പലസ്തീൻ ഇസ്രയേൽ സംഘർഷം : രക്ഷകനായി ഇമാം മഹ്ദി അവതരിക്കാൻ പോകുന്നു (!?) ഈ പറയുന്നത്കേൾക്കൂ imam mahdi

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2023
  • പലസ്തീനിൽ ഇസ്രയേലിന്റെ
    ചോരക്കളി അവസാനിക്കുന്നില്ല...
    രക്ഷകനായി ഇമാം മഹ്ദി അവതരിക്കാൻ പോകുന്നു
    അറബ് ലോകത്ത് സലാം മഹ്ദി ഗാനം വൈറൽ
    ഇനി 3 വാം ലോക മഹായുദ്ധമോ...??
    ഉസ്താദ് അബു ശമ്മാസ് മൗലവി പറയുന്നത് കേൾക്കൂ…
    abu shammas moulavi 2023
    abu shammas moulavi
    abu shammas
    abu shammas moulavi new speech 2023
    abu shammas moulavi new speech
    abu shammas moulavi imam mahdi
    abu shammas moulavi lokavasanam
    abu shammas moulavi speech
    abu shammas usthad
    abu shammas speech
    അബു ശമ്മാസ് മൗലവി
    അബു ശമ്മാസ് ഉസ്താദ്
    #abu_shammas_moulavi_speech
    #abu_shammas_moulavi
    #newislamicspeech
    #abu_shammas_moulavi_islamic_speech
    #imam_mahdi
    പലസ്തീന്‍ റാലി
    Palestine Rally
    #mahdi_imam
    പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി
    കോഴിക്കോട് കടപ്പുറം
    congress palestine meet
    shashi tharoor
    #falasthin
    #israyel
    #falasthin_israyel
    #israel
    #palestine
    #gaza
    #ക്രിസംഘി
    #krisangi

ความคิดเห็น • 115

  • @delsondevis208
    @delsondevis208 7 หลายเดือนก่อน +55

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. നിങ്ങൾ ദൈവാനുഗ്രഹം കിട്ടിയ ഒരു പ്രസംഗികനാണ്

    • @rinoostech6758
      @rinoostech6758 7 หลายเดือนก่อน +6

      Welcome to Islam ..🎉

    • @rajeena.a.sasharaf2324
      @rajeena.a.sasharaf2324 7 หลายเดือนก่อน +4

      ഹിദായത്ത് നൽകട്ടെ

    • @user-ok6gm7fl7e
      @user-ok6gm7fl7e 2 หลายเดือนก่อน

      Allahu ninghalkkum,kudumbathinum Islam sweekarikkanulla baghyam nalkumaravatte......ameen.......
      Sahodhara ,ninghalude yeshuvine,isa nabi(alaihissalathu vassalam)kurichu nammude qurhanil parayunnund...........
      Yeshu dhyvamo,dhyva puthrano alla............
      Yeshu munkala pravachakammare pole oru pravachakan mathramanu.......
      Yeshuvine kurichulla yadhartha sathyam ariyanamenkil qurhanile (aalu imran,mariyam)enni adhyayanghal vayikkuka)..........
      Sahodhara ninghal ennitt yadhartha sathyam ariyuka..........

