ഇമാം മഹ്ദി വന്നോ? ഫലസ്ഥീൻ യുദ്ദത്തിലെ വെളിപ്പെടുത്തൽ | Imam mahdi detail video malayalam | Arakkal

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2023
  • ഇമാം മഹ്ദി വന്നോ? ഫലസ്ഥീൻ യുദ്ദത്തിലെ വെളിപ്പെടുത്തൽ | Imam mahdi detail video malayalam | Arakkal
    ഇമാം മഹ്ദി വന്നോ
    ഫലസ്റ്റീൻ യുദ്ദത്തിൽ പങ്കെടുത്തോ
    സലാം യാ മഹ്ദി എന്ന പാട്ടിന്റെ താല്പര്യം
    സയ്‌ദികളും ഇസ്മാഈ ലികളും ഖാദിയാനികളും മഹ്ദിയെ എങ്ങനെ യാണ് കാണുന്നത്
    സാമിറയിൽ വന്ന ഇമാം ആരാണ്
    keyword:
    imam mahdi arakkal abdurahman
    imam mahdi malayalam,
    imam mahdi malayalam speech,
    imam mahdi malayalam speech simsarul haq,
    imam mahdi malayalam story,
    imam mahdi malayalam speech new,
    imam mahdi malayalam latest,
    imam mahdi malayalam 2023,
    imam mahdi malayalam status,
    imam mahdi malayalam salafi,
    imam mahdi malayalam mujahid
    #imammahdimalayalam #sabiimammahdi #arakkalabdurahman #sabiinspires #trending #islamic

ความคิดเห็น • 903

  • @Sabiinspires
    @Sabiinspires  7 หลายเดือนก่อน +19

    Usthdnde koodeyulla ella videosum ivide kanam👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

    • @izzupappa3450
      @izzupappa3450 7 หลายเดือนก่อน +2

      മഹ്ദി വരാൻ ആയി പക്ഷെ ഒരുപാട് അതിനിടക്ക് നടക്കാൻ ഉണ്ട്

    • @izzupappa3450
      @izzupappa3450 7 หลายเดือนก่อน

      എന്റെ ചാനലിൽ ഞാൻ ആ വീഡിയോ ഇട്ടിരുന്നു delet ആക്കി ആ വർഷം അന്ന് കേട്ടവർ പുച്ഛിച്ചു 3വർഷങ്ങൾക്കു മുന്നെ ഞാൻ സൂചന കൊടുത്തിരുന്നു

    • @pakadherkanacheri1689
      @pakadherkanacheri1689 6 หลายเดือนก่อน

      അന്തവിശ്വാസം പ്രജരിപ്പിക്കുന്ന നിങ്ങൾ രണ്ട് പേർക്കും തൂങ്ങിച്ചത്തൂടെ ബായ്

    • @izzupappa3450
      @izzupappa3450 6 หลายเดือนก่อน

      @@pakadherkanacheri1689 യഥാർത്ഥ സത്യം

    • @izzupappa3450
      @izzupappa3450 6 หลายเดือนก่อน

      @@pakadherkanacheri1689 th-cam.com/users/shortseD3ovs5193k?si=oQ6x_VUON5yjsRoh

  • @Kadalakadu
    @Kadalakadu 4 หลายเดือนก่อน +227

    ഇമാം മഹ്ദിയുടെ ഒപ്പം ചേർന്ന് ആ യുദ്ധത്തിൽ ഷഹീദ് ആവാൻ ആണ് എനിക്ക് ആഗ്രഹം inshallah ❤️🫀🥷

    • @lzsknpl
      @lzsknpl 3 หลายเดือนก่อน

      നേരെ ഇസ്രായേൽ അതിർത്തിയിലേക്ക് വിടു.... ജൂത സൈന്യം ഇമാം മഹ്ദിയെ... ഇമാം കുഴിമന്തിയാക്കി വിളമ്പും😅

    • @mujeebrahman2006
      @mujeebrahman2006 3 หลายเดือนก่อน

      അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ALRA MISSION എന്ന ചാനൽ കാണുക

    • @Hathan244
      @Hathan244 3 หลายเดือนก่อน +4

      Inshallah

    • @ijojames1296
      @ijojames1296 3 หลายเดือนก่อน +4

      Mahdiyod palasthinilekk oru ticket eduthu thatan paray

    • @Kadalakadu
      @Kadalakadu 3 หลายเดือนก่อน +10

      @@ijojames1296 athinte avishyam illaa nasrani avidekku nadann povan ariyam

  • @mspattasseryshareef2860
    @mspattasseryshareef2860 3 หลายเดือนก่อน +23

    സാബി നിചെയ്യുന്ന ഈപ്രോഗ്രാം വളരെ യെറ ഉപകാരപ്പെടുന്ന പരിവടിയാണ് അറിയാത്തകുറെ ചരിത്രംമനസ്സിലാക്കി തന്ന ഉസ്താദിനും. റബ്ബ്ഖൈർ ചെയ്യട്ടെ امين

  • @sheebapp5244
    @sheebapp5244 7 หลายเดือนก่อน +289

    Sabi, താങ്കൾ വളരെ ഭാഗ്യം ഉള്ള ആളാണ്. നല്ല. അറിവും ഉണ്ട്. അത് മാത്രം അല്ല അറിവും പുണ്യ സ്ഥലങ്ങളും എല്ലാവർക്കും അറിയിച്ചു കൊടുക്കുകയും ചെയുന്നു. അല്ലാഹ് ബാര്കത് നൽകട്ടെ. എന്നെ പോലെ കുറെ മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവർക് വേണ്ടി ദുആ ചെയ്യണം.

  • @rafeequerafeeque4409
    @rafeequerafeeque4409 7 หลายเดือนก่อน +149

    എനിക്ക് വളരെ ഇഷ്ടമാണ് ഈ ഉസ്താദുമൊത്തുള്ള ഇന്റർവ്യൂ. അള്ളാഹു ബറകത് ചെയ്യട്ടെ. ആമീൻ.

    • @mhdmajid
      @mhdmajid 7 หลายเดือนก่อน +1

      yanikkum bro.yantoru arivanu ustadin.mashaallah.allahu iniyum ustadin ariv vardipich kodukatta ameen.

