എന്റെ അയൽക്കാരി😍 ചേച്ചീ പറഞ്ഞത് ഒക്കെ സത്യാണ്... നാട്ടുക്കാർ അങ്ങനൊക്കെയാണ്🤗 but now everyone say like... മെറീന ന്റെ നാട്ടിലാണ്..etc.😂 ചേച്ചീടെ അമ്മയാണ് എനിക്ക് സ്റ്റിച്ച് ചെയ്ത് തരുന്നത്🌸 ഇപ്പഴും ആന്റി വർക്ക് ചെയ്യുന്നു☺️
തോറ്റു നിൽക്കുന്ന സമയത്തു ഏറ്റവും കൂടുതൽ നമ്മളെ വിഷമിപ്പിക്കുന്നത് മറ്റുള്ളവരുടെ insult കൾ ആണ്... മറ്റുള്ളവരെ insult ചെയ്യുന്നവർക്കെതിരെ government എതെങ്കിലും നിയമനടപടി കൊണ്ടുവരണമെന്നാണ് എന്റെ ഒരിത്..
ഒരു ജാഡക്കാരിയാണെന്ന് കരുതിയിരുന്നു.. but ഈ Joshtalk ലൂടെ... ഈ ലോകത്തെ അറിയിച്ച... ഞാൻ ഇഷ്ട്ടപ്പെടുന്ന കോഴിക്കോടിന്റെ നല്ല മനസ്സുള്ള... കലാകാരി... ഭാവുകങ്ങൾ... പേരന്റ്ൻസിനോടുള്ള... ഈ ആത്മാർത്ഥത തുടരുക... ദൈവം അനുഗ്രഹിക്കട്ടെ.
മോളുടെ അതേ വഴികളിലൂടെ ഞാനും നടന്നിട്ടുണ്ട്. എൻ്റെ കൗമാര പ്രായത്തിൽ ഞാൻ പാടാൻ പോകുമ്പോ കുറേ സദാചാരക്കാരുടെ ചീഞ്ഞ വാക്കുകൾ കേട്ടിട്ടുണ്ട്. അന്ന് എനിക്ക് എൻ്റ കൂടപ്പിറപ്പുകളെ പട്ടിണിക്കിടാതിരിക്കാനുള്ള ഉപാധിയായിരുന്നു' മോൾക്ക് എല്ലാ അനുഗ്രഹവും നല്ലൊരു ജീവിതവും ആശംസിക്കുന്നു ഈ അമ്മ
മറയില്ലാതെ സത്യം പറയുന്നത് കേൾക്കുമ്പോൾ ഹൃദയത്തിന് എന്താണ് ഒരു സന്തോഷം അല്ലേ ഓരോ വാക്കും കാപട്യമില്ലാത്തത് കാരണം മുഴുവനും കേട്ടിരിക്കാതെ തരമില്ല നല്ല മനുഷ്യൻ
മുട്ടയിടാൻ കോഴിയില്ലേലും, ആനയുള്ള വീട്ടിലാണ് ജനിച്ചത് എന്ന് വീമ്പിളക്കി നടക്കുന്ന നടീ -നടന്മാർക്കിടയിൽ മണിച്ചേട്ടനെ പോലെ ബാല്യകാലം മറക്കാത്ത കുട്ടി...സിനിമയിൽ ഉയരങ്ങൾ കീഴടക്കട്ടെ ...എല്ലാവിധ ഭാവുകങ്ങളും....
നിങ്ങളുടെ തുറന്ന സംസാരത്തിലൂടെ നിങ്ങൾ നടന്നു കയറിയത് ജനഹൃദയങ്ങളിലേക്കാണ്. പ്രതീക്ഷിക്കുന്നു മലയാളസിനിമയ്ക്ക് നിങ്ങളിലൂടെ, വ്യക്തിത്വമുള്ളൊരു നായികയെ...
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വളർന്ന സാഹചര്യം ആണ് ഇവിടെ എത്തിയത്. ഈ മനസ്സിൽ ഈഗോ ഒരിക്കലും വരാതിരിക്കട്ടെ. ജഗദീശ്വരന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏
അമ്മയോടും കുടുംബത്തോടും കാട്ടുന്ന ഈ ആത്മാർത്ഥമായ പരിശ്രമം തീർച്ചയായും ഈ കുട്ടിയേ ഉയർത്തി കൊണ്ട് വരും. സംശയമില്ല. ഈശ്വരൻ എന്നും കൂടെയുണ്ടാകും. നല്ല സുന്ദരിയുമാണ് ട്ടോ. ചതികളിൽ പെട്ടു പോകാതെ നോക്കണം. ഈ ലോകം അങ്ങിനെ ആയതുകൊണ്ട് പറയുന്നതാണ്. ഇനിയും പഠിക്കുവാൻ അവസരം ഉണ്ടെങ്കിൽ പഠിച്ചും മുന്നോട്ട് പോകണം. മോൾടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
ഒരു സെക്കന്റ് പോലും skip ചെയ്തില്ല ... എന്റെ ഫ്രണ്ട് പറഞ്ഞു അറിഞ്ഞ മെറീന ഇതല്ലായിരുന്നു , സത്യം പറഞ്ഞാൽ നിങ്ങളോടൊരുതരം വെറുപ്പായിരുന്നു മനസ്സിൽ ഇതുവരെ ഉണ്ടായിരുന്നത് ...sorry dear really you are a great person... God bless you
ഹൃദയത്തിൽ സൂചി കുത്തി കരയിച്ചല്ലോ മോളെ.. ഉയരങ്ങിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിന്നോടൊപ്പം തന്നെ ഉണ്ട്. ഒരു നടിയും ഇങ്ങനെയൊരു TALK നടത്തില്ല.
എനിക്ക് ഇതിൽ നിന്നും മനസിലായത്... എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കഴിവുണ്ട്.. അതിൽ ഒരു spark ഉണ്ട്.. അതിന് വില കൊടുക്കുക.. അതിനെ ഊതി പെരുപ്പിക്കുക.. ഇന്നല്ലെങ്കിൽ നാളെ അത് നമ്മളെ ജീവിതവിജയമെന്ന മഹാ കൊടുമുടിയുടെ മുകളിലെത്തിക്കും..
