നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
ആ അവസ്ഥയിൽ നിന്ന് മോചനം നേടുക എന്നത് നടക്കാത്ത കാര്യമാണ് എന്ന സത്യം ഞാനും മനസ്സിലാക്കി. അച്ഛൻ പോയിട്ട് ഒരു വർഷം ആവാൻ പോകുന്നു എങ്കിലും ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ തന്നെ ആണ്. അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ 😪😪😪
ഏറ്റവും അടുത്ത് അറിയുന്ന ഒരു കുട്ടി ആണ് മാളു.. മാളൂന്റെ എല്ലാ പ്രോഗ്രാംസും കാണാറുണ്ട്.. നല്ലൊരു നടി ആയി മാറാൻ മാളൂന് കഴിയട്ടെ.. എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.. മുത്തുമണി.. all the best maluu.. ❤️❤️❤️
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ നിമിഷം, എല്ലാ ഉത്തരവാദിത്വവും തന്നിലേക്ക് വന്ന ആ പ്രതിസന്ധി ഘട്ടത്തിൽ ആ അമ്മ കാണിച്ച ധൈര്യം 👏👏, ഒരേ സമയം അമ്മയും അച്ഛനും ആയി മാറുകയായിരുന്നു..., മകളുടെ സ്വപ്നങ്ങൾക്ക് ചിറകായി മാറിയ ആ അമ്മ ഒരു അത്ഭുതം ആണ്..., നാം സ്വയം തളർന്നു എന്ന് കരുതുന്നത് വരെ ആർക്കും നമ്മെ തളർത്താൻ ആവില്ലെന്ന് ആ അമ്മ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു....,ഓരോരുത്തരുടെയും ജീവിതത്തെയും മാറ്റിമറിക്കുന്ന ഒരു miracle ഉണ്ടാവും,അച്ഛന്റെ മരണത്തോടെ തളർന്നു പോയ മാളവികയുടെ ജീവിതത്തിൽ സ്വയം ഒരു miracle ആയി മാറുകയായിരുന്നു ആ അമ്മ❤️
എന്റെ അച്ഛനും ഇത് പോലെ ആയിരുന്നു എന്റെ എല്ലാ കാര്യങ്ങളും സപ്പോർട്ട് ചെയ്യുന്ന ആളായിരുന്നു ഒന്നിനും no പറയാത്ത എന്റെ real hero എന്നാൽ ഇന്ന് എന്റെ കൂടെ ഇല്ല എന്റെ അച്ഛൻ 😭😭😭😭😭😭
മാളവികക്ക് ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ.. ഇതുപോലെയുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ..❤❤❤
Malavika ഞങ്ങൾ ഒരേ നാട്ടുകാരാണ് പാട്ടാമ്പി.. ഈ കുട്ടിയുടെ അച്ഛൻ മരണപ്പെട്ടത് ഇന്നും ഓർമ്മയിലുണ്ട് .. 😢 Very Happy To See Your Successful Journey.. Dear❤God Bless You.. ❣️
ഇതൊക്കെ കാണുമ്പോഴാണ് കുറെ ടിക് ടോക് വെറുപ്പിക്കലുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.ഒരു കഴിവും ഇല്ലേലും viral ആകാൻ വേണ്ടി കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്ന കുറെ എണ്ണം .Good one Malu👍🏻
പലരുടെയും ജീവിതത്തിൽ അച്ഛൻ കുഞ്ഞിലെ മരിച്ചു പോവുക എന്നതു വലിയ ഒരു സങ്കടം ആണ്. കൂലി പണി ചെയ്തു കുടുംബം പുലർത്തുന്ന അച്ഛൻ മരിച്ചാൽ കുട്ടികൾക്ക് ഭക്ഷണം തൊട്ട് അങ്ങനെ എല്ലാം നഷ്ടപ്പെടും .അവർക്ക് ആരും ഇല്ലെന്നു ആകും.
