ഇമാം മഹ്ദി (അ)വന്നെങ്കിൽ ഭൂമിയിൽ നീതി എവിടെ..? (ചോദിച്ചവർക്കുള്ള മറുപടി)

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • അസ്സലാമു അലൈക്കും,
    20 വർഷത്തിലേറെ ആയി TH-cam ൽ ALRA TV എന്ന പ്ലാറ്റ്ഫോമിൽ സയ്യിദ് യൂനുസ് അൽഗോഹർ യഥാർത്ഥ ആത്മീയതയും, വ്യത്യസ്ത മതവിഭാഗങ്ങൾ വ്യത്യസ്ത നാമങ്ങളിൽ വിളിക്കുന്ന യഥാർത്ഥ ഇമാം മെഹ്‌ദി (അ)നെയും പരിചയപ്പെടുത്തുന്നു. സർവ്വ മതസ്ഥരും അദ്ദേഹത്തിൽ നിന്നും അനുഗ്രഹവും നേടിയെടുക്കുന്നു. എന്നാൽ ഈ കേരളക്കരയിൽ ഇങ്ങനെ ഒരു വിഷയം തന്നെ പണ്ഡിതന്മാർ അടക്കം ആരും അറിഞ്ഞിട്ടില്ല എന്നതാണ് അത്ഭുതം. തങ്ങളെക്കാളും വിവേകമുള്ളവർ വേറേ ആരും ഇല്ലാ എന്ന അഹങ്കാരം തന്നെ അതിനു കാരണം. എന്നാൽ യഥാർത്ഥ പാത അന്വേഷിച്ചു നടക്കുന്ന ഈമാൻ വിധിച്ച റൂഹുകൾക്ക് വേണ്ടി ALRA MISSION എന്ന ഒരു മലയാളം TH-cam ചാനൽ ഈ അടുത്തകാലത്തു ഞങ്ങൾ തുടങ്ങുകയുണ്ടായി. എന്നാൽ ഇതിൽ ക്ലാസ്സുകൾ പൂർണ്ണമായി അപ്‌ലോഡ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇമാം മഹ്ദി (അ)നെ പരിചയപ്പെടുത്തുന്ന ഭാഗം വരാൻ പോകുന്നതേ ഒള്ളൂ. അതിന്നിടക്ക് കുറച്ചു ദിവസം മുൻപ് കേരളത്തിലെ ഒരു പ്രമുഖ പണ്ഡിതൻ എന്ന് അറിയപ്പെടുന്ന വ്യക്തി ഈ ചാനലിന് എതിരെയും, യഥാർത്ഥ ആത്മഞാനത്തിന് എതിരെയും പ്രസംഗിക്കുകയും, ഇത് കള്ള ത്വരീഖത് ആണെന്നും, ഇമാം മഹ്ദി ഭൂമിയിൽ വന്നെങ്കിൽ ഇവിടെ ഇന്ന് നീതി എവിടെ എന്നും, ആർക്കും നീതി കിട്ടിയിട്ടില്ല എന്നും, മഹ്ദി വന്നാലും ഇല്ലേലും ഇവിടെ ആർക്കും ഒരു കുഴപ്പവുമില്ല എല്ലാവരും നിസ്കാരവും മറ്റു കാര്യങ്ങളുമായി മാത്രം മുന്നോട്ടു പോയാൽ മതി എന്നെല്ലാം വളരേ അഹങ്കാരത്തോടെ സംസാരിക്കുകയുണ്ടായി. എന്നാൽ ഞങ്ങളുടെ ക്ലാസ്സുകൾ കേട്ട് പണ്ഡിതന്മാർ അടക്കമുള്ള ഒരുപാട് ആളുകൾ ഇത് അംഗീകരിച്ചു ദിക്‌ർ വേടിച്ചവരും, ഖൽബ് മുനവ്വർ ആയവരും ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇതുപോലുള്ള പിഴച്ച വാദങ്ങൾ അവരിൽ യാതൊരു വിധ പ്രകബനവും സൃഷ്ടിക്കുന്നില്ല. മറിച്ച് അവരുടെ യെഖീൻ വർധിക്കുക മാത്രമാണ് ചെയ്യുന്നത്. കാരണം അവർ സത്യം അറിഞ്ഞു ഖൽബ് മുനവ്വർ ആയി ഈമാൻ കിട്ടിയവർ ആണ്. എന്നാൽ ഹഖ് തേടി വരുന്ന ഒരുപാട് ആളുകൾക്ക് ഇതുപോലുള്ള ജാഹിലുകളുടെ വാദങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുകയും, അവരുടെ മാർഗം തടസ്സപ്പെടുകയും ചെയ്യും എന്നതിലാണ് ഇങ്ങനെ ഒരു വീഡിയോ പെട്ടന്ന് നിർമ്മിച്ചത്. ഇത് അദ്ദേഹത്തിനും, അദ്ദേഹത്തെപ്പോലുള്ള അഹങ്കാരികൾക്കും ഉള്ള വ്യക്തമായ മറുപടി ആണ്.
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (TH-cam link)
    / @alratv
    Facebook (malayalam)
    / 1200520150689952
    Joining for "whatsapp group "
    chat.whatsapp....
    ദീൻ ഇലാഹി (malayalam book)
    religionofgodma...
    Official Website
    mehdifoundation...
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

