ENGLISH പഠിക്കാനുള്ള EASIEST TIPS | Dr. Rangarajan | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #englishspeaking #communication #confidence #joshtalksmalayalam
    #english സംസാരിക്കുന്നതിൽ എതെങ്കിലും തടസം ഉണ്ടോ? തടസങ്ങളെ തട്ടി മാറ്റി മുന്നേറാൻ താല്പര്യം ഉണ്ടോ? Dr രംഗരാജൻ നിങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ.
    ആലുവ സ്വദ്‌വശിയായ Dr. രംഗരാജൻ ഇപ്പോൾ രാജഗിരി ബിസിനസ് സ്ക്കൂളിലെ കമ്മ്യൂണിക്കേഷൻസ് വിഷയത്തിന്റെ പ്രൊഫസർ ആണ്. കുട്ടിക്കാലത്ത് ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കസിൻസ് കളിയാകാർ ഉണ്ടായിരുന്നു. ഈ കളിയാക്കലുകൾ Dr. Rangarajനെ തളർത്തിയില്ല. കഠിനാധ്വാനത്തോടെ അയാൾ മുന്നേറുകയായിരുന്നു. ഇതിലൂടെ അയാൾ ഇംഗ്ലീഷ് ലിറ്ററേറ്ററിൽ Ph.d കരസ്ഥമാകുകയായിരുന്നു. പരിശ്രമിച്ചാൽ മാത്രമേ നമുക്ക് വിജയം കരസ്ഥമാക്കാൻ പറ്റുകയുള്ളു. ഇംഗ്ലീഷിനോട് തോന്നിയ കൗതുകം അത് അദ്ദേഹത്തെ ഇന്ന് ഈ നിലയിൽ എത്തിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ടോക്ക് എല്ലാവര്കും പ്രചോദനം ആകട്ടെ.
    Is #englishspeaking an obstacle to your success? Do you wish to learn #english but do not know where to start? Dr. Rangarajan's story was the same until he decided to change his life!
    A native of Aluva Town, Dr. Rangarajan is a professor of Communications at the Rajagiri Business School, Kakkanad. He faced struggles as a kid as his cousins mocked him for not being able to speak in English. This motivated him to learn English and with hard work, he aced the language. Dr. Rangarajan completed his Masters and went ahead to secure a Ph.D. in English Literature. He believes that the key to success lies in our own hands. Dr.Rangarajan never waited for anyone to teach him English. He was fascinated by the language due to which he was able to follow his dream of being able to speak fluent English. His hard work and years of struggle led him to a successful life and his talk is an inspiration to everyone who is struggling with English.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks Sharechat: sharechat.com/...
    #EnglishSpeaking #Success #JoshTalksMalayalam
    ----**DISCLAIMER**----
    All of the views and work outside the pretext of the video, of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.
    #joshtalks #spokenenglish #englishspeaking

ความคิดเห็น • 551

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +15

    English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/Br8j1PP7mqb

  • @bhadranandannarayanan5577
    @bhadranandannarayanan5577 3 ปีที่แล้ว +162

    ഇംഗ്ലീഷ് പ്രൊഫസർ. എന്നാൽ എല്ലാം നല്ല മലയാളത്തിൽ പറഞ്ഞു. ആവശ്യമുള്ളയിടത്തു മാത്രം ഇംഗ്ലീഷ് ഉപയോഗിച്ചു. പ്രചോദനം നൽകുന്ന സംസാരം.

