എന്ത് പറയണംഎന്നറിയാതെ പോകുന്നു.തുടക്കത്തിൽ കൈയിലേക്ക് വന്ന പഞ്ഞിക്കുടം പോലുള്ള പട്ടിക്കുട്ടി മുതൽ പിന്നീടങ്ങോട്ട് കണ്ണ് എടുക്കാനാവാത്ത കാഴ്ചക്കൾ.എവിടെ തിരിഞ്ഞാലും പൂക്കൾ മാത്രം.എത്ര നിറങ്ങളാ ഏറ്റവും ഇഷ്ടമായത് റോസപ്പൂപോലുള്ള ഒരു സുന്ദരിയെയാ ..എത്രശ്രദ്ധയോടെയാ പുതിയ ചെടികൾക്ക് ജന്മം നൽകുന്നത്.വ്യക്തമായ അവതരണം .സംശയങ്ങൾ ചോദിച്ച് അതിന് ക്രതൃത വരുത്തുകയും ചെയ്യുന്നു.ചട്ടിവെച്ചിരിക്കുന്ന സ്റ്റാൻഡ് അടിപൊളി സ്വയനിർമ്മിതികൾ ഗ്രീൻഹെവനിലും ഉണ്ടല്ലോ ലോക്ക് ഡൗൺ കാലത്തെ വർക്കുകൾ ഉള്ള ഒരു വീഡിയോയിൽ ഇവയെല്ലാം കണ്ടതായി ഓർക്കുന്നു.ചെടിയുടെ നടൽ/പരിപാലനം/വളം/ പരാഗണം എല്ലാം വിശദമായി മനസിലായി.കണ്ണുടുക്കാനാവാത്ത വിധം ഇവയെ തേടിപ്പിടിച്ച് ഒപ്പിയെടുത്തതിന് നന്ദി .മണലാരണ്യത്തെ പൂങ്കാവനമാക്കുന്നവരെ നമ്മുടെ നാട്ടിലെ സ്നേഹചൂട് നൽകി ഇത്ര ഭംഗിയായി സംരക്ഷിക്കുന്നതും പ്രശംസനീയം.ഹെവൻ എന്നും അദ്ഭുതമാണ് അത് വീണ്ടും തെളിയിച്ചു.
എന്തുവായിത്,... അഡീനിയം കണ്ടിട്ടു എന്റെ കിളിപോയി.. 😱😱കണ്ണഞ്ചിപ്പിക്കുന്ന ഇതുപോലെയൊരു കളക്ഷൻ ആദ്യമായി കാണുന്നു. അഡീനിയം പൂക്കളെ പോലെ നിങ്ങളുടെ അവതരണവും വളരെ മനോഹരമായിരുന്നു അത് വീഡിയോയെ കൂടുതൽ ഭംഗിയാക്കി.. പിന്നെ ഇവരുടെ ഈ effort പ്രശംസനീയം.. വളരെ വൃത്തിയോടുംഅടുക്കുചിട്ടയോടും കൂടിയാണ് എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരേപോലുള്ള ചട്ടികൾ ഇവരെ ഒന്നുകൂടി സൗന്ദര്യം ഉള്ളവരാക്കുന്നു..എന്തുചെയ്താലും ആത്മാർത്ഥതയോടും ഇഷ്ടത്തോടും ചെയ്താൽ നല്ല റിസൾട്ട് കിട്ടും എന്നതിന്റെ വലിയൊരു തെളിവാണിത്.. അതുപോലെ തന്നെ എന്ത് clear ആയിട്ടാണ് ബാബുച്ചേട്ടൻ ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത് അതിനൊരു big congrats 🤝.. കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കി ഇവരെ ഇതുപോലെ സംരക്ഷിച്ചു പോരുന്ന ഇവരെ നമിക്കണം.. പിന്നെ നമ്മുടെ ഒറ്റയാൾപ്പോരാളിയായ shenilettante visual treat പറയാതിരിക്കാൻ വയ്യ അതിഗംഭീരം . ചെടിഭ്രാന്തന്മാർ അറിയാൻ ആഗ്രഹിക്കുന്ന അറിവുകളും,ഇത്രയും മനോഹരമായ ഒരു പുഷ്പോത്സവവും ഞങ്ങൾക്ക് സമർപ്പിച്ചതിനു ഷെനിലേട്ടന് ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰
ഒരു flower show പോയി കണ്ട പ്രതീതി ഉണ്ടായിരുന്നു ഈ ഗാർഡനിലെ ചെടികൾ, പൂക്കൾ ഒക്കെ കണ്ടപ്പോൾ. ഒത്തിരി ഇഷ്ടം ആയി. കൂടുതൽ ഒന്നും പറയുന്നില്ല, പറയാനും ഇല്ല. ഈ കൊടും വെയിലത്തു ഈ സ്ഥലത്ത് ഒക്കെ പോയി എല്ലാം ഷൂട്ട് ചെയ്തു എല്ലാവരെയും കാണിച്ചു തൃപ്തരാക്കുന്ന മോനെ, ദൈവം നിന്നെ ആരോഗ്യം ആയുസ്സ് ഒക്കെ തന്നു കാത്തു പരിപാലിക്കാൻ പ്രാർത്ഥിക്കാം. 🙏🙏👌👍❤️