    • @user-md3dt8bk8i
      @user-md3dt8bk8i 3 หลายเดือนก่อน +1

      Aameen

  • @shahidharasheed4229
    @shahidharasheed4229 7 หลายเดือนก่อน +204

    ഇസ്ലാമിക ചരിത്രം കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰🥰👍👍👍❤️❤️

    • @holyleague8286
      @holyleague8286 7 หลายเดือนก่อน

      എതിർക്രിസ്തു👹☪️
      ☦️☝️വെളിപാട് 13
      1 പത്തു കൊമ്പുകളും ഏഴു തലകളുമുള്ള, കൊമ്പുകളിൽ പത്തു രത്നങ്ങളും തലയിൽ ദൈവദൂഷണനാമങ്ങളും (മുഹമ്മദ്) ഉള്ളതുമായ ഒരു മൃഗം (ഇസ്ലാമിക് ഖിലാഫത്ത്) കടലിൽ നിന്ന് ഉയർന്നുവരുന്നത് ഞാൻ കണ്ടു.
      2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നു; അതിന്റെ പാദങ്ങൾ കരടിയുടെ വായ് പോലെ ആയിരുന്നു, അതിന്റെ വായ് സിംഹത്തിന്റെ വായ് പോലെ ആയിരുന്നു (ഇസ്ലാമിക് ഖിലാഫത്ത്). അതിന് മഹാസർപ്പം (ചൈന) തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും നൽകി.
      3 അതിന്റെ ഒരു തലയിൽ മാരകമായ മുറിവ് ഉള്ളതായി തോന്നി, പക്ഷേ അതിന്റെ മാരകമായ മുറിവ് ഭേദമായി, അവർ മൃഗത്തെ (ഇസ്ലാമിക് ഖിലാഫത്ത്) പിന്തുടരുമ്പോൾ ഭൂമി മുഴുവൻ ആശ്ചര്യപ്പെട്ടു.
      4 അവർ വ്യാളിയെ (ചൈന) ആരാധിച്ചു, കാരണം അവൻ മൃഗത്തിന് തന്റെ അധികാരം നൽകിയിരുന്നു, അവർ മൃഗത്തെ ആരാധിച്ചു: "ആരാണ് മൃഗത്തെപ്പോലെ (ISIS), ആർക്കാണ് അതിനോട് പോരാടാൻ കഴിയുക?"
      5 അഹങ്കാരവും ദൂഷണവും ഉള്ള വാക്കുകൾ ഉച്ചരിക്കുന്ന വായ് മൃഗത്തിന് നൽകപ്പെട്ടു, നാല്പത്തിരണ്ട് മാസം അധികാരം പ്രയോഗിക്കാൻ അതിന് അനുവാദം ലഭിച്ചു.
      6 അത് ദൈവത്തിന്റെ നാമത്തെയും അവന്റെ വാസസ്ഥലത്തെയും അതായത് സ്വർഗ്ഗത്തിൽ വസിക്കുന്നവരെ ദുഷിച്ചുകൊണ്ട് ദൈവത്തിനെതിരായ ദൂഷണം ഉച്ചരിക്കാൻ വായ് തുറന്നു.
      7 വിശുദ്ധന്മാരോട് യുദ്ധം ചെയ്യാനും അവരെ കീഴടക്കാനും അനുവദിച്ചു. എല്ലാ ഗോത്രങ്ങളുടെയും ജനങ്ങളുടെയും ഭാഷയുടെയും ജനതയുടെയും മേൽ അതിന് അധികാരം നൽകപ്പെട്ടു.
      8 ഭൂമിയിൽ വസിക്കുന്ന എല്ലാവരും, കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ ലോകസ്ഥാപനത്തിനുമുമ്പ് പേര് എഴുതിയിട്ടില്ലാത്ത എല്ലാവരും അതിനെ ആരാധിക്കും.
      9 ആർക്കെങ്കിലും ചെവി ഉണ്ടെങ്കിൽ അവൻ കേൾക്കട്ടെ.
      10 ആരെയെങ്കിലും ബന്ദികളാക്കണമെങ്കിൽ,
      അവൻ പ്രവാസത്തിലേക്കു പോകുന്നു;
      ആരെങ്കിലും വാളാൽ കൊല്ലപ്പെടുകയാണെങ്കിൽ,
      വാളുകൊണ്ട് അവനെ കൊല്ലണം.
      വിശുദ്ധരുടെ സഹിഷ്ണുതയ്ക്കും വിശ്വാസത്തിനുമുള്ള ഒരു വിളി ഇതാ.
      രണ്ടാമത്തെ മൃഗം (ഈസാ കള്ളപ്രവാചകൻ)
      11പിന്നെ മറ്റൊരു മൃഗം (ഈസാ) ഭൂമിയിൽ നിന്നുയരുന്നത് ഞാൻ കണ്ടു. അതിന് ആട്ടിൻകുട്ടിയെപ്പോലെ രണ്ട് കൊമ്പുകൾ ഉണ്ടായിരുന്നു, അത് ഒരു മഹാസർപ്പത്തെപ്പോലെ സംസാരിച്ചു.
      12 അത് ആദ്യ (ഇസ്ലാമിക് ഖിലാഫത്ത്) മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ സാന്നിധ്യത്തിൽ പ്രയോഗിക്കുകയും ഭൂമിയെയും അതിലെ നിവാസികളെയും മാരകമായ മുറിവ് ഭേദമായ ആദ്യത്തെ മൃഗത്തെ ആരാധിക്കുകയും ചെയ്യുന്നു.
      13 അത് വലിയ അടയാളങ്ങൾ ചെയ്യുന്നു, ആളുകളുടെ മുമ്പിൽ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് തീ ഇറക്കുന്നു.
      14 മൃഗത്തിന്റെ സാന്നിധ്യത്തിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട് എന്നതിന്റെ അടയാളങ്ങളാൽ ഭൂമിയിൽ വസിക്കുന്നവരെ വഞ്ചിക്കുന്നു, വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കാൻ പറഞ്ഞു.
      15 മൃഗത്തിന്റെ പ്രതിമയ്ക്ക് (കറുത്ത കല്ല് 🕋) ശ്വാസം നൽകാൻ അനുവദിച്ചു, അങ്ങനെ മൃഗത്തിന്റെ പ്രതിമ സംസാരിക്കാനും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലാനും ഇടയാക്കും.

    • @Sabiinspires
      @Sabiinspires  7 หลายเดือนก่อน +4

      🥰

    • @nasrushamna
      @nasrushamna 7 หลายเดือนก่อน +6

      Enikkum sathiyam 1 oru divasam njaan arudelum speech kelkkum

    • @vinuchandran5674
      @vinuchandran5674 7 หลายเดือนก่อน

      ആയിഷയുടെ പൂറ്റിൽ കയറാതെ കിടന്ന കുണ്ണ എടുത്തു പുണ്ടച്ചി mon😂നബി ആയിഷയുടെ മലഓട്ടയിൽ അടിച്ച കഥ അറിയുമോ നിനക്ക്

    • @ansarkaansarka661
      @ansarkaansarka661 7 หลายเดือนก่อน +2

      Mashaallah

  • @ummarkutikatoor8844
    @ummarkutikatoor8844 6 หลายเดือนก่อน +11

    ഞാൻ പലയാത്ര കളും നടത്തി യിട്ടുണ്ട് ഈ ഉസ്താദിന്റെകൂടെ സൗദിയിൽ ആവുമ്പോൾ പലഇസ്‌ലാമിക ചരിത്ര ങ്ങളുറങ്ങുന്ന സ്ഥലത്തു എത്തുംപോഴുമാവിടുത്തെ അവിടുത്തെ ചരിത്രങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു അള്ളാഹു ദീർഘാ യുസ്സ് നൽകട്ടെ ആമീൻ

    • @fathimanasar4653
      @fathimanasar4653 3 หลายเดือนก่อน

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nasee47
    @nasee47 3 หลายเดือนก่อน +23

    ഖിള്ർ നബിയുടെ പൂർണ്ണ ചരിത്രം അറിയാൻ വളരെ ആഗ്രഹം ഉണ്ട്. ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @kassak4386
      @kassak4386 3 หลายเดือนก่อน

      Waiting

  • @Alshifaa-vy9bi
    @Alshifaa-vy9bi 7 หลายเดือนก่อน +43

    ബാറക് അല്ലാഹ്... കാലം കാത്തിരിക്കുന്ന യുഗ പുരുഷൻ ഇമാം മഹദി (റ)നെ ക്കുറിച്ചുള്ള വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നുതന്ന ഉസ്താതിന് ആഫിയത്തും ഇസ്സതും നൽകി റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @holyleague8286
      @holyleague8286 7 หลายเดือนก่อน