  • @jafarmuthumuthu07
    @jafarmuthumuthu07 7 หลายเดือนก่อน +6

    Masha allah 💞💕💞

  • @sakeenaap1230
    @sakeenaap1230 7 หลายเดือนก่อน +5

    Alhamdulillah

  • @naushadph2189
    @naushadph2189 7 หลายเดือนก่อน +10

    ഇമാംമഹ്ദിവരില്ലമൂന്നാംലോകയുദ്ധംകഴിയാതെഅന്ന്മിക്കരാജ്യങ്ങളുടെയുംപട്ടണങ്ങളിൽഅണുബോമ്പുകൾവീണ്നശിച്ചിരിക്കുംപിന്നീട്യുദ്ധഉപകരണങ്ങളെല്ലാംനിർവീര്യമാവുംവെടിമരുന്നുകളുൾപ്പെടെഫോണുകളുംസാറ്റലെറ്റുകളുംപ്രവർത്തിക്കാതാകുംഅവകൾഎന്താണെന്നുപോലുംമനുഷ്യർഅറിയാതാവും,വീണ്ടുംമനുഷ്യർക്ക്അതുപോലുള്ളവനിർമ്മിക്കാനോതോക്ക്പോലുള്ളആയുദങ്ങൾനിർമ്മിക്കാനോഉപയോഗിക്കാൻഅറിയാതാവും,വാളുംഅമ്പുംവില്ലുംകുന്തങ്ങുംകല്ലുകളുംആയിരിക്കുംമനുഷ്യരുടെആയുധങ്ങൾ,ആനാളുകളിൽവീണ്ടുംയുദ്ധങ്ങൾപൊട്ടിപ്പുറപ്പെടുംഅന്ന്എല്ലാരാജ്യങ്ങളുടെയുംസൈന്യങ്ങൾകാലാൾപടകളുംകുതിരമുതലായമൃഗങ്ങളുടെപടയാളികളായിരിക്കും,അക്കാലത്താണ്ഇമാംമഹ്ദിരംഗപ്രവേശനംചെയ്യപ്പെടുക.

    • @snowdrops1465
      @snowdrops1465 3 หลายเดือนก่อน

      അല്ല. അത് ഈസ നബിയുടെ കാലത്താണ്. മഹ്ദി ഇമാം ഇന്നത്തെ ആധുനികമായ എല്ലാ ടെക്‌നോലോജിയും ഉപയോഗിച്ചാണ് യുദ്ധം ചെയ്യുക. Allah knows best

  • @mohdibrahim6356
    @mohdibrahim6356 7 หลายเดือนก่อน +3

    Masha allah

  • @mujeebrahman7730
    @mujeebrahman7730 7 หลายเดือนก่อน +3

    കൊടും ക്രൂരത നടക്കുമ്പോൾ ചുരുക്കം ചിലർ അനീതിയെ പ്രതിരോധിക്കുമ്പോൾ മറ്റുള്ളവർ നമ്മൾ ചാരുമെത്തയിൽ കിടന്നു രക്ഷിക്കാൻ മഹ്ദിയെയും കാത്തിരിക്കുന്നതിന്റെ പേരെന്താണ്.
    മഹ്ദി വരുമ്പോൾ നാളെത്തന്നെ വരട്ടെ എന്നാലും ശരി ഇപ്പോൾ നമ്മൾ എന്ത് ചെയ്യണം അതിനു മുന്നിട്ടിറങ്ങണം ഒന്നുമില്ലെങ്കിൽ ഇസ്രായേൽ ക്രൂരതക്കു എതിരെ പ്രതിഷേധമെങ്കിലും നടക്കട്ടെ സോഷ്യൽ മീഡിയകളിലെങ്കിലും നടക്കട്ടെ

  • @sakeenaap1230
    @sakeenaap1230 7 หลายเดือนก่อน +3

    Masha.allah

  • @Mallufamilyvlogs
    @Mallufamilyvlogs 7 หลายเดือนก่อน +5

    Masha Allah ❤❤❤

    • @subairkarumalloor6254
      @subairkarumalloor6254 7 หลายเดือนก่อน

      മാഷാ അള്ളാ 🙏

    • @sidheekp563
      @sidheekp563 7 หลายเดือนก่อน

      ​@@subairkarumalloor6254🎉😂

  • @sajithavc849
    @sajithavc849 7 หลายเดือนก่อน +2

    മാ ശാ അള്ളാ🤲🤲😢

  • @user-gi6qg7nw3k
    @user-gi6qg7nw3k 6 หลายเดือนก่อน

    ഇൻ ഷാ അല്ലഹ എത്തും

  • @nadeerapc8778
    @nadeerapc8778 7 หลายเดือนก่อน +1

    Duhayil ullpedthane usthade

  • @seenathnizam3200
    @seenathnizam3200 7 หลายเดือนก่อน +5

    സഉബ്ഹാനള്ള അൽഹംദ്ലില്ലാഹ് അൽഹംദ്ലില്ലാഹ് അൽഹംദ്ലില്ലാഹ്

  • @Olxind
    @Olxind 7 หลายเดือนก่อน +4

    ഇന്ത്യയെ ചൈന തകർക്കും എന്ന് ഗ്രന്ഥങ്ങളിൽ ഉണ്ട്
    സിന്ധ്. ഹിന്ദ് യുദ്ധം. സിന്ധ് തകരും