ความคิดเห็น • 108

  • @freefirearmy1645
    @freefirearmy1645 หลายเดือนก่อน +23

    സത്യം എനിക്ക് റമളാനിൽ ആണ് റൂഹിനെ കിട്ടിയത് ഞാൻ കഠിനമായി ലെയ്ലത്തുൽ കഥറിനെ കുറിച്ച് ആഗ്രഹിച്ചു സൂക്ഷ്മത പുലർത്തി അല്ലാഹുവിന്റെ അനുഗ്രഹത്താൽ.. അള്ളാഹു ഉദ്ദേശിക്കുന്നവരെ അവൻ സന്മ്മാർഗത്തിൽ ആകും..

  • @mubeeaalimubeeaali5779
    @mubeeaalimubeeaali5779 หลายเดือนก่อน +19

    എനിക്കും ഈ ചാനൽ വഴി ദിക്കറെ കൽബി കിട്ടി അല്ഹദുലില്ല. 🤲ഞാനും എന്റെ കുട്ടികൾ ദിക്കാർ തുടർന്നു പോകുന്നു.ഒരുപാടു അറിവ് എനിക്കു കിട്ടി. ജീവിതത്തിൽ പകർത്താനുള്ള ത്വാഫിക്ക് നൽക്കാണെ ആമീൻ.

    • @sameenamohamedsherin255
      @sameenamohamedsherin255 หลายเดือนก่อน +3

      Assalamu alikum... Usthad paranjathanunsarichu dakire khalbi aakan oru murshidaya valiyyinte nottam venm ennalle... Appo channel vazhi kitti ennu paranjathonnu visadeekarikumo... Atho thankal oru valiyyine kandethiyo.... Nammude kalbu open aano alley ennu engine manasilakum... Samsayam kondanu chodikunnathu... Rabbu namellavareyum kalbu hayathayavarude koode ulpedutgatte... Ameen

    • @CRAZYBATMANPM
      @CRAZYBATMANPM หลายเดือนก่อน

      ​@@sameenamohamedsherin255 kalbe dikr oru murabbi aaya shaikh avarku koduthu kanum pinne tauch vittu kaanum ippol eee channel vazhi aa tauch kitti enna paranje

    • @asimon-kj4le
      @asimon-kj4le หลายเดือนก่อน

      സ്വലാത്ത് കൂടുതൽ chollikooli.. ​@@sameenamohamedsherin255

  • @Kunhammad-jp6zp
    @Kunhammad-jp6zp หลายเดือนก่อน +12

    ബഹുമാന്യനായ ഉസ് ത്താദെ
    മഹദി ഇമാം അലൈസ്സലാമിൻ്റെ തിരു കരങ്ങൾ പിടിച്ച് ബൈ ഹത്ത് ചെയ്യാൻ കഴിഞ്ഞില്ലേൽ
    ഈ പാപിയായ എനിക്കെങ്ങിനെ എൻ്റെ സൃഷ്ട്ടാവായ റബ്ബിനെയും 'മുസ്തഫായ നബി തങ്ങളേയും കാണാൻ കഴിയും
    എന്നെ ഒന്നാ തിരുമുമ്പിലെത്തിക്കാ ൻ
    വഴികാട്ടണെ...

  • @456654123321able
    @456654123321able หลายเดือนก่อน +5

    Alhamdulillah
    Alra tv vayi nermargathil aayi dikre Qalbikalil cherkanee Rabeeh ..Imam mahdhiyil ethikanee Allah Aameen ❤

  • @sumayyaau1421
    @sumayyaau1421 หลายเดือนก่อน +8

    എനിക്കും ഈ ചാനൽ വഴി ദിക്‌റെ ഖൽബ് കിട്ടി.. മെഹ്‌ദി ASന്റെ ഔദാര്യം കൊണ്ട്..

