പവർ ഗ്രൂപ്പിലില്ലാത്ത മോഹൻലാലും പവറില്ലാത്ത മറ്റ് ചിലരും | Cover story 31 August 2024

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • പവർ ഗ്രൂപ്പിലില്ലാത്ത മോഹൻലാലും പവറില്ലാത്ത മറ്റ് ചിലരും | Cover story 31 August 2024
    #coverstory #mohanlal #malayalamcinema #sexualassaultcase #hemacommitteereport #AsianetNewsLive #KeralaNewsLive #MalayalamNewsLive#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | On...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 434

  • @anilkumarms8370
    @anilkumarms8370 14 วันที่ผ่านมา +14

    തെറ്റ് ചെയ്യുന്നവൻമാരെ മനസ്സ് കൊണ്ടു വെറുത്ത് ദൂരെ അകറ്റാൻ മലയാളികൾ കാണിക്കുന്ന രീതി മറ്റൊരു ഭാഷകളിലെ ജനങ്ങളിലും കാണാൻ കഴിയുന്നതല്ല. മലയാളി Super.

  • @shadpp
    @shadpp 15 วันที่ผ่านมา +90

    ഇപ്പൊ എങ്ങനെയിരിക്ക്ണ്....😅😅😅 മമ്മൂട്ടി fans and മോഹൻലാൽ fans കളിച്ച് മണ്ടൻമാരായി അല്ലേ 😅😅😅😅 നന്നായി പോയി 😅😅😂😂😂

    • @Geominescobar
      @Geominescobar 15 วันที่ผ่านมา

      അല്ല നിന്നെപ്പോലെ പെണ്ണുങ്ങളെ താങ്ങി നടക്കാം

    • @shailajap6407
      @shailajap6407 14 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂

    • @akhiloo
      @akhiloo 14 วันที่ผ่านมา +1

      @@shadpp ഫാൻസിൻറെ കുടുംബത്തുന്നു മോഹൽലാൽ മമ്മൂട്ടി എന്തെങ്കിലും പോയോ ? അതോ അവർക്കെതിരെ എന്തെങ്കിലും കേസ് വന്നോ 😌

    • @ShermiShermi-x1n
      @ShermiShermi-x1n 14 วันที่ผ่านมา +3

      Fans vidikal

    • @Muraleedharan-p6x
      @Muraleedharan-p6x 14 วันที่ผ่านมา

      ❤❤❤❤❤❤❤

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 14 วันที่ผ่านมา +18

    സത്യം..... എത്ര പാവങ്ങളുടെ കണ്ണുനീർ..... വീണിട്ടുണ്ട്... എത്ര പേരുടെ ജീവിതം തന്നെ നശിച്ചിട്ടുണ്ട്..... അവർ ഇത്രയെങ്കിലും നീതി അർഹിക്കുന്നു...😢

    • @Willson-rosh
      @Willson-rosh 14 วันที่ผ่านมา

      സത്യം

  • @mayasubash3636
    @mayasubash3636 15 วันที่ผ่านมา +18

    ഒരു സെൽഫി എടുക്കാൻ
    ചെന്നാൽ എന്താ ഒരു
    അഹങ്കാരം. തൊടരുത്
    മാറിനിൽക്കു 😂😂😂😂😂

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 14 วันที่ผ่านมา

      തന്ന ഇഷ്ടമില്ലാത്ത പരിചയമില്ലാത്ത ഒരുത്തന്റെ സെൽഫി എടുക്കുന്നവൻ ചെറ്റയാണ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 15 วันที่ผ่านมา +61

    ഒര് മരവാഴ ഇപ്പോഴും ഒളിവിൽ അവന്റെ ജാട എന്തായിരുന്നു ഇപ്പോൾ ഭീരുവായി ഒളിവിൽ♥️😍🥰

    • @NeethuMohanan-q9x
      @NeethuMohanan-q9x 14 วันที่ผ่านมา

      അത് അരപ്പ 🥰

    • @ShermiShermi-x1n
      @ShermiShermi-x1n 14 วันที่ผ่านมา +1

      Dileep aano ?!!
      Minditt gunam illa 😂
      Aryilla,aryilla enikku onnum aryilla please enne veruthe vidu 🥺🥺
      Ennu parannu karayumnathil nalathu mindathe irikkunnathu 😂😂

    • @ksabhinav-yd5xu
      @ksabhinav-yd5xu 14 วันที่ผ่านมา +5

      @@ShermiShermi-x1n dileep alla mandha mammoty ann paraje✔️🫶

    • @Ashna1212-Ash
      @Ashna1212-Ash 14 วันที่ผ่านมา

      Mamooka ​@@NeethuMohanan-q9x

    • @mahesh9971
      @mahesh9971 14 วันที่ผ่านมา

      Ko ko ko k mo Ko dekha hi ni​@@NeethuMohanan-q9x

  • @ansaraziz123
    @ansaraziz123 15 วันที่ผ่านมา +59

    തിലകൻ ആ വൃദ്ധൻ നട്ടെല്ല് വളക്കാതെ ധീരമായി പോരാടി, കൃത്യവും വ്യക്തവും മറുപടി നൽകി. അതേ സാഹചര്യം എങ്ങനെ ഇവർ നേരിടുന്നു.

    • @JWAL-jwal
      @JWAL-jwal 15 วันที่ผ่านมา +3

      ​@@Ajnathan641,*അങ്ങേര് എന്ത്‌ ഫ്രോഡ്ത്തരമാണ് കാണിച്ചത്*?

    • @user-xj2mi9sp5d
      @user-xj2mi9sp5d 11 วันที่ผ่านมา

      തിലകൻ മമൂട്ടി ഉണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് . എന്നിട്ടും മമ്മൂട്ടി ഒന്നിനും ഇല്ല . Nice Script .

  • @venkymusicmind
    @venkymusicmind 15 วันที่ผ่านมา +37

    Remove the Colonel title of Mohanlal...its a disrespect to our soldiers.!

