അവളുടെ രാവുകൾ ഇറങ്ങുമ്പോൾ നിനക്കെത്ര വയസ്സാ? ആങ്കറെ ട്രോളി സീമ ചേച്ചി | Seema Exclusive Interview
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- seema actress interview
Seema About I. V. Sasi
seema actress family
In this engaging interview, actress Seema shares insights into her journey in the entertainment industry, discussing her inspirations, challenges, and the projects that have shaped her career. She opens up about her creative process, the roles she’s passionate about, and her thoughts on the evolving landscape of film and television. Join us for an intimate conversation that reveals the person behind the on-screen talent
#seema #panimovie #jojugeorge #exclusiveinterview
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
എനിക്ക് വളരെ ഇഷ്ട്ടമുള്ള നടിയാണ് seema🥰
Seema straight forward ❤❤❤❤
Anchor നെ ഇഷ്ടമായി So Simple - ഭവ്യത , വിനയം നല്ല അച്ചടക്കം❤❤❤
സീമ ചേച്ചി അഭിനയിച്ചപണി എന്ന മൂവി തീർച്ചയായും കാണുഠ
ദൈവം ദീർഘായുസ് നൽകട്ടെ സീമ ചേച്ചി 🤲🤲
വിഷ്ണു നട്ട്യങ്ങളില്ലാത്ത ഇന്റർവ്യൂവർ.സീമക്കും നട്യങ്ങളില്ല.അവരുടെ വർത്താനം കേൾക്കാൻ തോന്നും. നല്ല സ്ത്രീയാണ്. ♥️
എനിക്ക് ഈ ഇൻറർവ്യൂവിൽ...സിനിമയെക്കാൾ ഇഷ്ടം അവതാരകനോടാണ് തോന്നിയത്
സീമ മലയാളത്തിന്റെ മഹാനടി. ആ വിശേഷണം ഗംഭീരമായി ❤️
മമ്മൂട്ടി യുടെ സിനിമകളിൽ ഏറ്റവും കൂടുതൽ മമ്മൂക്ക യുടെ നായിക ആയിട്ടുള്ളത് സീമ ചേച്ചി ആണ്... മമ്മൂട്ടി - സീമ combo ❤️❤️❤️
Not only mammootty with seema more. Sumalatha, suhasini, sarita, madhavi etc.
@@bhagyalakshmi7494സുമലത ഉണ്ട് ബാക്കി ആരുംസീമയോളം സിനിമ മമ്മൂട്ടിക്ക് ഒപ്പം ചെയ്തിട്ട് ഇല്ല,
"ആൾക്കൂട്ടത്തിൽ തനിയെ " എന്ന ചിത്രത്തിനെ പറ്റി ആരെങ്കിലും ഇവരോട് ചോദിച്ചിരുന്നുവെന്കിൽ എന്ന് ആഗ്രഹിച്ചിരുന്നു... Thank you Bro... ❤❤❤
ഞാൻ ചോദിക്കാം
Yes സൂപ്പർ മൂവിയാണ് ❤️
Super movie and dailagues
അതിൽ അല്ലേ ഒരു കത്ത് മമ്മൂട്ടി വായിക്കുന്നത്
One of her finest performance
വിഷ്ണു...സീമേചി...നിഷ്കളങ്കമായ...അവതരണം...കലകകന്
നല്ല ഇന്റർവ്യൂ.. നല്ല പോസിറ്റീവ് ഫീൽ ആയിരുന്നു
Seema the great artist enik orupad Ishtamanu
Great work Vishnu, we enjoyed a lot. നിങ്ങൾ നിങ്ങളുടെ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥത എത്ര വലുതാണെന്നത് നിങ്ങളുടെ ഓരോ അഭിമുഖവും തെളിയിക്കുന്നു. Have a great future 👍
