Creative garden by shenil
Creative garden by shenil
  • 867
  • 9 783 568
റോഡില്ല മണ്ണ് വളം ചെടികൾ മറ്റ് അവശ്യവസ്തുക്കൾ എല്ലാംഷിപ്പ് മാർഗ്ഗം മാത്രമേ ലഭിക്കു എന്നിട്ടും😱
ഒരു ദ്വീപ് എന്നാൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ കൂടിയുണ്ട് ചുറ്റിലും വെള്ളമാണ് പക്ഷേ കുടിക്കാൻ വെള്ളമില്ല പുറത്തുനിന്ന് അങ്ങോട്ട് എത്താൻ റോഡുകളില്ല ഫ്ലൈറ്റ് മാർഗ്ഗം എല്ലാവർക്കും സാധ്യമല്ല എല്ലാ ദ്വീപുകളിലേക്കും ഫ്ലൈറ്റുകൾ ഇല്ല ആകെയുള്ള മാർഗ്ഗം ഫെറികളും കുഞ്ഞൻ ബോട്ടുകളും ആണ് എന്നിട്ടും ഫാഷന് കൈ വിടാതെ ചെടികളെയും പൂക്കളെയും മരങ്ങളെയും ഒക്കെ നെഞ്ചോട് ചേർത്തുനിർത്തുന്നവരാണ് ദ്വീപ് വാസികളിൽ അധികവും ജാതിയുടെയോ വർണ്ണത്തിന്റെയോ ഭംഗിയുടെയോ പേരിൽ മാറ്റിനിർത്തപ്പെടുന്നതായി എവിടെയും ഫീൽ ചെയ്തിട്ടില്ല ടൂറിസ്റ്റുകൾക്ക് എവിടെപ്പോയാലും ഒരു മുൻഗണന ലഭിക്കുന്നുമുണ്ട് ഒരുപക്ഷേ മറ്റുള്ള തായ്‌ലാൻഡ് പോലുള്ള ടൂറിസ്റ്റ് നഗരങ്ങളുടെ അടുത്ത് നിൽക്കുന്നതുകൊണ്ടാവാം ഇന്ത്യയിലാണെങ്കിലും ഏകദേശം 1500 കിലോമീറ്റർ മുകളിൽ ഒന്നുകിൽ ഫ്ലൈറ്റിൽ അല്ലെങ്കിൽ ബംഗാൾ കടലിനെ മുറിച്ചു കടന്നുവേണം അവിടെയെത്താൻ കാണാൻ ഒരുപാടുണ്ട് പോർട്ട് ബ്ലെയറിലും ഹാക്കിലും റോസ് ഐലൻഡിലും നോർത്ത് ബെ ഐലൻഡിലും എല്ലാം പേരുകൾ മാറി പുതിയ പേരുകളിൽ അറിയപ്പെടുന്നു പോർട്ട് ബ്ലർന്റെ പുതിയ നാമം ശ്രീ വിജയപുരം എന്നാണ് ഹാവലോക്കിന്റെ പുതിയ നാമം സുരാജ് ദ്വീപ് അങ്ങനെ ഒരുപാട് നീണ്ടുപോകും ദീപുകളുടെ പേരുകൾ എന്തായാലും ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവർക്ക് പ്രതിസന്ധികൾ ഒരു പ്രശ്നമേയല്ല അവർ ഏത് പ്രതിസന്ധിയും മറികടന്ന് അവയെ പരിപാലിക്കുക തന്നെ ചെയ്യും🍃🥰🍃An island is a lot of things that we don't know. There is water all around but there is no water to drink. Not felt. Tourists get a priority wherever they go. Maybe because of proximity to other tourist cities like Thailand. Although in India, about 1500 km above either by flight or across the Bay of Bengal. There is a lot to see to get there. Port Blair, Hack, Rose Island, North Bay Island all changed names and are known by new names. Port Blair's new name is Sri Vijayapuram. Havelok new name is Suraj Island and it will go on for a long time. Whatever the names of the lamps, difficulties are not a problem for those who love plants and flowers. They will overcome any difficulties and take care of them🍃🥰🍃
มุมมอง: 1 830

