സഹസ്രനാമം ജപിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ഇങ്ങനെ! | Alexander Jacob | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 370

  • @PadminiP-r7w
    @PadminiP-r7w 8 หลายเดือนก่อน +30

    സാറിന്റെ പ്രഭാഷണം കേൾക്കാൻ എനിക്ക് വളരെ യധികം ഇഷ്ടം ആണ് 🙏🙏🙏

  • @indunair9770
    @indunair9770 หลายเดือนก่อน +8

    അങ്ങേക്ക് ഈശ്വരൻ ദീർഘായുസ്സ് തരട്ടേ .ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @ushaSukumar-x6p
    @ushaSukumar-x6p 8 หลายเดือนก่อน +89

    ഹിന്ദു പുരാണങ്ങളെ കുറിച് ഒരു ഹിന്ദുവിനെക്കാൾ കൂടുതൽ അറിവുള്ള അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു

  • @rameshanu9438
    @rameshanu9438 10 หลายเดือนก่อน +84

    ആയിരം നാവുള്ള അനന്തന് പോലും വിവരിക്കാൻ കഴിയില്ല വിവരങ്ങൾ ളെല്ലാം ചുരുക്കിപ്പറഞ്ഞ സാറിന് അഭിനന്ദനങ്ങൾഅഭിനന്ദനം

  • @jayana2023
    @jayana2023 10 หลายเดือนก่อน +83

    Dear Sir അങ്ങയുടെ പാണ്ഡിത്യത്തിനു മുൻപിൽ കോടി പ്രണാമം ഒരു ഹിന്ദുവല്ലാഞ്ഞിട്ടും ഹിന്ദു പുരാണങ്ങൾ ഇത്രയേറെ പാണ്ഡിത്യം ഒരു ഹിന്ദുവിനു പോലും ഉണ്ടാവില്ല ഇതെല്ലാം ആഴത്തിൽ പഠിച്ച സാറിറ് Big Salute പഠിച്ചെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേയ്ക്ക് പകർന്നുതരികയും ചെയ്യുന്നതിന് എത്ര പ്രശംസിച്ചാലും മതിയാവില്ല

    • @sudhabalakrishnan3008
      @sudhabalakrishnan3008 2 หลายเดือนก่อน +1

      നമസ്കാരം സാർ❤ താങ്കളുടെ ഓരോ പ്രഭാഷണങ്ങളും ശ്രദ്ധയോടെ കേൾക്കാൻ കാത്തിരിക്കുന്നു🙏🙏🙏

    • @leelanp4913
      @leelanp4913 หลายเดือนก่อน

      Great salute

    • @tradeiinstock
      @tradeiinstock 14 วันที่ผ่านมา

      രാജാവ് മരണ സമയത്ത്, ഞാൻ മരിക്കുകയാണല്ലോ ഈ മാനിനെ ഇനി ആരു സംരക്ഷിക്കും എന്നോർത്തു അതിനെ തന്നെ ചിന്തിച്ചു നോക്കി മരിച്ചു. അത് കൊണ്ടാണ് മനായി പുനർ ജനിച്ചത് എന്ന് പുരണത്തിൽ പറയുന്നു. മരികുമ്പോൾ ഭഗവാനെ ചിന്തിക്കണം എന്ന്

  • @PadminiP-r7w
    @PadminiP-r7w 8 หลายเดือนก่อน +6

    ഒരു കോടി പ്രണാമം ❤❤❤

  • @geethavinod6591
    @geethavinod6591 9 หลายเดือนก่อน +8

    എന്തു പറഞ്ഞു പുകഴ്ത്തത്തണം എന്ന് അറിയുന്നില്ല സാർ മൂഢ ൻ മാർക്ക് എന്നെ അറിയില്ല എന്ന് ഭഗവാൻ പറയുന്നുണ്ട് സാറിന് ഈശ്വര അനുഗ്രഹം ഉണ്ട്. കൂടുതൽ കൂടുതൽ വിവരിക്കാൻ കഴിയട്ടെ ❤