ഇനിയും സംശയം മാറിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാവും മുമ്പോട്ടുള്ള ജീവിതം പോലും കാരണം അത്രയ്ക്ക് മനോഹരമായ ബാബുച്ചേട്ടൻ അത് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഒന്നുകിൽ വീഡിയോസ് സ്കിപ്പ് ചെയ്തിട്ടാണ് കണ്ടത് അതല്ലെങ്കിൽ വീഡിയോസ് ശ്രദ്ധിക്കാതെ ആണ് കണ്ടത് ഇതിലും കൂടുതൽ ഹാൻഡ് പോളിനേഷൻ എക്സ്പ്ലൈൻ ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയില്ല🙏🏻🍃🥰🍃
സ്വർഗതുല്യമായ ആഡിനിയത്തിൻ്റെ ഒരു വിസ്മയ കാഴ്ച തന്നെ. ഇതിൽ കൂടുതൽ. എൻഡ് പറയാൻ...പലരും മടിക്കുന്ന ഒരുപാട് കര്യങ്ങൾ വളരെ വ്യക്തമായി, പറഞ്ചും, പ്രാക്ടിക്കൽ ആയീ കാണിച്ചും തരാനുള്ള ചേട്ടൻ്റെ മനസ്സ് പ്രശംസനീയം തന്നെ..ഇതിൽ കൂടുതൽ നല്ലൊരു ക്ലാസ്സ് വേറെ ഇവിടെയും കിട്ടില്ല എന്ന് 100%. ഇത്രയും ചട്ടികൾ ,ചെടികൾ. എല്ലാം സ്വന്തമായി ചെയുന്നത് 👍👍എൻഡ് പറയണം എന്ന് അറിയില്ല...ചെടി arrangements ellam superb... എല്ലാം കൊണ്ടും നല്ലൊരു വിഷ്വൽ treat തന്നെ....
Excellent video Shenil brother. Details and very clear video to care. Hat off to the plant family.one of my favourite plant, very clear explanation😊😊😊😊. Thanks to the brother for explaining patiently.
പടച്ചോനേേേേേ.അതിമനോോോോോോഹരമായ കാഴ്ച. !!!!!!!. എന്ത് പറയണമെന്ന് ഒരുപിടിയുമില്ല. എത്ര വർണ്ണിച്ചാലു൦ മതിയാവില്ല. ചേട്ടാ ചേട്ടനെ നമിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഗാർഡൻ ഉണ്ടാക്കാനും,,പരിപാലിക്കാനു൦,, അതിൽ പല പരീക്ഷണങ്ങൾ നടത്താനും ഉളള ചേട്ടൻെറ കഴിവു൦, ക്ഷമയും, ശ്രദ്ധയും അപാര൦. അഡീനിത്തിൻെറ A to Z കാരൃങ്ങൾ ഇത്ര ഭംഗിയായി,,വിശദമായി,, പറഞ്ഞു തന്നതിന് ചേട്ടന് വലൃൊരു താങ്ക്സ്. ഈ ചൂടത്ത് നിന്ന് വീഡിയോ എടുക്കുകയു൦ കാരൃങ്ങൾ ചോദിച്ചറിഞ്ഞ് വിശദമാക്കുകയു൦, വീഡിയോ ഞങ്ങളിലേക്കെത്തിക്കുകയു൦ ചെയ്ത ഷനിലിനു൦ വലൃൊരു താങ്കൃു. ചെടിയോടിഷ്ടമുളളവരെ **ചെടിഭ്രാന്തൻമാർ ** എന്നുതന്നെയാണ് പറയേണ്ടത്. ഒട്ടും സ൦ശയ൦വേണ്ട. എത്ര കണ്ടാലും കിട്ടിയാലും ആക്രാന്ത൦ തീരില്ല. .നാഗവല്ലീടെ ആഭരണങ്ങൾ കാണുന്ന ശോഭനയെപ്പോലെയാണ് എൻെറ അവസ്ഥ(ചെടികൾ കാണുമ്പോൾ)😂😂😂😂
😍😍 ഇത്തരം കമന്റുകളാണ് മുൻപോട്ടുള്ള വീഡിയോയുടെ ഏറ്റവും വലിയ പ്രചോദനം❤️ ഭ്രാന്തന്മാർ എന്ന് കേൾക്കുമ്പോൾ സന്തോഷം തന്നെയാണ് പ്രത്യേകിച്ച് ചെടി ഭ്രാന്തൻ എന്ന് കേൾക്കുമ്പോൾ❤️ പിന്നെ നാഗവല്ലി അയ്യോ അത് ഒരല്പം പേടിയാണ് 🫣🫣🍃🥰🥰
Superb! Shennil your ability to look out for the unusual, exceptional, outstanding plant lovers and growers is beyond any words. Hats off to the passionate adenium grower for his ability to grow the plants, making of pots and the display.
