അൻവറും ആഭ്യന്തരവും ! 'ഗം' |

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 429

  • @Jasy_Ynwa
    @Jasy_Ynwa หลายเดือนก่อน +159

    തൃശ്ശൂർ പൂരം മുടക്കിയത് മുക്കിയോ ഗം..??😮

  • @Nabeelkalappulan
    @Nabeelkalappulan หลายเดือนก่อน +205

    തൃശൂർ പൂരം കലക്കിയ ആരോപണം നൈസ് ആയിട്ട് മുക്കീടുണ്ട് ഗം 🥴

    • @vivekkrishna2200
      @vivekkrishna2200 หลายเดือนก่อน +14

      പൂരം ഞമ്മക്ക് ഹറാം അല്ലേ മൊഞ്ഞേ...?

    • @abcdjunctionl7439
      @abcdjunctionl7439 หลายเดือนก่อน +9

      സത്യം, പി വി അൻവർ എം എൽ എ യെ വെടക്കാക്കി തനിച്ചാക്കാൻ വേണ്ടി ഉള്ള ഏഷ്യാനെറ്റ് ഗം സ്പെഷ്യൽ എഡിഷൻ ആണ് ഇത് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം 😂😅

    • @Mayavi43gmaile
      @Mayavi43gmaile หลายเดือนก่อน +3

      പറഞ്ഞാൽ മൊതലാളി പറഞ്ഞു വിടും 😂😂

    • @SPLITFUNO
      @SPLITFUNO หลายเดือนก่อน +1

      ​@@abcdjunctionl7439 ബിരിയാണി കഴിക്കുന്നവരെ 😢 മറന്നോ 😂

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ หลายเดือนก่อน +165

    അൻവർ പറഞ്ഞത് സത്യം. ഈ പരിപാടി യിൽ ഒരു വിശ്വസം ഉണ്ടായിരുന്നു അത് പോയി 👍

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf หลายเดือนก่อน +7

      എന്ത് വിശ്വാസം? 🤔

    • @pramodak5867
      @pramodak5867 หลายเดือนก่อน

      Correct, anvar phone sp yude chorthitillengil eppo nigal arelum viswasikko, anvar cheythathu oru sadarakkanan agrahikkunnathanu, oral sahikettu purathuparayumbo athine kaliyakkathedo,

    • @noblevarughese639
      @noblevarughese639 หลายเดือนก่อน +4

      anwar kaaka 😂

    • @arunkc5627
      @arunkc5627 หลายเดือนก่อน +4

      കടന്നൽ നേതാവ് 😂😂

    • @vivekkrishna2200
      @vivekkrishna2200 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rollingstones6506
    @rollingstones6506 หลายเดือนก่อน +32

    ഞാൻ ഗം ന്റെ സ്ഥിരം പ്രേക്ഷകനാണ് … ഇന്ന് അൻവർ ചെയ്യുന്നത് എന്ത് കൊണ്ടും ന്യായപരമായി ആണെന്ന് തോന്നുന്നു .. ഏഷ്യനെറ്റിന്റെ സ്ഥിരം നെറികേട് ഇവിടുന്ന് പ്രതീക്ഷിച്ചിരുന്നില്ല !
    ഈ ചാനൽ ജനങ്ങൾ ഉപേക്ഷിക്കാൻ കാരണം ഏറെക്കുറെ മനസ്സിലാവുന്നുണ്ട് ✋🏻
    തെളിവ് സഹിതം ആണ് അൻവർ മീഡിയക്ക് മുൻപിൽ വരുന്നത് … ഇളിഭ്യരാവാതെ ഉള്ള ഇച്ചിരി നന്മ ഇവിടെയുള്ള നെറികേടിനെതിരെ പ്രവർത്തിക്കാൻ ഉപയോഗിക്കൂ. പ്രേക്ഷകർ കൂടെ നിൽക്കും

    • @ratheesh4865
      @ratheesh4865 หลายเดือนก่อน +3

      ആര് ഉപേക്ഷിച്ചു ചാനൽ😂 ഇപ്പോള് നമ്പർ വൺ തന്നെ

    • @jayakrishnanr375
      @jayakrishnanr375 หลายเดือนก่อน +1

      Veendum number 1 ethiyade barc ratingil pv anvar karanam😂

  • @cpmohamed7742
    @cpmohamed7742 หลายเดือนก่อน +52

    അൻവർ പറഞ്ഞത് സത്യങ്ങൾ ആണ്‌ ,,
    അൻവർ പറഞ്ഞത് അന്വേഷിക്കുക ആണ് സർക്കാർ ചെയ്യേണ്ടത് ,,

  • @rumais6156
    @rumais6156 หลายเดือนก่อน +5

    ഇങ്ങനെ തമാശ രൂപത്തിൽ അവതരിപ്പിക്കേണ്ട വിഷയമല്ല ഇത്. Aisanet ൻ്റെ അജണ്ട ജനങ്ങൾക്ക് നന്നായിട്ട് അറിയാം

