ഭൂമികുലുക്കം തുടങ്ങി... ഇനി ലോക നാശം...!! മഹ്ദി ഇമാം വരും മുമ്പുള്ള മറ്റു പ്രതിഭാസങ്ങൾ... Imam Mahdi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2023
  • പല രാജ്യങ്ങളിലും ഭൂമികുലുക്കങ്ങൾ തുടങ്ങി...
    ഇനി കാണാൻ പോകുന്നത് ലോകത്തിന്റെ നാശം...!!
    മഹ്ദി ഇമാമും ഈസാനബിയും വരും മുമ്പ് നടക്കുന്ന
    ഭീതിപ്പെടുത്തുന്ന പ്രതിഭാസങ്ങൾ ഇതാ...!!
    അബു ശമ്മാസ് മൗലവിയുടെ അത്യുഗ്രൻ പ്രഭാഷണം....
    Abu Shammas Moulavi latest speech
    Abu Shammas Moulavi 2023
    #AbuShammasMoulavi
    #ImamMahdi
    #mahdi
    #Dhajjal
    #DhajjalSpeech
    #Lokavasanam
    #Earthquake
    #Bhoomikulukkam

ความคิดเห็น • 1.2K

  • @shamleena5212
    @shamleena5212 ปีที่แล้ว +688

    Muth റസൂൽ പറഞ്ഞതൊക്കെ സംഭവിക്കുക തന്നെ ചെയ്യും 🥰.. ഈമാനോട് കൂടി ജീവിച്ചു മരിക്കാൻ allh തൗഫീഖ് cheyyatte🤲🏻

  • @jimshadtbx
    @jimshadtbx ปีที่แล้ว +85

    അല്ലാഹുവേ, എല്ലാ മുസീബത്തിൽ നിന്നും കാകണെ 🤲🏾

  • @jinn_rider_
    @jinn_rider_ 8 หลายเดือนก่อน +140

    Israel um aayi യുദ്ധം നടക്കുന്ന ഇപ്പം ee video കാണുന്ന ഞൻ 🥺 അല്ലഹ...

    • @Shabna-po4wm
      @Shabna-po4wm 8 หลายเดือนก่อน +2

      Me to 😢

    • @jinn_rider_
      @jinn_rider_ 8 หลายเดือนก่อน +5

      @@Shabna-po4wm 🥺 maranappetta pavam Palestine sahodharangalkk padachon swaragm nnalkan praarthikka. 🥺.. Cheythpoya thettokke padachon porth tharatte. 🥺 ellardem.

    • @mohammedsafeer1771
      @mohammedsafeer1771 8 หลายเดือนก่อน +1

      ​@@jinn_rider_ameen

    • @neenas7877
      @neenas7877 8 หลายเดือนก่อน

      😮

    • @zaharzahar7932
      @zaharzahar7932 8 หลายเดือนก่อน +1

      Appo മല 😢😢

  • @asmiyabanu985
    @asmiyabanu985 ปีที่แล้ว +315

    അല്ലാഹുവേ എല്ലാ മുസീപത്തിൽ നിന്നും കാക്കണേ 🤲🤲😰😭

  • @phiroskhan2124
    @phiroskhan2124 8 หลายเดือนก่อน +24

    ഞാൻ ഏറെ ബഹുമാനിക്കുന്ന എന്റെ പ്രിയപ്പെട്ട ഉസ്താദ് അബൂ ശമ്മാസ് മൗലവി❤

    • @Goodway001
      @Goodway001 8 หลายเดือนก่อน

      Me too...

    • @shainv969
      @shainv969 8 หลายเดือนก่อน

      Ameen

    • @josseyjoseph-fw2nz
      @josseyjoseph-fw2nz 8 หลายเดือนก่อน

      😂😂😂😂😂

  • @haniyafathima4398
    @haniyafathima4398 8 หลายเดือนก่อน +23

    ഈമാനോടെ മരിപ്പിക്കേണമേ അല്ലാഹു

  • @user-ni9oh4nw7b
    @user-ni9oh4nw7b 9 หลายเดือนก่อน +72

    മാഷാഅല്ലാഹ്‌ എല്ലാവിധ ഭയപ്പാടിൽ നിന്നും...2... ലോകത്തും എല്ലാവരെയും അള്ളാഹു അള്ളാഹു കാക്കട്ടെ. Aammeen