E Achan ningalude bhagyavum e amma ningalude punyavum anu. Take care of her even after ur married or hav kids. Dnt leave her alone... God will b wid u always...🙏 jeevidathil inium uyarchakal kittate.. Adu kand parents happy avatte.. All d best...❤
Lovely...Still remember the tiny you dancing in Super dancer junior Good words of thought Your father will remain a blessing all through your life Keep up all the positive thoughts you have👍🏻👍🏻👍🏻👍🏻 Good wishes for all the coming years
Wow...Chechi You are Lucky ! Chechide Passion Support Cheyyunna Oru Mothernem Fathernem Kittillo ! Ente Passion Cheyyunnath Ente ammakkum Ishtamilla Achanum Ishtamilla . but Let Me Say One Thing That Surely I Will Follow My Passion. And One Day I Will Be A Famous Anchor ! Thankyou Chechi For ur Inspiring Words ❤
Hello Malu, Meeting you at least on the virtual platform after a very long period. Recalling those good memories about your dear father who was a very determined person, so focussed to bring you up as an artist. My love and regards to your mom too. God bless you Malu. Sr Irene Kuruvilla
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
God bless malu
00⁰0000000000000000000000000⁰⁰
ഞാനും എന്നെങ്കിലും ഈ സ്റ്റേജിൽ വന്നു നിക്കും 💪💪💪
Malavika യുടെയും Thejas ന്റെയും കല്യാണ ശേഷം കാണുന്നവർ ഉണ്ടോ 😌❤
ഈ കുട്ടിയുടെ എളിമയാണ് ഏറ്റവും ഇഷ്ടമായത്. നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒളിഞ്ഞു കിടപ്പുണ്ട് ആയിരം നൊമ്പരങ്ങൾ എന്നിട്ടും പുഞ്ചിരിച്ച് കൊണ്ട് എല്ലാം നേരിടുന്നു.😍😍😍👍
വേണ്ടപ്പെട്ടവർ നമ്മളെ വിട്ടു പോവുമ്പോൾ അതൊരു വെല്ലാത്ത വേദനയാണ്... god bless u🤗
Parayaaanundo. Poyi kazhinjappola manassilaaayath
Shariyado
Yes
ആ അവസ്ഥയിൽ നിന്ന് മോചനം നേടുക എന്നത് നടക്കാത്ത കാര്യമാണ് എന്ന സത്യം ഞാനും മനസ്സിലാക്കി. അച്ഛൻ പോയിട്ട് ഒരു വർഷം ആവാൻ പോകുന്നു എങ്കിലും ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ തന്നെ ആണ്. അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ 😪😪😪
Malavikaye ishttamullavar adi like...😍😍😍
ഇതാണ് പെണ്ണ്.. ഇതാവണം പെണ്ണ്..
കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നപോലെ...
മാളു അടിപൊളിയാണ്
ഇന്ദുലേഖ കണ്ടിട്ട് വന്നതാ...👌ഒരുപാട് ഇഷ്ടപ്പെട്ടു..
M
Mm
👌
മാളവിക താങ്കൾ വളരെ strong ആയിട്ടുള്ള ഒരാളാണ്. ഇനിയും മുന്നോട്ട് ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Ml
തന്റെ ആഗ്രഹങ്ങളെ support ചെയ്യുന്ന അച്ഛൻ.Just like a friend.And your mom very bold and also supportive.You were so lucky.❤
നായികാ നായകൻ കണ്ട ശേഷമാ ഇത് കാണുന്നത്. അതും 2020ഇൽ...