Although I am Bubu chettan's neighbour I see his garden and know about it in such detail for the first time through this video.. Didn't know Babuchettan has such passion for flowers
Malappuram (pookkottumpadam) near nilambor oru veetil ithpole adeniums othiri ind ..sale ind...8 yr age ulla plants 1000 per plant❤also 350,750 ratil othiri collections ind...must visit🎉
അതിമനോഹരം. പറയാൻ വാക്കുകളില്ല ❤❤. പിന്നെ ചേട്ടാ hydrogen peroxide കഴിഞ്ഞിട്ട് ഒരു word കൂടി പറയുന്നില്ലേ അത് എന്താ എനിക്കു ക്ലിയർ ആയില്ല. ഈ liquidum ടാപ്പും എവിടുന്നാ വാങ്ങിയേ. ഓൺലൈൻ ആണെങ്കിൽ link pls
Sir please add English subtitles so even others can understand and try to follow you. your adiniums are so beautiful and if you have any TH-cam videos please share.
❤❤❤❤❤❤❤ 10 മിനിറ്റിൽ കൂടുതലുള്ള ഒരു വീഡിയോയും കാണാത്ത ഞാൻ ഇതു മുഴുവൻ കണ്ടു മനോഹരമായിരിക്കുന്നു
😍😍❤️❤️👏🏻👏🏻tnq🍃🥰🥰
❤❤❤❤ huh@@CreativeGardenbyshenil
Manoharam ❤❤❤
True. I have about 40 pots. But never seen adeniums like this . Awesome
🍃🥰🍃
എന്ത് പറയണംഎന്നറിയാതെ പോകുന്നു.തുടക്കത്തിൽ കൈയിലേക്ക് വന്ന പഞ്ഞിക്കുടം പോലുള്ള പട്ടിക്കുട്ടി മുതൽ പിന്നീടങ്ങോട്ട് കണ്ണ് എടുക്കാനാവാത്ത കാഴ്ചക്കൾ.എവിടെ തിരിഞ്ഞാലും പൂക്കൾ മാത്രം.എത്ര നിറങ്ങളാ ഏറ്റവും ഇഷ്ടമായത് റോസപ്പൂപോലുള്ള ഒരു സുന്ദരിയെയാ ..എത്രശ്രദ്ധയോടെയാ പുതിയ ചെടികൾക്ക് ജന്മം നൽകുന്നത്.വ്യക്തമായ അവതരണം .സംശയങ്ങൾ ചോദിച്ച് അതിന് ക്രതൃത വരുത്തുകയും ചെയ്യുന്നു.ചട്ടിവെച്ചിരിക്കുന്ന സ്റ്റാൻഡ് അടിപൊളി സ്വയനിർമ്മിതികൾ ഗ്രീൻഹെവനിലും ഉണ്ടല്ലോ ലോക്ക് ഡൗൺ കാലത്തെ വർക്കുകൾ ഉള്ള ഒരു വീഡിയോയിൽ ഇവയെല്ലാം കണ്ടതായി ഓർക്കുന്നു.ചെടിയുടെ നടൽ/പരിപാലനം/വളം/ പരാഗണം എല്ലാം വിശദമായി മനസിലായി.കണ്ണുടുക്കാനാവാത്ത വിധം ഇവയെ തേടിപ്പിടിച്ച് ഒപ്പിയെടുത്തതിന് നന്ദി .മണലാരണ്യത്തെ പൂങ്കാവനമാക്കുന്നവരെ നമ്മുടെ നാട്ടിലെ സ്നേഹചൂട് നൽകി ഇത്ര ഭംഗിയായി സംരക്ഷിക്കുന്നതും പ്രശംസനീയം.ഹെവൻ എന്നും അദ്ഭുതമാണ് അത് വീണ്ടും തെളിയിച്ചു.