  • @shafeekkallingal9368
    @shafeekkallingal9368 5 ปีที่แล้ว +474

    ഞാൻ ചെറുപ്പം മുതൽ മലയാളം മീഡിയത്തിൽ മാത്രം പഠിച്ചു വന്ന വ്യക്തിയാണ്, english അറിയാത്തതു കാരണം ശെരിക്കും കളിയാക്കപ്പെട്ടിട്ടുണ്ട് മറ്റു പലകുട്ടികളുടെയും ഇടയിൽ,english ക്ലാസ് തന്നെ വെറുത്തുപോയ ദിവസങ്ങളായിരുന്നു അതെല്ലാം, ഇന്ന് ദൈവാനുഗ്രഹത്താൽ എന്റെ കമ്പനിയിൽ ഇംഗ്ലീഷും,അറബിക്കും ഉൾപ്പെടെ 4 ഭാഷകൾ കൈകാര്യം ചെയ്തു നല്ലൊരു പൊസിഷനിൽ നിൽക്കുന്നു..thank ഗോഡ് അന്നു എന്നെ കളിയാക്കാൻ ആരുമില്ലായിരുന്നെങ്കിൽ ഇന്നൊരുപക്ഷേ ഞാൻ എവിടെയും എത്തിപ്പെടില്ലായിരുന്നു..just shared the experience, best wishes to you all ❤️

    • @nidhindinesan2670
      @nidhindinesan2670 5 ปีที่แล้ว +23

      നിവർത്തികേടുകൊണ്ട് ചോദിക്കുവാ ചേട്ടന്റെ കമ്പനിയിൽ എന്തേലും ജോലിയുണ്ടോ?

    • @haneefatk2852
      @haneefatk2852 5 ปีที่แล้ว

      I want job

    • @vigneshr7527
      @vigneshr7527 4 ปีที่แล้ว +8

      Njan english medium padichitt vayum polichu irikkunnu appozh malayalam medium.

    • @sreejithkallattayil9786
      @sreejithkallattayil9786 4 ปีที่แล้ว

      @@nidhindinesan2670 😂

    • @anilasunny9632
      @anilasunny9632 4 ปีที่แล้ว

      👏

  • @kannann2989
    @kannann2989 3 ปีที่แล้ว +202

    സർ ന്റെ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ പറ്റിയ കുട്ടികൾ ഭാഗ്യം ചെയ്തവർ ആണ്.....

    • @farishasanu2225
      @farishasanu2225 3 ปีที่แล้ว +16

      Njan sirnte student anu

    • @RM-kr4ew
      @RM-kr4ew 3 ปีที่แล้ว +5

      Njanum

    • @nissyannvarghese2334
      @nissyannvarghese2334 3 ปีที่แล้ว +6

      Najnum

    • @bindugnair5521
      @bindugnair5521 3 ปีที่แล้ว +4

      Me too , a blessed student of Sir from Maharajas

    • @RR-lx7ll
      @RR-lx7ll 3 ปีที่แล้ว +2

      Me too, old student of Maharaja's.

  • @rajeevlekshmi
    @rajeevlekshmi 5 ปีที่แล้ว +849

    എന്ത് പറഞ്ഞാലും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റാത്തത് ഒരു കുറവാണ്.... അതിന്റെ ദുരന്തം അനുഭവിച്ചവർക്കു മാത്രം

    • @riscorisco4961
      @riscorisco4961 4 ปีที่แล้ว +21

      Don't worry if you try you will speak English.

    • @aswinjohn9550
      @aswinjohn9550 4 ปีที่แล้ว +9

      ശെരിയാണ്

    • @musicLoverjes
      @musicLoverjes 4 ปีที่แล้ว +13

      Try cheydal elavrkum patunnadhe ulu..
      U can

    • @time4diya670
      @time4diya670 4 ปีที่แล้ว +6

      😢yeah correct

    • @opshibili7440
      @opshibili7440 4 ปีที่แล้ว +4

      Yes

  • @esther_mn18
    @esther_mn18 3 ปีที่แล้ว +42

    നമ്മുടെ വിജയത്തിന്റെ താക്കോൽ നമ്മുടെ കിശയിൽ തന്നെ ♥️
    May God Bless sir♥️

  • @englishhelper5661
    @englishhelper5661 4 ปีที่แล้ว +303

    💟Conclusion💟
    1 Step : Listen carefully indian English Video or audio or News at least 30 min
    2 Step:Try to speak by own way wether it is wrong or right You can practice on commentry too on any thing
    3 Step:Read In 🔊 louderand slowely
    4 Step:Think in always english don't try to translate
    5 Step: try to write at least 1 page in english that can be any practical topic
    6 Step : Stay motivated for english speaking
    💟THANK YOU💟