സത്യം പറയാലോ താങ്കളെ കുറിച്ച് എൻറെ മനസ്സിൽ വളരെ മോശമായ ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്. ഇതോടുകൂടി എനിക്കൊരു കാര്യം മനസ്സിലായത് ഒരാളുടെ ഫിസിക്കൽ അപ്പിയറൻസ് കണ്ടുകൊണ്ട് ആളെ വിലയിരുത്തരുത്
എന്റെ പൊന്നെ, എന്റെ modeling career മൂൻസി എന്ന് വിചാരിച്ചു നിക്കുമ്പോള buddy ടെ വീഡിയോ കണ്ടത്, M. അപ്പോ ഈ വര്ഷം എനിക്കും ഈ ജോഷ് ടോക്ക്~ ഇൽ സംസാരിക്കാൻ പറ്റും എന്ന് ഉറപ്പായി. പ്രകാശം പരക്കട്ടെ😊 Thank U , merri😘
എബ്രഹാം ലിങ്കന്റെ വിജയകഥ എന്താണ്? അദ്ദേഹത്തിന്റെ വിജയകഥയിൽ വിജയങ്ങളെക്കാൾ കൂടുതൽ തോൽവികൾ ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. നിരന്തര പരിശ്രമത്തിന്റെ ഫലമായി വിജയം കൈവരിക്കാം എന്നതിന് ഉത്തമോദാഹരണമാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ മാനവ രാശിക്ക് കാണിച്ചു തന്നത്. ജീവിതത്തിൽ ഉടനീളം തോൽവികൾ ഏറ്റുവാങ്ങിയ ആളാണ് എബ്രഹാം ലിങ്കൺ.ഒട്ടേറെ തവണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി, തകർന്നു പോയ ബിസിനസ്സുകൾ അങ്ങനെ അദ്ദേഹത്തിന് തോൽവി സമ്മതിച്ചു പരിശ്രമം നിർത്താൻ പല അവസരങ്ങളും ഉണ്ടായിരുന്നു. എങ്കിൽ അതിനുപകരം മുന്നോട്ട് കുതിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ ജീവിതം കടന്നുപോയ ചില നാൾവഴികൾ നോക്കാം... വീടുവിട്ട് ഇറങ്ങേണ്ടിവരുന്നു, കുടുംബത്തിനെ സംരക്ഷിക്കാൻ ജോലിക്ക് പോകുന്നു. അമ്മ മരിക്കുകയും ചെയ്തുകൊണ്ടിരുന്ന ബിസിനസ് തകരുകയും ചെയ്തു. State legislature ലേക്ക് മത്സരിച്ചു തോൽക്കുന്നു. ജോലി നഷ്ടപ്പെടുകയും നിയമപഠനം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. കടംവാങ്ങി ആരംഭിച്ച കച്ചവടം വീണ്ടും തകരുന്നു. State legislature ലേക് വീണ്ടും മത്സരിച്ചു, ജയിച്ചു. എന്നാൽ വിവാഹമുറപ്പിച്ച പെൺകുട്ടി മരണപ്പെട്ടു. വിഷാദത്തിൽ ആയി മാസങ്ങളോളം കിടപ്പിലായി. സ്‌പീക്കർ സ്ഥാനത്തേക്കും ഇലക്ടർ സ്ഥാനത്തേക്കും മത്സരിക്കുകയും തോൽക്കുകയും ചെയ്തു. യു.എസ് കോണ്ഗ്രസിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും കോണ്ഗ്രസിലേക്ക് മത്സരിക്കുകയും ഇത്തവണ ജയിക്കുകയും ചെയ്തു. എന്നാൽ കോണ്ഗ്രസിലേക്കുള്ള റീ- ഇലക്ഷനിൽ പരാജയപ്പെട്ടു. സ്വന്തം നാട്ടിൽ land ഓഫീസർ ആയി ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. യു.എസ്. സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപ- രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. വീണ്ടും യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. 1860-ൽ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുകളിൽ നമ്മൾ ഏറ്റവുമധികം വായിച്ച വാക്ക് 'പരാജയം' എന്നതാവാം. എന്നിരുന്നാലും അവസാനം അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു എന്നതാണ് ഏറ്റവും പ്രചോദനം നൽകുന്നത് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തു 1809 ഫെബ്രുവരി 12 നു പിറന്ന എബ്രഹാം ലിങ്കൺ എന്ന സാധു ബാലൻ തന്റെ മഹത്തായ ജീവിതം കൊണ്ട് നമ്മെയെല്ലാം ഇന്നും പ്രചോദിപ്പിക്കുന്നു. Image result for abraham lincoln ദരിദ്രത്തിന്റെ നഖമുനകൾ ഉഴുതുമറിച്ച ആ ബാല്യത്തിന്റെ മണ്ണിൽ അതിജീവനത്തിന്റെ അപാരധൈര്യം ഒരു മഹാഗണിപോലെ മുളച്ചുവളർന്നു. വഴിയോര വിളക്കുകൾക്കു ചുവട്ടിൽ കടം വാങ്ങിയ പാഠപുസ്തകം കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു. ഒടുക്കം 22 ആം വയസ്സിൽ സ്വന്തമായൊരു ജീവിതത്തിനായി ഒരുപിടി സ്വപ്നങ്ങളും മനസ്സിൽ നിറച്ചു നടത്തിയ ആ യാത്ര മനുഷ്യസ്വാതന്ത്രത്തിന്റെ മഹദ് ചിത്രമെഴുതി നിന്നത് ലോകത്തെ മാറ്റിമറിച്ച വിശ്വപുരുഷൻ എന്ന നിലയിലാണ്. മറ്റുള്ളവരുടെ സ്വാതന്ത്രം നിഷേധിക്കുന്നവർ സ്വാതന്ത്രം അനുഭവിക്കാൻ അർഹരല്ല എന്ന് പറഞ്ഞുകൊണ്ട് പൊതുജീവിതത്തിലേക്കു ലിങ്കൺ പ്രവേശിച്ചു. 1832 ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭംഗിയായി പരാജയപ്പെട്ട ലിങ്കന്റെ ജീവിതം പിന്നീടങ്ങോട്ട് തുടരെ പരാജയങ്ങൾ മാത്രമായിരുന്നു. അമേരിക്കൻപ്രതിനിധി സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായി ലിങ്കൺ. പരാജയങ്ങളെ പരിഹസിച്ചുകൊണ്ട് വിജയം വരെ പൊരുതിയ ലിങ്കൺ 1860 ൽ അമേരിക്കയുടെ പതിനാറാം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കറുത്തവർഗക്കാരെ അടിമകളായി മാത്രം പരിഗണിച്ച അമേരിക്കൻ മനോഭാവത്തെ തുടച്ചുനീക്കി..ഒന്നിന് പുറകെ മറ്റൊന്നായി പരാജയങ്ങൾ വന്നനുഭവിച്ചപ്പോഴും തളരാതെ സ്വയം പ്രചോദിപ്പിച്ചു പ്രതിസന്ധികളെ അതിജീവിച്ച ലിങ്കന്റെ ജീവിതപാഠം നമുക്കും മാതൃകയാക്കാം.
