LATE ആയാലും STRONG ആയ DECISION | Tanooraa Swetha Menon | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2019
  • #joshtalksmalayalam #tanooraa #nevergiveup
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    നാമെല്ലാവരും ജീവിതത്തിൽ കഠിനവും പ്രയാസകരവുമായ വെല്ലുവിളികൾ നേരിടുന്നു, എന്നാൽ ഈ പോരാട്ടങ്ങളെ മറികടന്ന് നിങ്ങളുടെ ജീവിതം മാറ്റാൻ നിങ്ങൾ എത്രത്തോളം ശ്രമിക്കുന്നു? നിങ്ങൾ സ്വയം വിശ്വസിക്കുന്നുവെങ്കിൽ പ്രശ്‌നങ്ങളൊന്നും വലുതായിരിക്കില്ല എന്നതിന്റെ ഒരു ഉദാഹരണമാണ് ശ്വേത മേനോന്റെ ജീവിത കഥ.
    തനൂറ, സെറ എന്നീ രണ്ട് വസ്ത്ര ബ്രാൻഡുകളുടെ ഉടമയായ ഫാഷൻ ഡിസൈനറാണ് ശ്വേതാ മേനോൻ. ആത്മഹത്യാശ്രമത്തിൽ നിന്ന് മടങ്ങിയെത്തിയ ശ്വേതയുടെ രണ്ടാമത്തെ ജീവിതമാണിത്. ഭർത്താവിന്റെ മദ്യപാനം ഇവരുടെ ജീവിതം ദുഷ്കരമാക്കി. പക്ഷേ മക്കളും അവരുടെ ഉത്തരവാദിത്തങ്ങളും കാരണം അവൾ 10 വർഷം കുടുംബത്തിൽ തുടർന്നു. ഒരു ചെറിയ ബിസിനസ്സ് ആരംഭിച്ച് ധൈര്യത്തോടെ ഇവർ ജീവിതം വഴിതിരിച്ചുവിട്ടു. ഇത്തരം പോരാട്ടങ്ങൾക്ക് ശേഷവും, ശ്വേതയുടെ കഴിവ് അവൾക്കറിയാമായിരുന്നു. ധൈര്യത്തിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമാണ് സ്വേത മേനോൻ.
    We all face tough and difficult challenges in life but how hard do you try to overcome these struggles and change your life? To overcome challenges we need to have that "never quit" and "never give up" attitude in life. Swetha Menon's inspiring life story is an example of how no problems are big enough if you believe in yourself.
    Swetha Menon is a fashion designer and a successful Business Woman who owns two clothing brands-Tanoora and Zera. She considers this her second life as she came back from a suicide attempt. Being married to an alcoholic and abusive husband did not turn out well for her but she stayed put to the family for 10 years due to her children and their responsibilities. She turned her life around by starting a small business and building up the business with sheer courage and determination. She believes in No Pain No Gain and that the challenges around you should bring out the best in you. Even after such struggles, she knew her potential and her successful business proved her worth. Swetha Menon is an epitome of courage and Women Power. Her business story is motivational to aspiring entrepreneurs.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmalayalam
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksmalayalam
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #changeyourlife #businesswoman #joshtalksmalayalam #domesticviolence #successfulwoman #businesswoman #moneymaking #howtomakemoney

ความคิดเห็น • 2.7K

  • @annajose9684
    @annajose9684 4 ปีที่แล้ว +1175

    പെണ്ണുങ്ങൾ ആദ്യം സാമ്പത്തിക സ്വാതന്ത്ര്യം നേടുക... എന്നിട്ടു കെട്ടാൻ പോവുക....അതു എത്ര സ്നേഹം നടിച്ചു ആൾക്കാർ പുറകെ വന്നാലും.... 🤩🤗🤗

    • @abdullahashil1027
      @abdullahashil1027 4 ปีที่แล้ว +13

      Anna Jose true ippozhulla mikka pennungalum inganeyaanu

    • @niveditha9572
      @niveditha9572 4 ปีที่แล้ว +6

      👌👌👏👏......

    • @leeshmasajan2582
      @leeshmasajan2582 4 ปีที่แล้ว +2

      @@abdullahashil1027 ende channel onnu subscribe cheyo plz. Enikum success avan help cheyo plz

    • @leeshmasajan2582
      @leeshmasajan2582 4 ปีที่แล้ว +3

      @@niveditha9572 ende channel onnu subscribe cheyo plz. Enikum success avan help cheyo plz

    • @heartofmalabar1398
      @heartofmalabar1398 3 ปีที่แล้ว +8

      ഞാൻ എന്റെ friends നോടും relative നോടും ഇതു തന്നെയാണ് പറയാറ് സ്വന്തം കാലിൽ നിന്നിട്ട് ജീവിതം തുടങ്ങാൻ

  • @shahirashahi8390
    @shahirashahi8390 4 ปีที่แล้ว +2011

    ഒരു സ്ത്രീ തീരുമാനം എടുക്കാൻ കുറച്ച് വൈകിയാലും തീരുമാനം എടുത്താൽ അതിൽ നിന്ന് പിന്മാറില്ല super dailog

  • @fasnachathalloor183
    @fasnachathalloor183 4 ปีที่แล้ว +3167

    ഇക്കാലത്ത് പെൺകുട്ടികളെ ജോലി ഉള്ള ഒരുത്തനെ കൊണ്ട് കെട്ടിക്കുന്നതിലാറെ നല്ലത് പെൺമക്കൾക്ക് സ്വന്തം ജോലി ആയിട്ട് കെട്ടിക്കുന്നതാണ് .

    • @ffplayingameghamegh676
      @ffplayingameghamegh676 4 ปีที่แล้ว +65

      നീ ഇത്രയും അനുഭവിച്ചിട്ടും തന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരും വന്നില്ല കാരണം തന്റെ വേദനയൂടെ കഠിന്യം അത്രയ്ക്കും വലുതാണ് അത് കൊണ്ട് ആണ് കണ്ണും മനസ്സും ഉറച്ചു പോയത്

    • @muhsinaabimuhsinaabi7442
      @muhsinaabimuhsinaabi7442 3 ปีที่แล้ว +10

      സത്യം 😔😔😔😭

    • @samiyahjesu8228
      @samiyahjesu8228 3 ปีที่แล้ว +30

      I got a good job and married but he is very bad abusing me alot so I resigned job I don't know how I will survive future .he is alcoholic and psycho. Too much stress from him. Am earning 1.5 lack per month but not even single money am not spending for myself. My personal relation also very bad am also orphan no one cares me.

    • @aparnasreshta
      @aparnasreshta 3 ปีที่แล้ว +22

      Satyam anu .... penkutikalku joli kitite ketikavu......husband taruna oro rupakum ennum kanak paranju karayipikum.....etra dowry kodutalum mathiyavula .....kuttu vakum .......for every girls if u r in wrong relationship plz leave it

    • @ML-cp7zu
      @ML-cp7zu 3 ปีที่แล้ว +36

      @@samiyahjesu8228 if you have a job leave him. Respect yourself and set boundaries with narcisst and psychopath. Its better to be alone than in this kind of relationship. I left my parents and whole family when i realised iam the scapegoat of the narcisst family.

  • @fathimam1842
    @fathimam1842 3 ปีที่แล้ว +1458

    നിങ്ങളുടെ saime അവസ്ഥയായിരുന്നു എനിക്കും but വീട്ടുകരുടെ ഇഷ്ടത്തിനായിരുന്നു വിവാഹം..9വർഷം കൂടെ ജീവിച്ചു.. മക്കൾക്കു വേണ്ടി ജീവിക്കുകയാണിപ്പോഴും oru തവണ തള്ളിയിട്ടു നടുവിന് പരിക്ക് പറ്റി 2manth കിടപ്പിലായപ്പോഴാണ് ഞാൻ ഡിവോഴ്സ് ചിന്തിച്ചത് തന്നെ...
    Epol ഞാൻ സ്വയം joli ചെയ്തു സ്വന്തം കാലിൽ മക്കളെയും നോക്കി വീടും vachu oru മോളെയും കെട്ടിച്ചു തോൽക്കാതെ eppoyum jeevikunnu👍👍