  • @chandrikarajendran4251
    @chandrikarajendran4251 หลายเดือนก่อน +3

    സാറിൻ്റെ പ്രഭാഷണം എത്ര കേട്ടാലും മതിയാകില്ല അങ്ങയുടെ പാദങ്ങളിൽ പ്രണാമം 🙏🙏🙏

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 2 หลายเดือนก่อน +6

    ❤ അറിവിന്റെ കേദാരം ഞാൻ ഏറ്റവവവും കൂടുനതൽ കേൾക്കാൻ ആഗഹിക്കുന്ന ഗുരു തുല്യരിൽ ഒരു മഹത് വ്യക്തി സദ് വാക്കുകൾ തുടരാൻ സാധിക്കട്ടെ

  • @mayadevikg5530
    @mayadevikg5530 10 หลายเดือนก่อน +35

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ക്രിസ്ത്യാനി ആയി ജനിച്ച സാർ ഹിന്ദു വിശ്വാസത്തെയും അയ്തീഹ്യത്തെ കുറിച്ചും ഇത്രയും പറയാൻ സാധിച്ചതിൽ ഭഗവാൻ്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു 🙏🙏🙏 സത്രം തുടങ്ങുന്നതിനു മുൻപ് നാരയാണീയ പാരായണത്തിന് ഞാൻ അവിടെ പോയിരുന്നു🙏

  • @gouribabaumohandas8575
    @gouribabaumohandas8575 9 หลายเดือนก่อน +4

    ഇത്രയും അറിവ് പറഞ്ഞു തിന് താങ്കൾക്ക് കോടി നമസ്ക്കാരം

  • @PushpalethaV
    @PushpalethaV 10 หลายเดือนก่อน +42

    അങ്ങയുടെ അറിവിന്റെയും ദാര്‍ശനികമായ കാഴ്ചപ്പാടിന്റെയും മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു..
    ഒരു ഭാഗവത ആചാര്യന് എന്തൊക്കെ പ്രഭാവങ്ങള്‍ ഒരു ഭക്തന്റെ ജീവിത ഉന്നമനത്തിനായി ചെലുത്താന്‍ കഴിയുമെന്ന് സാറിന്റെ പ്രഭാഷണം ചൂണ്ടിക്കാട്ടുന്നു 🙏🙏👌👍

  • @lakshmithankamaniamma644
    @lakshmithankamaniamma644 9 หลายเดือนก่อน +4

    സാറിന്റെ അപാരമായ അറിവിന്‌ ഒരു കോടി നമസ്കാരം 🙏

  • @unnikundully5568
    @unnikundully5568 10 หลายเดือนก่อน +213

    പ്രഭാഷണം കേട്ട് എന്ത് പറയണം എന്നറിയില്ല സാറേ, അങ്ങയുടെ, ഓര്മശക്തിക്കും, കഴിവിനും മുന്നിൽ ഒരു കോടി പ്രണാമം 🙏🙏🙏

    • @ajithavs8880
      @ajithavs8880 10 หลายเดือนก่อน +4

      9

    • @Shylendrankk9003
      @Shylendrankk9003 10 หลายเดือนก่อน

      ​@@ajithavs8880q

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 10 หลายเดือนก่อน

      ഇയാൾക്ക് ഭ്രാന്താണ്

    • @vpsheela894
      @vpsheela894 10 หลายเดือนก่อน +2

      Maranabhayamthilnminnum mochanam kittum bhagavatam vayichal.

    • @vpsheela894
      @vpsheela894 10 หลายเดือนก่อน +1

      Ninnum ennu thiruthunnu

  • @gopalanvk4285
    @gopalanvk4285 10 หลายเดือนก่อน +13

    ബഹുമാനപെട്ട ഡോക്ടർ അലക്സാണ്ടർ ജേക്കബ് സാറെ താങ്കളുടെ പ്രഭാഷണം അപാരം. ശരിക്കും നമിക്കുന്നു. ഇനിയും ഒരുപാട് കാലം തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @narasimhanarasimha9094
    @narasimhanarasimha9094 19 วันที่ผ่านมา