  • @jaseela7933
    @jaseela7933 หลายเดือนก่อน +6

    Anikum റമളാൻ 10കഴിഞു കിട്ടി അൽഹംദുലില്ലാഹ് ❤❤❤❤❤

  • @freefirearmy1645
    @freefirearmy1645 หลายเดือนก่อน +4

    Wa അലൈകും സെലാം rahmathulla

  • @saljashajahan6133
    @saljashajahan6133 หลายเดือนก่อน +5

    Alhamdulillah 💞❤

  • @shajahanmp7333
    @shajahanmp7333 หลายเดือนก่อน +4

    Alhamdhu lillah... ❤❤❤
    Valare sathyamaya karyangal ann evide ariyikkunnath

  • @nehrasvlogs3458
    @nehrasvlogs3458 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ❤

  • @user-rn1mk8bl1e
    @user-rn1mk8bl1e หลายเดือนก่อน +3

    Alhamdulillah munb Arina arivukl .krithyamayii ipola mansilayth .😊

  • @MoideenBava-ts2ti
    @MoideenBava-ts2ti หลายเดือนก่อน +4

    Ya allah ameen selsalla

  • @ayishubaby4922
    @ayishubaby4922 หลายเดือนก่อน +4

    വ അലൈകും മുസ്സലാം,
    ☝️☝️☝️⚡⚡⚡🥰🥰🥰🥰
    അൽഹംദുലില്ലാഹ് അൽ ഹൈർ 🤲🤝

  • @sameerahaneef8300
    @sameerahaneef8300 หลายเดือนก่อน +2

    Masha Allah ❤ waiting for more...

  • @saifukkkk9981
    @saifukkkk9981 หลายเดือนก่อน +4

    Yes correct 👌👌👌👌👌

  • @mohammadalikhader2415
    @mohammadalikhader2415 หลายเดือนก่อน +2

    ❤ al hamdulillah ❤

  • @redpepper592
    @redpepper592 หลายเดือนก่อน +7

    ഞാൻ ഒരു കാര്യം പറയാം....... ഇന്ന് നിങ്ങൾ കണ്ട മത നേതാക്കന്മാർഅവരുടെ ഹിൽമു ഒന്നും മൂന്നാം ആകാശം പോലും കടന്നിട്ടില്ല...... വിശ്വാസം റബ്ബിൽ ആവട്ടെ... എല്ലാത്തിനും ഒന്ന് ഒന്നിനോട് പകരം ഉണ്ട്

    • @Aburushada
      @Aburushada หลายเดือนก่อน +2

      നിങ്ങൾ എങ്ങനെ അറിഞ്ഞു...

    • @Asheaf-yn8bw
      @Asheaf-yn8bw หลายเดือนก่อน

      Ningalippo ellatinum mugalul taaye veeyade nokkanam

  • @muhammadph2914
    @muhammadph2914 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്. 🫀

  • @paramboor1
    @paramboor1 หลายเดือนก่อน +2

    ആമീൻ

  • @MoideenBava-ts2ti
    @MoideenBava-ts2ti หลายเดือนก่อน +1

    Ya allah ameen ya molaa

  • @user-kz7gg4zf6x
    @user-kz7gg4zf6x หลายเดือนก่อน +4

    എനിക്ക് ദിക്റുൽ ഖൽബ് വേണം വല്ല മാർഗം ഉണ്ടോ

  • @ShaimaJabbar-no8ti
    @ShaimaJabbar-no8ti หลายเดือนก่อน +2

    അസ്സലാമു അലൈകും. ഇമാം മഹ്ദിയുടെ കുടുംബ പരമ്പര എങ്ങിനെ യാണെന്ന് താങ്കൾ പറഞ്ഞു തരുമോ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      വ അലൈകും മുസ്സലാം. തീർച്ചയായും എല്ലാം വ്യക്തമായി പറയും. ക്ലാസുകൾ ഇനിയും ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. ഇത് പെട്ടന്നൊരു സാഹചര്യത്തിൽ ഒരു അഹങ്കാരിയായ, പണ്ഡിതൻ എന്ന് അറിയപ്പെടുന്ന വ്യക്തിക്ക് വേണ്ടി കൊടുത്ത മറുപടി ആണ്. അതുപോലുള്ള മറ്റു അഹങ്കാരികൾക്കും....

