ബോഗൺ വില്ല പൂക്കളെപ്പോലെ തന്നെ നിങ്ങളുടെ അവതരണം വളരെ മനോഹരമായിരുന്നു ഞാനും ഇതുപോലെ ചെടി സ്നേഹിക്കുന്ന ഒരാളാണ് ഇത്തിരി സമയം കിട്ടിയാൽ ചെടികളോടൊപ്പം ആണ് 😀
റിട്ടയർ ആയെന്നോ 🤨 ചർമം കണ്ടാൽ പ്രായം പറയുകെയില്ല എന്ന പരസ്യം ഓർമവന്നു. എന്തുമാവട്ടെ ജേഷ്ട സഹോദര, താങ്കളുടെ dedication/passion നു ഒരു big salute. വളരെ മനോഹരം, നല്ല അറിവ്, നല്ല അവതരണം 🙏🏽
മനോഹരമായി അവതരണം. ചെടികളോട് ഇഷ്ടമാണ് വെയിൽ കിട്ടാത്തതിനാൽ ബോഗൻവില്ല നടാറില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ടം കൂടി... വെയിൽ കിട്ടുന്ന ഭാഗത്ത് രണ്ട് ചുവടെങ്കിലും പിടിപ്പിക്കും 👍🏻
ചേട്ടന്‍ പറഞ്ഞത്പോലെ സങ്കടംഉള്ള ആളായതുകൊണ്ട് ഞാന്‍ എന്നും ബോഗന്‍വില്ല ചെടി നനയ്ക്കും. അതുകൊണ്ട് പൂവ് വളരെ കുറവാണ്. ചെടി വാടിനില്‍ക്കണത് കാണാന്‍ തീരെ താല്പര്യമില്ലാന്നേ.. അന്നേരം സങ്കടം വരും.
ബോഗൈൻ വില്ല ഒരു സംഭവം തന്നെ. എനിക്കും ഉണ്ട് എന്നാൽ ഇത്ര ഇല്ല. റോഡ് സൈഡ് ആയത്കൊണ്ട് പേടിയാണ് ആരെങ്കിലും എടുത്തോണ്ട് പോകുമോ എന്ന്. വളരെനല്ല ഭംഗി ഉണ്ട് കാണാൻ. എത്ര ശ്രദ്ധയോടെ നോക്കുന്നു 👌🏼👌🏼👌🏼🥰
Ee manushyane kandale ariyaam nishkalangan aaya oru nalla manushyanaanennu. Manasinte bhangi pole thanne valarthunna chedikalum pokkalum . Thanks for this wonderful treat for our eyes and also for sharing your tips with us …God bless .. 😊🙏
ഞാനും എൻ്റെ ചേട്ടനും ബോഗൻവില്ല craise ഉള്ള ആൾക്കാർ ആണ് കുറെ കളക്ഷൻ ഉണ്ട് ഞാനിപ്പോൾ സുഖമില്ലാതെ delhiyilanu നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ്
എന്റെ മുറ്റം ഒരു കുഞ്ഞു മുറ്റമാണ് എന്നാലും ഞാൻ കുറച്ചു നല്ല ചെടികൾ വച്ചിട്ടുണ്ട് ഈ ചെടികളെ പരിപാലിക്കുന്നത് എനിക്ക് ഒരു പ്പാട് ഇഷ്ട്ടമാണ്... ചേട്ടന്റെ സംസാരവും ചെടികളോടുള്ള ഇഷ്ടവും എടുത്തുകാട്ടന്നുണ്ട്... ഈ വീഡിയോ..... സൂപ്പർ...... ❤️
ഹായി ബ്രദർ കണ്ണിനും മനസിനുംകുളിർമ . ഈ പൂക്കാ വാണം അവശ്യം ഇല്ലാ ത്ത ഒരുസംസാരവും ഇല്ല ഗോഡ് ബ്ലെസ് യൂ. സത്യം ഞാൻ ഒരുപാട് തവണ ബോഗൻ വില്ല വച്ചു നോക്കി ഒന്നും കിളിച്ചില്ല..
