- 77
- 953 002
ALRA MISSION
India
เข้าร่วมเมื่อ 7 ก.ย. 2023
അസ്സലാമു അലൈകും
സയ്യിദ് യൂനുസ് അൽ ഗോഹർ TH-cam ൽ ALRA TV എന്ന പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് 20 വർഷത്തോളമായി യഥാർത്ഥ ആത്മീയത ഈ ലോകത്തിനു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. "ഇഷ്ഖ്-ഈ-ഇലാഹി" എന്ന ദൈവികമതത്തിലേക്ക് ഒരു മതം മാറേണ്ട ആവിശ്യമില്ലാതെ തന്നെ സകല മതസ്ഥരും അനുഗ്രഹം നേടിയെടുക്കുന്നു. നിലവിൽ ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ നടക്കുന്ന ക്ലാസ്സുകൾ കേരളക്കാരായ മലയാളികൾക്കുവേണ്ടി മലയാളത്തിൽ യഥാർത്ഥ തസ്വവ്വുഫ് എന്താണ് എന്നും അതിനോട് അനുബന്ധിച്ച വിഷയങ്ങളും, ജനങ്ങൾ ഇതുവരെ കേൾക്കാത്ത പരിശുദ്ധ ഖുർആനിന്റെ ആത്മീയവുമായ വിവരണങ്ങളുമാണ് ഈ ചാനലിൽ ചർച്ച ചെയ്യുന്നത്. ഖുർആനിന്റെ യഥാർത്ഥ പൊരുളുകൾ അനാവരണം ചെയ്യുന്ന ഈ ക്ലാസ്സുകളിലേക്ക് എല്ലാവരെയും വിനയപൂർവ്വം ക്ഷണിക്കുന്നു. അതുവഴി അവനിലേക്ക് അടുക്കുവാനും. അല്ലാഹുവിനെ അന്വേഷിക്കുന്നവർ,ശൈഖിനെ അന്വേഷിക്കുന്നവർ, "ദിക്ർ ഈ ഖൽബ്" അന്വേഷിക്കുന്നവർ... ഇത്തരക്കാർക്കൊക്കെ ഈ ചാനൽ ഒരു മുതൽക്കൂട്ടായിരിക്കും. ക്ലാസ്സുകൾ കൃത്യമായി ലഭിക്കാൻ "ALRA MISSION" എന്ന ഈ ചാനൽ SUBSCRIBE ചെയ്തതിനു ശേഷം തൊട്ടടുത്തു കാണുന്ന ബെൽ ഐക്കൺ അമർത്തുക. പരമാവധി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരം ഒരുക്കുക.

27. ഹജ്ജിനേക്കാൾ മഹത്വമുള്ള ദിക്‌റോ..!!
നമ്മൾ നിത്യവും പാപം ചെയ്യുന്നവരാണ്. അതുപോലെതന്നെ പാപമോചനവും തേടുന്നു. എല്ലാം അള്ളാഹു പൊറുത്തു തരുമെന്ന് കരുതി നമ്മൾ ഇതേ അവസ്ഥ ജീവിതത്തിൽ ഉടനീളം ആവർത്തിക്കുന്നു. എന്നാൽ ഖുർആൻ ഈ വിഷയത്തെ വളരെ ഗൗരവമായിതന്നെ (3:135)ൽ പറയുന്നുണ്ട് : വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ അവന്റെ നഫ്സിനോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അള്ളാഹുവിന്റെ ദിക്ർ ചെയ്യുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി. പാപങ്ങൾ പൊറുക്കുവാൻ അള്ളാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ. ഇവിടെ നഫ്‌സ് കൊണ്ട് ചെയ്യുന്ന തെറ്റുകൾക്ക് അള്ളാഹു പറയുന്ന പരിഹാരം ആദ്യം അല്ലാഹുവിന്റെ ദിക്റ് ചെയ്യാനാണ്. ശേഷം നമ്മോട് പാപമോചനം തേടാനും അവൻ കൽപ്പിക്കുന്നു. അപ്പോൾ പാപമോചനത്തിന് ഏറ്റവും