  • @musthahmal
    @musthahmal ปีที่แล้ว +86

    ഇ ഉസ്താതിന്റെ പ്രഭാഷണം ഫുൾ കേട്ടവർ ഉണ്ടേൽ പറ ❤️

  • @noushadnoushadch3598
    @noushadnoushadch3598 ปีที่แล้ว +86

    ഈ മാ നോ ടു കൂടി യു ള്ള മരണം നൽകണേ നാ ഥാ ആമീൻ

  • @haroonzcreations8676
    @haroonzcreations8676 ปีที่แล้ว +73

    ما شاء اللهഎന്ത് സൗന്ദര്യം ഉള്ള കിറാ അത്ത് ❤️❤️

  • @mohammadnoushad2160
    @mohammadnoushad2160 ปีที่แล้ว +95

    ഒക്കെ മണി മണി പോലെ സംഭവിക്കുക തന്നെ ചെയ്യും യാ അല്ലാഹ് ഈമാനോട് കൂടി ഷഹാദത് കലിമ ചൊല്ലി മരിക്കാൻ ഭാഗ്യം തരണേ നാഥാ ... 🤲🏻

    • @Whos_real_god
      @Whos_real_god ปีที่แล้ว

      Uvva

    • @Whos_real_god
      @Whos_real_god ปีที่แล้ว

      Allahu okke udayipp aanennu onnu nannayi qoran vaayichal manassilakum.

    • @ajinas8002
      @ajinas8002 ปีที่แล้ว +1

      Ameen

    • @ashrafpk1190
      @ashrafpk1190 11 หลายเดือนก่อน

      Aameen

    • @user-sw3co6wr7m
      @user-sw3co6wr7m 10 หลายเดือนก่อน +1

      അതെ മണി മണി പോലെ കട്ട വിടും

  • @munnamuhammed5727
    @munnamuhammed5727 8 หลายเดือนก่อน +15

    മാഷാ അള്ളാ എത്ര വിശദീകരിച്ചാണ് ഉസ്താദ് പറഞ്ഞു തന്നത് അല്ലാഹുവേ ഈ ഉസ്താദിന് നൽകണേ

    • @turkishmen4827
      @turkishmen4827 8 หลายเดือนก่อน

      എന്ത്

    • @SafooraSafoora-dg4ry
      @SafooraSafoora-dg4ry 8 หลายเดือนก่อน

      ​@@turkishmen4827ദീർഗായുസ്

  • @rashidarashi2958
    @rashidarashi2958 ปีที่แล้ว +98

    ഉസ്താദേ എന്റെ ആങ്ങളക് വേണ്ടി ദുഅ ചെയ്യണേ
    അവന് ഒരു ആക്സിഡന്റ് സംഭവിച്ച് കഴുത്തിനു താഴെ ചലമില്ലാതെ കിടക്കുകയാണ് അവൻക്ക് ഇനി തറാപ്പി മാത്രമാണ് ചികിത്സ
    അവന്റെ അവസ്ഥയിൽ നല്ല ഒരു മാറ്റം ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
    🤲🤲🤲🤲🤲
    വിധിയെ പോലും മാറ്റിമറിക്കാൻ ഉള്ള കഴിവ് പ്രാർത്ഥനയ്ക്കുണ്ട് എന്നല്ലേ പറയാറ്
    പടച്ചവനെ ചെറിയ മൂന്ന് കുട്ടികളാണ് അവരുടെ മുന്നിലെങ്കിലും നടക്കാൻ പറ്റിയിരുന്നെങ്കിൽ
    😢😢🤲🤲

    • @shafi_369
      @shafi_369 ปีที่แล้ว +3

      Aameen🤲🤲

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 ปีที่แล้ว +1

      Aameen

    • @anilalbert902
      @anilalbert902 ปีที่แล้ว +2

      നിങ്ങൾ എവിടെയാണ് താമസിക്കുന്നത് ഏതെങ്കിലുമൊരു ക്രിസ്തീയ ധ്യാനകേന്ദ്രത്തിൽ പോയി ധ്യാനത്തിൽ കൂടൂ കിടപ്പു രോഗികൾ കിടക്കുന്ന സ്ഥലത്ത് കിടക്കാം അഞ്ചു ദിവസം കൊണ്ട് രോഗം പൂർണമായും മാറും എൻറെ അനുഭവം കൊണ്ട് പറയുന്നതാണ്

    • @safna8722
      @safna8722 ปีที่แล้ว

      Ameen

    • @noushadali7245
      @noushadali7245 ปีที่แล้ว

      @@anilalbert902 🤭😃🤭

  • @Ashiqshukkoor_3
    @Ashiqshukkoor_3 8 หลายเดือนก่อน +22

    ഉസ്താദ് പറഞ്ഞത് സംഭയവിച്ചിരിക്കുന്നു യുദ്ധം തുടങ്ങിയിരിക്കുന്നു ഇന്ശാല്ലാഹ് പടച്ചവൻ വിജയം നൽകട്ടെ 🤲