  • @ansarceyem5323
    @ansarceyem5323 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @sajeenaashraf443
    @sajeenaashraf443 หลายเดือนก่อน +4

    👌🏻👍🏻

  • @rineesrinees6222
    @rineesrinees6222 17 วันที่ผ่านมา +1

    Alhamdulillah

  • @shahnac9194
    @shahnac9194 หลายเดือนก่อน +1

    Alhamdulillah ❤❤❤❤❤❤❤

  • @MemiAc-tt3ke
    @MemiAc-tt3ke หลายเดือนก่อน +4

    ❤❤❤

  • @MuhammadRafi-rs7dr
    @MuhammadRafi-rs7dr หลายเดือนก่อน +3

    🤲🏻🤲🏻🤲🏻🤲🏻

  • @Murshid-yx7lk
    @Murshid-yx7lk หลายเดือนก่อน +3

    💚

  • @CRAZYBATMANPM
    @CRAZYBATMANPM หลายเดือนก่อน +3

    Nice ❤

  • @mujeebsanthoshnagar7434
    @mujeebsanthoshnagar7434 หลายเดือนก่อน +3

    ❤❤

  • @shafeequp7430
    @shafeequp7430 หลายเดือนก่อน +3

    Al hamdulilla❤

  • @shihabshihabuddeen
    @shihabshihabuddeen หลายเดือนก่อน +3

    ❤❤❤❤❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 26 วันที่ผ่านมา +1

    Ya allah

  • @newupdate3350
    @newupdate3350 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഇത് മതിയാകും കസിമിക്ക്

  • @fahadpollakunnanpollakunna6750
    @fahadpollakunnanpollakunna6750 หลายเดือนก่อน +3

    ❤❤❤❤

  • @user-jt4ps5bf4u
    @user-jt4ps5bf4u หลายเดือนก่อน +1

    മഹ്ദി ഇമാം എവിടെയാണ്? എനിക്കും അറിയിച്ചു തരുമോ

  • @sharafdheen2835
    @sharafdheen2835 หลายเดือนก่อน +2

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh หลายเดือนก่อน +2

    ❤❤❤❤❤

  • @user-gj3rn9ed3x
    @user-gj3rn9ed3x หลายเดือนก่อน +2

    സത്യം

  • @Mubees546
    @Mubees546 หลายเดือนก่อน

    Mahdi imamine kaanum munb maranappettal enthu cheyyum..

  • @sahlathasni5640
    @sahlathasni5640 หลายเดือนก่อน +2

    😔

  • @UnniIlyas
    @UnniIlyas หลายเดือนก่อน +2

    Enikku kittan entha cheyyuka

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      ഈ ക്ലാസ്സുകൾ ആദ്യം മുതൽ കൃത്യമായി, പൂർണ്ണമായും കേൾക്കാൻ ശ്രമിക്കുക. ഇനിയും ഒരുപാട് ക്ലാസുകൾ അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. ഇതിൽ നിന്ന് തന്നെ താങ്കൾക്ക് അതിനുള്ള വഴിയും കിട്ടും. ഇന്ഷാ അല്ലാഹ്... 🤲🏻

  • @user-kz7gg4zf6x
    @user-kz7gg4zf6x หลายเดือนก่อน +2

    എനിക്കും ഈ ദിക്‌റിന്റെ മാധുര്യം ലഭിക്കണം എന്നുണ്ട് ഒന്ന് സഹായിക്കുമോ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      ക്ലാസുകൾ കൃത്യമായി, ക്രമമായി പൂർണ്ണമായും കേൾക്കുക. ക്ലാസുകൾ ഇനിയും ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. ഇതിൽ നിന്ന് തന്നെ അതിനുള്ള വഴിയും താങ്കൾക്ക് കിട്ടും. ഇന്ഷാ അല്ലാഹ് 🤲🏻

    • @user-kz7gg4zf6x
      @user-kz7gg4zf6x หลายเดือนก่อน

      @@ALRAMISSION-KERALA.Official എനിക്ക് നിങ്ങൾ ഒരു ആത്മീയ ഗുരുവിനെ പറഞ്ഞു തരൂ

  • @user-fd2gz9ne5x
    @user-fd2gz9ne5x หลายเดือนก่อน

    നീങ്ങൾ എവിടന്നാ പഠിച്ചത് എന്നാ വന്നിരുന്നത് എപ്പളാ മരിച്ചത് ഖബർ എവിടെ ഇനി വീണ്ടും വരുമൊ ഒന്നുകൂടി വശദീകരിക്കണേ