  • @HA-ii8dh
    @HA-ii8dh 7 หลายเดือนก่อน +1

    Allah akbar valilahil Hamdh

  • @mohammedpothuvath1839
    @mohammedpothuvath1839 7 หลายเดือนก่อน +1

    സത്യം

  • @BMF26947
    @BMF26947 5 หลายเดือนก่อน

    Masshallha

  • @muhmmadali6977
    @muhmmadali6977 7 หลายเดือนก่อน

    Mhasallha

  • @ebrahim3904
    @ebrahim3904 7 หลายเดือนก่อน +1

    അല്ഹമ്ദുലില്ല

  • @user-ok6gm7fl7e
    @user-ok6gm7fl7e 2 หลายเดือนก่อน

    Allahu ninghalkk islam sweekarikkanulla baghyam nalkatte.aameen.....
    Sahodhara ninghal qurhan padikkanam........
    Ninghalude yeshuvine,isa nabi(alaihissalathu vassalam) kurichu qurhanil parayunnund......
    Yeshu dhyvamo, dhyva puthrano alla..........
    Munkala pravachakammare pole oru pravachakan mathramanu.....
    Yeshuvine kurichu kooduthal ariyuvan qurhan vayyikkuka.......

  • @jamsheenaharshad6158
    @jamsheenaharshad6158 7 หลายเดือนก่อน +5

    👍👍👍

  • @kkvlog5789
    @kkvlog5789 7 หลายเดือนก่อน

    2007 feb
    (06 lunar)
    (21solar eclipse )

  • @nytegistebudbkdi15
    @nytegistebudbkdi15 7 หลายเดือนก่อน

    Oru undayum varnilla pedipikalland vere onnum ivrude kayyililla

  • @nizarmelethil7530
    @nizarmelethil7530 7 หลายเดือนก่อน +2

    ഇതൊക്കെ നടക്കാൻ ഉള്ളതാണ് വേണെമെകിൽ വിശ്വസിച്ചാൽ മതി ഹംകോളേ

    • @mohamedsaleem6218
      @mohamedsaleem6218 6 หลายเดือนก่อน +1

      ഈ ഭാഷ ഇസ്ലാമിൻറെതല്ല😢

  • @MukkariMulla
    @MukkariMulla 7 หลายเดือนก่อน +1

    വരേണ്ടത് ഇപ്പോഴാണ് ഉസ്താതെ, അല്ലെങ്കിൽ ഇനി ഒരിക്കലും വരല്ല

    • @Naani367
      @Naani367 7 หลายเดือนก่อน

      Ath ningal ano theerumanikkuka

    • @salisal6268
      @salisal6268 7 หลายเดือนก่อน +1

      മഹ്ദി ഇമാം ഇനി വരില്ല എന്ന് തോന്നുന്ന സമയത്താണ് അദ്ദേഹം വരുക

    • @ISLAMICMEDIA892
      @ISLAMICMEDIA892 6 หลายเดือนก่อน

      Eni oriikalum mahdi varilla enn thonunna samayathanu varika in sha allh

  • @sidheekp563
    @sidheekp563 7 หลายเดือนก่อน +2

    Thangal siiiirrr❤❤❤❤❤❤❤❤❤

  • @samuelp6220
    @samuelp6220 7 หลายเดือนก่อน

    Mahadhi kanjavu adichu urangikondirikkukayanu

  • @mohammedps875
    @mohammedps875 7 หลายเดือนก่อน +1

    Enthanu bharatham.

  • @user-be4kd5mb8t
    @user-be4kd5mb8t 7 หลายเดือนก่อน +6

    ഉസ്താദ് 🙏🙏പാകിസ്ഥാൻ,, afganisthan... അവിടെയുള്ള ഹിന്ദുക്കൾ,, മറ്റു മതക്കാർ ജീവിക്കുന്നതിലും സന്തോഷം,, സമാധാനം എല്ലാം ഇവിടെയുള്ള മുസ്ലിം സഹോദരൻ മാർ ഇവിടെ അനുഭവിക്കുന്നില്ലേ 🙏🙏🙏🙏ഇന്ത്യൻ മുസ്‌ലിം എല്ലാരും highly educated ആണ്... അവർ മിടുക്കരും ആണ്... Plz ആളുകളെ തെറ്റിദ്ധാരണ ഉണ്ടാക്കരുത് 🙏🙏പലസ്തീൻ എന്ന രാജ്യം വേണം എന്ന് ചിന്തിക്കുന്നവരാണ് 90% of indians🙏🙏

