ആ പറഞ്ഞതായ കാര്യങ്ങൾ ഇതാ നടന്നു കൊണ്ടിരിക്കുന്നു. അന്നത് ജനങ്ങളെ ഭയപ്പെടുത്താനും തൻ്റെ ജനങ്ങളെ അടിമകളാക്കി നിർത്താനും വേണ്ടി ഭയപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞതാണ്.
ആൾമാറാട്ടം നടത്തി യേശുവിനെ രക്ഷിക്കണ്ട ഗതികേട് ദൈവത്തിനില്ല .. ദൈവം വഞ്ചകനല്ല .. യേശു ദൈവവചനം ആണ് .ദൈവ വചനം നിത്യമാണ് . ഖുറാൻ ദൈവവചനമാണോ ? ആണു എങ്കിൽ ഖുറാൻ നിത്യമാണോ ? ജനനവും മരണവും ഇല്ലാത്തത് ആണോ ? ആണെങ്കിൽ ഖുറാൻ ദൈവമാണ് എന്നു വരും ... നിത്യമല്ല എങ്കിൽ അതിനു മുമ്പ് ദൈവം മൂകനാണ് എന്നു വരും . നിത്യമായ ദൈവ വചനം മനുഷ്യനായത് ആണ് യേശു . ദൈവം തന്റെ വചനത്തിലൂടെ എല്ലാം സൃഷ്ടിക്കുന്നു . യേശുവിനെ ആൾമാറാട്ടം കാട്ടി രക്ഷിക്കുന്ന ദൈവം , എന്തേ കൊല ചെയ്യപ്പെട്ട നൂറുകണക്കിന് ഭക്തരെ രക്ഷിച്ചില്ല ? യഹൂദ പ്രവാചകർ നല്ലൊരു പങ്കും കൊല ചെയ്യപെടുക ആയിരുന്നില്ലേ ? നീതിമാൻ എന്തിനു പീഢിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉത്തരമാണ് യേശുവിന്റെ കുരിശ് .. യേശുവിന് പാപം എറ്റെടുക്കാൻ ആവില്ല എന്ന് മുസ്ലീംങ്ങൾ . കാബായിലെ കല്ല് ,പാപം എറ്റെടുത്ത് കറുത്തു പോയീ എന്ന് ചില മുസ്ലീംഗങ്ങൾ . ഇതു നേരത്തെ അവിടെ ഖുറേഷികൾ ആരാധിച്ചു കൊണ്ടിരുന്ന കല്ലാണ് എന്ന് ചരിത്രം . ഇതു വിഗ്രഹ ആരാധന ആയതു കൊണ്ട് കാബാ കർക്കും എന്നു ഷിയാക്കൾ ... ദൈവം നിസ്വാർത്ഥനും , ആത്മപരിത്യാഗിയുമാണ് . യേശു വന്ന് തന്റെ പ്രാണനെ പോലും എല്ലാർക്കും വേണ്ടി ഉപേക്ഷിക്കുന്ന ദൈവ സ്വഭാവം വെളിവാക്കി . ഇങ്ങനെ യേശുവിനെ പ്പോലെ നിർസ്വാർത്ഥമായി മനുഷ്യർ ജീവിക്കുന്നിടം അണു സ്വർഗ്ഗം . പെണ്ണും , മദ്യവും ഒന്നും നിത്യ സന്തോഷം തരില്ല . ഈ യേശുവിന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിച്ച് എല്ലാരുടേയും നന്മക്കായി , നിർസ്ഥാർത്ഥമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന കഷ്ടപാടാണ് കുരിശ് . അല്ലാതെ അതു ഒരു വസ്തു അല്ല . ഇതു ഓർക്കാനാണ് കുരിശ് വെക്കുന്നത് . അല്ലാതെ ആ വസ്തുവിന് ഒരു ശക്തിയും ഇല്ല . ദൈവം പരിശുദ്ധനാണ് . ദൈവം ആരേയും നരകത്തിൽ ഇടാൻ ആഗ്രഹിക്കുന്നില്ല . ഹൃദയത്തിൽ യേശുവിനെ വിളിച്ചു എല്ലാരുടേയും നന്മക്കായി ജീവിക്കുക എങ്കിൽ ഹൃദയത്തിൽ സ്വർഗ്ഗം തുടങ്ങി കഴിഞ്ഞു . അതായത് നിത്യമായ ദൈവസ്നേഹം , പരസ്പര സ്നേഹം ഇവ ഉള്ളവരുമായി ഉള്ള നിത്യ സഹവാസവും , നിസ്വാർത്ഥ സ്നേഹത്തിൽ നിന്നുള്ള ആനന്ദവും ആണു സ്വർഗ്ഗം . ദൈവം മനുഷ്യനെ സൃഷ്ടിച്ച് പരസ്പരം കൊല്ലാൻ പറയില്ല . ദൈവസ്നേഹം മനുഷ്യൻ മനസു തിരിഞ്ഞ് , ദൈവത്തിന്റെ പിതൃത്വവും മനുഷ്യന്റെ പരസ്പര സാഹോദര്യവും അംഗീകരിക്കാനാണ് ആഗ്രഹിക്കുന്നത് വഹാബികളാണ് ആദ്യമായി ബൈബിൾ തിരുത്തി എന്ന് ആരോപിക്കുന്നത് . മുഹമ്മദ് ബൈബിൾ ക്രിസ്ത്യാനികളോടു ചോദിച്ച് സംശയ നിവൃത്തി വരുത്താൻ പറഞ്ഞത് എന്തിന് ? നാലു സുവിശേഷം വായിച്ച് നോക്കിയിട്ട് പ്രതികരിക്കൂ .. ദൈവം സത്യത്തെ സ്നേഹിക്കുന്ന , എല്ലർക്കും നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും നിത്യജീവൻ കൊടുക്കാൻ ഇടയാകട്ടെ . ആമേൻ.
പൊന്ന് പൊട്ട ദൈവം മുനുഷ്യന് ചിന്തിക്കാനുള്ള കഴിവ് കൊടുത്തു നന്മ്മ തെരെഞ്ഞെടുക്കണോ തിന്മ്മ തെരെഞ്ഞെടുക്കണോ എന്ന്അവനവന് തെരെഞ്ഞെടുക്കാം തിന്മ്മക്ക് എന്തായാലും നല്ല പ്രതിഫലം കിട്ടില്ല എന്ന് ഏത് പൊട്ടനും അറിയാം അപ്പൊ അവൻ എന്തായാലും സ്വർഗത്തിൽ കടക്കില്ല ദൈവം സ്വർഗത്തിൽ ഇടുകയുമില്ല ദൈവത്തെ കണ്ണ് കൊണ്ട് കാണാൻ ഉള്ള പവർ ഒന്നും ഒരു മുഷ്യനും ഇല്ല ദൈവം സൃഷ്ട്ടിച്ച മുഴുവൻ വസ്തുക്കളുടെ 1% വരെ കാണാൻ ഒരാൾക്കും സാദിക്കില്ല ചുരുക്കി പറഞ്ഞാൽ ഞാൻ നിന്റെ പുറകിൽ നിന്നലോ ഒരു മറയുടെ പുറകിൽ നിന്നാലോ നിനക്ക് എന്നെ കാണാൻ കഴിയില്ല അത്രയേ ഉള്ളു ആ കാഴ്ചയുടെ പരിമിതി പിന്നെ എങ്ങനെ ആ കണ്ണ് കൊണ്ട് ദൈവത്തെ കാണും ആ കാണുന്നത് ദൈവമല്ല നിന്റെ പുറകിൽ നിൽക്കുന്ന എന്നെ കാണാൻ കഴിയാത്തനീ ദൈവത്തെ കണ്ടവർ ഉണ്ട് അതായത് നിന്റെ ദൈവത്തെ അങ്ങനെ ഉള്ളവരോട് ഞാൻ ചോദിക്കുന്നു ആ ദൈവത്തെകാൾ ശക്തി എനിക്കല്ലേ ദൈവം ഏകനാണ് അവൻ ഒരാളെയും