Celebrities about malayalam cinema | മലയാള സിനിമകളെക്കുറിച്ച് മറ്റു Celebrities പറയുന്നത് നോക്കൂ..!!
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- #Celebritiesaboutmalayalamcinema #malayalamfilmindustry #malayalamcinema #celebritiesaboutmalayalamfilms #malayalammovies #whymalayalammoviesarebestinindia #Qualityofmalayalamfilmindustry #Qualityofmalayalamcinemaindustry
എന്താണ് എന്നറിയില്ല മലയാളി ആയതുകൊണ്ട് ആണെന്ന് തോന്നുന്നു മറ്റുള്ളവർ പുകഴ്തുംബോൾ ഒരു രോമാഞ്ചം😜
Enikkum thonni bro.. Romam motham angu enich
😁😁
Kerala❤️❤️
Sathym 🥰😂
പിന്നല്ലാതെ 😂😂😂
മലയാളം സിനിമ മികച്ചതാവാൻ കാരണം മലയാളികളുടെ മൈൻഡ് സെറ്റ് തന്നെ ആണ്. എന്തിനെയും വിമർശനാത്മകമായി സമീപിക്കുന്ന മലയാളിയെ തൃപ്തിപ്പെടുത്താൻ അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് മലയാളം സിനിമ നിർമിക്കുന്നവർക്കു ഉണ്ട് എന്നുള്ളത് തന്നെയാണ് ജാഗ്രതയോടെ സിനിമ നിർമിക്കാൻ എന്നും അവരെ പ്രേരിപ്പിക്കുന്നത്. യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന കഥകൾക്കേ എന്നും മലയാളി മനസ്സുകൾ ഇടം കൊടുത്തിട്ടുള്ളൂ. ലോകം മുഴുവൻ പരന്നു കിടക്കുന്ന മലയാളി സമൂഹം പകർന്നു നൽകുന്ന അവരുടെ വൈവിധ്യമാർന്ന അനുഭവ സമ്പത്തുകൾ കൂടാതെ നല്ല എഴുത്തുകാർ ഒക്കെ ഒരു ഘടകമാണ്.
Thats it bro...
Very very correct..👏👏
Yeah true bro... Rajamouli RRR moviede promotion vannappol koodi paranjen 'Malayalam audiencine kayyiledukkan bayankara padanenn'🔥
Well said bro 🙌
Malaylam cinema is nothing but a ' Glorified 1000 episodes serial with the plot changing each episode'. 🤦♂️
Vijaya sethupathi പറഞ്ഞത് crct.. മറ്റു ലാംഗ്വേജ് വച്ചു നോക്കുമ്പോൾ മലയാളം ഒരു പടം കണ്ടാൽ 10 പടം കണ്ട ഫീൽ ആണ് ♥️
Reading this comment. And I liked. But I can't press the like button. Because of 96 likes
😂 edaa oru malayalam padam kanda 10 padam kanda feel ennalla pulli paranjathu... Pulli adupichu oru 10-12 malayalam padam kandu ennaa paranjee....😂😂
Malayalam cenema is better because of the quality of audience. If they make bad films we reject it brutally
💯 They see cinema as an Art, they don't bother what actors outside the cinema they just see what they inside movie. If Mohanlal or Mammooty make bad film also they will reject.
We as an audience have brutally rejected good movies too throughout the history of Malayalam movies.Pavithram, Paithrikam,Guppi,season,TD Dasan std 4,Maayamayooram, thalappavu, ozhimuri... the list goes on.
@@anilkanacherry6154 that's coz we r too critical, sometimes too much, ethu nallathilum kuttam kandu pidikunathu oru malayaali quality aanu....
@@anilkanacherry6154 ozhimuri was an awesome movie..
@@milymathew I think there is also a factor of luck or fate. Sometimes the audience mood is such that it accepts even slow movies with good content but then it might not accept well paced movies with the same.
Feeling proud to be a malayali. And proud to be a Malayalam movie fan.
നമ്മുടെ സിനിമ പെട്ടന്ന് തന്നെ audience ആയിട്ട് connect ആവും. നമ്മുടെ content oriented സിനിമ world class ആണ്!!
Vijay sethupathi.... sincerely speaking.... he is totally correct.. even I feel the same when I watch Tamil movie.. it is easy for me to realate Tamil movie..
കുറേക്കാലം മുമ്പുള്ള മലയാള സിനിമയെ കുറിച്ചാണ് പറയുന്നത് എന്ന് പറയുന്നവരോട്:
ഇപ്പോഴും മലയാളം ഇൻഡസ്ട്രി തന്നെയാണ് ഇന്ത്യയിൽ ഏറ്റവും മികച്ചത് !
അല്ലെങ്കിൽ ഏതാണെന്ന് പറയു !
Athe..... Indiayille thanne most versatile actors and actoresses ulla industry ullath mollywoodil thanneya
എന്നിട്ട് എത്ര pan ഇന്ത്യൻ padam ond malyalam industriyil
@@ulaganayakan8088 Pan India padangalaano oru cinema yude quality Theerumanikkunnath... Aa padam Pan India padam aayal mathramollu ath nalla quality padamavuka???
Malayalathil Pan India padangal illathathin orupad reasons und...!!!
1. Expensive!!! Eettavum kuranja chilavil ithe pole allenkil ekadesham ithupole mikacha quality padangal nirmmikkunnath eeth industry yil aan...??? Idk...!!!
2. Culture!!! Malayalam cinema kanunna ethoralkkum manassilakum oro cinema yilum adangiyirikkunna keraleeya samskaram...!!! Mikka cinema kalum keraleeya samskaram adangiyathan... Ath kond thanne keralathin purathullavarrk ulkkollaan cheriya prayasam undayekkam...
Ith njan shredicha oru karyaman... Athayath... Ethenkilum oru keraleeya ulsavam allenkil oru cheriya chayakkada, allenkil oru nattumburam... Ithokke ulkollikkatha malayalam cinema kal undenkil thanne valare churukkam mathram...!!! Athayath mikka cinemakalum keraleeya samskaram adangiyathan...!!!
Alochich nokkiyal iniyum orupad reasons und..!!! Njan ee paranjath just cheriya oru point mathraman... Eetavum pradhanamayittulla prashanam nirmmanam thanneyan... Tollywoodilum Jollywoodilum ulla mikka cinemakalileyum nirmmana chilav hit aaya malayala cinemakal polum edukkunnilla ennan vasthavam...!!!
Pinne mikka malayala cinemakalum Realistic aan...!!!
Kerathil janich valarunnarkk eluppathil manassilakkan pattunna keralthile jeevitha reeethikalod inagiya realistic movies...
Pinne ee chodyathin engane correct utharam tharanam ennenikkariyilla but I've tried my level best to answer it 😅🙌
@@ulaganayakan8088 pan Indian alla quality nokunat. Angane anel pan Indian etom koodutal ulla nalla oru industry thaan para. Verte chelachit karyamila
@@ulaganayakan8088 ivade okke angane padam eduthal niyokke thanne parayille kathipadam anennu.. Ninne okke paranjit karyamilla
Tamil, Telugu and Hindi movies give importance to heroes than story.... but Malayalam cinema always gives importance to the story and screenplay. That's the real reason
❤
Malayalam actors and directors are really prouding us ,thank you for that
Proud to be a malayali..❤
Ith pazhaya films ne patty aanu parayunne enn parayunna mandanmaarod enikkonnum parayaanilla...mekkele ithile mikka interviews vare recent aanu...athil parayumna movies il ee OTT kaalaghattam okke vannu kazhinjitt olla movies um und. Its true that oru stage vach malayalam films nte quality valare koranjirunnu...but ippo athalla avastha...Ippo India il best and realistic strories varunnath Mollywood ilnn aanu
💯💯
True
Once upon a time Malayalam films were notorious as being sex films. We evolved with time. The fact that Kerala is the most literate state in India played a great part in the evolution of our movies.
Pazhayath mathram alla valiya Stars padam alland ulla padam koodiii chertha eee parayunne... Anne ayalm innu ayalum.. Oru soul ulla films anu malayalam films chila oola aradal oke ozhich...( No hate..)