❤️❤️🍃🥰🍃❤️❤️
Super
Nayanamanoharam
അഡീനിയത്തെ കുറിച്ചുള്ള ഏറ്റവുംനല്ല വീഡിയോ thanks
❤️❤️🍃🥰🍃
ചെടികളെല്ലാം സെറ്റ് ചെയ്തു വച്ചിരിക്കുന്നത് കാണാൻ തന്നെ എന്തുഭംഗിയാണ്. Suuuuuper.
🍃🥰🍃
എന്തുവായിത്,... അഡീനിയം കണ്ടിട്ടു എന്റെ കിളിപോയി.. 😱😱കണ്ണഞ്ചിപ്പിക്കുന്ന ഇതുപോലെയൊരു കളക്ഷൻ ആദ്യമായി കാണുന്നു. അഡീനിയം പൂക്കളെ പോലെ നിങ്ങളുടെ അവതരണവും വളരെ മനോഹരമായിരുന്നു അത് വീഡിയോയെ കൂടുതൽ ഭംഗിയാക്കി.. പിന്നെ ഇവരുടെ ഈ effort പ്രശംസനീയം.. വളരെ വൃത്തിയോടുംഅടുക്കുചിട്ടയോടും കൂടിയാണ് എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. ഒരേപോലുള്ള ചട്ടികൾ ഇവരെ ഒന്നുകൂടി സൗന്ദര്യം ഉള്ളവരാക്കുന്നു..എന്തുചെയ്താലും ആത്മാർത്ഥതയോടും ഇഷ്ടത്തോടും ചെയ്താൽ നല്ല റിസൾട്ട് കിട്ടും എന്നതിന്റെ വലിയൊരു തെളിവാണിത്.. അതുപോലെ തന്നെ എന്ത് clear ആയിട്ടാണ് ബാബുച്ചേട്ടൻ ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത് അതിനൊരു big congrats 🤝.. കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കി ഇവരെ ഇതുപോലെ സംരക്ഷിച്ചു പോരുന്ന ഇവരെ നമിക്കണം.. പിന്നെ നമ്മുടെ ഒറ്റയാൾപ്പോരാളിയായ shenilettante visual treat പറയാതിരിക്കാൻ വയ്യ അതിഗംഭീരം . ചെടിഭ്രാന്തന്മാർ അറിയാൻ ആഗ്രഹിക്കുന്ന അറിവുകളും,ഇത്രയും മനോഹരമായ ഒരു പുഷ്പോത്സവവും ഞങ്ങൾക്ക് സമർപ്പിച്ചതിനു ഷെനിലേട്ടന് ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰
❤️❤️🍃🥰🍃
ഇത് വിഷ മയം ഉണ്ട്... ശരിയാണേ @@CreativeGardenbyshenil
Double pettle seed send cheyamo pl.