    സഹസ്ര നാമത്തെ കുറിച്ചും ഓംകാരത്തെ കുറിച്ചും അലക്സാണ്ടർ സാറ് പറഞ്ഞത് വളരെ ശരിയാണ്.....
    എന്നാൽ ഇതിനൊരു മറുവശമുണ്ട് പ്രത്യേകിച്ച് ദേവ ഭാക്ഷയായ സംസ്കൃത ഉച്ചാരണം രണ്ടാമത് ദേവതയുടെ നാമങ്ങൾ ..!!!...
    അത് തലച്ചോറിൽ ചൊല്ലി ചൊല്ലി ഉറപ്പിക്കുന്ന ഒരു മനുഷ്യന് ആ നാമങ്ങളുടെ ജ്യോതിർ ശക്തിയിൽ വർദ്ധിച്ച ബുദ്ധിയും ജ്ഞാനവും ഓർമ്മ ശക്തിയും വർദ്ധിക്കുന്നു.... രോഗങ്ങൾ ഉണ്ടാകില്ല ആയുരാരോഗ്യ സൗക്ക്യവും ഉണ്ടാകുന്നു.... സഹസ്രനാമ ഉപാസകർ അല്ലാത്തവർക്ക് ബുദ്ധിയും ശക്തിയും ഉണ്ടാകില്ല എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കേണ്ടത്

  • @shanthacg7813
    @shanthacg7813 หลายเดือนก่อน +2

    സാറിന്റെ അനന്തമായ അറിവുകൾക്കുമുൻപിൽ കോടി കോടി നമസ്ക്കാരം 🙏🙏🙏🙏🙏

  • @Wholovesfrozy
    @Wholovesfrozy 4 หลายเดือนก่อน +4

    ഭഗവാനെ പറയുവാണേൽ വാക്കുകളില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreeragsreerag6933
    @sreeragsreerag6933 10 หลายเดือนก่อน +3

    നാമം ജപിച്ചാൽ നടക്കാതെ ഇരിക്കുന്ന പലകാര്യങ്ങളും നടക്കും. ഒരു സംശയവും വേണ്ട എന്ന് മനസിലായി. അറിഞ്ഞത് വൈകിപ്പോയി എന്ന് മാത്രം 🙏ഹരേ രാമ ഹരേ കൃഷ്ണ

  • @indirakochamma8282
    @indirakochamma8282 10 หลายเดือนก่อน +47

    Dear sir സർ ന്റെ മൈക്കവാറും പ്രഭാഷണം കേൾക്കാറുണ്ട് . അതിൽ നിന്നും എന്തെല്ലാം കാര്യങ്ങൾ ആണ് മനസിലാകുന്നത്
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും . ഇത്ര അറിവ് പകർന്നു തരുന്നതിനു നന്ദി പറയുന്നു .

    • @gopikaranigr6111
      @gopikaranigr6111 10 หลายเดือนก่อน

      Christyaniyaya sir itrayum visadamaytu hindu itihasangale manasilakki thannathinu sirnu .bhavukangal

  • @valsalarajanp
    @valsalarajanp 10 หลายเดือนก่อน +6

    ആയുരാരോഗ്യത്തോടെ ഇനിയും കുറേക്കാലം അങ്ങv ഈ ഭൂമിയിലുണ്ടാവണം സാഷ്ട്ഗപ്രണാമം

  • @abhayparackal7114
    @abhayparackal7114 หลายเดือนก่อน +1

    അങ്ങയുടെ അറിവിനും ഓർമ്മ ശക്തി ക്കും മുൻപിൽ നമിക്കുന്നു സർ 🙏സാറിന്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്

  • @geethamoolayil4243
    @geethamoolayil4243 10 หลายเดือนก่อน +36

    സാറിന്റെ പ്രഭാഷണം 🙏🙏🙏അത് വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ല. സാറിന് കോടി കോടി നമസ്കാരം 🙏🙏🙏

  • @arunajayaprakash8389
    @arunajayaprakash8389 4 หลายเดือนก่อน +4

    സാറിന്റെ പ്രഭാഷണം കേൾക്കാൻ വളരെ ഇഷ്ടമാണ് 🙏

  • @Surendran.C.V
    @Surendran.C.V 10 หลายเดือนก่อน +2

    അങ്ങയുടെ അറിവിനെ നമിക്കുന്നു. ഒരു ഹിന്ദു പോലും ഇങ്ങനെ ജ്ഞാനം വിവരിച്ചു തരില്ല. നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