ഏറ്റവും അടുത്ത് അറിയുന്ന ഒരു കുട്ടി ആണ് മാളു.. മാളൂന്റെ എല്ലാ പ്രോഗ്രാംസും കാണാറുണ്ട്.. നല്ലൊരു നടി ആയി മാറാൻ മാളൂന് കഴിയട്ടെ.. എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.. മുത്തുമണി.. all the best maluu.. ❤️❤️❤️
എനിക്ക് ഓർമ്മയുണ്ട് അമൃത tv കിഡ്സ് ഡാൻസിങ് ഷോയിൽ ഉണ്ടായിരുന്ന വളരെ ടാലന്റഡ് ആയിരുന്ന മാളവിക എന്ന കുഞ്ഞു ഡാൻസറിനെ....
Njanum...I was her fan and thought she would be the winner.
@@jayashrisr5854 Then who won?
@@hooooney26 Swarna Thomas
ഈ കുട്ടി ഒരു നല്ല നിലയിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ നിമിഷം, എല്ലാ ഉത്തരവാദിത്വവും തന്നിലേക്ക് വന്ന ആ പ്രതിസന്ധി ഘട്ടത്തിൽ ആ അമ്മ കാണിച്ച ധൈര്യം 👏👏, ഒരേ സമയം അമ്മയും അച്ഛനും ആയി മാറുകയായിരുന്നു..., മകളുടെ സ്വപ്നങ്ങൾക്ക് ചിറകായി മാറിയ ആ അമ്മ ഒരു അത്ഭുതം ആണ്..., നാം സ്വയം തളർന്നു എന്ന് കരുതുന്നത് വരെ ആർക്കും നമ്മെ തളർത്താൻ ആവില്ലെന്ന് ആ അമ്മ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നു....,ഓരോരുത്തരുടെയും ജീവിതത്തെയും മാറ്റിമറിക്കുന്ന ഒരു miracle ഉണ്ടാവും,അച്ഛന്റെ മരണത്തോടെ തളർന്നു പോയ മാളവികയുടെ ജീവിതത്തിൽ സ്വയം ഒരു miracle ആയി മാറുകയായിരുന്നു ആ അമ്മ❤️
Ente
ജീവിതം നൽകുന്ന വെല്ലുവിളികളെ
മറികടന്ന് സ്വപ്നങ്ങൾ നേടിയെടുക്കാൻ....👍
Malavika Super 👍
Costume എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
പ്രിയപ്പെട്ടവർ വിട്ട് പോകുമ്പോ ഉള്ള വേദന... പറഞ്ഞറിയിക്കാൻ വയ്യ...😔😢😢
അതെ...😪
അതെ
Yes. Ath arinjittund.
😪
Seriyaan
എന്റെ അച്ഛനും ഇത് പോലെ ആയിരുന്നു എന്റെ എല്ലാ കാര്യങ്ങളും സപ്പോർട്ട് ചെയ്യുന്ന ആളായിരുന്നു ഒന്നിനും no പറയാത്ത എന്റെ real hero എന്നാൽ ഇന്ന് എന്റെ കൂടെ ഇല്ല എന്റെ അച്ഛൻ 😭😭😭😭😭😭
Old actor അംബികയുടെ cheriya ലുക്ക് പോലെ.... means ithe age l ulla ambikeda face look.... sundharikutti malu❤️
2023 may മാളവികയുടെ കല്യാണം കഴിഞ്ഞു അന്നും അച്ഛനെ ഓർത്ത് കണ്ണ് നിറയുന്നു. .
Nayika nayakanil ninn kettirinnu but oru thulli kannu neer vanilla i proud of u....Such a strong dear god bless u always
മാളവിക അവസാനം പറയുന്ന കാര്യം വളരെ സത്യം ആണ്
8
You are
മാളവിക ഉപ്പുമുളകിൽ ലെച്ചു എന്ന character ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കു
Waiting to see as Lachu
Ee kuttiyalle lachuvinte husbannd nte sister ayit wedding episodel kaniche
@@chickuakhi8216 no
@@chickuakhi8216 alla
Spr aairikum
She is such a good actress ❤❤👍👍
Super
th-cam.com/video/RoYY-OyBcto/w-d-xo.html watch this video❤❤👍👍
മാളവികക്ക് ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ.. ഇതുപോലെയുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ..❤❤❤
Achante agraham sadhichukoduthille ...Achan evideyo irun ee ponnumolde vijayam kand sandhoshikinundavum😘😘😊Lovu malavika 😍
Exactly❤
😍😍😍
💯 true
മാളു ചേച്ചിയെ കാണുമ്പോൾ പൗർണമിത്തിങ്കൾ സീരിയൽ നായിക പൗർണമിയെ പോലെ തോന്നിയവർ ഉണ്ടോ ??
