പുരപ്പുറത്ത് ഓറഞ്ച് വിളഞ്ഞതല്ല ഓടു മുല്ല വിരിഞ്ഞതാണ് ഫ്ലേയിം വൈൻflame vine orange bignonia the roof

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 97

  • @linubabu8900
    @linubabu8900 9 หลายเดือนก่อน +10

    എന്തൊരു ഭംഗിയാ കാണാൻ 👌👌ഫയർക്രീപ്പർ എന്ന് പേരാണ് ശരിക്കിനും ചേർച്ച. തീ കത്തുന്നപോലെ തന്നെ തോന്നുന്നു.അതുപോലെ തന്നെ ചെഞ്ചായം പൂശിയ ആകാശം പോലെ എനിക്ക് ഫീൽ ചെയ്തു. അതിമനോഹരം.പ്ലാന്റ് നടുന്നരീതി simple ആയി നല്ലപോലെ മനസിലാകുന്ന രീതിയിൽ രണ്ടുപേരും കൂടെ പറഞ്ഞു തന്നു.simple വീഡിയോ super👌👌👌👌

  • @rekhakishor1978
    @rekhakishor1978 9 หลายเดือนก่อน +5

    തീ പന്തൽ തന്നെ 👌🏻
    ഇത്രേം ഭംഗിയായി ഈ ചെടി പൂത്തുനിൽകുന്നത് കണ്ടിട്ടില്ല ട്ടോ Shanil Bro ഒത്തിരി നന്ദി, സന്തോഷം 🙏🏻

  • @Pennu5123
    @Pennu5123 9 หลายเดือนก่อน +5

    കൃഷ്‌നെട്ടൻ്റെ തീ പന്തൽ അടിപൊളി....ഒന്നും പറയാനില്ല വളരെ ഭംഗിയുണ്ട് കാണാൻ..റെഡ് ആൻഡ് ഗ്രീൻ combination Kanan തന്നെ എന്തൊരു ഭംഗി...ഷീറ്റ് ayalum എന്തായാലും ഇത് പോലുള്ള പന്തൽ ഭംഗി മാത്രം അല്ല , അധികം ചിലവില്ലാതെ നല്ലൊരു തണുപ്പും . പ്രധാനo ചെയ്യുന്നു.
    സ്വീറ്റ് ആൻഡ് ഷോർട്ട് അടിപൊളി വീഡിയോ...

  • @shasgallery4314
    @shasgallery4314 8 หลายเดือนก่อน +1

    കുടക് ഗോൾഡൻ ടെമ്പ്ളിന്റെ അകത്തു കണ്ടിട്ടുണ്ട് വേലി പോലെ അന്ന് തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു എന്ത് ഭംഗിയാ കാണാൻ

  • @lovelyzachariah9751
    @lovelyzachariah9751 9 หลายเดือนก่อน +2

    നല്ല എടുപ്പ് ആണ് ഈ ഓറഞ്ച് കളർ. ആരും ഒന്ന് നോക്കിപ്പോവും അത്രയും ഭംഗി ആണല്ലോ. എനിക്ക് ഈ ചെടി ഒത്തിരി ഇഷ്ടം ആണ്.കുറച്ചു വർഷത്തിനു മുൻപ് സുൽത്താൻ ബത്തേരിയിൽ ടൂറിനു വന്നപ്പോൾ ഈ പൂക്കൾ കണ്ടിരുന്നു അന്നുമുതൽ ആഗ്രഹിക്കുന്നു, പക്ഷെ ഇതുവരെ അതു കിട്ടിയില്ല.😢ഇതു കാണിച്ചു തന്ന shenil monu ഒത്തിരി നന്ദി പറയുന്നു.

  • @sreerajwarrier4459
    @sreerajwarrier4459 9 หลายเดือนก่อน +3

    മൂന്നാർ പോകുന്ന റൂട്ടിൽ ഒരു ചായക്കടയുടെ മുകളിലും ഇതേ ചെടി പന്തലിച്ചു പൂവിട്ട് കണ്ടിട്ടുണ്ട് 🥰✨

  • @bazighaa
    @bazighaa 9 หลายเดือนก่อน +4

    വയനാട്ടിലും ഇടുക്കിയിലും എന്തും പിടിക്കും. അതുപോലെ പ്രകൃതി ദുരന്തങ്ങളും കൂടുതലാണ്. ഇവിടെ trivandrum കത്തുന്ന ചൂടാണ്. പക്ഷേ പൊതുവെ പ്രകൃതി ശാന്തമാണ്.