Chedi chatti undakunna video cheyumo
@khaleell356 തീർച്ചയായും ഇടാം🍃🥰🍃
ഇതുകണ്ടിട്ട് എന്താ പറയുക എന്നറിയില്ല. വർണ്ണനാതീതം,❤❤❤ നേരിൽ കാണാൻ പറ്റിയല്ലോ. താങ്കളുടെ ഭാഗ്യം
😍😍🍃🥰🍃
എത്ര സുന്ദരം പൂക്കള്‍കൊണ്ട് മനേഹരമാക്കിയ ഒരു സ്വര്‍ഗ്ഗ തുല്വമായ വീട്❤
🍃🥰🍃❤️
Shenil Babu chetane samadikanam.chedi brandh enikum undu.15 varshangalku munpu njan 2 adenium vangiyirunu.Athinte seeds vachu munurolum thaikal undaki.kuraiperku veruthe koduthu.Ipozhum seeds nattitundu. Ethra nanayi vachitundu.super. ❤
❤️❤️👏🏻👏🏻👏🏻🍃🥰🍃
ഒരു flower show പോയി കണ്ട പ്രതീതി ഉണ്ടായിരുന്നു ഈ ഗാർഡനിലെ ചെടികൾ, പൂക്കൾ ഒക്കെ കണ്ടപ്പോൾ. ഒത്തിരി ഇഷ്ടം ആയി. കൂടുതൽ ഒന്നും പറയുന്നില്ല, പറയാനും ഇല്ല. ഈ കൊടും വെയിലത്തു ഈ സ്ഥലത്ത് ഒക്കെ പോയി എല്ലാം ഷൂട്ട് ചെയ്തു എല്ലാവരെയും കാണിച്ചു തൃപ്തരാക്കുന്ന മോനെ, ദൈവം നിന്നെ ആരോഗ്യം ആയുസ്സ് ഒക്കെ തന്നു കാത്തു പരിപാലിക്കാൻ പ്രാർത്ഥിക്കാം. 🙏🙏👌👍❤️
Hand. Polinastion എങനെചെയു൦
ഇനിയും സംശയം മാറിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാവും മുമ്പോട്ടുള്ള ജീവിതം പോലും കാരണം അത്രയ്ക്ക് മനോഹരമായ ബാബുച്ചേട്ടൻ അത് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഒന്നുകിൽ വീഡിയോസ് സ്കിപ്പ് ചെയ്തിട്ടാണ് കണ്ടത് അതല്ലെങ്കിൽ വീഡിയോസ് ശ്രദ്ധിക്കാതെ ആണ് കണ്ടത് ഇതിലും കൂടുതൽ ഹാൻഡ് പോളിനേഷൻ എക്സ്പ്ലൈൻ ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയില്ല🙏🏻🍃🥰🍃
🍃🥰🍃
എന്താ ഭംഗി... കണ്ടിട്ടും കണ്ടിട്ടും മതിയാവുകയില്ല...ഒരു ദിവസം നേരിട്ട് കാണണം എന്ന് അതിയായ മോഹം ഉണ്ട്...❤❤❤❤
🍃🥰🍃
Very nice thangalude chodyangalum addehathinte visadeekaranavum oru padu karyangal adinm kurrich manassolayi thanks
😍😍❤️❤️🍃🥰🍃
സ്വർഗതുല്യമായ ആഡിനിയത്തിൻ്റെ ഒരു വിസ്മയ കാഴ്ച തന്നെ. ഇതിൽ കൂടുതൽ. എൻഡ് പറയാൻ...പലരും മടിക്കുന്ന ഒരുപാട് കര്യങ്ങൾ വളരെ വ്യക്തമായി, പറഞ്ചും, പ്രാക്ടിക്കൽ ആയീ കാണിച്ചും തരാനുള്ള ചേട്ടൻ്റെ മനസ്സ് പ്രശംസനീയം തന്നെ..ഇതിൽ കൂടുതൽ നല്ലൊരു ക്ലാസ്സ് വേറെ ഇവിടെയും കിട്ടില്ല എന്ന് 100%. ഇത്രയും ചട്ടികൾ ,ചെടികൾ. എല്ലാം സ്വന്തമായി ചെയുന്നത് 👍👍എൻഡ് പറയണം എന്ന് അറിയില്ല...ചെടി arrangements ellam superb... എല്ലാം കൊണ്ടും നല്ലൊരു വിഷ്വൽ treat തന്നെ....
😍😍❤️❤️🍃🥰🍃
Beautiful view sir enthu manoharamane kanan saleudo sir super
❤️❤️🍃🥰🍃
Excellent video Shenil brother. Details and very clear video to care. Hat off to the plant family.one of my favourite plant, very clear explanation😊😊😊😊. Thanks to the brother for explaining patiently.
