😱😲മസീഹ് ദജ്ജാലിനെ ഒരാൾ നേരിട്ട് കണ്ടു...!! ദജ്ജാൽ വരാൻ സമയമായി.. പേടിക്കുക Dajjal Speech Uvais Amani

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 143

  • @manhalingalkunhunni
    @manhalingalkunhunni 6 หลายเดือนก่อน +36

    മാഷാ അള്ളാ നല്ല പ്രസംഗം അല്ലaഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @SuharabiAshraf-r6y
    @SuharabiAshraf-r6y 6 หลายเดือนก่อน +50

    മക്കൾക്ക് ശെരിയായ ജോലി ആയിട്ടില്ല. കുറെ കടങ്ങൾ ഉണ്ട്. എത്രയും പെട്ടന്ന് ജോലി ആയി കടങ്ങൾ എല്ലാം വീടി തീർക്കാൻ ദുആ ചെയ്യണേ 🤲🤲😢😢

    • @Rashimrmax
      @Rashimrmax 5 หลายเดือนก่อน +2

      Ellam marananengil contact cheyyam

    • @Noufal-kb1qc
      @Noufal-kb1qc 5 หลายเดือนก่อน +9

      റബ്ബിനോട് ദുആ ചെയ്യുക കടം വീട്ടിതരാൻ എന്നിട്ട് ജോലി ചെയ്യുക സാദിപ്പിക്കും റബ്ബ് ഉസ്താദിനോട് പറഞ്ഞാൽ ഉസ്താദിന് ദുആക്ക് പൈസ കൊടുക്കണം അല്ലാഹുവിന് അത് വേണ്ട പിന്നെ നിങ്ങളുടെ അവസ്ഥ ഉസ്താദിനെ എന്തിനാ അറീക്കുന്നെ ഉസ്താദ് അറിഞ്ഞിട്ട് എന്താ ഉസ്താദ് ചെയ്തു തരാൻ അള്ളാഹു അറിയുന്നുണ്ടല്ലോ അവനോട് എല്ലാ നിസ്കാര ശേഷവും അല്ലാത്തപ്പോഴും പറ പറ്റുമെങ്കിൽ തഹജ്ജുദ് ആ സമയം പറ ഉസ്താദ് അതിന്റ പേരിൽ സാമ്പത്തിക ചൂഷണം ചെയ്തേക്കാം

    • @Sulaiman-db7lj
      @Sulaiman-db7lj 5 หลายเดือนก่อน

      അമാനി ഉസ്താത് ഒരു അനാഥാലയം നടത്താൻ വേണ്ടി പാടുപെടുന്ന ആൾ ആണ് അദ്ദേഹത്തിൻ്റെ എന്തുവരുമാനവും അതിനായി ആണ് ചെലവാക്കുക ഭിന്നശേഷിക്കാരും രോഗികളും വയോധികരും ആണ് അദ്ദേഹത്തെ പരിഹസിക്കയും ഫിത്തിനയുണ്ടാക്കുകയും ചെയ്യാതെ അദ്ദേഹവും ആയി അടുത്തറിയുക ആ അനാഥാലയം പോയിക്കാണുക സഹോദരൻമാരേ

    • @saygood116
      @saygood116 2 หลายเดือนก่อน

      Makkalkk ethra vayass aayi

    • @Shajikaniyapuramkpz
      @Shajikaniyapuramkpz หลายเดือนก่อน

      ഇൻഷാ അള്ളാ

  • @shafeequekc365
    @shafeequekc365 5 หลายเดือนก่อน +8

    മാഷാ അല്ലാഹ് ഏറ്റവും നല്ല പ്രഭാഷണം ഉസ്താദിന് അല്ലാഹു ദീരഗയുസ്സുള്ള ആഫിയത്ത് പ്രധാനം ചെയ്യട്ടെ.....ആമീൻ

  • @sameernusu-qf8lm
    @sameernusu-qf8lm 5 หลายเดือนก่อน +13

    ചിലയാളുകൾ ഇത് പോലെയുള്ള വീഡിയോകളുടെ കമെന്റ് ബോക്സിൽ പല കാര്യങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം തേടാറുണ്ട്. അവരോടായി പറയട്ടെ യൂട്യൂബ് ഉം ഈ ഉസ്താതുമല്ല അള്ളാഹു. എല്ലാ കാര്യങ്ങൾക്കും അല്ലാഹുവാണ് ആശ്രയം, പരിഹാരം