    • @shithinchacko5350
      @shithinchacko5350 14 วันที่ผ่านมา +5

      Vallavarum poi peedipichathinu moopar end cheyyaana

    • @adarshpv4222
      @adarshpv4222 14 วันที่ผ่านมา +1

      Aareyum peedippichillelum, pullikk enthinte adisthaanathil aan colonel padhavi.. athinte salary .. bad system

    • @vamu19
      @vamu19 12 วันที่ผ่านมา

      It is only a decorative title

  • @chandrasekhar7090
    @chandrasekhar7090 14 วันที่ผ่านมา +15

    Very transparent and excellent commentary.

  • @vinodankk6046
    @vinodankk6046 14 วันที่ผ่านมา +9

    നാഥൻ മാരുണ്ടായിട്ടും നാഥനില്ലാകളരി പോലെ എന്ത് കണ്ടാലും അറിഞ്ഞാലും അറിഞ്ഞ ഭാവമേ കാണിക്കാത്ത സൂപ്പർതാരങ്ങൾ

  • @user-ui2jb9dy5v
    @user-ui2jb9dy5v 15 วันที่ผ่านมา +30

    സിനിമാതാരങ്ങളെബിംബങ്ങളായി വെക്കരുത് Good സിന്ദു സൂര്യകുമാർ❤

  • @RockyBhai-ku9tc
    @RockyBhai-ku9tc 15 วันที่ผ่านมา +37

    ബോംബെ ചുവന്ന തെരുവിൽ പെട്ടു പോയ ജീവിതം പോലെ കഴിയുന്ന ഒത്തിരി ജീവിതം ഈ സിനിമ മേഖലയിൽ ഉണ്ട്.

    • @KesuRoy
      @KesuRoy 14 วันที่ผ่านมา

      @@RockyBhai-ku9tc ചൂഷണം എല്ലായിടത്തും ഉണ്ട്. ചൂഷണം നടക്കാൻ പേടി വേണം. സർക്കാരുകൾ ഒരു ഹിഡൻ ആയിട്ടുള്ള ഒരു ഗ്രൂപ്പ് സമൂഹത്തിൽ ഉണ്ടാകണം. ഷാഡോ പോലീസ് ഗ്രൂപ്പ്. ആർക്കും ഏതുസമയവും വാട്സാപ്പ് വഴി ഫോട്ടോയും വീഡിയോയും ഇടാൻ പറ്റുന്ന രീതിയിലുള്ള ഒരു ഒരു സിസ്റ്റം എല്ലാമേഖലയിലും വ് രണം. അങ്ങനെയാവുമ്പോൾ കുറച്ചെങ്കിലും പേടി ഉണ്ടാവും. ഇത്രയ്ക്കും ചൂഷണം ഉണ്ടാവില്ല. കുറെയൊക്കെ അഡ്ജസ്റ്റ് മെൻറ് പരിപാടികളാണ്. ശിക്കാരി കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ.

  • @elsythomas4158
    @elsythomas4158 15 วันที่ผ่านมา +19

    Vivaramillathan ഇതിന്റെ അർത്ഥം. നമ്മൾ ഇവന്റെയൊന്നും സിനിമ കാണരുത്. Yes ആക്ടിങ് ഗംഭീരം

  • @RiniMol-tc4hx
    @RiniMol-tc4hx 15 วันที่ผ่านมา +82

    മറ്റുള്ള നടന്മാർ വ്യക്തിപരമായി ചെയ്യുന്ന തെമ്മാടിത്തരങ്ങൾക്ക് മമ്മൂട്ടിയും മോഹൻലാലും ആണോ തീരുമാനം പറയേണ്ടത്. അതിനു ഇവിടെ കോടതിയും നിയമവും അല്ലെ. പിന്നെ എന്തിനാണ് ഇവിടെ കോടതിയും നിയമവും.

    • @kannanvt6410
      @kannanvt6410 15 วันที่ผ่านมา +14

      എല്ലാം കണ്ടിട്ട് മിണ്ടാതിരുന്നു അതാണ് തെറ്റ്

    • @malluzfreakz898
      @malluzfreakz898 15 วันที่ผ่านมา +1

      Ee oolanakle president

    • @beenat5777
      @beenat5777 15 วันที่ผ่านมา

      Marupati parayan ellarum enthu I pedikkunnu

    • @airu4192
      @airu4192 15 วันที่ผ่านมา

      ​@@kannanvt6410അവര് എന്ത് മിണ്ടാൻ......

    • @suchithrakk4505
      @suchithrakk4505 15 วันที่ผ่านมา +1

      അയ്യോ ഫാൻസ്‌ കാർ വന്നു 😂

  • @chandrankaruvathil
    @chandrankaruvathil 15 วันที่ผ่านมา +23

    You said it loud and clear Sindhu

  • @ansaraziz123
    @ansaraziz123 15 วันที่ผ่านมา +11

    ഇവർ കാരണം അമ്മയുടെ സദസിൽ ഇരിക്കുന്ന എല്ലാ നടിമാരും വഴങ്ങി കൊടുത്തവർ ആയപോലെ ആയി. അത് ഈ നടിമാർ സധൈര്യം മുന്നോട്ട് വന്നു തിരുത്തണം.

  • @pradeepshunmughan9301
    @pradeepshunmughan9301 15 วันที่ผ่านมา +93

    വേണു പീഡിപ്പിച്ച മാധ്യമപ്രവർത്തക മാരുടെ ലിസ്റ്റ് പുറത്തു വിടൂ സിന്ധു

    • @ROLEX-ro7rj
      @ROLEX-ro7rj 15 วันที่ผ่านมา +1

      അണ്ണാക്കിൽ 😂

    • @Geominescobar
      @Geominescobar 15 วันที่ผ่านมา

      അയ്യോ അങ്ങനെ പറയരുത് 😂

    • @Ashna1212-Ash
      @Ashna1212-Ash 14 วันที่ผ่านมา

      😂😂

    • @catchmeifyoucan1807
      @catchmeifyoucan1807 14 วันที่ผ่านมา

      😂😂

  • @sura6713
    @sura6713 15 วันที่ผ่านมา +40

    ഓന്തിന്റെ കണക്ക് നിറം മാറുന്ന രണ്ട് താരങ്ങൾ.