10:00 *നമ്മളെക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവുരുണ്ടാകും പക്ഷേ നമുക്കു നമ്മളുടേതായിട്ടുള്ള രീതിയിലുള്ള ഒരു പ്രശ്നം വരുമ്പോൾ മാത്രമേ ഏതൊരു പ്രശ്നത്തിന്റെയും ഫീൽ നമുക്കറിയുകയുള്ളൂ...* Exactly what you said 👍🏼👌🏻
മോളെ ഒരു പാട് സ്നേഹം തോന്നുന്നു മോളോട്. ഞാൻ അന്ന് മോളോട് സംസാരിച്ചപ്പോൾ കണ്ടിരുന്നു മോൾടെ കണ്ണ് നിറയുന്നത്. എന്ത് പറയണം എന്നറിയില്ല. ഒന്നെനിക്കറിയാം മോൾ ഇനിയും ഒത്തിരി ഉയരത്തിലെത്തും എന്ന്. Love you so much❤️
എല്ലാം തുറന്ന് പറയാനുള്ള ആ മനസുണ്ടല്ലോ അത് മതി..... നിങ്ങൾ ഇനിയും ഒരുപാടുയരങ്ങളിൽ എത്തട്ടെ........ എത്തും തീർച്ചയായും..... കാരണം നിങ്ങളുടെ മനസ് ശുദ്ധമാണെന്ന് നിങ്ങളുടെ വാക്കുകൾ കേട്ടാൽ അറിയാം
നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടായി. നല്ല പെരുമാറ്റം. വന്ന വഴി മറന്നിട്ടില്ല. ഒരു മടിയും കൂടാതെ എല്ലാം തുറന്ന് പറയുന്നു. ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ഗോഡ് ബ്ലെസ് യൂ. സംസാരം ഇങ്ങനെ കേട്ടിരിക്കാൻ തോന്നും. ഒരുപാട് ഇഷ്ടായി. 😍😍😍
Madeena I know u ,not personally , through Shobha aunty(Calicut) ...Once I stayed in her house for attending NET exam and my mummy was close to her that time.Then she talked about u lot,about ur struggles, modeling etc...and I know u helped her lot in her journey,she said u paid money for her eye operations etc. Proud to c u r in a good position now...all the blessings and prayers 👍👍🙏
മറീന.... You're a very good person.... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ധൈര്യമായി മുന്നോട്ട് പോകൂ....നല്ലത് മാത്രമേ വരൂ....🥰
ഞാൻ ഈ കുട്ടിയുടെ ലുക്ക് കണ്ടു ആദ്യമൊക്കെ അഹങ്കാരി എന്ന മനസ്സിൽ പിക്ചർ കൊടുത്തിരുന്നെ.but ഇതൊക്കെ കേട്ടപ്പോൾ ഞാൻ ചിന്തിച്ചു വച്ചത് എത്ര തെറ്റായിരുന്നു.ഇപ്പോൾ ഒരുപാട് സ്നേഹം തോനുന്നു.ഒപ്പം respectum. ലൗ യൂ.
A strong will , a truthful heart and a good foundation is all that needed to succeed in this world and you have all the three !!! You will reach higher places Mareena !! All the Best
നാട്ടുകാരോട് പോയി പണി നോക്കാൻ പറ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഒന്നും ചെയ്യാതെ ഇരുന്നാൽ നമുക്ക് തന്നെ. ആളുകൾ പറഞ്ഞു കൊണ്ടേ ഇരിക്കും അവരുടെ വാ മൂടി കെട്ടാൻ ആർക്കും കഴിയില്ല.
പോവാൻ പറ മലരുകൾ. ലോകത്തിലെ ഏറ്റവും മൂഞ്ചിയ വിഷജന്മങ്ങളാണ് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ നാട്ടുകാർ നാട്ടുകാർ ബന്ധുക്കൾ ഈ വിഷങ്ങളെ വിലവെയ്ക്കാത്തവർ ജീവിതത്തിൽ വിജയിച്ചിരിക്കും
എനിക്കും ഒണ്ടാരുന്നു മോൾ പറഞ്ഞത് പോലുള്ള കുട്ടി ക്കാലം അമ്മ കലo വെച്ച് ചവർ അടിച്ചുവാരി തീ കത്തിച്ചു വെള്ളം ചൂട് ആക്കി തരും ദിവസങ്ങൾ ഓളം പട്ടിണി..... പക്ഷെ ആരും അറിയില്ല അതാരുന്നു എന്റെ അമ്മ....l love my അമ്മ... അപ്പച്ചൻ
Happy to know that u r a fighter first when I saw u I thought that u r an nri girl from us or uk or from any other European country .. attitude is everything salutez dear
ഇത് നമ്മുടെ മൈക്കിൾ ൻ്റെ മോൾ ആണ് എന്ന് മനസ്സിലായി കടന്ന് വന്ന വഴികൾ പ്രശസ്തിയുടെ പടികൾ കയറി തുടങ്ങുമ്പോൾ പൊടിയും തൊങ്ങലും വെച്ച് മംഗ്ലീഷ് സംസാരിക്കുന്ന സ്ത്രീ പുരുഷ ഭേദമന്യേ മനസ്സിലാക്കണ്ട വിഷയം ഈ പെൺകുട്ടി വളരെ ലളിതമായി നമ്മുടെ മുൻപിൽ സത്യസന്ധമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഞാനറിയാതെ എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു പോയി.... എത്ര നീഷ്ക്കളങ്കതയോടെയാണ് ഈ കുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നത് ഇന്നത്തെ തലമുറകൾക്ക് ഒരു പ്രചോദനം തന്നെയാകണം: .. ഇനിയു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥതയോടെ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🌹🙏🏻
Generally Saying...Always try to remember"who I am"(you are), That makes all the deference. That may take you to another heights. GOD BESS You ....All the best...
നിങ്ങളിൽ കണ്ട ഏറ്റവും നല്ല ക്വാളിറ്റി നിങ്ങൾ വന്ന വഴി മറന്നില്ല എന്നതാണ് ... ഇതാണ് 90% ആളുകളും മറക്കുന്നത്...
👌Good comment, very Good 😊
Correct 👍
Exactly
Correct rijo
Coorect
എനിക്കീ പെൺകുട്ടിയോട് വല്ലാതെ സ്നേഹം തോന്നുന്നു... 😊😊😘😘😘
Same
@ഒരു മലയാളി 😃
Ayyo sechi
Kanan nalla monjj und
PAAVAMAANU Ea Kutti
എന്റെ അയൽക്കാരി😍 ചേച്ചീ പറഞ്ഞത് ഒക്കെ സത്യാണ്... നാട്ടുക്കാർ അങ്ങനൊക്കെയാണ്🤗 but now everyone say like... മെറീന ന്റെ നാട്ടിലാണ്..etc.😂
ചേച്ചീടെ അമ്മയാണ് എനിക്ക് സ്റ്റിച്ച് ചെയ്ത് തരുന്നത്🌸 ഇപ്പഴും ആന്റി വർക്ക് ചെയ്യുന്നു☺️
😍
എളിമ, വിനയം, പെരുമാറ്റ രീതി എന്നിവ കൊണ്ട് വ്യത്യസ്ഥമായ വ്യക്തിത്വം.