  • @shafeeraralam5169
    @shafeeraralam5169 หลายเดือนก่อน +4

    സാമൂഹിക നീതിക്ക് വേണ്ടി പൊരുതുന്ന നേതാവിന് സപ്പോർട്ട് ചെയ്യണ്ടേ രങ്കൻ ചേട്ടാ

  • @divyamol671
    @divyamol671 หลายเดือนก่อน +39

    നിഷാന്തേ ഇങ്ങക്ക് daily episode ഇടാനുള്ള വക ഇവന്മാർ ഉണ്ടാക്കി തരുന്നില്ലേ... പിന്നെ ഈ വെള്ളിയാഴ്ച വരെ ഞങ്ങൾ നോക്കിയിരിക്കണോ. 😡😡😡

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim หลายเดือนก่อน +1

    പ്രതിപച്ചനേതാവ് ഉറക്കത്തിൽനിന്നും ഇപ്പോഴാ ഉണർന്നത് തോന്നുന്നു.എന്നുഭരണത്തിൽ വന്നോ അന്നുതുടങ്ങി നാടിന്റെനാശം.

  • @SaidSafar-wu1do
    @SaidSafar-wu1do หลายเดือนก่อน +34

    . ജീവിതത്തിൽ മറക്കാനാവാത്ത നേതാവിന്റെ പാറിവരൽ ഇതു പോലെത്തെ പാറിവര ൽആദ്യമായിട്ടാ കിട്ടിയത് മനസ്സറിഞ്ഞു ചിരിച്ചു നേതാവ് തീരേ നന്ദിയില്ലാത്ത പാറലും ഉരുളലും വീണി ടത്തുനിന്നുള്ള ഉരുളൽ കേട്ടിട്ടേയുള്ളൂ കാണാനുള്ള ഭാഗ്യം സിദ്ധിച്ചതിൽ അവതാരകന് ഒരായിരം നന്ദി

    • @XD123kkk
      @XD123kkk หลายเดือนก่อน

      Head Master ute case anweshikkan piune e chumathalapetuthum poleee... Athu polichu...

  • @albaraka8243
    @albaraka8243 หลายเดือนก่อน +5

    ഏഷ്യാനെറ്റ് ഈ പരിപാടി കേൾക്കാൻ താൽപര്യപ്പെടുന്ന ആളാണ് ഞാൻ. ഈ പരിപാടി കണ്ടതോടെ കൂടി, 'ഗം'യുള്ള വിശ്വാസം നഷ്ടപ്പെട്ടു. വസ്തുതാപരമായാണ് പി വി അൻവർ ഇടപെടുന്നത്. അതിനെ കൊച്ചാക്കുകയാണ് ഈ പ്രോഗ്രാം ചെയ്തിട്ടുള്ളത്.

  • @mosamaster
    @mosamaster หลายเดือนก่อน +6

    ഏഷ്യാനെറ്റ് പാവം മുതലിളി തിരുവനന്തപുരത്ത് തോറ്റ ദുഃഖത്തിലാണ്. 😂😂😂😂

  • @Artkoodalione
    @Artkoodalione หลายเดือนก่อน +61

    എല്ലാവരും അടിച്ചു മാറ്റും.. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ പിന്നെയും അടിച്ചു മാറ്റാൻ പ്ലാൻ ഇടും 😢😂😂

  • @sreejac4258
    @sreejac4258 หลายเดือนก่อน +38

    എവിടെയോ എന്തോ ഒരു കുഴപ്പം. എന്തോ അണിയറയിൽ നടക്കുന്നു. വലിയ എന്തോ ഒരു സംഭവം. അതിൽനിന്നു മിഡിയ ശ്രദ്ധ മാറ്റാൻ അല്ലെ ഈ കോലാഹലമൊക്കെ 🙄

    • @appuz8492
      @appuz8492 หลายเดือนก่อน +1

      Samvarana seats attimarichu

  • @salimk2690
    @salimk2690 หลายเดือนก่อน +2

    പ്രായമായതുകൊണ്ടും സ്ഥിരമായി. അധികാരം
    ആവശ്യമുള്ളതുകൊണ്ടും
    കേരളത്തിലെ ആഭ്യന്തരം. ചില പോലീസുകാർക്ക് വീതിച്ചു നൽകിയതിൽ എന്താണ് തെറ്റ് . 🙏

  • @kochumolajikumar5521
    @kochumolajikumar5521 หลายเดือนก่อน +24

    അതായിത് ഉത്തമ ഉത്തമൻ പാർട്ടി ക്‌ളാസിന് കൃത്യമായി വരാത്തത് കൊണ്ടാണ് പാർട്ടിയെ കുറിച്ച് അറിയാത്തതു