  • @NetFisherDiaries
    @NetFisherDiaries หลายเดือนก่อน +2

    ദജ്ജാലിനെ ഈസ നബി (അ :വ )വധിക്കും മാഷാ അല്ലാഹ് അല്ലാഹു അക്ബർ

  • @shareefmd.8479
    @shareefmd.8479 5 หลายเดือนก่อน +19

    ഈ തുടക്കം മുമ്പ് അൽപ സമയം എന്നും പറഞ്ഞു 5 - 10 മിനിറ്റോളം അത് ഇങ്ങനെ നീട്ടി കൊണ്ടുപോണതിൽ ആർക്കും ഒട്ടും താല്പര്യമില്ല.

    • @snowdropsmedia6621
      @snowdropsmedia6621 5 หลายเดือนก่อน +2

      എനിക്കുണ്ട്

    • @mbkkl0295
      @mbkkl0295 5 หลายเดือนก่อน

      സത്യം. പക്കാ ബോർ പരിപാടി

    • @ലമ്പോഗിന്
      @ലമ്പോഗിന് 5 หลายเดือนก่อน +2

      അത് നിന്റെ കൂടെ ഇബ്‌ലീസ് ഉള്ളത് കൊണ്ടാണ് 😊

  • @zeenathvp1340
    @zeenathvp1340 6 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @aneeshaabuthahiraneeshaanu3725
    @aneeshaabuthahiraneeshaanu3725 6 หลายเดือนก่อน +4

    Allah kaakkane imanodukoodi jeevichu marippikkane Allah❤❤❤❤❤Aaaaameeeeen❤❤❤❤

  • @balkeessadik5075
    @balkeessadik5075 5 หลายเดือนก่อน +1

    മാ ഷാ അല്ലാഹ് നല്ല speach.. 👍🏻👍🏻

  • @mm.mohammedmohammed5318
    @mm.mohammedmohammed5318 6 หลายเดือนก่อน +15

    ഈ കാലഘട്ടത്തിന്നാവശ്യമായ പ്രഭാഷണം

  • @ceepee-l1i
    @ceepee-l1i หลายเดือนก่อน +1

    ദജ്ജാലിനെ ഇഷ്ടമുള്ളവർ ഇവിടെ വാ🎉🎉🎉🎉

    • @SayaKp-z3q
      @SayaKp-z3q หลายเดือนก่อน

      Nii ethada nayee

    • @YteSpot
      @YteSpot หลายเดือนก่อน

      ​@@SayaKp-z3qoon dajjaalaanu Kalla ibilees

  • @MasterCraft-g8l
    @MasterCraft-g8l 6 หลายเดือนก่อน +22

    ഇതൊക്കെ പലവട്ടം കേട്ടതാണ് എന്ന് കരുതി നിസ്സാരമാക്കാണ്ട . ഇത് കേട്ടിട്ട് നമ്മൾക്ക് വല്ല മാറ്റവും വന്നോ ? മാറിയോ? .നമ്മുടെ മക്കളെ കേൾപ്പിച്ചോ?
    അവരിൽ വല്ല മാറ്റവും നല്ല അറിവും അവർക്ക് നൽകിയോ ?

    • @Noufal-kb1qc
      @Noufal-kb1qc 5 หลายเดือนก่อน

      അല്ലേലും ഇവരുടെ പ്രസംഗം പൈസക്ക് വേണ്ടിയല്ലേ അല്ലാതെ ജനങ്ങൾക്കെന്ത് കാര്യം സമസ്ത മതക്കാർ അവരുടെ കാര്യം പോക്കാ

    • @MasterCraft-g8l
      @MasterCraft-g8l 5 หลายเดือนก่อน +3

      @@Noufal-kb1qc അതെങ്ങനെ നിനക്ക് പറയാൻ പറ്റും റബ്ബിന് അല്ലാതെ

  • @nisakabeer430
    @nisakabeer430 6 หลายเดือนก่อน

    Alhamdulillah. Jazakallah hyer

  • @balkeessadik5075
    @balkeessadik5075 5 หลายเดือนก่อน +5

    എനിക്ക് ആഭിചാരം ചെയ്തിട്ടുണ്ട് ഉസ്താദേ ദുആ ചെയ്യണം കുറെ കാലമായി വല്ലാതെ പ്രയാസം അനുഭവിക്കുന്നു ആരാണ് ചെയ്‌തെതെന്നും എന്തിനു ചെയ്‌തെതെന്നും അറിയാം എല്ലാം റബ്ബിന് വിട്ട് കൊടുത്തു. 😢പലതും ചെയ്തു.. മാറ്റമില്ല 🤲🏻🤲🏻