Cuteness overload😘😍
Yes yes crctt gouriii chechine polee thanne
ജോഷ് ടോക്ക്സിലെ ഏറ്റവും ഇൻസ്പിറേഷൻ ആയ ജീവിതം
മാളു മോള്‍ക്ക് എന്നും നല്ലത് വരട്ടെ
Malavika ഞങ്ങൾ ഒരേ നാട്ടുകാരാണ് പാട്ടാമ്പി.. ഈ കുട്ടിയുടെ അച്ഛൻ മരണപ്പെട്ടത് ഇന്നും ഓർമ്മയിലുണ്ട് .. 😢 Very Happy To See Your Successful Journey.. Dear❤God Bless You.. ❣️
L
മാളു god blas ❤
Malavika yude 1st reality show enikk ormma ind highly talented nd attracted... God bless u dear...
മാളു റോക്ക് 😍😘😘😘😘 ഒത്തിരി ഇഷ്ടം 😘😘😘😘 എന്തായാലും ഇനിയും വലിയെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ....😊
Sathya malavika parajathe nammale demotivative cheyyan oru pad alundakum . Anubhavam guru
11 vayasil achan poyenkilum...he was with u always in your mother's role...may god bless u always...athpole last paranja dialog kidu.👍
All the best for all your future ventures Malavika!
One of the best Josh Talks.. Very good Malu.. Your father would be happy seeing all the positive things happening in your life, from heaven...
ഇതൊക്കെ കാണുമ്പോഴാണ് കുറെ ടിക് ടോക് വെറുപ്പിക്കലുകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.ഒരു കഴിവും ഇല്ലേലും viral ആകാൻ വേണ്ടി കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്ന കുറെ എണ്ണം .Good one Malu👍🏻
Correct
Sathyammmmmm
Absolutely true
TH-cam lum ondalo Kure potta channels
The three things i loved in u is nailed at last go ahead muthumani
Heeey my faav 😍
th-cam.com/video/SfW_p5gEfZI/w-d-xo.html plz subscribe
Heidi Saadiya07 8ťhd8ugi
Hi Chechii
🙏🙏🙏🙏🙏💐💐💐💐💐🏅🏅🏅🏅👍👍👍👍👌👌👌👌
പറയുമ്പോൾ ആ മരണം നേരിൽ അറിഞ്ഞ പോലെ ഒരു ഫീൽ....
ഞങ്ങളുടെ നാടിന്റെ മുത്ത് 👍👍💪 all the best malu..
Kl 52💞
ഞാങ്ങാട്ടിരി
Great!!! Ithu real maalavika, thanne. 4 yrs munpulla video natural aayi samsaarikkunnathaayi thonni. Midukki.
Puthiya videos ne kkalum enikk ishtappettathe ithu thanne. Ee video yude oru bhagathu paranja kurae kuttikal nalla high level ennokke , natural aane nallathe.
പലരുടെയും ജീവിതത്തിൽ അച്ഛൻ കുഞ്ഞിലെ മരിച്ചു പോവുക എന്നതു വലിയ ഒരു സങ്കടം ആണ്. കൂലി പണി ചെയ്തു കുടുംബം പുലർത്തുന്ന അച്ഛൻ മരിച്ചാൽ കുട്ടികൾക്ക് ഭക്ഷണം തൊട്ട് അങ്ങനെ എല്ലാം നഷ്ടപ്പെടും .അവർക്ക് ആരും ഇല്ലെന്നു ആകും.