നല്ല പരിഹാരം ദിക്റാണ്. ആ മഹത്തായ ദിക്റാണ് ഖൽബിന്റെ ദിക്റ്. കാരണം അള്ളാഹു നോക്കുന്ന ഇടം ഖൽബാണ്. ഒരുവൻ ദാക്കിറെ ഖൽബിയാകുന്നതോടുകൂടി അവൻ അതുവരെ ചെയ്ത എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തു കൊടുക്കുകയും, ഒരു പിഞ്ചു പൈതലിനെ പോലെ പരിശുദ്ധവാൻ ആയി തീരുകയും ചെയ്യുന്നു. ഇതേ വിഷയം തന്നെ ഒരുവന്റെ സ്വീകാര്യമായ ഹജ്ജിനെ സംബന്ധിച്ചും അല്ലാഹു പറയുന്നുണ്ട്. എന്നാൽ ഇന്ന് ഹജ്ജ് ചെയ്യുന്നവരെല്ലാം ശേഷം മുൻപത്തേക്കാൾ കൂടുതൽ പാപങ്ങളിൽ മുഴുകിയാണ് ജീവിതം നയിക്കുന്നത്. അവരുടെ കണ്ണിൽ ഏറ്റവും വലിയ പാപം നഫ്സിയായ പാപങ്ങളാണ് അഥവാ ചെറിയ പാപങ്ങൾ. എന്നാൽ ഒരുവന്റെ ആത്മീയതയുടെ വഴി തടയുന്ന ദീനിലെ വൻ പാപങ്ങളാണ് അഹങ്കാരം, അസൂയ, ആർത്തി, പിശുക്ക്, കാമം... Etc. പോലുള്ള ഖൽബിയായ പാപങ്ങൾ. ഒരു ദാക്കിറെ ഖൽബി ഹജ്ജ് ചെയ്തവനേക്കാളും മഹത്വമുള്ളവനാകുന്നത് ഇവിടെയാണ്. എന്തെന്നാൽ അവൻ ഇതിനെ തൊട്ടെല്ലാം മുക്തനാണ്. കാരണം എല്ലാ പാപങ്ങളുടെയും ഉറവിടം നഫ്‌സാണ്. എല്ലാ മനുഷ്യരിലും അല്ലാഹു ഈ നഫ്സിനെ സംവിധാനിച്ചു വച്ചിട്ടുമുണ്ട്. ദാക്കിറെ ഖൽബിയാകുന്നതോടുകൂടി അവനിൽ നൂറുൽപ്പാദിക്കാൻ തുടങ്ങുകയും, നഫ്‌സ് ശുദ്ധിയാവുകയും, ക്രമേണ പാപങ്ങൾ ചെയ്യാനുള്ള അവന്റെ മനോനില മാറി ഒടുവിൽ പരിപൂർണ്ണമായും പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന അവസ്ഥയിലെത്തുന്നു. എന്നാൽ ആധുനിക പണ്ഡിതന്മാർ അടക്കമുള്ളവർ ഇത്തരം പാപങ്ങളെ ഒട്ടും ഗൗനിക്കുന്നില്ല. പ്രഭാഷണങ്ങളായ പ്രഭാഷണങ്ങളിലെല്ലാം അവർ പറയുന്നത് നഫ്സിയായ പാപങ്ങളെ തൊട്ടു ബോധവാന്മാരാകാനാണ്. ഇനി ഖൽബിയായ പാപങ്ങളെ കുറിച്ച് അവർ പറയുന്നുണ്ടെങ്കിലും അവർ തന്നെ അതിൽ മുഴുകി ജീവിതം നയിക്കുന്നവരാണ്. പിന്നെ അണികളുടെ കാര്യം പറയാനുണ്ടോ..? പാപം നിശ്ചയിക്കുന്നത് ഒരുവന്റെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ശരീഅത്തിൽ പാപമെന്ന് പറയുന്ന പലകാര്യങ്ങളും ത്വരീഖത്തിൽ നേരെ വിപരീതമായിരിക്കാം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഖുർആനിലെ മൂസാ (അ)ന്റെയും ഖിള്ർ നബിയുടെയും കഥ. പാപങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് തന്നെ യഥാർത്ഥ പാപികൾ ഇന്ന് സമൂഹത്തിൽ മാന്യന്മാരായി നടക്കുകയും, ദൈവത്തിന്റെ മുന്നിൽ മാന്യരായവരെ സമൂഹത്തിൽ പാപികളായും കാണപ്പെടുന്നു.