    • @sumith6685
      @sumith6685 4 ปีที่แล้ว +1

      Good

    • @aiswaryam.p7967
      @aiswaryam.p7967 4 ปีที่แล้ว +2

      Thanks a lot

    • @Pachumedia
      @Pachumedia 4 ปีที่แล้ว

      Hello plz send u email

    • @sumith6685
      @sumith6685 4 ปีที่แล้ว +1

      @@Pachumedia who's email adress u looking for??

    • @anilasunny9632
      @anilasunny9632 4 ปีที่แล้ว

      👏👏👏

  • @peace-bw3sz
    @peace-bw3sz 4 ปีที่แล้ว +18

    നമ്മുടെ വിജയത്തിന്റെ താക്കോൾ നമ്മുടെ കീശയിൽ തന്നെയാണ് , 99% ശരിയായ കാര്യം

    • @sajikeral
      @sajikeral 3 ปีที่แล้ว +1

      പലരും മനസ്സിൽ ആക്കി ഇരിക്കുന്ന വളരെ തെറ്റായ കാര്യം ആണത് . നമ്മുടെ വിജയത്തിന്റെ വളരെ ചെറിയ പങ്ക്‌ മാത്രമേ നമുക്കൊള്ളൂ . ഞാൻ എന്നും ഉറപ്പായും പറയുന്നു നമ്മുടെ വിജയത്തിന്റെയും പരാജയത്തിന്റെ യും നല്ലയൊരു പങ്ക്‌ മാതാപിതാക്കൾക്കാണ്

  • @CoffeeWithRony
    @CoffeeWithRony 5 ปีที่แล้ว +171

    എന്റെയും ഇഗ്ലീഷ് മോശം ആയിരുന്നു... ഒരിക്കൽ ബാഗ്ലൂർ പോയപ്പോൾ വഴി ചോദിക്കാൻ പോലും ഇഗ്ലീഷ് അറിയില്ലായിരുന്നു കോൺഫിഡൻസ് ഇല്ല... ആഗ്രഹം കൊണ്ട് വർക്കലയിൽ വിദേശികളുമായി സംസാരിക്കാൻ അവസരം കിട്ടി.. അങിനെ ഇഗ്ലീഷ് പഠിച്ചു... ഇപ്പോളും ഓർക്കുന്നു ഇംഗ്ലീഷ് അറിയതോണ്ട് പണ്ട് ഒറ്റപെട്ട കാലം ഇപ്പോൾ ഒരു ബ്രിട്ടിഷ് കാരനോട് അജോ പത്തോ മണിക്കൂർ സംസാരിക്കാൻ പറ്റും... ആഗ്രഹിച്ചത് കൊണ്ട് അവസരം ലഭിച്ചു :)))

    • @itisforblog2010
      @itisforblog2010 4 ปีที่แล้ว +3

      Ente channel onnu noku...for new English words

    • @ajmalazar1210
      @ajmalazar1210 4 ปีที่แล้ว +1

      @@itisforblog2010 Ethn chnnel

    • @TALESOFAMALAYALI
      @TALESOFAMALAYALI 4 ปีที่แล้ว +1

      wow kollalo

    • @haridaskizhur3907
      @haridaskizhur3907 4 ปีที่แล้ว

      Njan 2 mnths spoken English nu poyi eduvare sheri ayilla

    • @vh3037
      @vh3037 4 ปีที่แล้ว

      Ende job nastamayi English samsarikan patathond

  • @Ami7166
    @Ami7166 5 ปีที่แล้ว +64

    Education System മൂലം Criticize ചെയ്യപെട്ടവരിണ് ഇന്ന് ആ education system update ചെയ്യുന്നത്....