  • @HeartVibe-tm3vx
    @HeartVibe-tm3vx หลายเดือนก่อน +5

    നിങ്ങൾ പറയുന്നതും പ്രചരിപ്പിക്കുന്നത് മഹദി ഇമാം ഭൂമിയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം കുറെ കാലം ഭൂമിയിൽ പ്രബോധനം നടത്തി എന്നും ശേഷം ഗൈബിൽ പോയി എന്നും ആണ്...മഹ്ദി ഇമാം ഭൂമിയിൽ പ്രത്യക്ഷ പെടുന്നതിനു മുമ്പ് ഒരുപാട് അടയാളങ്ങൾ ഉണ്ടാവുമെന്ന് മുത്തു നബി പറഞ്ഞിട്ടുണ്ട്...ചോദ്യം ഇത് മാത്രമാണ്.... മഹദി ഇമാം ജനിച്ചിട്ടുണ്ടെങ്കിൽ അത് എവിടെയാണ്....അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ എവിടെയാണ് വസിക്കുന്നത്...

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน +3

      @@HeartVibe-tm3vx ക്ഷമിക്കണം ക്ലാസുകൾ ഇനിയും ഒരുപാട് ഇതിൽ അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. ഇമാം മെഹ്‌ദി (അ)നെ പരിചയപ്പെടുത്തുന്ന എപ്പിസോഡ് ആകുന്നതേ ഒള്ളൂ. അതിൽ എല്ലാം കൃത്യമായി പറയുന്നുണ്ട്. ഒറ്റയടിക്ക് വിവരിക്കേണ്ട വിഷയം അല്ല. അതുകൊണ്ടാണ് ഓരോ പാർട്ട്‌ ആയി ചെയ്യുന്നത്. താങ്കൾക്ക് ഹിന്ദി, ഉർദു, english ഭാഷകൾ അറിയുമെങ്കിൽ youtube ൽ ALRA TV എന്ന ചാനൽ കണ്ടാലും മതി. അതിൽ ലൈവ് ക്ലാസ്സ്‌ ഉണ്ടാവാറുണ്ട്.താങ്കൾക് അതിലെ കോൺടാക്ട്സ് മുഖേന ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. പബ്ലിക് പ്ലാറ്റ്ഫോം ആണ്. താങ്കളുടെ ഏത് ചോദ്യത്തിനും കൃത്യമായി മറുപടിയും കിട്ടും. ഈ വീഡിയോ ഇപ്പോൾ ഞങ്ങൾക്ക് അപ്‌ലോഡ് ചെയ്യാൻ ഉണ്ടായ കാരണം കേരളത്തിലെ ഒരു പ്രമുഖ പണ്ഡിതൻ എന്ന വ്യക്തിയുടെ ഈ ചാനലിനും, ഇല്മിനും എതിരായുള്ള അഹങ്കരത്തോടെയുള്ള ഒരു വിഡ്ഢിത്ത പ്രഭാഷണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്.

    • @NejmiFathima
      @NejmiFathima หลายเดือนก่อน +1

      ഈ വാദം തെറ്റാണ്. ഇമാം മഹ്ദിയെ അല്ലാഹു ഇപ്പോള് വെളിപ്പെടുത്തിയിട്ടെയുള്ളൂ.

    • @HeartVibe-tm3vx
      @HeartVibe-tm3vx หลายเดือนก่อน +4

      മലയാളികൾക്ക് വേണ്ടി ക്ലാസ്സ്‌എടുക്കുന്നത് ഉസ്താദ് അല്ലെ...എന്നെ പോലെ മറ്റു ഭാഷകൾ അറിയാത്ത ആയിരകണക്കിന് ആളുകൾ ഉണ്ടാവാം.... അത് കൊണ്ട് ഞാൻ ചോദിച്ച ചോദ്യങ്ങൾ താങ്കൾക്ക് ആ പ്ലാറ്റുഫോമിൽ ചോദിച്ചിട്ട് മറുപടി തന്നാൽ മതിയല്ലോ...... പിന്നെ താങ്കളെ വിമർശിക്കുന്നവരെ വിവരം ഇല്ലാത്ത ജാഹിലുകൾ എന്ന് പറയുന്നത് എന്റടിസ്ഥാനത്തിൽ ആണ് അത് ഇസ്ലാമിക പരമായി ശരിയായ കാര്യമാണോ.. അത് കേൾക്കുമ്പോൾ അഹങ്കാരം നിറഞ്ഞ വാക്കുകൾ ആയിതോന്നുന്നു...