My favourite Seema Chechi 👍🏾👍🏾❤️❤️❤️🙏🏾
സീമ ചേച്ചി എന്ത് സിമ്പിൾ ആയിട്ടാണ് സംസാരിക്കുന്നത് ❤️❤️❤️
എത്ര മഹത്തായ നടി ഇനിയും പ്രതീക്ഷിക്കുന്നു
ഇതാണ് ഇൻ്റർവൂ എന്ന് പറയുന്നത്. അല്ലാതെ ഇപ്പോ കാണുന്ന പല ചാനൽ സിലും കാണുന്ന Pranks. Over acting ഒന്നും ഇല്ലാതെ Natural ആയി പച്ചയായ രണ്ട് മനുഷ്യർ👌👌👏👏👏👏👏
എനിയ്ക്ക് ആൾക്കൂട്ടത്തിൽ തനിയെ യിലെ സീമ യെ ആണ് ഇഷ്ട്ടം
Very Nice Interview 👌👌SEEMA Enna Actress Ne Neril Kananam Ennu Annum Ennum Agraham Und Athra Nalla Actress Aanu SEEMA JI 🙏🤗💙🙏
വെരി ഗുഡ് സീമ അമ്മ വളരെ നല്ല അഭിപ്രായങ്ങൾ
സീമ എന്ന കലാകാരിക്ക് സീമയില്ല🎉❤
Seema chechi thanne njetti poikanum ee generationil anchor ithrem research cheytholla interview.polich machane👍👍👍👏🏼
സീമ ചേച്ചി ❤️❤️❤️❤️
Kudos to you Vishnu for this wonderful interview! Ningal interview cheithathu oru legend ne aanu, abhinayathine kurichoke samsarikunnavar innu avarude oke pandathe movies eduthu nokanam. Love and respect to Seema Chechi and Vishnu als felt honoured today.👏👏👏
ആ ലിഫ്റ്റ് സീൻ പൊളി ആയിരുന്നു ✌🏼🥰
എന്റെ കൗമാര്യ കാലത്ത് സീമ യെ ആണ് ഏറ്റവും ഇഷ്ടം.
വനിത ദ്വൈവരിക യിൽ മുഖ ചിത്രം ഞാൻ സ്കെച്ച് എടുത്തു വച്ചിട്ടുണ്ടയിരുന്നു.
Vishnu,,,,❤ ...nannay padichu interview cheyyunna interviewer......
എനിക്കെന്നും ഇഷ്ടമുള്ള നടി❤
❤❤❤🎉🎉❤️❤️ ഒരു നല്ല interview കണ്ടു 👌🏼👌🏼👌🏼 ഒരു പാട് നാളുകൾക്കു ശേഷം ❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼
Ethra simple annu nammude seema chechi .my favourite actress.❤❤❤❤❤
very frank and transparent person. great artist.🎉🎉
മലയാളത്തിൽ സീമ എന്ന നടി കഴിഞ്ഞേ ബാക്കിയുള്ള നടികൾക്കു സ്ഥാനമുള്ളു. അത്രക് powerful character roles ആണ് അവര് ചെയ്തിരിക്കുന്നതു. അതും മമ്മുട്ടിയുടെ കൂടെ കട്ടക്കു ചെയ്തു. ആൾക്കുട്ടത്തിൽ തനിയെ, അവളുടെ രാവുകൾ,അരൂഡം എന്നിവ മതി അവരുടെ level എത്രയെന്നു മനസിലാക്കാൻ.
മമ്മൂട്ടിക്ക് പക്വതയും തൻ്റേടവും ഉള്ള നായിക വേണേൽ സീമ അല്ലാതെ വേറെ option ഇല്ല
What an Interview ❤❤❤ Seema chechi , loved watching you , your perspective and outlook on life .... God bless you
വളരെ നല്ല Artist വളരെ സത്യസന്ധമായ പ്രതികരണങ്ങൾ.
