ഈ വീഡിയോയ്ക്ക് ഒരു കമന്റ് ഇടണമെന്ന് ഇത് കാണുന്നതിന്റെ മധ്യത്തിൽ വച്ച് തന്നെ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ വളരെ ധർമ്മസങ്കടത്തിലാണ്. ഇതിനെക്കുറിച്ച് ഒരു കമന്റ് ഇടുവാൻ ഉള്ള വാക്കുകൾ എനിക്ക് കിട്ടുന്നില്ല. വാക്കുകൾക്ക് അതീതമാണ് ഈ ഗാർഡനും ഇതിനകത്തേ അറേഞ്ച്മെന്റുകളും. മനോഹരം അതിമനോഹരം, ഈ പ്രായത്തിലും ഇത്രയേറെ ചെടികൾക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു മഹൽ വ്യക്തിയെ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. പ്രായം എന്നത് വെറും ഒരു നമ്പർ മാത്രമാണെന്ന് ഇതിൽപ്പരം ഒരു തെളിവ് വേറെ വേണ്ട. ചേട്ടന് ധാരാളം വർഷങ്ങൾ കൂടി ഈ ചെടികളുമായിട്ട് ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ മാത്രം നേർന്നുകൊണ്ട് മാവേലിക്കരയിൽ നിന്നും ഒരു അനുജ സഹോദരൻ.
ഇതു കണ്ടിട്ട് എന്തു പറയണം, എവിടെ തുടങ്ങണം എന്ന് അറിയില്ല. അത്രയും മനോഹരം ആണ് ഈ വൃന്ദവനം. ഹോ ഭയങ്കരം തന്നെ. ഓരോ ചെടിയും അത് അർഹിക്കുന്ന ഇടത്ത് മനോഹരം ആയി വച്ചിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഒക്കെ വീടും ചെടിയും ഒന്നും അല്ല. ദൈവം ഈ അപ്പച്ചന് ആരോഗ്യം ആയുസ്സ് ഒക്കെ കൊടുത്തു സൂക്ക്ഷിക്കട്ടെ. ചെടികളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ വിധം ആക്കി എടുക്കാൻ പറ്റു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ തരുന്നു. ഇത് പുറംലോകത്തിലെക്ക് എത്തിച്ച shenil മോന് പ്രേതെകിച്ചു ഒരു അഭിനന്ദനം തരട്ടെ. God bless you and all viewers, Happy New Year to Green Heaven Family. 🙏🙏
ചെടിയാണെന്റെ ജീവൻ. പ്പൂക്കളാണെന്റെ ശ്വാസം. സ്ഥലം വളരെ കുറവാണു എങ്കിലും, എന്റെ ചിന്ത മുഴുവൻ ആഴ്ചയിൽ ഒരു ചെടിയെങ്കിലും വാങ്ങണം എന്നാണ്. ചെറിയ ചെടി വാങ്ങി അതിനെ പരിപാലിച്ചു ഒന്നിൽ നിന്ന് 10 എണ്ണമെങ്കിലും ഉണ്ടാകും. സ്നേഹിക്കാനും ലളിയ്ക്കാനും എനിക് ചെടികൾ അത്യാവശ്യമാണ്. ഇപ്പോ കുട്ടിമുല്ല ചട്ടിയിൽ നിറയെ പൂക്കളാണ്. വളരെ നല്ല ഒരു ഗാർഡൻ സെറ്റിങ് 🌹🌹🌹
രണ്ടാമത്തെ തവണയാണ് ഞാൻ ഈ വീഡിയോ കാണുന്നത് ❤ഫസ്റ്റ് കമന്റ് ഇട്ടില്ലായിരുന്നു 😊പിന്നെ ഒരു കമന്റ് ആകാമെന്ന് കരുതി ഞാനും ഒരു ചെടിപ്രാന്തുള്ള ആളാണ് ഒരുപാട് കളക്ഷനും ഉണ്ട് but താങ്കളുടെ വീഡിയോ കണ്ടാണ് ഒരു creativity വേണമെന്ന് തോന്നിയത് thank you ഒരു പാട് creativity ഐഡിയകളുമായി വീണ്ടും തുടരുക ❤❤
വളരെ അത്ഭുത്തോട് കൂടിയല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. കണ്ണിമവെട്ടാതെ വേണം ഈ വീഡിയോ കാണാൻ. അത്രക്കും ഭംഗി. വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല...ഈ അച്ചനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ പ്രായത്തിലും എത്ര ക്രീയേറ്റീവ് ആയിട്ടാണ് plants അറേഞ്ച് ചെയ്തിരിക്കുന്നത്.അച്ചന്റെ സംസാരം അതും അത്ഭുതത്തോടെയെ കേൾക്കാൻ സാധിക്കുകയുള്ളു ദൈവം ആയുരാരോഗ്യ സൗഖ്യ നൽകട്ടെ .