നിങ്ങൾ പറഞ്ഞത് എന്റെയും അഭിപ്രായം ആണ് മലയാളം മൂവീസ് പണ്ടേ ജീവിതം ആയി ബന്ധം ഉള്ളത് തന്നെ പക്ഷെ ഈ കാലഘട്ടം ഉള്ള മലയാളം മൂവി ആണ് കൂടുതൽ റിയലിസ്റ്റിക് മൂവീസ് ഇതേ മലയാളി തന്നെ ആക്ഷൻ ഉം ത്രില്ലെർ ഉം കോമഡി യും നിറഞ്ഞ സിനിമ യും ഇഷ്ടപെടുന്നു
Vijay sethupathi ❤️ straight from his heart.. Honest😍
Romanjification😊❤
Srk Mammootty Sir ❤❤❤
Respect ❤😍
Actually malayalam movies are awesome in the beginning itself 😊
Vijay sethupathi very true, comes from his heart
ഞാൻ പണ്ട് അമ്മയോട് ശ്രീദേവിയെ കല്യാണം കഴിക്കണം എന്ന് പറയുമായിരുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീദേവി മാഡത്തെ കോവളം Leela Palace ഹോട്ടലിൽ വെച്ചു കാണാൻ ഇടയായി. CM ന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാൻ വന്നതായിരുന്നു, 2014 ൽ ആണെന്നാണ് ഓർമ്മ. അമ്മ ഉടനെ തന്നെ പോയിട്ട് "From childhood he wants to marry you” ആകെ അങ്ങ് ഒരുമാതിരി ആയി പോയി 😅. എന്നാലും കണ്ടു സംസാരിച്ചു മൊബൈലിൽ ഒരു ഫോട്ടോ എടുത്തു. എന്ത് സ്നേഹത്തോടെ ആണ് എല്ലാരേയും അവർ കണ്ടതും സംസാരിച്ചതും, ഇങ്ങനെ ഒക്കെ വേണം വല്യ ആളായാലും പെരുമാറേണ്ടത് എന്ന് അന്ന് മനസ്സിൽ ഉറപ്പിച്ച (വല്യ ആൾ ഒന്നും ആയില്ല 😅 ....ന്നാലും). ഈ അടുത്ത് മരിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തൊക്കെയോ ഇനിയും ചെയ്ത് തീർക്കാൻ ഉള്ള ഒരു കലാകാരിയും അതിലുപരി ഒരുപാടു വിനയവും സ്നേഹവും ഉള്ള ഒരു മനുഷ്യനും ആയിരുന്നു
Goosebumps 💞
Molly Wood 🙂❤️
POWER FULL PEOPLE MAKE PLACES POWER FULL 💥
Vicky kushal ❤❤
Mammoka lalettan dq🔥🔥🔥🔥🔥🔥
Yes
Malayalam films are best both in older times and now,... If we check the national awards records we can understand it
ഞാൻ വിശ്വസിക്കുന്നില്ല മലയാളികുളടെ വിമർശനം ആണ് ഈ സിനിമകളെ ജനിപ്പിക്കുന്നതെന്നു...
യെസ് - നമ്മൾ കട്ട വിമർശകർ തന്നെ പക്ഷെ നമ്മുലൂടെ നെഞ്ചിൽ ഒരു കലഹൃദ്യമുണ്ട്
നാട്ടിലെ കലാകാരന്മാർ ഒടുക്കത്തെ ആത്മാർത്ഥതയാണ്. നമ്മൾ ഹൃദയത്തിൽ നിന്ന് അന്നും ഇന്നും സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
നമ്മളുടെ ആത്മർത്ഥതയും സ്നേഹവും വിനയവും ഹൃദയവുമാണ് ഈ സുന്നര സൃഷ്ടികൾക്ക് കാരണം.
In other words, it takes inner beauty to create outer beauty.
I agree with this, the content wise they are ultimate, the surrogacy was discussed in Malayalam movies in the mid eighties, when the rest of the Indian cinema doesn't have any idea about that. The subject of dual personality was first discussed by Fazil in the movie Manichitratazhu, an amazing story which no Indian movie ever thought about!! The Malayalam movie industry is the mother ship on content and story script wise. But the reach is their only challange, Malayalam movie industry doesn't have the financial power to prove its credentials, they are much smaller revenue generating industry... But they are the best content wise!!! I will not single Malayalam movie in OTP...I Just love and admire those gangs creating Adipozhi movies
.
can I ask u something? bhool bhulaiya was directed by the same director too but why do u think manichitrathazhu still holds the upper hand? is there any specific reason for that?