  • @geetamadhavannair1718
    @geetamadhavannair1718 10 หลายเดือนก่อน +39

    നമിക്കുന്നു സർ അങ്ങയുടെ ഓർമ്മശക്തി യ്ക്കു അപാര അറിവിനും

  • @rathnammakp5066
    @rathnammakp5066 10 หลายเดือนก่อน +5

    ഇത്ര അറിവും ജ്ഞാനവും ഉളള സാർ ക്രിസ്താനിയാണെങ്കിലും അന്നത്തെ ആ സ്വാമിയുടെ അനുഗ്രഹം കിട്ടിയ സർ മഹാഭാഗ്യവാനാണ്,അങ്ങനെ ഒരു നമ്മളെ തേടിവരും സദ്ഗുരുവെനന് പറയുന്നത് എത്രയോ സത്യമായ വാക്ക്, ഹരേ നാരായണാ

  • @priyapillai5835
    @priyapillai5835 10 หลายเดือนก่อน +14

    നമസ്ക്കാരം Sir സാറിൻ്റെ പ്രഭാഷണം കേട്ട് മനസ്സിന് വല്ലാത്ത ഒരു Power കിട്ടി ഒപ്പം നല്ല അറിവും ഇനിയും ഒത്തിരി ആത്മിയമായ കാര്യങ്ങൾ ഞങ്ങൾക്ക പറഞ്ഞ് തരുവാൻ സാറിൻ ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിക്കുന്നു.

  • @geetharavi7845
    @geetharavi7845 หลายเดือนก่อน

    ഭഗവാനെ ക്കുറിച്ച് വർണ്ണിച്ചതിൽവളരെ നന്ദി സാർ

  • @rajupp8431
    @rajupp8431 10 หลายเดือนก่อน +2

    🙏🙏🙏അങ്ങയുടെ അറിവും വിവേകമുള്ള പ്രെഭാഷണവും എല്ലാവർക്കും നന്മയുണ്ടാകും അങ്ങേക്ക് ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ സാർ ആശംസകൾ 🌹🌹അഭിനന്ദനങ്ങൾ 🙏🙏🌹👌👌

  • @cpsreedevi2626
    @cpsreedevi2626 10 หลายเดือนก่อน +42

    ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ

  • @prabhachandran4852
    @prabhachandran4852 10 หลายเดือนก่อน +5

    Sir അങ്ങയുടെ ഈ ഒരു അദ്ധ്യാപനം അങ്ങനെ പറയാം എന്തും നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധം പറഞ്ഞു തരുന്ന ഈ കഴിവ് നമിക്കുന്നു, സപ്തഹവും ആചാര്യന്മാർ പറയുന്ന നല്ലകാര്യങ്ങൾ അതിന്റെ അതേ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രെമിക്കുന്ന എനിക്കു അങ്ങയോടു ഒരുപാട് നന്ദി ഇത്രയും നന്നായി അവതരിപ്പിച്ചു തന്നതിന് nandi നമസ്കാരം ഇനിയും ഒരു പാട് കാര്യങ്ങൾ അങ്ങയിൽ നിന്നു പ്രതീ ക്ഷിക്കട്ടെ

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 8 หลายเดือนก่อน +2

    🎉ഈ മന്ത്രം അപാര ശക്തി അ നന്ത ഗുണമാണ് സത്യമാണ് ഈ മന്ത്രദേവത എ ല്ലാം നമ്മളിലും ലോകത്തിലും നിറഞ്ഞ ചൈ തന്യ ത്തെ കുറിച്ചാണ് അർത്ഥം എല്ലാവർക്കും ചൊല്ലാം നല്ലഞ്ഞാനം ഉണ്ടാകും 👍🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾

  • @sheejasatheesh1477
    @sheejasatheesh1477 10 หลายเดือนก่อน +2

    ഒരു പാട് നല്ല അറിവുകൾ പകർന്നു നൽകുന്ന അവിടുത്തെ പ്രഭാഷണം അതി മനോഹരം തന്നെ അങ്ങേക്ക് എൻ്റെ ശതകോടി പ്രണാമം 🙏🙏