#dhikr
#sufism
#sufi
#islam
#islamicspeechmalayalam
#quranstudy
#tasawuf
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
www.youtube.com/@ALRAMISSION-KERALA.Official
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=TcdXh3BER19j1wSc
ഖുർആൻ പഠന ക്ലാസുകൾ 👇👇👇
th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (TH-cam link)
youtube.com/@ALRATV
Facebook (malayalam)
groups/1200520150689952
Joining for "whatsapp group "
chat.whatsapp.com/CbZ6o1WAv4f0JegscO2jYX
ദീൻ ഇലാഹി (malayalam book)
religionofgodmalayalam.blogspot.com
Official Website
mehdifoundation.com
Facebook
alratv
Instagram
alratv
Twitter
AlRa_TV
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

มุมมอง: 1 958
วีดีโอ
26. ഇമാം മഹ്ദിയുടെ അനുയായികളും, ശത്രുക്കളും ആരെല്ലാം?
มุมมอง 2.9K14 ชั่วโมงที่ผ่านมา
ഇൽമ് കൂടുംതോറും വിനയം കൂടുകയാണ് വേണ്ടത്. എന്നാൽ പണ്ഡിതരിൽ ഇത് നേരെ തിരിച്ചാണ്. ഇബ്‌ലീസിന്റെ ഉറ്റ സുഹൃത്ത് അഹങ്കാരിയായ പണ്ഡിതനാണ്. അല്ലാഹുവിന്റെ പ്രവാചകരും, അവൻ മഅ്സൂമീങ്ങളാക്കിയ മഹത്തുക്കളും ഒഴികെ ബാക്കിയുള്ള എല്ലാ മനുഷ്യരിലും ഈ അഹങ്കാരം, അസൂയ, പിശുക്ക് തുടങ്ങിയ എല്ലാ ദുർഗുണങ്ങളുമുണ്ടെന്ന് റസൂൽ (സ)യുടെ പ്രബലമായ ഹദീസിൽ പറയുന്നു. ഇത് മാറ്റാൻ നാം ഒരു ദാകിറേ ഖൽബിയാവുകയേ വഴിയൊള്ളൂ. ഒരു കാമിലായ ശൈഖിന...
25. ദീനിലെ വൻ പാപങ്ങൾ ഇവയാണ് മാറ്റാൻ ഒരേഒരു വഴി മാത്രം
มุมมอง 3.3Kวันที่ผ่านมา
മനുഷ്യൻ മലക്കുകളെക്കാളും മഹത്വമുള്ളവനാണെന്ന് ഖുർആൻ പറയുന്നു. എന്നാൽ അതേ മനുഷ്യൻ അധഃപതിച്ചാൽ മൃഗത്തേക്കാൾ മ്ലേച്ചമാണെന്നും ഖുർആൻ ഉണർത്തുന്നു. തെറ്റുകളിൽ മുഴുകി ജീവിക്കുന്ന മനുഷ്യർ ഒരിക്കലും തങ്ങളുടെ തെറ്റുകളെ കുറിച്ച് ബോധവാന്മാരാകുന്നില്ല. ദീനിൽ പാപങ്ങളെ പ്രധാനമായി രണ്ടുതരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ഒന്ന് വൻ പാപങ്ങൾ രണ്ടു ചെറിയ പാപങ്ങൾ. ഈ രണ്ടു പാപങ്ങളെ തൊട്ടും പ്രവാചകന്മാരും, അഹ്‌ലുബൈത്തും പര...
24. റസൂൽ (സ) പാപം ചെയ്തിട്ടുണ്ടോ.? | പണ്ഡിതർക്ക് ഉത്തരമില്ലാത്ത ആയത്ത്
มุมมอง 4.8K14 วันที่ผ่านมา
ഖുർആനിൽ പലയിടങ്ങളിലും റസൂൽ (സ)യുടെ പാപത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പണ്ഡിതന്മാർ ഒരുപാട് വ്യാഖ്യാനങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും ഒരു പണ്ഡിതനും വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല. പലരും റസൂലിനെ നിരപരാധിയാക്കാൻ ശ്രമിക്കുന്നുണ്ട്, ചിലരാകട്ടെ അല്ലാഹുവിന്റെ വാക്യം സത്യമായിട്ട് റസൂലിനെ കുറ്റക്കാരനാക്കാനും ശ്രമിക്കുന്നുണ്ട്. ഈ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ കൊണ്ടുതന്നെ നമുക്ക് ഈ വിഷയം ...