วีดีโอ

പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവർക്ക് ഈ എയർപോർട്ട് ചെടികളുടെയും പൂക്കളുടെയും പറുദീസ അത്ര മനോഹരം
มุมมอง 1.1K19 ชั่วโมงที่ผ่านมา
ഇത്ര ഭംഗിയും കൃത്യതയോടെയും എങ്ങനെയാണ് ഇത് നിലനിർത്തുന്നത്😱 ഇത് ഒരു എയർപോർട്ട് ആണെന്ന് വിശ്വസിക്കാനേ കഴിയില്ല ഒരുപാട് ആളുകൾ കണ്ടിട്ടുണ്ടാവാം പക്ഷേ ഒരു ചെടി സ്നേഹികാണുമ്പോൾ അത് വേറൊരു തരത്തിലാവും ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ കേരളത്തിൽ നിന്നും ആൻഡമാനിലേക്ക് യാത്ര ചെയ്തു തിരിച്ചു വരാം പിന്നെ അവിടുത്തെ കാഴ്ചകളും കൃഷികളും ചെടികളെയും എങ്ങനെയാണ് ആൻഡമാൻ കാർ പരിപാലിക്കുന്നത് എന്നുള്ള മുഴുവൻ കാഴ്ചക...
ഇത്ര ഹൃദയസ്പർശിയായ ഒരു വയൽ ചിത്രം ചിലപ്പോൾ ലോകത്ത് എവിടെയും ചെയ്തിട്ടുണ്ടാവാൻ സാധ്യതയില്ല paddy art
มุมมอง 1.7K14 วันที่ผ่านมา
ഇത്ര ഹൃദയസ്പർശിയായ ഒരു വയൽ ചിത്രം ചിലപ്പോൾ ലോകത്ത് എവിടെയും ചെയ്തിട്ടുണ്ടാവാൻ സാധ്യതയില്ല paddy art
ഇന്റർനാഷണൽ ഫ്ലവർ ഷോ ബാംഗ്ലൂർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു കാഴ്ച അത്ര മനോഹരമാണ്😱🍃🥰🍃
มุมมอง 7K14 วันที่ผ่านมา
ഇന്റർനാഷണൽ ഫ്ലവർ ഷോ ബാംഗ്ലൂർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു കാഴ്ച അത്ര മനോഹരമാണ്😱🍃🥰🍃
വെറും65ചെണ്ടുമല്ലി തൈകൾ കൊണ്ട് പത്തിരട്ടിയിൽ തൈകൾ എങ്ങനെ ഉണ്ടാക്കാം⁉️ടെറസ് മുഴുവൻ ചെണ്ടുമല്ലി പാടം
มุมมอง 48K21 วันที่ผ่านมา
വെറും65ചെണ്ടുമല്ലി തൈകൾ കൊണ്ട് പത്തിരട്ടിയിൽ തൈകൾ എങ്ങനെ ഉണ്ടാക്കാം⁉️ടെറസ് മുഴുവൻ ചെണ്ടുമല്ലി പാടം
എനിക്ക് എല്ലാത്തിലും വ്യത്യസ്തതകൾ വേണം 39 വർഷം കടലിൽ ആയിരുന്നു ഇനി പ്രകൃതിയും പൂക്കളും
มุมมอง 6Kหลายเดือนก่อน
എനിക്ക് എല്ലാത്തിലും വ്യത്യസ്തതകൾ വേണം 39 വർഷം കടലിൽ ആയിരുന്നു ഇനി പ്രകൃതിയും പൂക്കളും
മുല്ല മൊട്ടുകൾ പോലെയി മണിമുത്തുകൾ ഇവരെ പ്രത്യേക രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ നിരാശയാകും ഫലം
มุมมอง 8Kหลายเดือนก่อน
മുല്ല മൊട്ടുകൾ പോലെയി മണിമുത്തുകൾ ഇവരെ പ്രത്യേക രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ നിരാശയാകും ഫലം