    • @pscyodhaa8827
      @pscyodhaa8827 3 ปีที่แล้ว +20

      Uff.. ♥️♥️സല്യൂട്ട് 🙏🙏🙏

    • @omarvlogz3404
      @omarvlogz3404 3 ปีที่แล้ว +9

      Great😍

    • @sajeetansilansi8238
      @sajeetansilansi8238 3 ปีที่แล้ว +7

      Veri good 👍👍

    • @xgameryt5418
      @xgameryt5418 3 ปีที่แล้ว +7

      Big salute 👍👍👍👍

    • @swathips3706
      @swathips3706 3 ปีที่แล้ว +6

      Thanoora mamne contact cheyyan valla margam undo plz replay me

  • @NoorJeremiad
    @NoorJeremiad 3 ปีที่แล้ว +175

    ഒറ്റപ്പെടുന്ന അവസ്ഥ തന്നെയാണ് ഏറ്റവും വലിയ ദാരിദ്ര്യം 💕

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 ปีที่แล้ว +444

    അതേ ലോകത് വച്ച്ഏറ്റവും വലിയ ദാരിദ്ര്യം ,ഒറ്റപ്പെടലാണ് ,
    നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലാത്ത അവസ്ഥ വളരെ ഭീകരമാണ്
    സഹിക്കാൻ കഴിയില്ല

  • @lekhalekha3310
    @lekhalekha3310 3 ปีที่แล้ว +305

    100%സത്യമാണ് ഒരു സ്ത്രീ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ല കഴി യുന്നതും ഷെമിക്കും ബട്ട്‌ എല്ലാം തകർത്തുകൊണ്ട് ഒരു തീരുമാനം എടുത്താൽ പിന്നെ ആർക്കും അവളെ പിന്തിരിപ്പിക്കാനാകില്ല 🙏🏾🙏🏾🙏🏾🙏🏾

    • @shymolshy4413
      @shymolshy4413 2 ปีที่แล้ว

      Yesss

    • @ramzanramzan2813
      @ramzanramzan2813 2 ปีที่แล้ว

      Sathyam.... ente lifelum theerumaanam edukkaan njan kure time eduthu madam paranjapole koode nikkaan aarundaayilla thikachum ottappedal ... swantham veettil ingane oru avasthayil vann ninnal athoru vedana thanneyaaa.... jeevikkan vendi jolikandathi but avideam thottuppoyi ... divorce aayi nikkumbo mattullavaru namme nokki kanunnath valare mosham aayittaa .... sherikkum njan anubavichukondirikkunnu innum... chathiyil veeythaanum kure aalukal indaavum

    • @lekhalekha3310
      @lekhalekha3310 2 ปีที่แล้ว

      @@ramzanramzan2813 തളരരുത് തളർന്നു പോയാൽ അവർ ചവിട്ടി thazthikalayum എല്ലാം തരണം ചെയ്തു സൊന്തം കാലിൽ നിന്നു ജീവിക്കാൻ ശ്രമിക്കു നമ്മൾ ഒന്ന് രേക്ഷ പെട്ടു എന്നറിഞ്ഞാൽ epol തള്ളി പറയുന്ന എല്ലാവരും കൂടെ കാണും epol eyal ഏതു മത വിഷോസം ayalum ദൈവത്തെ അശ്രയിക്ക് കൈവിടില്ല sure.... അരും ഇല്ലേലും ദൈവം കാണും കുട്ടിന് പിന്നെ നമ്മൾ ചെയ്യുന്ന കർമം വാക്ക് പ്രവർത്തി okky നന്നായാൽ ദൈവം മാത്രം മതി നമുക്കു ബാക്കി ഉള്ളവരുടെ സർട്ടിഫിക്കറ്റ് അതിൻ്റെ അവശ്യം ഇല്ല നമ്മുടേ മനസാക്ഷിക്ക് nirakkunnathu പോലെ ചെയ്യുക മറ്റുട്ടവരുടെ കുറ്റം പറച്ചിലിന് ചെവി kodukkathirikkuka എന്നും നല്ലതേ ഉണ്ടകു 🙏🙏🙏🙏🙏🙏

    • @saleemamuhamed2688
      @saleemamuhamed2688 2 ปีที่แล้ว

      സത്യം ❤

    • @ramzanramzan2813
      @ramzanramzan2813 2 ปีที่แล้ว

      @@lekhalekha3310 thanks

  • @englishmadame
    @englishmadame 3 ปีที่แล้ว +237

    വിദ്യാഭാസമില്ലായ്മയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദാരിദ്യം, ഒറ്റപ്പെടലല്ല.education,hard work and confidence will take to achieve everything you want.

    • @homenaturesaranya7965
      @homenaturesaranya7965 3 ปีที่แล้ว +3

      ശരിയാ ഇത്രയും ഉണ്ടെങ്കിൽ എല്ലാവരും നിങ്ങളെ തേടി വരും

    • @A2Zchannel786
      @A2Zchannel786 3 ปีที่แล้ว +2

      Bsc B.ed edthitt oru kaarymillathe sankadanghal maathre ullu😭

    • @archanasankar9128
      @archanasankar9128 2 ปีที่แล้ว +1

      @@A2Zchannel786 sathyam njan MCA vare padichu... Job indarunu after delivery resign chyipichu 😭

  • @aneenaraphel6933
    @aneenaraphel6933 4 ปีที่แล้ว +1630

    ഇത് കേൾക്കുമ്പോൾ പലരും ചിന്തിച്ചു കാണും എന്നെ കുറിച്ച് ആണല്ലോ പറയുന്നത് annu,,,,,,,, ഒരു പെൺകുട്ടികൾ ളും തളരരുത് എല്ലാം athigeevikanam ,,,,

    • @ranjeranjo7783
      @ranjeranjo7783 4 ปีที่แล้ว +45

      ശരിയാണ്.... ഞാൻ ഇപ്പോഴും ഇങ്ങനെ യാണ്....

    • @blackblue5980
      @blackblue5980 4 ปีที่แล้ว +20

      Njanum ...almost same

    • @jkscheroor..8940
      @jkscheroor..8940 4 ปีที่แล้ว +13

      Nte jeevitham veroru reediyila

    • @aswathy4986
      @aswathy4986 4 ปีที่แล้ว +14

      ദൈവം ഒരു വഴി കാണിച്ചു തരും

    • @rRealSigmaChad
      @rRealSigmaChad 4 ปีที่แล้ว +6

      Aneena Raphel very true !

  • @riyaskhana3618
    @riyaskhana3618 4 ปีที่แล้ว +386

    ജീവനുള്ളവാക്കുകൾ കണ്ണുകൾ നിറയുന്നുണ്ട് കാഴ്ചപ്പാടിനെ തന്നെ മാറ്റി കളഞ്ഞല്ലോ കുട്ടി എല്ലാവിധ നന്മകളും നേരുന്നു

  • @abhi7832
    @abhi7832 4 ปีที่แล้ว +291

    എനിക്ക് ഏറ്റവും ഇഷ്ടമായത് ആ വരികൾ ആണ്... "നമുക്ക് നമ്മളെ സ്‌നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ആർക്കാണ് അത്രയും കഴിയുന്നത്..."
    സത്യം ആണ് ചേച്ചി... നമുക്ക് എന്ന് നമ്മളിൽ ഒരു കോൺഫിഡൻസ് വരുന്നോ അന്ന് മുതൽ നമ്മൾ ജീവിതത്തിൽ വിജയിച്ചു തുടങ്ങും...

  • @parvathy.539
    @parvathy.539 3 ปีที่แล้ว +133

    ഇത് പോലെ ഒരു 'അമ്മ ഉള്ളത് കൊണ്ട് മാത്രം ഞാനും എന്റെ സഹോദരനും ഇന്നും ജീവിച്ചിരിക്കുന്നു.

