരെ ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടാവോ 🔥😊
ബാലു ചേട്ടൻ നീലൂ ചേച്ചി ഇഷ്ട്ടം
Kanan agrahiche irunna episode❤
Evar radalum nalla matchunde
Evare 2 perum nalle pair analle❤
നീലുന്ടെ വേഷം നല്ല വേഷം ഇത് വേറെ പെണ്ണുങ്ങൾ ആണേൽ ശരീരം മുഴുവൻ കാണുന്ന വെച്ച് പിടിച്ച പോലെ ആവും.. നീലു വിന്ടെ ഈ വേഷം പോലെ ഇട്ടാൽ പോരെ പെണ്ണുങ്ങൾക്.. അഹങ്കാരം ഇല്ല മെയ്ക്കപ് കുറവ് ആണ്... നല്ല ബഹുമാനം ആണ്.... പിന്നെ എന്ദിന നിലുന്ടെ ഹസ് ഒഴിവാക്കി പോയ ത്....
നീലു ഡ്രെസ് ഇട്ടാൽ നല്ല അടക്കം ഒതുക്കം ഉള്ള ലൂസ് ഉള്ള ഡ്രസ്സ് ആണ് ഇടുക..വേറെ പെണ്ണുങ്ങൾ ആണേൽ ഹണി റോസ് നെ പോലെ ആവും വരിക.. ഇപ്പോ കണ്ടില്ലേ ബിഗ് ബോസ് ൽ വന്നു പോയപെണ്ണുങ്ങൾ ക് ഒന്നും ശരീരം മറക്കുന്ന ഡ്രെസ് കിട്ടാൻ ഇല്ല.... ഇങ്ങനെ ഉളുപ് ഇല്ലാത്ത പെണ്ണുങ്ങളെ നിങ്ങൾ നീലു വിനെ കണ്ട് പഠിക്കൂ..
നീലു ന്ടെ മാതാപിതാക്കൾ നീലു നെ അച്ചടക്കം പഠിപ്പിച്ചു ആണ് വളർത്തിയത്.. അതാണ് നീലു ന് ഈ പകത... ബഹുമാനം സ്നേഹം...
2024 ൽ വന്ന ഉപ്പും മുളക് ഇപ്പോ കാണാൻ പൂതി ഇല്ല.. പഴയ ഉപ്പും മുളക് അതി ൽ വന്ന കുട്ടികളും ആണ് ഞങ്ങൾക്ക് ഇഷ്ടം
Mudiyane uppum mulakil konduvaa sir
Baalu achan and neeluamma ❤️❤️
നീലുവും ബാലുവും മറക്കില്ലൊരിക്കലും
Enikkum mammukka othiri ishtam
Enikishttamullavar Team muzhuvanum ❤❤❤👏👏👏👏🤝👍
Uppum mulakum is incomplete mudiyan. Come back mudiyan please 🙏🏻
Balu neelu❤️
മതം മാറിയ കുട്ടികളെ തിരിച്ചു കൊണ്ടുവരുന്ന മഹത്തരമായ ഒരു കർമ്മമാണ് അവർ ചെയ്യുന്നത് വൈറൽ ആവാൻ എങ്ങോട്ടും പോവണ്ട 👍👌
ഒത്തിരി ഇഷ്ടമായി ഈ എപ്പിസോഡ്
Wooww adipoli sound balu achaa
Come back mudiyan
He came back
ബാലു നിലും ജീവിതളിലും pair ആയിരുന്നു എങ്കിൽ അടിപൊളി ആകും ആയിരുന്നു എന്ന് എനിക്ക് മാത്രം ആണോ തോന്നുന്നേ 😊😊
ഇതൊക്കെ അഭിനയം. ദയവായി ബാലുവിന്റെ ജീവിതം തകരാൻ പ്രാർത്ഥിക്കരുത്.