ഒരു ദുരന്തത്തിന് ദൃക്സാക്ഷി ആവുകയും മറ്റൊന്ന് തൊട്ടു മുൻപിലൂടെ കടന്നു പോവുകയും ചെയ്തതിന്റെഏക സാക്ഷി
มุมมอง 544หลายเดือนก่อน
ഒരു ദുരന്തത്തിന് ദൃക്സാക്ഷി ആവുകയും മറ്റൊന്ന് തൊട്ടു മുൻപിലൂടെ കടന്നു പോവുകയും ചെയ്തതിന്റെഏക സാക്ഷി
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി തണലായി എപ്പോഴും കൂടെ നിൽക്കുന്ന കുറച്ച് നല്ല ബന്ധങ്ങളുണ്ട്
มุมมอง 833หลายเดือนก่อน
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി തണലായി എപ്പോഴും കൂടെ നിൽക്കുന്ന കുറച്ച് നല്ല ബന്ധങ്ങളുണ്ട്
വെറും ഒന്നര വർഷം കൊണ്ട് ഡ്രാഗൺ കൃഷി100%വിജയം ഈ അധ്യാപകന്റെയും കൂട്ടുകാരുടെയും നൂറുമേനി വിളവെടുപ്പ്
มุมมอง 5K2 หลายเดือนก่อน
വെറും ഒന്നര വർഷം കൊണ്ട് ഡ്രാഗൺ കൃഷി100%വിജയം ഈ അധ്യാപകന്റെയും കൂട്ടുകാരുടെയും നൂറുമേനി വിളവെടുപ്പ്
ദേവാലയം ദേവലോകമാക്കിയ ബിജു അച്ചനും കപ്യാരായ ജോസേട്ടനും ഇതൊക്കെ തന്നെയല്ലേ ശരിക്കും പൂങ്കാവനം⁉️Dahlia
มุมมอง 152K2 หลายเดือนก่อน
ദേവാലയം ദേവലോകമാക്കിയ ബിജു അച്ചനും കപ്യാരായ ജോസേട്ടനും ഇതൊക്കെ തന്നെയല്ലേ ശരിക്കും പൂങ്കാവനം⁉️Dahlia
മഴക്കാലത്തും ചെണ്ടുമല്ലി പാടമോ😱⁉️അതെ ഇവർക്ക് തണലേകാൻ തണൽ എന്ന സംഘടനയും
มุมมอง 1.8K2 หลายเดือนก่อน
മഴക്കാലത്തും ചെണ്ടുമല്ലി പാടമോ😱⁉️അതെ ഇവർക്ക് തണലേകാൻ തണൽ എന്ന സംഘടനയും
അഞ്ചാം വയസ്സിൽ തുടങ്ങിയ കരവിരുത്(കല)ഈ77വയസ്സിലും മാധവേട്ടൻ തുടരുന്നു😱 അപൂർവ്വമാണ് ഒപ്പം അതിശയവും
มุมมอง 5K3 หลายเดือนก่อน
അഞ്ചാം വയസ്സിൽ തുടങ്ങിയ കരവിരുത്(കല)ഈ77വയസ്സിലും മാധവേട്ടൻ തുടരുന്നു😱 അപൂർവ്വമാണ് ഒപ്പം അതിശയവും
ഇത് ഒരു ഒറ്റയാൾ പോരാട്ടം😱ഈ ഓഫീസിലെ ഗാർഡൻ തൊഴിലാളി അല്ല ഇത് പക്ഷേ അവർക്ക്ജീവനാണ് ഈ ചെടികളുംപൂക്കളും
มุมมอง 31K3 หลายเดือนก่อน
ഇത് ഒരു ഒറ്റയാൾ പോരാട്ടം😱ഈ ഓഫീസിലെ ഗാർഡൻ തൊഴിലാളി അല്ല ഇത് പക്ഷേ അവർക്ക്ജീവനാണ് ഈ ചെടികളുംപൂക്കളും
ഈ മഹാനായമനുഷ്യന് പ്രകൃതിയെകുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വായിച്ചു പഠിച്ചുണ്ടാക്കിയഅറിവ് മാത്രമല്ല.
มุมมอง 2.5K3 หลายเดือนก่อน