😍😍❤️❤️🍃🥰🍃
പടച്ചോനേേേേേ.അതിമനോോോോോോഹരമായ കാഴ്ച. !!!!!!!. എന്ത് പറയണമെന്ന് ഒരുപിടിയുമില്ല. എത്ര വർണ്ണിച്ചാലു൦ മതിയാവില്ല. ചേട്ടാ ചേട്ടനെ നമിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഗാർഡൻ ഉണ്ടാക്കാനും,,പരിപാലിക്കാനു൦,, അതിൽ പല പരീക്ഷണങ്ങൾ നടത്താനും ഉളള ചേട്ടൻെറ കഴിവു൦, ക്ഷമയും, ശ്രദ്ധയും അപാര൦. അഡീനിത്തിൻെറ A to Z കാരൃങ്ങൾ ഇത്ര ഭംഗിയായി,,വിശദമായി,, പറഞ്ഞു തന്നതിന് ചേട്ടന് വലൃൊരു താങ്ക്സ്. ഈ ചൂടത്ത് നിന്ന് വീഡിയോ എടുക്കുകയു൦ കാരൃങ്ങൾ ചോദിച്ചറിഞ്ഞ് വിശദമാക്കുകയു൦, വീഡിയോ ഞങ്ങളിലേക്കെത്തിക്കുകയു൦ ചെയ്ത ഷനിലിനു൦ വലൃൊരു താങ്കൃു. ചെടിയോടിഷ്ടമുളളവരെ **ചെടിഭ്രാന്തൻമാർ ** എന്നുതന്നെയാണ് പറയേണ്ടത്. ഒട്ടും സ൦ശയ൦വേണ്ട. എത്ര കണ്ടാലും കിട്ടിയാലും ആക്രാന്ത൦ തീരില്ല. .നാഗവല്ലീടെ ആഭരണങ്ങൾ കാണുന്ന ശോഭനയെപ്പോലെയാണ് എൻെറ അവസ്ഥ(ചെടികൾ കാണുമ്പോൾ)😂😂😂😂
😍😍 ഇത്തരം കമന്റുകളാണ് മുൻപോട്ടുള്ള വീഡിയോയുടെ ഏറ്റവും വലിയ പ്രചോദനം❤️ ഭ്രാന്തന്മാർ എന്ന് കേൾക്കുമ്പോൾ സന്തോഷം തന്നെയാണ് പ്രത്യേകിച്ച് ചെടി ഭ്രാന്തൻ എന്ന് കേൾക്കുമ്പോൾ❤️ പിന്നെ നാഗവല്ലി അയ്യോ അത് ഒരല്പം പേടിയാണ് 🫣🫣🍃🥰🥰
@@CreativeGardenbyshenil 🤣🤣🤣🤣🤣🤣 നാഗവല്ലിയല്ല. നാഗവല്ലീടെ ആഭരണങ്ങൾ കാണുന്ന ശോഭനയെപ്പോലെയാണ് ഞാൻ നഴ്സറിയിൽ ചെന്നാൽ. എന്നാണ് പറഞ്ഞത്. 🤣🤣🤣🤣🤣🤣
😂😂😂👍👍
🫣🫣🍃🥰🍃
എന്തൊരു ഭംഗിയാണ്. ചേട്ടനെ നമിക്കുന്നു ട്ടോ. എങ്ങിനെ ഇതൊക്കെ maintain ചെയ്യാൻ പറ്റുന്നു. ❤️❤️
Marvellous
🍃🥰🍃
Adipoli njan othiri pravishyam kandu enthu bhangi❤
🍃🥰🍃
Awesome, nothing to comment. Accept my sincere appreciation. Moreover your narration was immensely beautiful. 🎉
🍃🥰🍃
Very beautiful garden.Fantastic.congratulations 👏🏻👏🏻👍👍
🍃🥰🍃❤️
വളരെയധികം മനോഹരം ആയിരിക്കുന്നു
Congratulations 🎉
🍃🥰🍃
ഇതെത്ര പ്രാവശ്യം കണ്ടൂന്ന് എനിക്ക് തന്നെ നിശ്ചയമില്ല. Super ❤
🍃🥰🍃
Beautiful garden Sir.
❣️🍃🥰🍃
Wow amazing, beautiful collection .
🍃🥰🍃
Superb! Shennil your ability to look out for the unusual, exceptional, outstanding plant lovers and growers is beyond any words.
Hats off to the passionate adenium grower for his ability to grow the plants, making of pots and the display.
😍😍❤️❤️🍃🥰🍃
Cattings.seeds.tharumo.lekshemi.
It is beautiful I never seen like this kind of beautiful . Do you sale all
Flowers .
🍃🥰🍃+91 98471 67310
Congrats....very beautiful....
🍃🥰🍃
Extremely beautiful. Congrats to both of you.