വേണ്ട പാവം ഒരു ചേച്ചിയും മോളും
ആർക്കാണ്, ഇങ്ങനെ തോന്നാൻ പാടില്ലാത്തത്. 😍🤪
എല്ലാറ്റിലും ബാലുവും നീലുവും ശരിക്കും ഭാര്യാഭർത്താക്കന്മാരെപ്പോലെ തന്നെയാണ് ഇരുത്തവും വർത്തമാനവുമൊക്കെ
ഉപ്പും മുളകും കാണൽ നിർത്തി. മുടിയനെയും സിദ്ധുവിനേയും തിരിച്ചു കൊണ്ടുവരണം എന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിട്ട് ശ്രീകണ്ഠൻ സർ പുല്ലു വിലയാണ് കല്പിച്ചതു. അതുകൊണ്ടു ഞങൾ ഒരുപാട് പേര് ഉപ്പും മുളകും കാണാറില്ല.
Mudiyan big boss contract undakum one year vare..ath kazhiyathe varan pattilla
നല്ല കാര്യം സന്തോഷം
ബാലുച്ചേട്ടൻ 🤌💕neelumma😚
Baluachan achan song supperrbb... Bijusopanam❤🩹നീലു ❤🩹പാറുക്കുട്ടി ❤🩹മുടിയൻ ❤🩹കേശൂട്ടൻ ❤🩹ശിവ ❤🩹lechu❤🩹അപ്പൂപ്പൻസ് ❤🩹അമ്മുമ്മസ് ❤🩹
.. happy to see our dearly beloved Balu sir and Neelu madam.....Convey our humble congratulations to the entire Uppum Mulakum family members for their best performances.....
With kind regards,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA.
സൂപ്പർ പാട്ട് ബാലു
Both super Jody ❤
മുടിയനെ തിരിച്ചുകൊണ്ടുവരാൻ എന്തെങ്കിലും വഴിയുണ്ടോ😢
മുടിയൻ നിന്റെ അളിയൻ ആണോ
Ninte thalle kootikofuth 60000rupa medichamathi
@@Kalipaanl അല്ല നിൻറെ അപ്പൻ
@@Roaring_Lion പൊട തന്ത ഇല്ലാത്ത വാഴേ
😂😂polich
മുടിയൻ പോയതിനു ശേഷം കണ്ടിട്ടില്ല
Verygood
Come back mudiyan please 🙏🏻
ഒറ്റക്ക് സംഗ ഗാനം:
Dr Sunny
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
Super very good
Eee bengali seen പിന്നെ episode kandittindu😂😂😂
Mudiyan come back 😍
Mudiyan illathukondu kanan rasamilla puthya uppum. Mulakum kanan thonunilla
We want mudiyan back❤🔥
Enthinu.. 😂bbyil kandathaa
@@priyankasreeroop athin munb uppum mulakil indayrunnu ath kandille
Kandillenki onn poyi Kananam kanathathinte chorichilaa ith😌
Mudiyan ❤venam
Come back uppum. Mulakum❤
ഉപ്പും മുളകിന്റെ പകുതി ജീവൻ രക്ഷപ്പെട്ടിരിക്കുകയാണ് മുടിയുടെ അത് ശരിയാവുകയുള്ളൂ
Biju and nisha good
Super 👍🥰🥰🥰
Super
ഉപ്പും മുകളിലെ നായകനും നായികയും അല്ലാ
ഇവർ ഞങ്ങളുടെ കുടുംബത്തിലെ
അംഗങ്ങളാണ് 🥰🥰🥰🥰
സർ
Pinne.alla❤❤❤❤
Theerchayayum, Balu neelu kuttikall, ende jeevande bhagamanu
❤
Lu❤Lu
Chapra thalayan mudiyan come back
Balu😂
Super 👌 👍 ❤😮😮😮
❤✊
നല്ല എപ്പിസോഡ്
മൊയലാളിയും വിധേയത്വമുള്ള തൊയിലാളികളും...... കഷ്ട്ടം....