    • @Aburushada
      @Aburushada หลายเดือนก่อน +2

      ​@@NejmiFathimaഇമാം മഹദിക്കു പോലും അറിയില്ല ഞാൻ ഇമാം മഹദിയാണ് എന്ന്. അല്ലാഹുവിന്റെ ഹൗലിയാക്കൾക്ക് അല്ലാഹു അറീച്ചു കൊടുക്കും...

    • @Asheaf-yn8bw
      @Asheaf-yn8bw หลายเดือนก่อน

      ​@@Aburushada mahdiyekal aarivullavaaro

  • @RareDesknsd
    @RareDesknsd 25 วันที่ผ่านมา

    ഇത് ചാനൽ എന്താ എന്ന് അറിയില്ല ഈ കഴിഞ്ഞرمضان ലും ജീവിതത്തിൽ അതുവരെ ഉണ്ടായത് ഓർത്തും മുൻപോട്ട് ഉള്ളതും ഓർത്ത് മനസ്സ് ശുദ്ധമായിരുന്ന്, പിന്നീട് ഒറ്റപ്പെടും എന്ന് ആയ് മനസ്സ് പഴയ അവസ്ഥയും എന്നാല് മാറിയതിൻ്റെ ഓർമ്മപ്പെടുത്തലും ഇപ്പോഴും ഓർക്കുന്നു,ഈ കാലഘട്ടവും മുന്നറിയിപ്പുകളും😢 قلب കൈവിട്ട് പോകാതെ പിടിക്കാൻ എന്താ വഴി ഇബ്‌ലീസ് തെറ്റിച്ച് കൊണ്ട് പോകുന്ന പോലെ ,

  • @iiiiill794
    @iiiiill794 หลายเดือนก่อน

    ماشاءاللہ

  • @chinnoospopz5361
    @chinnoospopz5361 หลายเดือนก่อน

    ഇപ്പോ തന്നെ ഇമാം മഹ്ദിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ
    ചന്ദ്രനിൽ മുഖം ഉണ്ട് എന്ന് ഒക്കെ കമൻ്റ് കണ്ടു
    വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @Asheaf-yn8bw
    @Asheaf-yn8bw หลายเดือนก่อน +1

    Qalb ennal jinnalle ustade appol dikre qalb ennaal endan ?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      ഖൽബ് എന്നാൽ ജിന്ന് അല്ല. നഫ്‌സ് ആണ് ജിന്ന് എന്ന് പറയുന്നത്. ക്ലാസുകൾ ആദ്യം മുതൽ കൃത്യമായി, പൂർണ്ണമായും കേട്ടാൽ എല്ലാ സംശയങ്ങളും തീരും...ഇന്ഷാ അല്ലാഹ്

    • @Asheaf-yn8bw
      @Asheaf-yn8bw หลายเดือนก่อน

      Ok

  • @abdulrahimkkabdulrahimkk9085
    @abdulrahimkkabdulrahimkk9085 หลายเดือนก่อน +1

    Urdu channel nte peru enthan

  • @salihmuhammed4264
    @salihmuhammed4264 หลายเดือนก่อน +1

    ആകെ ഒന്നും മനസിലാവാത്ത അവസ്ഥ.. ആകെ ഒന്ന് അറിയാം മനുഷ്യന്റെ ഉള്ളിലേക്കു ഇറങ്ങണം ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന്. പക്ഷെ അറബി അർത്ഥം മനസിലാകാത്ത കൂടുതൽ ഹദീസ് ഖുർആൻ വ്യാക്യാനം ഒന്നും അറിയാത്ത സാധാരണക്കാർ ആകെ കുഴപ്പത്തിലായി.ഖൽബു മുനവ്വർ ആയവർ comment pls

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      ക്ലാസുകൾ ആദ്യം മുതൽ കൃത്യമായി, പൂർണ്ണമായും കാണാൻ ശ്രമിക്കുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും. ഇടയ്ക്കുവച്ചു കേൾക്കുന്നത് കൊണ്ടാണ് ഒന്നും മനസ്സിലാവാത്തത്...

  • @MohammedharisKotummal
    @MohammedharisKotummal หลายเดือนก่อน

    ഒരു മനുഷ്യൻ ജനിക്കുന്ന മുമ്പ് തെളിവില്ലായിരുന്നു സാഹചര്യം ഓർമ്മപ്പെടുത്തിയപ്പോൾ തെളിവായി സ്വീകരിച്ചു

  • @noufushazz6665
    @noufushazz6665 หลายเดือนก่อน

    Ningal thwareeqath aahno? Athava ahnenkil eathan Thwareeqath?