  • @jibutty9966
    @jibutty9966 หลายเดือนก่อน +31

    ദൈവമേ കൈ തൊഴാം കേൾക്കുമാറാകേണം
    പാവമീ ഞങ്ങളെ കാക്കുമാറാകേണം
    അങ്ങോളം ഇങ്ങോളം എന്തെല്ലാം കാണേണം
    ഒക്കെയും താങ്ങുവാൻ ശേഷിയുണ്ടാകേണം
    ഇല്ലെങ്കിലൂഴിയിലെല്ലാവനും ഗതി

  • @azadbai3043
    @azadbai3043 หลายเดือนก่อน +2

    നിലമ്പൂർ എംഎൽഎ എന്ന് പറഞ്ഞു നിർത്തിയ ശേഷം കാക്കയെ കൊണ്ട് കരയിക്കുന്നത് എന്തിനാ

  • @skm2112
    @skm2112 หลายเดือนก่อน +146

    Asinaet നു വിരോധം കാണും. അൻവർ പൊളിയാണ് ❤❤

    • @midh_o2664
      @midh_o2664 หลายเดือนก่อน +14

      Enthayalum Reporter channel undello Anwarikkakku, aarenkilum okkey vimarshikkan koodi vende. Enthayalum case theliyunnathu vare wait cheyyam

    • @0210leo
      @0210leo หลายเดือนก่อน

      Anwar pakka fraud anu…. Ath moopar thane samadhikunudu….. bt ene karuthi ee paragathoke kalave anene paryan pattilllalooo.
      Koode kidakunavan ale raapani aryu…
      Anwar, kt jaleel, karat razak teamste kure gold poyitund athanu ithoke purath varan karanam😂

    • @Abhhi-h2o
      @Abhhi-h2o หลายเดือนก่อน +26

      എന്ന കാക്ക പറ ജപ്പാനിൽ എങ്ങനെയ മഴ പെയ്യുന്നേ

    • @നുറുങ്ങുകൾ-ഡ8ണ
      @നുറുങ്ങുകൾ-ഡ8ണ หลายเดือนก่อน +16

      പൊളിഞ്ഞത് ആരുടെ ഗുതം ആണെന്ന് വളരെ പെട്ടന്ന് തന്നെ അറിയാം. പാർട്ടിയിലെ മാപ്പിള ലഹള.

    • @rajankn932
      @rajankn932 หลายเดือนก่อน +5

      😂🤣🤣

  • @princevargheseathappilly7915
    @princevargheseathappilly7915 หลายเดือนก่อน +2

    ധർമ്മാന്ധത ബാധിച്ച ഭരണാധികാരികളും അവർ അന്ധരായതിനാൽ കൃത്രിമമായി അന്ധരാകുന്നതാണ് നമ്മുടെ ധാർമ്മികത എന്ന് കരുതുന്ന ഭരണകക്ഷി നേതാക്കൾ എന്ന ഗാന്ധാരിമാരും കിണഞ്ഞു പരിശ്രമിക്കുന്നു. ധൃതരാഷ്ട്രരും കൗരവരും ചരിത്രപുരുഷന്മാരോ മിത്തോ ആകട്ടെ, കുരുവംശം തന്നെ സ്വയംകൃതാനർഥത്താൽ കൂമ്പും കുലയും നുള്ളപ്പെട്ടു നാമാവശേഷരായതറിയാതെ ധൃതരാഷ്ട്രരും ഗാന്ധാരിമാരും കൗരവരും ഇന്നും ഈ സമൂഹത്തിൽ നമ്മുടെ കണ്മുന്നിൽ ജീവിക്കുന്നുണ്ട്

  • @FlashStudio-rb4tj
    @FlashStudio-rb4tj หลายเดือนก่อน +5

    അൻവർ പറഞ്ഞത് സത്യം. ഈ പരിപാടി യിൽ ഒരു വിശ്വസം ഉണ്ടായിരുന്നു അത് പോയി

  • @muhammadanas3339
    @muhammadanas3339 หลายเดือนก่อน +4

    തൃശൂർ പൂരം കലക്കിയത് വേഷ്യനെറ് മുക്കിയിട്ടുണ്ട് 🤭🤭🤭

  • @regikurian4704
    @regikurian4704 หลายเดือนก่อน +7

    Well said

  • @SabuJose-vu6tt
    @SabuJose-vu6tt หลายเดือนก่อน +53

    അങ്ങിനെ കളിയാക്കണ്ട.... ജപ്പാനിൽ മഴ ചെയ്യുന്നതിന് പശ്ചിമഘട്ടത്തിന്ന് മുഖ്യ പങ്കുണ്ട്.... വിവരമുള്ളവരോട്ചോദിക്കൂ... വെറുതെയല്ല പശ്ചിമഘട്ട സംരഷന്ന നിന്ന് ജപ്പാൾ ഫണ്ട് നല്കുന്നത്....