ആശ്രയിക്കുന്നില്ല എല്ലാം അവനെ ആശ്രയിക്കുന്നു അവന് ഉറക്കമോ മയക്കമോ മരണമോ ഇല്ലാത്തവൻ ആണ് എല്ലാത്തിനും അധിപൻ ആണ് അല്ലാതെ ഒരുത്തൻ വന്നിട്ട് ഞാൻ ദൈവമാണ് എന്ന് പറയുമ്പോൾ അവൻ ആരോടാണ് പറയുന്നത് ജനങ്ങളോട് അപ്പൊ ആ ജനങ്ങളെ ആര് സൃഷ്ട്ടിച്ചു അവന് മുൻപ് ഉണ്ടായതാണ് അതൊക്കെ അവന് മുൻപ് ഉണ്ടായ ഭൂമിയിൽ വന്ന് പറഞ്ഞ ഏതേലും പൊട്ടൻ വിശ്വസിക്കുമോ എല്ലാം സൃഷ്ട്ടിച്ച ഏകനായ ഉറക്കമോ മയക്കമോ മരണമോ ഇല്ലാത്തവനാണ് സർവ്വശക്തനായ ദൈവം അതാണ് സൃഷ്ട്ടാവ് ബാക്കി ഒക്കെ അവന്റെ സൃഷ്ട്ടി
അല്ലാഹു വേ---------
😮😮😮❤
ആ പറഞ്ഞതായ കാര്യങ്ങൾ ഇതാ നടന്നു കൊണ്ടിരിക്കുന്നു. അന്നത് ജനങ്ങളെ ഭയപ്പെടുത്താനും തൻ്റെ ജനങ്ങളെ അടിമകളാക്കി നിർത്താനും വേണ്ടി ഭയപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞതാണ്.
☹️😲☹️
Mahdi alla mahadhi mahadhi indum yesa atava yeshuvinoppam....🔥e kanuna la nina effect ataanu
ningal vanchikapetirikkunu
enth tholvi anu baii ningal
@@muhammedraihans6595 ahh kaanaam
വഞ്ചിക്കപ്പെട്ടു എങ്കിൽ എങ്ങനെ എന്ന് വ്യക്തമാക്കൂ Truth
ആൾമാറാട്ടം നടത്തി യേശുവിനെ രക്ഷിക്കണ്ട ഗതികേട് ദൈവത്തിനില്ല .. ദൈവം വഞ്ചകനല്ല ..
യേശു ദൈവവചനം ആണ് .ദൈവ വചനം നിത്യമാണ് .
ഖുറാൻ ദൈവവചനമാണോ ? ആണു എങ്കിൽ
ഖുറാൻ നിത്യമാണോ ? ജനനവും മരണവും ഇല്ലാത്തത് ആണോ ? ആണെങ്കിൽ ഖുറാൻ ദൈവമാണ് എന്നു വരും ... നിത്യമല്ല എങ്കിൽ അതിനു മുമ്പ് ദൈവം മൂകനാണ് എന്നു വരും . നിത്യമായ ദൈവ വചനം മനുഷ്യനായത് ആണ് യേശു . ദൈവം തന്റെ വചനത്തിലൂടെ എല്ലാം സൃഷ്ടിക്കുന്നു .
യേശുവിനെ ആൾമാറാട്ടം കാട്ടി രക്ഷിക്കുന്ന ദൈവം , എന്തേ കൊല ചെയ്യപ്പെട്ട നൂറുകണക്കിന് ഭക്തരെ രക്ഷിച്ചില്ല ? യഹൂദ പ്രവാചകർ നല്ലൊരു പങ്കും കൊല ചെയ്യപെടുക ആയിരുന്നില്ലേ ?
നീതിമാൻ എന്തിനു പീഢിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉത്തരമാണ് യേശുവിന്റെ കുരിശ് ..
യേശുവിന് പാപം എറ്റെടുക്കാൻ ആവില്ല എന്ന് മുസ്ലീംങ്ങൾ .
