പലരും പിഷാരടിയെ രാഷ്ട്രീയം നോക്കി വിമർശിക്കുകയാണ് എന്റെ അവിപ്രായത്തിൽ വിഷയമേതായാലും കിട്ടുന്ന വിഷയത്തിൽ ഇത്രയും മനോഹരമായി സംസാരിക്കുന്ന നടന്മാർ മലയാളത്തിൽ കുറവാണ്
Very good conversation. Great to see ideas from Yuval Noah Harrari's ideas from Homo Deus is getting percolated across the society. Hats off to Pisharody in finding time to keep himself updated.
Excellent topic with exceptional vision from Pisharody. Tony jose could have asked some more questions. Not expecting mere fun from pisharody In these type of literary sessions.
Le chettan : "pishu oru 5min eni chirippikkanam" (Pisharady thamasha paranju chettane chirippikkan nokkunnu ) Shesham chettan :"haha eni oru 5min chirippikku"😂
പലരും പിഷാരടിയെ രാഷ്ട്രീയം നോക്കി വിമർശിക്കുകയാണ്
എന്റെ അവിപ്രായത്തിൽ വിഷയമേതായാലും കിട്ടുന്ന വിഷയത്തിൽ ഇത്രയും മനോഹരമായി സംസാരിക്കുന്ന നടന്മാർ മലയാളത്തിൽ കുറവാണ്
കാഴ്ചയുടെ മാറുന്ന അഴകളവുകൾ.. നല്ലൊരു സംസാരം.
ഈ കാലഘട്ടത്തിലെ മഹാദുരന്തമായ ഒരു വിഷയമാണ് ഇവിടെ ചർച്ച ചെയ്തത്..... പിഷു അതിനെ വളരെ കൃത്യമായി കൈകാര്യം ചെയ്തു 💞👍
അടിപൊളി...നല്ല സംസാരം .
ഇതുകൊണ്ടൊക്കെയാണ് മമ്മുക്ക ഇദ്ദേഹത്തെ കൂടെ കൂട്ടുന്നത് .
മമ്മുക്ക വെറുതെ അല്ല ഈ പുള്ളിനെ കൂടെ നിർത്തുന്നത്..... പ്രതിഭായാണ് പ്രതിഭാസമാണ്❤
Very good conversation. Great to see ideas from Yuval Noah Harrari's ideas from Homo Deus is getting percolated across the society. Hats off to Pisharody in finding time to keep himself updated.
Ramesh pisharody... Such a sensible comedian... ❤❤❤❤❤❤
ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ദൈവഅനുഗ്രഹവും വലിയ വായനയിലൂടെ നേടിയെടുത്തതുo ആയിരിക്കും .. അതിൽ പുള്ളിയോട് അസൂയ തോന്നാറുണ്ട് ❤
Endha level 🎉🎉🎉🎉
രമേശ് പിഷാരടി ഇത്രയും ഇന്റലിജനായ ഒരാളായിരുന്നു എന്ന് ഈ ഇന്റർവ്യൂൽ മനസ്സിലായി
Excellent Content 👍❤
Excellent topic with exceptional vision from Pisharody. Tony jose could have asked some more questions. Not expecting mere fun from pisharody In these type of literary sessions.
Brilliant conversation
പിഷു❤👍
Le chettan : "pishu oru 5min eni chirippikkanam"
(Pisharady thamasha paranju chettane chirippikkan nokkunnu )
Shesham chettan :"haha eni oru 5min chirippikku"😂
😂😂
1st comment :)
👏👏👏
❤
❤❤
❤️😁
Bahumanikkunna vyakthithwam
GREAT RAMESH PISHARADY
Congress
20:13 secret agent 😂
😡😡😡😡
Komali 😂
ആസൂയക്കും കുശുമ്പിനും .......
Ni cinema nadanano ato samuhyaparishkarthavano?avantammede ouru data😂
നീ ഒരു വേട്ടവളിയൻ തന്നെ സിനിമകാരൻ സാമൂഹ്യ പരിഷ്കാർത്താവ് ആയിക്കൂടെ നിന്നെയൊക്കെ ആണ് പുള്ളി ഉദ്ദേശിച്ചത് ഒളിവിൽ ഇരുന്ന് തെറിപറയുന്നവർ 😂😂😂😂
Who the hell are you
@@cpashikഏതോ വട്ടൻ
hai kammi
അന്ന് cpim കമ്പ്യൂട്ടർ നെ എതിർത്തത് എന്തിനാണെന്ന് ഇപ്പോൾ മനസിലായി.
കമ്പ്യൂട്ടർ വിരുദ്ധ സമരത്തിന്റെ ചെയർമ്മാൻ ഉമ്മഞ്ചാണ്ടി ആയിരുന്നു. ഗൂഗ്ഗിൾ ചെയ്താൽ അറിയാം 👍
സഖാവ് ഉമ്മൻ ചാണ്ടിയെ ആണോ ചേട്ടൻ ഉദേശിച്ചേ? സഖാക്കൾക്ക് മാത്രമേ ഇപ്പോളും 'good morning ' ഉള്ളു 🤗@@mujievmr1428
❤