    • @rajankn932
      @rajankn932 หลายเดือนก่อน +9

      😂🤣

    • @siyadcool2857
      @siyadcool2857 หลายเดือนก่อน +6

      Jeppane തൊട്ടു കളിക്കരുത് 😂

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +5

      You're appointed as our next weather expert.

    • @arunkc5627
      @arunkc5627 หลายเดือนก่อน +1

      😂😂

    • @vivekkrishna2200
      @vivekkrishna2200 หลายเดือนก่อน

      😂😂😂😂

  • @stormfaizy682
    @stormfaizy682 หลายเดือนก่อน +4

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😅😅

  • @muhammediqbal600
    @muhammediqbal600 หลายเดือนก่อน +4

    ഒരു പ്രൈവറ്റ് ഏജൻസി നമ്മുടെ കേരളത്തിൽ അത്യാവശ്യമാണ്. കോടതിയുടെ മേൽനോട്ടത്തിൽ ഒരു അന്വേഷണ ഏജൻസിയും വേണം

  • @mufeenosh4751
    @mufeenosh4751 หลายเดือนก่อน +4

    അൻവർ ഭരണ തലത്തിൽ ഇരിക്കുമ്പോൾ തന്നെ സ്വന്തം ഗവൺമെൻ്റ് നേ കുറിച്ച് ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അതിനെ പൂർണ്ണമായും തള്ളി കളയാൻ പറ്റുമോ . കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ നമ്മൾ കാണുന്നത് അല്ലേ.. ഇതല്ല ഇതിനപ്പറവും നടക്കും👍

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf หลายเดือนก่อน +11

    17: 54:- "എന്തുകൊണ്ടാണ് അൻവറിനെ വിളിച്ചു വരുത്തി എല്ലാം Complements ആക്കിയത്?" എന്ന കെ.സുരേന്ദ്രൻ്റെ ചോദ്യത്തിൽ, സുരേന്ദ്രൻ ഉദ്ദേശിച്ചത് Compramise എന്നാണെന്ന് പ്രേക്ഷകർ മനസ്സിലാക്കുമല്ലൊ...

  • @juanjua7
    @juanjua7 หลายเดือนก่อน +46

    അൻവർ MLA,മുഖ്യമന്ത്രിയെ ട്രോളുന്നതായി തോന്നുവരുണ്ടോ?

    • @rajankn932
      @rajankn932 หลายเดือนก่อน +3

      😂🤣🙏

    • @sumeshtn6065
      @sumeshtn6065 หลายเดือนก่อน +2

      ❤❤❤😂😂😂😂😂😂😂😂

  • @shijugeorge9764
    @shijugeorge9764 หลายเดือนก่อน +12

    Love your gam program 😅 can avoid stress 😂

  • @alexantony1149
    @alexantony1149 หลายเดือนก่อน +10

    എല്ലാ വശങ്ങളും പരിശോധിച്ച് പാർട്ടി നടപടി എടുക്കും.. എന്ന് കോവിന്ദൻ..😅😅

  • @sanu0730
    @sanu0730 หลายเดือนก่อน +2

    ഇത്രേം വലിയ ഒരു issu ഇങ്ങനെ അൻവറിനേ ട്രോളൻ മാത്രം ഒന്നും ഇല്ല

  • @SaaduddenChalil
    @SaaduddenChalil หลายเดือนก่อน +25

    നിലമ്പൂർ വോട്ടർമാർക്ക് സല്യൂട്ട്
    തൃശൂർ പോലെയല്ല നിലമ്പൂർ...

    • @alenkanton
      @alenkanton หลายเดือนก่อน

      തൃശൂർ പോലെ അല്ല നിലമ്പൂർ,
      തൃശൂരിൽ ജിഹാദികളുടെ കാലേ വാരി ഭിത്തിയിൽ അടിക്കും, കണ്ണൂരിൽ കിട്ടിയപോലെ...

    • @nationalist_designer
      @nationalist_designer หลายเดือนก่อน

      Ente ponnu sudu.... Nilamburilekk onn Vann yatra cheyy road okke thallippoli aan. Kazhinja 9 masam aayitt road Pani aan. Ee 9nte mon aan MLA. Oru paniyum nallavannam cheyyilla #@₹ mon

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala หลายเดือนก่อน +4

    Pv അൻവർ Sir, അഭിമാനം 💪💪💪💪

  • @pulkkud9315
    @pulkkud9315 หลายเดือนก่อน +2

    Super

  • @sarashihab8374
    @sarashihab8374 หลายเดือนก่อน +8

    കോമഡി ഒക്കെ കാണാനും കേൾക്കാനും രസമുണ്ട് But.........
    ഏഷ്യാനെറ്റ് എന്ന അധാർമിക ചാനലിൽ നിന്ന് താങ്കളുടെ ജോലി താങ്കൾ ചെയ്യുന്നു .
    ഉടായിപ്പുകൾ ക്ക് വേണ്ടി തിളക്കുന്ന സാമ്പാർ ആണ് ഈ ഏഷ്യാനെറ്റ് എന്ന് കേരള ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