      എതിർക്രിസ്തു👹☪️
      ☦️☝️വെളിപാട് 13
      1 പത്തു കൊമ്പുകളും ഏഴു തലകളുമുള്ള, കൊമ്പുകളിൽ പത്തു രത്നങ്ങളും തലയിൽ ദൈവദൂഷണനാമങ്ങളും (മുഹമ്മദ്) ഉള്ളതുമായ ഒരു മൃഗം (ഇസ്ലാമിക് ഖിലാഫത്ത്) കടലിൽ നിന്ന് ഉയർന്നുവരുന്നത് ഞാൻ കണ്ടു.
      2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നു; അതിന്റെ പാദങ്ങൾ കരടിയുടെ വായ് പോലെ ആയിരുന്നു, അതിന്റെ വായ് സിംഹത്തിന്റെ വായ് പോലെ ആയിരുന്നു (ഇസ്ലാമിക് ഖിലാഫത്ത്). അതിന് മഹാസർപ്പം (ചൈന) തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും നൽകി.
      3 അതിന്റെ ഒരു തലയിൽ മാരകമായ മുറിവ് ഉള്ളതായി തോന്നി, പക്ഷേ അതിന്റെ മാരകമായ മുറിവ് ഭേദമായി, അവർ മൃഗത്തെ (ഇസ്ലാമിക് ഖിലാഫത്ത്) പിന്തുടരുമ്പോൾ ഭൂമി മുഴുവൻ ആശ്ചര്യപ്പെട്ടു.
      4 അവർ വ്യാളിയെ (ചൈന) ആരാധിച്ചു, കാരണം അവൻ മൃഗത്തിന് തന്റെ അധികാരം നൽകിയിരുന്നു, അവർ മൃഗത്തെ ആരാധിച്ചു: "ആരാണ് മൃഗത്തെപ്പോലെ (ISIS), ആർക്കാണ് അതിനോട് പോരാടാൻ കഴിയുക?"
      5 അഹങ്കാരവും ദൂഷണവും ഉള്ള വാക്കുകൾ ഉച്ചരിക്കുന്ന വായ് മൃഗത്തിന് നൽകപ്പെട്ടു, നാല്പത്തിരണ്ട് മാസം അധികാരം പ്രയോഗിക്കാൻ അതിന് അനുവാദം ലഭിച്ചു.
      6 അത് ദൈവത്തിന്റെ നാമത്തെയും അവന്റെ വാസസ്ഥലത്തെയും അതായത് സ്വർഗ്ഗത്തിൽ വസിക്കുന്നവരെ ദുഷിച്ചുകൊണ്ട് ദൈവത്തിനെതിരായ ദൂഷണം ഉച്ചരിക്കാൻ വായ് തുറന്നു.
      7 വിശുദ്ധന്മാരോട് യുദ്ധം ചെയ്യാനും അവരെ കീഴടക്കാനും അനുവദിച്ചു. എല്ലാ ഗോത്രങ്ങളുടെയും ജനങ്ങളുടെയും ഭാഷയുടെയും ജനതയുടെയും മേൽ അതിന് അധികാരം നൽകപ്പെട്ടു.
      8 ഭൂമിയിൽ വസിക്കുന്ന എല്ലാവരും, കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ ലോകസ്ഥാപനത്തിനുമുമ്പ് പേര് എഴുതിയിട്ടില്ലാത്ത എല്ലാവരും അതിനെ ആരാധിക്കും.
      9 ആർക്കെങ്കിലും ചെവി ഉണ്ടെങ്കിൽ അവൻ കേൾക്കട്ടെ.
      10 ആരെയെങ്കിലും ബന്ദികളാക്കണമെങ്കിൽ,
      അവൻ പ്രവാസത്തിലേക്കു പോകുന്നു;
      ആരെങ്കിലും വാളാൽ കൊല്ലപ്പെടുകയാണെങ്കിൽ,
      വാളുകൊണ്ട് അവനെ കൊല്ലണം.
      വിശുദ്ധരുടെ സഹിഷ്ണുതയ്ക്കും വിശ്വാസത്തിനുമുള്ള ഒരു വിളി ഇതാ.
      രണ്ടാമത്തെ മൃഗം (ഈസാ കള്ളപ്രവാചകൻ)
      11പിന്നെ മറ്റൊരു മൃഗം (ഈസാ) ഭൂമിയിൽ നിന്നുയരുന്നത് ഞാൻ കണ്ടു. അതിന് ആട്ടിൻകുട്ടിയെപ്പോലെ രണ്ട് കൊമ്പുകൾ ഉണ്ടായിരുന്നു, അത് ഒരു മഹാസർപ്പത്തെപ്പോലെ സംസാരിച്ചു.
      12 അത് ആദ്യ (ഇസ്ലാമിക് ഖിലാഫത്ത്) മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ സാന്നിധ്യത്തിൽ പ്രയോഗിക്കുകയും ഭൂമിയെയും അതിലെ നിവാസികളെയും മാരകമായ മുറിവ് ഭേദമായ ആദ്യത്തെ മൃഗത്തെ ആരാധിക്കുകയും ചെയ്യുന്നു.
      13 അത് വലിയ അടയാളങ്ങൾ ചെയ്യുന്നു, ആളുകളുടെ മുമ്പിൽ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് തീ ഇറക്കുന്നു.
      14 മൃഗത്തിന്റെ സാന്നിധ്യത്തിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട് എന്നതിന്റെ അടയാളങ്ങളാൽ ഭൂമിയിൽ വസിക്കുന്നവരെ വഞ്ചിക്കുന്നു, വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കാൻ പറഞ്ഞു.
      15 മൃഗത്തിന്റെ പ്രതിമയ്ക്ക് (കറുത്ത കല്ല് 🕋) ശ്വാസം നൽകാൻ അനുവദിച്ചു, അങ്ങനെ മൃഗത്തിന്റെ പ്രതിമ സംസാരിക്കാനും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലാനും ഇടയാക്കും.

    • @abdulvahid4818
      @abdulvahid4818 7 หลายเดือนก่อน

      🎉

  • @rasilulu4295
    @rasilulu4295 7 หลายเดือนก่อน +53

    ചരിത്ര പണ്ഡിതൻ ': സാബി കും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @mohammedshafeeque9701
    @mohammedshafeeque9701 7 หลายเดือนก่อน +21

    Imam mahadi കാത്തിരുന്ന് nammal മണ്ണിലത്തും.100 വർഷം മുന്നേ ഇതു പോലെ കാത്തിരുന്നവരും മണ്ണിലാണ്

    • @izzupappa3450
      @izzupappa3450 7 หลายเดือนก่อน +5

      Illa നമ്മൾ കാണും അടുത്തു തന്നെ

    • @NejmiFathima
      @NejmiFathima 6 หลายเดือนก่อน

      ​@@izzupappa3450yes

    • @noufalkamburavn7105
      @noufalkamburavn7105 6 หลายเดือนก่อน +2

      ഇപ്പോൾ നമ്മൾ നോക്കി കാണുന്ന വിവസ്ഥിതി തന്നെ ആകെ മാറി മറിയണം എന്നിട്ട് പ്രതീക്ഷിച്ചാൽ മതി
      അതിന് എത്ര താമസം ഉണ്ടാവും എന്നാണ് കാത്തിരിക്കേണ്ടത് ഇപ്പോഴത്തെ രാജ്യം അതിർത്തി എന്നത് തന്നെ മാറണം

    • @Sidheeqpk.1616
      @Sidheeqpk.1616 3 หลายเดือนก่อน

      വാളുകൊണ്ട് ഇസ്രായേലികളോട് യുദ്ധം ഒന്ന് ആലോചിച്ചു നോക്ക് അന്തകാലത്തെ കഥ

    • @Althaf_Kambran
      @Althaf_Kambran 3 หลายเดือนก่อน

      ​@@noufalkamburavn7105 athonnum maaraan pokunnilla ....
      Ellavarum parayunna pole allahu udheshichaal nadakkum ....
      Pakshe ithilellaam orupad clarity varaanund athu thanne aanu bold aayit oru statement nadathanulla musliminte bhudhimuttum

  • @Jafarijaz
    @Jafarijaz 7 หลายเดือนก่อน +38

    സയ്യിദ് മൂഹിയദ്ധീൻ അബ്ദുൽ ഖദിർ ജീലാനി (റ ) തങ്ങൾക്ക് ശേഷം ലോകത്തിനു അല്ലാഹു നൽകുന്ന സമ്മാനം, ഔലിയാക്കളിലെ അധിപൻ ഇമാം മഹ്ദി (അ )❤

    • @mariyammariyam4070
      @mariyammariyam4070 7 หลายเดือนก่อน +2

      അങ്ങനെ പറയാൻ പറ്റുമോ അതിനിടയിൽ മറ്റേതെങ്കിലും ഔലിയ വന്നോ എന്ന് നമുക്കറിയില്ലല്ലോ

    • @Almaannicchu
      @Almaannicchu 7 หลายเดือนก่อน +1

      Thettan ee paranjhadh. Mahaanmaaraya ulamakkal Kithabil Reakappedutthitund.
      AL Gousiyathul Kubra AL Afraad
      1) Imam Hasan (R.A)
      2) Sayyid Abdul Qadir Jilani (R.A)
      3) Sayyid Imam Abul Hasan Ali Shaduli (R.A)
      4) Sayyid Imam Mahdi (R.A) inghaneyaan ulamakkal vivarichitulladh