നല്ലതേ വരൂ god bless you...
Athe
💯😍😍🥰🥰
ഞാൻ കരുതി ജാഡക്കാരി ആയിരിക്കുമെന്ന്.
Love you.sis
ഇത് ചിലരുടെ സ്ഥിരം ഡയലോഗ് ആണെല്ലോ
@@babunoufal9712 എനിക്ക് അങ്ങനെ തോന്നിയിരുന്നു. അല്ലാതെ കമെന്റിട്ട് ലൈക് വാങ്ങിക്കാൻ പറഞ്ഞതല്ല.
ഞാനും
@@പാവംഞാൻ-ഹ3ഷ 👍👍👍😍😍
ഹൃദയത്തിൽ തൊട്ടു പറയുകയാണ് കുട്ടീ, ഒരു സിനിമനടിയോട് വലിയ ബഹുമാനം തോന്നുന്നത് ആദ്യമായാണ്. സാധാരണ എല്ലാരോടും ആരാധനയാണ് തോന്നാറ്.
Inganeyoru comments nu ningalodu respect thonnuvaaa.....
@@vipinsyam6477 Thanks Deepthi Vipin
എനിക്ക് നിങ്ങളോട് അഭിമാനം തോന്നുന്നു
ഇത് പോലെ എല്ലാം തുറന്ന് പറയുന്നവർ അപൂർവമായിരിക്കും. ബെസ്റ്റ് wishes.
ഏത്. മനസ്സിലായില്ല.
ഇത്ര ഉയരത്തിൽ എത്തിയിട്ടും തുറന്നു പറയാൻ കാണിച്ച ആ മനസ്സിന് big salute
തോറ്റു നിൽക്കുന്ന സമയത്തു ഏറ്റവും കൂടുതൽ നമ്മളെ വിഷമിപ്പിക്കുന്നത് മറ്റുള്ളവരുടെ insult കൾ ആണ്... മറ്റുള്ളവരെ insult ചെയ്യുന്നവർക്കെതിരെ government എതെങ്കിലും നിയമനടപടി കൊണ്ടുവരണമെന്നാണ് എന്റെ
ഒരിത്..
എൻറെ ഇതും അതുതന്നെയാണ്
sathyam
But insult cheyan arumilla enghil aa person strong akilla.
Athale sathyam.
ha ha enteyum oru ithu atu thanneyaanu ....heeee
Correct
ഒരു ജാഡക്കാരിയാണെന്ന് കരുതിയിരുന്നു.. but ഈ Joshtalk ലൂടെ... ഈ ലോകത്തെ അറിയിച്ച... ഞാൻ ഇഷ്ട്ടപ്പെടുന്ന കോഴിക്കോടിന്റെ നല്ല മനസ്സുള്ള... കലാകാരി... ഭാവുകങ്ങൾ... പേരന്റ്ൻസിനോടുള്ള... ഈ ആത്മാർത്ഥത തുടരുക... ദൈവം അനുഗ്രഹിക്കട്ടെ.
*ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ പൊട്ടി പണ്ടാരടങ്ങി നിൽക്കുന്ന ഈ എന്നെപ്പോലെ ഉള്ളവർ ഈ ലോകത്ത് ഉള്ളതാണ് എനിക്കൊക്കെ ജീവിക്കാൻ ഉള്ള പ്രചോദനം*
Me Also 😝😝
എന്നെ കൂടെ കൂട്ടാമോ 😊😊
😃😃😃
@@ameerafadil1659 😂😂✌️
@@ashwinos1452 പിന്നെന്താ 😜😍
tnk u so mch for all the positive and negative comments😊😊will defntly share ur regrds to my mom and family...plz pray for us...lots of love❤️ mareena
Lot of respect and love for u ! Long way to go
Da.... kochiyil evida
Hai chechy, I really love your voice . You really inspired me.
Love u 😘😘😘chechi Njgalk okke nalla oru inspiration anu ❤❤
Mareena chechi all is well anikkum e avasthayaan and I'm 16 year old girl anikk film il acting aan passion
മോളുടെ അതേ വഴികളിലൂടെ ഞാനും നടന്നിട്ടുണ്ട്. എൻ്റെ കൗമാര പ്രായത്തിൽ ഞാൻ പാടാൻ പോകുമ്പോ കുറേ സദാചാരക്കാരുടെ ചീഞ്ഞ വാക്കുകൾ കേട്ടിട്ടുണ്ട്. അന്ന് എനിക്ക് എൻ്റ കൂടപ്പിറപ്പുകളെ പട്ടിണിക്കിടാതിരിക്കാനുള്ള ഉപാധിയായിരുന്നു' മോൾക്ക് എല്ലാ അനുഗ്രഹവും നല്ലൊരു ജീവിതവും ആശംസിക്കുന്നു ഈ അമ്മ
മോൾ പറഞ്ഞത് സത്യമാണ് ഞാൻ നിന്റെ നാട്ടുകാരിയാണ്
പപ്പയും, പാടു മാ യി രു ന്നു
Nokia?
Athu avalude ..
Presentationilundu....
True from heart......💕💕💕
മറയില്ലാതെ സത്യം പറയുന്നത് കേൾക്കുമ്പോൾ ഹൃദയത്തിന് എന്താണ് ഒരു സന്തോഷം അല്ലേ
ഓരോ വാക്കും കാപട്യമില്ലാത്തത് കാരണം മുഴുവനും കേട്ടിരിക്കാതെ തരമില്ല
നല്ല മനുഷ്യൻ
മുട്ടയിടാൻ കോഴിയില്ലേലും, ആനയുള്ള വീട്ടിലാണ് ജനിച്ചത് എന്ന് വീമ്പിളക്കി നടക്കുന്ന നടീ -നടന്മാർക്കിടയിൽ മണിച്ചേട്ടനെ പോലെ ബാല്യകാലം മറക്കാത്ത കുട്ടി...സിനിമയിൽ ഉയരങ്ങൾ കീഴടക്കട്ടെ ...എല്ലാവിധ ഭാവുകങ്ങളും....