    • @fathimakt4771
      @fathimakt4771 8 หลายเดือนก่อน

      آمين يا رب العالمين 🤲

    • @zaharzahar7932
      @zaharzahar7932 8 หลายเดือนก่อน

      അപ്പോ സ്വർണ മല 😊

    • @shamlaanshad6334
      @shamlaanshad6334 8 หลายเดือนก่อน

      Ameen

    • @rajeshdancer3415
      @rajeshdancer3415 7 หลายเดือนก่อน

      വിജയം 🇮🇱💪🏼

  • @shifa437
    @shifa437 ปีที่แล้ว +16

    അൽഹംദുലില്ലാഹ്. കാത്തു രക്ഷിക്കണം അല്ലാഹ് 🤲🏻🤲🏻🤲🏻

    • @shaiju8088
      @shaiju8088 ปีที่แล้ว +1

      എന്തിനു മരിച്ചാൽ അടിപൊളി സ്വർഗ്ഗം അല്ലേ കിട്ടാൻ പോകുന്നത് പിന്നെ എന്താണ് 😂

    • @Akr914
      @Akr914 ปีที่แล้ว +1

      @@shaiju8088 പിന്നെ സ്വർഗം നേടാനും വേണം ഭാഗ്യം അല്ലെങ്കിൽ നരകത്തിൽ കിടന്നു കത്താം അതു കുഴപ്പം ഇല്ലല്ലേ 🤭

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 ปีที่แล้ว +6

    Ma shah Allah .ustadhine aafiyathulla dheerkhayussil bharakhath cheyyane ALLAH..Aameen

  • @muhammadzayyan9318
    @muhammadzayyan9318 ปีที่แล้ว +49

    അള്ളാഹു ഉസ്താദഇന് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ ആമീൻ

  • @goldmining6852
    @goldmining6852 ปีที่แล้ว +19

    ഉസ്താദ് പൊളിച്ചു 🔥🔥

  • @srinathnath5428
    @srinathnath5428 ปีที่แล้ว +24

    വളരെ മനോഹരമായി ആകർഷകമായി താങ്കൾ അവതരിപ്പിച്ചു. നമസ്കാരം.ഖുർ ആൻ പാരായണം 👌👌... എല്ലാ നന്മകളും സർവേശ്വരൻ നൽകട്ടെ 🙏

  • @salmanulfarisvk1320
    @salmanulfarisvk1320 ปีที่แล้ว +44

    makkal nannavanum rokham maranum kadam veedanum murad hasilavanum dua cheyyane usthade 🤲🤲🤲

    • @Am.shffhh234
      @Am.shffhh234 ปีที่แล้ว +1

      ഇതിന് വേണ്ടി എനിക്കും dua ചെയ്യണം

    • @lightvlog3822
      @lightvlog3822 8 หลายเดือนก่อน

      Ameen

  • @ashrafup605
    @ashrafup605 ปีที่แล้ว +9

    eemanode jeevikanum marikanum duhacheyyane 🤲🤲🙏🏻🙏🏻

  • @maimoonathkk59
    @maimoonathkk59 ปีที่แล้ว +10

    Duah ഉൾപെടുത്തുക 🤲🤲🤲🤲

  • @femeermanadath117
    @femeermanadath117 ปีที่แล้ว +25

    മക്കളെ പ്രൊമോട്ട് ചെയ്തത് നന്നായി, ഇതുപോലെ എല്ലാ സദസ്സിലും കുട്ടികളെ മുൻനിരയിൽ ഇരുത്താണം

  • @sanuvk1236
    @sanuvk1236 ปีที่แล้ว +24

    muhammadh Mustafa swallallahu alayhi vasallam 💕💕💕🤲🤲

    • @fathimakt4771
      @fathimakt4771 8 หลายเดือนก่อน

      محمد نبي صلى الله عليه وسلم🥰

  • @toponeents2569
    @toponeents2569 ปีที่แล้ว +27

    യുഫ്രറ്റിസ് നദി വര്ഷങ്ങള്ക്കു മുന്നേ തന്നെ വറ്റി തുടങ്ങി.. ഇപ്പോൾ ഏകദേശം തീരാറായി...... അവിടെ സ്വർണ അയിര് ആളുകൾ അരിച്ചു തുടങ്ങി....... മാഷാ അല്ലാഹ്..... എല്ലാം സംഭവിക്കും 🥺🥺🔥