  • @santhas554
    @santhas554 10 หลายเดือนก่อน +2

    ഭഗവാന്റെ നാമത്തിൽ ഞാൻ നന്ദി പറയുന്നു. സാറിനു ആയിരും പ്രണാമം 🙏🙏🙏

  • @jisharajeshrajesh1604
    @jisharajeshrajesh1604 9 หลายเดือนก่อน +2

    Sir ഒരുപാട് നന്ദി.wonderful speech.🙏🏻🙏🏻

  • @Sukumarankomaramm
    @Sukumarankomaramm 5 หลายเดือนก่อน +4

    ഒരു സപ്താഹം കേട്ടതിനേക്കാൾ ആത്മീയ അറിവുകൾ കിട്ടുന്നുണ്ട് 🙏🙏🙏🙏🙏

  • @peramachandran3484
    @peramachandran3484 4 หลายเดือนก่อน +2

    My namakarams to you Sir. You are a treasure of knowledge. Your knowledge in Hinduism is unimaginable. Your memory power is really a God gift. I have no words to express my gratitude towards your intellectual knowledge and the kind of memorable lectures you are able to deliver,which is remarkable, especially you being a Christian by birth. My Pranams to you sir. May God bless you with continued good health.

  • @prasadks4455
    @prasadks4455 10 หลายเดือนก่อน +1

    നല്ല പ്രഭാഷണം
    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @induvijayanaaain6931
    @induvijayanaaain6931 10 หลายเดือนก่อน +5

    സാർ ഒരുപാട് നന്ദി 🙏🏾🙏🏾🙏🏾🙏🏾ആയുസ് ആരോഗ്യ ഉണ്ടാവട്ടെ

  • @gramachandran1368
    @gramachandran1368 9 หลายเดือนก่อน +2

    Amazed at the knowledge of a Christian in Hindu mythology. Hats off to you.

  • @vineethak2943
    @vineethak2943 10 หลายเดือนก่อน +3

    നമസ്കാരം 🙏🙏🙏... നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏

  • @pathminisreedhar2019
    @pathminisreedhar2019 9 หลายเดือนก่อน +1

    ഞാൻ സാറിനെ ദെയ്‌വ തുല്യ നായാണ് കാണുന്നത് 🙏🙏

  • @anithasuresh3970
    @anithasuresh3970 10 หลายเดือนก่อน +1

    ഹരേ കൃഷ്ണാ വളരെ നല്ല പ്രഭാഷണം

  • @riviaprince4025
    @riviaprince4025 10 หลายเดือนก่อน +4

    നല്ല അറിവ്. സാറിനെ ഒരു കോടി നമസ്കാരം. 🙏🙏🙏

    • @sherlybabu6184
      @sherlybabu6184 หลายเดือนก่อน

      സാറിന്റെ ഓർമയെ ഞാൻ നമിക്കുന്നു.

  • @shobharamachandranpillai8301
    @shobharamachandranpillai8301 10 หลายเดือนก่อน +8