    • @bijunaranganam
      @bijunaranganam หลายเดือนก่อน

      ഒരു അധാർമിക പാർട്ടിയെപ്പറ്റി ഏഷ്യാനെറ്റ് ഏതാണ്ടൊക്കെ പറഞ്ഞു അതിനാ

    • @rajeevpillai3818
      @rajeevpillai3818 หลายเดือนก่อน

      ലാൽസലാം

  • @shamszzz
    @shamszzz หลายเดือนก่อน +6

    ഏഷ്യാനെറ്റിന് അൻവറിനോടുള്ള വിരോധം ജനങ്ങൾക്കറിയാം…
    ഏഷ്യനെറ്റ് ഇങ്ങനെ കരഞ്ഞു തീർത്തോളൂ….😅

  • @NobodY-1803
    @NobodY-1803 หลายเดือนก่อน +11

    Anwar's cloud theory's is epic in kerala political history ☁️🌧️🌧️😅😅

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +66

    അമ്പറിക്കടെ കിളി പോയി 😂😂

  • @cheppitxt
    @cheppitxt หลายเดือนก่อน +26

    അൻവറിൻ്റെ കണ്ണീരോടെ അൻവറിനോട് ഇഷ്ടം തോന്നിപ്പോയി at last 😍.. എന്നെ പോലെ ഒരു പാവം 😂😂😝

  • @voice6068
    @voice6068 หลายเดือนก่อน +14

    റിപ്പോർട്ടർ TV plus അൻവർ 😂😂TRP😂😂😂

  • @muhammedhafis9977
    @muhammedhafis9977 หลายเดือนก่อน +3

    This episode showed true colors of asianet

  • @shadowmedia7642
    @shadowmedia7642 หลายเดือนก่อน +23

    ആഭ്യന്തര വകുപ്പ് മന്ത്രി "ശശി" അല്ല വിജയന്‍ 😆😆👍

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +8

    സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര ഒട്ടും സജീവം അല്ല.. തീരെ.. എന്ത് ആണ് സത്യത്തിൽ ഇപ്പൊൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വല്ല പിടിയും ഉണ്ടോ ...?

  • @truevision75
    @truevision75 หลายเดือนก่อน +9

    ഒക്കെ പാർട്ടി അന്വേഷിക്കും. വാല് ED യുടെ അടിയിൽ കുടുങ്ങി പോയി എന്താ ചെയ്ക മകളെ ജയിലിൽ അയക്കാൻ പറ്റോ ☹️

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 หลายเดือนก่อน +6

    സുപ്പർ പരിപാടി.സത്യവും കൊള്ളാനുള്ളതും
    . വിമർശനം..

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน +1

    ഗo തകർത്തു😂😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 หลายเดือนก่อน +89

    ഭരണകക്ഷിയിൽ നിന്നു യഥാർത്ഥ പ്രതിപക്ഷ നേതാവ്

    • @Unknown007-zp9xu
      @Unknown007-zp9xu หลายเดือนก่อน +27

      ഒരു കള്ളൻ വേറൊരു കള്ളനെ നന്നാക്കാൻ നടക്കുന്നു...🤭🤣😂🤣

    • @viswanathmenon2297
      @viswanathmenon2297 หลายเดือนก่อน

      😂😂​@@Unknown007-zp9xu

    • @Azeemkh8
      @Azeemkh8 หลายเดือนก่อน

      കാട്ടുകള്ളനെ കൊള്ളക്കാരൻ നന്നാകാൻ നടക്കുന്നു ...😂😂😂

    • @shafeek1612
      @shafeek1612 หลายเดือนก่อน

      ന്തിന്റെ അടിസ്ഥാനത്തിൽ ആണ് അയാൾ കള്ളൻ ആണ് എന്ന് പറയുന്നത് ​@@Unknown007-zp9xu

    • @captainbharath2934
      @captainbharath2934 หลายเดือนก่อน +7

      Kallanmarum kollakkarum adichu pirinju😂

  • @jayamenon1279
    @jayamenon1279 หลายเดือนก่อน +4

    Adipoly Thanne GUM👌👌👌👍👍

  • @trendtroll5485
    @trendtroll5485 หลายเดือนก่อน +9

    പ്രതിപക്ഷമില്ല... ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു

  • @ahamed8455
    @ahamed8455 หลายเดือนก่อน +7

    തൃശൂർ പൂരം ഗം മുക്കി

  • @johnninan8162
    @johnninan8162 หลายเดือนก่อน +1

    Famous dialogue : Keep An eye on Rajan Koshy..

  • @kannanr3431
    @kannanr3431 หลายเดือนก่อน +7

    Nishanth+Kaka+Troll 😂

  • @Haris-cg3fw
    @Haris-cg3fw หลายเดือนก่อน +9

    പ്രതിപക്ഷം നാണിച്ചുപോകുന്നു... അൻവർ, ജലീൽ എന്നിവരുടെ മുന്നിൽ....