😍😍❤️🍃🥰🍃
ഇനി ഇപ്പോൾ ഞാൻ എന്താ പറയ്യാ ഇത് കണ്ടിട്ട് ഒന്നും പറയുന്നില്ല എന്റെയും കിളി പോയി ❤️❤️
❣️🍃🥰🍃❣️
Shinil bro ningalude vdos ellam poli. But ithu parudheesa thanne. Chettanum cechikkum big salute👍🏻👍🏻👍🏻👍🏻
😍😍🍃🥰🍃
Beautiful 😍😍😍
മഴക്കാലത്ത് rain shelter ലേക്ക് മാറ്റുമോ
വീഡിയോ മുഴുവനായി സ്കിപ്പ് ചെയ്യാതെ കണ്ടാൽ എല്ലാം ഇതിൽ പറഞ്ഞിട്ടുണ്ട്🙏🏻🍃🥰🍃
Stunningly beautiful 😍
Babuchettanu ഒരായിരം അഭിനന്ദനങ്ങൾ🎉
🍃🥰🍃
Adeniuthinu ഉമി എങ്ങനെ ഉപയോഗിക്കണം
🍃🥰🍃+91 98471 67310
Chedikalum arrange chaithirikkunna reethiyum super
🍃🥰🍃
Please mention the spider mite medicine, I am facing the problem in my adeniums
Ok🍃🥰🍃
Wow Super. ഊട്ടി flower ന് തുല്യം
😍😍❤️❤️🍃🥰🍃
bud cheytha adeeniuathinte kombu puthiya budinginu upayogikkan pattumo
🍃🥰🍃+91 98471 67310
ചേട്ടനും ചേച്ചിയും ഒരു സംഭവം തന്നെ. എങ്ങനെ സാധിക്കുന്നു നേരിട്ട് കണ്ടാൽ കിളി പോകും. നമിച്ചു 🙏🙏
🍃🥰🥰
Anna super puvvulu anta baga ravalante eme vadale
🍃🥰🍃
Super.adipoli.
🍃🥰🍃
Super Collections❤
🍃🥰🍃
🍃🥰🍃
Excellent brother
🍃🍃🍃
ഒരു ആറുമാസത്തെ കോഴ്സ് തന്നെ പഠിക്കാൻ ഉണ്ടല്ലോ എന്തായാലും വലിയ മനുഷ്യൻ തന്നെയാണ്
പഠിക്കാനുള്ള വീഡിയോ ഇനിയും വരുന്നുണ്ട്🍃🥰🍃
Sir very beautiful. How to make pot like this.
🍃🥰🍃+91 98471 67310
Wowwwwwww superb👌👌👌👌
🍃🥰🍃
Adipoli, very good episode. Very nice flowers❤❤❤❤❤❤❤
🍃🥰🍃
Although I am Bubu chettan's neighbour I see his garden and know about it in such detail for the first time through this video.. Didn't know Babuchettan has such passion for flowers
😍😍❤️🍃🥰🍃
Suuuper അഭിനന്ദനങ്ങൾ 🌹🌹
🍃🥰🍃
സൂപ്പർ സൂപ്പർ ഇതിനു പിറകിലെ അധ്വാനം അത് പറയാതെ വയ്യ ❤❤❤
🍃🥰🍃
അടിപൊളി ആയിട്ടുണ്ട്. 👌👌👏👏
🍃🥰🍃
Well explained.awsome ❤❤
🍃🥰🍃
Malappuram (pookkottumpadam) near nilambor oru veetil ithpole adeniums othiri ind ..sale ind...8 yr age ulla plants 1000 per plant❤also 350,750 ratil othiri collections ind...must visit🎉
Please send me contact number❤️🍃🥰🍃
അടിപൊളി ഇന്റർവ്യൂ
🍃🥰🍃
Enthu sundaramaya kazhcha❤❤❤❤❤❤wowwwwww..ho ethra manoharam
🍃🥰🍃
മുഴുവൻ വീഡിയോ കണ്ടു. സൂപ്പർ. കണ്ണെടുക്കാൻ തോന്നുന്നില്ല. ❤❤❤
🍃🥰🍃
അതിമനോഹരം. പറയാൻ വാക്കുകളില്ല ❤❤. പിന്നെ ചേട്ടാ hydrogen peroxide കഴിഞ്ഞിട്ട് ഒരു word കൂടി പറയുന്നില്ലേ അത് എന്താ എനിക്കു ക്ലിയർ ആയില്ല. ഈ liquidum ടാപ്പും എവിടുന്നാ വാങ്ങിയേ. ഓൺലൈൻ ആണെങ്കിൽ link pls
🍃🥰🍃+91 98471 67310
Kanditt santhosham thonnunnu..18 varshamayi adinium lover aan..pakshe 10 varshatholam ee plantinde pero paricharanamo ariyillayirunnu..arinju vannappol marriage kazhinj uaeyil settle aayi..2 year koodmpol naattil povum..appazha reporting pruningum okke cheyyunne...avarude chedi chattiyum nalla bhangiyund...aa modalilulla chatting undakkunna vedioyum koodi idamo..please
തീർച്ചയായും ചെയ്യാം 🍃🥰🍃
@@CreativeGardenbyshenil thank you
ഒന്നും പറയാനില്ല super ഞാൻ അതേയമയ് ഇങ്ങനെ പൂവ് കാണുന്നത് നന്നായിരിക്കുന്നു.❤❤❤❤
🍃🥰🍃
എന്റമ്മേ. എന്താ ഭംഗി.