True, experience🥺
🥺
Absolutely right 💯
after 5 years I will stand in this position ,I means josh talk
Go ahead dude... Best wishes
@@donaeldhose5282 thank you
🙌
@@poornimaaa__ thank you
Go ahead
A really inspiring life story with triple motivation words....All the best dear Malavika...Have this positive attitude always
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ തുണയ്ക്കട്ടെ🙏🙏🙏🙏
friend..helping hand 😮
ippozhum...
Achan is big tree that protect the family...
മാളവിക നമ്മുടെ മുത്ത്..
Hi മാളൂട്ടി... ഞങ്ങളുടെ അടുത്ത നാട്ടിലെ കുട്ടി... കുഞ്ഞനിയത്തി... എന്നും നന്മകൾ ഉണ്ടാവട്ടെ.
@Abhinav AbzzPalakkad
💯 perfect example of hard work leads to success
Multi talented girl❤️ love maluu
Malvika all the best for future
Josh talk, nalloru program Anu ,kaanumpol orupadu inspiration aanu
മാളുവിന്റെ വിഷമം എനിക്കു മനസിലായി, കാരണം എനിക്കും പതിനൊന്നാം വയസിൽ Father നഷ്ടപ്പെട്ട ആളാണ്.
എന്നും മനസ്സിൽ മാളവിക എനിക്ക് ഒരു വഴികാട്ടി... ഞാനും ഡാൻസർ ആണ്... ഡാൻസ് നിർത്തിയ ഞാൻ വീണ്ടും മുന്നോട്ട് കൊണ്ടു പോകുന്നു...
All The Best.❤️
👍👍👍
ചെറുപ്പത്തിൽ ഞാൻ TV പ്രോഗ്രം കണ്ടിട്ടുണ്ട് പിന്നെ കാണുന്നത് ഇപ്പോഴാ good
Mole do your best, whatever it may be the result will come back to you. Othiri ishtam,othirii sneham.move ahead with out fear.lote of love.
The loss of parents is the most painful affair in this world.No matter they are support us or not.
Last 3 things is very motivated words👍👍👍
Most heart touching Josh talk I have heard so far..All the very best Malavika
njn indhuleka serial kandit ane video kanan thudagiyadh.your acting was so ntural super.njn thante oru big fan ane .god bless u dear.keep going.
Malunte aham round 💕💕
Thankyou, Malavika...... keep going..... God bless.......................
Achanillengilum ningalk ellarum supportan ada ningalude character maathramalla oru vishamavum illaade nikkan kaaranamaya ningalude ammayan hero😊
She resembles the young age of actress Ambika
Be confidence
Be happy
Stay blessed
Love u♥️💜💚❤️
അമൃത ചാനൽ മാളവിക കാണാൻ vedy മാത്രം അ ഷോ കാണാറുള്ള ആളാണ് ഞാൻ എനിക്ക് ഒരു പാട് ഇഷ്ടം ആണ് മോളെ love you da
I'm seeing u at TRKHSS vaniyamkulam.... And u are a wonderful motivation for me... God
Blessing
May God bless you ....to reach more heights.....
Best wishes Malavika....move forward👍👍👍👍👍
Highly motivated
I have seen every reality show of her... Love you so much
I'm big fan of you indulekha 😍
I WISH TO SEE YOU AS A WORLD FAMOUS DANCER MORE THAN AN ACTRESS.....Never give up on ur dance......💖💖
Nammude pattambikkari❤️
Nayika nayakanile performance kandappol valare ishttamayirunnu.. Pakshe ingane oru background il ninnulla aalaanennu ariyillaayirunnu..