  • @manikuttan7867
    @manikuttan7867 4 ปีที่แล้ว +646

    അല്ലെങ്കിലും തോറ്റിട്ടുള്ളവനെ വിജയിച്ചിട്ടുള്ളെടോ 💪

    • @bilalmuhsammedrafeeq5741
      @bilalmuhsammedrafeeq5741 4 ปีที่แล้ว +2

      Ssssss

    • @stellageorge1225
      @stellageorge1225 4 ปีที่แล้ว +7

      Ente lifil tholvikal mathre ullu ,endha njan jayikkathe

    • @manikuttan7867
      @manikuttan7867 4 ปีที่แล้ว +6

      stella George manas kondu tholkaathe pratheekshayode kadinamaaya parishramathiloode namuk vijayikkaatto 😊😊😊... mammal jayikkum 💪

    • @plantstories1990
      @plantstories1990 3 ปีที่แล้ว +2

      @@manikuttan7867 expectation athe Alle ettavum valiya tholvi

    • @businessideas7327
      @businessideas7327 3 ปีที่แล้ว

      *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?*
      🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹
      നിങ്ങൽക്ക് ഇതാ zero
      ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം
      💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖*
      പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ
      ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം
      കൂടുതൽ വിവരങൾക്കു link.
      chat.whatsapp.com/JJKtAYuagMYHD3NWeDL9dX
      Mob : 9995525965 (ARJUN) (program suppoter )
      എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👌👍

  • @user-st9cr3rw7v
    @user-st9cr3rw7v 3 ปีที่แล้ว +183

    ചേച്ചിയോടെനിക് ഭയങ്കര ബഹുമാനം തോന്നുന്നു ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അയാളോട് ഇപ്പോഴും ബഹുമാനമാണ്ണെന്നു paranchappol. നിങ്ങൾ ശരിക്കും വലിയൊരു മനസ്സിനുടമയാണ്

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 ปีที่แล้ว +426

    താങ്ങാൻ ആളില്ലെങ്കിൽ തളർച്ച ഉണ്ടാകില്ല
    നമ്മുക്ക് വേണ്ടി ഈ ലോകത് ആരും ഇല്ല എന്ന് തോന്നുമ്പോൾ നമ്മൾ ബോൾഡ് ആകും

    • @abdusalam7664
      @abdusalam7664 3 ปีที่แล้ว +2

      Yes

    • @savithasavi6970
      @savithasavi6970 3 ปีที่แล้ว +6

      അതെ ജീവിതം എന്നെയും ബോൾഡ് ആക്കി

    • @nidahanan8703
      @nidahanan8703 3 ปีที่แล้ว +1

      @@savithasavi6970 enneyum

    • @soumyasoumya9382
      @soumyasoumya9382 3 ปีที่แล้ว

      Me too

    • @surajss7350
      @surajss7350 3 ปีที่แล้ว +3

      Now iam alone

  • @sujalasuja4837
    @sujalasuja4837 3 ปีที่แล้ว +35

    ശ്വേത മാഡം.... പറഞ്ഞത് മൊത്തം വളരെയധികം ശരിയായ കാര്യം ആണ്.... അനുഭവിച്ചവർക്കേ അറിയുള്ളൂ....... സ്ത്രീ എന്നാൽ ഉപയോഗ വസ്തു എന്ന് ചിന്തിക്കുന്ന പുരുഷന്മാർ കേൾക്കാനുള്ള അവർക്കു പഠിക്കാനുള്ള കുറേ കാര്യങ്ങൾ ഉണ്ട്.... എത്ര തകർത്തെറിഞ്ഞാലും മനസ്സ് ശുദ്ധമായ സ്ത്രീകൾ ഉയിർത്തെഴുന്നേറ്റു വരും.. തീർച്ച...

  • @jasminsubair2192
    @jasminsubair2192 4 ปีที่แล้ว +375

    She controlled her emotions well. She loved her husband very much.

    • @IamSunil017
      @IamSunil017 4 ปีที่แล้ว +17

      Yea.. Epozhum one partner is like that...always forgiving...

    • @anchalseraphine3154
      @anchalseraphine3154 4 ปีที่แล้ว +1

      jasmin subair m

    • @sugeshkottemmal6990
      @sugeshkottemmal6990 4 ปีที่แล้ว +2

      Sathayam anikkum thooni

    • @dhanyadhanesh4448
      @dhanyadhanesh4448 4 ปีที่แล้ว +3

      ശരിയാട്ടോ എനിക്കും തോന്നിയിരുന്നു......

    • @rajeevSreenivasan
      @rajeevSreenivasan 3 ปีที่แล้ว +3

      That’s called ‘Stockholm syndrome’ nothing else sister.

  • @shanajans4262
    @shanajans4262 4 ปีที่แล้ว +197

    സഹനം ഒരു പരിധി വരെ ഉണ്ടാവുകയുള്ളു... അത് കഴിഞ്ഞാൽ പിന്നെ ഒന്നുകിൽ മരണം, അല്ലെങ്കിൽ ഇത് പോലെ survive... ഏത് വേണമെന്ന് നമ്മൾ തിരഞ്ഞെടുക്കുക.... നമുക്ക് വേണ്ടി..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว +16

    Dear this is my story, now am happy,2 sons, study in cusat,am working in Kuwait,u r really role model.

  • @abhayasachu7693
    @abhayasachu7693 3 ปีที่แล้ว +81

    Video കാണുന്ന സമയത്ത് ഞാൻ എന്നെ തന്നെ ആണ് ഇതിലുടനീളം കണ്ടത്... ഉയരങ്ങളിൽ എത്തിയിട്ടില്ല.... പക്ഷെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അന്ന് അനുഭവതിച്ചതും കരഞ്ഞതും suicide nu ശ്രെമിച്ചതും okke വരാനിരിക്കുന്ന നല്ല നാളുകൾക്ക് വേണ്ടി ആണ് എന്ന് പലപ്പോഴും തോന്നാറുണ്ട്... അതിനു വേണ്ടി ശ്രെമിക്കുന്നുമുണ്ട്..... This is such an inspiring talk for the women who all are suffering from their life......🔥🔥🔥...

  • @sumiyax.
    @sumiyax. 4 ปีที่แล้ว +82

    അറിയാതെ കണ്ണ് നിറഞ്ഞു പോയി... എല്ലാം അറിയുന്നവൻ അല്ലാഹ്.. alhumdhilillah.

  • @shahaban8585
    @shahaban8585 3 ปีที่แล้ว +206

    ഇത് കാണുന്ന ഞാൻ ഒരു 22വയസ്സ് ഉള്ള ചെറുപ്പക്കാരൻ ആയ എന്റെ ഉമ്മ രണ്ട് ദിവസം മുൻപ് പിണങ്ങി വീട്ടിൽ പോയി.എന്റെ ഉപ്പ എന്നെ 20വയസ്സ് വരെ ബെൽറ്റ് കൊണ്ട് അടിക്കുമായിരുന്നു.ഉമ്മയെ ഇപ്പോളും thallumaayirunnu.എനിക്ക് സന്തോഷമേ ഉള്ളൂ. വീട്ടിൽ പോയി sughamaayitt ജീവിക്കട്ടെ.എനിക്ക് 17വയസ്സ് ഉള്ള ഒരു അനിയനും ഉണ്ട്.13വയസ്സ് ഉള്ള അനിയത്തിയും ഉണ്ട്.ഞങ്ങൾ എല്ലാം അത്യാവശ്യം maturity ഓക്കേ ആയിട്ടുണ്ട്.ഒരു കുഴപ്പവും ഇല്ല.

    • @minnath.k1496
      @minnath.k1496 3 ปีที่แล้ว +8

      Let her live in peace 😘

    • @Ajmal-pb6ft
      @Ajmal-pb6ft 2 ปีที่แล้ว +1

      😇🤔

    • @premalatha9847
      @premalatha9847 2 ปีที่แล้ว +33

      അയാൾക്ക് ഭ്രാന്ത് ആണെങ്കിൽ പിടിച്ച് കെട്ടി വല്ല മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുക.... അഹങ്കാരം ആണെങ്കിൽ നിങ്ങൾ മൂന്നു മക്കളും കൂടി കുനിച്ചു നിർത്തി മുതുകിന് നാലു കൊടുക്കുക.. വേദനിക്കുമ്പോൾ വെളിവ് വരും.... ഇതൊക്കെ ദൈവം ക്ഷമിക്കും... 👍🏻

    • @kunjikunji9137
      @kunjikunji9137 2 ปีที่แล้ว +2

      Saramilledaaa

    • @yathra905
      @yathra905 2 ปีที่แล้ว +11

      @@premalatha9847 "ഭ്രാന്ത് ആകാൻ വഴിയില്ല... അഹങ്കാരം ആവാം.."😏

  • @anuanna9364
    @anuanna9364 3 ปีที่แล้ว +30

    ശരിക്കും ഇതേ അവസ്ഥയിൽ കടന്നുപോകുന്നു. ഫസ്റ്റ് പാർട്ട്‌ അത് എന്റെയും ജീവിതമാണ്. ബട്ട്‌ ഇപ്പൊ വീട്ടുകാർ പോലും കൂടെയില്ല.2മക്കൾ മാത്രമാണ് കൂടെ എനിക്കും ജീവിക്കണം എന്റെ മക്കൾക്ക്‌ വേണ്ടി. ഞാനും അതിജീവിക്കും ❤❤❤ലവ് u ചേച്ചി. എന്റെ പിറന്നാൾ ഏപ്രിൽ 24ആണ്

  • @bhasurak4490
    @bhasurak4490 3 ปีที่แล้ว +1566

    കല്യാണമൊന്നും ആയില്ലേ മോളേ എന്നു ചോദിച്ചു കളിയാക്കുന്ന നാട്ടിലെ ചില ചത്ത ആത്മാക്കളുണ്ടല്ലോ... അതുങ്ങളെ ഒക്കെ എടുത്ത് കൂട്ടിയിട്ട് കത്തിച്ചാൽ കുറച്ച് പെമ്പിള്ളേരെങ്കിലും രക്ഷപ്പെടും..