23. ഇതാണ് ഖൽബ് | നിസ്കാരം കൽപ്പിച്ചതും ഈ ഖൽബിനോട്
มุมมอง 5K14 วันที่ผ่านมา
ഒഴുക്കുള്ള ഒരു നദിയിലൂടെ ശുദ്ധമായ ജലത്തിൽ അഞ്ച് നേരം കുളിക്കുന്ന ഒരുവന്റെ ശരീരശുദ്ധിയെ ഉപമിച്ചു കൊണ്ടാണ് അഞ്ച് നേരം നമസ്കരിക്കുന്ന ഒരാളുടെ ഖൽബിനെ റസൂൽ (സ) വിശേഷിപ്പിക്കുന്നത്. ഖുർആനിൽ അള്ളാഹു വിവരിക്കുന്നതും ഇതേ വിവരണം തന്നെ. തീർച്ചയായും നമസ്കാരം നീചവൃത്തിയിൽ നിന്നും മ്ലേച്ചകർമ്മങ്ങളിൽ നിന്നും തടയുന്നു.. ഒരുവനെ ശുദ്ധീകരിക്കുന്നതിനുള്ള മരുന്നായിട്ടാണ് നിസ്കാരത്തെ ഖുർആനിൽ വിശേഷിപ്പിക്കുന്നത്. അങ്...
22. നിസ്കാരം പൂർണ്ണരൂപം | ഇതില്ലാതെ എത്ര നിസ്കരിച്ചിട്ടും കാര്യമില്ല
มุมมอง 4.3K21 วันที่ผ่านมา
നമസ്കാരം എന്നത് ഒരുവൻ വിശ്വസിച്ച ഉടനെ ചെയ്യേണ്ട ഒരു കർമ്മമല്ല. അതിന് അതിന്റേതായ ശർത്തുകളും, ഫർളുകളുമുണ്ട്. ഖുർആനിൽ അല്ലാഹു വ്യക്തമായി പറയുന്നു തീർച്ചയായും നമസ്കാരം നീചവൃത്തികളിൽ നിന്നും മ്ലേച്ചകർമ്മങ്ങളിൽ നിന്നും തടയുന്നു. 60 ഉം 70 ഉം കൊല്ലം ഒരുവൻ നമസ്കരിച്ചിട്ടും എന്തുകൊണ്ടാണ് അവൻ തിന്മകളിൽ നിന്നും ഇനിയും മോചിതൻ ആകാത്തത്..? ഖുർആൻ പറഞ്ഞത് സത്യമായിരിക്കെ പിന്നെ അത് എങ്ങനെ മിഥ്യയാകും.? ഉത്തരം വളര...
21. മഹ്ശറയിൽ പോലും ഇമാം മഹ്ദിയെ തിരിച്ചറിയാത്ത ഹതഭാഗ്യർ
มุมมอง 3.9Kหลายเดือนก่อน
അല്ലാഹു ഈ ലോകത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ എല്ലാം തന്നെ ഒരു വസീല(മാധ്യമം)ത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. ദുനിയവിയായി ഏത് ഒരു വിഷയം എടുക്കുവാണെങ്കിൽ പോലും നമുക്ക് ഈ കാര്യം വ്യക്തമാകും. വിദ്യ നേടാനായി നമ്മൾ അധ്യാപകർ എന്ന മാധ്യമത്തെ ഉപയോഗിക്കുന്നു. രോഗ ചികിത്സക്കായി ഡോക്ടർ എന്ന മാധ്യമത്തെ ഉപയോഗിക്കുന്നു. ആശയവിനിമയത്തിനായി മൊബൈൽ എന്ന മാധ്യമത്തെ ഉപയോഗിക്കുന്നു. എന്നാൽ അല്ലാഹുവിന്റെ വിഷയത്തിലേക്ക് ...
20. "ശൈഖ് നിർബന്ധം" വഹാബി വാദങ്ങൾ പൊളിച്ചടുക്കുന്നു
มุมมอง 4Kหลายเดือนก่อน
അല്ലാഹു മനുഷ്യന്റെ കണ്ഠനാഡിയുമായി ഏറ്റവും അടുത്തവനാണെന്ന് ഖുർആൻ 50:16 ലൂടെ അവൻ പറയുന്നു. എന്നാൽ ഇത് എല്ലാ മനുഷ്യരെയും ഉദ്ദേശിച്ചാണ് എന്നാണ് വഹാബികൾ അടക്കമുള്ള പുത്തനാശയക്കാർ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഖുർആൻ 5:35 ൽ അള്ളാഹു തന്നിലേക്ക് ഒരു വസീലയെ (ശൈഖിനെ) സ്വീകരിക്കണം എന്നുള്ള ഉപദേശത്തെ അവർ നിരാകരിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെയാണ് ഖുർആൻ മുന്നേ ഉണർത്തിയതും. " തീർച്ചയായു...