Woooow 😊👌🏻👌🏻 Thanks for sharing the tips Sir. Pradhibhalam illaadhey kodukunna vidhyayo, vasthukalko Vendathra mariyaadha kittatthillaa yennaanu parayaaru.. So don't give anything for free.. ( free products don't get deserved respect - also ppl won't preserve/conserve free products ! Even education must be given with an offering of Dhakshina.. )
Amazing collection. So happy to know about the way in which these are prepared, maintained and presented. Appreciate the true passion and the energy behind these activities that add colour to life🙏
Amazing...ithrem clearaayitt Bougainvillenekkurichch vere aarum paranjath njaan kettittilla...eee chediyodulla ishtakkooduthal kaaranam oropaad cuttings vaangi vellam vaarikkori ozhichchu..orennampolum enikk vaer pidichchittilla...eeee video kandappo enikkoru hope ullathpole...next time I will follow you sir...thanks for your valuable video...keep going 👍🏻
എന്ത് ബങ്ങിയാഞ്ചെടിയെ ഇഷ്ടപ്പെടുകയും നന്നായി പരിഹരിക്കുകയും ചെയ്യുന്ന തങ്ങൾക്❤ എനിക്ക് എല്ലാം പരിഹരിക്കുന്നത് ഇഷ്ടമാണ് പറഞ്ഞിട്ടെന്താ ആരും വാങ്ങിതരില്ല പോരാത്തതിന് ചെടികൽവച്ച് നോകുന്നതിൻ ദേഷ്യവുമാണ് എല്ലാം വളരെ നന്നായിട്ടുണ്ട് എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റിയെങ്കിൽ എന്ന ആഗ്രഹിക്കുകയാണ്.ഇനിയും ഒരുപാട് ചെടികൾ വെക്കാനും വളർത്താനും കയിയറ്റെ.
പൂക്കൾ നിറഞ്ഞ വീട്
livestoriesonline.com/beautiful-home-garden/
more details +91 94471 00339
പൂക്കളെ പോലെ തന്നെ സംസാരവും. മനോഹരം 🥰🥰
❤
Ethevide yanu sthalam. Super garden.
Hello
eee numberil vilichatt kittunnilalo
ബോഗൺ വില്ല പൂക്കളെപ്പോലെ തന്നെ നിങ്ങളുടെ അവതരണം വളരെ മനോഹരമായിരുന്നു ഞാനും ഇതുപോലെ ചെടി സ്നേഹിക്കുന്ന ഒരാളാണ് ഇത്തിരി സമയം കിട്ടിയാൽ ചെടികളോടൊപ്പം ആണ് 😀
Njanum oru chaedi pranthi ane 😂
Thank you for your kind words
Nice presentation.
നല്ല ഭംഗിയുള്ള ചെടികൾ... ഇങ്ങനെ കണ്ണിന് കുളിർമ പകർന്ന് നൽകിയ താങ്കൾക്ക് നന്ദി...
ഞാനും
താങ്കളുടെ പൂന്തോട്ടത്തിൻ്റെ പോസിറ്റീവ് എനർജി അയൽക്കാർക്ക് മാത്രമല്ല യൂട്യൂബിൽ കാണുന്ന ഞങ്ങൾക്കും അനുഭവപ്പെട്ടു.👍🏻💯
Thank you so much 🙏
Nice
ബോഗൻ വില്ലയെ സ്നേഹിക്കുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Thank you so much 🙏
ചേട്ടനെ ഒരുപാട് ഇഷ്ടമായി... ആ സംസാരത്തിൽ നിന്ന് അറിയാം.. ആത്മാർത്ഥത. 👍
Thank you so much 🙏
സാറിന്റെ അവതരണം വളരെ ഇഷ്ടമായി ആത്മാർത്ഥത നിഷ്കളങ്കത. ചെടിയോടുള്ള ഇഷ്ട്ടം ഇതെല്ലാം വ്യെക്തമാണ് 👍👍
ചെടിയും പൂവും പോലെ സംസാരവും അതി മനോഹരം, ഒരു പൂവിനെ കുറിച്ച് അറിയാൻ കൊതിച്ചു, ഒരു പൂക്കാലം മുഴുവൻ സമ്മാനിച്ചു. ഒത്തിരി നന്ദി.