    • @royvt8721
      @royvt8721 15 วันที่ผ่านมา

      💯💯😂😂😂👍

    • @Geominescobar
      @Geominescobar 15 วันที่ผ่านมา

      ഉവ്വ പെണുങ്ങൾ നല്ലത്

    • @charlii7852
      @charlii7852 14 วันที่ผ่านมา

      Tharangal Alla, AVA RADHANGAL

  • @user-db5yb5pr3w
    @user-db5yb5pr3w 14 วันที่ผ่านมา +9

    Super star ൻ്റെഇന്നലത്തെ പറച്ചിലു കേട്ടാൽ തോന്നും എന്നോട് ഒന്നും ചോധിക്കല്ലെ ഞാൻ പറയില്ല , മാധ്യമങ്ങൾ ഞങ്ങളോടൊപ്പം നിൽക്കണം സിനിമയിലെ പീഡനങ്ങളെ മറച്ചു വയ്ക്കാൻ ' അദ്ദേഹം മാധ്യമങ്ങളെ കാണാൻ ആഗ്രഹിച്ചതല്ല , അവാർഡ് വാങ്ങിക്കാൻ വന്നതുകൊണ്ട് പെട്ടുപോയതാണ് '

  • @thambikunjuphilip9342
    @thambikunjuphilip9342 15 วันที่ผ่านมา +12

    പണത്തിനും പദവിക്കും സ്ഥാനത്തിനും വേണ്ടി വ്യക്തിത്തം പണയം വയ്ക്കുന്ന എത്തിക്സ് ബാലികഴിക്കുന്ന ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞു മാറുന്ന കുറെ വ്യക്തികൾ ആ പെൺകുട്ടികളെക്കാൾ ദുർബലർ ആണ് സമൂഹത്തിനുതന്നെ അപമാനം.

  • @josephvarkey4785
    @josephvarkey4785 15 วันที่ผ่านมา +10

    Mammoty only speaks when he’s in UAE 🇦🇪 😅

  • @SamuelKunnumpurath
    @SamuelKunnumpurath 14 วันที่ผ่านมา +5

    Sindhu, very good presentation. ..Congrats

  • @Rhodson.Xavier
    @Rhodson.Xavier 15 วันที่ผ่านมา +43

    വയനാട് ദുരന്തം, കോവിഡ്, നോട്ട് നിരോധനം... തുടങ്ങി.. എല്ലാ പ്രധാന വിഷയങ്ങളിലും അഭിപ്രായം പറഞ്ഞു ലാലേട്ടൻ... ഇപ്പോൾ സ്വന്തം തൊഴിൽ മേഖലയിൽ ഒരു ഗുരുതരമായ വിഷയം വന്നപ്പോൾ.. എന്നാ.. ഒന്നും അറിയാത്തെ...??

    • @akhiloo
      @akhiloo 15 วันที่ผ่านมา +11

      @@Rhodson.Xavier മോഹലാലിനോട് പറഞ്ഞിട്ടാണോ എല്ലാവരും ഇതൊക്കെ ചെയ്തേ ...

    • @homelyplants6998
      @homelyplants6998 15 วันที่ผ่านมา

      @@akhiloo atanne

    • @AUSSIEMALAYALI2024
      @AUSSIEMALAYALI2024 14 วันที่ผ่านมา +1

      Sidhique dialogue iraki pittennnu aalukal parathiyum aai vannu...ini pulli enganum enthelum paranjaal..pinne parathi pralayam aagumo ennu bhayam kaanum...

    • @Rhodson.Xavier
      @Rhodson.Xavier 14 วันที่ผ่านมา +1

      ​​@@akhiloo​2017 - ലെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഒന്ന് വായിച്ച് നോക്കുന്നത് നല്ലതായിരിക്കും..
      ഞാൻ ഇവിടെ പരാമർശിച്ചത് പവർ ഗ്രൂപ്പിന്റെ കാര്യം ആണ്!!!

    • @akhiloo
      @akhiloo 14 วันที่ผ่านมา

      @@Rhodson.Xavier മോഹലാലിനു ഒന്നും ഒരു പവർ ഗ്രൂപ്പിന്റെ ആവശ്യമില്ല സിനിമയിൽ പിടിച്ചു നിൽക്കാൻ 😤😤😤

  • @sureshp144
    @sureshp144 15 วันที่ผ่านมา +19

    ഇവർ (മോഹൻലാൽ, മമ്മുട്ടി) ഇപ്പോൾ നന്നായി അഭിനയിക്കുന്നു, വലിയനടന്മാർ അല്ലെ ? സ്ത്രീകളുടെ കണ്ണീരിനും ശാപങ്ങൾക്കും കണക്കുപറയേണ്ടി വരും, തീർച്ച 🙏

    • @zcmalayamBLOG2021
      @zcmalayamBLOG2021 14 วันที่ผ่านมา

      കുറ്റം ചെയ്തവർ ശിക്ഷിച്ചാൽ പോരെ കുറ്റം ചെയ്യാത്തവർ എന്തുവേണം

    • @sidharthsidhu2897
      @sidharthsidhu2897 14 วันที่ผ่านมา

      mammotikum mohanlalinum sthreekalude kaneer shaapam eetu vaangende karyam illa .......avar nthinu kanaikk parayanam valla pottanmar cheythathinte peril ivar nthinu kanakk parayanam

    • @ravisharavi6153
      @ravisharavi6153 14 วันที่ผ่านมา

      @@sidharthsidhu2897🤕🤧😷🤒🥴😮‍💨😲🙄😐🫤😑😬

  • @KesuRoy
    @KesuRoy 15 วันที่ผ่านมา +40

    സിമ്പിൾ ആയിട്ട് ചിന്തിച്ചാൽ മനസ്സിലാവും എന്താണ് പവർ ഗ്രൂപ്പ്. എന്താണ് വെച്ചാൽ പ്രധാന നടന്മാരു അടങ്ങുന്ന ഒരു സംഘം. ഒരു സംഘം സ്വാഭാവികമാണ്. കാരണം ആ സംഗമമാണ് സിനിമയെ നിലനിർത്തി പോകുന്നത്. ഉദാഹരണം പറഞ്ഞുകഴിഞ്ഞാൽ മോഹൻലാലും മമ്മൂട്ടിയും മലയാളം സിനിമയുടെ നെടുംതൂണുകൾ ആണ് അവരെ കൂടെ കുറച്ച് സഹനടന്മാർ ഇതാണ് പവർ ഗ്രൂപ്പ് എന്ന പേരിട്ടിരിക്കുന്നത്. ഇത് സ്വാഭാവികമായ ഒരു അവസ്ഥയാണ്. അവസ്ഥയെ തകർക്കാനാണ് ഇപ്പോഴത്തെ തലമുറ ശ്രമിക്കുന്നത്. കാരണം അവൾക്ക് പല അവസരങ്ങളും കിട്ടാതിരുന്നത് ഇവര് കാരണമാണ് എന്നുള്ള അവസ്ഥ. ഒരുപക്ഷേ അത് തകർക്കാൻ വേണ്ടി ആയിരിക്കും എല്ലാരും ശ്രമിക്കുന്നത്