    • @nishadm910
      @nishadm910 7 หลายเดือนก่อน +9

      വരാൻ പോകുന്ന കാലഘട്ടം ആണ് സഹോദരാ,,,,,,

    • @abdulrahimanahmed8792
      @abdulrahimanahmed8792 7 หลายเดือนก่อน

      മസീഹും, മഹദിയും വന്നു കഴിഞ്ഞു. ഇനി ഒരു മഹിദിയും വരാനില്ല. ദജ്ജാലിനെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല ' ചിലർക്കെല്ലാം അജ്ജാലിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ യുദ്ധത്തിൽ ലോക കൃസ്ത്യനികൾ ഇസ്രായിലിനോട് ചേർന്ന് നിങ്ങൾ കണ്ടില്ലേ. അത് തന്നെയാണ് ദജ്ജാലിന്റെ സാന്നിധ്യം.

    • @AliCh-ui4rl
      @AliCh-ui4rl 7 หลายเดือนก่อน +1

      0:08

    • @muhammedanshif6086
      @muhammedanshif6086 7 หลายเดือนก่อน

      Brother ith okke ippol sambavichu kondirikkunnu

    • @amjadsa1728
      @amjadsa1728 6 หลายเดือนก่อน

      O

  • @Hari-vw6mx
    @Hari-vw6mx 7 หลายเดือนก่อน +1

    😂😂😂

  • @royvarghese2793
    @royvarghese2793 7 หลายเดือนก่อน +1

    😄nokkiyirikuva

    • @HA-rl4fz
      @HA-rl4fz 7 หลายเดือนก่อน +6

      odrada krisanghi

  • @beauty9369
    @beauty9369 7 หลายเดือนก่อน +1

    മാഗതി വന്നു കഴിഞ്ഞു, പാകിസ്ഥാനിൽ ആണെന്ന് മാത്രം. ഇപ്പോലത്തെ സ്റ്റിതി വച്ചു മാഗദി ഇഷ്ടയൽ ന്റെ കൂടെ ആണെന്ന് തോന്നും

  • @pyscho_simon
    @pyscho_simon 7 หลายเดือนก่อน +1

    നാളെ വരുവോ 😂😂😂

    • @hamzakunjaniunda3885
      @hamzakunjaniunda3885 7 หลายเดือนก่อน +1

      മറ്റെന്നാൾ വരും എന്താ നിന്റെ വീട്ടിൽ വരണോ

    • @Judiciall535
      @Judiciall535 7 หลายเดือนก่อน +2

      നീ ആദ്യം പോയി കുരിശിൽ നിൽക്കുന്ന യൂദാസിനെ താഴെ ഇറക്കാൻ നോക്ക് എന്നാടാ വേ സൊന്ന കൊന്ന ബന്നാ 😂

    • @pyscho_simon
      @pyscho_simon 7 หลายเดือนก่อน

      @@hamzakunjaniunda3885 വരും 😂😂 നോക്കി ഇരുന്നോ 😂😄q

    • @pyscho_simon
      @pyscho_simon 7 หลายเดือนก่อน

      @@Judiciall535പെണ്ണിന്റെ മൊഞ്ചു കണ്ടു ആട്ടിറച്ചി കഴിച്ച മഹാൻ 😂😂😂 പുച്ഛം 😂😂😂q

    • @gamelegender4586
      @gamelegender4586 6 หลายเดือนก่อน

      Illadaa മറ്റന്നാലേ വരും

  • @bijuzion1
    @bijuzion1 7 หลายเดือนก่อน

    അടുത്തത് ചെസ്റ്റ് നമ്പർ 10, പ്രച്ഛന്ന വേഷം, വേദിയിൽ ഇമാം മഹ്ദി... പാട്ട് ഇടെഡാ,

    • @Judiciall535
      @Judiciall535 7 หลายเดือนก่อน +1

      നീ ആദ്യം പോയി കുരിശിൽ നിൽക്കുന്ന യൂദാസിനെ താഴെ ഇറക്കാൻ നോക്ക് എന്നാടാ വേ സൊന്ന കൊന്ന ബന്നാ 😂