  • @priyas8114
    @priyas8114 7 หลายเดือนก่อน +1

    ഡോലക്ക് എന്നാണ് നമ്മൾ പറയുക.... 🥰🥰🥰🥰

  • @dileepjose3967
    @dileepjose3967 9 หลายเดือนก่อน +3

    നമ്മുടെ നാട്ടിൽ പൂവ് ഉണ്ടാകുന്നില്ല വയനാട്ടിൽ ആണ് സൂപ്പർ

  • @shymachevon4459
    @shymachevon4459 8 หลายเดือนก่อน +2

    വയനാട്, കുടക് ഭാഗങ്ങളിൽ കാണാം 👌

  • @l.e1234
    @l.e1234 9 หลายเดือนก่อน +7

    തണുപ്പ് climet ഉള്ള സ്ഥലത്തായിരിക്കും പൂവ് ഉണ്ടാകുന്നത്

  • @siljajoju1243
    @siljajoju1243 9 หลายเดือนก่อน +1

    Chattiyilanu vechirikkunnath .chattiyil vechal ithupole valarumo

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      ചട്ടിയിൽ വെച്ചാൽ വളർച്ച കുറയും🍃🥰🍃

  • @shahithaka9818
    @shahithaka9818 9 หลายเดือนก่อน +1

    നയന മനോഹരം 😍👌അടിപൊളി entha ഭംഗി

  • @Farmfamili
    @Farmfamili 9 หลายเดือนก่อน +1

    ith neritt knadirtund love from pkd...

  • @mathewmichael5421
    @mathewmichael5421 9 หลายเดือนก่อน +1

    Enthuva parayuka mone.poopanthalo.soooper❤❤❤🎉🎉🎉

  • @sheelasugunan8055
    @sheelasugunan8055 9 หลายเดือนก่อน +5

    ഇതു തണുപ്പുള്ള സ്ഥലത്തെ ഇതുപോലെ പൂക്കാറുള്ളു...

  • @hajaranazar1724
    @hajaranazar1724 9 หลายเดือนก่อน

    അയിവ സൂപ്പർ 🥰🥰 ശെരിക്കും തീ പോലെ ഉണ്ട് 👍👌🏻👌🏻🥰🥰🥰🥰

  • @Sandoskumep
    @Sandoskumep 9 หลายเดือนก่อน +1

    അടിപൊളി വീഡിയോ ❤️❤️❤️❤️❤️

  • @meenusujith4879
    @meenusujith4879 9 หลายเดือนก่อน +1

    Nth rasaaa kanan.......❤❤❤

  • @safiyathrehiyana
    @safiyathrehiyana 9 หลายเดือนก่อน +1

    ഓറഞ്ച് പൂക്കൾ വച്ചു പുര മേഞ്ഞത് പോലുണ്ട്.. 😍😍

  • @anishaanishama1566
    @anishaanishama1566 9 หลายเดือนก่อน

    Wow super,adipoli
    Trumpet vine,Bignonia Venustra ennellam Ithin perund

  • @nazimbacker1681
    @nazimbacker1681 9 หลายเดือนก่อน +1

    Entha paraya, super ennu paranjal pora ❤❤😊

  • @arshads5699
    @arshads5699 9 หลายเดือนก่อน

    Ktym district il undakumo.

  • @mygarden9861
    @mygarden9861 9 หลายเดือนก่อน +3

    ചേട്ടാ..ഇത് മാത്രം മതി ചേട്ടൻ രക്ഷപ്പെടാൻ..ഒരു തൈ കിട്ടാൻ എന്താ വഴി...