Ee oru 18 minute kondu cheriya kaaryangal onnumalla parannu theerthe.. Valare valare sheriyaanu nammukku illatha karyatheyorthu vishamichu theerkkathe ulla kaaryathil sandhoshichu, kooduthal nedaanum mechappedaanum shremikkanam🙂👍True words... 🤞
Very best wishes 👍...
Nayika nayakan malavika krishnadas aham round und.. ath kandal thanne karachil varum.. ee story chechi parayunnund
@Vinay Vasudev 😇✌️
Malavika fatherne kurich paranjapo njn kure karanjupoyi. Bcz ente father ingine ayirunnu. Ithratholam makkale manasilaki bst bst bst frnd aayi kooda ninna aa valiya manushyan ravile college il poyi(lecture ) madangi varunnath ambulance il aanu. Pettann oru attack. Athil ninnum recovery cheyyan kalangaleduth. Uppa agrahuchapole BEd, pg ellam kazhinju njn +2 teacher aayi wrk cheyyunnu. Nxt plan phd. Uppa thannitulla motivation aanu ente back bone
Blessed!🙌
Cngrts dear
@@meenumeenu4292 thank you
Very good 👍
ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ✨️. എത്രയും മനക്കരുത് ഉണ്ടല്ലോ അത് തന്നെ ധാരാളം ✨️
Malu You’re a Good ACTRESS in Malayalam industry, Shure we are waiting for that
All the best Maalu...🙏🙏
Your last words is correct only.positives energy .Life is a dream so fly it
God bless u molu.
Your life is your Father's dreams.
E Achan ningalude bhagyavum e amma ningalude punyavum anu. Take care of her even after ur married or hav kids. Dnt leave her alone... God will b wid u always...🙏 jeevidathil inium uyarchakal kittate.. Adu kand parents happy avatte.. All d best...❤
Been a huge fan of yours as a dancer , anchor, and an actress your dad is watching over you forever may god bless you always lots of love chechi
ഞങ്ങളുടെ നാട്ടുകാരി മാളു
I am 16 years old and my father too died of heart attack 😞
♥️proud of u Chechi... last sentence 🥰
Malu paraajthe okke manasil thatti😢 eniyum orupad uyarathil athan pattatte 👐 god bless you❤ante lifeil ante hero ante achan amma anne❤
Induttyenna maluttyne ishtamollavar undo ♥️
Yes
Maluttaaa, No words Moluuu...Kettippidichumma
ഞാനും പട്ടാമ്പി ക്കാരിയാ
മാളുവിനെ കണ്ടാൽ പാർവ്വതി തിരുവോത്തിൻ്റെ കുറച്ച്face cut
എന്റെ ബാബു ഏട്ടന്റെ മോൾ ആണ് എല്ലാ വിത ഭാവങ്ങളും നേരട്ടെ 🥰❤🥰❤🥰എന്റെ ബാബു ഏട്ടന് പ്രണാമം
Great in last 3 power msg.. more usefull all.. thank u dr
Nayika nayakan kanda annu muthalee orupaad ishtaanu maalu ne🥰
Lovely...Still remember the tiny you dancing in Super dancer junior
Good words of thought
Your father will remain a blessing all through your life
Keep up all the positive thoughts you have👍🏻👍🏻👍🏻👍🏻
Good wishes for all the coming years
Wow...Chechi You are Lucky ! Chechide Passion Support Cheyyunna Oru Mothernem Fathernem Kittillo ! Ente Passion Cheyyunnath Ente ammakkum Ishtamilla Achanum Ishtamilla . but Let Me Say One Thing That Surely I Will Follow My Passion. And One Day I Will Be A Famous Anchor ! Thankyou Chechi For ur Inspiring Words ❤
powerful words i pray for malavika & respect u my sister.....arunmp
thanks.....
Hello Malu, Meeting you at least on the virtual platform after a very long period. Recalling those good memories about your dear father who was a very determined person, so focussed to bring you up as an artist. My love and regards to your mom too. God bless you Malu.
Sr Irene Kuruvilla