19. ഖിയാമത്ത് അടുത്തതറിയാതെ വ്യാജ പണ്ഡിതരിൽ അകപ്പെട്ട് ജനങ്ങൾ
มุมมอง 4.7Kหลายเดือนก่อน
നാളെ മഹ്ശറയിൽ അള്ളാഹു നോക്കുന്നത് നിങ്ങളുടെ ശരീരത്തിലേക്കോ, പ്രവർത്തികളിലേക്കോ അല്ല. മറിച്ച് നിങ്ങളുടെ ഖൽബിലേക്കും നിയ്യത്തിലേക്കും മാത്രമാണ്. ഖൽബിൽ അള്ളാഹുവിന്റെ ദിക്ർ പ്രവേശിച്ചിട്ടില്ല എങ്കിൽ പിന്നേ ആ വ്യക്തിക്ക് അവിടെ യാതൊരു ഉപാധിയുമില്ല. ഖൽബിൽ ഈ ദിക്ർ പ്രവേശിക്കുന്ന പ്രക്രിയക്കാണ് ശറഹ്സ്വദ്ർ എന്ന് പറയുന്നത്. ഖൽബിന്റെ ഈ പ്രഥമ ഘട്ടത്തെയാണ് ഖൽബേ സലീം എന്ന് പറയുന്നതും. ഇങ്ങനെ ഖൽബേ സലീം എന്ന അവ...
18. എന്താണ് ഈമാൻ.? | ഖൽബുണരാത്തവൻ മൃഗത്തേക്കാൾ അധഃപതിച്ചവൻ
มุมมอง 4.1Kหลายเดือนก่อน
മനുഷ്യൻ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടാണ് പ്രകൃതിയിൽ നിന്നും അറിവ് നേടുന്നത്. എന്നാൽ ഇതിലൂടെ കേവലം അവന്റെ ശരീരത്തിനാവശ്യമായ ബാഹ്യമായ അറിവുകൾ മാത്രമാണ് ലഭിക്കുന്നത്. അവന്റെ ഉള്ളിൽ ആത്മാവ് എന്ന യാഥാർഥ്യം ഉറങ്ങികിടക്കുന്നുണ്ട്. അതിനെ ഉണർത്താനാണ് ദൈവം ഭൂമിയിലേക്ക് മനുഷ്യനെ അയച്ചത്. ഓരോ മനുഷ്യന്റെ ലക്ഷ്യവും ഇതുതന്നെ. മരണമെത്തുന്നതിനു മുന്നേ അവൻ അവന്റെ റൂഹിനെ അള്ളാഹു ചുമതലപ്പെടുത്തിയ മുർശിദിന്റെ സഹായത്തോട് ക...
17. ഭൂരിഭാഗവും നരകാവകാശികൾ ആകുന്നത് ഈ ഒറ്റക്കാരണത്താൽ
มุมมอง 8Kหลายเดือนก่อน
ജിന്നുകളിൽ നിന്നും, മനുഷ്യനിൽ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ടെന്നു ഖുർആൻ ഉണർത്തുമ്പോഴും മനുഷ്യൻ ഇപ്പോഴും ഈ ഒരു കാര്യത്തെ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല. അത് പണ്ഡിതന്മാരായാലും ശരി, സാധാരണക്കാരായാലും ശരി. പ്രഭാഷണങ്ങളായ പ്രഭാഷണങ്ങളിലെല്ലാം അവർ ഈ വിഷയം കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും അവർക്ക് പോലും അറിയില്ല ഖുർആനിൽ ഈ പറഞ്ഞതിന്റെ സാരാംശം. എല്ലാ പ്രവാചകരുടെ കാലഘട്ടത്തിലും ഇത്...
16. ഈമാൻ വിധിക്കപ്പെട്ടവരെ അള്ളാഹു മുർഷിദിലേക്കെത്തിക്കും.