    • @pscyodhaa8827
      @pscyodhaa8827 3 ปีที่แล้ว +94

      അത് മൈൻഡ് ചെയ്യണ്ട..
      കല്യാണം കൈഞ്ഞാ ചോദിക്കാനുള്ള ചോദ്യവും അവരുടെ കൈയിൽ റെഡിയാണ്.
      ചെലക്കാതെ പോവാൻ പറയണം

    • @sanah5674
      @sanah5674 3 ปีที่แล้ว +11

      😂😂😂 sheriyaa

    • @sanah5674
      @sanah5674 3 ปีที่แล้ว +3

      @@pscyodhaa8827 ya😂😂😂

    • @Lifeofficiallywith_mehhh
      @Lifeofficiallywith_mehhh 3 ปีที่แล้ว +2

      👏👏👏👏

    • @rajanpattasseril
      @rajanpattasseril 3 ปีที่แล้ว +3

      Super👍🏻

  • @nowraszamanjubi4687
    @nowraszamanjubi4687 4 ปีที่แล้ว +1107

    ഇതൊക്ക കേൾക്കുമ്പോ എന്റെ ഭർത്താവിനോട്‌ ബഹുമാനം തോനുന്നു love u ikka....

    • @entertainmentmedia169
      @entertainmentmedia169 4 ปีที่แล้ว +13

      Sathyam

    • @shahinasherin4566
      @shahinasherin4566 4 ปีที่แล้ว +15

      Sherikkum❤️❤️

    • @azaanansari2864
      @azaanansari2864 4 ปีที่แล้ว +21

      Satyam.....nte hus nte life thanneya....mashaallah......mashaallah mashaallah.....

    • @sinufasil8478
      @sinufasil8478 4 ปีที่แล้ว +10

      Enikkum😍..alhamdhulillah...❤

    • @muhammedayan2578
      @muhammedayan2578 4 ปีที่แล้ว +8

      Ende ikka masha allah ethra nallathanenne ithu kandapo thonni pooyi

  • @muhammedjazlaan236
    @muhammedjazlaan236 4 ปีที่แล้ว +28

    Going through the same situation.. me too believe that only almighty ALLAH knows how much i struggle..my life is also my survivel.. thanoora siz well said.. 👏

  • @fasalirshad2187
    @fasalirshad2187 4 ปีที่แล้ว +61

    ആത്മഹത്യയുടെ മുൾമുനയിൽ എത്തിനിന്ന ആ സാഹചര്യത്തിൽനിന്നും പതറാതെ ജീവിച്ചു വിജയിച്ച ആ മനസ്സിനോടും അതിന് വലിയ രീതിയിൽ ഹേതുവായ വിശുദ്ധ ഖുർആനോടും ബഹുമാനം. ❤️
    (മദ്യം സകല തിന്മകളുടെയും മാതാവാണ്)

  • @sarvakala1957
    @sarvakala1957 3 ปีที่แล้ว +21

    Great madam...... എത്രയോ സ്ത്രീകൾ ഇപ്പോഴും അടിമകളെപ്പോലെ കഴയുന്നു.വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇതുപോലെ ഒരുപാട് ജീവിതങ്ങൾ കാണാം.. ജീവിതം ഒന്നെയുള്ളു അത് നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിക്കുക നാട്ടുകാരോട് പോയി വല്ല മുരിക്കിലും കേറാൻ പറയണം.... നിന്നെ നീ സ്നേഹിച്ചില്ലെങ്കിൽ പിന്നെ നിന്നെ ആര് സ്നേഹിക്കാനാ.......

  • @anas.h5786
    @anas.h5786 4 ปีที่แล้ว +139

    Thanoora നിങ്ങളോട് ഒത്തിരി ബഹുമാനവും അതിലേറെ ഇഷ്ടവും മാത്രം... 😘😘😘

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +252

    നമ്മൾ നമ്മുക്ക് വേണ്ടി...കൂടി ജീവിക്കുക... എങ്കിൽ മാത്രമേ അതൊരു ജീവിതം ആകൂ...

    • @fahadcreation7898
      @fahadcreation7898 4 ปีที่แล้ว +10

      Kooduthal perum angane alla jeevikunne athaan problem undagunne

    • @fahadcreation7898
      @fahadcreation7898 4 ปีที่แล้ว +3

      Eyal mrd aano

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +1

      @@fahadcreation7898 അതെ ❤️

    • @fahadcreation7898
      @fahadcreation7898 4 ปีที่แล้ว

      @@asifasurumi9016 hus enth cheyunnu kuttykal ethra per und

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +1

      @@fahadcreation7898 സെൻസസ് ആണോ..? അതേ.. ഇന്ത്യൻ പൗരൻ ആണോ എന്ന് 😆😆

  • @divyavijayan3318
    @divyavijayan3318 3 ปีที่แล้ว +52

    Correct 👍 💯. ഏറ്റവും selfish ആയ പ്രവൃത്തിയാണ് ആത്മഹത്യ. പക്ഷേ 90%ആളുകളും അതിന് ശ്രമിച്ചിട്ടുണ്ടാവും കുറഞ്ഞ പക്ഷം ആലോചിച്ചിട്ടെങ്കിലും ഉണ്ടാകും. കാരണം അതാണ് ജീവിതം.😀

  • @elisabetta4478
    @elisabetta4478 3 ปีที่แล้ว +20

    Women's empowerment(education+job) is the first baby step towards socio-economic progress of women folk.

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 ปีที่แล้ว +355

    നന്നായി അവതരിപ്പിച്ചു .ഡിസ്‌ലൈക്ക് ആരാ ചെയ്തത് .സ്ത്രീകൾക്ക് വിജയിക്കാൻ ഇതു സഹായിക്കും

    • @rejikumbazha
      @rejikumbazha 4 ปีที่แล้ว +5

      ഈ ചാനലിൽ ഫുള്ള് കള്ളകഥകൾ ആണേ..... കുറെ കഥകൾ എടുത്തുനോക്കൂ മനസ്സിലാവും. പറയുന്നത് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാഴ്ചക്കാരെ കൂട്ടി... യൂ ട്യൂബ് വരുമാനം ഉണ്ടാക്കാനുള്ള പരിപാടിയാണ്. ഏറെക്കുറെ എല്ലാം അഭിനയിച്ചു പറയുന്നതാണ്. അവിടെ ഓഡിയൻസ് ആരും ഇല്ല. കൈയ്യടി ബാഗ്രൗണ്ട് സ്കോർ ഇടുന്നതാണ്. പിന്നെ നല്ല ട്രെയിനിങ് കൊടുത്താണ് അഭിനയിച്ചിരിക്കുന്നത്. അത് സമ്മതിക്കാതെ വയ്യ.... അല്പം സെൻറിമെൻസ് ഒക്കെ ഇട്ട് ഇട്ട് നന്നായി ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ അടിച്ചു വീഴ്ത്താൻ ഇത് ധാരാളം. ഈ ചാനൽ നടത്തുന്നവൻ ചാണകം വാരാൻ പോകുന്നതാണ് ഇതിലും ഭേദം.

    • @kishorkumarkodapully5895
      @kishorkumarkodapully5895 4 ปีที่แล้ว +5

      David P Samuel താങ്കളുടെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു .താങ്കൾ എഴുതിയത് സത്യം ആയിരിക്കാം .പക്ഷെ അതിനിടയിൽ ചാണകത്തെ എന്തിനാ കൂട്ടുപിടിച്ചത്‌

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว +16

      Dislike അടിച്ചത് ഭർത്താവിന്റെ ചവിട്ടി അടിയും കൊണ്ട് ജീവിക്കണമെന്ന് അഭിപ്രായം ഉള്ളവർ ആയിരിക്കും...