    • @shabnakld2021
      @shabnakld2021 8 หลายเดือนก่อน

      Aano nigalk ariyumo

    • @toponeents2569
      @toponeents2569 8 หลายเดือนก่อน

      @@shabnakld2021... Gods know.. And world turning in to new generations... So

    • @Musa-bmbr
      @Musa-bmbr 8 หลายเดือนก่อน

      ​@@shabnakld2021തള്ളാണ്

  • @fathimasafnaz7917
    @fathimasafnaz7917 8 หลายเดือนก่อน +1

    MashA allah supar voice ustha alhamdulillah duvha cheyane usthad pryasgall maran 🤲🏻🤲🏻 kkadamm vidan vendi

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว +32

    ഇമാം മഹ്ദി ❤️❤️❤️❤️❤️

    • @__d__m___3075
      @__d__m___3075 ปีที่แล้ว

      Ingane name fullayi type cheyyanam

    • @ashiqibnabdulmanaf
      @ashiqibnabdulmanaf ปีที่แล้ว

      @@__d__m___3075 full name MUHAMMAD IBN ABDULLAH ennau ALAYHISSALAAM nabi mare name nod kutti parayounna tanu IMAM MAHDI MUHAMMAD nabi (S) youde ummatil petta alayittanu varika അല്ലാഹു നമുക്ക് എല്ലാവർക്കും വ്യക്തമായതും ഉപകാരപ്രദമായ അറിവ് നൽകട്ടെ അത് അനുസരിച്ച് പ്രവർത്തിക്കാനും പ്രബോധനം ചെയ്യാനുമുള്ള ഭാഗ്യം നൽകട്ടെ (آمين)

    • @__d__m___3075
      @__d__m___3075 ปีที่แล้ว

      IMAM MAHDI RALIYALLAHU ANHU

    • @__d__m___3075
      @__d__m___3075 ปีที่แล้ว

      @@ashiqibnabdulmanaf thanks bro actually mistake pattiyadanu sheriyakki ezhufiyittund thanks

  • @ahammedkutty1228
    @ahammedkutty1228 ปีที่แล้ว +7

    ഒരു മത ഗ്രന്ധവും മനസ്സിലാക്കാതെ ചില വിവര ദോഷികൾക്ക്‌ ഇതൊന്നും അത്ര പിടിക്കില്ല ഉസ്താദ്

  • @ArTWoRlD128
    @ArTWoRlD128 8 หลายเดือนก่อน +18

    Maasha Allah, ഉസ്താദിൻ്റെ ഖിറാഅത്തു ❤❤❤

  • @haseenashafeek2946
    @haseenashafeek2946 ปีที่แล้ว +6

    അല്ലാഹുവേ.. ഞങ്ങളെ കാക്കണേ

  • @saleempnk
    @saleempnk ปีที่แล้ว +10

    ലാ മുസ്ലീങ്ങളുടെയും പാപങ്ങൾ പൊറുത്തു കൊടുക്കേണമേ🤲🤲🤲

    • @jobinjohn9207
      @jobinjohn9207 ปีที่แล้ว +2

      മനുഷ്യർ എന്നു പറയാൻ എന്നാണ് ഈ മുസ്ലിം നശിച്ച വർഗ്ഗം പഠിക്കുന്നത്?

    • @Akr914
      @Akr914 ปีที่แล้ว +1

      @@jobinjohn9207 നിങ്ങൾ നല്ല വർഗം ആണോ ലോക നാശം

    • @jobinjohn9207
      @jobinjohn9207 ปีที่แล้ว +1

      @@Akr914 മനുഷ്യനെ മതത്തിൻറെ കണ്ണിൽ കൂടി കാണുന്ന നീയൊക്കെ ആണോ എനേ നാശം എന്ന് വിളിക്കുന്നത്.😡🤬

    • @Akr914
      @Akr914 ปีที่แล้ว

      @@jobinjohn9207 നി പിന്നെ എന്താ വിളമ്പുന്നധ് 🙄

    • @Akr914
      @Akr914 ปีที่แล้ว

      @@jobinjohn9207 നി പിന്നെ എന്തില കാണുന്നധ് jobiii

  • @nishasafeer2666
    @nishasafeer2666 ปีที่แล้ว +6

    Allahu....ettavum.needhiman...ya.rabbal.alameen.allahu.kakkatte...ameen.,

  • @yousefvm3238
    @yousefvm3238 ปีที่แล้ว +80

    ഞങ്ങളെ കാക്കണേ അല്ലാഹ്

  • @mahirkunjumahirkunju2214
    @mahirkunjumahirkunju2214 ปีที่แล้ว +9

    ഈമാന്‍ salamathakana

  • @monarkindia
    @monarkindia ปีที่แล้ว +2

    Thanks 🙏 പ്രഭാഷണം
    👍👌

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb ปีที่แล้ว +4

    E usthadinte speech idumo nannai manasilavund🤲🤲

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 ปีที่แล้ว +5

    Aameen

  • @hubeehubee2271
    @hubeehubee2271 ปีที่แล้ว +28

    Allh കാക്കണേ റബ്ബേ... എല്ലാ മുസ്വീബാത്തുകളിൽ നിന്നും

  • @sabithali1469
    @sabithali1469 ปีที่แล้ว +2

    Masha Allah.Alhamdulillah.paralogAth.vijayikkunna.Muthaqeengalil.Allahu.Ella.Muhmineegaleyum.Ulppeduthatte.Ameen