มุมมอง 5K2 หลายเดือนก่อน
ഖുർആനിൽ എല്ലാം എല്ലാവർക്കും ഉള്ളതല്ല. അതുപോലെ തന്നെ എല്ലാം എല്ലാ കാലഘട്ടത്തിലേക്ക് ഉള്ളതുമല്ല. ആർക്കെല്ലാം എന്തെല്ലാം കൊടുക്കണമെന്ന് തീരുമാനിക്കുന്നത് റസൂൽ (സ)യാണ്. ആ കാലഘട്ടത്തിലുള്ള എല്ലാവർക്കും ആത്മീയത ദഹിക്കുമായിരുന്നില്ല. എന്നാൽ അതും പറയേണ്ടത് റസൂൽ (സ)യുടെ ബാധ്യതയാണെന്നും ഖുർആൻ 5:67 ൽ അള്ളാഹു ഉണർത്തുന്നുമുണ്ട്. അല്ലാ എങ്കിൽ റസൂൽ (സ) അത് പറയാൻ ചുമതലപ്പെടുത്തിയ വ്യക്തിയെ എങ്കിലും പരിചയപ്പെടു...
15. അലി (റ) വിന്റെ മഹത്വം | റസൂൽ (സ) ദീനിനായി തിരഞ്ഞെടുത്ത മൗല
มุมมอง 5K2 หลายเดือนก่อน
സർവ്വ ലോകർക്കും റഹ്മത്തായി കൊണ്ടാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ)യെ അള്ളാഹു നിയോഗിച്ചത്. അള്ളാഹുവിന്റെ റസൂൽ അള്ളാഹു ജനങ്ങൾക്ക് എത്തിക്കാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം എത്തിച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ ജനങ്ങൾക്ക് എത്തിക്കേണ്ടതല്ലാത്ത സന്ദേശങ്ങളും അവിടുത്തേക്ക് അള്ളാഹുവിൽ നിന്നും ലഭിക്കുന്നുണ്ട്. അതിനർഹതപ്പെട്ടവർക്ക് മാത്രമേ അവ വിളമ്പിയിട്ടൊള്ളൂ. അല്ലാത്ത പക്ഷം അവ ഒരുപാട് ഫിത്‌നക്കും, വിഭാഗിയതക്ക...
14. നാഥാ..എനിക്ക് ഭൂമിയിലേക്ക് മടങ്ങാൻ ഒരു അവസരം കൂടി തരൂ...
มุมมอง 6K2 หลายเดือนก่อน
14. നാഥാ..എനിക്ക് ഭൂമിയിലേക്ക് മടങ്ങാൻ ഒരു അവസരം കൂടി തരൂ...
13. ആലം ജബറൂത്ത് | ആത്മാക്കളുടെ ലോകം | ആലമുൽ അർവാഹ്
มุมมอง 17K2 หลายเดือนก่อน
13. ആലം ജബറൂത്ത് | ആത്മാക്കളുടെ ലോകം | ആലമുൽ അർവാഹ്
12. സ്വിറാത്ത് പാലത്തിന്റെ വർണ്ണനകൾ കെട്ടുകഥ മാത്രം
มุมมอง 7K3 หลายเดือนก่อน
12. സ്വിറാത്ത് പാലത്തിന്റെ വർണ്ണനകൾ കെട്ടുകഥ മാത്രം
11. ഇസ്ലാമിലെ ആദ്യപടി ശറഹ്സ്വദ്ർ ചെയ്യൽ (ഇതില്ലാത്തവർ പഠിപ്പിക്കുന്നത് ദീനല്ല)
มุมมอง 8K3 หลายเดือนก่อน
11. ഇസ്ലാമിലെ ആദ്യപടി ശറഹ്സ്വദ്ർ ചെയ്യൽ (ഇതില്ലാത്തവർ പഠിപ്പിക്കുന്നത് ദീനല്ല)
10. മഹ്ശറയിൽ ശഫാഅത്ത് ചെയ്യുന്നവർ ആരെല്ലാം | അള്ളാഹുവിന്റെ കാഴ്ച്ച, നോട്ടം
มุมมอง 6K3 หลายเดือนก่อน
10. മഹ്ശറയിൽ ശഫാഅത്ത് ചെയ്യുന്നവർ ആരെല്ലാം | അള്ളാഹുവിന്റെ കാഴ്ച്ച, നോട്ടം
9. അള്ളാഹുവിന് രൂപമുണ്ടോ.? | ആയത്തുൽ കുർസിയുടെ ആത്മീയ പൊരുൾ
มุมมอง 8K3 หลายเดือนก่อน