    • @frworld9005
      @frworld9005 4 ปีที่แล้ว

      @@asifasurumi9016 ee chanal onnu kandu support cheyyamo

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว

      Yes🤝👍

  • @krishnasankar4277
    @krishnasankar4277 4 ปีที่แล้ว +85

    സത്യസന്ധമായ വാക്കുകൾ.. ധൈര്യമായി മുന്നോട്ട് പോകുക.... നമ്മൾ നമ്മുടെ മക്കൾക്ക് വേണ്ടി അല്ലെ ജീവിക്കുന്നത്.... ആ ചിന്ത മാത്രം മതി നമുക്ക് ജോലി ചെയ്ത് ജീവിക്കാൻ.... ദൈവം അനുഗ്രഹിക്കട്ടെ.... വല്ലാതെ feel ചെയ്തു...

  • @santhakumari7370
    @santhakumari7370 3 ปีที่แล้ว +97

    പെണ്കുട്ടികള് സ്വന്തമായി വരുമാനം ഉള്ളവർ ആയിരിക്കണം.എന്നിട്ടെ വിവാഹം കഴിക്കാവൂ...അനുഭവത്തിൽ നിന്നും പഠിച്ച പാഠം...

    • @shazilThanha
      @shazilThanha 2 ปีที่แล้ว +2

      Very true

    • @Sethulekhmi
      @Sethulekhmi ปีที่แล้ว +2

      സ്വന്തമായി വരുമാനം ഉണ്ടായിട്ട് മാത്രം കാര്യമില്ല. പെൺകുട്ടികൾക്ക് ധൈര്യം വേണം. ഒപ്പം നല്ല നിയമവും വേണം

  • @achoosworld673
    @achoosworld673 2 ปีที่แล้ว +9

    ഇതെന്റെ കഥ ആണ്.. ഒരുപക്ഷെ ഇതിലും അധികവും........ ഇന്നും ഇതിലാണ് ഉള്ളത് ☺️

  • @prajnasworld5944
    @prajnasworld5944 4 ปีที่แล้ว +33

    24.16 ആ പറഞ്ഞതാണ് പോയിന്റ്...ഏത് പ്രതിസന്ധിയേയും നമ്മൾ എങ്ങനെ നേരിടുന്നു എന്നുള്ളതിൽ ആണ് നമ്മുടെ വിജയം....

  • @abrahamgeorge8711
    @abrahamgeorge8711 4 ปีที่แล้ว +651

    ഹീറോ ആക്കാൻ Zero ആക്കും ആദ്യം ദൈവം ,ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @prajithmk8129
      @prajithmk8129 4 ปีที่แล้ว

      🌷

    • @girijamd5273
      @girijamd5273 4 ปีที่แล้ว +7

      നിവൃത്തിയുണഠെങ്കിൽ ചീഞ്ഞകബ് മുറിച്ചു കളയുകയാണു നല്ലത് ധൈര്യമായി മുന്നോട്ട് പോവുക ഈശരൻ കൂടെ യുണ്ട് അവൻ അനുഭവിച്ചു തന്നെ തീരും 💪💪💪💪👏👏👏🤘🤘✌✌🙏🙏🙏🙏💥

    • @paaruparuzz8637
      @paaruparuzz8637 4 ปีที่แล้ว

      O anenkil ennum angane aavum

    • @SureshKumar-dk5wl
      @SureshKumar-dk5wl 4 ปีที่แล้ว +1

      absolutly right ... brother ... Same to you bro

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 ปีที่แล้ว

      👌👌

  • @sowmyak7184
    @sowmyak7184 3 ปีที่แล้ว +18

    നമ്മൾ തിരഞ്ഞെടുത്ത എന്തും പബ്ലിക്നു മുന്നിൽ പെർഫെക്ട് ആയി കാണിക്കും 100% സത്യം
    Salute chechi❤️

  • @ayubpu9478
    @ayubpu9478 4 ปีที่แล้ว +34

    അനുഭവം തന്ന വാക്കുകൾ ആണ് അവരുടേത്. ഇത്‌ പലരുടെയും ജീവിതമാണ്. ഞാൻ ഉൾപ്പെടെ. ജീവിതം എങ്ങിനെ ഫേസ് ചെയ്യണം എന്നറിയാൻ കഴിയാതെ നില്കുന്നവരുണ്ട്.

  • @peaceforeveryone967
    @peaceforeveryone967 4 ปีที่แล้ว +2303

    പഠിയ്ക്ക് പെണ്ണുങ്ങളേ.. മാതാപിതാക്കൾ പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നന്നായി പഠിക്കൂ. ഒരു ജോലി നേടൂ. സ്വന്തം കാലിൽ നിൽക്കൂ. സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള പെണ്ണുങ്ങളെ ഒരുത്തനും ഭരിയ്ക്കില്ല.അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ലവ് മാര്യേജ് ആണെങ്കിലും ഭർത്താവിന്റെ ഉപദ്രവം സഹിച്ചു ജീവിക്കരുത്.

  • @ashishalex9649
    @ashishalex9649 4 ปีที่แล้ว +27

    Mam, u r fighter, May you reach greater greater heights in your life and give a good future for your kids, God bless you

  • @symphony7472
    @symphony7472 3 ปีที่แล้ว +15

    Best Wishes ________ Swetha, God Bless you more and more !
    Stay STRONG with your ambitions !

  • @mariyammariyam4070
    @mariyammariyam4070 4 ปีที่แล้ว +52

    നമ്മൾ മരിച്ചാൽ നമ്മുടെ മക്കൾ എന്താവും എന്ന് പലരും ചിന്തിക്കാറില്ല ആർക്കും വേണ്ടാത്ത ദുഃഖങ്ങൾ മാത്രം പേറി ജീവിക്കേണ്ടി വരുന്ന മക്കളെ ആരും മറന്ന് പോവരുത്

  • @suminair4751
    @suminair4751 4 ปีที่แล้ว +734

    Divorce .....cheyyathe anubhavichu kondirikkunna yella mandha budhikalkkum ethoru padamakatte

    • @dgn7729
      @dgn7729 4 ปีที่แล้ว +7

      😍

    • @sumidwanik7421
      @sumidwanik7421 4 ปีที่แล้ว +10

      Correct

    • @varikkaplamootilanchery1916
      @varikkaplamootilanchery1916 4 ปีที่แล้ว +129

      mandhabudhi ayittalla but kuttikale orthu arum sahayikilla ennariyavunna kondu sahikkunnu... 15 years ayi same life aanu orupadu factors undu namukku ottakku neridan pattathathu.

    • @arttravelvlogsgm9019
      @arttravelvlogsgm9019 4 ปีที่แล้ว +2

      Very true

    • @prasannaraghvan8951
      @prasannaraghvan8951 4 ปีที่แล้ว +17

      @@varikkaplamootilanchery1916 Angane ouru facterum ella. Hardwork cheyyuka nalla manasode pravarthikuka...aella pblm neridan thayaredukuka.

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 ปีที่แล้ว +354

    സഹോദരിമാരേ, ശരിയല്ലെന്ന് തോന്നിയാൽ, ഒരു സെക്കന്റ് പോലും വൈകിക്കരുത്.പിന്നീട് പുറകോട്ടല്ല, മുന്നോട്ട്, നാം മുന്നോട്ട്---

    • @advjinikv3063
      @advjinikv3063 4 ปีที่แล้ว +3

      Exactly

    • @vichuvlogs7363
      @vichuvlogs7363 3 ปีที่แล้ว +9

      Njanum divorce nokuanu

    • @spaceinternationalairtrave6465
      @spaceinternationalairtrave6465 3 ปีที่แล้ว +1

      EXACTLY

    • @businessideas7327
      @businessideas7327 3 ปีที่แล้ว +2

      *നിങ്ങൾ ബിസിനസ്സ് ചെയ്യുന്നവരോ പഠിക്കുന്നവരോ , ജോലിചെയ്യുന്നവരോ ആരുമാവട്ടെ extra വരുമാനം ആഗ്രഹിക്കുന്നവർ ആണോ?*
      🌹 *സ്വാന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണോ?* 🌹
      നിങ്ങൽക്ക് ഇതാ zero
      ഇൻവെസ്റ്റ്റ്റ്മെന്റിൽ സ്റ്റാർട്ട്‌ ചെയ്യാവുന്ന ബിസിനസ്സ് അവസരം
      💖 *1.5 lakh രൂപ മുതൽ സമ്പാധിക്കാവുന്ന അവസരം. 💖*
      പ്രശസ്ത business man , e-കോമേഴ്‌സ് മാർക്കറ്റ് ട്രൈലെർ
      ആയാ *ദിപീഷ് sir, shabeeb sir, നയിക്കുന്ന* ട്രെയിനിങ് പ്രോഗ്രാൻ free ആയി പക് ടുക്കാം
      കൂടുതൽ വിവരങൾക്കു link.
      chat.whatsapp.com/JJKtAYuagMYHD3NWeDL9dX
      Mob : 9995525965 (ARJUN) (program suppoter )
      എല്ലാ ബുധൻ ആഴ്ചയും രാത്രി 8.00 മണിക്ക്. Zoom application ൽ മീറ്റിംഗ് നടത്തുന്നതാണ്.👍👌👍

    • @rashifathahfathah1348
      @rashifathahfathah1348 3 ปีที่แล้ว +1

      @@advjinikv3063 jn

  • @instituteofenglish7231
    @instituteofenglish7231 4 ปีที่แล้ว +42

    Josh Talks is doing a wonderful service by overhauling broken psyches to achieve and be successful.
    My sincere thanks for your good intentions.

