Vary very thanks. കഴിഞ്ഞ 15 വർഷം doctor റുടെ മരുന്നിൽ മാത്രം ജീവിക്കുന്ന ഒരു patient ആണ് ഞാൻ. Doctor റെ കണ്ടാൽ തന്നെ എനിക്ക് എല്ലാ അസുഖവും കുറയുഠ. ❤❤❤❤
Doctor you are great in neurology your talk was very nice Youare not proud That is a peculiarity inyour behaviour God will bless you and your family byJosEmmatty spoken English Teacher Ayyanthole 3
മാഡം എനിക്ക് BP 140/90 ആണ് medicine കഴിക്കുന്നുണ്ടായിരുന്നു. ഞാൻ ഒമാനിൽ ജോലി ചെയ്‌യുന്നു നാട്ടിൽ നിന്നും കൊണ്ടുവന്ന medicine തീരാറായി ഇപ്പോൾ flight service ഇല്ലാത്തതുകൊണ്ട് നാട്ടിൽ നിന്നും കൊണ്ടുവരാൻ പറ്റില്ല. സ്ഥിരമായി കഴിക്കാതിരുന്നാൽ കുഴപ്പമുണ്ടോ .
😂😂😂😂😂😂😂... എന്റെ dr.. ജനങ്ങൾ എംബിബിസ് പഠിക്കുന്നില്ല.. പബ്ലിക് അറിയേണ്ടതെയോ എങ്ങനെ വരാതെ ഇരിക്കാം. ഞാൻ എന്ത് ആയാലും ഈ സെമെസ്റ്ററ്റർ ഈ എക്സാം എഴുതുന്നില്ല..
ഡോക്ടർ ! തൊഴിലിക്കാതെ സേവനം ചെയ്യുന്നതിൽ വളരെ നന്ദി!
എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ലളിതമായ രീതിയിൽ അവതരണം. വളരെ നന്ദി ഡോക്ടർ 🙏🙏🙏❤️❤️❤️❤️
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
Vary very thanks. കഴിഞ്ഞ 15 വർഷം doctor റുടെ മരുന്നിൽ മാത്രം ജീവിക്കുന്ന ഒരു patient ആണ് ഞാൻ. Doctor റെ കണ്ടാൽ തന്നെ എനിക്ക് എല്ലാ അസുഖവും കുറയുഠ. ❤❤❤❤
വളരെ നന്ദി ഡോക്ടർ. സ്ട്രോക്കിനെ കുറിച്ച് വളരെനന്നായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
വളരെ ഉപകാരപ്രദമായ നിർദേശം നന്ദി
Thanks Doctor valare നല്ല അവതാരണം 👌👌
നല്ല ഐശ്വര്യം ഉള്ള സ്ത്രീ.......💥💥💥💥💥💥💥💥💥💥💥💥💥🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
Thank You Madom
Proud that i know you, proud that i worked with u🙏.
Thanks madam 👍👍👍🙏🙏🙏🙏
Doctor you are great in neurology your talk was very nice Youare not proud That is a peculiarity inyour behaviour God will bless you and your family byJosEmmatty spoken English Teacher Ayyanthole 3
വളരെ ലളിതമായി ,എന്നാൽ വിശദമായി പക്ഷാഘാതത്തെ പറ്റി വിവരിച്ചു, വളരെ പ്രയോജനപ്രദമായിരുന്നു...
Good msg
Nalla iswaryam Ulla Dr.
Doctor , Very Good and important useful information executed pleasantly .
Thanku Dr sir 🙏🙏🙏
❤Gud information
Dear madam , very good information . God bless you . Thank you so much..
Good information
Thanks
Thanks Dr
Best അവധരണം
Worth watching .....well expalined 👌
Very informative
VERY. HELPFUL. INFORMATION. THANK. YOU. DR
Nice presentations.
Good information 👌
Very good presentation
Good information and sooper voice 🥰
Valuable information dr
Thanks for your information
Dr ur great❤&
Info excellent ❤
വളരെ നന്ദി
Hai,super message thanks Doctor. So cute doctor
Thank you doctor
Valuable information ❤
Very informative ❤
👍👌👏. Useful
God bless you
Awesome presentation 🌹🌹🌹
thankyou dr
Thank you dr
Thanksdóctar.