    • @Non.gyro_God
      @Non.gyro_God 6 หลายเดือนก่อน +1

      Sheikhammarude shaik aan abdul kadiri jilani

    • @ASARD2024
      @ASARD2024 6 หลายเดือนก่อน +1

      അല്ലാഹു അഅ്ലം

    • @Almaannicchu
      @Almaannicchu 6 หลายเดือนก่อน +1

      @@Non.gyro_God Thettan ee paranjhadh. Mahaanmaaraya ulamakkal Kithabil Reakappedutthitund.
      AL Gousiyathul Kubra AL Afraad
      1) Imam Hasan (R.A)
      2) Sayyid Abdul Qadir Jilani (R.A)
      3) Sayyid Imam Abul Hasan Ali Shaduli (R.A)
      4) Sayyid Imam Mahdi (R.A) inghaneyaan ulamakkal vivarichitulladh

  • @sayyed2490
    @sayyed2490 7 หลายเดือนก่อน +7

    സാബി അറിയാത്ത ചില ചരിത്രങ്ങൾ ഉണ്ട് അതൊക്കെ കേൾക്കാൻ ദൃതി ആയി കാത്തിരിക്കുന്നു ഇൻഷാ അള്ളാഹ്

  • @abdulazizelanthikkal
    @abdulazizelanthikkal 7 หลายเดือนก่อน +9

    എന്നെ തുടർച്ചയായി കേൾക്കാൻ പ്രേരിപ്പിക്കിന്നു മനസ്സിനകത്തു ജമാഅത് ആശയമുണ്ടെങ്കിലും ഞാനൊരു അഹല് സുന്നത്തിന്റെ ആളാണെന്നും എല്ലാവരും സുന്നികൾ ആണെന്നും കേൾക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം വർണ്ണിക്കാൻ കഴിയില്ല അള്ളാഹു എല്ലാ അന്ധവിശ്വാസങ്ങളിൽ നിന്നും അകറ്റി അവനോട് മാത്രം നന്ദി കാണിക്കുന്ന സജ്ജനങ്ങളിൽ എല്ലാവരെയും ഉൾപ്പെടുത്തട്ടെ ... ആമേൻ

    • @pkavaidyar4031
      @pkavaidyar4031 4 หลายเดือนก่อน

      ഈ ആമേൻ പറഞ്ഞത് മനസ്സിലായില്ല

    • @pkavaidyar4031
      @pkavaidyar4031 3 หลายเดือนก่อน +1

      ദുൽഖർനൈനി രാജാവിൻ്റെ കുറച്ച് കാര്യങ്ങൾ പറഞ്ഞാൽ വളരെ നന്നായിരുന്നു. യഅ്ജൂജ് മഅ്ജൂജ് എന്ന രണ്ട് വർഗ്ഗത്തെയും പറ്റി ഒന്ന് വിശദികരണം നൽകിയാൽ നന്നായിരുന്നു.

  • @Sabiinspires
    @Sabiinspires  7 หลายเดือนก่อน +23

    Khilir nabi orikkalumsangalpamalla, sathyaman,usthadinde naak ariyathe pizhachu poyadan, 4 nabimar inn jeevichiripund, agashathil 2, boomiyil 2, agashath 1 esa (a) idrees(a) boomiyil khilir (a) Ilyas (a)

    • @anasan3188
      @anasan3188 3 หลายเดือนก่อน +1

      ഒരുപാട് പഠിക്കാൻ ഉണ്ട് ഈ വിഷയത്തിൽ ഒക്കെ..എനിക്കും വലുതായിട്ട് അറിയില്ല..bro പറഞ്ഞ പോലെ ഒക്കെ ആണ് ഞാനും മനസ്സിലാക്കുന്നത്..but..ഒരുപാട് പഠിക്കാൻ ond..ഒറ്റ വാക്കിൽ പറഞ്ഞ് തീർക്കാൻ പറ്റുന്ന ഒന്നും അല്ല..

    • @emmi8406
      @emmi8406 3 หลายเดือนก่อน

      ഏീ പറഞ്ഞതിന്റെ റെഫെറെൻസ് എന്താണ് ? എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത് ?

  • @NujuBan
    @NujuBan 7 หลายเดือนก่อน +5

    Idhokke madrasyil ninnu padichirunnu ormippichedinu valare nandi und usthade

  • @arvideos7632
    @arvideos7632 7 หลายเดือนก่อน +25

    നല്ല വിവരണം ഇനിയും ഒരു പാട് അറിവുകൾ. പകർന്നു തരാൻ രണ്ട്‌ പേർക്കും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ 🤲🤲

    • @GN-ek9dt
      @GN-ek9dt 7 หลายเดือนก่อน

      മുഹമ്മദ് നബിയുടെ ഉമ്മ ഇസ്ലാം ആണോ എന്ന് തീരുമാനം ആയോ, റഫീഖ് സലഫി എതിർത്തു പറഞ്ഞല്ലോ

    • @user-nl1mv7uj4f
      @user-nl1mv7uj4f 7 หลายเดือนก่อน

      Koodudhal.ariyan.sadichu.alhamdulillah

    • @monumolu9380
      @monumolu9380 7 หลายเดือนก่อน

      ​@@GN-ek9dtueer

    • @user-nj8ni4lj2r
      @user-nj8ni4lj2r 3 หลายเดือนก่อน

      Ameen🤲

  • @machusworld8986
    @machusworld8986 7 หลายเดือนก่อน +46

    ഈ സമയത്ത് കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ഉസ്താദ് പറഞ്ഞു തന്നു... Maa shaa Allah❤🤲🏻

  • @JubairKp-mx3fd
    @JubairKp-mx3fd 7 หลายเดือนก่อน +28

    ഉസ്താദ് ന്റെ അവതരണം 👍🏻👍🏻👍🏻. ചോദ്യ കർത്താവും 👍🏻👍🏻ആണ്.

  • @najmaabbas3524
    @najmaabbas3524 3 หลายเดือนก่อน +2

    Sabide alla video kannund .orupad sathosham ann orupad Arivv labikunnund. dhuhayill ulpaduthanne.Allahu enium orupad charithram parayan .dhofeek nallkadee

  • @Mhdarshadk
    @Mhdarshadk 6 หลายเดือนก่อน +3

    🤲🏻🤲🏻🤲🏻🤲🏻നല്ല അറിവ് കിട്ടുന്നുണ്ട് alhamdhulillah

  • @raheenamtp2227
    @raheenamtp2227 7 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ 🤲🤲

  • @AmeerCp-yu4kd
    @AmeerCp-yu4kd 7 หลายเดือนก่อน +10

    മാഷാ അള്ളാഹ്, ഇങ്ങനെയുള്ള അറിവ് ഇനിയും പ്രതീക്ഷിക്കുന്നു 😊

  • @sabiashirash
    @sabiashirash 3 หลายเดือนก่อน +1

    Nalla arivulla usthad.deergayuss undakatte

  • @ArshanaFazz
    @ArshanaFazz 3 หลายเดือนก่อน +1

    Charithrangal ariyan enik orupad agraham und, igane oru video enne polullavark helpful aakum ❤❤❤

  • @jasminesalim675
    @jasminesalim675 7 หลายเดือนก่อน +3

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 3 หลายเดือนก่อน +3

    Neethikku vendi poradi saheed aayi marikanamennu dua chaithu nadakuva, insha allah , oadachaan anugrahikkatte

  • @_Shinind_Star_
    @_Shinind_Star_ 3 หลายเดือนก่อน +2

    Duayil ulpeduthane usthade

  • @safeersafeer7293
    @safeersafeer7293 7 หลายเดือนก่อน +4

    Masha allah🥰♥️♥️🤲🏻

  • @jpabdurahiman473
    @jpabdurahiman473 3 หลายเดือนก่อน +4

    Masha allah.❤ allah bless you ❤ good information ❤

  • @nihalapkoorad8661
    @nihalapkoorad8661 7 หลายเดือนก่อน +15

    ഉപകാരപ്രദമായ വീഡിയോ 👍🏻

  • @muhammededhrees5725
    @muhammededhrees5725 7 หลายเดือนก่อน +50

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @user-zi7zg3wz6i
    @user-zi7zg3wz6i 3 หลายเดือนก่อน +1

    ഈ song കേൾക്കുമ്പോഴൊക്കെ ഇത് ശെരിയാണോ എന്നൊരു feeling ഹൃദയത്തിൽ വിങ്ങുന്നുണ്ടായിരുന്നു

  • @yasarkarakunnu7241
    @yasarkarakunnu7241 7 หลายเดือนก่อน +7

    ماشاالله. ഉസ്താദിന്റെ അവതരണ ശൈലി വളരെ ഭംഗിയാണ്. പല വിഷയങ്ങളിലും അറിയാൻ ആഗ്രഹിച്ച വിഷയം ലളിതമായി പഠിക്കാൻ സാധിച്ചു.