  • @sonuliz70
    @sonuliz70 3 ปีที่แล้ว +15

    Well said shweta , kudos for your confidence and made me understand , don't run away from yourself . Self analysis is the best tip . Thank you dear . Stay blessed 😊

  • @alphonsajohn1473
    @alphonsajohn1473 3 ปีที่แล้ว +20

    എൻെറ ജീവിതവും ഇതുപോലെ തന്നെയാണ്.പക്ഷ divorce ചെയ്യാതെ ഇപ്പഴും 30 വർഷം അനുഭവീച്ചു കൊണ്ട് ഇരിക്കാണ്.ആദ്യ മൊക്കെ പോരാടും ഇപ്പോ ഒന്നിനും ശക്തിയില്ല.പറഞ്ഞാൽ തീരാത്ത കഷ്ടം അനുഭവിച്ചീട്ടുണ്ട്.അത് ഓർക്കുമ്പോഴേ ഇപ്പോ ശ്വാസം മുട്ടുന്നു

    • @anjaligk5340
      @anjaligk5340 2 ปีที่แล้ว +2

      I was also suffered from lot's of pain,but I'm successed,like wise plz try to come outside.Orickalum mattaullavar nammale upadravichuvan sammmadhicharuthu.

  • @vsanalkumarv
    @vsanalkumarv 3 ปีที่แล้ว +150

    എന്റെ അവസ്ഥ പോലെ സത്യം എന്റെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിച്ചത്‌ ഇതു തന്ന എനിക്കും മാറണം എന്റെ മോനു വേണ്ടി

    • @nihalrahman6661
      @nihalrahman6661 3 ปีที่แล้ว +4

      Ente kaku enne ponnpole snehikkunnu.ningalde cmmnt enne vallathe vedanippichu

    • @Angel-cv8tb
      @Angel-cv8tb 3 ปีที่แล้ว +3

      Chechi....chechikku Oru Mone unde, aa Mone vendi chechi swayam snehikkanam, Mone veluthaaya pinne chechikku avan undavum.

    • @kb_tok4260
      @kb_tok4260 3 ปีที่แล้ว

      😢

    • @danceodancevlogs3614
      @danceodancevlogs3614 3 ปีที่แล้ว +2

      @@Duniakutty________________ രക്ഷപെട്ടു വാടോ

  • @thesoul2086
    @thesoul2086 4 ปีที่แล้ว +18

    With all respect I want a wife like this...😊 Respect you mam.

  • @neetusanwal3670
    @neetusanwal3670 3 ปีที่แล้ว +14

    I am deeply touched with honesty and passion with which Shwetha Menon has described her life and struggles on her road to success. God Bless you and keep you and your family safe.

  • @beenababu5705
    @beenababu5705 4 ปีที่แล้ว +34

    This is my story.. So much true.. I can't believe many of us are going through this torture.. You're a strong girl!!! Thanks for sharing and strength!!

    • @dr.rashmiprakash
      @dr.rashmiprakash 4 ปีที่แล้ว

      Beena me too

    • @tomigeorge1949
      @tomigeorge1949 4 ปีที่แล้ว +1

      Hi me tooo... I'm earning from my govt job, more than 50000 per month by myself , Though I'm not courageous enough to leave my husband , the worst father for three kids. He was having some immoral connection for last seven yrs too... But still I'm riding this life with full of hatred towards him. I had prayed cried nd tried to go well with him till one year before. But now I can't forgive him. Now I took the decision to leave him ..then I believe he stopped the relationship. But I think he did that too only after some fuck with the bitch. Let him live in the sweet memories of her. That is the punishment I wish to give him..

    • @beenababu5705
      @beenababu5705 4 ปีที่แล้ว

      Its really sad you girls are sailing in the same boat..

    • @guddealstore1077
      @guddealstore1077 4 ปีที่แล้ว

      you are welcome dear

  • @freebird2533
    @freebird2533 4 ปีที่แล้ว +856

    anchor aleenayude face cut thonniyath enikk mathraano....??

    • @haripriyaradhakrishnan3972
      @haripriyaradhakrishnan3972 4 ปีที่แล้ว +8

      Alla enikum thony sound mathram mattamund

    • @Nourinsvlog
      @Nourinsvlog 4 ปีที่แล้ว +35

      എനിക്കും തോന്നി.
      സൗണ്ടും.. അലീന തന്നെ അല്ലേ 🤔. Body language പോലും same...
      അത്ഭുതം..

    • @happyfamilydevu
      @happyfamilydevu 4 ปีที่แล้ว +6

      Enikum thonni

    • @rekhasunil2660
      @rekhasunil2660 4 ปีที่แล้ว +12

      എനിക്ക് സൗണ്ടും അങ്ങനെ തോന്നി.

    • @nayanalorance3022
      @nayanalorance3022 4 ปีที่แล้ว +2

      Enikkum thonni

  • @sheebaks1024
    @sheebaks1024 3 ปีที่แล้ว +10

    This is the best motivation for self satisfaction.
    Don't under estimate the power of women😀
    How should be a woman...🙏🙏 This may the reason for some body to get the power.👍👍👍👍.
    May God bless you👍👍👍

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +46

    8:20 മുൻപ് ആയിരുന്ന ആളെ അല്ലല്ലെ ഇപ്പോൾ. എല്ലാ വിധത്തിലുള്ള സഹനങ്ങളും നിങ്ങള ഉറപ്പുള്ള ഒരു വനിത ആക്കി മറ്റി. സ്വർണ്ണം അഗ്നിയിൽ ശുദ്ധികരിക്കപ്പെടുന്നു എന്നു കേട്ടിട്ടില്ലെ .

  • @jayashreemuralidharan6276
    @jayashreemuralidharan6276 4 ปีที่แล้ว +20

    Your great Swetha, such a strong simple and true woman.

  • @annajoseph5640
    @annajoseph5640 4 ปีที่แล้ว +265

    ഇതിനപ്പുറം വേദനകൾ അനുഭവിച്ച് 2 മക്കളെ പോറ്റാൻ എല്ലാ ജോലിയും ചെയ്തിട്ടുണ്ട്, 12 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ട് ,ഡ്രൈവർ, വെയ്റ്റർ, ക്യാപ്റ്റൻ എന്നിങ്ങനെ എല്ലാം. ഇന്ന് ജീവിതത്തിൽ എല്ലാം തരണം ചെയ്ത് ഒരാളുടേയും സഹായം ഇല്ലാതെ നിറമുള്ള ഒരു ലോകം ദൈവം എന്റെ മുൻപിൽ തുറന്നിരിക്കുന്നു

    • @prasannaraghvan8951
      @prasannaraghvan8951 4 ปีที่แล้ว +9

      Njanum same enganethanne jeevithathil munnott vannavalanu. Ennu eshwara karunyathal makkal nannayi...17 vayasu muthal thudangiyathani...

    • @pinkvanillakochi920
      @pinkvanillakochi920 4 ปีที่แล้ว

      Anna can you please reply to me...

    • @annajoseph5640
      @annajoseph5640 4 ปีที่แล้ว

      Yes

    • @annajoseph5640
      @annajoseph5640 4 ปีที่แล้ว

      Yes

    • @pinkvanillakochi920
      @pinkvanillakochi920 4 ปีที่แล้ว

      @@annajoseph5640 Karthikavmenon97@gmail.com

  • @drpriyatp4894
    @drpriyatp4894 3 ปีที่แล้ว +14

    Really a positive talk.. nice way of sharing. Self love n respect are powerful than anythg

  • @LukeTaylor101
    @LukeTaylor101 4 ปีที่แล้ว +18

    I don't understand the language. But Swetha is an inspiration for all women going through the same struggle. She is living proof. She's been able to turn her life around. Even though I don't understand her language, I'm able to connect with her story. You're a superhero! I wish you best dear Swetha.