wonderfull
🍃🥰🍃
Marvelous 🎉🎉
🍃🥰🍃
Very beautiful ...
Parayan vakkukalilla
❤️🍃🥰🍃
സൂപ്പർ 👌🏼👌🏼❤️
🍃🥰🍃
Wow super 👏👏🤝❤
🍃🥰🍃
Antha mone ethu.angane varnikkanam annariyathilla.orupadu orupadishttamaye.soooper soooper❤❤❤❤❤🎉🎉🎉🎉
😍😍❤️❤️🍃🥰🍃
ഒരുപാട് സന്തോഷം ഇത്രയും നല്ല അടനീയം കണ്ടതില്
🍃🥰🍃
ഞാൻ ഫുൾ കണ്ടു ഒത്തിരി ഇഷ്ടം ആയി
🥰❤️🍃🥰🍃
This I saw it . Still like to see this.
🍃🥰🍃
Adipoli flower❤
❤️🍃🥰🥰
Wonderful❤
🍃🥰🍃
Really a Heaven ❤❤
🍃🥰🍃
ഇതുമൊത്തം ഞാൻ കണ്ടാൽ ചിലപ്പോൾ എന്റെ കണ്ണുകിട്ടും .എനിക്ക് അസൂയ തോന്നുന്നു ❤
🍃🥰🍃
Super 👍👍👌
🍃🥰🍃
Wonderful!
🍃🥰🍃
Super
Seeds sail undo
🍃🥰🍃+91 98471 67310
Can you share some adenium seeds please🙏sir
🍃🥰🍃+91 98471 67310
അടിപൊളി ❤
🍃🥰🍃
Supper kanne thattathirikkate🎉🎉🎉
🍃🥰🍃
Wonderful …
❤️🍃🥰🍃
Very nice 👍
🍃🥰🍃
Very good
🍃🥰🍃
ഇത്രയും മനോഹരമായ adenium flower. കണ്ണിനു കുളിർ പകർന്ന കാഴ്ച. Kollam dist. ആയിപോയി ഇല്ലേൽ വന്നു കാണാമായിരുന്നു. ആ dog cute.
❤️🍃🥰🍃
Omg, amazing 😍
🍃🥰🍃
Adorable, beautifully
🍃🥰🍃
Wow beautiful garden adiniam plants super,,👌👌👌
🍃🥰🍃
Very beautiful. Super
🍃🥰🍃
ചേട്ടന് നൂറായിരം നമസ്കാരം 🙏🙏🙏
🍃🥰🍃
സൂപ്പർ 🎉🎉🎉🎉🎉
🍃🥰🍃
Very Beautiful ❤❤❤
🍃🥰🍃
Best video ever..I love it.. ❤️
🍃🥰🥰❤️❤️
Sir please add English subtitles so even others can understand and try to follow you. your adiniums are so beautiful and if you have any TH-cam videos please share.
🍃🥰🍃❤️
Wow …. No words to say super
🍃🥰🍃
❤superrrrr
🍃🥰🍃
എന്റെ സംമോ പലയിടത്തും കാണാത്ത മനോഹരമായ അഡീനിയം ചെടികളും പൂക്കളും. 👌🏼🎉
🍃🥰🍃
Very beautiful
🍃🥰🍃
Sooper
🍃🥰🥰
Wonderful
🍃🥰🍃
❤❤No words to say
So beautiful thanks bro❤❤
🍃🥰🍃
സീഡ്‌സ് tharumo njan kottayam anu ente chachy pulluramparayil undu. Veettu peru parekkunnath ennanu oru marupady tharane
🍃🥰🍃+91 98471 67310
🤩🤩👌🙏
Super........
super..........
🍃🥰🍃
Inganeore hightil pookan endan cheyyendath
🍃🥰🍃
+91 98471 67310