    • @rajeevbhami6641
      @rajeevbhami6641 5 หลายเดือนก่อน +2

      Allahu Samadhanam tharatte

    • @simi9926
      @simi9926 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @jashi786
      @jashi786 5 หลายเดือนก่อน

      40 ദിവസം നല്ല തഖ്‌വയുടെ കൂടി ജീവിക്കുക ഹലാലായത് ഭക്ഷിക്കുക നിസ്കാരങ്ങളും ദുആകളും മുറപോലെ ചെയ്യുക

    • @mujeebrahman7730
      @mujeebrahman7730 5 หลายเดือนก่อน +2

      അപ്പോൾ ഫലസ്തീനികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ആര് ആഭിചാരം ചെയ്തിട്ടാണാവോ

    • @RareDesknsd
      @RareDesknsd 5 หลายเดือนก่อน

      ​@@mujeebrahman7730അവരുടെ നാട്ടിലെ അമ്പിയ ഔലിയ ക്കളെ നിങ്ങളിൽ പോലെ ഉളളവർ കാണുന്നില്ല (ഉണ്ടേൽ തന്നെ കുറച്ചുപേർ, മറ്റ്.ലോക മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് മാത്രം ആളുകൾ ചെല്ലുന്ന്, നിങ്ങളെ പോലെ ഉളളവർ ഇന്ത്യയിൽ ഉള്ളതും.പൊളിക്കാൻ നടക്കുന്നു, പടച്ചവൻ അത് കൊണ്ട് നല്ല പിടുത്തം പിടിക്കുന്നു, നിങ്ങളെ.പോലെ ഉളളവർ കാരണം ഇന്ന് കേരളത്തിൽ പോലും പണ്ടത്തെ പോലെ ലാ ഇലാഹ ഇല്ലല്ലാഹു എന്ന് പറയാൻ ആളുകൾ ഇല്ലാതെ ആയ്, പിഴച്ച മുജാഹിദ് വർഗ്ഗം

  • @Education_base-j6m
    @Education_base-j6m 6 หลายเดือนก่อน +2

    Mashallah ❤

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 5 หลายเดือนก่อน +4

    ദജ്ജാൽ വരുന്നതിന്ന് ആർക്കാണ് പേടി സ്വർഗ്ഗത്ത് പോവാൻ കാത്തിരിക്കുന്നവന് കട൦ തീരാത്തവന്.

  • @santhoshmathew7718
    @santhoshmathew7718 หลายเดือนก่อน +1

    Jesus is the answer 👌 follow Him Jesus loves❤ you Jesus coming soon

  • @Tech-b4q
    @Tech-b4q 5 หลายเดือนก่อน +1

    Ee speechinte full video ndo?

  • @flashengineeringorg
    @flashengineeringorg 5 หลายเดือนก่อน +15

    ഏറ്റവും വലിയ ദജ്ജാൽ മൊബൈൽ ഫോൺ ആണ് ഒറ്റ കണ്ണും ഉണ്

    • @steephenpbabu1510
      @steephenpbabu1510 5 หลายเดือนก่อน +1

      Ipo ഫോണിൽ 4 ും 5 ം കാമറ ഉണ്ട് അണ്ണാ

    • @Unnimoyi-po2kx
      @Unnimoyi-po2kx 5 หลายเดือนก่อน

      ദജ്ജാലിനേക്കാൾ ഭയപ്പെടേണ്ടത് മുഹമ്മതിൻ്റെ ഇസ്ലാമിനെ

    • @eammedia7688
      @eammedia7688 4 หลายเดือนก่อน

      നിങ്ങളും ആ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു 😂

    • @sharoonps4285
      @sharoonps4285 2 หลายเดือนก่อน

      Frontil ottakannu😂

    • @YteSpot
      @YteSpot หลายเดือนก่อน

      ​@@steephenpbabu1510മുമ്പിൽ ഒന്നോള്ളു

  • @Sedra-jv7fg
    @Sedra-jv7fg 5 หลายเดือนก่อน

    Aamin

  • @muhammedsafeer2534
    @muhammedsafeer2534 หลายเดือนก่อน

    1996 il google start aakunath thanne! Pine engne 1992 il Google il photo varunath.
    Please karyangale kurich vishadhamaayi padichit karyangal paryuka.