സൂപ്പർ ❤❤ചിരിയും വന്നു കരച്ചിലും വന്നു
Anchor, down to earth person. Keep rock 😊
ഓൺലൈൻ ചാനലുകളിൽ കേരളം കണ്ട ഏറ്റവും നല്ല ഇന്റർവ്യൂവർ 👍🌹🥰
Seema mam is genuine to the core 😍😍
സീമ എന്ന അതുല്യ പ്രതിഭക്ക് ശബ്ദം നൽകിയിരുന്നത് വേറൊരു അതുല്യ പ്രതിഭയായ കോട്ടയം ശാന്തയാണ്
പണിയിൽ സ്വന്തം voice അല്ലെ, ?
ഗുഡ്.. സീമ.. 'അമ്മ
Seemachechi❤❤❤
Seema ചേച്ചി അത്ഭുത prathibhasam oru മികച്ച nati ennathilum appuram oru nall jovial person ഇനി യും ചേച്ചിക്ക് നല്ല avasaragal kittatte
❤️❤️❤️ സിമ മാം 👌🏼👌🏼❤️❤️❤️👍🏼👍🏼👍🏼 അഭരഅഭിനയ കഴിവ് ഉള്ള നടി ❤️👍🏼👍🏼👌🏼
അഭിനയത്തിൻ്റെ കാര്യത്തിൽ സീമ ചേച്ചിയുടെ റേഞ്ച് വളരെ വലുതാണ്.., ഗ്രേറ്റ് ആർട്ടിസ്റ്റ്...🙏🙏🙏
അവതാരകൻ പുലിമടയിൽ പെട്ടതുപോലെ ആയി😂😂😂
Masterly Seema chechi,simply brilliant 👏 👌 👍
നല്ല questions 👍
Very good interview and seemaji❤❤❤❤❤❤
Ever green actress.
Seema chechi am a niece of elsy basil of chennai so i got a chance to visit seema chechis house 30 years back .she was like this very original very simple at that time also.chechi treated us with her special food also.sooo down to earth person
💯
Vishu, you are really gentle and polite… keep up the good work
Vishnu Good interview
Real artist .
അവളുടെ രാവുകളിൽ ഒരു "സെക്സ് ബോംബ്" ആയി പൊട്ടിവീണ് വെറുമൊരു ഐറ്റം ഡാൻസ് മാത്രം ചെയ്യുന്ന ഡാൻസർ ആയി ഒതുങ്ങാതെ മികച്ച നടി എന്ന പേരെടുത്ത് അഭിനയത്തിൻ്റെ ഉത്തുംഗശൃംഗം കീഴടക്കി സ്വന്തമായി ഒരു സിംഹാസനം വലിച്ചിട്ട് അതിൽ ഇരിക്കാൻ കഴിഞ്ഞെങ്കിൽ അത് സീമയുടെ അഭിനയമികവ് ഒന്നുകൊണ്ട് മാത്രമാണ്. ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിൽ ചെയ്ത കടമകളുടെ കണക്ക് തീര്ത്ത് ക്യാഷ് കൊടുക്കുന്ന ഉണ്ണിമേരിയുടേ മുഖത്തേക്ക് നോട്ടുകൾ വലിച്ചെറിഞ്ഞ് പൊട്ടിത്തെറിക്കുന്ന രംഗത്ത് സീമയുടെ അസാധ്യ പ്രകടനത്തിന് മുൻപിൽ ബാക്കി എല്ലാവരും നിഷ്‌പ്രഭരായിപ്പോകുന്നു. അവരുടെ വിരലുകൾ പോലും അഭിനയിക്കുകയാണ് ആ നേരം
നന്നായി പഠിച്ച് ഇൻ്റർവ്യൂ ചെയ്യുന്ന അവതാരകന് "big salute."