സാർ സൂപ്പറാ...
Thank you so much 🙏
റിട്ടയർ ആയെന്നോ 🤨 ചർമം കണ്ടാൽ പ്രായം പറയുകെയില്ല എന്ന പരസ്യം ഓർമവന്നു. എന്തുമാവട്ടെ ജേഷ്ട സഹോദര, താങ്കളുടെ dedication/passion നു ഒരു big salute. വളരെ മനോഹരം, നല്ല അറിവ്, നല്ല അവതരണം 🙏🏽
Sathyam. Njanum orthu . Ee pookal aavum karanam
Thank you so much for your sincere appreciation🙏
തോന്നിയതൊക്കെ വിളിച്ചുപറയുന്ന ബ്ലോഗർ മാരെക്കാൾ നന്നായിപ്പറയുന്ന സുഹൃത്തിനു 👌👍🌹🙏💋💋♥️
Super
Thank you so much for your sincere appreciation🙏
ബോഗൻ വില്ല ഇത്രയും ഭംഗിയിൽ കാണുന്നത് തന്നെ ഏറെ സന്തോഷം
പറയാൻ വാക്കുകളില്ല.... അത്രയ്ക്കും മനോഹരമാണ് 👍🏼👍🏼👍🏼👍🏼
Thank you so much 🙏
❤❤🎉🎉 നല്ല ഒരു ആൾ സംസാരം 100 % ജനൂന് 🎉🎉
ഈ സഹോദരൻ ആവശ്യം ഇല്ലാതെ ഒരു സംസാരവും ഇല്ല അവതരണം നന്നായി 👍🙏😄
Thank you so much 🙏
ഈ പുഷ്പോത്സവം കാണുമ്പോൾ സൃഷ്ടാവിന്റെമൊഞ്ച് ഏറെ. എനിക്ക് Passion ആണെങ്കിലും പരിചരിക്കാൻ മടിയാ.❤
Thank you so much for your sincere appreciation🙏
എന്ത വ ഇത് ഒരു പൂങ്കാവനം തന്നെയാണ് താങ്കള്‍ക്ക് അഭിനന്ദനങ്ങൾ കാണുന്ന വര്‍ക്ക് എന്ത് positive energy ആണ് bhagaval കടാക്ഷം ഉണ്ടാകട്ടെ
Thank you so much for your appreciation 🙏
മനോഹരമായി അവതരണം. ചെടികളോട് ഇഷ്ടമാണ് വെയിൽ കിട്ടാത്തതിനാൽ ബോഗൻവില്ല നടാറില്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ടം കൂടി... വെയിൽ കിട്ടുന്ന ഭാഗത്ത് രണ്ട് ചുവടെങ്കിലും പിടിപ്പിക്കും 👍🏻
Thank you so much for your sincere appreciation🙏
അതിമനോഹരം എന്റെ കയ്യിൽ 9 കളരുകൾ ഉണ്ട്
ചേട്ടന്‍ പറഞ്ഞത്പോലെ സങ്കടംഉള്ള ആളായതുകൊണ്ട് ഞാന്‍ എന്നും ബോഗന്‍വില്ല ചെടി നനയ്ക്കും. അതുകൊണ്ട് പൂവ് വളരെ കുറവാണ്. ചെടി വാടിനില്‍ക്കണത് കാണാന്‍ തീരെ താല്പര്യമില്ലാന്നേ.. അന്നേരം സങ്കടം വരും.
എല്ലാ ദിവസവും വൈകിട്ടു മാത്രം നനക്കു.
