No limitations in life, story of Jilumol- Madhu Bhaskaran- Malayalam inspirational story

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.9K

  • @maxinappu2
    @maxinappu2 4 ปีที่แล้ว +1535

    ആ കുട്ടിയുടെ മുഖത്തെ സന്തോഷം കണ്ടോ... ഇവിടെ എല്ലാം ഉണ്ടായിട്ട് ഒരുത്തനും .. സന്തോഷം ഇല്ല എന്നാണ് പറയുന്നത്..

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +27

      🙂🙂🙂👍

    • @vahidkpziya9242
      @vahidkpziya9242 4 ปีที่แล้ว +29

      ചിന്താഗതി അവിടുന്ന് തുടങ്ങണം

    • @razykurdish859
      @razykurdish859 4 ปีที่แล้ว +9

      27.09 ) superb motivation

    • @kingdom_life1989
      @kingdom_life1989 4 ปีที่แล้ว +14

      Correct, njan k ee kutti ude munpil '0' aanu

    • @jilumolmarietthomas
      @jilumolmarietthomas 4 ปีที่แล้ว +7

      @@kingdom_life1989 Angane onnnum illa

  • @akhilpvm
    @akhilpvm 4 ปีที่แล้ว +245

    *ഈ കുട്ടിയുടെ ആത്മവിശ്വാസത്തിനും സമർപ്പണത്തിനും മുന്നിൽ വൈകല്യം ഇല്ലാത്ത നാം എത്ര നിസ്സാരർ.. Hatsoff Jilumol* 🤗👍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Very true dear Akhil🙂

    • @akhilpvm
      @akhilpvm 4 ปีที่แล้ว +1

      @@madhubhaskaran ♥️

    • @premanessel7095
      @premanessel7095 4 ปีที่แล้ว +2

      ഈ മോളെ കണ്ട് പടിക്കണം.ഈശ്വരൻ മോൾക്ക് എല്ലാം ആഗ്രഹങ്ങളം സ്വാധിച്ചു തരും :

  • @Shihabudheent556
    @Shihabudheent556 4 ปีที่แล้ว +181

    ഇ പൊന്നു മോൾ അള്ളാഹു ഉയരത്തിൽ എത്തിക്കെട്ട ആരോഗ്യം കൂടുതൽ കൂടുതൽ കിട്ടട്ടെ

  • @mujeebmuthu6446
    @mujeebmuthu6446 4 ปีที่แล้ว +229

    ലോകം മുഴുവൻ നെഗറ്റീവ് പറഞ്ഞാലും തളരില്ല എന്ന കോൺഫിഡന്റ് ആ മുഖത്തു കാണുന്ന. സ്വാപ്നങ്ങൾ എല്ലാം സഫലമാവട്ടെ...

  • @shajuchennamkulam3473
    @shajuchennamkulam3473 4 ปีที่แล้ว +192

    മോളെ, എന്തൊരു തേജസ്‌ ആണ്..ആ മുഖത്ത്.. ഒരുപാട് പേർക്ക് ആത്മവിശ്വാസം നൽകാൻ കഴിയട്ടെ.. ദൈവമേ ഈ കുഞ്ഞിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +79

    എന്തൊരു സുന്ദരി മോളാണ്.
    ഈ മോൾക്ക് എല്ലാവിധ നന്മകളും
    ഉണ്ടാകട്ടെ.

    • @prakashvn1856
      @prakashvn1856 3 ปีที่แล้ว

      ലിജ വിന് എല്ലാ വിധ ആശംസകളും നേരുന്നു.

  • @munavirahammed523
    @munavirahammed523 4 ปีที่แล้ว +351

    ഇതൊക്കെ കാണുമ്പോഴാണ് നമ്മൾക്ക് പലതും നേടാൻ സാധിക്കും എന്ന് മനസ്സിലാവുന്നുണ്ട്

  • @MrAnt5204
    @MrAnt5204 4 ปีที่แล้ว +175

    മുഖത്ത് കാണുന്ന ചൈതന്യം ദൈവചൈതന്യം...
    ഈ ഈ കുട്ടിയെ കാണുകയും അതുപോലെതന്നെ ഇത്ര മനോഹരമായി ട്ടുള്ള ഒരു അഭിമുഖം നടത്തുകയും ചെയ്ത സാറിന് നന്ദി പറയുന്നു.....
    ആന്റോ പോൾ , മണ്ണുത്തി, തൃശൂർ.

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Happy that you liked it very much...stay with us for more videos🙂

    • @ammaamma9272
      @ammaamma9272 4 ปีที่แล้ว +1

      God bless. You

  • @anilkumarajnair6587
    @anilkumarajnair6587 4 ปีที่แล้ว +279

    YES .... SHE is a real HERO !!! Salute .... ഈ ഈ കുട്ടിയെ കാണുകയും അതുപോലെതന്നെ ഇത്ര മനോഹരമായി ട്ടുള്ള ഒരു അഭിമുഖം നടത്തുകയും ചെയ്ത സാറിന് നന്ദി പറയുന്നു.....