കാബായിലെ കല്ല് ,പാപം എറ്റെടുത്ത് കറുത്തു പോയീ എന്ന് ചില മുസ്ലീംഗങ്ങൾ . ഇതു നേരത്തെ അവിടെ ഖുറേഷികൾ ആരാധിച്ചു കൊണ്ടിരുന്ന കല്ലാണ് എന്ന് ചരിത്രം . ഇതു വിഗ്രഹ ആരാധന ആയതു കൊണ്ട് കാബാ കർക്കും എന്നു ഷിയാക്കൾ ...
ദൈവം നിസ്വാർത്ഥനും , ആത്മപരിത്യാഗിയുമാണ് .
യേശു വന്ന് തന്റെ പ്രാണനെ പോലും എല്ലാർക്കും വേണ്ടി ഉപേക്ഷിക്കുന്ന ദൈവ സ്വഭാവം വെളിവാക്കി . ഇങ്ങനെ യേശുവിനെ പ്പോലെ നിർസ്വാർത്ഥമായി മനുഷ്യർ ജീവിക്കുന്നിടം അണു സ്വർഗ്ഗം . പെണ്ണും , മദ്യവും ഒന്നും നിത്യ സന്തോഷം തരില്ല .
ഈ യേശുവിന്റെ നാമത്തിൽ എല്ലാ പാപവും ഉപേക്ഷിച്ച് എല്ലാരുടേയും നന്മക്കായി , നിർസ്ഥാർത്ഥമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന കഷ്ടപാടാണ് കുരിശ് . അല്ലാതെ അതു ഒരു വസ്തു അല്ല . ഇതു ഓർക്കാനാണ് കുരിശ് വെക്കുന്നത് . അല്ലാതെ ആ വസ്തുവിന് ഒരു ശക്തിയും ഇല്ല .
ദൈവം പരിശുദ്ധനാണ് . ദൈവം ആരേയും നരകത്തിൽ ഇടാൻ ആഗ്രഹിക്കുന്നില്ല . ഹൃദയത്തിൽ യേശുവിനെ വിളിച്ചു എല്ലാരുടേയും നന്മക്കായി ജീവിക്കുക എങ്കിൽ ഹൃദയത്തിൽ സ്വർഗ്ഗം തുടങ്ങി കഴിഞ്ഞു . അതായത് നിത്യമായ ദൈവസ്നേഹം , പരസ്പര സ്നേഹം ഇവ ഉള്ളവരുമായി ഉള്ള നിത്യ സഹവാസവും , നിസ്വാർത്ഥ സ്നേഹത്തിൽ നിന്നുള്ള ആനന്ദവും ആണു സ്വർഗ്ഗം . ദൈവം മനുഷ്യനെ സൃഷ്ടിച്ച് പരസ്പരം കൊല്ലാൻ പറയില്ല . ദൈവസ്നേഹം മനുഷ്യൻ മനസു തിരിഞ്ഞ് , ദൈവത്തിന്റെ പിതൃത്വവും മനുഷ്യന്റെ പരസ്പര സാഹോദര്യവും അംഗീകരിക്കാനാണ് ആഗ്രഹിക്കുന്നത്
വഹാബികളാണ് ആദ്യമായി ബൈബിൾ തിരുത്തി എന്ന് ആരോപിക്കുന്നത് . മുഹമ്മദ് ബൈബിൾ ക്രിസ്ത്യാനികളോടു ചോദിച്ച് സംശയ നിവൃത്തി വരുത്താൻ പറഞ്ഞത് എന്തിന് ?
നാലു സുവിശേഷം വായിച്ച് നോക്കിയിട്ട് പ്രതികരിക്കൂ ..
ദൈവം സത്യത്തെ സ്നേഹിക്കുന്ന , എല്ലർക്കും നന്മ ആഗ്രഹിക്കുന്ന എല്ലാവർക്കും നിത്യജീവൻ കൊടുക്കാൻ ഇടയാകട്ടെ . ആമേൻ.
Esshu marichu poiiiii brooo
Jesus is prophet
Song of solomon chapter 5 verse 16 ....
Apo maricha y3su ano ningalde da8vam apo daivam enna perinu malam mootram okke kalanja yeshu enna perum indooo.

ഒന്ന് നീ തന്നെ