    • @bijuzion1
      @bijuzion1 7 หลายเดือนก่อน +1

      @@Judiciall535 എടാ പോക്സോ പ്രവാചകന്റെ ശിഷ്യ, കട്ടിലിൽ കിടക്കുന്ന മുത്തി മുതൽ തൊട്ടിലിൽ കിടക്കുന്ന കുട്ടിയെവരെ ഭോഗേച്ഛയോടെ പ്രാപിക്കാൻ വെമ്പുന്ന നിന്റെ പ്രവാചകനും, അപ്പോ തന്നെ ആയത്തിറക്കുന്ന ഓന്റെ റൂം ബോയി തള്ളാഹുവും മാനവ കുലത്തിന് നാണക്കേടാകുമ്പോൾ നിനക്കിപ്പോഴും ഉണക്കമീൻ വറുത്തതു പോലെയാണ് നാട് മുഴുവൻ നാറിയാലും നല്ല രുചി, ഈ ഊടായ്പ്പുകളെ പുറംകാലുകൊണ്ട് അടിച്ച് ഓടിച്ച് മനുഷ്യനായി ജീവിക്കട ആറാം നൂറ്റാണ്ട് ജൻമേ, അപ്പോ പിന്നെ നിർത്താ ലേ, അൽഫാം വെന്തില്ല, വാ അലക്കാം അസ്സലായി, തള്ളാഹു കുക്കുംബർ

    • @salisal6268
      @salisal6268 7 หลายเดือนก่อน +4

      കാണുമ്ബോൾ വിശ്വസിക്കുമല്ലോ
      നമ്മുടെ മുത്ത് നബി (സ്വ) പറഞ്ഞതൊന്നും വെറുതെയായിട്ടില്ല സഹോദരാ

    • @bijuzion1
      @bijuzion1 7 หลายเดือนก่อน

      @@salisal6268 സഹോദര എന്ന് വിളിച്ചതുകൊണ്ട് പറയുകയാണ്, ഈ പറഞ്ഞ മുത്തിനേക്കാൾ എത്രയോ ശ്രേഷ്ഠനായ മനുഷ്യനാണ് നിങ്ങൾ, മുത്തിന്റെ പ്രവൃത്തികൾ അറിയാതിരിക്കത്തക്കവിധം അന്ധമാക്കിയ ഒരു മതബോധത്തിൽ നിന്ന് നിങ്ങൾ എത്രയും വേഗം മുക്തനാകട്ടെയെന്ന് ആശിക്കുന്നു.

  • @user-cd1pd8ex7h
    @user-cd1pd8ex7h 7 หลายเดือนก่อน

    അത് വേണ്ടേ ഉസ്തേ... സംഭവിക്കും. സത്യം. നീ തട്ടമിട്ട് ഇങ്ങനെ പുലമ്പില്ല.

  • @sijuthomas961
    @sijuthomas961 7 หลายเดือนก่อน

    Nadakatha swapnam😂😂😂

    • @nissin12
      @nissin12 7 หลายเดือนก่อน +1

      Aara paranje

    • @sijuthomas961
      @sijuthomas961 7 หลายเดือนก่อน

      @nisrin6018 copy and paste religion, Abraham lived 4000 yrs ago, David lived 3000 yrs ago both are Jews (Ibrahim nabi and davood nabi Islam claims they are Muslim hehe,while Islam has 1400 yrs of history, Jerusalem is holy city for Islam they claim but single time Jerusalem not mentioned in quran. Full of fake stories not true ,using TH-cam and Facebook which belong to jewish spreading fake news. Contribution to humanity by Islam is only terrorism nothing else.

    • @gamelegender4586
      @gamelegender4586 6 หลายเดือนก่อน

      നീയൊന്നും മുസ്ലിംമലല്ലേ
      ഒന്ന് ന്നായ്ക്കൂടേ

  • @user-cd1pd8ex7h
    @user-cd1pd8ex7h 7 หลายเดือนก่อน

    ഈ കുത്തു നമ്പി വന്നിട്ട 1400. കൊല്ലം - അതിന് മുമ്പും ലോകമില്ലെ പൊട്ടാ...

    • @jjj9507
      @jjj9507 5 หลายเดือนก่อน +2

      അതിന് മുമ്പും പ്രവാചകൻമാർ വന്നിട്ടുണ്ട്.. മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ് എന്ന് മാത്രം..
      എല്ലാ പ്രവാചകന്മാരും ഒരേ കാര്യങ്ങൾ തന്നെയാണ് പ്രബോധനം ചെയ്തത്.