    • @RoRZoro
      @RoRZoro 15 วันที่ผ่านมา +5

      തെറ്റ്. WCC യും മട്ടാഞ്ചേരി മാഫിയയും മറ്റൊരു പവർ ഗ്രൂപ്പ് ആണ്.

    • @nannnu615
      @nannnu615 15 วันที่ผ่านมา +3

      Your correct അവരുടെ സ്ഥാനം ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ വലിയൊരു കളി മാത്രം ഇത്

    • @kki900
      @kki900 15 วันที่ผ่านมา

      There should be a group of 40-50 individuals involved in production, acting, distribution, and theatre ownership who takes decisions in any industry. The existing power structure in mollywood is dominated by only 15 individuals. Those who oppose this group or any one of them risk being excluded from the industry, creating a significant power dynamic.

    • @mathachenmj5333
      @mathachenmj5333 14 วันที่ผ่านมา

      🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇧🇬🇧🇬🇦🇼🇧🇬🇧🇬🇨🇦🇧🇬🇧🇬

    • @am72836
      @am72836 14 วันที่ผ่านมา

      അത് മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട മറ്റു സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ ( Fefka, നിർമാതാക്കളുടെ സംഘടന, സംവിധായകരുടെ സംഘടന പിന്നെ താരങ്ങളുടെ തന്നെ നിർമാണക്കമ്പനികൾ ) മമ്മൂക്ക മോഹൻലാൽ പ്രിത്വിരാജ് ഇവരുടെ ഒക്കെ അടുത്തവർ, പ്രിയപ്പെട്ടവർ ആണ്, ഒരു സംഘടനയിൽ വിലക്ക് അനുഭവിക്കുന്നവർക്ക് മറ്റൊരു ചാൻസ് ഇല്ലാതെ ഇവർ ഒരു മാഫിയ പോലെ പ്രവർത്തിക്കുന്നു

  • @paullivingston8692
    @paullivingston8692 14 วันที่ผ่านมา +3

    During the press meet, Mohanlal proved he's the best actor in Malayalam 😢

  • @jineshr
    @jineshr 15 วันที่ผ่านมา +7

    The complete actor acts well in real life too.

  • @vishnujayan165
    @vishnujayan165 15 วันที่ผ่านมา +23

    Cinema is cinema . They are also humans

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 15 วันที่ผ่านมา +1

      But they didnt behave like that

    • @kripzadamas
      @kripzadamas 15 วันที่ผ่านมา

      Hema committee seems like in a direction to prove they are also hypersexualists

    • @stardust7202
      @stardust7202 14 วันที่ผ่านมา

      They're just humans!

  • @CKRajan-px6im
    @CKRajan-px6im 14 วันที่ผ่านมา +5

    ഇതെല്ലാം കുത്തഴിഞ്ഞ കേരള ഭരണത്തിൻറെ ചെറിയ ഉദാഹരണങ്ങൾ മാത്രം..

  • @connectdubaii
    @connectdubaii 15 วันที่ผ่านมา +25

    വല്ലവന്റെയും ഗർഭം എന്തിന് മമ്മൂട്ടിയും മോഹൻലാലും ഏറ്റെടുക്കണം??? അത് ചെയ്തവർ അനുഭവിക്കട്ടെ. എല്ലാറ്റിനും മറുപടി പറയലാണോ അവരുടെ ജോലികൾ.

  • @Sathyanweshanam
    @Sathyanweshanam 15 วันที่ผ่านมา +5

    ഇതെല്ലാം അറിയാവുന്നതുകൊണ്ട് അവർക്കിതൊരു പുതുമായില്ലാത്ത കാര്യമാണ്.

  • @minikp8702
    @minikp8702 14 วันที่ผ่านมา +2

    എല്ലാം ഭയമില്ലാതെ തുറന്നു പറയാനുള്ള ചങ്കൂറ്റം തീർച്ചയായും പ്രശംസനീയംsindhu. Hats off

  • @sureshkumar.5670
    @sureshkumar.5670 15 วันที่ผ่านมา +11

    വീടിനു മുകളിൽ മരം വളന്നു അപ്പൊ വെട്ടികളഞ്ഞു. 🤣🤣🤣🤣🤣🙃🤣🙃🤣🤣🙃🙃🙃

  • @skariahthomas1489
    @skariahthomas1489 14 วันที่ผ่านมา +3

    Our filim industry badly needs a clean up.

  • @malllufan
    @malllufan 14 วันที่ผ่านมา +3

    ഞമ്മടെ കൈരളിയുടെ മുതലാളിയുടെ ഫ്ലക്സ് അടിക്കാൻ മറന്നോ ചിന്തു ചൂര്യകുമാരെ?? മുട്ടിടിക്കും അല്ലെ..

  • @panayamliju
    @panayamliju 15 วันที่ผ่านมา +22

    അവർ നമ്മളെപോലെയോ നമ്മളെക്കാൾ ദുർബലരോ ആയത് കൊണ്ടാണ് അവർ ചെയ്യുന്ന കഥാപാത്രങ്ങൾ കാണുമ്പോൾ അവരുടെ അഭിനയ മികവ് നമ്മൾ മനസ്സിലാക്കുന്നത്. സ്വന്തം കൂട്ടുകാർ ഒരു പ്രശ്‌നത്തിൽ പെടുമ്പോൾ നിങ്ങൾ അവരെ തള്ളിപ്പറയുമോ കൂടെ നിൽക്കുമോ?