    ഹരേ കൃഷ്ണ, രാധേ രാധേ ശ്യാം സർവം രാധാകൃഷ്ണർപ്പണമാസ്തു 🙏🙏🙏

  • @rameshanrameshanom484
    @rameshanrameshanom484 28 วันที่ผ่านมา

    സാറിന്റെ ഇത്രയും വലിയ ഹിന്ദുപുരാ ണങ്ങളുടെ അറിവും കഴിവും താങ്കൾ മൃതങ്ങ ശൈലേശ്വരി ദേവി ക്ഷേത്രം പുനരുദ്ധാരണം നടത്തി ദേവി സങ്കല്പം ഹിന്ദുക്കളിൽ ഉണർത്തിയ മഹാവ്യക്തിയാണ്.... 🌹🌹👏🏻👏🏻 ഇന്ന് കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മൃതങ്ങ ശൈലേശ്വരി ദേവി ക്ഷേത്രം കാണുമ്പോൾ അങ്ങ് ചെയ്ത മഹർ തേജോ ഗുണം ദേവിയെ തൊഴാൻ വരുന്നവർ ആദ്യം അങ്ങയെയും നമുക്കും.... 🌹🌹❤❤👏🏻👏🏻അംഗയിൽ എന്തോ മഹത്വം ഉള്ളത് കൊണ്ട് തന്നെയാണ് ദേവി വിഗ്രഹം കട്ടവർ തന്നെ ദേവിയുടെ പരം ശക്തികൊണ്ട് നട്ടം തിരിഞ്ഞു പലവട്ടം ആ ദേവി ചൈതന്യ മുള്ള മഹാ വിഗ്രഹത്തെ കട്ട് പോയവർ ഇട്ടോടി താങ്കളെ തന്നെ അറിയിക്കുകയും പിന്നെ ആ ദേവിശക്തി തന്നെ താങ്കളുടെ സാന്യദ്യത്തിൽ ആ മഹത് ദേവി വിഗ്രഹം പുനർ പ്രതിഷ്ഠിപ്പിക്കാൻ പ്രേരിപ്പിക്കുകയും ആ പുരാണ ക്ഷേത്രം കണ്ണൂരിൽ ഭക്തി സാന്ദ്രമായ ഒരന്തരീക്ഷത്തിൽ ഇന്ന് ജനപ്രവാ ഹമായി മാറുകയും ചെയ്തിരിക്കുന്നു.... 👏🏻👏🏻🌹🌹❤❤ മൃതങ്ങ ഷൈയിലേശ്വരി അമ്മയുടെ പുണ്യം നിറഞ്ഞ അനുഗ്രഹം താങ്കളിൽ എന്നും നില നില്കുന്നു... അതുകൊണ്ട് തന്നെ താങ്കൾക്കു ഹിന്ദുപുരാ ണത്തിൽ അറിവും എന്നും നില നില്കുന്നു... 👏🏻👏🏻👏🏻 പ്രണാമം 🌹🌹🌹❤❤❤🤔🤔🤔🥰🥰🥰✌🏻✌🏻✌🏻😔😔🙏🏻🙏🏻🙏🏻

  • @sreedevipanicker2350
    @sreedevipanicker2350 10 หลายเดือนก่อน +1

    വളരെ നന്ദി കേട്ടിരിക്കാൻ എത്ര സുഖം❤

  • @karunakarantholpetty9259
    @karunakarantholpetty9259 10 หลายเดือนก่อน +2

    പ്രസംഗം വേറെ പ്രവൃത്തി വേറെ.

  • @prameelamadhu5702
    @prameelamadhu5702 10 หลายเดือนก่อน +5

    ഹരേ കൃഷ്ണ 🙏നമസ്തേ സർ 🙏non stop knowledge with short time thank you sir 🙏🙏❤️

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k 10 หลายเดือนก่อน +2

    Hindu ayittu ariyatha palathum Christian aya siril ninnu m ariyan kazhinju sir ne namikinnu pranamam sir❤

  • @sreelathas6246
    @sreelathas6246 10 หลายเดือนก่อน +3

    സാറിനെ നമസ് ക്കരിക്കുന്നു 🙏🙏🙏

  • @geetakashyap7473
    @geetakashyap7473 10 หลายเดือนก่อน +1

    Hare Krishna..sir nandi parayan vakkukal kittunnilla..daivam sir ne anugrahikkatte🙏🙏🙏🙏🙏🌹

  • @remasathyadevan8957
    @remasathyadevan8957 10 หลายเดือนก่อน

    സർ, അങ്ങയുടെ അറിവിനു മുന്നിൽ നമസ്കരിക്കുന്നു.

  • @UshaKumari-um2ed
    @UshaKumari-um2ed 9 หลายเดือนก่อน

    Namaste sir om namo bhagavathe vasudevaya om namo narayanaya nalla arivukal verygood super ❤❤❤🙏🙏🙏🙏👌👌👌👍👍👍thanks.

  • @freeindian9869
    @freeindian9869 10 หลายเดือนก่อน +3

    Super lecture. Thanks 4 sharing

  • @patriosecunda9425
    @patriosecunda9425 หลายเดือนก่อน

    Highly informative and very very good

  • @nalininarayanan7686
    @nalininarayanan7686 8 หลายเดือนก่อน

    നമിക്കുന്നു Sir, oru kodi pranamam

  • @saradar8015
    @saradar8015 10 หลายเดือนก่อน +2

    അങ്ങേക്ക് കോടി കോടി പ്രണാമം 🙏🙏🌹

  • @sushilanair6006
    @sushilanair6006 หลายเดือนก่อน

    Previously i Confused about ur name...I thought ur speech connected Bible...Now I addicted in mobile seeing this kind of ur explnation of Hindu pooranam.