ചെടികളെ സ്വന്തം മക്കളെപ്പോലെ കാണുന്നതുകൊണ്ടാണ് അവർ ഇത്രയും ഭംഗിയായി വളരുന്നത്. Catcus വെച്ച രീതി amazing. ഒന്നും എടുത്തുപറയാൻ പാടില്ല കാരണം എല്ലാം അത്രക്കും സൗന്ദര്യത്തോട് കൂടിയാണ് നിൽക്കുന്നത്.ഈ വീഡിയോക്ക് എന്തു കമന്റ് ഇട്ടാലും മതിയാകില്ല . കാരണം വാക്കുകൾക്ക് അധീതമാണ്. പിന്നെ അച്ചനും ഷെനിലേട്ടനും തമ്മിലുള്ള combo super. Green heavente ഓരോ വിഡിയോയും വ്യത്യസ്തമാണ് എന്ന് എപ്പോളും പറയാറുണ്ട്. വീണ്ടും പറയുന്നു.വളരെ വ്യത്യസ്തമായിരുന്നു ഈ വീഡിയോയും. 2024 ൽ കണ്ണിനും മനസിനും കുളിർമ നൽകുന്ന, ഈ അതിമനോഹരമായ കാഴ്ച ഒരു ഒറ്റയാൾ പോരാട്ടത്തിലൂടെ ഗ്രീൻ ഹെവിനിലെ അംഗങ്ങൾക്ക് സമ്മാനിച്ചതിനു ഷെനിലേട്ടനു congrats.visual treat spr.🤝🤝🤝
പ്രായത്തെ വെല്ലുന്ന ചുറുചുറുപ്പുമായി ആ അങ്കിൾ ഓടിനടക്കുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം..😍 പിന്നെ ഓരോ plantനെ കുറിച്ചും explain ചെയ്തു തരുമ്പോൾ ഉള്ള uncle ന്റെ excitement, നമ്മളെ കൂടുതൽ excited ആക്കണുണ്ട്.. New year ആയിട്ട്, ഷെനിലേട്ടാ ഇങ്ങൾ ഒരു visual treat തന്നെയാണ് തന്നെ.. വർണനാതീതം..🙏 നയനാനന്ദകരം.. 👌നീഹാരം ശെരിക്കുമൊരു പച്ച പറുദീസ തന്നെ.. 👍🏻👍🏻 NB: അദ്ദേഹത്തെ കോപ്പി ചെയ്യാൻ നോക്കണ്ട .. Retirement ലൈഫ് ആണ് ഒറ്റക്കൊമ്പനായി ആസ്വദിക്കുന്നെ
മനോഹരം❤ഒറ്റകൊമ്പൻന്മാർ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ അവരിങ്ങനെ ഒറ്റകൊമ്പൻ എന്നറിയപ്പെടുന്നത് (ഗ്രീൻഹെവനും)😍.പഴയ വീഡിയോയിൽ ഇവരിങ്ങനെ ചെറുതും വലുതുമായ ചട്ടികളിൽ /ചിത്രങ്ങളിൽ എല്ലാം നിറഞ്ഞ് കണ്ടിരുന്നു.നിറയട്ടെ വ്യത്യസ്ത കാഴ്ചകൾ ഗ്രീൻഹെവനിൽ
പറയാൻ വാക്കുകൾ കിട്ടുന്നില്ല.......സ്വർഗ്ഗത്തിൽ എത്തിയ പോലൊരു തോന്നൽ.......ശരിക്കും ഒരു Ottakomban തന്നെ....... വീഡിയോയിലൂടെ കാണിച്ചു തന്നതിന് ഒരു പാട് thanks
ചെടികളുടെ അത്ഭുതലോകം അതും നമ്മുടെ നാട്ടിൽ, അറേജ്‍മെന്റ്സ് മെൻറെനൻസ് എല്ലാം അതിഗംഭീരം പറയാൻ വാക്കുകളില്ല ഈ അച്ഛന് ആയുസും ആരോഗ്യവും കൊടുക്കട്ടെ. ഈ വീഡിയോ അയച്ചുതന്ന റിപ്പോർട്ടർക്കും. 👌
വളരെ നല്ല വീഡിയോ. ഈ പ്രായത്തിലും ഇത്രയും ചെടികൾ പരിപാലിച്ചുകൊണ്ട് പോകുന്ന അങ്കിളിന് ഒരു ബിഗ് സല്യൂട്ട് 👍😊ആ ഗ്ലാസ് എങ്ങനെ പൊട്ടിച്ചു അങ്ങനെ ആക്കിയെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. എനിക്കും ഒരു വലിയ ഗ്ലാസ് പൊട്ടിയത് ഇരിപ്പുണ്ട്
🙋🏼♀️ ബ്രോ വീഡിയോ കണ്ടു തുടങ്ങുന്നേയുള്ളു. ഇദ്ദേഹത്തിന്റെ garden ന്റെ detail വീഡിയോ ആരെങ്കിലും ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതാണ്. ഇന്ന് നല്ലൊരു ദിവസം ആയിട്ട് താങ്കൾ തന്നെ ഇട്ടു. ഒരു പാട് സന്തോഷ 🥰😍. Happy New Year
രണ്ട് മാസം മുമ്പ് ഈ വീട് ഞാൻ കണ്ടിട്ടുണ്ട്. മതിലിനു പുറത്തുള്ള ചെടികളുടെ ഭംഗി ആസ്വദിച്ച് അതിന് മുന്നിലൂടെ നടന്ന് പോകുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു അതിന് ഉൾവശം എത്ര മനോഹരമായിരിക്കുമെന്ന്. ഗേറ്റ് അടഞ്ഞു കിടന്നതിനാൽ ഉൾഭാഗം കാണാൻ സാധിച്ചുമില്ല. വളരെ നന്ദി ഷെനിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും ആ മനോഹര ഉദ്യാനം കാണിച്ചു തന്നതിനും.