വന്ന വഴി മറക്കാതെ, അത് തുറന്നു പറയാൻ ഒരു മടിയും ഇല്ലാതെ വളരെ സൗമ്യമായി പറഞ്ഞു. ജാഡയും അഹങ്കാരവും ഒന്നും ഇല്ല...
ആരാധനക്കപ്പുറം ഒരുപാട് ബഹുമാനം തോന്നുന്നു.. ഇനിയും ഒരുപാട് ഉയരങ്ങൾ എത്തിച്ചേരാനാകട്ടെ.. 😍❤️
നിങ്ങളുടെ തുറന്ന സംസാരത്തിലൂടെ നിങ്ങൾ നടന്നു കയറിയത് ജനഹൃദയങ്ങളിലേക്കാണ്. പ്രതീക്ഷിക്കുന്നു മലയാളസിനിമയ്ക്ക് നിങ്ങളിലൂടെ, വ്യക്തിത്വമുള്ളൊരു നായികയെ...
എന്റെ ജീവിതം പോലെ തന്നെ... ഒരുനാൾ ഞാനും ഈ സ്റ്റേജിൽ എത്തും... ഈ കുട്ടി എനിക്ക് എന്നും പറജോധനം ആകും..
HOPE🔥🔥
All the best💙💙
ഞാനും 🔥🔥🔥✌️😍🥰
💯
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വളർന്ന സാഹചര്യം ആണ് ഇവിടെ എത്തിയത്. ഈ മനസ്സിൽ ഈഗോ ഒരിക്കലും വരാതിരിക്കട്ടെ. ജഗദീശ്വരന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏
അമ്മയോടും കുടുംബത്തോടും കാട്ടുന്ന ഈ ആത്മാർത്ഥമായ പരിശ്രമം തീർച്ചയായും ഈ കുട്ടിയേ ഉയർത്തി കൊണ്ട് വരും. സംശയമില്ല. ഈശ്വരൻ എന്നും കൂടെയുണ്ടാകും. നല്ല സുന്ദരിയുമാണ് ട്ടോ. ചതികളിൽ പെട്ടു പോകാതെ നോക്കണം. ഈ ലോകം അങ്ങിനെ ആയതുകൊണ്ട് പറയുന്നതാണ്. ഇനിയും പഠിക്കുവാൻ അവസരം ഉണ്ടെങ്കിൽ പഠിച്ചും മുന്നോട്ട് പോകണം. മോൾടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
Basically കുട്ടി അടിപൊളിയാണ് 🤩
😍
ഒരാളുടെ മുഖംവും.... സംസാരരിതിയും.. കണ്ടു ആരെയും വിലഇരുത്തരുത് എന്നു പറയുന്നത് എത്രയോ ശെരിയാണ്....i respect u..🙏
മറീന , കേട്ടപ്പോൾ ഒരു പാട് ബഹുമാനം. ഈശ്വരൻ രക്ഷിക്കട്ടെ മറീൻ
കാണുന്ന പോലെയല്ല. Very very simple actress. വന്ന വഴി മറന്നിട്ടുമില്ല. 👍👍👍
🥰💞
Allenklim oralde appearance vech aa ale alakaruthu
Correct
ഒരു സെക്കന്റ് പോലും skip ചെയ്തില്ല ... എന്റെ ഫ്രണ്ട് പറഞ്ഞു അറിഞ്ഞ മെറീന ഇതല്ലായിരുന്നു , സത്യം പറഞ്ഞാൽ നിങ്ങളോടൊരുതരം വെറുപ്പായിരുന്നു മനസ്സിൽ ഇതുവരെ ഉണ്ടായിരുന്നത് ...sorry dear really you are a great person... God bless you
ഏത് friend ആ friend ന്റെ മുഖത്തിന് രണ്ട് കൊടുക്ക്
ഹൃദയത്തിൽ സൂചി കുത്തി കരയിച്ചല്ലോ മോളെ.. ഉയരങ്ങിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിന്നോടൊപ്പം തന്നെ ഉണ്ട്. ഒരു നടിയും ഇങ്ങനെയൊരു TALK നടത്തില്ല.
എനിക്ക് ഇതിൽ നിന്നും മനസിലായത്... എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കഴിവുണ്ട്.. അതിൽ ഒരു spark ഉണ്ട്.. അതിന് വില കൊടുക്കുക.. അതിനെ ഊതി പെരുപ്പിക്കുക.. ഇന്നല്ലെങ്കിൽ നാളെ അത് നമ്മളെ ജീവിതവിജയമെന്ന മഹാ കൊടുമുടിയുടെ മുകളിലെത്തിക്കും..
സത്യം പറയാലോ താങ്കളെ കുറിച്ച് എൻറെ മനസ്സിൽ വളരെ മോശമായ ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്. ഇതോടുകൂടി എനിക്കൊരു കാര്യം മനസ്സിലായത് ഒരാളുടെ ഫിസിക്കൽ അപ്പിയറൻസ് കണ്ടുകൊണ്ട് ആളെ വിലയിരുത്തരുത്
Athipo ellarum chyyunna kryaman physical appearance kand swabava certificate kodukal
വന്ന വഴി മറച്ച് വെക്കാതെ തുറന്ന് പറഞ്ഞ സഹോദരിയുടെ മനസ്സ് പോലെ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ...
ചേച്ചിക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ👍👍🔥💥
ഒരുപാട് കഷ്ടപെട്ടവർക്ക് അതിലെ സന്ദോഷം കാത്തുവെച്ചിട്ടുണ്ടാവും😊👏🏻👏🏻
💯
എന്റെ പൊന്നെ, എന്റെ modeling career മൂൻസി എന്ന് വിചാരിച്ചു നിക്കുമ്പോള buddy ടെ വീഡിയോ കണ്ടത്,
M. അപ്പോ ഈ വര്ഷം എനിക്കും ഈ ജോഷ് ടോക്ക്~ ഇൽ സംസാരിക്കാൻ പറ്റും എന്ന് ഉറപ്പായി.
പ്രകാശം പരക്കട്ടെ😊
Thank U , merri😘
എബ്രഹാം ലിങ്കന്റെ വിജയകഥ എന്താണ്?
അദ്ദേഹത്തിന്റെ വിജയകഥയിൽ വിജയങ്ങളെക്കാൾ കൂടുതൽ തോൽവികൾ ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. നിരന്തര പരിശ്രമത്തിന്റെ ഫലമായി വിജയം കൈവരിക്കാം എന്നതിന് ഉത്തമോദാഹരണമാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ മാനവ രാശിക്ക് കാണിച്ചു തന്നത്. ജീവിതത്തിൽ ഉടനീളം തോൽവികൾ ഏറ്റുവാങ്ങിയ ആളാണ് എബ്രഹാം ലിങ്കൺ.ഒട്ടേറെ തവണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി, തകർന്നു പോയ ബിസിനസ്സുകൾ അങ്ങനെ അദ്ദേഹത്തിന് തോൽവി സമ്മതിച്ചു പരിശ്രമം നിർത്താൻ പല അവസരങ്ങളും ഉണ്ടായിരുന്നു. എങ്കിൽ അതിനുപകരം മുന്നോട്ട് കുതിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്.