  • @josecv7403
    @josecv7403 หลายเดือนก่อน +8

    സർക്കാരിന്റെ പിടിപ്പു കേട് മറച്ചു വയ്ക്കാൻ ഉള്ള ഗുണ്ടായിസം നാടകങ്ങൾ.

  • @sunilm211
    @sunilm211 หลายเดือนก่อน +23

    പൂരം കലക്കി എന്നൊരു പേരു കൂടി
    😂😂😂😂😂😂😂😂😂

  • @userktl1162
    @userktl1162 หลายเดือนก่อน +9

    അൻവർ 👍👍😄♥️

  • @alsharkm1431
    @alsharkm1431 14 วันที่ผ่านมา +1

    Anwar❤❤❤

  • @sebastianpp6087
    @sebastianpp6087 หลายเดือนก่อน +7

    മുതലയുടെ മോങ്ങൽ പക്ഷെ ഒത്തില്ല 😂

  • @abdulvahabak
    @abdulvahabak หลายเดือนก่อน +2

    തൃശൂർ പൂരം കലക്കിയതു nice ആയി മുക്കി വല്യ ഡയലോഗ്. ഒന്ന് പോടോ..

  • @stanlygomez5313
    @stanlygomez5313 หลายเดือนก่อน +1

    അൻവർ ന് ആ ഫ്യന്തരം ആൽപ്പിക്കണം

  • @shammasrahman6694
    @shammasrahman6694 หลายเดือนก่อน +2

    Hashireeeeee❤

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf หลายเดือนก่อน +10

    "ഗം"ൽ ഏറ്റവും ഉയരത്തിലുള്ളത്
    മേ"ഗം"

  • @thankarajansada8750
    @thankarajansada8750 หลายเดือนก่อน +6

    പൂരം കലക്കി

  • @arithottamneelakandan4364
    @arithottamneelakandan4364 หลายเดือนก่อน

    ❤❤❤❤❤❤❤

  • @oooralioorali5745
    @oooralioorali5745 หลายเดือนก่อน +2

    Kalkki💚❤🏳

  • @noushad1
    @noushad1 หลายเดือนก่อน +6

    ഞാൻ ഈ പരിപാടി കാണുന്ന ആളായിരുന്നു ഇന്ന് മുതൽ നിർത്തി. അൻവർ പറഞ്ഞത് സത്യമാണ. നട്ടെല്ലില്ലാത്ത ഏഷ്യനെറ്റ്

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 หลายเดือนก่อน +3

    👍👍

  • @archanavinod1
    @archanavinod1 หลายเดือนก่อน +4

    പ്രതിപക്ഷത്തിൻെറ പണിയെങ്കിലും അവർക്ക് വിട്ടുകൊടുക്കടേയ്...അതും നിങ്ങൾ തന്നെ ചെയ്യാതടേയ്... മുഖ്യാ...😂😂😂😂😂

  • @skm2112
    @skm2112 หลายเดือนก่อน +30

    അൻവർ ഹീറോ ❤❤❤❤❤❤

    • @rajankn932
      @rajankn932 หลายเดือนก่อน +4

      😂🤣🤣

    • @Azeemkh8
      @Azeemkh8 หลายเดือนก่อน +1

      😅😅😅

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      Useless myth m 72 ++++h ready 😮😮😮😮😊😊😊+++++++++++++😮😮😮😮😮😮😮😮😮😮😮😮😮😊😊😊😊😊😊😊😊😊

  • @faisalettamal4381
    @faisalettamal4381 หลายเดือนก่อน +1

    ജപ്പാനിൽ നിന്ന് ഇത് കാണുന്ന ഞാൻ

  • @MeHai-b1y
    @MeHai-b1y หลายเดือนก่อน +3

    Bro, Its a serious issue. Don't make fool jokes.

  • @abunoushad.h7622
    @abunoushad.h7622 หลายเดือนก่อน +20

    അല്ല കേരളത്തില്‍ പ്രതിപക്ഷം ഇതൊന്നും കണ്ടിട്ടില്ലേ,😅

    • @sathiavathidharman8189
      @sathiavathidharman8189 หลายเดือนก่อน +1

      ആവശ്യപ്പെടാതെ കാറു കൊടുക്കുന്ന നന്മ മരം........

    • @Sam-hj9kx
      @Sam-hj9kx หลายเดือนก่อน

      Congress nannaayi undaakunnundu side il.. LDF vennu.. ellaam sheri aaki.

    • @abunoushad.h7622
      @abunoushad.h7622 หลายเดือนก่อน +1

      @@Sam-hj9kx എന്ത് ശെരിയാക്കി എന്നാ?

    • @sajeevanvm8812
      @sajeevanvm8812 หลายเดือนก่อน

      Athengane prathipaksham aathmardhamayi paniyedukkum ? PINARAI ye pinakkiyaal SATHEESAN ini niyamasabha.kani kaanilla. Parur C P M athinulla KARUKKAL neekki kazhinju.