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 6 หลายเดือนก่อน

    Alhadhulilla

  • @s444-c3q
    @s444-c3q 5 หลายเดือนก่อน

    Sathyam

  • @Ponnuchippu916
    @Ponnuchippu916 6 หลายเดือนก่อน +3

    Ee ustad enne +2 vil madressayil padipichitund

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 6 หลายเดือนก่อน +6

    നെടുമ്പാശ്ശേരി വഴി വരികയാണെങ്കിൽ കസ്റ്റംസ് ചെക്കിങ് കുറവാണ് അതുകൊണ്ട് നെടുമ്പാശ്ശേരി വഴി വരാനാണ് സാധ്യത

    • @shareeftp1784
      @shareeftp1784 5 หลายเดือนก่อน

      Ninnea polea kurupottunnavare kelkkan nikkandedaaa Muslim samoohathine class yeduth kodukkunnathaa inne lokath islamika samóoham vardhich kondirikkaa appoa ninnea polulla varekke kurupottum ninnea konde kootiya koodilla usthadh parayunnath 100 shadhamaanam adisthanamaya kariyangala

  • @hasbhubb5103
    @hasbhubb5103 6 หลายเดือนก่อน +3

    ജോലി സ്ഥാപനങ്ങളിൽ വരെ അങ്ങനെ അല്ലെ,
    നാവൂക്കുള്ളവൻ കാര്യക്കാരൻ, കുറച്ചു ദീനീ ബോധം ഉണ്ടെങ്കിൽ ന്യൂ ജനറേഷൻ പിള്ളേരുടെ ഇടയിൽ പഴഞ്ജനും കുറവുള്ളവനുമായിരിക്കും, ദാബ്ബത്തുൽ അര്ള് ഒന്നും ആവശ്യമില്ല സത്യത്തെയും അസത്യത്തെയും വേർതിരിച്ചു നിർത്താൻ,
    Insaaniyaaya ദാബ്ബത്തുൽ അര്ള് കൾ ഇഷ്ടം പോലെ യുണ്ട് എല്ലാ മേഖലയിലും, ആത്മീയ മേഖലകളിൽ വരെ

  • @sulaimanpk9240
    @sulaimanpk9240 6 หลายเดือนก่อน +1

    സുബ്ഹാനള്ളാ

  • @Firoz-Tech
    @Firoz-Tech 5 หลายเดือนก่อน +3

    Spider man graphics alle ?

  • @shajitha..noushad-2012
    @shajitha..noushad-2012 6 หลายเดือนก่อน

    Masha allah

  • @sumi9149
    @sumi9149 3 หลายเดือนก่อน

    Nxt

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 5 หลายเดือนก่อน

    🤲🤲

  • @MuhammedSahad-u4r
    @MuhammedSahad-u4r 5 หลายเดือนก่อน

    Asmahul husna chollanam ennal sihr elkukayila,

  • @wecare1989
    @wecare1989 5 หลายเดือนก่อน

    Full video kittumo

  • @jaseenaa8750
    @jaseenaa8750 6 หลายเดือนก่อน +2

    ഉസ്താദേ ഇപ്പൊ എന്താ വിഡിയോ ഇടാത്തെ 😢

  • @MARahmath-ct6jr
    @MARahmath-ct6jr 6 หลายเดือนก่อน +3

    Rahu

  • @MalaThiv-b8q
    @MalaThiv-b8q 3 หลายเดือนก่อน

    Padhyam akkanda ghadhym. Aakki parayoo zhadikkara thulukka

  • @shijinanasim8452
    @shijinanasim8452 6 หลายเดือนก่อน

    Pakara😢arekanam😢😢😢😢😢😢

  • @shifnuniz8004
    @shifnuniz8004 5 หลายเดือนก่อน

    Thumbnail കാണുന്നത് ആണോ ധജ്ജാലിന്റെ pic?
    ഇത് നിങ്ങൾക്ക്എങ്ങനെകിട്ടി

  • @binoyjoseph7969
    @binoyjoseph7969 หลายเดือนก่อน

    ഹോമർ.എലിയട്ട്..oddissy story...