Good massage
Good msg
Nalla ariv thannad 👍
എന്റെ അമ്മ സ്ടോക്ക് വന്നിട്ട് തളർന്ന ആളാണ് എനിക്കിതു കാരണം വളരെ പേടിയാണ് മാഡം
Dr nalla അറിവാണ് തന്നത് , താങ്ക് യു ,
താങ്ക്യൂ ഡോ.
Thanks madam
Due to Treatment failure, happen to stroke, admitted in hospital under observation, after 4th day happening stroke.
Very good!
🙏🙏🙏👍👍👍
Good Msg
Good talk
Dr ഉടെ അസിസ്റ്റന്റ് ആക്കുമോ എന്നെ എന്തു വർക്കും ചെയ്യാം 🙏
❤️❤️🙏
Varaathirikkan yenda cheyya
🙏🙏🙏
👍
മാഡം എനിക്ക് BP 140/90 ആണ് medicine കഴിക്കുന്നുണ്ടായിരുന്നു. ഞാൻ ഒമാനിൽ ജോലി ചെയ്‌യുന്നു നാട്ടിൽ നിന്നും കൊണ്ടുവന്ന medicine തീരാറായി ഇപ്പോൾ flight service ഇല്ലാത്തതുകൊണ്ട് നാട്ടിൽ നിന്നും കൊണ്ടുവരാൻ പറ്റില്ല. സ്ഥിരമായി കഴിക്കാതിരുന്നാൽ കുഴപ്പമുണ്ടോ .
Avide dr kand athiñ pakaram ulla tablet vangikuka kooduthl kariyam aa dr thanne chodhich mansilakuka angane nirthaan pattilla athkond parnjjath🙏
എൻ്റെ അച്ഛന് sugar അതികമായി 1 ആഴ്ച്ചയായി stock വന്നിട്ട് കിടപ്പിലാണ്😔
എന്റെ ബാലൻസ് നഷ്ട്ട മായി ct mri echo എല്ലാം എടുത്തു വലിയ കുഴപ്പം ഇല്ല ബ്ലഡ് tast നടത്തി വീട്ടിൽ വന്ന് ബാലൻസ് കുറച്ചു ഫുൾ ശെരി അയില
Thank you madam
Dr. നടക്കുമ്പോൾ ബാലൻസ് കുറവ് ഉണ്ട്. എന്ത് ചെയ്യണം ഡോക്ടർ.
സ്ട്രോക്ക് വന്നു റിക്കവർ ആയാൽ എത്ര നാൾ റസ്റ്റ് എടുക്കണം
Infomative
Allavarkkum peditannayane
You looks good
🙇
😂😂😂😂😂😂😂... എന്റെ dr.. ജനങ്ങൾ എംബിബിസ് പഠിക്കുന്നില്ല.. പബ്ലിക് അറിയേണ്ടതെയോ എങ്ങനെ വരാതെ ഇരിക്കാം.
ഞാൻ എന്ത് ആയാലും ഈ സെമെസ്റ്ററ്റർ ഈ എക്സാം എഴുതുന്നില്ല..
എന്റെ അച്ചന് ഇന്നലെ സ്ട്രോക് വന്നു മെഡിക്കൽ കോളേജിൽ കൊണ്ടുപോയി mini stroke ആണെന്ന് പറഞ്ഞു ഗുളിക തന്നു
Epo egane und
എനിക്ക് 23age stroke വന്നിരുന്നു. ലൈഫ് ബ്രെയിൻ ആണ് .
മാറിയോ.
@@rajeenarasvin9306 മാറി എങ്കിലും ഒരു ഭാഗം ബാലൻസ് കുറവാണ്, സംസാരിക്കാനും ബുദ്ധിമുട്ടാണ്
ഞാൻ ആദ്യം വിചാരിച്ചു നമ്മടെ സീരിയൽ നടി ലിപ്സ്റ്റിക് ആണെന്ന്
ഇവള് ഇതൊക്കെ പറയാറായോന്ന് ഒന്നൂടി നോക്കിയപ്പോ ആള് വേറെ
Ee chechide chantham kandu irunnathu kondu randuvattu kanendi vannu🤣 sorry dr
നിങ്ങൾക്ക് stroke വരില്ല എന്നുറപ്പാണോ?
Urapilla.. athinipo endelum undo?? Ivan oke evidennu varunneda
Good information