ഈ മഹാനായമനുഷ്യന് പ്രകൃതിയെകുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വായിച്ചു പഠിച്ചുണ്ടാക്കിയഅറിവ് മാത്രമല്ല.
എത്ര മിഷ്യനറികൾ വന്നാലും ഇത്തരം ചിതലരിച്ച പാഴ് വേരുകൾ കൊണ്ട് ഇതുപോലെ ഒരു വർക്ക് തികച്ചും അസാധ്യം‼️
มุมมอง 1.1K3 หลายเดือนก่อน
എത്ര മിഷ്യനറികൾ വന്നാലും ഇത്തരം ചിതലരിച്ച പാഴ് വേരുകൾ കൊണ്ട് ഇതുപോലെ ഒരു വർക്ക് തികച്ചും അസാധ്യം‼️
130 ഓളം മീറ്റർ മെയ് മാസത്തിൽ മാത്രം വിരിയുന്നറാണി ഫ്ലവർ ലില്ലിOrange AprilLily amaryllis hippeastrum
มุมมอง 14K4 หลายเดือนก่อน
130 ഓളം മീറ്റർ മെയ് മാസത്തിൽ മാത്രം വിരിയുന്നറാണി ഫ്ലവർ ലില്ലിOrange AprilLily amaryllis hippeastrum
ഈ ബൈക്ക് വർക്ക്ഷോപ്പ്കാരൻ ബീച്ചിലൂടെ പലതും പെറുക്കി നടക്കുന്നു😱എന്തിനെന്നറിയാതെ നാട്ടുകാരും‼️വിസ്മയം
มุมมอง 4.5K4 หลายเดือนก่อน
ഈ ബൈക്ക് വർക്ക്ഷോപ്പ്കാരൻ ബീച്ചിലൂടെ പലതും പെറുക്കി നടക്കുന്നു😱എന്തിനെന്നറിയാതെ നാട്ടുകാരും‼️വിസ്മയം
അതിശയിപ്പിക്കുന്ന അഡീനിയം ചെടികളുടെ ശേഖരം200വ്യത്യസ്ത അഡീനിയം പൂക്കളുമായി ബാബുച്ചേട്ടൻ ഞെട്ടിച്ചു😱
มุมมอง 148K4 หลายเดือนก่อน
അതിശയിപ്പിക്കുന്ന അഡീനിയം ചെടികളുടെ ശേഖരം200വ്യത്യസ്ത അഡീനിയം പൂക്കളുമായി ബാബുച്ചേട്ടൻ ഞെട്ടിച്ചു😱
ആരെയും വിസ്മയിക്കുന്ന വല്ലാത്ത ഒരു ചെടിയും 😱 ഒരു പൂമരവും പൂമതിലും‼️ cats claw vein plant ‼️
มุมมอง 41K5 หลายเดือนก่อน
ആരെയും വിസ്മയിക്കുന്ന വല്ലാത്ത ഒരു ചെടിയും 😱 ഒരു പൂമരവും പൂമതിലും‼️ cats claw vein plant ‼️
മണി പ്ലാന്റ് കൊണ്ട് പരവതാനിവിരിച്ച ഒരു റസ്റ്റോറന്റ് വല്ലാത്തൊരു പോസിറ്റീവ് വൈബ്moneyplantrestaurant
มุมมอง 1.9K5 หลายเดือนก่อน
മണി പ്ലാന്റ് കൊണ്ട് പരവതാനിവിരിച്ച ഒരു റസ്റ്റോറന്റ് വല്ലാത്തൊരു പോസിറ്റീവ് വൈബ്moneyplantrestaurant
പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ😱കോട്ടയം അയ്യപ്പാസ് പോലെ‼️ഉള്ളിൽ കയറിയാൽ ഞെട്ടിപ്പോകും
มุมมอง 9K5 หลายเดือนก่อน
പിടിച്ചതിലും വലുതായിരുന്നു മാളത്തിൽ😱കോട്ടയം അയ്യപ്പാസ് പോലെ‼️ഉള്ളിൽ കയറിയാൽ ഞെട്ടിപ്പോകും
ആമസോണിൽ നിന്ന് വിത്തു വാങ്ങി പാകി മുളപ്പിച്ചു ഇന്ന് വീടിനു ചുറ്റും വ്യത്യസ്തമായ പൂവസന്തം😱🍃🥰🍃