  • @yoosufulhasanikudayathoor3708
    @yoosufulhasanikudayathoor3708 6 หลายเดือนก่อน +1

    اتبعوا,؟ اتقوا

  • @sabeelasidhiqsabeelasidhiq4102
    @sabeelasidhiqsabeelasidhiq4102 6 หลายเดือนก่อน

    😢😢😢

  • @Yahkkub
    @Yahkkub 5 หลายเดือนก่อน

    Eew Highlights ozhivaak .

  • @RafeeqaliRafeeqap
    @RafeeqaliRafeeqap 2 หลายเดือนก่อน

    ദജ്ജാലിനെ swapnathil കണ്ടിടുണ്ട്

  • @shibumajeedmajeed3309
    @shibumajeedmajeed3309 6 หลายเดือนก่อน

    ❤❤❤❤

  • @thusminayousuf
    @thusminayousuf 4 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻🤍🤍😍

  • @NetFisherDiaries
    @NetFisherDiaries หลายเดือนก่อน

    Alkhahf സൂറ പതിവായിട് ഓതുന്നവരെ ദജ്ജാലിനു ആക്രമിക്കാൻ സാധ്യമല്ല അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @Mavappally-w2v
    @Mavappally-w2v 4 หลายเดือนก่อน

    ഈ ഫോട്ടോയിൽ കാണുന്നതാണോ ദജ്ജാൽ..

  • @sajithomas5829
    @sajithomas5829 6 หลายเดือนก่อน

    Athanu anthichristu

  • @ahmedalnoor7974
    @ahmedalnoor7974 5 หลายเดือนก่อน

    ഇസ്റായീലിയ (ബബലോണിയൻ) കഥകൾ ചേർത മസാല.

    • @muhammedsajid3379
      @muhammedsajid3379 5 หลายเดือนก่อน

      Did you know anything regarding Simpsons cartoon?

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 6 หลายเดือนก่อน

    ദജ്ജാലിന്റെ പേരക്കുട്ടികൾ ലോകകപ്പ് സമയത്ത് ഖത്തറിൽ ഉണ്ടായിരുന്നു.

  • @Thebsheerulnabhan
    @Thebsheerulnabhan 6 หลายเดือนก่อน +2

    Dont give this like image of dejjal

  • @sabithap.ssabithap.s1795
    @sabithap.ssabithap.s1795 5 หลายเดือนก่อน

    😀😀😀

  • @shameeharie4311
    @shameeharie4311 หลายเดือนก่อน

    Spiderman cinima aane bai 😂

  • @sameeraek
    @sameeraek 5 หลายเดือนก่อน

    ദ ജ്ജാൽ ഒളിഞ്ഞു നോക്കുന്നു യൂട്യൂബ് വരുമാനം ഉഷാറാല്ലെ

  • @user-ft7xt9et9f
    @user-ft7xt9et9f 2 หลายเดือนก่อน

    7.22 zindhani projakt he

  • @rajeeshrs241
    @rajeeshrs241 หลายเดือนก่อน

    Evanu muzhu pranthanu

  • @NavasThandassery
    @NavasThandassery 5 หลายเดือนก่อน

    ഇലുമിനാറ്റി

  • @MuhammedCk-c8n
    @MuhammedCk-c8n 5 หลายเดือนก่อน

    ഈ ഉസ്താദ് പറഞ്ഞതല്ല വേറേ ഓരു ഉസ്താദ് പറയുന്നത് വേറൊരുരുപത്തിലവും അപ്പോളെതിന്ഒരു സ്ഥിമായാഒരു സംവിധാനംമില്ലേ

  • @aq-sz8ij
    @aq-sz8ij 5 หลายเดือนก่อน

    Ade pudiya makbara kasargod vannittund...adyem ninghale koumina nannak

  • @jayasreem2430
    @jayasreem2430 2 หลายเดือนก่อน

    Ee lokathinte shapam ,😂😂😂😂😂😂

  • @MuhammadBasheer-g8m
    @MuhammadBasheer-g8m หลายเดือนก่อน

    ഈ പണ്ഡിത വർഗ്ഗ വല്ലോം ഞെട്ടിക്കുക ആണല്ലോ

  • @akp9966
    @akp9966 5 หลายเดือนก่อน +1

    ഒരു കാര്യത്തെ കുറിച്ച് പരാമർശിക്കുമ്പോൾ അതിനെക്കുറിച്ച് ശരിക്കും പഠിക്കണം എന്താണ് മാജിക് എന്താണ് സ്‌പൈഡ്ർമാൻ ചെറിയ കുട്ടികൾക്ക് പോലും അറിയാം ഇന്നിതൊക്ക ഇതൊക്കെ പഠിക്കണ്ടേ ഉസ്താതെ

    • @mbkkl0295
      @mbkkl0295 5 หลายเดือนก่อน

      എങ്കിൽ നീ പറ. എന്താണ് മാജിക്? എന്താണ് spider man?