  • @user-vk5lz1vr4s
    @user-vk5lz1vr4s หลายเดือนก่อน +1

    😮enikku kallbu ejasathu
    tharumo please

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      ക്ലാസുകൾ ആദ്യം മുതൽ തന്നെ ഓഡർ ആയി കൃത്യമായി പൂർണ്ണമായും കാണുക. തുടർന്ന് വരുന്ന ക്ലാസ്സുകളും കൃത്യമായി ക്ഷമയോടെ കാണുക. വരാൻ പോകുന്ന ക്ലാസ്സുകളിൽ എല്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്.... ഇന്ഷാ അല്ലാഹ്.. 🤲🏻

  • @user-mk8im1xy7p
    @user-mk8im1xy7p หลายเดือนก่อน +1

    മഹ്ദി വന്നിട്ടുണ്ടങ്കിൽ ഈസ നബി എവിടെ

  • @lifelongfriends7212
    @lifelongfriends7212 หลายเดือนก่อน

    ❤️❤️❤️😍😍😍🌹🌹❤️❤️g m

  • @chinnoospopz5361
    @chinnoospopz5361 หลายเดือนก่อน

    ഇമാം മഹ്ദിയുടെ ആഗമനം എപ്പോൾ ആണ്

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh หลายเดือนก่อน +3

    എല്ലാവരും അള്ളാന്റെ പേര് പറഞ്ഞിട്ട് വഞ്ചി കൊണ്ടിരിക്കുക

    • @muhammadph2914
      @muhammadph2914 หลายเดือนก่อน

      നമുക്ക് യൂട്ടീബിനോട് പറയാം.
      യൂട്യൂബ് പ്രീമിയം ആക്കിയാൽ മതി പിന്നെ പരസ്യം വരില്ല.

    • @Fathimamubashira209
      @Fathimamubashira209 หลายเดือนก่อน

      @@muhammadph2914 monetize off cheydhaal parasyam kaanikkilla

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh หลายเดือนก่อน +1

    നിങ്ങൾ അല്ലാഹുവിനെക്കുറിച്ച് അറിയുന്നതാണ് പെണ്ണുങ്ങൾ പരസ്യപ്പെടാൻ പാടുണ്ടോ

  • @latheefmoosa4976
    @latheefmoosa4976 หลายเดือนก่อน

    ഇമാം മഹ്ദി (അ ) ആരാണ് എന്നാണ് നിങ്ങൾ പറയുന്നത്?

  • @Asheaf-yn8bw
    @Asheaf-yn8bw หลายเดือนก่อน +1

    Ara imam mahdi

  • @Asheaf-yn8bw
    @Asheaf-yn8bw หลายเดือนก่อน

    Endan addhehattinde per

  • @SBRSBR-nv6bu
    @SBRSBR-nv6bu หลายเดือนก่อน

    തസ്കിയത്ത് ഖുർആന്റെ ഭാഷയിൽ

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj หลายเดือนก่อน

    ഇത് പറയുന്ന ആള് ആരാണ്

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh หลายเดือนก่อน

    പെണ്ണുങ്ങൾ തുള്ളുന്ന പരസ്യ ഇടാൻ പറ്റുമോ

    • @muhammadph2914
      @muhammadph2914 หลายเดือนก่อน +1

      യൂട്യൂബ് പ്രീമിയം ആക്കിയാൽ മതി പിന്നെ പരസ്യം വരില്ല.

    • @sainudheenme561
      @sainudheenme561 หลายเดือนก่อน

      ഈ പറയുന്നത് യൂട്യൂബിൽ വരുന്ന പരസ്യത്തെക്കുറിച്ചല്ല. സയ്യിദിയുടെ ബർത്ത് ഡേ പരിപാടിയെ അനുന്ധിച്ച് ബോംബെയിൽ നടന്ന പരിപാടി ഉണ്ടായിരുന്നു തലയിൽ തട്ടമിടാത്ത സ്ത്രീകളും പങ്കെടുത്ത അത് കണ്ടിട്ടാവും അവർ പറയുന്നത്. പിറ്റേദിവസം അത്തരം പരിപാടികൾ ചെയ്യാൻ പാടില്ലാ എന്ന് പറയുകയും ചെയ്തിട്ടുണ്ട്
      ​@@muhammadph2914

  • @MohammedBadsha-yy1eh
    @MohammedBadsha-yy1eh หลายเดือนก่อน

    നിങ്ങൾ എന്തിനാണ് ഈ പരസ്യം ഇടുന്നത്

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน

      പരസ്യം ഇടുന്നത് ഞങ്ങൾ അല്ല യൂട്യൂബ് ആണ്. അത് ഈ ചാനൽ എന്നല്ല എല്ലാ ചാനലും അങ്ങനെ തന്നെ. അത് അവരുടെ കൺട്രോളിൽ ആണ്. നിങ്ങൾക്ക് പരസ്യം ഇല്ലാതെ യൂടുബ് കാണണം എങ്കിൽ താങ്കൾ തന്നെ താങ്കളുടെ ഫോണിൽ youtube paid കാണേണ്ടിവരും.