  • @ansiya_ansila3164
    @ansiya_ansila3164 4 ปีที่แล้ว +113

    മോൾടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു👍👍👍

  • @divyak3267
    @divyak3267 3 ปีที่แล้ว +36

    വർത്തമാന കാലത്തെ പത്രത്തിൽ മുൻപേജിൽ വരേണ്ട ഒരു ജീവിത കഥ. സാഷ്ട്ടാഗം നമിക്കുന്നു 🙏🙏

    • @ffworld7281
      @ffworld7281 3 ปีที่แล้ว

      നിങ്ങൾ പറയുന്നതു ശരിയാണ്

  • @mohammedkuttippa6054
    @mohammedkuttippa6054 4 ปีที่แล้ว +574

    ജിലു മോളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rameshrramesh4621
    @rameshrramesh4621 4 ปีที่แล้ว +41

    സാറും ആകുട്ടിയും ഞങ്ങളെ പോലെ ഉള്ളവർക്കും മനസിന്‌ ബലം നൽകുന്ന പ്രചോതനങ്ങൾ ആണ്

  • @zaibsfoodcourt5802
    @zaibsfoodcourt5802 4 ปีที่แล้ว +56

    നമുക്ക് ചില വിഡിയോകൾ കാണുമ്പോൾ സഹതാപമോ വിഷമമോ ഒക്കെ വരും. പക്ഷെ ഞാൻ ഈ വീഡിയോ മുഴുവൻ ചെറുചിരിയോടെ ആരാധനയോടെ ആണ് കണ്ടുതീർത്തത്

  • @sijupaul4118
    @sijupaul4118 4 ปีที่แล้ว +46

    പ്രകാശം പരത്തുന്ന ജിലുകുട്ടി
    God bless you🙏🏻🙏🏻🙏🏻

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +9

    ഭയങ്കര സന്തോഷമുള്ള പൊന്നുമോൾ. എന്തെല്ലാം ഉണ്ടെങ്കിലും ആൾക്കാർക്കു
    ഒന്നും തികയുന്നില്ല ഈ മോൾക്ക്
    എല്ലാവിധ അനുഗ്രഹങ്ങളും
    ദൈവം അനുഗ്രഹിക്കട്ടെ.

  • @sebastianrupertmampilly1519
    @sebastianrupertmampilly1519 4 ปีที่แล้ว +276

    കൈകൾ ഇല്ലാത്ത മാലാഖ എന്നല്ല ഈ കുട്ടിയെ വിളിക്കേണ്ടത്. നമുക്ക് കാണാൻ കഴിയാത്ത ആയിരം കൈകളുള്ള മാലാഖ എന്നാണ് ജിലുവിനെ വിളിക്കേണ്ടത്. 2019 July മാസത്തിൽ എനിക്ക് വേണ്ടി ഒരു കുടുംബപ്രാർത്ഥന പുസ്തകത്തിന്റെ പുറംചട്ടകൾ രൂപപ്പെടുത്തിയത് ജിലുവായിരുന്നു ഏതാനും മണിക്കൂറുകൾ അടുത്തിരുന്ന് ജിലു ജോലി ചെയ്യുന്നത് അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്. അന്നു തന്നെ ഒരുപാട് അനുമോദിക്കണമെന്നും തോന്നിയിട്ടുണ്ട്. അന്ന് പറയാതെ പോന്ന അഭിനന്ദനങ്ങളും ഭാവുകങ്ങളും ഇപ്പോൾ അറിയിക്കുന്നു.

    • @zellarya5566
      @zellarya5566 4 ปีที่แล้ว

      Aaaaaaaaaaaa

    • @mohammedashrafmponnani6543
      @mohammedashrafmponnani6543 4 ปีที่แล้ว

      Nallasound

    • @sheelavs1925
      @sheelavs1925 4 ปีที่แล้ว

      Hi JILU GOD BLESSING YOU

    • @misiriyakunjol9214
      @misiriyakunjol9214 4 ปีที่แล้ว

      തീർച്ചയായും.. അങ്ങനെ തന്നെയാണ് വിളിക്കേണ്ടത്

  • @Jumaila807
    @Jumaila807 4 ปีที่แล้ว +13

    ഈ പൊന്നു മോളെ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ 🌹🌹❤❤

  • @രജീഷ്
    @രജീഷ് 4 ปีที่แล้ว +152

    നല്ല ശബ്ദമാണ്,സിനിമകളിലൂടെ കേൾക്കാനായി കാത്തിരിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.....

    • @jamsheerc1890
      @jamsheerc1890 4 ปีที่แล้ว +2

      Jilu, ur my younger sister,1000 times I like u

    • @ratheeshr6639
      @ratheeshr6639 4 ปีที่แล้ว

      Seriyanallo dubbing artist try cheyyu

  • @jamalponnani1651
    @jamalponnani1651 ปีที่แล้ว +2

    ഇവിടെ രണ്ടു കാലും രണ്ടു കയ്യും എല്ലാ വിധ സൗകര്യങ്ങളും Support ഉം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നമ്മൾ ഈ ഭൂമിയിൽ വെറും waste ആണ് ഞാനടക്കം ആഗ്രഹങ്ങൾക്ക് മുന്നിൽ ഒന്നും ഒന്നിനും ഒരു പ്രശ്നമില്ല തെളിയിപ്പിച്ച് തന്ന jilu മോൾക്ക് ഒരായിരം big Salute❤❤❤❤❤❤❤❤

  • @aparnaroy8449
    @aparnaroy8449 4 ปีที่แล้ว +50

    she is a role model.her life is inspiring every one

  • @MUHAMMED_SAHIL
    @MUHAMMED_SAHIL 4 ปีที่แล้ว +115

    ഒന്നും പറയാനില്ല
    ഈ കുട്ടി സ്വയം കാണിച്ചുതരുന്ന ഒരു Inspiration നേക്കാൾ നമ്മുക്ക് വേറെ ഒന്നും കിട്ടാനില്ല.....✌️