@@laylaraymond2260 Manichitrathzhu was not directed only by the direction who remakes it into Bhool Bhulaiya. The entire crew was divided into two units and had Fazil, Siddique, Priyadarshan as directors. The detailing and the foort they took for the Malayalam is so far higher than taken for any remakes resulting in the upper hand of Manichitrathzhu
@@laylaraymond2260 Manichitrathzhu was not directed only by the direction who remakes it into Bhool Bhulaiya. The entire crew was divided into two units and had Fazil, Siddique, Priyadarshan as directors. The detailing and the foort they took for the Malayalam is so far higher than taken for any remakes resulting in the upper hand of Manichitrathzhu
@@laylaraymond2260 Manichitrathzhu was not directed only by the direction who remakes it into Bhool Bhulaiya. The entire crew was divided into two units and had Fazil, Siddique, Priyadarshan as directors. The detailing and the foort they took for the Malayalam is so far higher than taken for any remakes resulting in the upper hand of Manichitrathzhu
Mollywood ♥️♥️♥️
മലയാളത്തിൽ കഴിവ് തെളിയിച്ചാൽ ഇന്ത്യയിൽ ഒട്ടു മിക്ക ഭാഷയിലും അത്രയും അഭിനയിക്കാൻ കഴിയും അത്രയും ബുദ്ധിമുട്ടാണ് എന്നു സാരം അതു മാത്രം അല്ല മലയാളം സംസാരിക്കാനും മലയാള സിനിമയിൽ അഭിനയിക്കാനും കുറച്ചു ബുദ്ധിമുട്ട് ആണ്
ഈ രാജ്യത്തിൽ എല്ലാ കാര്യങ്ങളിലും മികച്ച് നിൽക്കുന്ന സമൂഹം ❤
Content quality ❤️ malayalam 🔥
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സിനിമകൾ മലയാളത്തിലാണ്.
Pottakinatile thavala anganeye parayu
Athe athe athe
Athrem vendarunnu😂😂
😂
Bakki ulla Ella language padangalum kadittundo 😝
Goosebumps 🔥
More than actors. I value what Anupama and Bharadwaj said. They critically analyse cinema as a whole. They don't need to impress any audience. They deeply analyse beyond the peripheral fancies.
അഭിമാനം ❤️❤️❤️
Exactly even actors are natural comedy is excellent dialogues and dialogue delivery are best you don't feel that you are watching movie you become part of it while watching it even the small role actors in a film also does their part so well
Mallus ennu greata 👍👍
Mattarekkalum aa Pakistani actress nte vakkukal aanu enne athbuthappeduthiyath.malayalam movies nu ang Pakistanilum und fans😎🤩.
Mahira khan.sharukhan movie anchor
The Malayalam💥💥💥🔥🔥💥💥🔥💥
പഴേ മലയാളം ഫിലിംസ് ണെ പറ്റി ആണ് പറയുന്നത് എന്നു പറയുന്ന ടീംസ് നോട്.. ഇതെല്ലാം പുതിയ ഇന്റർവ്യൂസ് ആണ്.. പിന്നെ പഴയ മലയാളം സിനിമ അവർക്കേലാം A ഫിലിംസ് ആയിരുന്നു എന്നു പഴയ ഇന്റർവ്യൂസ് ഇൽ പറയുന്നത് കേട്ടിട്ടുണ്ട്..