9. അള്ളാഹുവിന് രൂപമുണ്ടോ.? | ആയത്തുൽ കുർസിയുടെ ആത്മീയ പൊരുൾ
44. ദജ്ജാൽ വരുന്നത് ജൂതരിൽ നിന്നല്ല മുസ്ലീങ്ങൾക്കിടയിൽ നിന്നും
มุมมอง 6K3 หลายเดือนก่อน
44. ദജ്ജാൽ വരുന്നത് ജൂതരിൽ നിന്നല്ല മുസ്ലീങ്ങൾക്കിടയിൽ നിന്നും
43. ഇമാം മഹ്ദി (അ) റസൂൽ (സ)യുടെ രണ്ടാം വരവ് | സൂര്യൻ പടിഞ്ഞാറുദിച്ചു
มุมมอง 10K4 หลายเดือนก่อน
43. ഇമാം മഹ്ദി (അ) റസൂൽ (സ)യുടെ രണ്ടാം വരവ് | സൂര്യൻ പടിഞ്ഞാറുദിച്ചു
42. ഖിയാമത്ത് കാത്തുകിടക്കുന്ന ഭൂമി | ദിക്‌റേ ഖൽബ് കൊടുക്കുന്ന ഘട്ടങ്ങൾ
มุมมอง 35K4 หลายเดือนก่อน
42. ഖിയാമത്ത് കാത്തുകിടക്കുന്ന ഭൂമി | ദിക്‌റേ ഖൽബ് കൊടുക്കുന്ന ഘട്ടങ്ങൾ
8. ഇത് ആത്മീയത അസ്‌തമിച്ച ജാഹിലിയ്യാ കാലഘട്ടം | ജിന്നിന്റെ ജനനം
มุมมอง 8K4 หลายเดือนก่อน
8. ഇത് ആത്മീയത അസ്‌തമിച്ച ജാഹിലിയ്യാ കാലഘട്ടം | ജിന്നിന്റെ ജനനം
7. അനുമതിയില്ലാത്തവർ ക്ഷണിക്കുന്നത് ദീനിലേക്കല്ല സംഘടനയിലേക്ക്
มุมมอง 4.1K4 หลายเดือนก่อน
7. അനുമതിയില്ലാത്തവർ ക്ഷണിക്കുന്നത് ദീനിലേക്കല്ല സംഘടനയിലേക്ക്
6. ഖബറിലെ ചോദ്യം റസൂൽ (സ)യുടെ നഫ്സിന്റെ ഫോട്ടോ കാണിച്ചോ...
มุมมอง 5K4 หลายเดือนก่อน
6. ഖബറിലെ ചോദ്യം റസൂൽ (സ)യുടെ നഫ്സിന്റെ ഫോട്ടോ കാണിച്ചോ...
41. ഖുർആൻ 72000 തവണ ഓതിയ പ്രതിഫലം ഈ ഒറ്റ ദിക്‌റിൽ | ഹൃദയ ശുദ്ധീകരണ പ്രക്രിയ
มุมมอง 33K5 หลายเดือนก่อน
41. ഖുർആൻ 72000 തവണ ഓതിയ പ്രതിഫലം ഈ ഒറ്റ ദിക്‌റിൽ | ഹൃദയ ശുദ്ധീകരണ പ്രക്രിയ
40. എത്ര നിസ്‌ക്കരിച്ചിട്ടും നന്നാവാത്ത കാരണം ഇതാണ് - കേൾക്കാതെ പോവല്ലേ
มุมมอง 9K5 หลายเดือนก่อน
40. എത്ര നിസ്‌ക്കരിച്ചിട്ടും നന്നാവാത്ത കാരണം ഇതാണ് - കേൾക്കാതെ പോവല്ലേ
39. നന്ദികെട്ട മനുഷ്യർ മാത്രം ഈ മഹത്തായ ഇൽമ് നിഷേധിക്കുന്നു
มุมมอง 6K5 หลายเดือนก่อน
39. നന്ദികെട്ട മനുഷ്യർ മാത്രം ഈ മഹത്തായ ഇൽമ് നിഷേധിക്കുന്നു
38. ദിക്റേ ഖൽബ് ഖുർആൻ കൊണ്ട് തെളിയിക്കുന്നു
มุมมอง 10K6 หลายเดือนก่อน
38. ദിക്റേ ഖൽബ് ഖുർആൻ കൊണ്ട് തെളിയിക്കുന്നു
ماشاءالله❤
Ya allah
കമിലായ ശൈഖ് കേരളത്തിൽ ഉണ്ടോ
@@rahmasworld1078 കേരളത്തിൽ എന്നല്ല ഈ അവസാന കാലഘട്ടത്തിൽ അത് ALRA TV യിൽ നിന്നല്ലാതെ ലോകത്ത് വേറെ എവിടെയും നിന്ന് കിട്ടില്ല. ഈ കാലഘട്ടത്തിലെ ത്വരീഖത്തിൽ കാമിലായ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ മാത്രമാണ്.