  • @fr.somyabrahamofmcap9499
    @fr.somyabrahamofmcap9499 4 ปีที่แล้ว +271

    മേഴ്‌സി ഹോം great..... സിസ്റ്റേഴ്സ് നെ വെറുതെ അവഹേളിക്കുന്നവർ ഇതുപോലെ പ്രകാശം ലഭിച്ച ജീവിതങ്ങൾ കാണുക

  • @roshinraj4448
    @roshinraj4448 4 ปีที่แล้ว +80

    ജിലുവിൻ്റെ നല്ലൊരു മനസ്സാണ്..... ഇനിയും ഒരുപാട്‌ ഉയരത്തിൽ എത്തിപ്പെടും.... തീർച്ച...
    സത്യം പറയുകയാണെങ്കിൽ എനിക്ക് ഇഷ്ടപ്പെട്ടു.

    • @mkhouse752
      @mkhouse752 4 ปีที่แล้ว

      😥👍👍👍👍👍👍👍👍

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thanks for watching...keep supporting us🙂

    • @sahadevansahadevan8894
      @sahadevansahadevan8894 4 ปีที่แล้ว +1

      . God bless you.mole.

  • @babykutty1216
    @babykutty1216 4 ปีที่แล้ว +51

    ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കു !ദൈവത്തിനു മതം ഇല്ല, ജാതി ഇല്ല, സങ്കടന ഇല്ല. ചിരിക്കാൻ ദൈവം പ്രേത്യേകിച്ചു sahaychu, മറക്കരുത് !

  • @pulikkalsundaran4848
    @pulikkalsundaran4848 3 ปีที่แล้ว +6

    മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാ ഭാവുങ്ങളും നേരുന്നു

  • @mpmmampad8158
    @mpmmampad8158 4 ปีที่แล้ว +15

    കയ്യും കാലും കണ്ണും കാതും പണവും പത്രാസും എല്ലാം ഉണ്ടായിട്ടും...
    ഒരു ഉപകാരത്തിനും പറ്റാത്ത കുറേ ജന്മങ്ങൾ ഉണ്ട് അവർകൊക്കെ പ്രജോദനമാവട്ടെ... ജിലൂൂൂൂൂ.,.

  • @ramdhaneesh7263
    @ramdhaneesh7263 4 ปีที่แล้ว +19

    ഈ കുട്ടിയുടെ ജീവിതത്തിൽ എല്ലാ വിധ ആഗ്രഹങ്ങളും സഫലമാക്കെട്ടെ ദൈവമേ...,,,

  • @abdulrazackrazack2595
    @abdulrazackrazack2595 4 ปีที่แล้ว +16

    ഇത്രയും ചുറുചുറുക്ക് ഉള്ള ഒരു മോൾ ഭൂമിയിൽ ആരു കൈവിട്ടാലും ദയിവം മോളെ കൈവിടില്ല എന്നും പ്രാർത്ഥന മോൾക്ക് വേണ്ടി

  • @ravindrravindranath7640
    @ravindrravindranath7640 4 ปีที่แล้ว +30

    Incredible , she is a example for every human beings , fantastic woman , each and every body have learn from her , how to face challenges , I salute her

  • @induchingath6853
    @induchingath6853 4 ปีที่แล้ว +7

    മോൾ തീർച്ചയായും ഒരു govt employee ആവും ദൈവാനുഗ്രഹമുണ്ടാവട്ടെ🙏🏻🙏🏻

  • @kumarvtr5773
    @kumarvtr5773 4 ปีที่แล้ว +139

    ഇവളൊരു മാലാഖയല്ല, നമുക്ക് നേരിട്ട് കാണാൻ കഴിഞ്ഞ ഒരു കുഞ്ഞു ദൈവം. ഇവളെ പിന്തുണയ്ക്കുമ്പോൾ നമ്മൾ മാലാഖമാരായി മാറുന്നു.

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +4

      Thanks for your words sir...keep watching🙂

    • @agnesjohnny5814
      @agnesjohnny5814 4 ปีที่แล้ว

      Rgdhgcyhxgfxg daftbcc cc v cgfv cxh and gggghc by c

    • @agnesjohnny5814
      @agnesjohnny5814 4 ปีที่แล้ว

      😂😉😉😉😉

  • @anilamavunkal95mv81
    @anilamavunkal95mv81 4 ปีที่แล้ว +23

    ദൈവം മേല്കുമേൽ അനുഗ്രഹിക്കട്ടെ.....
    🙏🙏🙏

  • @forfitsaji8019
    @forfitsaji8019 4 ปีที่แล้ว +62

    Jilu.... എത്രയും പെട്ടെന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

  • @fareedch9659
    @fareedch9659 4 ปีที่แล้ว +5

    മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ മോളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sugathanc7840
    @sugathanc7840 4 ปีที่แล้ว +7

    ദൈവമാണ് ഇവർ 🙏🙏🙏 ദൈവത്തിന്റെ അടുത്ത അനുയായി കളാണിവർ, ദൈവം എന്നും അവരുടെ കൂടെ തന്നെയുണ്ട് അവരെ ദൈവം എന്നും അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏🙏🙏

  • @shamjithprakash804
    @shamjithprakash804 4 ปีที่แล้ว +44

    എന്നെ ഏറ്റവും അധികം പ്രചോദിപ്പിച്ച വീഡിയോ..ജി ലുവിന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ !

  • @baijusivaji8436
    @baijusivaji8436 4 ปีที่แล้ว +35

    സ്വന്തം അമ്മയെ ഈശ്വരൻ വിളിച്ചു ആ ഈശ്വരൻ തന്നെ
    ഒരുപാട് അമ്മമ്മാരെ മോൾ ക്ക്‌
    തന്നു 🙏എന്നെന്നും നന്മകൾ നേരുന്നു

  • @muralips2600
    @muralips2600 4 ปีที่แล้ว +60

    ദൈവത്തിന്റെ സ്വന്തം പുത്രി.. കണ്ട് പഠിക്കേണ്ട ജീവിതം.. ആ കുട്ടിയുടെ മുഖത്തെ പ്രകാശം കാണുമ്പോൾ സ്വയം ഉള്ളിലേക്ക് തിരിഞ്ഞു നോക്കുന്നു നമ്മൾ... ഈ അപൂർവ വ്യക്തിത്തത്തെ പരിചയപ്പെടുത്തിയ മധു സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു...

  • @pvsabu329
    @pvsabu329 4 ปีที่แล้ว +4

    ഈശ്വരാനുഗ്രഹമുള്ളകുട്ടി ആയിരം നന്മകൾ നേരുന്നു ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manikrishanan5127
    @manikrishanan5127 4 ปีที่แล้ว +258

    ഈ കുട്ടിക്ക് ട്രൈവീങ്ങ് പടിപ്പിച്ചു കൊടുത്ത ആ വെക്തി ആരായാലും ഒരു big salutt

  • @sumabaiju101
    @sumabaiju101 4 ปีที่แล้ว +11

    Thank you madhu sir.............
    ജിലുവിന്റെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ സാധിച്ചു കൊടുക്കട്ടെ.......

  • @brijeshmadambi1
    @brijeshmadambi1 4 ปีที่แล้ว +64

    ചിരിക്കുന്ന ആാാ മുഖം തന്നെ 100% positive.... U r great jilu mol...... positive women എല്ലാവരും തീർച്ചയായും കാണണം സൂപ്പർ.....

  • @vijeshap991
    @vijeshap991 4 ปีที่แล้ว +31

    ആ മുഖത്തെ ചിരി. അതു തന്നെ ഒരു പോസിറ്റീവ് എനർജി ആണ്... 👏👏👏👏👏she is great

  • @prasannakumarmr1533
    @prasannakumarmr1533 4 ปีที่แล้ว +3

    മോള് കൂടെ ദൈവമുണ്ട് എല്ലാം മനസ്സിൽ വിചാരിച്ചത് സാവധാനം മൊത്തവും നടക്കുന്നതായിരിക്കും ഇത് സത്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🙏

  • @adarshmohanan2725
    @adarshmohanan2725 4 ปีที่แล้ว +12

    ദൈവം എല്ലാം തന്നിട്ടും ഒന്നും തന്നില്ല എന്നും പറഞ്ഞ് ദൈവത്തെ പഴിച്ചു കൊണ്ട് ദൈവത്തെ കുറ്റപ്പെടുത്തി കൊണ്ടിരുന്ന ഞാനായിരുന്നു ലോകതോൽവി !!!

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you brother for watching🙂

    • @Ancy261
      @Ancy261 10 หลายเดือนก่อน

      ഞാനും

  • @sivakumarm9650
    @sivakumarm9650 4 ปีที่แล้ว +68

    എല്ലാവർക്കും ഈശ്വരൻ ഒരു സ്ഥാനം ഈ ഭൂമിയിൽ കൊടുത്തിട്ടുണ്ട്. അത് മനസിലാക്കാത്തവർ ഈ വീഡിയോ കാണണം....നന്ദി സാർ ..
    ഈ കുട്ടിയെ ദൈവം അനുഗ്രഹികട്ടെ
    ഈ വീഡിയോ തന്ന സാറിനേയും🙏🙏🙏

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thanks for watching brother🙂

    • @sabuthomas1481
      @sabuthomas1481 4 ปีที่แล้ว

      Praise the Lord

    • @psivakumar1485
      @psivakumar1485 4 ปีที่แล้ว

      Mole...idhehatinte mukhath DIVYA PRAKASAM enik kanuvan kazhiyunnu.....

  • @salmanulfarisa6936
    @salmanulfarisa6936 4 ปีที่แล้ว +271

    ഇത് കെട്ടപ്പോയാണ് ഞാൻ ഒരു മഹാ ദുരന്തം ആണെന്ന മനസ്സിലായത്

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thaks for the support...keep watching🙂

    • @jilumolmarietthomas
      @jilumolmarietthomas 4 ปีที่แล้ว +6

      No

    • @sakthy1000
      @sakthy1000 4 ปีที่แล้ว

      എനിക്കും

    • @Pradeep.E
      @Pradeep.E 4 ปีที่แล้ว +1

      @@jilumolmarietthomas Hai jilu! Very happy to hear your comment. I think your relpy will give him enough confidence. Thank you...

    • @inspiring-devotional-cultural-
      @inspiring-devotional-cultural- 4 ปีที่แล้ว +1

      അങ്ങനെ പറയരുത്. Everybody is unique. Your goodness made you humble. God bless you too.