വാക്കുകൾ ഇല്ല. പുതുവർഷത്തിന്റെ ഒരു നല്ല വിരുന്നു തന്നെ പ്രേക്ഷകർ ക്ക് കൊടുക്കാൻ ഷെനിലിന് കഴിഞ്ഞു. 🙏🏻🙏🏻 3 തവണ കണ്ടു. എന്നിട്ടും കൊതിതീരുന്നില്ല. രണ്ടു ചെടിപ്രേമികൾ ഒന്നിച്ച അതും ക്രീയേറ്റീവിറ്റിയുടെ രാജാക്കന്മ്മാർ ഒന്നിച്ച അപൂർവ ദിനം 1 / 1 / 2024. ♥️♥️♥️♥️.
Shenil, thanoru sambavamanu ketto, hai entha oru kulirma kanan appachan alu kollamallo e prayathillum chedikale snehikkunnath kanumbol valiya santhosham ella vidha nanmakalum nerunnu❤❤❤
ഈ വീഡിയോയ്ക്ക് ഒരു കമന്റ് ഇടണമെന്ന് ഇത് കാണുന്നതിന്റെ മധ്യത്തിൽ വച്ച് തന്നെ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ വളരെ ധർമ്മസങ്കടത്തിലാണ്. ഇതിനെക്കുറിച്ച് ഒരു കമന്റ് ഇടുവാൻ ഉള്ള വാക്കുകൾ എനിക്ക് കിട്ടുന്നില്ല. വാക്കുകൾക്ക് അതീതമാണ് ഈ ഗാർഡനും ഇതിനകത്തേ അറേഞ്ച്മെന്റുകളും. മനോഹരം അതിമനോഹരം, ഈ പ്രായത്തിലും ഇത്രയേറെ ചെടികൾക്ക് വേണ്ടി അധ്വാനിക്കുന്ന ഒരു മഹൽ വ്യക്തിയെ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. പ്രായം എന്നത് വെറും ഒരു നമ്പർ മാത്രമാണെന്ന് ഇതിൽപ്പരം ഒരു തെളിവ് വേറെ വേണ്ട. ചേട്ടന് ധാരാളം വർഷങ്ങൾ കൂടി ഈ ചെടികളുമായിട്ട് ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ മാത്രം നേർന്നുകൊണ്ട് മാവേലിക്കരയിൽ നിന്നും ഒരു അനുജ സഹോദരൻ.