  • @kadeejamoidu2018.
    @kadeejamoidu2018. ปีที่แล้ว +53

    കാക്കണേ അല്ലാഹുവേ ആമീൻ

  • @Binshad_476
    @Binshad_476 ปีที่แล้ว +5

    ആമീൻ

  • @ansilmonz1372
    @ansilmonz1372 ปีที่แล้ว +7

    Ya Rasool Allah 🤲😢😢

  • @darknight5182
    @darknight5182 ปีที่แล้ว +17

    തുർക്കി, സിറിയ ഭൂകമ്പം ഉണ്ടായപ്പോൾ ആ വാർത്തയുടെ അടിയിൽ ഞാൻ comment ഇട്ടതാണ് ഇമാം മഹാദി വരാറായി എന്ന്,😍😍🤲

    • @Halevi_herzog
      @Halevi_herzog ปีที่แล้ว

      മൂന്നാം ലോക മഹായുദ്ദത്തിന് ശേഷം മാത്രം

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว

      ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായി ദുരന്തം വരുത്തേണ്ടത് വിശ്വസികളുടെ രാജ്യത്തോ അതോ കാഫിരുകളുടെ രാജ്യത്തോ?

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft ปีที่แล้ว +4

    Usthade ദുആയിൽ ഉൾപെടുത്തണേ

  • @shazilshadi8414
    @shazilshadi8414 ปีที่แล้ว +9

    കാക്കണെ അള്ളാ🤲🤲🤲

    • @shihabshifa6759
      @shihabshifa6759 ปีที่แล้ว +2

      Aameen

    • @attabipandari1675
      @attabipandari1675 ปีที่แล้ว

      അൽഹംദുലില്ലാഹ് ദുആയിൽ പെടുത്തണേ ഉസ്താദേ 👏

  • @sameenayousaf4819
    @sameenayousaf4819 ปีที่แล้ว +24

    ⭐🌙🌷Ente moonnu makkalkkum vendu dhua cheyyane usthade
    Masha allah
    Al hamdhu illah
    Allahu akbar
    Aameen yha rabbil aalameen

    • @arszz7080
      @arszz7080 ปีที่แล้ว

      പിന്നെ ഞങ്ങടെ മക്കളൊക്കെ എന്താ പൊകെ 😏

  • @sheebarahman6736
    @sheebarahman6736 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @abdulraheem7971
    @abdulraheem7971 ปีที่แล้ว +10

    Ethra sundramaayitta karyangal parayunnathu usthad ithaaanu speech 👍😍

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +63

    അല്ലാഹു നന്മകൾ തരട്ടെ

  • @muhammedkakkattil7761
    @muhammedkakkattil7761 ปีที่แล้ว +17

    മാഷാ അല്ലഹ്. ദുആ ചെയ്യണേ
    ഉസ്താദേ

  • @goldmining6852
    @goldmining6852 ปีที่แล้ว +2

    നല്ല പ്രഭാഷണം

  • @suhailk.t8856
    @suhailk.t8856 ปีที่แล้ว +7

    Ameen

  • @muhammednishab6849
    @muhammednishab6849 ปีที่แล้ว +6

    ഉസ്താദ് അധികം വലിച്ചു നീട്ടാതെ കാര്യം പെട്ടെന്ന് പറയുന്നു👍,മറ്റുള്ളവർ ആണെകിൽ വലിച്ചു പരത്തി പറയും

  • @vomanvoman9538
    @vomanvoman9538 ปีที่แล้ว +10

    A great Usthadu remember me in your valuable prayers from London

  • @ansilmonz1372
    @ansilmonz1372 ปีที่แล้ว +2

    Aameen ya Rabbal Aalameen 🤲

  • @sainudheen7273
    @sainudheen7273 ปีที่แล้ว +3

    Mashaallah

  • @AnasKhan-xt6yp
    @AnasKhan-xt6yp ปีที่แล้ว +31

    Alhamdulillah അല്ലാഹു അക്ബർ

  • @NS-te7xn
    @NS-te7xn ปีที่แล้ว +9

    അൽഹംദുലില്ലാഹ് 👍 ആമീൻ

  • @user-mc9ro7ou5t
    @user-mc9ro7ou5t ปีที่แล้ว +2

    Maaashaaa allahhhhh....Alhamdulillahhhh....