  • @jsanju4143
    @jsanju4143 4 ปีที่แล้ว +82

    ഇത്രയും മനക്കരുത്ത് ഉള്ള ജിലുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @shanthakalyani3424
      @shanthakalyani3424 4 ปีที่แล้ว

      ജിലു വിൻ്റെ പ്രസന്നമായ മുഖം ഇനിയും തിളങ്ങട്ടെ. വലിയ ആഗ്രഹം സഫലംമാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @fareedch9659
    @fareedch9659 4 ปีที่แล้ว +4

    മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ മോളുടെ എല്ലാ ആഗഹങ്ങളും സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anjalip7949
    @anjalip7949 4 ปีที่แล้ว +24

    THANK YOU JILUMOL, FOR BEING AN INCREDIBLE INSPIRATION FOR ALL OF US!

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Stay with us for more videos😊

  • @vpaboobaker1254
    @vpaboobaker1254 4 ปีที่แล้ว +7

    ദൈവം മോൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകട്ടേ..... മോളെ പോലെയുള്ള മറ്റുള്ള കുട്ടികൾക്ക് ഇതൊരു പ്രചോദനമാകട്ടെ.....

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you dear Aboobaker for watching🙂

  • @brominsk.j241
    @brominsk.j241 4 ปีที่แล้ว +36

    ദൈവമേ അവിടുന്നു ഈ മകൾക്ക് നൽകിയ അനുഗ്രഹങ്ങളെ പ്രതി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു

    • @thottathilaugustine9652
      @thottathilaugustine9652 4 ปีที่แล้ว +2

      Thank you God... for the gift of Jilumol...! Let her dream come true...!!! Amen

  • @arshadmanaf5708
    @arshadmanaf5708 4 ปีที่แล้ว +38

    ജിലുമോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. കൂടെ നമ്മുടെ സ്വന്തം മധുവേട്ടനെന്നും ✌️✌️😘😘😘

  • @musthafamuthu8588
    @musthafamuthu8588 4 ปีที่แล้ว +3

    മോൾക്ക്‌ ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ സഹായിക്കട്ടെ...
    മോൾ ചിരിച്ചുകൊണ്ട് ഇത്രയും സമയവും സംസാരിക്കുന്നത് കാണുമ്പോൾ തന്നെ കണ്ടിരിക്കുന്ന ഞങ്ങൾക്ക് ഒരുപാട് ഊർജം കിട്ടുന്നു..
    ജിലുവിന്റെ വണ്ടിയുടെ രജിസ്‌ട്രേഷൻ അടുത്ത് തന്നെ കിട്ടും...
    മോളെ സഹായിക്കുന്ന അമ്മമാർക്കും എല്ലാവർക്കും ബിഗ് സല്യൂട്ട്....

  • @preethachandranchandran4611
    @preethachandranchandran4611 4 ปีที่แล้ว +5

    ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സന്തോഷം😘😘😘😘😘😘

  • @mujeebph5745
    @mujeebph5745 4 ปีที่แล้ว +90

    ഇ പ്രോഗ്രാം കണ്ടിട്ട് എന്റെ കണ്ണിൽ നിന്നും സന്തോഷ കണ്ണ് നീര് വന്നു

  • @abdulshukkoor3865
    @abdulshukkoor3865 4 ปีที่แล้ว +42

    നല്ല മോളാണ്‌ടോ
    നല്ല ഭാവിയുണ്ടാകട്ടെ
    എല്ലാ ആശംസകളും നേരുന്നു

    • @sunoyyohannan3642
      @sunoyyohannan3642 4 ปีที่แล้ว +1

      God powerful hand with you.
      God bless you abundantly
      Great..

  • @mk-go1ig
    @mk-go1ig 4 ปีที่แล้ว +9

    താങ്കൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ ആണ് എല്ലാ പ്രതിസന്ധിഘട്ടങ്ങളിൽ ഉയരങ്ങളിലെത്താൻ താങ്കൾക്ക് കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thanks for your words brother🙂

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว +2

    പ്രതിസന്ധികൾ തരണം ചെയ്തു വിജയത്തിന്റെ നെറുകയിലെത്തിയ ഈ സഹോദരിക്കിരിക്കട്ടെ എന്റെ വക 100കുതിരപവൻ 😍😍😍😍👍👍👍

    • @pvcparayil8562
      @pvcparayil8562 4 ปีที่แล้ว

      പറഞ്ഞു പറ്റിക്കരുത്

  • @naslumooradmoorad2180
    @naslumooradmoorad2180 4 ปีที่แล้ว +10

    She is a symbol of inspiration... Her life is inspiring to the world..May God bless her 👍👍👍

  • @salmanulfarisa6936
    @salmanulfarisa6936 4 ปีที่แล้ว +52

    She is the real hero
    And role model of every individual

  • @Nina-eo8qd
    @Nina-eo8qd 4 ปีที่แล้ว +10

    മിടുക്കി👏dubbing ചെയ്യാൻ പറ്റിയ sound ആണ് മോളുടെ. Jilunte എല്ലാ സ്വപ്നവും ആഗ്രഹവും സഫലം ആകട്ടെ😍 God bless you!

  • @rasheedpalakka4315
    @rasheedpalakka4315 4 ปีที่แล้ว +77

    സർക്കാർ ഈകുട്ടിക്ക്, വേണ്ടപരിഗണനകളെല്ലാംകൊടുത്ത് ഉയരങ്ങളിൽ എത്തിക്കുക...അനുഭവങ്ങൾ കേട്ട് കണ്ണ്നിറഞ്ഞു.....