  • @ELLAMRASHEED
    @ELLAMRASHEED หลายเดือนก่อน +12

    തമാശ ആക്കാനുള്ള വിഷയമാണോ ഇത്.

  • @jovee9531
    @jovee9531 หลายเดือนก่อน +2

    കിണ്ടി എടുത്തു കൊണ്ട് പോയാലും തലൈവർ അറിയത്തില്ല.

  • @MalcolmX0
    @MalcolmX0 หลายเดือนก่อน +11

    ഏഷ്യനെറ്റ് പ്രതികൾക്ക് ഒപ്പം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      Useless Myth M 😮😮😮😮😮😮

  • @sharee_nb
    @sharee_nb หลายเดือนก่อน +3

    Cpm മാപ്ല സഖാവ് നിയന്ത്രണം എറ്റെടുത്തൂ😅. മാപ്ല സഖാവിനെ പാർട്ടിയിൽ എടുത്ത് എടുത്ത് 😅

  • @rajuismail986
    @rajuismail986 หลายเดือนก่อน +2

    ഗോവിന്ദൻ ഗോപി 😂😂😂
    ഗോവിന്ദന്റെ സ്ഥാനത്തു ഒരു ഹിജ്ടയെ... നിയമിക്കുക

  • @PvkAboobacker
    @PvkAboobacker หลายเดือนก่อน +1

    ഇത് നിക്കും അത്‌ പോലെ സ്ക്രീൻ ഷോർട് കേട്ടത് പോലെ

  • @zafarmohd136
    @zafarmohd136 หลายเดือนก่อน +5

    Asianetinte aake kaanuna oru prgrm aan ith..nishanthe ithum kaanandakuo ingal

  • @AbdulRazak-gi6et
    @AbdulRazak-gi6et หลายเดือนก่อน +4

    ക മീഷണറുടെ അങ്കിൾ അവിടെ തന്നെ ഇല്ലേ

  • @creatorsmalayalam721
    @creatorsmalayalam721 หลายเดือนก่อน +11

    Gum

  • @Ajay-ns5pm
    @Ajay-ns5pm หลายเดือนก่อน +4

    നിങ്ങൾക്കോർമ്മയുണ്ടാകും ഒന്നാം പിണറായി സർക്കാർ വന്ന സമയത്ത് അന്നത്തെ DGP ആയിരുന്ന സെൻകുമാറിനെ സർക്കാർ ഒഴിവാക്കിയതും അത് നിയമവിരുദ്ധമാണ് എന്ന് പറഞ്ഞു സെൻകുമാർ സുപ്രീംകോടതിയിൽ പോയതും അയാൾക്ക് വേണ്ടി ലീഗ് നേതാവ് ഹാരിസ്ബീരാൻ സൗജന്യമായി കേസ് വാദിച്ചതും സെൻകുമാറിന് അനുകൂലമായി വിധി വന്നതും പിന്നീട് അയാൾ DGP ആയി 11 മാസം പ്രവർത്തിച്ചതും. IPS , IAS ഉദ്യോഗസ്ഥരെ അങ്ങിനെ പെട്ടെന്ന് പിരിച്ചു വിടാൻ സാധ്യമല്ല എന്ന് സെൻകുമാർ കേസിലൂടെ നമ്മൾ മനസ്സിലാക്കി. അത് കൊണ്ടാണ് ഇപ്പോഴത്തെ ADGP അജിത് കുമാറിനെതിരെ സർക്കാർ ഒരു മാസത്തെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ അയാൾക്കെതിരെ ഉള്ള തെളിവുകൾ ശേഖരിച്ച് സർക്കാരിന് സമർപ്പിച്ചാൽ അത് വെച്ച് സർക്കാരിന് അയാൾക്കെതിരെ നടപടി എടുക്കാനും സാധിക്കും അയാൾക്ക് കോടതിയില് പോയി അനുകൂല വിധി നേടാനും പറ്റില്ല. അത് കൊണ്ട് വിമർശകർ ഒരു മാസം കൂടി ക്ഷമിക്കണം.
    അൻവർ ഇത്രയും അനക്കങ്ങൾ ഉണ്ടാക്കിയിട്ടും പ്രതിപക്ഷം ADGP ക്കെതിരെ നടപടി വേണം എന്നു പറഞ്ഞു കോലാഹലം ഉണ്ടാക്കാത്തത് അയാൾ അവർക്ക് വേണ്ടപ്പെട്ടവൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായിക്ക്. പ്രതിപക്ഷം അയാളെ പുറത്താക്കണം എന്ന് പറയുന്നതിന് പകരം അൻവറിനെ ട്രോൾ ചെയ്യാനാണ് സമയം കണ്ടെത്തുന്നത്

  • @rizwanmohammed8086
    @rizwanmohammed8086 หลายเดือนก่อน +4

    Any way..current Anwar ❤🔥

  • @vipinvijay788
    @vipinvijay788 หลายเดือนก่อน +1

    Intro 😂 cloud 🌧️

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +14

    പാവം അമ്പറിക്ക കരയുന്നു 😭😭😭

  • @mohamedmonoonoorjahan708
    @mohamedmonoonoorjahan708 หลายเดือนก่อน

    😊

  • @jithin111aj
    @jithin111aj หลายเดือนก่อน

    Super❤❤🎉🎉

  • @Remy-sb7cd
    @Remy-sb7cd หลายเดือนก่อน +18

    കേരളത്തിൽ പ്രതിപക്ഷം ഉണ്ടോ???