  • @Shazzktn
    @Shazzktn ปีที่แล้ว +2

    صلى الله عليه وسلم

  • @user-oy5pk2pb2w
    @user-oy5pk2pb2w 6 หลายเดือนก่อน +3

    ഗാസയിലെ ഹമാസ്, ഇസ്രായേൽ പ്രശ്നം തുടങ്ങിയിട്ട് ഇത് കാണുന്നവരുണ്ടോ !!!!!!!

  • @We-ry2we
    @We-ry2we ปีที่แล้ว +3

    ما شاء ألله 💚😀

  • @rinshadjasheer3914
    @rinshadjasheer3914 8 หลายเดือนก่อน +1

    സല്ലല്ലാഹുഅലാമുഹമ്മദ് സല്ലല്ലാഹുഅലൈഹിവസല്ലഠ,❤️❤️❤️❤️❤️

  • @ainababyofficial5328
    @ainababyofficial5328 ปีที่แล้ว +2

    Ameen ya Rabbul alameen

  • @ajmalmohd2987
    @ajmalmohd2987 ปีที่แล้ว +5

    🤲🏻❤

  • @We-ry2we
    @We-ry2we ปีที่แล้ว +2

    അമീൻ.

  • @aseeschithari7434
    @aseeschithari7434 8 หลายเดือนก่อน +2

    ❤❤❤❤❤Ya. Rasoolallh.aameen.yaa.allah

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 ปีที่แล้ว +3

    Dua chayyanam usthade

  • @soorya976
    @soorya976 8 หลายเดือนก่อน +3

    ഇതൊക്കെ നടക്കുമ്പോൾ നമ്മൾ ഓക്കെ ഈ ഭൂമിയിൽ ഉണ്ടാകുമോ ഉസ്താദേ😭

  • @ShanAli-kx3zj
    @ShanAli-kx3zj ปีที่แล้ว

    kashu vangathe prasangikan ulla dhayriyam allahu usthathinu nalkatte

  • @azeezmarakkarmozhikkalaze5622
    @azeezmarakkarmozhikkalaze5622 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @thanham6358
    @thanham6358 ปีที่แล้ว +3

    Masha allah alhamdulillah duaelulpeduthane usthade allahu kakatte aameen yarabbal aalameen 🕋🌙⭐🤲🤲🤲

  • @irshadirshadali2086
    @irshadirshadali2086 ปีที่แล้ว +5

    യൂഫ്രട്ടീസ് നദി വറ്റി സ്വർണം പുറത്ത് വന്നു. മക്കയിൽ പുഴയും വന്നു. ലോകാവസാനത്തിന്റെ തൊട്ടടുത്താണ് നമ്മള് ജീവിക്കുന്നത് ഉസ്താദേ

  • @sabirbinumar6381
    @sabirbinumar6381 ปีที่แล้ว +44

    ഇമാം മഹ്ദി വരും എന്നുള്ള ചർച്ചകൾ കഴിഞ്ഞ് എല്ലാ പ്രതീക്ഷയും നശിച്ച് ഇനി വരില്ല എന്ന് എല്ലാവരും ഉറപിച്ച് കഴിയുമ്പോളാണ് വരുന്നത്.

    • @jameelmuhammed3684
      @jameelmuhammed3684 ปีที่แล้ว +27

      മുത്ത് നബി 6ആംനൂറ്റാണ്ടിൽ എഴുതാൻ പേനയും ആ പേനയിൽ നിന്നും വരുന്ന മഷിയും ഇല്ലാത്ത കാലത്ത്
      ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും സംഭവിച്ചിരിക്കും
      അല്ലെങ്കിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലാഹുവിനെയും മുത്ത് നബിയെയും സ്നേഹിക്കുന്നുണ്ടെങ്കിൽ അതുനടക്കും
      അല്ലെങ്കിൽ നമ്മുടെ വിശ്വാസത്തിൽ കളങ്കം സംഭവിക്കില്ലേ
      മുത്ത് നബിയെ നമ്മൾ വിശ്വസിക്കണം അള്ളാഹു നമ്മുടെ വിശ്വാസം മുറുകെ പിടിക്കാൻ ത്വവ്ഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲
      Insha അള്ളാഹ്

    • @sabirbinumar6381
      @sabirbinumar6381 ปีที่แล้ว

      @@jameelmuhammed3684 അതല്ല സഹോദരാ ഞാൻ പറഞ്ഞത് : ഞാൻ ഹദീസിൽ ഉള്ള കാര്യമാണ് പറഞ്ഞത്; ഇമാം മഹ്ദി (റ ) വരും എന്നുള്ള എല്ലാ പ്രതീക്ഷകളും ജനങ്ങളുടെ നശിച്ച് കഴിയുമ്പോഴാണ് വരുന്നത്. (ഇ. അ )