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +5

      Thanks for your support sir🙂🙂

  • @mohamedbashir1270
    @mohamedbashir1270 4 ปีที่แล้ว +15

    I am proud of you my little sister, God bless you and one day the world know your determination, hard work, aim and success!!

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thanks for your wishes...keep watching😊

  • @joshyjoseph8703
    @joshyjoseph8703 4 ปีที่แล้ว +19

    Jiluvine കെയർ cheytha സിസ്റ്റേഴ്സ് 💕

  • @menterarun7713
    @menterarun7713 4 ปีที่แล้ว +17

    Thank.. god. ഇത് കണ്ടപ്പോൾ ആണ് മനസിലായത് "ദൈവം കൈയും കാലും തന്ന് എന്നെ അനുഗ്രഹിച്ചാണ് ഭൂമിയിലേക്ക് വിട്ടത് എന്ന്. മോളു വലിയ മോട്ടിവേഷൻ സ്പീക്കർ ആകെട്ട.

  • @cecinronald4363
    @cecinronald4363 4 ปีที่แล้ว +57

    ആ മുഖത്തെ സന്തോഷം... ചിരി..🥰👍✌️🔥🔥

  • @MuhammadFaisal-so7lv
    @MuhammadFaisal-so7lv 4 ปีที่แล้ว +1

    ഈ കുട്ടിയുടെ കഴിവിനെ പരിചയപ്പെടുത്തിയ ഭാസ്കരൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷മോളെയും സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ...

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Happy that you liked it...stay with us for more videos😊

  • @shoukkathp.m7003
    @shoukkathp.m7003 4 ปีที่แล้ว +11

    ദൈവം എല്ലാവിധ അനുഗ്രവും നൽകട്ടെ...

  • @ASARD2024
    @ASARD2024 4 ปีที่แล้ว +96

    തീർച്ചയായും ഡബ്ബിംഗ് ചെയ്യണം മോളൂ. മോളുടെ ശബ്ദം കേട്ടോണ്ടിരിക്കാൻ എന്തൊരു സ്വീറ്റാണ് ഞാനും ഇത് കണ്ടപോൾ തന്നെ വിച്ചാരിച്ചിരുന്നു.good luck
    ഒരു ഗവർമെന്റ് ജോബ് തീർച്ചയായും കിട്ടും മോളേ

    • @jilumolmarietthomas
      @jilumolmarietthomas 4 ปีที่แล้ว +4

      Thank You

    • @asainare5638
      @asainare5638 4 ปีที่แล้ว +2

      സിനിമയിൽ ഡബിംങ് ആർട്ടിസ്റ്റ് ആവാൻ പറ്റിയ ശബ്ദം

    • @yaseenstagedecorations3100
      @yaseenstagedecorations3100 4 ปีที่แล้ว

      @@jilumolmarietthomas may God bless you jilu
      padachon anugrahikatei
      Elaam agrahangalum god niraveti therattei
      By
      SHAMSEER Alathur

  • @jacobthamby9710
    @jacobthamby9710 4 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ലാ.... വളരെ നല്ല കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,, ആഗ്രഹം പോലെ നടക്കും !!!

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thank you dear Jacob for watching🙂

  • @hamzaanjillath908
    @hamzaanjillath908 4 ปีที่แล้ว +66

    മകളേ ദൈവം ഉണ്ട് മോൾക്ക് എല്ലാ അനുഗ്രഹവും തന്നു ഇനിയും മുന്നോട്ട്

    • @kcpeter5948
      @kcpeter5948 4 ปีที่แล้ว

      God bles you mool u

  • @chandranthadeettumolel3034
    @chandranthadeettumolel3034 3 ปีที่แล้ว

    പ്രിയപ്പെട്ട jillu മോളെ മാതൃകയായി കണ്ടു ഈ ഇന്ത്യ മഹാരാജ്യം ഇവിടെയുള്ള ആളുകൾക്ക് ഒരു പ്രചോദനമാവട്ടെ മോളെ ഒരു ബിഗ് സല്യൂട്ട് വീണ്ടും ആശംസകൾ

  • @marykuttychacko100
    @marykuttychacko100 11 หลายเดือนก่อน +1

    A big salute to you Jilumol. You are a real heroine and an example for all of us.

  • @sreerajns8618
    @sreerajns8618 4 ปีที่แล้ว +120

    നിങ്ങൾ വെറുമൊരു Government jobill ഒതുങ്ങി പോവരുത് ....... നിങ്ങൾക്ക് അതിനും അപ്പുറത്തേക്ക് ഒരു പാട് ചെയ്യാൻ ഉണ്ട്

    • @rajuplazrlazar9717
      @rajuplazrlazar9717 4 ปีที่แล้ว

      You are an enigma to a common man. I love you my child.

    • @aleyammathampan7540
      @aleyammathampan7540 4 ปีที่แล้ว

      Poulol orthiodddff th kdo Co separakara orthodox orthodoxtv parumala orthdoxtv, I

  • @akshayvp9969
    @akshayvp9969 4 ปีที่แล้ว +24

    ഇതൊക്കെ കാണുമ്പോഴാണ് എനിക്കും പലതും ചെയ്യാൻ ആവുമെന്ന് മനസിലാവുന്നത് ✌️✌️✌️✌️💗💗

  • @jayasreekr6607
    @jayasreekr6607 4 ปีที่แล้ว +24

    നല്ലോരു പരിപാടി ഇഷ്ടം ആയി എനിക്ക് ജിലു മോളെ. മധു സാറിനും എന്റെ അഭിനന്ദനങ്ങൾ. ജിലുമോൾ ഇനിയിയും ഉയർന്ന നിലയിൽ എത്തട്ടെ..