  • @mohamed-cx5wx
    @mohamed-cx5wx 3 ปีที่แล้ว +8

    ക്ഷമ, അതാണ് പിടിച്ച് നൽകാനുള്ള ശക്തി, by time all the things will be okay. ജീവിതത്തിലെ പ്രതിസന്ധികളെ അവസരങ്ങൾ ആക്കി മാറ്റാൻ ശ്രമിക്കാം. അത് പലപ്പോഴും പ്രതിസന്ധികളെ നേരിടാനുള്ള മനോബലം നമുക്ക് നൽകും. തോറ്റു കൊടികില്ല എന്ന ഉറച്ച തീരുമാനം എടുക്കാൻ നമുക്ക് കഴിയണം. സഹോദരിക്ക് എല്ലാ വിധ നന്മക ൾക്കും വേണ്ടി സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.

  • @msmallikaseshadri
    @msmallikaseshadri 4 ปีที่แล้ว +198

    Love marriage aayalum arranged marriage aayalum parasparam understanding undengille jeevitham successful aavugayullu.

    • @infokites3994
      @infokites3994 4 ปีที่แล้ว

      Veettukar nirbandichu kalyanam kazhippichu vitta pennungalum parayunna oru karyanu ith

    • @msmallikaseshadri
      @msmallikaseshadri 4 ปีที่แล้ว +5

      @@infokites3994 pranayichh kalyaanam kazhikyunadh ellavarude jeevidhathilum undaayi yenn varillalo.Appozh arranged marriages aanallo reethi.(Arranged aayadhukond maatram nirbandhich aavanam yenn illa)Appozh ithilellam vijayikyunnavarude jeevidhathinde adisthaanamaanu parasparam manasilaaki jeevikyunnadh.

    • @achutty1635
      @achutty1635 3 ปีที่แล้ว

      @@msmallikaseshadri Ee mutual understanding enthanu udheshikunath 🙃onu explain cheyavo

  • @biindumohhan4589
    @biindumohhan4589 3 ปีที่แล้ว +18

    Hi
    I felt myself in you
    Your life is very similar to mine
    I have husband and 2 kids
    Same way as yours, same situation, same pain, same depression, same thoughts, same end.... But only thing no divorce but a decision to live a full life for my kids... And I'm wishing for better tomorrow I'm an enterptuner, merchant exporter, this job is because I love travelling I take my kids wherever I go.. Now they decide destination to travel and very happy with my kids.
    I wish to add one thing I believe in my dreams and do the same as we do in our younger age... I write letters to angles and write my gratitude for every thing I have and never write my problems only wishes. Maybe your words are meant for me, send by universe

  • @jyolsnasumith3391
    @jyolsnasumith3391 4 ปีที่แล้ว +21

    Thank you so much Josh talks for telecast this story..

  • @sumayyashabeer1128
    @sumayyashabeer1128 4 ปีที่แล้ว +207

    ഈ mam ന്റെ ഇന്റർവ്യൂ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മോട്ടിവേഷൻ speek ആണ്.. ജീവിതത്തിൽ ഞാൻ അനുഭവിച്ചടുണ്ട് കുറെ ഒക്കെ എന്നാൽ അൽഹംദുലില്ലാഹ് ഇന്നു മോശം അല്ലാതെ രീതിയിൽ ശമ്പളം വാങ്ങി വളരെ മാന്യ മായി ജീവിക്കുന്നു.. ഈ സ്ത്രീ യെ വേണ്ടാന്നു വച്ച പുരുഷൻ life ൽ ഒരിക്കൽ എങ്കിലും നഷ്ട ബോധം കൊണ്ടു ഒരു തുള്ളി കണ്ണു നീർ എങ്കിലും വരാതിരിക്കില്ല sure

    • @guddealstore1077
      @guddealstore1077 4 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @nihamathulzehra7994
    @nihamathulzehra7994 4 ปีที่แล้ว +25

    Mshllh... 😍😍✌️
    Inprshnl...
    Pettann nokumbol anchr aleena pole und... Voic sme thonunnu... 😊👍

  • @sajithavava5677
    @sajithavava5677 3 ปีที่แล้ว +130

    എനിക്ക് മൂന്ന് വയസുള്ളപ്പോൾ എൻ്റെ അമ്മ ആത്മഹത്യ ചെയ്തു. എന്റെ അമ്മ ഇതുപോലെ ആലോചിച്ചില്ലല്ലോ.😢

    • @abdurahman8039
      @abdurahman8039 3 ปีที่แล้ว +18

      വിധിയെ തടുക്കാൻ ആവില്ലല്ലോ.
      സാരമില്ല.
      ബാക്കി ഉള്ള ജീവിതം ക്ഷമയോടെ മുന്നോട്ട് പോവുക.

    • @sanah5674
      @sanah5674 3 ปีที่แล้ว +5

      😭😭 saralla ellam sheriyaavum

    • @RNGuide
      @RNGuide 3 ปีที่แล้ว +8

      Sorry to hear that... probably your mother didn’t even have privileges to think about other options in life...

    • @shilpa2637
      @shilpa2637 3 ปีที่แล้ว +5

      I don't know what to say .. sorry for ur lose

    • @bsrlhf7149
      @bsrlhf7149 3 ปีที่แล้ว +6

      അതൊരു വലിയ വിടവ് തന്നെയാണ് പക്ഷേ അതിലൂടെ സ്വന്തത്തെ മനസ്സിലാക്കാനും ഭാവി ജീവിതത്തെ ഭാസുരമാക്കാനും ശ്രമിക്കുക

  • @parvathycs8696
    @parvathycs8696 4 ปีที่แล้ว +39

    She still love him, respect you.

  • @sarusuresh4357
    @sarusuresh4357 4 ปีที่แล้ว +57

    ആഗ്രഹങ്ങൾ എല്ലാം നേടാൻ സാധിക്കട്ടെ....

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 ปีที่แล้ว +153

    എന്റെ ജീവിതത്തിൽ ശരിക്കും നടന്നതാണ് പറഞ്ഞാത് കണ്ണുകൾ നിറഞ്ഞു തുളുമ്പി പഴയ കാര്യം ആണ് പറഞ്ഞാത്

    • @fahadcreation7898
      @fahadcreation7898 4 ปีที่แล้ว

      Eppo sheri aayo

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +5

      അയ്യോ തല്ലു കിട്ടിയോ അവന്റെ കാല് തല്ലി ഒടിചൂടായിരുന്നോ

    • @fahadcreation7898
      @fahadcreation7898 4 ปีที่แล้ว

      @@rinuthomas6754 eyal thalli odichirunno😀😀

    • @user-qd5fy6ih7i
      @user-qd5fy6ih7i 4 ปีที่แล้ว +4

      @@rinuthomas6754 അപ്പോൾ നമ്മൾക്കു ഒന്നും ചെയ്യാൻ പറ്റില്ല

    • @rajinafazil9257
      @rajinafazil9257 4 ปีที่แล้ว +5

      @@user-qd5fy6ih7i എന്റെയും അനുഭവം..... ഇപ്പോഴും സഹിക്കുന്നു 😭

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว +1

    നല്ലൊരു മാറ്റത്തിനും ചിന്തകൾക്കും....ആശംസകൾ. ഒപ്പം ഇനിയുളള മുന്നോട്ടു പോക്കിനും

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +13

    Your words become highly motivative. You are simple. But your view is big. Iam proud of you. Big salute. Go ahead. Pls share your thoughts, business

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 ปีที่แล้ว +9

    Your story is very inspiring,but still many women are living in the situation you had...they can't get out of those chains due to lack of courage,lack of support and so on🙂

  • @ashlysiju5886
    @ashlysiju5886 4 ปีที่แล้ว +23

    U r a good reader that reflecting your throughout talk,very clear motivating talk all struggling women's.. hands off your overcome and achievemens...and all the best for your future 😍

  • @susangeethageorge1279
    @susangeethageorge1279 3 ปีที่แล้ว +9

    It is very important for a girl to have financial security in her life.