ശരിയാണ്. വാക്കുകൾക്ക് അതീതമാണ് .. 👍🏻
❤️❤️❤️ papa❤️❤️❤️🍃🥰🍃
❤
ഇവരുടെ അടുത്ത് ഞാനും പോയിട്ടുണ്ട് നല്ല സ്നേഹമാ. പഴവും വെള്ളവും തന്നു ഞങ്ങളെ സ്വീകരിച്ചു.4കല്ലിച്ചെടികളും തന്നു. ഫ്രീ ആയിട്ടു. എന്നും കയ്യിൽ ഉണ്ട്
😍😍😍 അല്ലെങ്കിലും ചെടികളെ സ്നേഹിക്കുന്നവർ നല്ല മനുഷ്യരാ 😍😍😍🍃🥰🥰
ഇതു കണ്ടിട്ട് എന്തു പറയണം, എവിടെ തുടങ്ങണം എന്ന് അറിയില്ല. അത്രയും മനോഹരം ആണ് ഈ വൃന്ദവനം. ഹോ ഭയങ്കരം തന്നെ. ഓരോ ചെടിയും അത് അർഹിക്കുന്ന ഇടത്ത് മനോഹരം ആയി വച്ചിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഒക്കെ വീടും ചെടിയും ഒന്നും അല്ല. ദൈവം ഈ അപ്പച്ചന് ആരോഗ്യം ആയുസ്സ് ഒക്കെ കൊടുത്തു സൂക്ക്ഷിക്കട്ടെ. ചെടികളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ വിധം ആക്കി എടുക്കാൻ പറ്റു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ തരുന്നു. ഇത് പുറംലോകത്തിലെക്ക് എത്തിച്ച shenil മോന് പ്രേതെകിച്ചു ഒരു അഭിനന്ദനം തരട്ടെ. God bless you and all viewers, Happy New Year to Green Heaven Family. 🙏🙏
❤️❤️❤️ Amma🍃🥰🍃😍😍😍
ചെടിയാണെന്റെ ജീവൻ. പ്പൂക്കളാണെന്റെ ശ്വാസം. സ്ഥലം വളരെ കുറവാണു എങ്കിലും, എന്റെ ചിന്ത മുഴുവൻ ആഴ്ചയിൽ ഒരു ചെടിയെങ്കിലും വാങ്ങണം എന്നാണ്. ചെറിയ ചെടി വാങ്ങി അതിനെ പരിപാലിച്ചു ഒന്നിൽ നിന്ന് 10 എണ്ണമെങ്കിലും ഉണ്ടാകും. സ്നേഹിക്കാനും ലളിയ്ക്കാനും എനിക് ചെടികൾ അത്യാവശ്യമാണ്. ഇപ്പോ കുട്ടിമുല്ല ചട്ടിയിൽ നിറയെ പൂക്കളാണ്. വളരെ നല്ല ഒരു ഗാർഡൻ സെറ്റിങ് 🌹🌹🌹
🍃🥰🥰❤️❤️
രണ്ടാമത്തെ തവണയാണ് ഞാൻ ഈ വീഡിയോ കാണുന്നത് ❤ഫസ്റ്റ് കമന്റ് ഇട്ടില്ലായിരുന്നു 😊പിന്നെ ഒരു കമന്റ് ആകാമെന്ന് കരുതി ഞാനും ഒരു ചെടിപ്രാന്തുള്ള ആളാണ് ഒരുപാട് കളക്ഷനും ഉണ്ട് but താങ്കളുടെ വീഡിയോ കണ്ടാണ് ഒരു creativity വേണമെന്ന് തോന്നിയത് thank you ഒരു പാട് creativity ഐഡിയകളുമായി വീണ്ടും തുടരുക ❤❤
❤️❤️❤️🍃🥰🍃 ഒരുപാട് പ്ലാന്റ് കളക്ഷൻ ഉണ്ടെങ്കിൽ ഒരു വീഡിയോ ആവാമെന്ന് ഞാനും കരുതുന്നു😍
തീർച്ചയായും 😊 ഞങ്ങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ് വീടും പ്ലാന്റ്സും എല്ലാം സെറ്റാക്കി താങ്കളെ വിവരം അറിയിക്കാം ❤❤
❤️❤️❤️🍃🥰🍃
P@@CreativeGardenbyshenil
വളരെ അത്ഭുത്തോട് കൂടിയല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. കണ്ണിമവെട്ടാതെ വേണം ഈ വീഡിയോ കാണാൻ. അത്രക്കും ഭംഗി. വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല...ഈ അച്ചനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ പ്രായത്തിലും എത്ര ക്രീയേറ്റീവ് ആയിട്ടാണ് plants അറേഞ്ച് ചെയ്തിരിക്കുന്നത്.അച്ചന്റെ സംസാരം അതും അത്ഭുതത്തോടെയെ കേൾക്കാൻ സാധിക്കുകയുള്ളു ദൈവം ആയുരാരോഗ്യ സൗഖ്യ നൽകട്ടെ .ചെടികളെ സ്വന്തം മക്കളെപ്പോലെ കാണുന്നതുകൊണ്ടാണ് അവർ ഇത്രയും ഭംഗിയായി വളരുന്നത്. Catcus വെച്ച രീതി amazing. ഒന്നും എടുത്തുപറയാൻ പാടില്ല കാരണം എല്ലാം അത്രക്കും സൗന്ദര്യത്തോട് കൂടിയാണ് നിൽക്കുന്നത്.ഈ വീഡിയോക്ക് എന്തു കമന്റ് ഇട്ടാലും മതിയാകില്ല . കാരണം വാക്കുകൾക്ക് അധീതമാണ്.
പിന്നെ അച്ചനും ഷെനിലേട്ടനും തമ്മിലുള്ള combo super.
Green heavente ഓരോ വിഡിയോയും വ്യത്യസ്തമാണ് എന്ന് എപ്പോളും പറയാറുണ്ട്. വീണ്ടും പറയുന്നു.വളരെ വ്യത്യസ്തമായിരുന്നു ഈ വീഡിയോയും.