  • @thugformalayaliz2668
    @thugformalayaliz2668 4 ปีที่แล้ว +2

    മിടുക്കി മോള് എല്ലാ നന്മകളും ഉണ്ടാകട്ടെ ദൈവം നൽകാൻ മറന്നു പോയ കൈകൾക്ക് പകരം കാലുകൾ കൈകൾ ആയി മാറ്റി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ . ചക്കര ഉമ്മ മോള്. ദൈവം തന്നെ ഉയരത്തിൽ എത്തിച്ചോളും നല്ലത് മാത്രം ഉണ്ടാകാൻ ഇന്നു മുതൽ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും

  • @aseeskca9419
    @aseeskca9419 4 ปีที่แล้ว +1

    മോളുടെ മുഖത്തുള്ള ഈ സന്തോഷം മരണം വരെ നിലനിൽക്കട്ടെ. പടച്ചവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹🌹

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว +1

      Thank you brother for watching🙂

    • @aseeskca9419
      @aseeskca9419 4 ปีที่แล้ว

      @@madhubhaskaran. മറ്റുള്ള ഇന്റെർ വ്യു കളിൽ നിന്നും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇടക്ക് കയറി അനാവശ്യ തടസങ്ങൾ വരുത്താതെ പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചു അതിന് മറുപടി പറയാൻ ആ കുട്ടിക്ക് ധാരാളം സമയവും നൽകി. സാറിന് അഭിനന്ദനങ്ങൾ 💕💕

  • @anilkanapuram3193
    @anilkanapuram3193 4 ปีที่แล้ว +17

    സത്യം മനസ്സാണെല്ലാം
    ഏവർക്കും ഏറെ പ്രചോദനം നല്കുന്ന വീഡിയോ

  • @jayakrishnanek9392
    @jayakrishnanek9392 4 ปีที่แล้ว +15

    മോളെ നമിക്കുന്നു നിന്നെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.

  • @r.cprakash9972
    @r.cprakash9972 4 ปีที่แล้ว +103

    എല്ലാ സൗഭാഗ്യങ്ങളും ലിജുവിന് ഉണ്ടാകട്ടെ

    • @rashidmuhammed993
      @rashidmuhammed993 4 ปีที่แล้ว

      Hi

    • @masinamn3721
      @masinamn3721 4 ปีที่แล้ว +1

      ജീവിതം തന്നെ ഒരു പരീക്ഷണം ആകുന്നു അതിൽ മുന്നേറുന്നവർക് വിജയം സുനിശ്ചിതം തന്നെയാണ്

    • @shahnaqueen640
      @shahnaqueen640 4 ปีที่แล้ว +2

      ലിജുവല്ല ജിലു എന്നാണ് her name☺

  • @vaisakhks2910
    @vaisakhks2910 4 ปีที่แล้ว

    Great dr സഹോദരി... എല്ലാം ഉണ്ടായിട്ടും ലൈഫെയിൽ തളർന്നു പോയ എല്ലാവർക്കും വലിയ പ്രചോദനം ആണ് സഹോദരിയുടെ ലൈഫ്.. big inspiration... 💗💗💗✌️👌👌👌👌👌👌

  • @GAMEON-yq1cy
    @GAMEON-yq1cy 4 ปีที่แล้ว +2

    ചേച്ചി good inspiration..... എല്ലാ സ്വപ്നങ്ങളും സഫല മാഘട്ടെ.. god bless u

  • @mastersriadhish
    @mastersriadhish 4 ปีที่แล้ว +155

    Inspiring

  • @krishnanraghavan9728
    @krishnanraghavan9728 4 ปีที่แล้ว +3

    കണ്ണു നീരിനു ടാറ്റാ ചുടു കണ്ണുനീരിനു ടാറ്റാ., കരഞ്ഞാലും മരിക്കും, ചിരിച്ചാലും മരിക്കും, കുണുങ്ങി കുണുങ്ങി ചിരിച്ചൂടെ. God blessed മോളാണ് ട്ടോ, ഭഗവാൻ കൈവിടില്ല മോളെ. ഈശ്വരനോട് പ്രാർത്ഥിക്കുക, ദുഃഖങ്ങൾ പറയുക, സന്തോഷം പങ്കുവെക്കുക. ദൈവം കൈവിടില്ല മോളെ.

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 4 ปีที่แล้ว +241

    പ്രകാശം പരത്തുന്ന പെൺകുട്ടി...

  • @jimjim1289
    @jimjim1289 4 ปีที่แล้ว +1

    100% God അനുഗ്രഹിച്ച കുട്ടി , എല്ലാ അവയവങ്ങൾ ഉണ്ടായിട്ടും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഈ കുട്ടിയെ കൊണ്ട് ദൈവം ചെയ്തു കാണിച്ചു തരുന്നു. May God bless you no with you always 🌹🌹🌹🌹

    • @madhubhaskaran
      @madhubhaskaran  4 ปีที่แล้ว

      Thanks for supporting us....keep watching🙂

  • @kunhabdullapk8263
    @kunhabdullapk8263 4 ปีที่แล้ว

    ജോലിയില്ലാ എന്ന് പറഞ്ഞു ജീവിതം അവസാനിപ്പിക്കുന്ന ചെറുപ്പക്കാർക്ക് ഈ സഹോദരി ഒരു മാതൃകയാണ്.