    • @ra7e
      @ra7e 15 วันที่ผ่านมา +1

      ദേ... ഷൈന്‍ ടോം ചാക്കോന്റെ ഉത്ത സുഹൃത്ത്!
      "നമ്മൾ പീഡിപ്പിക്കുന്നവരുടെയും കൂടെ നിക്കണം!"

  • @aiswaryas4109
    @aiswaryas4109 14 วันที่ผ่านมา +3

    Big Salute to sindhu Surya Kumar

  • @bijuvkj4641
    @bijuvkj4641 15 วันที่ผ่านมา +5

    Adipoli, 👍 Great..

  • @anithaunni3937
    @anithaunni3937 14 วันที่ผ่านมา +1

    അടിപൊളി അഹങ്കരിച്ചു മറ്റുള്ളവരെ ഡ്രോഹിക്കുന്നവരെ ദൈവം വെറുതെ വിടില്ല എന്നെങ്കിലും ഒരിക്കൽ തിരിച്ചടികൾ കിട്ടും അതിൻ്റെ ഒരു തെളിവ് കുടി ആണ് ഇപ്പോള് ഉള്ള ഹേമകമ്മറ്റി റിപ്പോർട്ട്.ഉപ്പ് തിന്നവർ ഒക്കെ വെള്ളം കുടിക്കട്ടെ സന്തോഷം ഏതൊരു തെറ്റിനും ഒരിക്കൽ ശിക്ഷ കിട്ടും.കാലം സാക്ഷി

  • @elizabethsebastian8118
    @elizabethsebastian8118 15 วันที่ผ่านมา +2

    True and good review

  • @dhaneshr1315
    @dhaneshr1315 15 วันที่ผ่านมา +2

    ലാലേട്ടൻ അദ്ദേഹത്തിന് പറയാനുള്ളതാണ് പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് അദ്ദേഹത്തിനോട് എന്താണ് പറയിപ്പിക്കാൻ ഉണ്ടായിരുന്നത് എന്ന് വ്യക്തമാക്കുക

  • @signworld-jj
    @signworld-jj 15 วันที่ผ่านมา +2

    ഇപ്പോൾ മേടം പറഞ്ഞത് മേടത്തിന്റെ സ്വന്തം അഭിപ്രായം നമ്മൾ എന്നു പറഞ്ഞത് ശരിയായില്ല

  • @jestinsasi3352
    @jestinsasi3352 14 วันที่ผ่านมา +2

    Very good

  • @dream6350
    @dream6350 15 วันที่ผ่านมา +13

    മോഡിയുടെ മുന്നിലിരിന്നപ്പോൾ സിന്ധുവിന്റെ അണ്ണാക്കിൽ പിരിവെട്ടിയിരുന്നോ

  • @neelakantan8483
    @neelakantan8483 12 วันที่ผ่านมา

    Very good clarification thank you so much only Smt.Sindhu Sooriakumar can do these type of matters once again I appreciate you go ahead hat's off 🎉🎉

  • @beamingisrael5509
    @beamingisrael5509 15 วันที่ผ่านมา +2

    Very true

  • @girichandran9745
    @girichandran9745 15 วันที่ผ่านมา +16

    നിൻ്റെ പത്രമുതലാളി തെറ്റ് ചെയ്താൽ നിങ്ങൾ ഏറ്റ എടുക്കുമോ

  • @sasikumarankp9613
    @sasikumarankp9613 15 วันที่ผ่านมา +1

    മാപ്രകൾ തിളയ്ക്കുന്നത്‌ റേറ്റിംഗ് കൂട്ടുവാൻ മാത്രം! പരാതികൾ പോലീസ് അന്വേഷിക്കട്ടെ. കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടേ. വേണുവിനെതിരെ ആരോപണം ഉയർന്നപ്പോൾ മാപ്രകൾ തിളയ്ച്ചില്ലല്ലോ? കഴിഞ്ഞ നാലര വർഷം റിപ്പോർട്ട് കയ്യിൽ സൂക്ഷിച്ച മുഖ്യമന്ത്രിയ്ക്ക് ഭാരതരത്നം കൊടുത്ത് ആദരിക്കണം.

  • @regikurian4704
    @regikurian4704 15 วันที่ผ่านมา +1

    Well said

  • @praveenkizhur7226
    @praveenkizhur7226 15 วันที่ผ่านมา +8

    ഒന്ന് പറഞ്ഞോട്ടെ ലാലേട്ടനാണോ ഇതെല്ലാം ചെയ്യേണ്ടത് ഇവിടെ ഒരു സർക്കാരുണ്ടല്ലോ അവരാണല്ലോ ഇതുക്കെ ചെയ്യേണ്ടത് അല്ലാതെ ലാലേട്ടനെയും മമ്മുക്കയേയും പഴിചാരരുത് 🙏

    • @freedomfighter4540
      @freedomfighter4540 15 วันที่ผ่านมา

      ഇവരാണല്ലോ അമ്മയുടെ മുതു മുത്തച്ചൻ മാർ അപ്പൊ അവരാണ് എല്ലാകാര്യങ്ങളും നോക്കണ്ടത്

    • @ravisharavi6153
      @ravisharavi6153 14 วันที่ผ่านมา

      @@freedomfighter4540that’s right, but both M’s cannot be totally culprit for what their colleagues did!!!!! Whatever Lal said in that speech is his opinion & how can anyone criticise him saying his opinion got delayed & he kept quiet for some days…

  • @narcoanalysis6835
    @narcoanalysis6835 15 วันที่ผ่านมา +2

    മലയാള സിനിമയെ നിലനിർത്താൻ ചൂഷണങ്ങളേയും പീഡനങ്ങളേയും സംരക്ഷിക്കണം എന്ന് അപേക്ഷ..

    • @athirajoy7823
      @athirajoy7823 14 วันที่ผ่านมา +1

      Mohanal's words were those.

    • @athirajoy7823
      @athirajoy7823 14 วันที่ผ่านมา +1

      Mohanlal's words were those.