  • @mubeenamubi63
    @mubeenamubi63 ปีที่แล้ว +6

    🤲🤲

  • @hussainnajeeba4457
    @hussainnajeeba4457 ปีที่แล้ว

    Murad hasilavan dua cheyyane usthade

  • @kkmansoorvpm
    @kkmansoorvpm 8 หลายเดือนก่อน +1

    ആമീൻ 🤲🤲

  • @emmusafiya7724
    @emmusafiya7724 ปีที่แล้ว +3

    Alla,kakkane,aameeen

  • @fathimaks2464
    @fathimaks2464 ปีที่แล้ว +2

    ആ മീ ൻ യാ റ ബി ൽ ആ ല മി ൻ

  • @darknight5182
    @darknight5182 ปีที่แล้ว +145

    3 വർഷത്തിനുള്ളിൽ ഇമാം മഹാദി വരുമെന്നാണ് എന്റെ കാണകുകൂട്ടൽ 😍😍😍🤲🤲🤲എളുപ്പമാകട്ടെ ഇമാം മഹാദി വരവ് 🤲🤲😍

    • @rameessiraj5647
      @rameessiraj5647 ปีที่แล้ว +23

      2027 വരുമെന്നാണ് പറയപ്പെടുന്നത്

    • @mullarose4716
      @mullarose4716 ปีที่แล้ว +13

      Athonnum parayan pattilla endayalum angane oru kalamghattam varanund athikam thamasamundavilla thavakkalthu alallah

    • @darknight5182
      @darknight5182 ปีที่แล้ว +7

      @@rameessiraj5647 2027 എന്ന് correct പറയാൻ പറ്റില്ല

    • @sasi-mz2lq
      @sasi-mz2lq ปีที่แล้ว +12

      തീയും വരൂല പുകയും വരൂല 😄😄😄😄

    • @darknight5182
      @darknight5182 ปีที่แล้ว +74

      @@sasi-mz2lq വരും
      Inshahalah വരട്ടെ
      ഇമാം മഹാദി വന്നാൽ നീ ഇസ്ലാം സ്വീകരിക്കുമോ ??
      ഇമാം മഹാദി വന്നാൽ പ്രവാചകൻ പറഞ്ഞത് സത്യമാണ് എന്ന് പുലരുമല്ലോ 👍പ്രവാചകൻ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം സത്യമാണ്, ഈ ലോകം സൃഷ്‌ടിച്ച അള്ളാഹു സത്യമാണ് എന്ന് conform 👍നീ ഇസ്ലാം സ്വീകരിക്കുമോ !!!!!

  • @fathimapoolakkal8814
    @fathimapoolakkal8814 ปีที่แล้ว +3

    Good

  • @dilshadmhd1656
    @dilshadmhd1656 ปีที่แล้ว +1

    Allahu akbar

  • @seenathpk6685
    @seenathpk6685 ปีที่แล้ว +12

    AllahuAkber

  • @attabipandari1675
    @attabipandari1675 ปีที่แล้ว +9

    അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว

    Assalamu Alaikum Rahmatullahi Barakatuh Assalamu Alaikum Ya Rasool Allah Assalamu Alaikum ya Habib Allah salatur Rasool Mashallah

  • @NasiNaseeba-ey7xj
    @NasiNaseeba-ey7xj ปีที่แล้ว

    Alhamdulillah

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft ปีที่แล้ว +5

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله 😢😢😢😢

  • @AzharAli-yt1eb
    @AzharAli-yt1eb ปีที่แล้ว +4

    വളരെ നല്ല പണ്ഡിതൻ! ഹദീസുകൾ കൃത്യമായി പറയുന്നു. പല്ല പണ്ഡിതരും ദുർബല ഹദീസ് ഇടയിൽ തിരുകി പറയും.

  • @sasnaibrahim3247
    @sasnaibrahim3247 ปีที่แล้ว +1

    ﷺ❤️

  • @jasminijad9946
    @jasminijad9946 8 หลายเดือนก่อน

    Enth nalla reethiyil parayunnu ithaanu speech❤️

  • @Sunandmoon1234
    @Sunandmoon1234 ปีที่แล้ว +16

    The Euphrates River is a major international waterway that divides Turkey, Syria, and Iraq. For over ten thousand years, this river has provided the majority of the region's water, but it has recently begun to dry up due to the terrifyingly bizarre conditions that have brought about the drought

    • @toponeents2569
      @toponeents2569 ปีที่แล้ว

      Yes👍🏻

    • @arfanaali2815
      @arfanaali2815 ปีที่แล้ว +3

      Of course... And also it has said by profet thousands years ago.