2024 ൽ കണ്ണിനും മനസിനും കുളിർമ നൽകുന്ന, ഈ അതിമനോഹരമായ കാഴ്ച ഒരു ഒറ്റയാൾ പോരാട്ടത്തിലൂടെ ഗ്രീൻ ഹെവിനിലെ അംഗങ്ങൾക്ക് സമ്മാനിച്ചതിനു ഷെനിലേട്ടനു congrats.visual treat spr.🤝🤝🤝
❤️❤️❤️🍃🥰🍃😍😍😍
പ്രായത്തെ വെല്ലുന്ന ചുറുചുറുപ്പുമായി ആ അങ്കിൾ ഓടിനടക്കുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം..😍 പിന്നെ ഓരോ plantനെ കുറിച്ചും explain ചെയ്തു തരുമ്പോൾ ഉള്ള uncle ന്റെ excitement, നമ്മളെ കൂടുതൽ excited ആക്കണുണ്ട്.. New year ആയിട്ട്, ഷെനിലേട്ടാ ഇങ്ങൾ ഒരു visual treat തന്നെയാണ് തന്നെ.. വർണനാതീതം..🙏 നയനാനന്ദകരം.. 👌നീഹാരം ശെരിക്കുമൊരു പച്ച പറുദീസ തന്നെ.. 👍🏻👍🏻
NB: അദ്ദേഹത്തെ കോപ്പി ചെയ്യാൻ നോക്കണ്ട .. Retirement ലൈഫ് ആണ് ഒറ്റക്കൊമ്പനായി ആസ്വദിക്കുന്നെ
🫣😱🍃🥰🍃
മനോഹരം❤ഒറ്റകൊമ്പൻന്മാർ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ അവരിങ്ങനെ ഒറ്റകൊമ്പൻ എന്നറിയപ്പെടുന്നത് (ഗ്രീൻഹെവനും)😍.പഴയ വീഡിയോയിൽ ഇവരിങ്ങനെ ചെറുതും വലുതുമായ ചട്ടികളിൽ /ചിത്രങ്ങളിൽ എല്ലാം നിറഞ്ഞ് കണ്ടിരുന്നു.നിറയട്ടെ വ്യത്യസ്ത കാഴ്ചകൾ ഗ്രീൻഹെവനിൽ
👏🏻👏🏻❣️❣️🍃🥰🍃
ചെടികൾ ശരിക്കും ലഹരിയാനൈന്ന് തെളിയിച്ച സാറിനെ സ്നേഹത്തോടെ നമിക്കുന്നു പരിചയപ്പെടുത്തിയ താങ്കളെയും❤
❣️❣️🍃🥰🍃
സ്വർഗത്തിൽ എത്തിയ പോലെ ചെടിയെ സ്നേഹിക്കുന്നവർക്ക് ചെടിയെ പരിപാലിക്കുന്നത് ഒരു ലഹരിയാണ് മനസ്സ് നിറഞ്ഞു❤❤❤
100% സത്യം വ്യത്യസ്തമായ ഒരു ലഹരി😍😍😍🍃🥰🍃
അതിന്റെ സുഖം അനുഭവിക്കുന്നവർക്കേ അറിയൂ. മറ്റുള്ളവർക്ക് ഇതു ഭ്രാന്ത്ആയി തോന്നും
🍃🥰🍃
So creative and innovative ideas.May God bless him to be healthy and happy to take care of his plantsas long as he live❤
ഈ വീഡിയോ ഞാൻ മൂന്നു പ്രാവശ്യം കണ്ടു, ഓരോ പ്രാവശ്യം കാണും തോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.🥰👌🏼♥️
🍃🥰🍃
ഒന്നും പറയാൻ വാക്കുകളില്ല. കണ്ടതിൽ വെച്ച് ഏറ്റവും നല്ല garden: Amazing
❤️❤️❤️🍃🥰🍃
🍃🥰🍃
❤❤❤❤ഞങ്ങളുടെ നാടായ എൽത്തുരുത്തിന്റെ അഭിമാനം
❤️❤️❤️🍃🥰🍃
പറയാൻ വാക്കുകൾ കിട്ടുന്നില്ല.......സ്വർഗ്ഗത്തിൽ എത്തിയ പോലൊരു തോന്നൽ.......ശരിക്കും ഒരു Ottakomban തന്നെ.......