  • @sudheermohammad7859
    @sudheermohammad7859 4 ปีที่แล้ว +8

    ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയ താങ്കൾക്ക് ഒരായിരം നന്ദി

  • @rubysabu779
    @rubysabu779 4 ปีที่แล้ว +6

    I am a teacher Dear I appreciate you lot.Let the good God bless you abundantly throughout your life dear.

  • @sadakkathullakh4964
    @sadakkathullakh4964 4 ปีที่แล้ว +44

    കണ്ണൂന്നിർ ഒരു പാട് വീണ് പോയി പക്ഷേ ഞാനത് അറിഞ്ഞതേയില്ല എന്റെ ഓഫിസിൽ എന്റെ ഒരു സ്റ്റഫ് വന്നു നിന്ന് അമ്പരന്നു നിൽക്കുകയാണ് സാർ . സാർ... എന്തിനാണ് സങ്കടങ്ങൾ ഒരുത്തീക്കികരയുന്നത് അപ്പഴാണ് ഞാൻ കരഞ്ഞ കാര്യങ്ങൾ ഞാൻ തന്നെ അറിയുന്നത് അള്ളാഹു തുണക്കട്ടേ നിങ്ങളുടെ പ്രാത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക നിങ്ങൾക്ക് വേണ്ടി ഞാനും പ്രാത്ഥിക്കാം.....

  • @lexis_photography_kerala
    @lexis_photography_kerala 4 ปีที่แล้ว +2

    അനുഭവങ്ങൾ ആയിരിക്കാം ഈ കുട്ടിക്ക് ഇത്രേം ആത്മവിശ്വാസം നൽകിയത്
    *ആശംസകൾ*

  • @pachupachu2390
    @pachupachu2390 3 ปีที่แล้ว +2

    ഈ നിമിഷം വരെ എനിക്ക് ഒന്നിനും കഴിയില്ല എന്നു കരുതി ജീവിച്ച ഒരാളാണ് ഞാൻ കാരണം എന്റെ കാലിനു ബലമില്ല അഭസ്മരം ഓടനോ ചാടനോ പറ്റില്ല പക്ഷെ ജിലു എനിക്ക് ഒരു വലിയ motivation ആണ് ഇനി ഞാൻ തളരില്ല 🙏

  • @binithomas8594
    @binithomas8594 4 ปีที่แล้ว +14

    Mole molil ദൈവം കുടികൊള്ളുന്നു....മോളുടെ ആ ചിരി അത് വിളിച്ചു പറയുന്നു

  • @santhoshthampi7156
    @santhoshthampi7156 4 ปีที่แล้ว +4

    എല്ലാ സൗഭാഗ്യങ്ങളും ജിലുവിനു കിട്ടട്ടെ jilumolkku തോൽവി ഇല്ല ജയം മാത്രമേ ഉള്ളൂ ദൈവം കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ God Bless you. Amen

  • @samesame1203
    @samesame1203 4 ปีที่แล้ว +25

    🙏🙏🙏🙏🙏🙏🙏
    അതെ, നമ്മുടെ കുറവുകളിലല്ല നമ്മുടെ കണ്ണുകൾ ഉടക്കി നിൽക്കേണ്ടത്. നമ്മുടെ നിറവുകളിലാണ്.
    ഗവൺമെന്റ് ജോലി, ഡബിംഗ് ആഗ്രഹം , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി വളരെ വളരെ വലിയ ആഗ്രഹങ്ങൾ ദൈവം നിറവേറ്റിത്തന്ന് ജിലുമോളെ എന്നും അനുഗ്രഹിക്കട്ടെ !

  • @santhoshcv3091
    @santhoshcv3091 4 ปีที่แล้ว

    സാർ താങ്കളുടെ എല്ലാ പ്രോഗ്രാമുകളും ഇങ്ങനെ ചിരിച്ചു കൊണ്ട് തന്നെ ആണ് ഇങ്ങനെ യുള്ള നല്ല കാര്യങ്ങൾ കാണാനും ജീവിതത്തിൽ പകർത്താനും ശ്രമിച്ചാൽ നമ്മുടെ നാട്ടിലെ സഹോദരൻ സഹോദരി മാർ ഒരു തേറ്റിലേക്കും പോകില്ല. മോളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും ദൈവം കൃപ എപ്പോഴും മോളോടോപ്പം ഉണ്ട്

  • @prakashants8756
    @prakashants8756 4 ปีที่แล้ว

    ഇത് കണ്ടപ്പോൾ എനിക്ക് സങ്കടം മാത്രമല്ല മറിച് രണ്ടു കയ്യും കാലും എല്ലാ സൗഭാഗ്യവും ഉണ്ടായിട്ടും ഇനിയും വേണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്ന എന്നോട് തന്നെ ഒരു പുച്ഛമാണ് തോന്നിയത്.... ചെറിയ കാര്യങ്ങളിൽ തളരുന്നവർക്കുള്ള വലിയ മറുപടിയാണ് ജിലുക്കുട്ടി...... ഹൃദയത്തിന്റെ ഭാഷയിൽ വിജയാശംസകൾ