มุมมอง 41K5 หลายเดือนก่อน
ആമസോണിൽ നിന്ന് വിത്തു വാങ്ങി പാകി മുളപ്പിച്ചു ഇന്ന് വീടിനു ചുറ്റും വ്യത്യസ്തമായ പൂവസന്തം😱🍃🥰🍃
ഇതുവരെ ഒരു സോഷ്യൽ മീഡിയയും കാണാത്ത ഒരു അത്യപൂർവ്വഗാർഡൻ അഡീനിയം ക്യാറ്റെക്സ് ബൊഗൈൻ വില്ല ഒരു പൂമാളിക
มุมมอง 27K6 หลายเดือนก่อน
ഇതുവരെ ഒരു സോഷ്യൽ മീഡിയയും കാണാത്ത ഒരു അത്യപൂർവ്വഗാർഡൻ അഡീനിയം ക്യാറ്റെക്സ് ബൊഗൈൻ വില്ല ഒരു പൂമാളിക
വീട്ടിലെ മട്ടുപ്പാവിൽ പൂത്തുലഞ്ഞ മഞ്ഞ സുന്ദരി ആരെയും വിസ്മയിപ്പിക്കും ഈ കാഴ്ച‼️beautiful flower home
มุมมอง 47K6 หลายเดือนก่อน
വീട്ടിലെ മട്ടുപ്പാവിൽ പൂത്തുലഞ്ഞ മഞ്ഞ സുന്ദരി ആരെയും വിസ്മയിപ്പിക്കും ഈ കാഴ്ച‼️beautiful flower home
വിദ്യാർത്ഥികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തതിന്റെ മനക്കരുത്തു കൊണ്ട് മാത്രമാവാം പ്രതിസന്ധികളെതരണം ചെയ്തത്
มุมมอง 7K6 หลายเดือนก่อน
വിദ്യാർത്ഥികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തതിന്റെ മനക്കരുത്തു കൊണ്ട് മാത്രമാവാം പ്രതിസന്ധികളെതരണം ചെയ്തത്
ഈ ജീവിതം നമ്മുടേത് മാത്രമാണ് നമ്മുടെ പാഷനെ മുറുകെപ്പിടിച്ച് മുന്നോട്ട് പോവുക വിജയം സുനിശ്ചിതം
มุมมอง 1.2K6 หลายเดือนก่อน
ഈ ജീവിതം നമ്മുടേത് മാത്രമാണ് നമ്മുടെ പാഷനെ മുറുകെപ്പിടിച്ച് മുന്നോട്ട് പോവുക വിജയം സുനിശ്ചിതം
എല്ലാവരും ചോദിക്കുന്നു വാടകവീട്ടിൽ എന്തിനാണ് ഇത്രയും ചെടി എന്ന്‼️പക്ഷേ ഇവർക്ക് എന്റെ ജീവന്റെ വില😔
มุมมอง 23K7 หลายเดือนก่อน
എല്ലാവരും ചോദിക്കുന്നു വാടകവീട്ടിൽ എന്തിനാണ് ഇത്രയും ചെടി എന്ന്‼️പക്ഷേ ഇവർക്ക് എന്റെ ജീവന്റെ വില😔
മതിൽ മതിമറന്നപ്പോൾ😱വാൾ ക്രീപ്പറിനുംബോഗൻവില്ലക്കും തമ്മിൽ എന്ത് ബന്ധം?മതിലുകളിൽ ഇനി ചായംപൂശാൻ വരട്ടെ
มุมมอง 71K7 หลายเดือนก่อน
മതിൽ മതിമറന്നപ്പോൾ😱വാൾ ക്രീപ്പറിനുംബോഗൻവില്ലക്കും തമ്മിൽ എന്ത് ബന്ധം?മതിലുകളിൽ ഇനി ചായംപൂശാൻ വരട്ടെ
മധുരമൂറും അലങ്കാരം ഈ വീട്ടുമുറ്റത്ത്⁉️ഈന്തപ്പഴം ഇനി കേരളത്തിലെ വീട്ടുമുറ്റത്തും പറിക്കാംKerala dates
มุมมอง 3.6K7 หลายเดือนก่อน
മധുരമൂറും അലങ്കാരം ഈ വീട്ടുമുറ്റത്ത്⁉️ഈന്തപ്പഴം ഇനി കേരളത്തിലെ വീട്ടുമുറ്റത്തും പറിക്കാംKerala dates