    • @TravelandRaresights523K
      @TravelandRaresights523K 16 ชั่วโมงที่ผ่านมา

      അതിന് മുമ്പ് വെടി വീരൻ ഉണ്ണി കുണ്ണൻ വന്നില്ലെ...😂😂😂

  • @hamsu.thamsu5936
    @hamsu.thamsu5936 7 หลายเดือนก่อน

    Puran

  • @Fathwima
    @Fathwima 7 หลายเดือนก่อน

    Echo പോരാ
    ഈ ഖട്ടത്തിലെങ്കിലും തൊന്നിവാസംഗൽ നിർത്തിക്കൂടെ
    ചേവീം ബോധോം ഉള്ളവന്മാർ ആരും illaayirunno ഈ വേദിയിൽ?
    മേലിലെങ്കിലും ഇതൊന്നു ശ്രദ്ധിക്കൂ

    • @shuhushuhu2947
      @shuhushuhu2947 7 หลายเดือนก่อน

      എന്താണ് ഉദ്ദേശിച്ചത് 🤔👣

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 7 หลายเดือนก่อน

    ഒന്നു പൊഡോ. പചക്കാളം പറഞ്ഞു സമൂഹത്തെ പറ്റിച്ചു പണമുണ്ടാക്കി ജീവിക്കുന്ന വർഗ്ഗം ആണ്.

    • @Judiciall535
      @Judiciall535 7 หลายเดือนก่อน

      മുജ്മൂരിക്ക് ഹാലിളകി

    • @Naani367
      @Naani367 7 หลายเดือนก่อน

      ​@@Judiciall535😂

  • @tenny9922
    @tenny9922 7 หลายเดือนก่อน +9

    ഇപ്പോഴും ഇളകി മറിയുന്നുണ്ട് അഫ്ഗാനിസ്ഥാനിലും

    • @HA-rl4fz
      @HA-rl4fz 7 หลายเดือนก่อน +5

      odrada krisanghi

    • @toptech272
      @toptech272 7 หลายเดือนก่อน

      എല്ലാം ശരിയാകും

    • @IshakM-dr1qe
      @IshakM-dr1qe 7 หลายเดือนก่อน

      Mi

    • @user-fx5jy1ye4h
      @user-fx5jy1ye4h 7 หลายเดือนก่อน

      എല്ലാം പുളിക്കി പക്ഷെ 50പെണ്ണുങ്ങൾക്ക്‌ ഒരു പുരുഷൻ എന്ന് മാത്രം ഇപ്പോഴും നടന്നിട്ട് ഇല്ല മാത്രല്ല പെണ്ണുങ്ങൾക്ക്‌ ഇപ്പോൾ വളരെ ഡിമാൻഡ് ആണ്

    • @toptech272
      @toptech272 7 หลายเดือนก่อน

      @@user-fx5jy1ye4h യുദ്ധങ്ങളും പ്രശ്നങ്ങളും വഴി താമസിയാതെ അങ്ങിനെയായിത്തീരാം

  • @abdulshahir550
    @abdulshahir550 7 หลายเดือนก่อน

    Islam comady 😂😂😂😂😂

    • @abdulrasak256
      @abdulrasak256 6 หลายเดือนก่อน +4

      സത്യനിഷേധികൾക്ക് കോമഡിയാണന്ന് തോന്നും. പക്ഷേ ഇസ്ലാം സത്യമാണന്ന് ഒരു നാൾതനിയെ മനസ്സിലാകും

  • @georgekuriakose2578
    @georgekuriakose2578 7 หลายเดือนก่อน

    AD 9999ഡിസംബർ
    31 11.59 pm nu Malapuramthu വരും. ഇന്നലെ ജിബ്‌രീൽ വന്നു പറഞ്ഞായിരുന്നു.

    • @Judiciall535
      @Judiciall535 7 หลายเดือนก่อน

      നീ ആദ്യം പോയി കുരിശിൽ നിൽക്കുന്ന യൂദാസിനെ താഴെ ഇറക്കാൻ നോക്ക് എന്നാടാ വേ സൊന്ന കൊന്ന ബന്നാ 😂

  • @user-yf5pg2bu6p
    @user-yf5pg2bu6p 7 หลายเดือนก่อน

    വെറുതെ വന്നിരുന്നു തള്ളേലെ ഒരു മഹത്തിയും വരില്ല നിങ്ങളുടെ കൈയെലിരിപ്പ് കാരണമനു നിങ്ങൾക്ക് ഈ അടികിട്ടുന്നതു അള്ളാഹു ആണ് നിങ്ങളെകൊന്നൊടുക്കുന്നതു നിങ്ങള് നല്ലമാനുഷരായി ബഹുദൈവ വിശ്വാസികളെ സ്നേഹിക്കാൻ പടിപ്പിക്കു കൊള്ളാ കൊല തീവ്രവാദം നിർത്തി നല്ലമനുഷ്യരകാൻ ശ്രമിക്കൂ അല്ലെങ്കിൽ നിങ്ങളുടെ ഗതി ഇതു തന്നെ ഒരു മഹദിയും വരുത്തുമില്ല വെറുതെ വിശ്വാസികളെ പറഞ്ഞു പറ്റിച്ചു ചാകാൻ വിടുന്നതു നിർത്തു.