No.words സാറിൻ്റെ അവതരണരീതി .. അധ്വാനം എല്ലാം നന്നായിട്ടുണ്ട്
Thank you so much for your sincere appreciation🙏
എന്തു ചെയ്താലും ആത്മാർത്ഥത യുണ്ടെങ്കിലേ നല്ല റിസൾട്ട് ഉണ്ടാകൂ 👍👌🙏
Thank you so much for your sincere appreciation🙏
ബോഗൈൻ വില്ല ഒരു സംഭവം തന്നെ. എനിക്കും ഉണ്ട് എന്നാൽ ഇത്ര ഇല്ല. റോഡ് സൈഡ് ആയത്കൊണ്ട് പേടിയാണ് ആരെങ്കിലും എടുത്തോണ്ട് പോകുമോ എന്ന്. വളരെനല്ല ഭംഗി ഉണ്ട് കാണാൻ. എത്ര ശ്രദ്ധയോടെ നോക്കുന്നു 👌🏼👌🏼👌🏼🥰
Enth kaaryam cheythalum aathmaarthathayode ...good message Bro.ee dedication ❤❤❤❤❤❤...beyond words Bro.
Thank you so much for your sincere appreciation🙏
Ee manushyane kandale ariyaam nishkalangan aaya oru nalla manushyanaanennu. Manasinte bhangi pole thanne valarthunna chedikalum pokkalum . Thanks for this wonderful treat for our eyes and also for sharing your tips with us …God bless .. 😊🙏
Thank you so much for your sincere appreciation🙏
എനിക്ക് ഏറ്റവും ഇഷ്ടം ബോഗൈൻ വില്ല ആണ്. കളർ ഫുൾ.👌👌
Thank you so much for your sincere appreciation🙏
Adipoly ആണ് brother. കണ്ണിനു ആനന്ദ ദായകം
Very very beautiful... മനസ്സു നിറഞ്ഞു..God bless you
So beautiful
സാറിന്റെ അവതരണം ശരിക്കും കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തരുന്നു, നന്ദി
Thank you so much 🙏
Thank you so much for your sincere appreciation🙏
എനിക്ക് അറിയുന്ന സഹോദരൻ.ചെടികളെ ഇഷ്ടപ്പെടുന്നപോലെ മനസ്സിൽ കളങ്കമില്ലാതെ സ്നേഹിക്കുന്ന വ്യക്തി❤
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പൂക്കൾ കടലാസ് പൂക്കൾ ആണ് 🤩
Excellentkanninu കുളിർമയും മനസ്സിന് ആനന്ദവും നൽകുന്ന ഗാർഡൻ.വിവരണവുംസൂപ്പർ
Thank you so much for your sincere appreciation🙏
കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു.
Thank you so much for your sincere appreciation🙏
❤❤ ❤bougen വില്ല man ::
പൂക്കളെയും ചെടികളും മനോഹരമായിരിക്കുന്നു
Thank you so much 🙏
Great.