അദ്ദേഹത്തിന്റെ ജീവിതം കടന്നുപോയ ചില നാൾവഴികൾ നോക്കാം...
വീടുവിട്ട് ഇറങ്ങേണ്ടിവരുന്നു, കുടുംബത്തിനെ സംരക്ഷിക്കാൻ ജോലിക്ക് പോകുന്നു. അമ്മ മരിക്കുകയും ചെയ്തുകൊണ്ടിരുന്ന ബിസിനസ് തകരുകയും ചെയ്തു.
State legislature ലേക്ക് മത്സരിച്ചു തോൽക്കുന്നു. ജോലി നഷ്ടപ്പെടുകയും നിയമപഠനം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. കടംവാങ്ങി ആരംഭിച്ച കച്ചവടം വീണ്ടും തകരുന്നു.
State legislature ലേക് വീണ്ടും മത്സരിച്ചു, ജയിച്ചു. എന്നാൽ വിവാഹമുറപ്പിച്ച പെൺകുട്ടി മരണപ്പെട്ടു. വിഷാദത്തിൽ ആയി മാസങ്ങളോളം കിടപ്പിലായി.
സ്‌പീക്കർ സ്ഥാനത്തേക്കും ഇലക്ടർ സ്ഥാനത്തേക്കും മത്സരിക്കുകയും തോൽക്കുകയും ചെയ്തു. യു.എസ് കോണ്ഗ്രസിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
വീണ്ടും കോണ്ഗ്രസിലേക്ക് മത്സരിക്കുകയും ഇത്തവണ ജയിക്കുകയും ചെയ്തു. എന്നാൽ കോണ്ഗ്രസിലേക്കുള്ള റീ- ഇലക്ഷനിൽ പരാജയപ്പെട്ടു. സ്വന്തം നാട്ടിൽ land ഓഫീസർ ആയി ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു.
യു.എസ്. സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപ- രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. വീണ്ടും യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
1860-ൽ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
മുകളിൽ നമ്മൾ ഏറ്റവുമധികം വായിച്ച വാക്ക് 'പരാജയം' എന്നതാവാം. എന്നിരുന്നാലും അവസാനം അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു എന്നതാണ് ഏറ്റവും പ്രചോദനം നൽകുന്നത്
അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തു 1809 ഫെബ്രുവരി 12 നു പിറന്ന എബ്രഹാം ലിങ്കൺ എന്ന സാധു ബാലൻ തന്റെ മഹത്തായ ജീവിതം കൊണ്ട് നമ്മെയെല്ലാം ഇന്നും പ്രചോദിപ്പിക്കുന്നു.
Image result for abraham lincoln
ദരിദ്രത്തിന്റെ നഖമുനകൾ ഉഴുതുമറിച്ച ആ ബാല്യത്തിന്റെ മണ്ണിൽ അതിജീവനത്തിന്റെ അപാരധൈര്യം ഒരു മഹാഗണിപോലെ മുളച്ചുവളർന്നു. വഴിയോര വിളക്കുകൾക്കു ചുവട്ടിൽ കടം വാങ്ങിയ പാഠപുസ്തകം കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു. ഒടുക്കം 22 ആം വയസ്സിൽ സ്വന്തമായൊരു ജീവിതത്തിനായി ഒരുപിടി സ്വപ്നങ്ങളും മനസ്സിൽ നിറച്ചു നടത്തിയ ആ യാത്ര മനുഷ്യസ്വാതന്ത്രത്തിന്റെ മഹദ് ചിത്രമെഴുതി നിന്നത് ലോകത്തെ മാറ്റിമറിച്ച വിശ്വപുരുഷൻ എന്ന നിലയിലാണ്.
മറ്റുള്ളവരുടെ സ്വാതന്ത്രം നിഷേധിക്കുന്നവർ സ്വാതന്ത്രം അനുഭവിക്കാൻ അർഹരല്ല എന്ന് പറഞ്ഞുകൊണ്ട് പൊതുജീവിതത്തിലേക്കു ലിങ്കൺ പ്രവേശിച്ചു. 1832 ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭംഗിയായി പരാജയപ്പെട്ട ലിങ്കന്റെ ജീവിതം പിന്നീടങ്ങോട്ട് തുടരെ പരാജയങ്ങൾ മാത്രമായിരുന്നു. അമേരിക്കൻപ്രതിനിധി സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായി ലിങ്കൺ. പരാജയങ്ങളെ പരിഹസിച്ചുകൊണ്ട് വിജയം വരെ പൊരുതിയ ലിങ്കൺ 1860 ൽ അമേരിക്കയുടെ പതിനാറാം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കറുത്തവർഗക്കാരെ അടിമകളായി മാത്രം പരിഗണിച്ച അമേരിക്കൻ മനോഭാവത്തെ തുടച്ചുനീക്കി..ഒന്നിന് പുറകെ മറ്റൊന്നായി പരാജയങ്ങൾ വന്നനുഭവിച്ചപ്പോഴും തളരാതെ സ്വയം പ്രചോദിപ്പിച്ചു പ്രതിസന്ധികളെ അതിജീവിച്ച ലിങ്കന്റെ ജീവിതപാഠം നമുക്കും മാതൃകയാക്കാം.
Gokul tnx bro for your valuable words....
വെരി ഗുഡ്
*ഇത്രേം വായിക്കണോ🙄🙄😳*
ലൈല മജ്നൂൻ 🤪🤪🤪
muhammed muneer 😍😍😍😍
ഇപ്പോഴാണ് ഈ കുട്ടിയോട് ഇഷ്ടം തോന്നിയത്.
Njangade palliyile chechiya nalla chechiya nannayi padum chechim chechide pappem nallath mathram varatte😍😘
10:00
*നമ്മളെക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവുരുണ്ടാകും പക്ഷേ നമുക്കു നമ്മളുടേതായിട്ടുള്ള രീതിയിലുള്ള ഒരു പ്രശ്നം വരുമ്പോൾ മാത്രമേ ഏതൊരു പ്രശ്നത്തിന്റെയും ഫീൽ നമുക്കറിയുകയുള്ളൂ...*
Exactly what you said 👍🏼👌🏻
💯
ഇഷ്ടപ്പെട്ട നടി ആണ് ❤️❤️❤️
ബഹുമാനം തോന്നുന്നു 💖💖💖
ഉയരങ്ങളിൽ എത്തട്ടെ...