  • @indianlad23
    @indianlad23 8 วันที่ผ่านมา

    "മൗനം വിദ്വാന് ഭൂഷണം" -
    മമ്മൂട്ടി വാ തുറക്കാതിരിക്കുന്നതാണ് നല്ലത്. അതിനു വേണ്ടി ചിലർ കാത്തിരിക്കുകയാണ് അദ്ദേഹത്തിൻ്റെ മേലിൽ ചാടിവീഴാൻ. എന്തു പറഞ്ഞാലും controversy ആക്കുമല്ലോ? നിങ്ങളുടെ ചാനലിനുള്ളിലും ഇതുപോലൊരു ലൈംഗിക ആരോപണം വന്നാൽ ഒരുപക്ഷേ നിങ്ങളുടെ മുതലാളി പെരുമാറുന്നതും ഇത് പോളൊക്കെ ആയിരിക്കും.
    ഇവിടെ മോഹൻലാൽ പറഞ്ഞത് ശ്രദ്ധേയമാണ്. AMMA ഒരു അസോസിയേഷൻ മാത്രമാണ്. ട്രേഡ് യൂണിയൻ അല്ല. എത്ര അർത്ഥവത്താണ്. ഉദാഹരണത്തിന് എൻ്റെ ചെയ്തികൾക്ക് ഞാൻ താമസിക്കുന്ന എൻ്റെ കോളനി വെൽഫെയർ അസോസിയേഷൻ എന്തു സമാധാനം പറയാനാ..

  • @sahyan3298
    @sahyan3298 14 วันที่ผ่านมา +1

    വേണു പീഡിപ്പിച്ചു എന്ന് പറഞ്ഞപ്പോ മിണ്ടാതിരുന്നവർക്കൊക്കെ മോഹൻലാൽ മിണ്ടാതിരുന്നതിനെ കുറ്റം പറയാൻ ആയിരം നാവ്. 😂😂😂

  • @vamu19
    @vamu19 12 วันที่ผ่านมา

    Lal and ikka take care of their life and career

  • @RoRZoro
    @RoRZoro 15 วันที่ผ่านมา +4

    മാധ്യമങ്ങൾ ജനങ്ങൾ മണ്ടന്മാർ ആണെന് കരുത്തരുത്. കുറച്ചുപേർ കാണിച്ച തെണ്ടിത്തരത്തിനു മറ്റുള്ള നടന്മാർ ആണോ ഉത്തരം പറയേണ്ടത്? അങ്ങനെ ആണെങ്കിൽ മാധമപ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് മുതിർന്ന മാധ്യമപ്രവർത്തകർ ഉത്തരം പറയേണ്ടി വരുമല്ലോ.

  • @vinodalppara6596
    @vinodalppara6596 14 วันที่ผ่านมา +1

    ഇതേ ചാനലുകൾ തന്നെ യാതുരുള്ളുപ്പുമില്ലാതെ ഈ വീരൻന്മാർക്ക് അവാർഡ് നൽകി ആദരിക്കും, പവ്വർ ഗ്രൂപ്പിൽ മമ്മുട്ടിയില്ലേ...????

  • @elizabeththarakan4852
    @elizabeththarakan4852 13 วันที่ผ่านมา

    Well said.

  • @jetrudeteacher2393
    @jetrudeteacher2393 15 วันที่ผ่านมา +1

    Great🔥

  • @ShermiShermi-x1n
    @ShermiShermi-x1n 14 วันที่ผ่านมา +1

    Yes

  • @roseed8816
    @roseed8816 15 วันที่ผ่านมา +2

    Mohanlal didn't even know that the Hema committee was out? Pure lie! Why Mohanlal went to visit minister Balan after Hema committee submitted the report in 2019? Please explain!

    • @ayush.pillai
      @ayush.pillai 15 วันที่ผ่านมา

      He said he doesn’t know the names and content. I am sure eveb you haven’t read it completely.

  • @rejiprasad7207
    @rejiprasad7207 15 วันที่ผ่านมา +8

    👿 അയ്യോ... മതി.... ആക്കല്ലേ... 👺 മാനം... പോയി... പൊന്നേ... 👽 പാവം... ജീവിക്കാൻ ... ഇപ്പോൾ... ഒരു.. ആഗ്രഹം... തോന്നുന്നു... എന്നെ.... കൊല്ലാതിരിക്കാൻ.... പറ്റമോ.... ഇല്ലാ... അല്ലേ... സാരമില്ല... നാളെ... മുതൽ... എന്താകും.... ആ.... 💩

  • @JJRG11
    @JJRG11 14 วันที่ผ่านมา

    What happened is really sad. Let’s hope that the real culprits are punished. Drug peddlers and sexual predators must be punished.
    We should also understand that there’s no perfect situation anywhere. No industry is perfect whether it’s film, media, politics, IT or any field of work. Such stories are ubiquitous in every sector. It’s unfair to use this issue as an opportunity for cheap slander.

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 15 วันที่ผ่านมา

    വീട്ടിലെ എല്ലാ ടാപ്പുകളിലൂടെയും വരുന്നത് കേട് വെള്ളം...
    ടാപ്പുകളെല്ലാം ഇളക്കിപ്രതിഷ്ടിച്ചു.
    പ്രശ്നം പഴയപടി...
    വീട്ടുകിണറ്റിലെ വെള്ളത്തിന് അസഹ്യമായ ദുർഗന്ധം...
    കാരണം മറ്റൊന്നുമല്ല, പൂച്ച ചത്ത് വീർത്തു കിടക്കുന്നു...
    ശുദ്ധികലശം തുടങ്ങി...
    (അതിന്നിടക്ക് ഒരു പൊട്ടക്കിണറ്റിൽ വെള്ളം കയറി)
    വെള്ളം മുഴുവനും വറ്റിച്ചു ,
    കിണറിന് ചുറ്റുമുള്ള പായലും പൂപ്പലും എല്ലാം വെടിപ്പായി വൃത്തിയാക്കി...
    പുതിയ ഉറവകൾ വന്നു...
    എന്നിട്ടും വെള്ളത്തിന് രൂക്ഷ ദുർഗന്ധം....
    വീട്ടുകാർക്കും അയൽക്കാർക്കും അടുക്കാൻ പറ്റാത്ത അസഹ്യത...
    എല്ലാവരും മൂക്ക് പൊത്തി മാറിത്തുടങ്ങി ....
    കാരണം..?
    ചത്ത പൂച്ചയെ കിണറ്റിൻ നിന്നും എടുത്ത് മാറ്റാതെയാണ് ഇതെല്ലാം ചെയ്തത്..!
    വാൽകഷണം:- (പൂച്ച=കാരണഭൂതൻ)
    പൊട്ടക്കിണർ=തൃശൂർ

  • @aravindanedut4674
    @aravindanedut4674 15 วันที่ผ่านมา +1

    Correct

  • @vamu19
    @vamu19 12 วันที่ผ่านมา

    Good people don't get into tough situations, try to extricate from bad situation

  • @radhakrishnan735
    @radhakrishnan735 15 วันที่ผ่านมา +2

    It is time for Mohanlal to exit the film industry. The malayalam film industry is poisoned by Lalappan and his relative Unni from Fefka.