  • @southindianvoice1282
    @southindianvoice1282 4 ปีที่แล้ว +213

    ആർക്കാണ് തെറ്റു പറ്റിയത് .. പഠിപ്പിച്ച അധ്യപകർക് ആത്മാർത്ഥത ഇല്ലാഞ്ഞിട്ടോ അതോ പഠിക്കാൻ എനിക്ക് കഴിവ് ഇല്ലാഞ്ഞിട്ടായിരുന്നോ ... ഞാൻ ഇന്നും ദുഃഖിക്കുന്നു

    • @MaNjumAnJu-ql1ng
      @MaNjumAnJu-ql1ng 4 ปีที่แล้ว

      😜😜😜😜

    • @sajikeral
      @sajikeral 3 ปีที่แล้ว +19

      സത്യം ഞാൻ പറയാം. വേദനിക്കാൻ പറയുക അല്ല . തെറ്റ് ചെയ്തത് നിങ്ങളുടെ മാതാപിതാക്കൾ മാത്രം ആണ് . ഒരു യഥാർത്ഥ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവർ നിങ്ങളെ പഠിപ്പിച്ചു എങ്കിൽ ഇ പരാതി നിങ്ങൾ പറയും എന്ന് ഞാൻ വിചാരിക്കുന്നില്ല

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +4

      Eppollm time undu onnum avashanichittilla

    • @dayananpanicker4843
      @dayananpanicker4843 3 ปีที่แล้ว +18

      @@sajikeral English പറയുന്നതിന് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണം എന്ന് നിർബന്ധം ഇല്ല സുഹൃത്തേ..സാധാരണ ഗവൺമെൻ്റ് സ്കൂളിൽ പഠിച്ചാലും നന്നായിട്ട് ഇംഗ്ലീഷ് ഉപയോഗിക്കാൻ കഴിയും. അതിനായി ശ്രമിക്കണം എന്ന് മാത്രം .

    • @arjunarjun-gk2wf
      @arjunarjun-gk2wf 3 ปีที่แล้ว +7

      @@dayananpanicker4843 padikkunna kuttikalk english nu ithra importance ondanne aariyavoo... Ath thirichariyandath teacher mar aane... Bhuribhagam malayalam medium kuttykalum valuthai kazhiyumbo samsarikkan aariyatha avastha aa

  • @SethuHareendran
    @SethuHareendran 3 ปีที่แล้ว +11

    സാറിന്റെ ക്ലാസ്സിൽ പഠിക്കാൻ ഭാഗ്യം ഉണ്ടായിരുന്നു. He is such an inspiring teacher.

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว +1

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @anaghaanizham
    @anaghaanizham 5 ปีที่แล้ว +88

    ❤️😍 proud to be his student....my best friend... ❤️ ragarajan sir.... 👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @kannankl4701
      @kannankl4701 5 ปีที่แล้ว +9

      One day he also feel proud of you..

    • @jobybaby173
      @jobybaby173 3 ปีที่แล้ว

      Can you please send sir phone number

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @vijayprakashp690
    @vijayprakashp690 3 ปีที่แล้ว +6

    ഞാൻ മഹാരാജാസ് കോളേജിലെ സാറിന്റെ ആദ്യ ദിവസത്തെ ഇംഗ്ലീഷ് ക്ലാസ്സ് റൂമിലാണെന്ന് തോന്നിപ്പോയി. കുട്ടികളെ പിടിച്ചിരുതുന്ന അധ്യാപന ശൈലിയാണ് സാറിന്റേത്. അഭിനന്ദനങ്ങൾ....

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +10

    എന്തിനാ മാർക്കു സാറിന്റെ ആത്മവിശ്വാസം ആ വാക്കുകളിൽ ഉണ്ട്. നന്ദി 💜👍😍🙏

  • @smithasooraj3078
    @smithasooraj3078 3 ปีที่แล้ว +8

    ഒരുപാട് ഇഷ്ടമായി അങ്ങയുടെ നിഷ്കളങ്കമായ അവതരണം.