  • @geethavinod6591
    @geethavinod6591 9 หลายเดือนก่อน

    സാറിന്റെ കഴിവ് അപാരം ❤🎉

  • @nirmalakumari1606
    @nirmalakumari1606 10 หลายเดือนก่อน

    അറിവുകൾ paranju thannathinu valere nanny

  • @sreekumarigopi3919
    @sreekumarigopi3919 8 หลายเดือนก่อน

    Your knowledge is vast.After hearing ur talk about Mridangasaileswari. Temple l visited the temple and returned home with full satisfaction.Thank you sir

  • @AmbikaA-g4z
    @AmbikaA-g4z 10 หลายเดือนก่อน +2

    Sir,anghayude prabhash anam kelkkan kazhiyunnathu thanne bhagyamayi karuthunnu.😊🎉

  • @shobhanakumari2850
    @shobhanakumari2850 4 หลายเดือนก่อน

    Prabhashanamvalare, arivutharunnu, ennumkelkan, eshtamane, godblessyou

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 10 หลายเดือนก่อน +1

    Sir, Ithe Arenkkilumokke Kettu Manassilakkiyenkil, 🙏🙏🙏🙏❤

  • @suprabhan9204
    @suprabhan9204 10 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏

  • @ponnammasoman6243
    @ponnammasoman6243 10 หลายเดือนก่อน +6

    Namaskaramsir

  • @lailasasi1637
    @lailasasi1637 10 หลายเดือนก่อน +1

    സാറിനെ നമസ്ക്കരിക്കുന്നു❤🙏🙏🙏👍

  • @jyothyasha3902
    @jyothyasha3902 10 หลายเดือนก่อน +5

    ഹരേകൃഷ്ണ . സർവ്വം രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @rajank7479
    @rajank7479 2 หลายเดือนก่อน +1

    Namasthe...well said

  • @valsalanarayanan620
    @valsalanarayanan620 10 หลายเดือนก่อน +2

    Very very nice performances ❤😊

  • @sasidharanpillai2432
    @sasidharanpillai2432 4 หลายเดือนก่อน

    Ariyate poya palatum, ippol ariyunnu. Sadar namaskar mahodaya

  • @anithaprabhakar650
    @anithaprabhakar650 หลายเดือนก่อน

    Enthu lalithamayanu sir karyangal manasilakki tharunnathu 🙏🙏❤️

  • @girijamanikuttan8264
    @girijamanikuttan8264 10 หลายเดือนก่อน +2

    Hare krishnaa...🙏 പ്രണാമം sir 🙏🙏🙏🌹🌹🌹

  • @prasannamkurup1567
    @prasannamkurup1567 10 หลายเดือนก่อน

    അങ്ങയെ നമിക്കുന്നു mahaalmave 🙏🙏🙏

  • @jayasreesajeev8887
    @jayasreesajeev8887 10 หลายเดือนก่อน +3

    Thanks sir Namaste sir 🙏 Amazing knowledge about all subjects 🙏A nice human being 👌 I respect and admirers you sir 🙏 God bless you always 🙏 Hare Krishna hare Krishna 🙏🙏🙏

  • @saranyaunni8473
    @saranyaunni8473 หลายเดือนก่อน

    Angaye orikkalengilum nandeeswarakhethrathil ethiykum ennu viswasichu kathirikkukayanu njan nandeeswarappanodu ennum prarthikkunnu. Kozhikodu nanminda nandeeswarakhethrathil oru asritha

  • @ajiaravind4568
    @ajiaravind4568 10 หลายเดือนก่อน +1

    Namaskaram Sir.sarinte prabhashanam kelkarunde .ethrayum arivukal paranjukodukannathinu punyam kittum God bless you

  • @manjulapeethambaranpeetham1857
    @manjulapeethambaranpeetham1857 10 หลายเดือนก่อน +2