ความคิดเห็น

  • @bindhupk2448
    @bindhupk2448 7 ชั่วโมงที่ผ่านมา

    സീഡ് തരുമോ

  • @MohanRaj-uk6eu
    @MohanRaj-uk6eu 11 ชั่วโมงที่ผ่านมา

    ❤❤❤

  • @rithuparvathysukga1816
    @rithuparvathysukga1816 14 ชั่วโมงที่ผ่านมา

    Place evide

    • @CreativeGardenbyshenil
      @CreativeGardenbyshenil 14 ชั่วโมงที่ผ่านมา

      വീഡിയോ മുഴുവനായി കണ്ടില്ല എന്ന് തോന്നുന്നു വളരെ വ്യക്തമായി വയനാട് ജില്ല സുൽത്താൻബത്തേരിക്ക് അടുത്ത് നമ്പിക്കൊല്ലി വടക്കനാട് എന്ന് പറയുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടുണ്ട് രണ്ടു മൂന്നു വട്ടം 🙏🏻🍃🥰🍃

  • @linubabu8900
    @linubabu8900 15 ชั่วโมงที่ผ่านมา

    അതിഗംഭീര വിരുന്നു 👌പൂകൊട്ടാരവും അതിലെ റാണിയും കിടിലം 👌👌🥰

  • @linubabu8900
    @linubabu8900 15 ชั่วโมงที่ผ่านมา

    മനോഹരമായ ഗാർഡൻ. ശരിക്കും സ്വപ്ന തുല്യമായ home ഗാർഡൻ 👌👌👌🥰

  • @MohanRaj-uk6eu
    @MohanRaj-uk6eu วันที่ผ่านมา

    ❤❤❤❤

  • @linubabu8900
    @linubabu8900 วันที่ผ่านมา

    Very informative video 👌👌

  • @linubabu8900
    @linubabu8900 วันที่ผ่านมา

    റിയോ സൂപ്പർ സ്‌പൈഡർ പോലത്തെ പ്ലാന്റ് സൂപ്പർബ്

  • @Amech-Ami
    @Amech-Ami วันที่ผ่านมา

    പുഴുവെന്ന് വിളിക്കാൻ വയ്യ ഇലകുഞ്ഞെന്ന് പറയാം 🥰

  • @linubabu8900
    @linubabu8900 วันที่ผ่านมา

    നല്ല വീഡിയോ 👌👌👌

  • @sherlyjoseph8722
    @sherlyjoseph8722 วันที่ผ่านมา

    കൺഗ്രാജുലേഷൻഅടിപൊളി❤❤❤❤❤

  • @shijua1112
    @shijua1112 วันที่ผ่านมา

    ഇതൊക്കെ. കണ്ട്. അന്തം വിട്ട് പോയി. എന്തൊരു. കഴിവാണ്. ഭഗവാനെ🎉

  • @Triptomygarden
    @Triptomygarden วันที่ผ่านมา

    Very beautiful ❤️

  • @FrancyDSilva
    @FrancyDSilva วันที่ผ่านมา

    😍😍😍👌🏻👌🏻👌🏻💚💚💚

  • @shahithaka9818
    @shahithaka9818 วันที่ผ่านมา

    G morning 😍എല്ലാം തുടക്കവും നല്ലതിന് ആകട്ടെ 👍🏻👌🙏

  • @shahithaka9818
    @shahithaka9818 วันที่ผ่านมา

    മാറ്റം നല്ലത് ആണ്

  • @shahithaka9818
    @shahithaka9818 วันที่ผ่านมา

    Manaoharam 😍

  • @amalmuth9979
    @amalmuth9979 2 วันที่ผ่านมา

    ❤️

  • @tessyjimmy7464
    @tessyjimmy7464 2 วันที่ผ่านมา

    Super

  • @MohanRaj-uk6eu
    @MohanRaj-uk6eu 2 วันที่ผ่านมา

    ❤❤❤❤

  • @sabanajasmine2432
    @sabanajasmine2432 2 วันที่ผ่านมา

    Iyale contact cheyyan ulla number undo