ബൈയത്തു ചെയ്താൽ അവരെ കൂടെ നിൽക്കേണ്ടിവരുമോ
ما شاء الله. 💐
اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ സിഹ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🥰🤲🤲
അൽഹംദുലില്ലാഹ് ❤
ഹഖ് ആയ ഇൽമുകൾ അൽഹംദുലില്ലാഹ്
🤲❤️
ഉസ്താതെ നിങ്ങൾ എവിടെ നിന്നാണ് ഇൽമ് പഠിച്ചത് ( പഠിക്കുന്നത് )
ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹറിൽ നിന്ന്. Please watch ALRA TV on TH-cam
Mashallah ❤ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
🤲❤️
Mashallah ❤❤
ഖുർആനിനെക്കാൾ മഹത്വമുള്ള ഔലിയയെ ഒരു സുന്നി കാരൻ പറഞ്ഞിരുന്നു.
👍👍👍👍 ❤❤❤❤
Alhamdhulillah Aameen Ya Rabbal Aalameen
Ya allah ♥️❤❤️ameen💐💐💐👌
🎉🎉🎉🎉🎉
Dhakkare kalbiyil ulpetan kazinjathil rabbine shudhikkunnu🙏🙏🙏
Endokeya chythe class kettathin shesham plz parayuo😢
Ethrayo hakkaya arivukal... Ee arivukal kelkanum manasilakkanum sadharanakkarilekk ethikkunna ee chanal ennum kelkan kathirikkunnu... ❤❤❤🙏
🤲❤️അൽഹംദുലില്ലാഹ്
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤
♥️🌟🌟
🕋🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🕋
Alhamdulillah greatest spiritual class ❤🤝
❤️❤️❤️❤️
❤️❤️❤️❤️❤️❤️
Alhamdulillah🎉
❤❤❤
Alhamdulillah
അൽഹംദുലില്ലാഹ്❤❤❤
അൽഹംദുലില്ലാഹ് ❤️❤️❤️
അൽഹംദുലില്ലാഹ്💐❤️❤️..യഥാർത്ഥ ദീനനുസരിച്ച് മുന്നോട്ട് പോകാൻ നമ്മെ അല്ലാഹു സഹായിക്കട്ടെ🤲🏻
❤️🤲ആമീൻ
Subhanallah alhamdulillah ❤❤❤❤❤❤❤
അൽഹംദുലില്ലാഹ് ഓരോ ക്‌ളാസുകളും അറിവിന്റെ ഒരു പുതിയ ലോകം തുറന്നു തരുന്നു. ഈ അറിവുകളെല്ലാം കരസ്തമാക്കാനും ഒരു ദാക്കിറെ ഖൽബിയാകാണും അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ യാ റബ്ബൽ ആലമിൻ 🤲🤲🤲
🤲❤️ആമീൻ
@@salmaabdulkader453 ameen
Divasvum elmite videos varanam enne agrham und. Ustadinte samsaram eshtappedunnu
अलरा टी वी देखें और रूहानियत सीखें ❤❤
❤❤❤❤
വളരെ നല്ല ഇൽമുകൾ 🤲
🤲❤️അൽഹംദുലില്ലാഹ്
കൂടുതൽ നല്ല അറിവുകൾ ഇനിയും പ്രതിക്ഷിക്ക്ന്നു.
🤲❤️ഇന്ഷാ അല്ലാഹ്
Alhamdulillah haqinte vazhi anugrhikkaname allah
Moideen🤲
❤❤❤❤❤
അൽഹംദുലില്ലാഹ് ❤❤
അള്ളാഹു ആയതിൽ പറയുന്നപോലെ അല്ലാഹുവിന്റെ ദിക്ർ കൊണ്ട് കൽബിനാണ് സമാദാനം എങ്കിൽ പൂർണമായ മാനസിക സമാധാനവും സന്തോഷവും എങ്ങനെയാണ് ലഭിക്കുക please reply
Alhamdulillah❤❤
الحمد لله ماشاء الله 😍😍😍❤❤❤❤❤❤❤
ആൽഹംദുലില്ലഹ് ❤❤❤നല്ല അറിവാണ് ❤❤❤
🤲❤️
Alhamdulillahi 🧡🤍🤍🤍 Masha allah🤍🤍🤍👌
🌹🌹🌹♥️