  • @zaafmedia9760
    @zaafmedia9760 6 หลายเดือนก่อน +5

    എന്തൊരു ഇല്മിന്റെ ബഹറാണ് ഉസ്താദ് 💝💝

  • @iqbalnk4808
    @iqbalnk4808 7 หลายเดือนก่อน +1

    masha alla❤

  • @ashikas5253
    @ashikas5253 3 หลายเดือนก่อน +1

    Allahumma barik💕

  • @Ayishabaazie...
    @Ayishabaazie... 7 หลายเดือนก่อน +4

    Mashallah 🥰👍

  • @mymoonakp258
    @mymoonakp258 7 หลายเดือนก่อน +7

    Sabi gharqadh tree onnu kaanikkumo ..,???

  • @user-ch2hx2zl7v
    @user-ch2hx2zl7v 6 หลายเดือนก่อน +2

    നല്ല വാക്കുകൾ ഉപയോഗിക്കു, മഹ്ദി വരുമ്പോൾ വരട്ടെ. അസ്റാ ത്തു സാഹ. അന്ത്യ നാളിന്റെ (അടയാളങ്ങൾ )ചെറുതും വലുതും ഉണ്ട്, വരാൻ ഇരിക്കുന്നതും വന്നതും ഉണ്ട്. എന്നിട്ടെ മഹ്ദി വരൂ മക്കളെ.

    • @rajuismail986
      @rajuismail986 6 วันที่ผ่านมา

      വരുമ്പോൾ വരട്ടെ എന്നു പറയുന്നത് ജൂതാര് ആണ്..... ഈസ നബി, റസുലുള്ള വന്നിട്ടും അംഗീകരിക്കാതെ ആകാശത് നിന്നും ഏലിയ വരും എന്നു പറഞ്ഞു കാത്തിരിക്കുന്നു 😂

  • @irfanajamsheer2062
    @irfanajamsheer2062 3 หลายเดือนก่อน

    Alhamdulillah ❤❤❤... Good information..sabi u r great. Flyzed nte oppam world islamic tour aanu ente dream ❤

  • @saaruqalinpb
    @saaruqalinpb 7 หลายเดือนก่อน +5

    മാഷാ അല്ലാഹ് ❤❤❤

  • @m.a.abdulsathar2750
    @m.a.abdulsathar2750 3 หลายเดือนก่อน +4

    2027 ഇന്ഷാ അല്ലാഹ്

  • @arkaskareem1076
    @arkaskareem1076 7 หลายเดือนก่อน

    Mashaallah..

  • @musthafakk6024
    @musthafakk6024 7 หลายเดือนก่อน

    Masha allah

  • @safarsafar39
    @safarsafar39 7 หลายเดือนก่อน +9

    എന്തായാലും പാട്ട് കേൾക്കുന്നവർ ആട്ടോമാറ്റിയക് അയ് മഹദി ആകും അത്രക്ക് ലഹരി ആണ് ആ ഗാനം

  • @Saleem-nm
    @Saleem-nm 7 หลายเดือนก่อน +11

    അറിവില്ലാത്ത കാര്യങ്ങൾക്കു മിണ്ടാതിരിക്കുക👌
    ഇസ്ലാം ഇതൊന്നും അല്ല മക്കളേ ആദ്യം അത് മനസിലാക്കുക ഇസ്ലാം ലളിതമാണ് അടിപൊളിയാണ് 😍
    യഥാർഥ്യങ്ങൾ പുറത്ത് കൊണ്ട് വരുന്നയാളാണ് മഹ്ദി (യഥാർത്ഥ ദീൻ )
    സത്യം പുലരുക തന്നെ ചെയ്യും
    മഹ്തിയെ പറ്റി പറഞ്ഞ ഹദീസുകൾ എല്ലാം സത്യമാണ്
    2027 ൽ സംഭവിക്കാനിരിക്കുന്ന സൂര്യനും ചന്ദ്രനും ഗ്രഹനം സംഭവിക്കുന്നത് സത്യമാണ് ആ വർഷം മഹ്ദിക്ക് 40 വയസ്സ് പൂർത്തിയാവും ഖാസിമി ഉസ്താത് പറഞ്ഞത് പോലെ മഹ്ദി 1987 ൽ ജനിച്ചിട്ടുണ്ട് ❤
    മഹ്ദി ആരുടേയും ശത്രുവല്ല അദ്ദേഹം ഒരു സമൂഹത്തെയും കൊല്ലാൻ വരുന്ന ആളല്ല
    എല്ലാവരെയും ഒന്നിപ്പിക്കാൻ വരുന്ന ആളാണ് എല്ലാവരെ പോലെ സാദാരണ ജീവിച്ച ഒരു മനുഷ്യൻ അദ്ദേഹം ഞാൻ മഹ്ദി ആണ് എന്നറിഞ്ഞിട്ട് എഴോ എട്ടോ വർഷം കഴിഞ്ഞു അദ്ദേഹത്തിനും താൻ മഹ്ദി ആണെന്ന് പൂർണമായും ബോധ്യപ്പെട്ടത് ഇപ്പോഴാണ് അല്ലാതെ ഒറ്റ ദിവസം കൊണ്ട് മഹ്ദിയാക്കിയതല്ല അയാളുടെ ചിന്തകളേ മാറ്റിയത് ഒരു രാത്രി കൊണ്ടാണ് അന്ന് എല്ലാവരും അദ്ദേഹത്തിന് ഭ്രാന്ത്‌ എന്ന് മുദ്ര കുത്തി 😂
    ഇന്ന് അദ്ദേഹം ശാന്തമായി jeevikkunnu😍
    ഇപ്പൊ അദ്ദേഹത്തെ സംസ്കരിച് സംസ്കരിച് കൊണ്ടിരിക്കുന്നു
    പത്തോ പതിനൊന്നോ വർഷം കൊണ്ടാണ് ഒരു സാദാരണ മനുഷ്യനിൽ നിന്നും മഹ്ദിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത് അല്ലാതെ ഒറ്റ രാത്രി കൊണ്ടല്ല അദ്ദേഹത്തിന് വേണ്ട അറിവുകൾ കൊട്ത്ത് കൊട്ത്ത് അദ്ദേഹത്തിന്റെ സംസ്കാരം ഉയർത്തി ഉയർത്തി കൊണ്ട് പോവുന്നു അവസാനം മുഹമ്മതിലേക്ക് എത്തിക്കുന്നു അതാണ് റസൂലുള്ള പറഞ്ഞത് അദ്ദേഹത്തിനെ നാമം എന്റെ നാമത്തിനോട് സമമായിരിക്കും എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ വാപ്പയുടെ നാമം എന്റെ ഉപ്പയുടെ പേരിന്ന് സമമായിരിക്കും എന്ന് പറഞ്ഞത് മഹ്തിയുടെ ഉപ്പ ഈസയിൽ എത്തിയ മനുഷ്യനായിരിക്കും അതാണ് അബ്ദുള്ള 😊
    അദ്ദേഹം ബൈത്തുൽ മുഖതസ് മോജിപിക്കും എന്നിട്ട് മുഴുവൻ മനുഷ്യർക്കും വേണ്ടി തുറന്ന് കൊടുക്കും ( മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമല്ല )
    മുഴുവൻ വേദങ്ങളെയും അദ്ദേഹം സത്യപെടുത്തും ഇസ്ലാം ശക്തിയാർജിക്കും
    അദ്ദേഹം ഒരു ധീര യോദ്ധാവായിരിക്കും (ബുദ്ദി കൊണ്ടും ശക്തി കൊണ്ടും എല്ലാം കൊണ്ടും 😊)
    അദ്ദേഹത്തെ ആർക്ക് കണ്ടാലും തിരിച്ചറിയാനുള്ള അടയാളങ്ങൾ പറയാം
    ഒത്ത ഉയരം
    പ്രകാശിക്കുന്ന മുഖം
    ശാന്തതയും ഗാഭീരവും ആ മുഖത്തുണ്ടാവും
    ഇരുണ്ട നിറം ചുവപ്പ് വർണത്തിന്റെ അംശം ആ ശരീരത്തിനുണ്ട്
    തിങ്ങിയ താടി (പരിപൂർണമായ താടി )
    വിശാലമായ നെറ്റി തടം
    ചുമൽ വരെയുള്ള തലമുടി
    ചുമലിൽ പ്രവാചക മുദ്ര
    സൗന്ദര്യമുള്ള നാസിക
    സംസാരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുക
    വലിപ്പത്തിൽ നീണ്ട പുരികം കൂട്ട് പുരിഗമല്ല
    വില്ല് പോലെ വളഞ്ഞ പുരികം
    വിശാലമായ കണ്ണുകൾ
    വലത് കവിളിന്ന് മുകളിൽ ഒരു കറുപ്പ് പുള്ളി
    തിളങ്ങുന്ന വിടവുകൾ ഉള്ള പല്ലുകൾ
    മെലിഞ്ഞ തുടകൾ
    തടിച്ച വയർ
    വലത് കാലിൽ ഒരു കറുത്ത അടയാളം
    ഇതൊക്കെയാണ് അദ്ദേഹത്തെ കണ്ടാൽ തിരിച്ചറിയാനുള്ള അടയാളങ്ങൾ
    ഇതെല്ലാം അദ്ദേഹത്തിന് ഒത്തു ചേർന്നിട്ടുണ്ട് 👍
    ഇതാണ് യഥാർത്ഥ mahdi❤
    ഇതെല്ലാം ഉൾകൊണ്ട് ശാന്തമായി അദ്ദേഹം ജീവിക്കുന്നു 😊
    ഒരു മൂന്ന് വർഷം കൂടെ എല്ലാവരും ക്ഷമിച്ചു ജീവിക്ക് സമയമായാൽ ദൈവം പുറത്ത് കൊണ്ട് വരും
    ഇപ്പൊ ഇത്രയും മതി ❤