    • @akp9966
      @akp9966 5 หลายเดือนก่อน

      എല്ലാം തൊണ്ട തൊടാതെ വിഴുങ്ങരുത്

    • @mbkkl0295
      @mbkkl0295 5 หลายเดือนก่อน

      @@akp9966
      അപ്പോൾ മാജിക്‌ എന്താണെന്നും spider man എന്താണെന്നും കൊച്ചു കുട്ടികൾക്ക് വരെ അറിയാമെങ്കിലും നിങ്ങൾക്ക് അറിയില്ല ല്ലെ 🤣

    • @akp9966
      @akp9966 5 หลายเดือนก่อน

      @@mbkkl0295 കാര്യം മനസ്സിലായല്ലോ അത് മതി ok

    • @akp9966
      @akp9966 5 หลายเดือนก่อน

      @@mbkkl0295 യൂ ട്യൂബിൽ തിരഞ്ഞാൽ എന്താണ് മാജിക്കെന്ന് ഒരുപാട് കാണാം ഒന്നിന്റെ ലിങ്ക് താഴെ കൊടുക്കാം

  • @sunilkumar-co9bu
    @sunilkumar-co9bu หลายเดือนก่อน

    Dajalinte andi😅

  • @JamshinaShams
    @JamshinaShams 5 หลายเดือนก่อน

    😅

  • @InnocentBabyTurtles-dv8ic
    @InnocentBabyTurtles-dv8ic 6 หลายเดือนก่อน

    Loukam. Bariekunathu alla annu parayu husthathe

  • @GeorgeThomas-q1q
    @GeorgeThomas-q1q หลายเดือนก่อน

    ഏതാണി താടിവെച്ച കന്യാസ്ത്രീ ?🤔

  • @jenyjeny4636
    @jenyjeny4636 หลายเดือนก่อน

    JIBREEL ALAISALAM ENNA RULER IRAGYTUND ...MAKKALE.ADEHAM ETHI KYNJU...MAHADHI ENNA PURUSHAN ORU KOCH PENKUTTIYUDE ROOPATHIL VARUNNA JIBREEL ALAISALAAM... aanu.....atu adyam vshwasikan saadikilla....
    Pinne pani kitumpol ningal vshwsikum ... justice ...nu varunatanu adeham ...ini varuna ruler isa nabik imam aya e JIBREEL ALASALAM AANU... KARANAM...ADEHAM ILLATE MUHAMED NABI K GUIDANXE ILLAYRNU..BHOOMIYIL ISA NABIK POLUM DAJJALINE VADIKANEL[ JIBREEL ] ALAISALM VENAM..ATANU SURPRISE UND INDIAK KERALATHIL..

  • @Ashrafviruthiyil
    @Ashrafviruthiyil 5 หลายเดือนก่อน

    😂😂

  • @muhammedrafi1831
    @muhammedrafi1831 5 หลายเดือนก่อน

    എന്നിട്ട് jana സംഖ്യ കുറഞ്ഞ

  • @rasheedpoochal8445
    @rasheedpoochal8445 6 หลายเดือนก่อน

    😂

  • @C.KKareem
    @C.KKareem 6 หลายเดือนก่อน +2

    പൊട്ടത്തരം

    • @taxon1325
      @taxon1325 6 หลายเดือนก่อน +2

      😂😂oompi irunno maire

    • @Sideequksie
      @Sideequksie 5 หลายเดือนก่อน +2

      New fake ID

    • @ലമ്പോഗിന്
      @ലമ്പോഗിന് 5 หลายเดือนก่อน

      നീയൊക്കെ തലകുത്തി മറിഞ്ഞാലും ഇസ്ലാം മതം അവസാന നാൾ വരെ ഉണ്ടാകും ഇത് അള്ളാഹു പറഞ്ഞതാണ്...

  • @MuhemmedMusthafa
    @MuhemmedMusthafa 5 หลายเดือนก่อน +1

    അന്റെ വാപ്പടെ വാപ്പ കബറിൽ നിന്ന് വന്നതാവും

  • @jaseelanissama
    @jaseelanissama 6 หลายเดือนก่อน

    ❤❤