@@banusworld6121.. ന്റെ ഭാനൂ.. ഒരു ചാനൽ രണ്ടുവട്ടം സബ്സ്ക്രൈബ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ... 😄
മോളെ ഒരു പാട് സ്നേഹം തോന്നുന്നു മോളോട്. ഞാൻ അന്ന് മോളോട് സംസാരിച്ചപ്പോൾ കണ്ടിരുന്നു മോൾടെ കണ്ണ് നിറയുന്നത്. എന്ത് പറയണം എന്നറിയില്ല. ഒന്നെനിക്കറിയാം മോൾ ഇനിയും ഒത്തിരി ഉയരത്തിലെത്തും എന്ന്. Love you so much❤️
Marina ente junior ayirunu.. Providence girls higher secondary schoolil..
Orupad sandosham thonunu..
All the best for your future life..
Proud of u..
Achu Ash43 providencil padichathaano 😍njaanum mareena ente frnd aayirunnu ur name entha
Enteyum junior ayirunnu
സത്യം പറയാലോ..ഈ ഫീൽഡിൽ മോളെപോലെ ഞാൻ വേറെ ഒരേയൊരാളെ മാത്രം കണ്ടിട്ടുള്ളു നമ്മുടെ മണിചേട്ടൻ...
ഈ ചേച്ചിയുടെ കൂടെ ഒരു സെൽഫി എടുക്കാനുള്ള ഭാഗ്യം ഉണ്ടായി 😍❤️
എല്ലാം തുറന്ന് പറയാനുള്ള ആ മനസുണ്ടല്ലോ അത് മതി..... നിങ്ങൾ ഇനിയും ഒരുപാടുയരങ്ങളിൽ എത്തട്ടെ........ എത്തും തീർച്ചയായും..... കാരണം നിങ്ങളുടെ മനസ് ശുദ്ധമാണെന്ന് നിങ്ങളുടെ വാക്കുകൾ കേട്ടാൽ അറിയാം
ജീവിതത്തിൽ നേരിട്ട പ്രയാസങ്ങൾ മറക്കാത്ത നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഒത്തിരി ഇഷ്ടപ്പെട്ടു. മോൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഇനി ഞാനുമുണ്ടാകും
പഴയ ഓർമകളിലേക്ക് കൊണ്ട് പോയ മനസ്സിൽ തട്ടിയ ജീവിത കഥ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടകട്ടെ
അഭിനന്ദനങ്ങൾ മോളെ കാര്യം മനസ്സിലാക്കി ജീവിക്കാൻ പഠിച്ചല്ലോ അതുമതി.
നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടായി. നല്ല പെരുമാറ്റം. വന്ന വഴി മറന്നിട്ടില്ല. ഒരു മടിയും കൂടാതെ എല്ലാം തുറന്ന് പറയുന്നു. ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ഗോഡ് ബ്ലെസ് യൂ. സംസാരം ഇങ്ങനെ കേട്ടിരിക്കാൻ തോന്നും. ഒരുപാട് ഇഷ്ടായി. 😍😍😍
സംസാരം കേട്ടിരുന്നു പോയി... നിങ്ങള് അടിപൊളിയാ
1:25 mareena എന്റെ നാട്ടുകാരിയാണെന്ന് ഈ വീഡിയോ കണ്ടതിന് ശേഷം അറിയുന്ന തിരുവണ്ണൂര്കാരനായ ഞാൻ🙄🤪🙌😍
Nikhilraj Edits ath enthaa ithra nalla oru nadi nigale naattil ullath arenjile 😀
തിരുവണ്ണൂർ clt ഏത് ഭാഗത്താണ്
Ismail Ismail കോട്ടൺമിൽ road ആണ് bro (പാലാട്ട് നഗർ)😀
Nikhilraj Edits ok broi
Really appreciated for disclosing the difficult past openly. This really raised the respect nd love.
Wishing you a great success ahead.
Keep going
ഇ കൊച്ച് പറഞ്ഞ ഒരു കാര്യം കറക്ട് ആണ്, എപ്പോഴും നമ്മുടെ താഴെ ഉള്ളവരിലേക് നോക്കി വിലയിരുത്തുക,
Ms. Mareena Michael , You and your family serve all happiness for just being yourself and honest to the core !! Inspiration !!
I thought she had a rich background. She is very Frank and down to earth person..You deserve immense success in your life..inspiring presentation
Madeena I know u ,not personally , through Shobha aunty(Calicut) ...Once I stayed in her house for attending NET exam and my mummy was close to her that time.Then she talked about u lot,about ur struggles, modeling etc...and I know u helped her lot in her journey,she said u paid money for her eye operations etc. Proud to c u r in a good position now...all the blessings and prayers 👍👍🙏
She is a warrior
Keep going like this
Very humble and truthful.. hearing you ,I understand that you are very good person without hypocrisy.I respect and appreciate you...
മറീന.... You're a very good person.... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... ധൈര്യമായി മുന്നോട്ട് പോകൂ....നല്ലത് മാത്രമേ വരൂ....🥰
Njn ee chechide koode neritt trainil travel cheythind... Such a humble and cool lady.
ഞാൻ ഈ കുട്ടിയുടെ ലുക്ക് കണ്ടു ആദ്യമൊക്കെ അഹങ്കാരി എന്ന മനസ്സിൽ പിക്ചർ കൊടുത്തിരുന്നെ.but ഇതൊക്കെ കേട്ടപ്പോൾ ഞാൻ ചിന്തിച്ചു വച്ചത് എത്ര തെറ്റായിരുന്നു.ഇപ്പോൾ ഒരുപാട് സ്നേഹം തോനുന്നു.ഒപ്പം respectum. ലൗ യൂ.
ചേച്ചിടെ വാക്കുകൾ ശെരിക്കും മനസ്സിൽ തട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙂😍💞
വളരെ സത്യസന്ധമായി സംസാരിക്കുന്ന മെറിന God bless you
ഞാനും ഇതുപോലെ സ്റ്റാഗ്ഗ്ൾ ചെയ്യുന്ന ഒരു വെക്ക്തി ആണ് ഇനി future il, എന്തെങ്കിലും something..... ആവണം 😊
A strong will , a truthful heart and a good foundation is all that needed to succeed in this world and you have all the three !!! You will reach higher places Mareena !! All the Best
മോളുടെ സിനിമ കാണുമ്പോൽ എനിക്കു ഒത്തിരി യിഷ്ടം തോന്നാറുണ്ട് പിന്നെ ജീവിതം പലതും പഠിപ്പിച്ചുതരുന്നനു.... വളരെ ഉയരങ്ങളിൽ എത്തട്ടെ
കഷ്ടം നിറഞ്ഞ സ്വന്തം ജീവിതം തുറന്നു പറയാന്‍ ഉള്ള ആ മനസ്സ് പ്രശംസ അര്‍ഹിക്കുന്നു. ഉയരങ്ങളില്‍ എത്താൻ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
Mareena Miss Indiakk Try Cheyyendathaayirunnu. Cuz She Is Tat Much STUNNING!