വീഡിയോയിലൂടെ കാണിച്ചു തന്നതിന് ഒരു പാട് thanks
❤️❤️❤️🍃🥰🍃
ഈ പറഞ്ഞതൊക്കെ ശരിയാണ് ❤❤❤ഒരുപാടിഷ്ട്ടമായി പറയാൻ വാക്കുകളില്ല
❤️❤️❤️🍃🥰🍃
രണ്ട് പാർട്ട് ആക്കിയിട്ടാണെങ്കിലും കുറച്ചും കൂടി വേണമായിരുന്നു. കണ്ട് മതിയായില്ല. ലാസ്റ്റ് സങ്കടവും വന്നു❤
🥰🥰🥰🍃🥰🍃😞
ചെടികളുടെ അത്ഭുതലോകം അതും നമ്മുടെ നാട്ടിൽ, അറേജ്‍മെന്റ്സ് മെൻറെനൻസ് എല്ലാം അതിഗംഭീരം പറയാൻ വാക്കുകളില്ല ഈ അച്ഛന് ആയുസും ആരോഗ്യവും കൊടുക്കട്ടെ. ഈ വീഡിയോ അയച്ചുതന്ന
റിപ്പോർട്ടർക്കും. 👌
❣️❣️❣️👏🏻👏🏻👏🏻🍃🥰🍃
വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്ത മനോഹാരിത 👍👍🙏
🍃🥰🍃
Supar 😍ഇവരെ ഒക്കെ എങ്ങനെ കണ്ടെത്തുന്നു എന്തായാലും kinaril ഇറങ്ങേണ്ട ennu അതേ രീതിയിൽ paranju മനസിൽ ആക്കി കൊടുത്തു 👌👌👌🙏🙏
❤️❤️❤️🍃🥰🍃
അതെ കിണറ്റിൽ ഇറങ്ങേണ്ട പ്രായം കഴിഞ്ഞു, ഞാൾക്ക് താങ്കളെ വീണ്ടും കാണണം. 🥰
🍃🥰🍃
വളരെ നല്ല വീഡിയോ. ഈ പ്രായത്തിലും ഇത്രയും ചെടികൾ പരിപാലിച്ചുകൊണ്ട് പോകുന്ന അങ്കിളിന് ഒരു ബിഗ് സല്യൂട്ട് 👍😊ആ ഗ്ലാസ് എങ്ങനെ പൊട്ടിച്ചു അങ്ങനെ ആക്കിയെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. എനിക്കും ഒരു വലിയ ഗ്ലാസ് പൊട്ടിയത് ഇരിപ്പുണ്ട്
അത് നോർമൽ ഗ്ലാസ് അല്ല വണ്ടികളുടെ ഒക്കെ മെയിൻ ഗ്ലാസ് വരുന്ന മോഡൽ ക്ലാസുകളാണ് അത് നോർമൽ പൊട്ടുമ്പോൾ തന്നെ ഈ രീതിയിൽ ആവുകയാണ് ചെയ്യുക 🍃🥰🍃
@@CreativeGardenbyshenil ok 🥰
ചെടികൾ മനോഹരമായി അടുക്കി വച്ചിരിക്കുന്നു...👌 അതിലും മനോഹരം ആ ഉദ്യാനപാലകൻ🙏
🍃🥰🍃
വളരെ നല്ല ഗാര്‍ഡന്‍ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍💐
❤️❤️❤️🍃🥰🍃
🙋🏼♀️
ബ്രോ വീഡിയോ കണ്ടു തുടങ്ങുന്നേയുള്ളു. ഇദ്ദേഹത്തിന്റെ garden ന്റെ detail വീഡിയോ ആരെങ്കിലും ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതാണ്. ഇന്ന് നല്ലൊരു ദിവസം ആയിട്ട് താങ്കൾ തന്നെ ഇട്ടു. ഒരു പാട് സന്തോഷ 🥰😍.
Happy New Year
Happy New Year❤️ കണ്ടു കഴിഞ്ഞിട്ടും കമന്റ് ഇടണേ 😍🍃🥰🍃
എത്ര മനോഹരമായ ചെടി വീട് . വളരെയധികം സന്തോഷം. 🙏🙏❤️❤️👍👍
🍃🥰🍃
ദീർഘായുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ അപ്പച്ചാ
❤️❤️❤️
Amazing beautiful garden. God bless him always❤. Thank you for sharing👍
❤️❤️❤️🍃🥰🍃
എന്താ പറയാ.... അതിമനോഹരം
🍃🥰🥰
Simply Awesone,
Excellent garden.
🍃🥰🍃
അതിഗംഭീരം 👌👌👌💚💚💚💚💚
🍃🥰🥰
Marvalous,,,,,,,, wonderful...... vedio ,,,,, congrts......
😍❤️😍🍃🥰🍃
രണ്ട് മാസം മുമ്പ് ഈ വീട് ഞാൻ കണ്ടിട്ടുണ്ട്. മതിലിനു പുറത്തുള്ള ചെടികളുടെ ഭംഗി ആസ്വദിച്ച് അതിന് മുന്നിലൂടെ നടന്ന് പോകുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു അതിന് ഉൾവശം എത്ര മനോഹരമായിരിക്കുമെന്ന്. ഗേറ്റ് അടഞ്ഞു കിടന്നതിനാൽ ഉൾഭാഗം കാണാൻ സാധിച്ചുമില്ല. വളരെ നന്ദി ഷെനിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും ആ മനോഹര ഉദ്യാനം കാണിച്ചു തന്നതിനും.