എന്ത് ചെയ്യാം... അത് അവരുടെ തൊഴിലും കൂടി ആയിപ്പോയില്ലേ
❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻
ആർഷവിദ്യാസമാജം സ്ഥാപകനുമായി ഒരു കൂടിച്ചേരൽ വെക്കാമോ
അമ്മയും ബാലു ചേട്ടനും ഒരുപാട് ഇഷ്ടം ഉള്ളവർ
❤❤❤❤❤❤❤
ബാലു, നീലു❤❤❤❤❤❤
@RajappanKk-v7y വീട്ടിൽ ഇരിക്കുന്ന അമ്മയെ എന്തിനാ വിളിക്കുന്നത്❓
@@RajappanKk-v7ysexual frustration undel mullu murukku prayogam nalath agum..
@@Meghana-v4w നിന്റെ തള്ള ആണോ 🤣 🤣🤣🤣
ഉപ്പും മുളകും ഒരു പതിനായിരം എപ്പിസോഡ് പോട്ടെ
Uppum mulakum ❤
I guess they r in love
Ofc not!!
edoo ath evarude character angane ann allathe real life il angane alla
❤🎉😢😂❤🎉😢😮
Mudiyan വരുമോ. കൊണ്ട് വരാമോ... ഉപ്പും മുളക് കാണുമ്പോ ഒരുപാടു കുറവ് ഉള്ളത് പോലെ തോന്നുന്നു
❤️❤️🥰
കല്ല്യാണം ഒരിക്കലും ഒരു ബുദ്ധി മുട്ട് അല്ല
എന്റെ ഫേവറേറ്റ് actors ആണ് ബാലു ചേട്ടനും നിലുചേച്ചിയും😊
❤ frm TN...🤗
💙💙💙💙💙💙
Nishayude kanninu valla kuzhappavum undo?koode koode kannu mayakki pidikkunnu
Mudiyan please come back uppum mulakum
Sir sunday koode uppum mulakum akkan valla vazhiyundo.... Vere onnum kanan illa nne
Athee flowers 90% per kaanunnath uppum mulakum kaana vendiyaanu
Evde കല്യാണം മുന്നേ romance ella😂
സിന്ദൂരം 🤔🤔🤔????
Super 😅😂😊👍🤌👏👌
Sir uppum mulakum was a good programme. Now it is not upto the mark. Pls try to bring back our Mudiyan.
മുടിയൻ റിഷി വരണം
ഉപ്പും മുളകും 💚♥️💙💜🤍💛🧡🖤🤎
👍👌
ഇവരോട് എപ്പോൾ ആണ് ചോദ്യം ചോദിക്കുന്ന ത്????
ബേസിൽ ജോസഫിനെ കൊണ്ട് വരണേ...
😊 😊😊😊😊 🥰
Come back mudiyan no excuses no revenge SKN 🖕 rules 📯
ഉപ്പും മുളകിൽ എനിക്ക് ഒരു വേഷം തരുമോ അഭിനയിക്കാൻ എനിക്ക് താല്പര്യമുണ്ട് 😅
Uppum mulakil അഭിനയിക്കാൻ ചാൻസ് വല്ലതും ഉണ്ടോ
Balu chettande relative aano singer madhu balakrishnan kurachu samyamundu
സിന്ദൂരം വെച്ചിട്ടുണ്ടല്ലോ മാഡം
അതിനു
അവര്ക് husband ഉണ്ട്
@@tonyjoy7409already divorced
Ayine
കുമ്മാട്ടി ....കുമ്മാട്ടി ....കുമ്മാട്ടി ....കുമ്മാട്ടി ....കാവാലം നാരായണ പണിക്കർ
Namasthe
edooo thaan karnam ann rishi poyath thaan alle avane vilich kond varanam ellel p moneee 😮