  • @Asheaf-yn8bw
    @Asheaf-yn8bw หลายเดือนก่อน +1

    Endinan pandidanmare jahilenn paraayinnad

    • @Fathimamubashira209
      @Fathimamubashira209 หลายเดือนก่อน +1

      Ibleesine adheham ennum parayunnu ..

    • @muhammadph2914
      @muhammadph2914 หลายเดือนก่อน +3

      ജാഹിലെന്നു ആദ്യം പറഞ്ഞത് റസൂലുല്ലാഹ് ആണ്.
      അവസാന കാല ഘട്ടയത്തിലെ പണ്ഡിതന്മാർ അവരുടെ നാവ് ആലിംമും ഖൽബ് ജാഹിലും.
      അതായത് ഖൽബ് മുനവ്വർ ആയിരിക്കില്ല.
      അല്ലാഹുവിന്റെ ഇസ്മു ധാത് അവരുടെ ഖൽബിൽ ഉണ്ടായിരിക്കില്ല.

    • @muhammadph2914
      @muhammadph2914 หลายเดือนก่อน +1

      ​@@Asheaf-yn8bw എന്റെ ഖൽബ് മുനവ്വർ ആയിട്ടുണ്ട്.
      ഖൽബെ മുനവ്വർ അല്ലാത്ത ജാഹിലീങ്ങൾ ആയ പണ്ഡിതന്മാരെ കേരളത്തിലെ മത പ്രസംഗ സ്റ്റേജുകളിൽ നിന്ന് തന്നെ കണ്ടെത്താം.

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  หลายเดือนก่อน +3

      സുഹൃത്തേ,
      നിങ്ങൾ ആരെയാണ് പിൻപറ്റുന്നത്..? റസൂലിനെയോ.. അതോ ഈ കാലഘട്ടത്തിലെ പണ്ഡിതന്മാരെയോ...?
      ഇവിടെ ഹദീസുകൾ, ഖുർആൻ എന്നിവ ഉദ്ധരിച്ചു അല്ലേ കാര്യങ്ങൾ പറയുന്നത്. റസൂൽ (സ) അവസാന കാലഘട്ടത്തിലെ പണ്ഡിതന്മാരെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ നിങ്ങൾ ആരെയാണ് നിഷേധിക്കുന്നത്..? റസൂലിനെയോ..?
      ഈ ഇൽമുകൾ എല്ലാം കേട്ടിട്ടും ആധുനിക പണ്ഡിതർക്ക് റൂഹാനിയത്തിലെ അടിസ്ഥാന കാര്യങ്ങൾ പോലും അറിവില്ല എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടും നിങ്ങളുടെ ഉള്ളിൽ അവരോടുള്ള പിന്തുണ ആണ് വലുതെങ്കിൽ അവരെ പിൻപറ്റുക.. ഇവിടെ പറയുന്ന കാര്യങ്ങൾ ഒന്നും ഞങ്ങൾ സ്വയം സൃഷ്ടിച്ചു പടച്ചു വിടുന്നതല്ല.

    • @Fathimamubashira209
      @Fathimamubashira209 หลายเดือนก่อน

      @@Asheaf-yn8bw
      Kithabukal onnum aadhunika pandithanmarude yallallo .. pinnentha ninghal kithabil nokkaruth enn parayunnath..oru video yil Anghane parayunnu ..choodavaruth ..samshayam aan..

  • @user-oy5pk2pb2w
    @user-oy5pk2pb2w หลายเดือนก่อน

    അള്ളാഹുവിനെ കണ്ടവരയിടുണ്ട് ആര് ?
    ആര് കണ്ടു , ഇന്ന് അള്ളാഹുവിനെ കണ്ടവരോ ?

  • @MoideenBava-ts2ti
    @MoideenBava-ts2ti หลายเดือนก่อน

    Ya allah ameen ya molaa

  • @muneerp7390
    @muneerp7390 หลายเดือนก่อน

    ❤❤❤❤❤