ഇത് തൃശ്ശൂരാണ് 🍃🥰🍃
@@CreativeGardenbyshenil അറിയാം. മൂന്ന് ദിവസത്തെ ട്രെയിനിംഗ് ഉണ്ടായിരുന്നു അവിടെ.
ചെടികളെ സ്നേഹിക്കുന്ന ആരും ഒരുതവണയെങ്കിലും ഇവിടെ പോകാൻ ആഗ്രഹിക്കും സൂപ്പർ
mm🍃🥰🍃
നല്ല അവതരണം
സംഭവ ബഹുലം
🍃🥰🍃❤️
Namikkunnu Acha.God bless 🙏
🍃🥰🍃
എൻെറ ഷനിലേേേേ സൂൂൂൂൂൂൂൂൂൂപ്പർ. ഈ പ്രായത്തിലു൦ ചെടികളോടുളള,,,,ആ ചേട്ടൻെറ ഇഷ്ടവു൦, പരിപാലനവു൦, എല്ലാം വാക്കുകൾക്ക് അതീതമാണ്..പറ്റിയാൽ ആ ചേട്ടനേയു൦, ഗാർഡനു൦ ഒന്ന്പോയി കാണണമെന്ന് വിചാരിക്കുന്നു. ❤
❤️❤️❤️🍃🥰🍃
എന്താ ഭംഗി. കണ്ടിട്ട് കൊതിയാവുന്നു.
🍃🥰🍃
Valarey manoharam, parayan vakkukal illa
🍃🥰🍃
Beautiful visual treat.. so beautiful. Ithinu effort idunnathinu ennum dhaivam aarogyam nalkatte.
🍃🥰🍃
Excellent collections Hats off to the uncle ❤❤❤
🍃🥰🍃
പൊളിച്ചു ❤
അതി ഗംഭീരം
പറയാൻ വാക്കുകളില്ല.
❤️🍃🥰🍃
എൻ്റെ രാമകിഷ്ണൻ uncle...he is simple and great . one of my best friend.
❤️❤️❤️🍃🥰🍃
Ethu oru chananil vannappo kurachu bhagama ullarunnu.annu muthal agrahichathannu ethu full kanan.athe anikku green heavanil koode sathichu .orupadorupadu thanks shenilenodum green heavenodum❤❤❤❤❤❤🎉🎉🎉
❤️❤️❤️🍃🥰🍃
Superb 👏👏👍🙂❤
🍃🥰🍃
Awesome no words to say a great hard nd beautiful fashion ❤
സൂപ്പർകണ്ടിട്ട് കൊതി തോന്നുന്നു❤❤❤❤❤❤❤❤❤❤
🍃🥰🍃
ഒന്നും പറയാനില്ല അതി ഗംഭീരം ❤👍🏻
🍃🥰🍃
Beautiful garden
❤️❤️❤️🍃🥰🍃
Superb video.beautiful collection❤❤
🍃🥰🍃
വാക്കുകൾ ഇല്ല. പുതുവർഷത്തിന്റെ ഒരു നല്ല വിരുന്നു തന്നെ പ്രേക്ഷകർ ക്ക് കൊടുക്കാൻ ഷെനിലിന് കഴിഞ്ഞു. 🙏🏻🙏🏻 3 തവണ കണ്ടു. എന്നിട്ടും കൊതിതീരുന്നില്ല. രണ്ടു ചെടിപ്രേമികൾ ഒന്നിച്ച അതും ക്രീയേറ്റീവിറ്റിയുടെ രാജാക്കന്മ്മാർ ഒന്നിച്ച അപൂർവ ദിനം 1 / 1 / 2024. ♥️♥️♥️♥️.
ഒരുപാട് സന്തോഷം ഇത്തരം മെസേജുകൾ ആണ് മുൻപോട്ടുള്ള യാത്രകൾക്ക് നേരുന്നു ഊർജ്ജം ❤️❤️❤️🍃🥰🍃
Shenil, thanoru sambavamanu ketto, hai entha oru kulirma kanan appachan alu kollamallo e prayathillum chedikale snehikkunnath kanumbol valiya santhosham ella vidha nanmakalum nerunnu❤❤❤
😍😍😍🍃🥰🍃
അതിമനോഹരം ❤️❤️
🍃🥰🍃
സൂപ്പർ ❤❤❤🌹
🍃🥰🍃
Extra ordinary. Very very beautiful 🥰 ❤❤❤
❤️🍃🥰🍃
Selintte yella videoyum onninnu onnu mechamanu.ithupole ulla video thedipidichu athu shoot chaithu njangale pole ullavare kanikkunnathil valare santhosham undu.god bless you
🍃🥰🍃
വളരെ നല്ല വീഡിയോ 😍
🍃🥰🍃
Amazing collections 😊
❤️🍃🥰🍃
Great man..