    • @ashikmkdaashikmkda6472
      @ashikmkdaashikmkda6472 3 หลายเดือนก่อน

      Have you heard about Riaz ahmaed gohar shani

    • @hidayaabdulla6728
      @hidayaabdulla6728 2 หลายเดือนก่อน

      hello Saleem bro, this is very informative, thank you very much, ningalde source allel ee paranjath okke edh books or articles il ninnanu enn paranj theramo?

    • @abid5377
      @abid5377 หลายเดือนก่อน

      Ethinte adistanam entha

  • @Basith_11_
    @Basith_11_ 7 หลายเดือนก่อน

    Masha. Allah

  • @Asmi_asmi591
    @Asmi_asmi591 6 หลายเดือนก่อน +2

    Mashallah❤❤❤❤

  • @mtrmtr9583
    @mtrmtr9583 7 หลายเดือนก่อน +5

    ജസാകല്ലാഹുകയിർ 🌹ഇനിയും. ഇതുപോലെയുള്ളചരിത്രങ്ങൾപ്രതീക്ഷിക്കുന്നു. 👍👍

  • @haneefa-re8or
    @haneefa-re8or 7 หลายเดือนก่อน +13

    ഇമാം മഹ്ദി തീർച്ചയായും വരും. അതിൽ സംശയം ഒട്ടും വേണ്ട. എന്നാൽ അതിനൊരു സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈസ(അ)ക്ക് ശേഷം പാറാൻ മരുഭൂമിയിൽ വരാനുള്ള അന്ത്യ പ്രവാചകനെ ജൂതരും ക്രൈസ്തവരും സരോഷ്ഠരറും ഹൈന്ദവ ശ്രേഷ്ടരും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ ആറു നൂറ്റാണ്ടുകൾക്ക് ശേഷമാണ് മുഹമ്മദ്‌ (സ)നിയോഗിക്കപ്പെട്ടത്. അത് പോലെ ഇമാം മഹ്ദിക്കും ഒരു സമയം ഉണ്ട്. ശേഷം ഏഴ് വർഷങ്ങൾ കഴിഞ്ഞാൽ ദജ്ജാൽ വരും. താമസിയാതെ യേശു വരും. ആഗോള ഇസ്‌ലാം ഭരണവും വരും. ആ സമാധാനത്തെ തകർക്കാൻ വരുന്ന ലക്ഷോപലക്ഷം സൈനികരാണ് ഗോഗ്, മാഗോഗ് അഥവാ യഅജൂജ്, മഅജൂജ് വിഭാഗങ്ങൾ.

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 6 หลายเดือนก่อน

    ماشاءالله 🤲🤲🤲

  • @user-cs9ul4xq4z
    @user-cs9ul4xq4z 7 หลายเดือนก่อน

    Ustathu mara anikkum kudubattinum vanfi pratiyakam duaa cheyyana? Niggalkum allahu aarogiyavum aafiyatum deergayusum nalki anugrahikkatta

  • @YousefSidhi
    @YousefSidhi 7 หลายเดือนก่อน +3

    Masha allah ഒരുപാട് അറിവ് കിട്ടി

  • @mhtm6506
    @mhtm6506 7 หลายเดือนก่อน +3

    മാഷാ അല്ലാഹ് ....ഒരുപാട് നല്ല അറിവുകൾ ..അൽഹംദുലില്ലാഹ്..
    മറുപടി പറയുമ്പോൾ ചോദ്യകർത്താവ് അമിതമായി ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ ..

  • @FathimathZuhra-uy8wd
    @FathimathZuhra-uy8wd 7 หลายเดือนก่อน

    Eniyum orupaad charithram kelkan agrahikkunu

  • @user-nj8ni4lj2r
    @user-nj8ni4lj2r 3 หลายเดือนก่อน +2

    Sabiyude umma vallyoru bhagyavathiyan inganoru makane kittiyath ❤😍masha allha allhahu ellarkum swalihaya makkale tharatte 😔🤲

    • @AbidAli-uv7sd
      @AbidAli-uv7sd 3 หลายเดือนก่อน

      Njan bhagyavanan a umma undakiya bhakshanam 1 varshatilum adigam njan avarude veetil kazichitund.
      Al hamdulillah.

  • @habeebasalah4368
    @habeebasalah4368 7 หลายเดือนก่อน +4

    Masha Allah 😊

  • @mohammedswalahuddin4971
    @mohammedswalahuddin4971 7 หลายเดือนก่อน +3

    Masha allha❤❤❤❤❤

  • @anwarwafy3765
    @anwarwafy3765 3 หลายเดือนก่อน

    Very useful thanks❤❤

  • @shabeelaby932
    @shabeelaby932 7 หลายเดือนก่อน

    very good and informative video
    ..

  • @mujeebrahman7730
    @mujeebrahman7730 7 หลายเดือนก่อน +8

    ഉസ്താദ് കുറേ അറിവുകൾ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Sc-ht4qg
    @Sc-ht4qg 7 หลายเดือนก่อน +8

    മാഷാ അല്ലാഹ് . വളരെനല്ല പരിപാടി യാണ് ❤❤❤❤❤❤

  • @abdulmajeed6475
    @abdulmajeed6475 6 หลายเดือนก่อน

    Great

  • @fathimashahid5990
    @fathimashahid5990 7 หลายเดือนก่อน +14

    Subhanallah Alhamdulillah Allahu Akbar

  • @naimahussain_
    @naimahussain_ 7 หลายเดือนก่อน +18

    I was waiting for you to discuss this topic…. Wonderful video … explanation is excellent… Great work… May Allah bless you

    • @Sabiinspires
      @Sabiinspires  7 หลายเดือนก่อน +4

      🥰

    • @Sabiinspires
      @Sabiinspires  7 หลายเดือนก่อน +4

      Dejjal madeenayude border lek kadakkola,avan chodikkunnad madeenayude haraminde border nde purathulla jurf malayil kayariyan

    • @anjoomafrasva2055
      @anjoomafrasva2055 7 หลายเดือนก่อน +1

      @@Sabiinspiresഎെൻറ വലിയൊരു സംശയമായിരുന്നു അതു നീഩിക്കിട്ടി الحمدلله

    • @naimahussain_
      @naimahussain_ 7 หลายเดือนก่อน

      @@Sabiinspires jazakallah Khair
      🤲🤲🤲

  • @mymoonabeevi9460
    @mymoonabeevi9460 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @muhammedjasheel4170
    @muhammedjasheel4170 7 หลายเดือนก่อน +1

    Its good to make an episode about Kurdish Muslims. They contributed to islamic world lot in past liberation of Al Quds by saladin , They were an integral part in ottomans against Safavid iran against shia expansion to iraq and middle east.