  • @user-kc9eh4sm6b
    @user-kc9eh4sm6b 7 หลายเดือนก่อน +1

    മഹതിയും വന്നില്ല ഒരു കൂതിയും വന്നില്ല 🥲

  • @user-ir8hs4xx9x
    @user-ir8hs4xx9x 7 หลายเดือนก่อน

    റഷ്യ - യുക്രെയ്ൻ യുദ്ധം തുടങ്ങിയ സമയം നടന്ന പ്രസംഗമാണ്. അത് കൊണ്ട് അത് ഇതിൽ കൂട്ടിക്കെട്ടി.
    വെറുതെ എന്തിനാ ഊഹിച്ച് പറയുന്നത്.
    ഹദീസ് പറഞ്ഞാൽ പോരേ

  • @merabharath2818
    @merabharath2818 7 หลายเดือนก่อน +1

    പിന്നെ ഇളകി മറിയാ 3 ഉസ്താദ് കളെ പിടിച്ചത് മൊയ്‌ല്യാർ അറിഞ്ഞില്ലായിരിക്കും 🤣🤣🤣

  • @vishnusurendran3301
    @vishnusurendran3301 6 หลายเดือนก่อน

    മഹ്ദിയും വരില്ല ഒരു കോപ്പും വരില്ല . ഹമാസിനെ ഇസ്രയേൽ വേരോട്കൂടി പിഴുത് കളയും.

    • @vishnusurendran3301
      @vishnusurendran3301 6 หลายเดือนก่อน

      @@user-iz6cv4ii8x ഇമ്മാതിരി ബാലരമ കഥകൾ നിങ്ങളല്ലാതെ ആരേലും വ്ശ്വസിക്കുമോ?

    • @vishnusurendran3301
      @vishnusurendran3301 6 หลายเดือนก่อน

      @@user-iz6cv4ii8x ക്രൂരരും കൊള്ളക്കാരുമായ ചെറിയകൂട്ടം മനുഷ്യത്യവും ക്ഷമാശീലമുള്ള വലിയകൂട്ടത്തെ വംശഹത്യ ചെയ്യുന്നതുമാണ് ബദറിൽ കണ്ടത്. ഇസ്രയേൽ ആ മണ്ടത്തരം കാണിക്കില്ല.

    • @snowdrops1465
      @snowdrops1465 3 หลายเดือนก่อน +1

      @@vishnusurendran3301ഇങ്ങനെ കരയല്ലേഡാ ഹിന്ദു

    • @vishnusurendran3301
      @vishnusurendran3301 3 หลายเดือนก่อน

      @@snowdrops1465 എനിക്കിതിൽ സന്തോഷം മാത്രം .

  • @Kaalan830
    @Kaalan830 7 หลายเดือนก่อน +1

    🤪🤪🤪🤪😁😁😁😁😁🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️

  • @georgehaari
    @georgehaari 7 หลายเดือนก่อน

    പണ്ഡിതന്മാർ മുമ്പും വയസ്സായപ്പോൾ മരിച്ചിട്ടുണ്ട് ഉസ്താദേ... അത് ഒരു അടയാളം ആണോ

  • @Kaalan830
    @Kaalan830 7 หลายเดือนก่อน

    👙👙👙👙👙👙🍾🍾🍾🍾🍷🍷🍷🍷

  • @khalidvayalacheri5701
    @khalidvayalacheri5701 7 หลายเดือนก่อน +3

    വേണ്ടടാത്ത കാര്യം കുത്തിയിലാക്കേണ്ട. നന്ന കൊഴുപ്പ് കൂട്ടണ്ട. കേട്ടോ 😂😂😂😂😂😂

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 7 หลายเดือนก่อน +2

    Masha.allah

  • @asmabivp6687
    @asmabivp6687 7 หลายเดือนก่อน +2

    Masha allah