  • @sudheeshbabu7796
    @sudheeshbabu7796 3 ปีที่แล้ว +5

    Simply superb my sister, a lot to learn from each of your lines of statements

  • @izzathishq7184
    @izzathishq7184 4 ปีที่แล้ว +376

    *Zero ആയവനെ ഹീറോ ആകാൻ കഴിവുള്ളവൻ ദൈവം*
    *ഹീറോ ആയവനെ zero ആകാനും കഴിവുള്ളവൻ ദൈവം*
    ഹീറോ ആയവൻ പരമാവധി വിനയം കാണിക്കുക.
    Zero ആയവൻ എനിക്കും ഒരു സമയം ഉണ്ട്.. പ്രദീക്ഷ വിടാതിരിക്കുക

    • @aryansiju3184
      @aryansiju3184 4 ปีที่แล้ว +1

      👍

    • @maimuskitchen1324
      @maimuskitchen1324 4 ปีที่แล้ว +1

      Femina izzath vlog nte channelum join cheyyumo thirichum cheyyaam

    • @AfraAbdulAziz
      @AfraAbdulAziz 4 ปีที่แล้ว

      👍👍femina

    • @veenapm9174
      @veenapm9174 4 ปีที่แล้ว +11

      വളരെ തെറ്റാണ്. ദൈവത്തിന്റെ പണി zero ആക്കലും Hero ആക്കലും അല്ല. നമ്മുടെ പ്രവർത്തനം നമ്മെ നയിക്കുന്നു.. ജീവിതം ജാഗ്രതയോടെ കാണുക.

    • @nimmuzzznimz5477
      @nimmuzzznimz5477 4 ปีที่แล้ว +1

      Athokke chumma parayunnatha chetta

  • @ansarkeethedath1553
    @ansarkeethedath1553 3 ปีที่แล้ว +52

    My വൈഫെനിയും, കുട്ടികളെയും ഞാൻ സ്വന്തംകാലിൽ നില്കാൻ പഠിപ്പിക്കുന്നു bcz നാളേക്കുവേണ്ടി. എല്ലാരുമുള്ളതാണ് ലൈഫ്...

  • @sarakutty5836
    @sarakutty5836 3 ปีที่แล้ว

    Swetha Menon,u r right the major problem am suffering is lonely exact....God Bless You dear....

  • @lamihas5224
    @lamihas5224 3 ปีที่แล้ว +26

    Hats off to you Ma’am . Was going through multiple emotions while listening to your story♥️

  • @theguide1628
    @theguide1628 3 ปีที่แล้ว +6

    പൈസയാണ് ജീവിതം എന്ന ചിന്തയാണ് എല്ലാ തോല്‍വിയുടെയും ആരംഭം....

  • @lizbenni9122
    @lizbenni9122 3 ปีที่แล้ว +5

    Omg ! So much respect for you ! Love ❤️ you this strong woman. Wish I could talk to you .

  • @salmanshawk1549
    @salmanshawk1549 3 ปีที่แล้ว +29

    Always quran promotes such lovely words ..read it ..there are many solution for you .. realize what is devotional words and feel it ..😊

  • @minushaji1382
    @minushaji1382 4 ปีที่แล้ว +36

    U r such a wonderful inspiration for every women

  • @binduk245
    @binduk245 4 ปีที่แล้ว +26

    Big Salute, Swetha

    • @binduk245
      @binduk245 4 ปีที่แล้ว +2

      please send your phone number

  • @narayanankp7656
    @narayanankp7656 4 ปีที่แล้ว +55

    എന്റെ മോൾക്ക് അഭിനന്ദനങ്ങൾ

  • @krrahulraghavan9495
    @krrahulraghavan9495 3 ปีที่แล้ว +19

    Financial Stability Is A Very Important Factor In A Relationship

  • @dranujathomas4300
    @dranujathomas4300 4 ปีที่แล้ว +5

    Thanku dear for this speech .. really. It means a lot 😌

  • @aswathysreekanth8671
    @aswathysreekanth8671 4 ปีที่แล้ว +13

    Chechi...i cnt control my tears.....such a great lady u r...God bless u

  • @manjushameenu
    @manjushameenu 3 ปีที่แล้ว +26

    ഇതുവരെയും രക്ഷപ്പെടാൻ കഴിയാത്ത ഞാൻ

    • @aminasiya8802
      @aminasiya8802 3 ปีที่แล้ว +3

      Njanum same situationilude kadannu poyath ippol avidunn irangi udane nalloru joli kandethanam oru mon und samathanamayi jeevikkanam

    • @A2Zchannel786
      @A2Zchannel786 3 ปีที่แล้ว +2

      Nanum

    • @namrithaaneesh5580
      @namrithaaneesh5580 3 ปีที่แล้ว

      ഞാൻ

  • @sheelanair6753
    @sheelanair6753 3 ปีที่แล้ว +18

    Im also on the verge of divorce.ellam poyi ...hats off to u lady.very difficult to live with a narcissist.only thing is to escape asap.

    • @RR-lx7ll
      @RR-lx7ll 3 ปีที่แล้ว +4

      Nothing is gone. You are yet to receive the goodness in life. You just need to close a door.

    • @sheelanair6753
      @sheelanair6753 3 ปีที่แล้ว +4

      @@RR-lx7ll easy to say but very difficult when u depend on him for everything
      Im trying my best to escape from this hell called marriage. .

    • @RR-lx7ll
      @RR-lx7ll 3 ปีที่แล้ว +6

      The first thing you need is to be independent. How can you leave someone when you are dependent on him? And when men realize that we are dependent on them , the harassment increases!

  • @rajanbabu1581
    @rajanbabu1581 3 ปีที่แล้ว +4

    Your life is a great message. Your words are highly motivating .

  • @Malappuramkutees
    @Malappuramkutees 4 ปีที่แล้ว +25

    ലാസ്റ്റ് പറഞ്ഞ three, points 👌. അൽഹംദുലില്ലാഹ്

  • @Jasnaskitchen
    @Jasnaskitchen 4 ปีที่แล้ว +19

    full kandirunnupoyi...😢😢 ithupole orupaad perundagum... ellam sahichu samoohathin munnil snehathode jeevikkunnavar ...

  • @minijayakumar5699
    @minijayakumar5699 4 ปีที่แล้ว +7

    What an inspiring talk!!!. May God bless you sister.

  • @baijuvalavil4429
    @baijuvalavil4429 3 ปีที่แล้ว +6

    മറ്റുള്ള പലർക്കു० ഇത് അയച്ചുകൊടുക്കണ० എന്ന് കരുതിയതാണ്. എൻ്റെ പ്രതീക്ഷകളെ തകർത്തുകളഞ്ഞു.....
    വേദപുസ്തക० തുറന്നപ്പോൾപ്പോലു० 90 ശതമാനവു० സ്ത്രീവിരുദ്ധത എഴുതിവച്ചിരിക്കുന്ന പുസ്തകത്തിൽനിന്നു० പ്രചോദന० ലഭിച്ചു എന്നു പറഞ്ഞതു० എനിക്ക അത്ഭുത० തോന്നിപ്പോയി.....

    • @jaseelmuhammed4884
      @jaseelmuhammed4884 3 ปีที่แล้ว

      മുഴുവൻ വായിച്ചു തീർത്ത ശേഷമാണോ 90% സ്ത്രീ വിരുദ്ധത ആണെന്ന് ബോധ്യപ്പെട്ടത് 🤔🤔 എല്ലാം കാണുന്ന കണ്ണിന്റെ രീതിയുടെ പ്രശ്നം ആണ്

    • @thajudheen2362
      @thajudheen2362 3 ปีที่แล้ว

      Ee comment box le athika perum Muslims allathavaran.appol avarude mathagrandhangalkkalle kuzhappam

    • @abukp264
      @abukp264 3 ปีที่แล้ว +1

      @@thajudheen2362 ഒരു മത ഗ്ര ന് ത ത്തി നും ഒരു കുഴപ്പവും ഇല്ല ബ്രോ. മനസ്സിലാക്കുന്നെടതാണ് ബുദ്ധി വേണ്ടത് ബ്രോ 😊💐

  • @gvinternationalgroup1634
    @gvinternationalgroup1634 4 ปีที่แล้ว +51

    Kolllam .. believe ur self go Head....... success is not a choice ..it chance...

  • @Anu723
    @Anu723 4 ปีที่แล้ว +5

    Swetha.... U r great... Good bless u.... M also frm chotaanikkara.

  • @sindhukunnakkad7181
    @sindhukunnakkad7181 3 ปีที่แล้ว +19

    A great motivational talk...well experienced Tanura...am often undergoing these kind of situations but luckily didnt attempt suicide at any time ....very nice talk swetha