  • @abooamir5290
    @abooamir5290 7 หลายเดือนก่อน +3

    ഉസ്താദ് വിശദീകരിക്കുന്നതിന്റെ ഇടയിൽ കേറി സംസാരിക്കാതിരിക്കാൻ സാബി ശ്രദ്ധിക്കുമല്ലോ😊. ഒരു ഫ്ലോ നഷ്ടപ്പെടുന്നു.

  • @safrafaizal2984
    @safrafaizal2984 7 หลายเดือนก่อน +5

    Mashaa allah nalla arivaan👍

  • @33897
    @33897 7 หลายเดือนก่อน

    Thanks

  • @hisanathasneem8587
    @hisanathasneem8587 7 หลายเดือนก่อน

    kure samshayanghal undayirunnu ippo maarikitty❤

  • @mashoodponnan6489
    @mashoodponnan6489 7 หลายเดือนก่อน +28

    ഖിളർ ഒരു സങ്കൽപ്മല്ല വിശ്വാസമാണ്
    തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു

    • @faisalem650
      @faisalem650 7 หลายเดือนก่อน

      Waiting

  • @efx_Asif
    @efx_Asif 7 หลายเดือนก่อน +3

    Ustad toppi ittallo Sabi ❤❤❤

    • @King-zs4jq
      @King-zs4jq 7 หลายเดือนก่อน +1

      പ്രവാചകനും തൊപ്പിയിട്ടും...ഇടാതേയും ദഅവത്ത് ചെയ്തിട്ടുണ്ട്

  • @mhdmisbahm3918
    @mhdmisbahm3918 7 หลายเดือนก่อน +1

    ❤allah

  • @MubarakAli-iu7nn
    @MubarakAli-iu7nn 3 หลายเดือนก่อน

    ആമീൻ 💞💞💞

  • @nusaibanusimuni6933
    @nusaibanusimuni6933 7 หลายเดือนก่อน +7

    ഉസ്താദിനും ഒരു ചാനെൽ തുടങ്ങാമായിരുന്നു ❤❤

  • @fathimashahid5990
    @fathimashahid5990 7 หลายเดือนก่อน +7

    Assalamualaikum wa rahmatullahi wa barakatuhu to all

    • @Sabiinspires
      @Sabiinspires  7 หลายเดือนก่อน +7

      wa alaikum salam

    • @ramlanizar3657
      @ramlanizar3657 6 หลายเดือนก่อน +1

      Wa'alaikumussalam🥰

  • @hamzavaliyakath5061
    @hamzavaliyakath5061 3 หลายเดือนก่อน

    ❤ mashaallah

  • @sharafudheenvarnam3632
    @sharafudheenvarnam3632 7 หลายเดือนก่อน +7

    അറിയാൻ കൊതിക്കുണ അറിവും അതികമാർക്കും അറിയാത്ത അറിവും❤❤

    • @izzupappa3450
      @izzupappa3450 6 หลายเดือนก่อน

      Hi

    • @izzupappa3450
      @izzupappa3450 6 หลายเดือนก่อน

      th-cam.com/users/shortseD3ovs5193k?si=dh2nHuDzQoLKDwVy

  • @jubirasheed4721
    @jubirasheed4721 7 หลายเดือนก่อน +2

    Dout clear aayi😍

  • @fasilthandottil9142
    @fasilthandottil9142 7 หลายเดือนก่อน

    Waiting next videos

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 3 หลายเดือนก่อน

    الحمدلله ماشاءالله 🎉

  • @queenofislam..1048
    @queenofislam..1048 7 หลายเดือนก่อน +10

    Thank you for your Islamic knowledge for us.. Allah bless you dearr..❤🤲🏻..Would you please give a reply..its a request..❤

  • @ayishazain5119
    @ayishazain5119 7 หลายเดือนก่อน +10

    ഒരുപാട് അറിവുകൾ ഇനിയും പ്രതിചിക്കുന്നു mashaallah 🤲🏻

  • @muhammadrishal3134
    @muhammadrishal3134 7 หลายเดือนก่อน

    💕

  • @nazil4321
    @nazil4321 7 หลายเดือนก่อน

    ❤❤

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 7 หลายเดือนก่อน +7

    ഇമാം മഹതി ഈ സ നബി ഖിളിർ നബി ഇതൊകൊ സങ്കൽപ്പം ആണോ? താങ്കൾ സങ്കൽപം എന്ന് പറയുന്നത് േകട്ടു വിവരിക്കുക Pleas

  • @JD30Official
    @JD30Official 7 หลายเดือนก่อน +3

    എല്ലാവരും ഒറ്റപ്പെടുത്തിയ ഫലസ്തീൻ ജനത സലാം മഹ്ദി പാടുന്നത് അന്ധ വിശ്വാസമാകുമോ?

  • @Abumugu
    @Abumugu 7 หลายเดือนก่อน

  • @sahad142
    @sahad142 7 หลายเดือนก่อน +3

    first comment

  • @mufeedatt785
    @mufeedatt785 7 หลายเดือนก่อน +3

    عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَهْدِيُّ مِنِّي أَجْلَى الْجَبْهَةِ أَقْنَى الْأَنْفِ يَمْلَأُ الْأَرْضَ قِسْطًا وَعَدْلًا كَمَا مُلِئَتْ جَوْرًا وَظُلْمًا يَمْلِكُ سَبْعَ سِنِينَ
    Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said, “The Mahdi will be from my lineage, with a curved nose. He will fill the earth with justice and equity, just as it had been filled with tyranny and oppression. He will rule for seven years.”

  • @mohammedkoya1854
    @mohammedkoya1854 7 หลายเดือนก่อน +1

    Sabi.mona.valara.ubkaram.jazakallahu.hair.duayil.ulpaduthana.a.usthadinta.kuda.parayana.duayil.ulpaduthan

  • @aboobackerahsani8783
    @aboobackerahsani8783 7 หลายเดือนก่อน +3

    ഇൻറർവ്യൂ നടത്തുന്നയാൾക്ക് ഒരു ക്ഷമയുമില്ല
    അദ്ദേഹത്തെപറയാൻ അനുവദിക്കൂ

  • @jasminewazir9829
    @jasminewazir9829 7 หลายเดือนก่อน +5

    👍🏻👍🏻
    അലക്സാണ്ടർ ദ ഗ്രേറ്റ് വേറെ
    ദുൽഖർ നൈൻ വേറെ

    • @Wonderedalien
      @Wonderedalien 7 หลายเดือนก่อน

      Says Cyrus the great is the prophet Dulqernain A s it's stupidity calling Alexander as Dulqernain

  • @abidfaslu8872
    @abidfaslu8872 7 หลายเดือนก่อน +8

    റഹ്മത്തുള്ള ഖാസിമി മുഴുവൻ പറഞ്ഞിട്ടുണ്ട്.