  • @Jafarijaz
    @Jafarijaz ปีที่แล้ว +6

    റസൂലുല്ലാഹി -സ തങ്ങൾ മിഹ്റാജ് പോയി വന്നു, പലതും കണ്ടു. മലക്കുകൾ, അർശു, കുർഷ്, കുല്ലും കണ്ടു. അത് ഉമ്മത്തികൾക്ക് ഇന്നും നബി തങ്ങൾ കാണിച്ചു കൊടുക്കുന്നുണ്ട്, ഉമ്മത്തികളെ ഇന്നും മിഹ്റാജ് കൊണ്ടുപോയി എല്ലാം കാണിച്ചു കൊടുക്കുന്നുണ്ട്. അത്രക്ക് വലിയ ശക്തിയും സ്ഥാനവുമാണ് റബ്ബിന്റെ അടുക്കൽ മുഹമ്മദ്‌ റസൂലുല്ലാഹിക്ക്‌ ഉള്ളത്.നമ്മൾ ഇവിടെ പൊട്ടന്മാരായി അവർ ശെരിയല്ല, ഇവർ ശെരിയല്ല എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ വിലയിരുത്തിയും മറ്റുള്ളവരെ പിഴപ്പിച്ചും പിഴച്ചവരായി ആഘോഷിച്ചും ഈ ദുനിയാവിൽ സ്വയം നശിച്ച് കാലം കഴിച്ചു കൂട്ടുന്നു. നമ്മുടെ വിചാരം നമ്മൾ എന്തൊക്കെ വലിയ സംഭവങ്ങൾ ആണ് എന്നൊക്കെയാണ് . എന്നാൽ മനസിലാക്കുക നമ്മൾ ഒരു രോമവുമല്ല എന്ന്. മുറബ്ബിയായ ഷൈഖ്നെ പിടിച്ചു അല്ലാഹുവിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുക, നന്നാവാൻ നോക്കുക. ഭൂമിക്ക് ഭാരമായി, വേസ്റ്റ് ആയി മാറാതിരിക്കാൻ ശ്രമിക്കുക. അല്ലാഹുവിനോട് തഹജ്ജുദ് നിസ്‌ക്കരിച്ച് കരഞ്ഞു ചോദിക്കുക, റസൂലുല്ലാഹി സ തങ്ങളുടെ, നബി തങ്ങളിലേക്ക് കണ്ണി മുറിയാത്ത ഔലിയാക്കളുടെ പരമ്പര ചെന്ന് മുട്ടുന്ന, മുറബ്ബിയായ കമിലായ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു പ്രതിനിധിയെ കാണിച്ചു തരാൻ. ദുആ ചെയ്യുക. മറുപടി 100% ഉറപ്പ്

  • @vijeesh.vijeeshvellarada
    @vijeesh.vijeeshvellarada 8 หลายเดือนก่อน +1

    Masha allah...

  • @seenathsiyad1140
    @seenathsiyad1140 8 หลายเดือนก่อน

    Masha. Allah

  • @sajnashahul9364
    @sajnashahul9364 ปีที่แล้ว +8

    Romanjam kollunna speech🥰

  • @sahiraabu4931
    @sahiraabu4931 ปีที่แล้ว +3

    Masha allah ❤️

  • @niyasrh4644
    @niyasrh4644 ปีที่แล้ว

    Swalihaya kunj undakan dua cheyyanne usdade

  • @__d__m___3075
    @__d__m___3075 ปีที่แล้ว +1

    MUHAMMED RASOOL SWALLALLAHU ALAYHI WASALLAM

  • @farifiros9417
    @farifiros9417 ปีที่แล้ว +15

    എന്റെ സഹോദരിക് ഒരു കുഞിനെ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😔😔

    • @shaiju8088
      @shaiju8088 ปีที่แล้ว +4

      സഹോദരി യുടെ ഭർത്താവിനോട് ഒന്ന് ഉഷാറാകാൻ പറയു

    • @ashiq1915
      @ashiq1915 ปีที่แล้ว +2

      Asupathril onnu poyy nok

    • @ramachandran5854
      @ramachandran5854 8 หลายเดือนก่อน

      ഉസ്താദ് വിചാരിച്ചാൽ ഒന്നല്ല ഒരായിരം തരും😂😂😂😂😂

  • @aminaibrahim454
    @aminaibrahim454 ปีที่แล้ว +5

    صول لله على محمد صول لله عليه وسلم

    • @swadhiqsaqafi850
      @swadhiqsaqafi850 ปีที่แล้ว +2

      صلى الله على محمد ؛صلى الله عليه وسلم