Location, I am also near edapally..wish to collect
സുന്ദരനായ സഹോദരൻ എന്താ ഭംഗി അവതരണം അതു പോലെ തന്നെ വീടും
Superrrr...i like it❤️👍,goddd bless u,,siir👍🙏❤️
Thank you so much for your sincere appreciation🙏
Orupaad ishtaayi sir thankalude chediyum, sir nte avatharanavum
Thank you so much for your appreciation🙏
No words to appreciate your efforts
സാറിന്റെ അവതരണം വളരെ ഹൃദ്യം aanu❤
Thank you so much
❤ നല്ല ഒരു ചെടി വീട് ഒത്തിരി ഇഷ്ടപ്പെട്ടു❤
ഞാനും എൻ്റെ ചേട്ടനും ബോഗൻവില്ല craise ഉള്ള ആൾക്കാർ ആണ് കുറെ കളക്ഷൻ ഉണ്ട് ഞാനിപ്പോൾ സുഖമില്ലാതെ delhiyilanu നമുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ്
എന്റെ മുറ്റം ഒരു കുഞ്ഞു മുറ്റമാണ് എന്നാലും ഞാൻ കുറച്ചു നല്ല ചെടികൾ വച്ചിട്ടുണ്ട് ഈ ചെടികളെ പരിപാലിക്കുന്നത് എനിക്ക് ഒരു പ്പാട് ഇഷ്ട്ടമാണ്... ചേട്ടന്റെ സംസാരവും ചെടികളോടുള്ള ഇഷ്ടവും എടുത്തുകാട്ടന്നുണ്ട്... ഈ വീഡിയോ..... സൂപ്പർ...... ❤️
വളരെ actrative ആണ്
അവതരണം അതിമനോഹരം
Very sincere person ❤❤❤god bless you 🙏🙏🙏
എന്തൊരു ഭംഗിയാ കാണാൻ. 👍🏼👍🏼
Ellam pRanju tharanulla aa manasu..othiri hard work undu ithinu pinnil. Kannu edukkN pattunnilla
നല്ല മനുഷ്യൻ ❤️
ഇതു വരെ ആരും പറയാത്ത വ്യത്യസ്ത tips പറഞ്ഞു തന്നതിന് വളരെ നന്ദി Sir
Samsarem very super ❤❤❤
എന്ത് ഭംഗി👌🏼👌🏼
Very beautiful and variety best wishes 👌
Retirement nu shesham enteyum aagrahamayirunnu.thudangi vechathumanu, pashe jeevitham mattoru vazhiyilayi poy.ithu kandittu santhoshavum,sankadavum undu.
Best wishes Sir!!! I love Bougainvillea very much!!! Lots of Love from a Bougainvillea Lover!!!!!!
This is really very beautiful tnx for sharing this I'm planning to do in same way
Nalla pookkal. Nalla manushyanum. Niraye viriyatte pookkal.
Thank you so much for your appreciation🙏
The tip is very true. Many doesn't know
Less water. Make the plant starve leaves will make way for strong flower branches. I
ഹായി ബ്രദർ കണ്ണിനും മനസിനുംകുളിർമ . ഈ പൂക്കാ വാണം അവശ്യം ഇല്ലാ ത്ത ഒരുസംസാരവും ഇല്ല ഗോഡ് ബ്ലെസ് യൂ. സത്യം ഞാൻ ഒരുപാട് തവണ ബോഗൻ വില്ല വച്ചു നോക്കി ഒന്നും കിളിച്ചില്ല..
Just give some attention as I explained ok
Very good .green and white leaf undo very good.
എനിക്കിഷ്ടപ്പെട്ട plant 💐👍💐💐💐
Super... Excellent💯/💯🎉🎉🎉
Niraye mullu anu. Atha prasnom.,🥰
Beautiful. Flowe um chedikalum Tree yum ellam valere happy tharunnathane. 👍👍👍.Life beautiful akan flower help cheyum 😁
A riot of colors and Enchanting beauty & a very refreshing view. Great! I wish I had such a garden!!!. Your narration is fantastic! 😊
Wowww.. your dedication is unbelievable
Thank you so much for your sincere appreciation🙏
My colleague mr Jose J Veliath,staying near North Railway Station has a collection of Bougainville, good presentation by you
നീല or violet മിക്സ് ചെയ്തൂടെ,,,,,മുൻപത്തെ തൃശൂർ പൂരം, നെമ്മ റ വേല യില് നീല അമിട്ടുകൾ മാന ത്തെ വിടരുന്നപോലെ........
Woooow 😊👌🏻👌🏻 Thanks for sharing the tips Sir. Pradhibhalam illaadhey kodukunna vidhyayo, vasthukalko Vendathra mariyaadha kittatthillaa yennaanu parayaaru.. So don't give anything for free.. ( free products don't get deserved respect - also ppl won't preserve/conserve free products ! Even education must be given with an offering of Dhakshina.. )
Super.. Iam very much interested in Gardening..