Anchor chettaan 👌 good conversation 🥂
"ആള്‍ക്കൂട്ടത്തില്‍ തനിയെ " അമ്മുക്കുട്ടി ❤
സീമ ചേച്ചി ഒത്തിരി ഇഷ്ടം❤❤❤
Paniyil seema chechi undenkil kanaum🎉🎉
Seema❤❤❤❤❤❤❤❤❤❤❤❤❤❤
13:54 വിഷ്ണു hoomfi പോയി 🤣🤣🤣 ഒരു directorude വീട്ടിൽ chance ചോദിക്ക്കാൻ പോയ ഒരു അന്ന്യൻ .. സ്വന്തം വീട്ടിൽ നിന്ന് പറയുന്നതുപോലെ ചുവരിൽ കൈവച്ച് നിന്നപോൾ ഉള്ള seema ചേച്ചിയുടെ expression and ശ്രീനിവാസൻ്റെ reaction ആണ് ആ scene comedy ആക്കിയത് .. വെറുതെ അവളുടെ രാവുകൾ 17 തവണ കണ്ട് എന്ന് പറഞാൽ അത് comedy ആവില്ല
Satym
സീമ ❤❤❤❤
Good interview 😊
Love you Seema chechi for ever❤❤❤
സീമചേച്ചി ❤❤❤❤
My favorite 😍😍 pazhaya artistukale interview cheyyu
Interview is very good
Seema❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സീമ ചേച്ചി 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
Good interview ❤❤❤
Still love you seema ചേച്ചി ❤❤❤❤❤❤❤❤❤❤
Poli interview ❤
Oru pavam avatharakan...seema ma'am pavathine ithiri vellom kudipichu...❤❤seema ma'am...ipolum sneham mathram..❤❤❤
She is the one of the most talented actresses in India cinema
Aneku eshttamulla family nalla reedeyel jeevechavr👍❤️🙏
Interview 👌
Seema chechi great actress
തൊട്ടടുത്തു വന്നു നിന്നിട്ടും സീമചേച്ചിയോട് പേടിച്ചിട്ടും മിണ്ടാൻ പറ്റിയില്ല ❤
ന്റെ ജന്മത്തിൽ ഇത്രക്കിഷ്ടമുള്ള ഒരു സിനിമ വേറെ ഇല്ല
Seema ❤
ചേച്ചി 🤍🤍🤍🤍
Vishnu❤
Vishnu ❤️ nalla inyerview.. 👌
വിഷ്ണു... മോനെ കൊള്ളാട്ടോ
Interviewer❤❤❤❤
Very nice and beautiful video ❤😊
Seema oke serikum strong n bold character cheythit ulla actress aane...
Vishnu you are very good interviewer keep it up mone
സീമേച്ചീ.സൂപ്പർ.ബിഗ് സല്യൂട്ട്.
Seemachechi ❤❤❤❤❤❤❤❤❤❤❤❤
versatile actress Jayabharathi Chechiude oru film waiting
I like you...I loveyou seema..
വിഷ്ണു നിന്നെയും രജനീഷ് ചേട്ടന്റെയും ഇന്റർവ്യൂ കാണാറൊള്ളൂ 💞
iv sasi seema❤❤❤
Nalla avatharanam mone
Vishnu super❤
Sooper
ചെന്നൈ യില് ഇപ്പോളും പല മലയാളം artists ഉണ്ട്....ഓൺലൈൻ interviews ചെയ്യുന്ന channels പോയി അവരെ കൂടി interviews എടുക്കണം....സീമ യും Chennai ആണെന്ന് കരുതുന്നു...
Enteseemachechi
Joju sir ennu vilikkenda karyamundo .Seema chechy ethrayo valiya actor aanu
Kamal haasan ❤
വിഷ്ണു പൊളി
കമൽഹാസൻ സീമേച്ചിയെ വിളിച്ചു.മമ്മൂക്ക സീമേച്ചിയെ വിളിച്ചില്ലേ.
🌹
സീമ''മേ൦....അവ൪'ചെയ്ത''
കഥാപാത്രങ്ങൾ....മറ്റൊരു
നടിയ്ക്കു൦...കിട്ടിയിട്ടില്ല
അഭിനയമാണെന്ന്..തോന്നില്ല
An actress she should act many more movies.