    • @PushpalathaV-c2u
      @PushpalathaV-c2u 9 หลายเดือนก่อน +1

      നമ്മുടെ നാട്ടിലെ കൃഷ്ണമുടി അല്ലെങ്കിൽ പെഗോഡയെ പോലെയുണ്ട്. കോഴിക്കോടു നിന്ന്

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      ❤️❤️🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      🍃🥰🍃

  • @davidcherian3157
    @davidcherian3157 9 หลายเดือนก่อน +2

    Beautiful

  • @shahadiyasainu2347
    @shahadiyasainu2347 9 หลายเดือนก่อน +1

    ഒരു volcano കണ്ട feel ❤

  • @leenak6917
    @leenak6917 9 หลายเดือนก่อน +1

    Video വരുന്നത് കാണാൻ wait ചെയ്യുക ആയിരുന്നു❤❤❤❤❤ എല്ലാ വീഡിയോ സൂപ്പർ

  • @siljajoju1243
    @siljajoju1243 9 หลายเดือนก่อน

    Ethra nal pidikkum ppovidan

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      പൂവ് പെട്ടെന്ന് പിടിക്കുന്ന രീതിയും എല്ലാ ഇതും പറഞ്ഞിട്ടുണ്ടല്ലോ വീഡിയോ 🍃🥰🍃

  • @laangels9774
    @laangels9774 9 หลายเดือนก่อน +1

    Enthuva parayuka super love you

  • @sahadevant8824
    @sahadevant8824 9 หลายเดือนก่อน +1

    Super

  • @smarttiger1
    @smarttiger1 9 หลายเดือนก่อน +1

    ഹൈറേഞ്ച്.. അല്ലാത്തോണ്ട് ഇവിടെ പൂവുണ്ടാവില്ല.. 3 കൊല്ലം കഴിഞ്ഞപ്പൊ വെട്ടി...😢

  • @shijua1112
    @shijua1112 9 หลายเดือนก่อน

    What a. Beauty

  • @Neelambari813
    @Neelambari813 9 หลายเดือนก่อน

    Good morning 🥰
    9.13 like my manimulla ❤❤

  • @shibujose-z4o
    @shibujose-z4o 9 หลายเดือนก่อน +1

    🥰

  • @theartsylens1
    @theartsylens1 9 หลายเดือนก่อน +2

    Florida flame vine ❤❤❤

  • @Asvi0717
    @Asvi0717 9 หลายเดือนก่อน +1

    ❤❤❤

  • @kallichiri776
    @kallichiri776 8 หลายเดือนก่อน +1

    ഇന്റെ അമ്മായിന്റെ വീടിന്റെ മുകളിൽ ഇങ്ങനെ ആണ്
    ഞങ്ങൾ കൊണ്ടന്ന് നട്ടിട്ട് കാട് മാത്രം പൂവ് ഇണ്ടായില്ല

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 9 หลายเดือนก่อน

    ട്രമ്പെട്ട് vine എന്നാണ് പേര്

  • @sainabakk2176
    @sainabakk2176 9 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @rishaanakkarammal5672
    @rishaanakkarammal5672 9 หลายเดือนก่อน +1

    Plant venam online ayi number please

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      വിശദമായി ഡിസ്ക്രിപ്ഷനിൽ വിവരിച്ചിട്ടുണ്ട് 🙏🏻🍃🥰🍃

  • @mathewgeorge957
    @mathewgeorge957 9 หลายเดือนก่อน +1

    വർഷത്തിൽ ഒരിക്കൽ മാത്രമേ പൂക്കൂ

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      mm അഞ്ചുമാസം പൂവുണ്ടാകും 🍃🥰🍃

  • @somy4675
    @somy4675 9 หลายเดือนก่อน +2

    ഈ ചെടിയെ നശിപ്പിക്കാൻ ഞാൻ പെട്ടപാട്. ഇപ്പോഴും അവിടിവിടെ ഉണ്ടായി വരുന്നു.

  • @jeenarohith100
    @jeenarohith100 9 หลายเดือนก่อน

    Beautiful

  • @ShaisyJose
    @ShaisyJose 9 หลายเดือนก่อน

    Super

  • @sainabakk2176
    @sainabakk2176 9 หลายเดือนก่อน +1

    🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