Thank you so much for your sincere appreciation🙏
Adipoli aanu brother.God bless you
പൊളിച്ചു സുരേട്ടാ...
Beautiful garden and dedicated gardener.❤
Chetta super....❤❤❤❤❤
❤അടിപൊളി
കണ്ണിനു കുളിർമ 😍
Great sir 🙏many of the retired persons sit idle in their home without any work. There you become a motivator, excellent 👍👍👏🙏
Thank you so much 🙏
You are amazing ❤
ഹായ് സൂപ്പർ 👌നല്ല അവതരണം
Thank you so much for your sincere appreciation🙏
Adipoly super collection sir nannayittund online sale indo
Amazing collection. So happy to know about the way in which these are prepared, maintained and presented. Appreciate the true passion and the energy behind these activities that add colour to life🙏
എന്നും വെള്ളമൊഴിച്ച് കൊടുക്കുന്ന ലെ ഞാൻ 😅😅😅
എനിക്കും ഉണ്ട് പലതരം കളർ.
40 varsham serviecil appo ethra age und....age in reverse gear aayirikkum
❤kanapool valare shandoosham
Nigade vedio kandappo full haappy thankyou
Amazing...ithrem clearaayitt Bougainvillenekkurichch vere aarum paranjath njaan kettittilla...eee chediyodulla ishtakkooduthal kaaranam oropaad cuttings vaangi vellam vaarikkori ozhichchu..orennampolum enikk vaer pidichchittilla...eeee video kandappo enikkoru hope ullathpole...next time I will follow you sir...thanks for your valuable video...keep going 👍🏻
Ellam nannayittund kandittu kothiyakunnu enikku ithinte okke oro kombukal tharamo enthanu rate
I wish my home was just the opposite to your home .. 🏠❤❤❤
മനോഹരം എന്നേ പറയാനുള്ളൂ ❤❤❤
Enthu manoharamayirikkunnu
Oripafishtamayi 😊😊
❤Good message ❤❤
Manasinum kanninum kulirmayekunna manohara kazhcha
Veetil. Kanan. Vannotte. Oru. Kambu. Veetham. Tharumo. Ellam. Super. Anatto
Super 👍👍👍
Venalile Nayana manoharam
Eee tips aadya maayi kelkunnu...Thank u
Chilly redum Wight um oru potil vachal super ayirikkum👍
Yes its very beautiful 🎉
🎉🎉 lovely collection of all colours. Nice to hear.
Good, attitude 👍💐
എന്ത് ബങ്ങിയാഞ്ചെടിയെ ഇഷ്ടപ്പെടുകയും നന്നായി പരിഹരിക്കുകയും ചെയ്യുന്ന തങ്ങൾക്❤ എനിക്ക് എല്ലാം പരിഹരിക്കുന്നത് ഇഷ്ടമാണ് പറഞ്ഞിട്ടെന്താ ആരും വാങ്ങിതരില്ല പോരാത്തതിന് ചെടികൽവച്ച് നോകുന്നതിൻ ദേഷ്യവുമാണ് എല്ലാം വളരെ നന്നായിട്ടുണ്ട് എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റിയെങ്കിൽ എന്ന ആഗ്രഹിക്കുകയാണ്.ഇനിയും ഒരുപാട് ചെടികൾ വെക്കാനും വളർത്താനും കയിയറ്റെ.
ഒരു ചെടി വളർത്താൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ സങ്കടകരമാണ്. എത്രയും പെട്ടെന്നു നിങ്ങളുടെ വീട്ടിൽ ചെടികളും പൂക്കളും നിറയട്ടെ .
Enth parayanamennarilla. Athrakum super. Aa chettante kadinadwanam ath aa chedikalil kananund. Othiri ishttapettu
Thank you so much 🙏
സാറിന് വിതരണം വളരെ ഇഷ്ടമായി പൂക്കൾ വീട്ടിൽ ഉണ്ടായാൽ മതി