അതിൽ നിന്നെലം പുതിയ ഫിലിംസ് ഉറ്റ് നോക്കി കാണുന്നുണ്ടെങ്കിൽ അത് പുതിയ പിള്ളേരുടെ ഹാർഡ്വർക്ക് ഒന്നു കൊണ്ട് മാത്രം ആണ്
പിന്നെ ഇവിടെ രാജാവിന്റെ മകൻ രാജാവ് അല്ല കഴിവിലേൽ പിള്ളേര് വീട്ടിൽ ഇരുത്തും
ഫാൻസ് ഉണ്ടേലും പടം കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്നു തന്നെ പറയും.. ഇവിടെ പ്രേക്ഷകർക്കാണ് മുൻതൂക്കം 🙏🏻
Same അഭിപ്രായം പണ്ട് സിനിമ കളിൽ rape രംഗങ്ങൾ പോലും അതെ പോലെ കാണിക്കുന്നു എന്നാൽ പുതിയ സിനിമയെ കുറ്റം പറയുന്നവരോട് ഇന്നത്തെ കാലം അങ്ങനെ ഉള്ള സീൻസ് ഒക്കെ വളരെ കുറവ് ആണ് നാച്ചുറൽ റിയലിസ്റ്റിക് മൂവീസ് കൂടുതൽ ഇറങ്ങുന്നു
Mandatharam parayathadee,,,
Athra valiya youth stars anengil,, avaran malayalam movie ye ee level eththichathengil ethra national Award avark kitti???
Ee malayalam movie kk oru adress undakki koduthath Mammootty anu
Athinu seesham mohanlal, suresh gopi,Jagathi, Thilakan, innocent dileep pole ullavarum und,,
Innale kuruth pongiya kuruppukalde nigalipp alladee malayala cinema
@@giftinjames2403 am talking about olddddd mallu movies
@@pinkzcakeworld3254 ee Old enn paranjal ethra year back anu udhedikkunnee
Old &new movie
Sharookhan movies ♥️♥️
Yes
Proud moment for mollywood
Vere level💪
Proud to be a malayalee
The reason behind is it the work on their content .they people work on their craft from acting to editing everything is top notch all the true actor and director are from malyalam. Every movie is so good and all are orginal you started believing that it is all happening around so . #malyalam cinema rocks
കേരളത്തെ പോലെ തന്നെ മലയാളിയും പോളിയല്ലേ
സിനിമയുടെ കാര്യത്തിൽ മാത്രം. ബാക്കി മിക്ക വിഷയങ്ങളിലും അധോഗതി ആണ്
Because of the audience... 👍
Mallu 🔥
ആദ്യസിനിമ അരമണിക്കൂർ കഴിഞ്ഞപ്പോൾ തിയേറ്ററിൽ ഇന്നും ഇറങ്ങി പോയത് ഓർക്കുന്നു.ഇന്ന് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ.♥️
7:41 mahira khan ❣️
People in Kerala watch all sorts of movies and they reject it with ease if they don't like it so writers and directors have to bring stories to that level of audience, malayalam movies since 80's or late 70's started this trend, infact golden period of Malayalam's movies were late 80's or early 90's......watch them, some of them were dubbed even after 30 years were super hit in other languages which shows how modern the Malayali audiences were in thanking.
Tq for the video bro
Uff, goosebumps 😍
Malayalam industry deserves it, in terms of quality n care they are ahead in the race. Damn Fan of Malayalam Movies love to watch multiple times coz of the content and script❤❤❤❤❤❤ Let keep doing awesome Malayalam movies👍👍👍👍👍👍
Malayalam industry....🔥❤️.....
Goosebumps തോന്നുന്നു ഗായിസ്...
Am an Fahad Fasil fan❤❤
Malayalam Actors Sathyan Sir,Mohan Lal, Mammootty, Thilakan Sir,Jagathi Sreekumar,Nedumudi Venu, Bharat Gopi,Sukumaran,Fahad Fazil, Saradha, Jayabharathi,Srividhya, Manju warrior,Urvashi, Sobhana,Parvathy Thiruvothe,etc very talented Actors & Actresses
Malayalam films are being so good nd realistic bcus of the quality of the audience; we mallus. Who ever be the actor or actress nd whatever be the fan base, it actually dsnt matter for us . Quality of the film in all aspects is the only factor expected by mallu audience nd that pull the crowd to theatres rather than the actor or actress. This too will put the industry in a responsibility to be very conscious about the quality nd to release such films irrespective of the 'stars'. That's how it works 😄
Vijay sethupathi❤️
Some of them are praising because of part of their films promotion after getting that type of questions from the malayalm anchors. Film actors, where they will go, they praise that regional language films to get a support from that region peoples
Really?