    • @RoRZoro
      @RoRZoro 15 วันที่ผ่านมา +1

      Lal എന്നാ നിന്റെഅപ്പൻ ആയത്?

    • @ravisharavi6153
      @ravisharavi6153 14 วันที่ผ่านมา

      Onnu podo

  • @sakariyakalari
    @sakariyakalari 15 วันที่ผ่านมา +1

    ശെരിക്കും പൊതു ജനങ്ങളുടെ പ്രശ്നം ഇതാണോ. ഇതിപ്പോൾ എത്ര ദിവസം ആയി. വയനാടിനെ മറന്നു. അർജുനെ മറന്നു. വിലകയറ്റം ചർച്ചയാവുന്നില്ല. അങ്ങനെ പലതും.

  • @radhakrishnapillai8708
    @radhakrishnapillai8708 10 วันที่ผ่านมา

    ആരാണ് ഈ online മാധ്യമത്തിന്റ editor, സത്യങ്ങൾ വിളിച്ച് പറയുന്ന സാജൻ സ്കറിയായുടെ പേര് ധൈര്യമായി പറയൂ.

  • @user-vu5yq4pi2j
    @user-vu5yq4pi2j 9 วันที่ผ่านมา

    Very clear your content to the point. If lal n Mamooty are silent they have something drastc to hide. Shame on the govt disappinting the common man.

  • @Sumith835
    @Sumith835 14 วันที่ผ่านมา +1

    Mohanlal and Mammootty നിലപാട് അറിയിക്കണമെന്ന് നിയമം ഒന്നും ഇല്ലല്ലോ... Its their freedom what to say...

    • @ravisharavi6153
      @ravisharavi6153 14 วันที่ผ่านมา

      Enthengilum onnu mozhinjallo🙄😮‍💨😲😷🤧🤮🤢🤕

  • @AjishPrabhakar
    @AjishPrabhakar 15 วันที่ผ่านมา +3

    എന്ന്, സ്വന്തം പേരിൽ പോക്സോ കേസ് നിലവിലുള്ള ചിന്തു ചൂര്യകുമാർ.. എന്തൊരു ധാർമികത 🙂

  • @zanesmedia8373
    @zanesmedia8373 14 วันที่ผ่านมา

    Nice presentation

  • @VahidKK-s8o
    @VahidKK-s8o 14 วันที่ผ่านมา

    ഇതിപ്പോ മോഹൻലാലും മമ്മൂട്ടയും എന്തു പറയാനാ കോടതി അല്ലെ തിരു മനികേണ്ടത്തും അന്വേഷികേണ്ടത്തും നിങ്ങള്ക് വർത്ത ഉണ്ടാക്കി തരൽ അല്ല മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പണി
    *എവിടെ ഇപ്പൊ മുല്ല പെരിയാർ
    *വയനാട് ഉരുൾ പൊടൽ വിഷയം
    *അതിൻ്റെ ഫണ്ടിനെയ് കുറിച്ച്
    *കോളനി കളിലും തെരുവുകളിലും താമസിക്കുന്ന ജനങ്ങൾ അധിവസി മേഖലകൾ അവരുടെ അവസ്ഥക്കൽ സർകാർ അവർക്ക് ചെയ്തു കൊടുത്തത് അവരുടെ ആരോഗ്യതിഥി എന്താണ് അവർക്ക് സർകാർ എന്താണ് ചെയ്തത്

  • @philominajoy6902
    @philominajoy6902 15 วันที่ผ่านมา +4

    👌🏻👌🏻🌹👌🏻❤️

  • @dkeecheril3059
    @dkeecheril3059 15 วันที่ผ่านมา

    He knows everything but he prefer his financial growth any way God's Own Country😊😊😊😊😊

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 15 วันที่ผ่านมา +2

    All the actor's are now "COMPLEAT"😜😜😅😂😂😢 means*FINISHED 😅

    • @RoRZoro
      @RoRZoro 15 วันที่ผ่านมา

      Where is mammunni?

  • @pratheeshprabhakar9417
    @pratheeshprabhakar9417 15 วันที่ผ่านมา +2

    Lalattan❤

  • @user-wg6qs2zv5q
    @user-wg6qs2zv5q 14 วันที่ผ่านมา

    മറുനാടനാണ് ശരിയെന്ന് കാലം തെളിയിച്ചു. ❤

  • @jjames2460
    @jjames2460 15 วันที่ผ่านมา +2

    Most educated society in India, still we worship these super stars!

  • @alexchacko5802
    @alexchacko5802 15 วันที่ผ่านมา +1

    Mohan Lal's hardwork. Please compare the saving of Mohan Lal with the IT engineer who is working in America or any developed country. IT engineer is not saving 1% of the Malayalee super star's saving. What is the source of malayalee super star's income? The hard earning money of the unemployed fans and the daily wages poor people who purchase their movie ticket after paying huge money. So, these super stars releasing their movies every day to exploit the poor workers. Ex. Mohan Lal just showed his face in Puli Murugan movie in wired shape. What was his income from that movie?

  • @prasannamenon3646
    @prasannamenon3646 14 วันที่ผ่านมา +1

    ഏതു ദിവസങ്ങളിലെ ബലാൽ എന്നും ഏതു ദിവസങ്ങളിലെ ബലാൽ അല്ലാതെയും ഉള്ള സംഗം എന്നു നടികൾ calendar നേരത്തേ പുറത്തുവിടണം. എല്ലാം കഴിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞു പറയുന്നത് മാന്യത അല്ല.