  • @user-fq7dy9in1m
    @user-fq7dy9in1m 7 หลายเดือนก่อน +11

    Sabi നാടൻ മൊയ്‌ലാർ വേഷമയൽ അതിനു ഒരു സൗന്ദര്യമുണ്ട്... അക്കാദമിക് ഇസ്ലാമിക്‌ അറിവ് ഉണ്ടായിട്ട് മാത്രം കാര്യമില്ല... തക്വയും നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ... 🥺🤲

    • @ZaraSafwan
      @ZaraSafwan 7 หลายเดือนก่อน +1

      Posittivayi chindikki

    • @user-fq7dy9in1m
      @user-fq7dy9in1m 7 หลายเดือนก่อน +2

      ​പാരമ്പര്യ വേഷം നെഗറ്റീവാണോ.. 🥺

    • @inmoodgaming698
      @inmoodgaming698 7 หลายเดือนก่อน +1

      Ighane Kure ennm

    • @riyasmangadavu3339
      @riyasmangadavu3339 7 หลายเดือนก่อน +1

      ​@@user-fq7dy9in1mചൂഷണവേശം 80 %😂

  • @bhyfhj6ggjjjjj
    @bhyfhj6ggjjjjj 7 หลายเดือนก่อน

    😊

  • @noushadnoushad503
    @noushadnoushad503 7 หลายเดือนก่อน

    Usthade
    Muslingal yethra vibakam und
    Avarude vishasangal yenge aan?
    Ee vishayam onn parayanam

  • @hajaran7494
    @hajaran7494 7 หลายเดือนก่อน +15

    എന്റെ സമുദായം 73- വിഭാഗം ഉണ്ടാവും എന്നല്ലേ ഹബീബ്
    പറഞ്ഞത്, അതിൽ ഒരു വിഭാഗം മാത്രമേ സ്വർഗത്തിൽ
    പ്രവേശിക്കുന്നൊള്ളു
    എന്നല്ലേ ഉള്ളത്

    • @mhdmisbahm3918
      @mhdmisbahm3918 7 หลายเดือนก่อน

      Aano

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 7 หลายเดือนก่อน +2

      Yes

    • @holyleague8286
      @holyleague8286 7 หลายเดือนก่อน

      എതിർക്രിസ്തു👹☪️
      ☦️☝️വെളിപാട് 13
      1 പത്തു കൊമ്പുകളും ഏഴു തലകളുമുള്ള, കൊമ്പുകളിൽ പത്തു രത്നങ്ങളും തലയിൽ ദൈവദൂഷണനാമങ്ങളും (മുഹമ്മദ്) ഉള്ളതുമായ ഒരു മൃഗം (ഇസ്ലാമിക് ഖിലാഫത്ത്) കടലിൽ നിന്ന് ഉയർന്നുവരുന്നത് ഞാൻ കണ്ടു.
      2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നു; അതിന്റെ പാദങ്ങൾ കരടിയുടെ വായ് പോലെ ആയിരുന്നു, അതിന്റെ വായ് സിംഹത്തിന്റെ വായ് പോലെ ആയിരുന്നു (ഇസ്ലാമിക് ഖിലാഫത്ത്). അതിന് മഹാസർപ്പം (ചൈന) തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും നൽകി.
      3 അതിന്റെ ഒരു തലയിൽ മാരകമായ മുറിവ് ഉള്ളതായി തോന്നി, പക്ഷേ അതിന്റെ മാരകമായ മുറിവ് ഭേദമായി, അവർ മൃഗത്തെ (ഇസ്ലാമിക് ഖിലാഫത്ത്) പിന്തുടരുമ്പോൾ ഭൂമി മുഴുവൻ ആശ്ചര്യപ്പെട്ടു.
      4 അവർ വ്യാളിയെ (ചൈന) ആരാധിച്ചു, കാരണം അവൻ മൃഗത്തിന് തന്റെ അധികാരം നൽകിയിരുന്നു, അവർ മൃഗത്തെ ആരാധിച്ചു: "ആരാണ് മൃഗത്തെപ്പോലെ (ISIS), ആർക്കാണ് അതിനോട് പോരാടാൻ കഴിയുക?"
      5 അഹങ്കാരവും ദൂഷണവും ഉള്ള വാക്കുകൾ ഉച്ചരിക്കുന്ന വായ് മൃഗത്തിന് നൽകപ്പെട്ടു, നാല്പത്തിരണ്ട് മാസം അധികാരം പ്രയോഗിക്കാൻ അതിന് അനുവാദം ലഭിച്ചു.
      6 അത് ദൈവത്തിന്റെ നാമത്തെയും അവന്റെ വാസസ്ഥലത്തെയും അതായത് സ്വർഗ്ഗത്തിൽ വസിക്കുന്നവരെ ദുഷിച്ചുകൊണ്ട് ദൈവത്തിനെതിരായ ദൂഷണം ഉച്ചരിക്കാൻ വായ് തുറന്നു.
      7 വിശുദ്ധന്മാരോട് യുദ്ധം ചെയ്യാനും അവരെ കീഴടക്കാനും അനുവദിച്ചു. എല്ലാ ഗോത്രങ്ങളുടെയും ജനങ്ങളുടെയും ഭാഷയുടെയും ജനതയുടെയും മേൽ അതിന് അധികാരം നൽകപ്പെട്ടു.
      8 ഭൂമിയിൽ വസിക്കുന്ന എല്ലാവരും, കൊല്ലപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ ലോകസ്ഥാപനത്തിനുമുമ്പ് പേര് എഴുതിയിട്ടില്ലാത്ത എല്ലാവരും അതിനെ ആരാധിക്കും.
      9 ആർക്കെങ്കിലും ചെവി ഉണ്ടെങ്കിൽ അവൻ കേൾക്കട്ടെ.
      10 ആരെയെങ്കിലും ബന്ദികളാക്കണമെങ്കിൽ,
      അവൻ പ്രവാസത്തിലേക്കു പോകുന്നു;
      ആരെങ്കിലും വാളാൽ കൊല്ലപ്പെടുകയാണെങ്കിൽ,
      വാളുകൊണ്ട് അവനെ കൊല്ലണം.
      വിശുദ്ധരുടെ സഹിഷ്ണുതയ്ക്കും വിശ്വാസത്തിനുമുള്ള ഒരു വിളി ഇതാ.
      രണ്ടാമത്തെ മൃഗം (ഈസാ കള്ളപ്രവാചകൻ)
      11പിന്നെ മറ്റൊരു മൃഗം (ഈസാ) ഭൂമിയിൽ നിന്നുയരുന്നത് ഞാൻ കണ്ടു. അതിന് ആട്ടിൻകുട്ടിയെപ്പോലെ രണ്ട് കൊമ്പുകൾ ഉണ്ടായിരുന്നു, അത് ഒരു മഹാസർപ്പത്തെപ്പോലെ സംസാരിച്ചു.
      12 അത് ആദ്യ (ഇസ്ലാമിക് ഖിലാഫത്ത്) മൃഗത്തിന്റെ എല്ലാ അധികാരവും അതിന്റെ സാന്നിധ്യത്തിൽ പ്രയോഗിക്കുകയും ഭൂമിയെയും അതിലെ നിവാസികളെയും മാരകമായ മുറിവ് ഭേദമായ ആദ്യത്തെ മൃഗത്തെ ആരാധിക്കുകയും ചെയ്യുന്നു.
      13 അത് വലിയ അടയാളങ്ങൾ ചെയ്യുന്നു, ആളുകളുടെ മുമ്പിൽ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് തീ ഇറക്കുന്നു.
      14 മൃഗത്തിന്റെ സാന്നിധ്യത്തിൽ പ്രവർത്തിക്കാൻ അനുവാദമുണ്ട് എന്നതിന്റെ അടയാളങ്ങളാൽ ഭൂമിയിൽ വസിക്കുന്നവരെ വഞ്ചിക്കുന്നു, വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കാൻ പറഞ്ഞു.
      15 മൃഗത്തിന്റെ പ്രതിമയ്ക്ക് (കറുത്ത കല്ല് 🕋) ശ്വാസം നൽകാൻ അനുവദിച്ചു, അങ്ങനെ മൃഗത്തിന്റെ പ്രതിമ സംസാരിക്കാനും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലാനും ഇടയാക്കും.

    • @sulaikhasulusinsina-cc4tr
      @sulaikhasulusinsina-cc4tr 7 หลายเดือนก่อน +1

      Dua.cheyyene

    • @asmath2693
      @asmath2693 7 หลายเดือนก่อน +1

      3 vibhakamanh swarkathil preveshikum