സിനിമ മുറുക്കിപ്പിടിച്ചോ ഇനിയും ഒരുപാടുയരും ഒടുക്കത്തേ മൊഞ്ചല്ലേ ഗോഡ് ബ്ലസ് യു.
Respectful human being god bless you chechi
കണ്ട് പഠിക്കണം... ഇന്നത്തെ സമൂഹം 🙏🙏🙏
വളരെ ഹൃദ്യമായ സംസാരവും പെരുമാറ്റവും. ഇനിയും ഒരുപാട് നന്മ ഉണ്ടാകും.... ഉറപ്പ്. Iove u chechi😘😘😘❤❤
നാട്ടുകാരോട് പോയി പണി നോക്കാൻ പറ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഒന്നും ചെയ്യാതെ ഇരുന്നാൽ നമുക്ക് തന്നെ. ആളുകൾ പറഞ്ഞു കൊണ്ടേ ഇരിക്കും അവരുടെ വാ മൂടി കെട്ടാൻ ആർക്കും കഴിയില്ല.
Sathyam
പോവാൻ പറ മലരുകൾ. ലോകത്തിലെ ഏറ്റവും മൂഞ്ചിയ വിഷജന്മങ്ങളാണ് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ നാട്ടുകാർ
നാട്ടുകാർ ബന്ധുക്കൾ ഈ വിഷങ്ങളെ വിലവെയ്ക്കാത്തവർ ജീവിതത്തിൽ വിജയിച്ചിരിക്കും
@@musichealing369 valare sathyam .
Correct....
Asooyalukkal
Nalla smsaram .. thuranu parayan kanicha changuttam super😍👍
ദൈവം ഒത്തി മുന്നോട്ട് അനുഗ്രഹിക്കട്ടെ
*നമ്മൾ കരുതുന്ന പോലല്ല പലരും എന്ന് മനസ്സിലാക്കിത്തന്ന talk*
*സത്യകഥ എന്തെന്ന് വെച്ചാൽ കട്ട ജാടതെണ്ടിയെന്നു നമ്മളിൽ പലരും കരുതിയ നടി*
❤️❤️❤️
ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌തു ജനങ്ങളുടെ മനസ്സിൽ കൂടുതൽ ഇടം നേടാൻ സാധിക്കട്ടെ. May yr simple behavior always u like this🥰👍
അദ്ധ്യ നിയായ അമ്മക്ക് o മകൾക്കും അഭിനന്ദനങ്ങൾ ജീവിതത്തിൽ കഠിനാദ്ധാനം ചെയ്ത് ജി വിതത്തിൽ പൊരുതി കയറിയതിന്
God bless you 🙏
Wow she is not what I think she was.... She is so honest and cool
Shilpa shettye pole thonnum idaykku..beautiful smile🌷☺
This girl definitely looks better than Shilpa Shetty . .
എനിക്കും ഒണ്ടാരുന്നു മോൾ പറഞ്ഞത് പോലുള്ള കുട്ടി ക്കാലം അമ്മ കലo വെച്ച് ചവർ അടിച്ചുവാരി തീ കത്തിച്ചു വെള്ളം ചൂട് ആക്കി തരും ദിവസങ്ങൾ ഓളം പട്ടിണി..... പക്ഷെ ആരും അറിയില്ല അതാരുന്നു എന്റെ അമ്മ....l love my അമ്മ... അപ്പച്ചൻ
clear sound with nice motivational content. . .Now you can try in public speaking also✌
.
ഒരാൾക്ക് ഇത്ര സിമ്പിൾ ആവാൻ പറ്റുമോ അതാണ് ഈ കുട്ടി
Happy to know that u r a fighter first when I saw u I thought that u r an nri girl from us or uk or from any other European country .. attitude is everything salutez dear
❤️Respect for the paths she walked and the courage she took to talk so true
ഞാൻ ഇവരെ ഒരു യാത്രയിൽ ട്രെയിനിൽ വെച്ചു കണ്ടിരുന്നു നല്ല പെരുമാറ്റം
എവിടെ
Cheechi ithokke kanumpo vicharikum nammale problems onnum onnumallaannn... proud of you cheechi
Pazhaya karyam marakkadhirunnu munnott Vanna. Molkk antea. Prarthana onddavum God bless you
Loga parajayama ee njan ......
Ee video kandappo i feel very happy.... Thanks dear sister.....
അടിപൊളി....നന്നായി വരും..നല്ല acting future und
നിഷ്കളങ്കതയെ അഭിനന്ദിക്കുന്നു
Very down to earth and humble person who hasn’t forgotten her roots. A touching story. May you reach greater heights. God bless. 👍🏻👍🏻👍🏻
Pavam kutti .. Ellam parayumpozhum chirikumpo ullil neetal ... pleasant ayi parayunnu..
ദൈവം അനുഗ്രഹിക്കട്ടെ💯💯💯
Chechi kku RJ aaakanum pattum.... nalla samsaram .... swaram.... 😍
Truly a motivational talk.. God bless u Mareena to reach greater heights in life coz u deserve it.. very much liked the humbleness in u.
ഇത് നമ്മുടെ മൈക്കിൾ ൻ്റെ മോൾ ആണ് എന്ന് മനസ്സിലായി കടന്ന് വന്ന വഴികൾ പ്രശസ്തിയുടെ പടികൾ കയറി തുടങ്ങുമ്പോൾ പൊടിയും തൊങ്ങലും വെച്ച് മംഗ്ലീഷ് സംസാരിക്കുന്ന സ്ത്രീ പുരുഷ ഭേദമന്യേ മനസ്സിലാക്കണ്ട വിഷയം ഈ പെൺകുട്ടി വളരെ ലളിതമായി നമ്മുടെ മുൻപിൽ സത്യസന്ധമായി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഞാനറിയാതെ എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു പോയി.... എത്ര നീഷ്ക്കളങ്കതയോടെയാണ് ഈ കുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നത് ഇന്നത്തെ തലമുറകൾക്ക് ഒരു പ്രചോദനം തന്നെയാകണം: .. ഇനിയു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥതയോടെ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🌹🙏🏻
Generally Saying...Always try to remember"who I am"(you are), That makes all the deference. That may take you to another heights. GOD BESS You ....All the best...
Very inspiring and Respect for you sister and Give my regards to your Great Mom.