    Very nice speach sir

  • @vanajan8346
    @vanajan8346 10 หลายเดือนก่อน +3

    ഹരേ കൃഷ്ണാ....👏👏👏👌👌👌🙏🙏🙏🙏👑👑👑

  • @NivethaJ-xf2vu
    @NivethaJ-xf2vu 5 หลายเดือนก่อน

    Appachanu Krishna bhagavandey anugraham othiri othiri ondu❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jalajamenon8664
    @jalajamenon8664 10 หลายเดือนก่อน +6

    Thank you very much🙏🙏🙏

  • @ChithraP-w3d
    @ChithraP-w3d 27 วันที่ผ่านมา

    Namasthe sir hindukkal namaskkarikkanam

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 10 หลายเดือนก่อน +1

    ഞാൻ കേൾക്കാറുണ്ട് അറിവ് അപാരം തന്നെ ആണ് 🙏🏾🙏🏾👍👍👍

  • @VilasiniMani-m4j
    @VilasiniMani-m4j 4 หลายเดือนก่อน

    Sir, അങ്ങയുടെ അറിവിന്‌ മുമ്പിൽ കോടി കോടി പ്രണാമം 🙏🙏🙏

  • @sumababu2716
    @sumababu2716 10 หลายเดือนก่อน +1

    Big Salute Sir Thanku

  • @umeshshenoy5051
    @umeshshenoy5051 10 หลายเดือนก่อน +7

    ഓം നമോ നാരായണായ 🙏🙏

  • @lathasasikumar9441
    @lathasasikumar9441 10 หลายเดือนก่อน +2

    Sree Rama Rama Ramethi Rame Rame Manorame Sahasranama tatulyam Rama nama varanane. HARI OM 🕉.

  • @sobhav390
    @sobhav390 10 หลายเดือนก่อน +3

    Really great Sir 🙏❤😊

  • @Bhaskaran-g3s
    @Bhaskaran-g3s 10 หลายเดือนก่อน +3

    ഹരേ കൃഷ്ണാ നാരായണ

  • @aismailpillaiaismailpillai3424
    @aismailpillaiaismailpillai3424 10 หลายเดือนก่อน +4

    Hare Krishna 🙏🙏🙏

  • @cbalakrishnan2429
    @cbalakrishnan2429 10 หลายเดือนก่อน

    Cristian aayittum Hindu sanadana dharmam ariyunna sirnu big salute.

  • @achuachu-h6k
    @achuachu-h6k 9 หลายเดือนก่อน

    ബിഗ് സല്യൂട്ട് സർ 🙏🏻🙏🏻🙏🏻

  • @babyraman7464
    @babyraman7464 12 วันที่ผ่านมา

    സാറിൻ്റെ ഓർമ ശക്തിക്ക് മുമ്പിൽ നൂറു കോടി പ്രണാമം

  • @padmakumari5927
    @padmakumari5927 10 หลายเดือนก่อน +2

    Sir. Ennea. Bhagavante. Viswa. Rupam. Kanichu. Ayiram. Suryan. Jwalikunnadu. Pole. Njan. Aa. Photo. Eduthu. Aa. Photo. Knightil. Njan. Eduthu. Noki. Appol. Bhagavante. Rupam. Prakasham. Vannu. Ninna. Chediyil. Kanam. Entea. Kiyil. A. Photo. Undu. Sir

  • @SathyaDas-b2k
    @SathyaDas-b2k 10 หลายเดือนก่อน +1

    WONDERFULL SPEECH SIR...UR JUST AWESOME ❤

  • @sukhino4475
    @sukhino4475 10 หลายเดือนก่อน +4

    Namaste sir, my children and relatives always argue,what is wrong in eating any food they like, it is against our traditional customs, don't do gate keeping, in defiance they indulge in new discovery, what all you said happen to my child,with a bright career in US but the fear of death took away life at a prime age. I strongly believe in sastras but how to take your wards to believe in this ?

  • @pmmohanan9864
    @pmmohanan9864 9 หลายเดือนก่อน

    Awesome, always Namaskaram. That is all.

  • @GeethaPR-l2n
    @GeethaPR-l2n 10 หลายเดือนก่อน

    Hare krishna thankyou for your detailed information regarding sahasra naman