  • @sivadasanMONI
    @sivadasanMONI 13 วันที่ผ่านมา

    COVER STORY THE REAL STORY👍👍👏👏👌👌👌

  • @prasannantn9733
    @prasannantn9733 14 วันที่ผ่านมา

    Great

  • @jyothishpc9948
    @jyothishpc9948 15 วันที่ผ่านมา

    No question,
    Please, please.

  • @thejassurya2913
    @thejassurya2913 15 วันที่ผ่านมา +3

    മാധ്യമ പ്രവർത്തകർ താരഭക്തി വെടിഞ്ഞ് അവരുടെ ധർമ്മം നിർവഹിക്കാൻ തുടങ്ങുന്നതിൽ സന്തോഷമുണ്ട്. പൊതുവെ പറഞ്ഞതാണ്. താങ്കളെ കുറിച്ചല്ല. വേറെയും ചാനലുകളിൽ കുറച്ചു പേർ ഭക്തി വെടിഞ്ഞ് സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്.

  • @user-gf8pn1xj7s
    @user-gf8pn1xj7s 14 วันที่ผ่านมา

    ഭരതചന്ദ്രനെ വിടൂ.. അദ്ദേഹം ജീവിതത്തിലും ഇപ്പൊ മന്ത്രിയായിട്ടു പോലും അഭ്ര പാളിയിലെ ആ സ്പിരിറ്റിലൂടെ അതേ വീരോടെ തന്നെയാണ് നടക്കുന്നത്...😂😂😂

  • @thomaskuttianil
    @thomaskuttianil 15 วันที่ผ่านมา +1

    Shooting കണ്ടാൽ പിന്നെ ജീവിതത്തിൽ സിനിമ കാണില്ല

  • @preenijacob6899
    @preenijacob6899 14 วันที่ผ่านมา

    Cover story 👍🏻, നല്ല പദ പ്രയോഗം ഇതൊക്കെ കേട്ടിട്ട് തുണി ഇട്ടുകൊ ണ്ട് മമ്മൂട്ടിയും മോഹൽലാലും നടക്കുന്നതിൽ അർത്ഥമില്ല

  • @shivadaskirankiran691
    @shivadaskirankiran691 15 วันที่ผ่านมา +1

    Lalettan ❤

  • @ramachandranatk1485
    @ramachandranatk1485 15 วันที่ผ่านมา

    Supper Power / Politics 15 - ......... Group

  • @josephvarkey4785
    @josephvarkey4785 15 วันที่ผ่านมา +1

    Please don’t call this frauds stars

  • @sibichand8281
    @sibichand8281 14 วันที่ผ่านมา +1

    Send everyone to jail, boycott Malayalam films

  • @beenavinayakuma7469
    @beenavinayakuma7469 15 วันที่ผ่านมา +2

    ശരി ആണ് പെണ്ണ് ഒരു വിലയും ഇല്ല

  • @chengannurvlog4785
    @chengannurvlog4785 11 วันที่ผ่านมา

    മാധ്യമ ലോകത്തെ പീഡനങ്ങളെ കുറിച്ച് തുറന്നു പറയാൻ സിന്ധുവിന് ധൈര്യം ഇല്ല അല്ലെ 😂😂😂

  • @leelachacko1299
    @leelachacko1299 14 วันที่ผ่านมา

    Every job has its own risk.Everyone has to take care of themselves by understanding the risks and taking precautions to avoid dangers.Every parents should teach the children how to manage their self respect and behave for their safety.

  • @styleraj1010
    @styleraj1010 15 วันที่ผ่านมา

    Is there any business-oriented industry where power group doesn't exist? Are we trying to teach the stalwarts of cinema industry how to run business or solve problems of women in film industry? I believe Hema committee report was intended to address the latter. So media athil focus cheyyan nokku.

  • @user-yv4ul6nd9f
    @user-yv4ul6nd9f 11 วันที่ผ่านมา

    പാവം ലാലേട്ടൻ അദ്ദേഹം അമ്മയുടെ പ്രസിഡന്റ്. ആയിട്ട്. രണ്ടുമാസം.ആയിട്ടുള്ളൂ അതിനു മുന്നേയുള്ള കാലഘട്ടം ആരാണ് പ്രസിഡണ്ട് ആയിരുന്നത് അയാളാണ് ഇതിനെല്ലാം കാരണക്കാരൻ അല്ലാണ്ട്.. മോഹൻലാൽ അല്ല ഒക്കെ

  • @tgbabu3167
    @tgbabu3167 14 วันที่ผ่านมา

    'അഭിനയ തൊഴിലാളി സംഘടന' (ATS) എന്ന ഒരു പുതിയ സംഘടന ഉണ്ടാക്കുക

  • @user-yf1vb8wf1w
    @user-yf1vb8wf1w 15 วันที่ผ่านมา

    വലിയ ആർഭാടംമൊന്നും വേണ്ട... പരാതി കൊടുത്തവരും വലിയ മോശക്കാരല്ല...അവരും നന്നായി ഇവരെയൊക്കെ യൂസ് ചെയ്തിട്ടുണ്ട്... എല്ലാം കഴിഞ്ഞപ്പോൾ ഇവർ മാത്രം പ്രതിയായി... പിടക്കുന്ന കുറച്ചു കടലാസ് കഷണങ്ങൾ എണ്ണി കൊടുത്താൽ ഒരു പരാതിയും ഉണ്ടാകില്ല... പോയ മാനവും ഉണ്ടാകില്ല... ഉറപ്പു

  • @sinoj1817
    @sinoj1817 15 วันที่ผ่านมา

    Lalettan ❤️🥰❤️🥰❤️😍❤️🥰👌

  • @jayeshkrishna4358
    @jayeshkrishna4358 10 วันที่ผ่านมา

    രാഷ്ട്രീയ ഫീൽഡിൽ നിങ്ങൾക്ക് പേടി ഫിലിം ഫീൽഡിൽ അവർക്ക് പേടി aarum clear അല്ല