..nice to know him..
❤️🍃🥰🍃
ഒന്നും പറയാനില്ല. ചെടികളെ സ്നേഹിക്കുന്നവരെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം
🍃🥰🍃
Good morning
No words to say ..👍👍👍
26 .50👍👍👍
❤️❤️❤️🍃🥰🍃
No words... Great work... Congrats❤
🍃🥰🍃
ജീവിതത്തിൽ ഒറ്റക്കായി എന്ന് തോന്നുന്നിടത്തണേ ഇന്ന് പല garden ഉം ജനിക്കുന്നത് എന്റെയും
👏👏👏❤️❤️❤️🍃🥰🍃
Vakkukalilla.chedikale snehikkunnavarkku oru inspiration.aa kallukal kandappol kothichu poyi
❤️❤️❤️🍃🥰🍃
Words not enough to express how I feel. 👍
Thank you❤️❤️❤️🍃🥰🍃
Amazing 👏 🙀 ❤
🍃🥰🍃
Super 🎉
🍃🥰🍃
Great effort 👏👏
🍃🥰🍃
🍃🥰🍃
A unclenu daivam ayusum arogyavum kodukkatte ithrem makkalem paripalikoan. Uncle kinaril erangi kalaparikkaruthu. Kekkumbo thanne pediyavunnu. Lots of love ❤
❤️❤️❤️🍃🥰🍃
Serikkum bhranthanu ishtapetta chedi kittunnathu vareyum
🍃🥰🍃
manoharam parayanvakukalilla❤
❤️❤️❤️🍃🥰🍃
പറയാൻ വാക്കുകളില്ല❤
🍃🥰🍃
Super vedio ♥️
🍃🥰🍃
Enikkum ethil pranthanu
😍🍃🥰🍃
🙏🏻🙏🏻നമിച്ചു 🌹.... 👏👏👏super..... 😍
🍃🥰🍃
അയിവ സൂപ്പർ 👍👌🏻👌🏻🥰🥰🥰🥰🥰
❤️🍃🥰🍃
എന്തു പറയണമെന്നറിയില്ല. എങ്കിലും പറയട്ടെ അത്ഭുതം തന്നെ .
❣️🍃🥰🍃
Super video
🍃🥰🍃
Nalla samsaram❤
❤️❤️❤️🍃🥰🍃
Super garden
🍃🥰🍃
Sooper Sooper ❤
🍃🥰🍃
നൂൽപുഴ എന്ന് കേട്ടപ്പോൾ... എന്റെ നൂൽപ്പുഴ യുടെ മഹത്തായ കല്ലുകളെക്കുരിച്ചു പഠിക്കണം എന്നു തോന്നി.....❤❤❤❤❤❤❤❤❤❤❤
😍😍😍🍃🥰🍃
Chedikalodulla ishttam ath vallathoru ishttaman❤
❤️🍃🥰🍃
മനോഹരം... ❤️
തൃശൂർ വരുമ്പോൾ കാണാൻ പറ്റുമോ 🤷🏻♂️
🍃🥰🍃
Varnakalkku athethamm❤❤❤
❤️❤️🍃🥰🍃
very amazing
🍃🥰🍃
Enth parayanam ennariyilla
Happy new year
❤️🍃🥰🍃
Big salute Rametta
❤️🍃🥰🍃
Super Super ❤❤❤
🍃🥰🍃
Veruthe nokki irunnu poyi....Thanks.....beautiful ❤
🍃🥰🍃
സൂപ്പർ വന്നുകാണാൻ വളരെ ആഗ്രഹമുണ്ട് കുറച്ചു വിത്ത് തരാമോ
🍃🥰🍃
Soooooper!!! Njaanum oru chedibrandiyaanu🤣❤🙏🎉
❤️❤️❤️🍃🥰🍃
അടിപൊളി 🥰👌
🍃🥰🍃
Where der is a will...age is just a number🎉
+91 98479 09776
Endhoru bhanghi... Chettaney സമ്മതിക്കണം
🍃🥰🍃
❤❤❤❤❤❤❤❤ഞാനും ഒറ്റക്കാ
😔🍃🥰🍃
Super super❤🙏
🍃🥰🍃
Njanum oru chedi pranti aanu hey .....❤
👏🏻👏🏻🍃🍃🥰
ഷെനിൽ അടുത്ത ഏപ്രിലിൽ ഈ ഒറ്റകൊമ്പൻ്റെ അടുക്കൽ വരെ ഒന്ന് എത്തിപ്പെടണമെന്ന് ഒരാഗ്രഹം ഉണ്ട്.😊
തീർച്ചയായും🍃🥰🍃
❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰..... ഈ cactusinokke എന്തായിരിക്കും ittu കൊടുക്കുന്നെ
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ❤️🍃🥰🍃