    • @പുണ്യാളൻ-ഝ3ട
      @പുണ്യാളൻ-ഝ3ട หลายเดือนก่อน +3

      അല്ലാ അവർ അഭ്യന്തരo ഭരികുവാ??
      അതോണ്ട് അല്ലേ പോലിസ് ഇങ്ങനെ

    • @Colorista496
      @Colorista496 หลายเดือนก่อน +1

      Ellavarkum ithil pank undaavum… congress BKp adakkam.. anangiyal ED ye ayakkunna. ED kaananilla

  • @Shebarin
    @Shebarin หลายเดือนก่อน +1

    Anwar 100% true

  • @RajaPalamittan
    @RajaPalamittan หลายเดือนก่อน +1

    😅😅😅😅 All the characters are straight out of Alice in Wonderland. Mad Hatter. Mock Turtle, Cheshire Cat, Queen of Hearts , Walrus, Oysters and the others. Good fun.

  • @savioshajahan4661
    @savioshajahan4661 หลายเดือนก่อน

    The Western Ghats in Kerala are not directly responsible for rainfall in Japan. The Western Ghats primarily influence the climate and rainfall patterns in the Indian subcontinent, particularly the southwest monsoon. They act as a barrier to the moisture-laden winds from the Arabian Sea, causing heavy rainfall on the windward side of the mountains.
    Rainfall in Japan, on the other hand, is influenced by different climatic factors, including the East Asian monsoon, typhoons, and other regional weather patterns. The East Asian monsoon brings significant rainfall to Japan during the summer months, while typhoons can also contribute to heavy rainfall events.
    The Western Ghats are not responsible for rainfall in Japan. They primarily influence the climate and rainfall patterns in the Indian subcontinent, especially during the southwest monsoon season. Rainfall in Japan is driven by different climatic factors, such as the East Asian monsoon and typhoons.

  • @zafarmohd136
    @zafarmohd136 หลายเดือนก่อน +5

    Anwar ikka❤️

  • @shalbiejohn8056
    @shalbiejohn8056 หลายเดือนก่อน

    പാവം കോഴി എല്ലാവരും കോഴിയുടെ മുകളിലേക്ക് കയറുകയാണല്ലോ . പാലക്കാടൻ കോഴിയെ വെറുതെ വിടൂ😊😊

  • @vinayakg.s3555
    @vinayakg.s3555 หลายเดือนก่อน +1

    ഏഷ്യ നെറ്റ് NO I😢😢😅

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน +5

    ഈ അവസരത്തിൽ ജനങ്ങൾ അൻവർ MLA യെ സപ്പോർട്ട് ചെയ്യേണ്ടതാണ്

    • @nationalist_designer
      @nationalist_designer หลายเดือนก่อน

      Ente ponnu sudu.... Nilamburilekk onn Vann yatra cheyy road okke thallippoli aan. Kazhinja 9 masam aayitt road Pani aan. Ee 9nte mon aan MLA. Oru paniyum nallavannam cheyyilla #@₹ mon

  • @btech1951
    @btech1951 หลายเดือนก่อน +1

    Yes, the Western Ghats in India contribute to rainfall in Japan through monsoon clouds. The summer rainy season in Japan, known as Baiu, is caused by a stationary front that forms when warm and cool air masses meet. The monsoon clouds from the Western Ghats travel to Japan and contribute to the rainfall.

  • @SalmanFaris-r8t
    @SalmanFaris-r8t หลายเดือนก่อน

    ഈ പരുപടി ഇത്രയും മോശം ആണ് എന്ന് കരുതിയില്ല ഗം ഇത്രയും തരം തായരുത്

  • @ymk2029
    @ymk2029 หลายเดือนก่อน

    സുരേന്ദ്രൻ എന്തോ കോംപ്ലിമെൻസ് ആക്കിയെന്ന് പറയുന്നകേട്ടല്ലോ ഗം എന്താണ് ചേട്ടൻ ഉദ്ദേശിച്ചത്

  • @RajaniSahadevan-r7k
    @RajaniSahadevan-r7k หลายเดือนก่อน

    അൻവറിൻ്റെ ആഫ്രിക്കയിലെ കച്ചോടം എന്തായി