😂😂😂
@@kurukshetrawar6680 really.
love from indiakerala
VJS 💯🤩
Abhimanam thonnunnu😊
Romanjification💕💕
Enth countryil poyalum avde chenu kerala enu paranjal tane oru respect kittum athpole vere oru statinum ah respect kitoola
Only Malayalam films are 100 times better than totally Bollywood forget about tollywood kollywood and sandalwood
Kollywood also produces great movies along with mollywood
In top 5 imdb rated movies of india all time out of which 4 movies are tamil films
@@creativethinkers3214 imdb rating doesn't count,.
@@milymathew Nevertheless, Tamil industry has a certain amount of films that can't be matched by any mollywood film.
@@samuraijosh1595 that's just ur opinion
@@samuraijosh1595 well then, u dont hav seen the good mollywood films, which are these tamil films could you enumerate?? Please dont say vikram, malayalam movies rule the intellectual space now
Proud moments🎉
Mallu movies🥺💕
Malayalam 🙄🙄🙄👍👍
Malayalam*
🔥❤
As a Malayali, I am proud that all Indians and directors are appreciating such movies and I am sure other states have far more talent and they can create such sort of films, its not we are too talented, its because our audience in Kerala accepts it, the day our Indian audience accepts such movies, you will find better infact the best scriptwriters or directors and actors, remember its all what audience decides, in Kerala we keep very high standards when reviewing movies as we watch all movies in all languages and even other country movies like Korean, French, Japanese etc so filmakers cant fool people in our state showing some substandard movies so its you decide what you want, first thing stop idolizing super stars and you will see the change!
Super
നമ്മുടെ മലയാളം സിനിമ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇതേ മലയാളി പ്രേക്ഷകർ തന്നെയാണ്.. പാലേരിമാണിക്യത്തെ പരാജയപ്പെടുത്തിയതും..പോക്കിരിരാജയെ വൻ വിജയമാക്കിയതും എന്നത് മറക്കരുത്.
Good bro
in new movies Malayalam action scenes are more realistic..everyone fight like human..not flying..
2:22 its not christian brother but it's christy and brothers because in the movie Mohanlal's character name was christy 😅😅 but it's okay for us only story and acting matters nothing else
👍🏻👍🏻
😍
Malayalam cinemas are made for watching for a 100% literate community, 🌴🌴🌴
രോമാഞ്ചം💎🙂
I proud❤❤❤❤
🔥💜❤ ബ്രോ കീപ് going ✨️
Uffff🎉🎉🎉🎉
100% literacy is an Important factor
Of course Malayalam film has its share of bad films, yet those bad films are sometimes superior than the best films of other states
തട്ടുപൊളിപ്പൻ മറുനാടൻ സിനിമകൾ ഇവിടെ ഓടും അതേ പാറ്റേണിൽ മലയാളം സിനിമ വന്നാൽ എട്ടു നിലയിൽ പൊട്ടും നിലവാരവും യാഥാർത്ഥ്യമായി ബന്ധമുള്ളതുമായ സിനിമയേ മലയാളത്തിൽ നിർമ്മിക്കപ്പെടുകയും വിജയിക്കുകയും ചെയ്യുക
Proud 🙂💯
Malayalatthil e vedio Kandavaar arumillai
Whenever I get upset with any stupid scene in any language, my son prompts me to watch Malayalam movies. They make sensible movies and unfortunately I don't know the language. If I can enjoy even without knowing language imagine how much I can enjoy if I knew the dialect.
Eniku tonnunnadu ivar parayunnadu nammmale tanneyaano ado nammal nannayirunnu ippo alla ennano ? Eniku english aayadu kondu pidikityilla. Sridevi paranjadu manasilayi
🔥
Romaancham❤🔥
Ya we make Films fast
We are eating beef and porotta. 😁
Tamil movies are also good. Nammalk e oru hype kittunnathinu munp tamil aayirunu kathi ninnirunnath.
Malayalam movies are far better because they are made by intelligent people and who knows gravity😅.but i must say not all Malayalam movies are good there will be some movies that are not logical.overall it's one of the best
🌴 Gods won country 🌴
1:58 SRK @ calicut 😍
Njan urugi illandayi. Variyedutho 😁😁
Roomajem varunnu....❤️❤️