  • @sainudeensainu4935
    @sainudeensainu4935 5 ปีที่แล้ว +102

    ഇംഗ്ലീഷ് confidence ലെവൽ kootum

    • @adiladam9337
      @adiladam9337 5 ปีที่แล้ว +4

      ആരു പറഞ്ഞു

    • @nivedyaammu2689
      @nivedyaammu2689 5 ปีที่แล้ว +5

      Yup crt

    • @sainudeensainu4935
      @sainudeensainu4935 5 ปีที่แล้ว +10

      @@adiladam9337 ആരും പറഞ്ഞില്ല അനുഭവം ഗുരു....

    • @fayismuhammad01
      @fayismuhammad01 4 ปีที่แล้ว +1

      Correct anu. Cent percent correct.

    • @anandun9262
      @anandun9262 3 ปีที่แล้ว +1

      Correct

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 ปีที่แล้ว +4

    മഹാരാജാസിൽ അധ്യാപകനായി ഇരിക്കുമ്പോഴും ഹ്രിസ്വ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും പിന്നെ പിന്നെ പിന്നിൽ നിന്ന് പ്രോത്സാഹിക്കുമ്പോഴും സാറിന് പിന്നിൽ ഇങ്ങനെ ചില കഥകൾ ഉണ്ടെന്ന് കരുതിയില്ല. ഒത്തിരി സന്തോഷം സാർ..😊😊😊🙏🙏🙏

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Perfect. Sir is very close to me. Parent of rajagiri. I have introduced sir in my music album the destination sung by ranjini jose. Best regards. Dr anas music director and Pediatrician (Watch kids health videos in my channel )

  • @siddeeqhasan8161
    @siddeeqhasan8161 5 ปีที่แล้ว +137

    *നമ്മുടെ വിജയത്തിന്റെ താക്കോൽ നമ്മുടെ പോക്കറ്റിൽ തന്നെ ഉണ്ട്....*
    *അത് എവിടെയെങ്കിലും എടുത്തു വെക്കാതെ ഒപ്പം കൊണ്ടു നടന്നാൽ മാത്രം മതി,ഒരിക്കൽ അതിന്റെ പൂട്ട് കണ്ടെത്താനും തുറക്കാനും സാധിക്കും...*

    • @advsuhailpa4443
      @advsuhailpa4443 5 ปีที่แล้ว +2

      സിദ്ദീഖ് മോൻ
      പണ്ഡിതനാണെന്ന് തോന്നുന്നു...

    • @siddeeqhasan8161
      @siddeeqhasan8161 5 ปีที่แล้ว +2

      @@advsuhailpa4443 അനുഭവം...😁

    • @siddeeqhasan8161
      @siddeeqhasan8161 5 ปีที่แล้ว +1

      @Safa Shirin ❤️

    • @sajikeral
      @sajikeral 3 ปีที่แล้ว

      പലരും മനസ്സിൽ ആക്കി ഇരിക്കുന്ന വളരെ തെറ്റായ കാര്യം ആണത് . നമ്മുടെ വിജയത്തിന്റെ വളരെ ചെറിയ പങ്ക്‌ മാത്രമേ നമുക്കൊള്ളൂ . ഞാൻ എന്നും ഉറപ്പായും പറയുന്നു നമ്മുടെ വിജയത്തിന്റെയും പരാജയത്തിന്റെ യും നല്ലയൊരു പങ്ക്‌ മാതാപിതാക്കൾക്കാണ്

    • @siddeeqhasan8161
      @siddeeqhasan8161 3 ปีที่แล้ว

      @@sajikeral മാതാപിതാക്കൾ എതിരെ നില്കുകയാണെങ്കിലും നമ്മുടെ ജീവിതം നമ്മുടെ തീരുമാനം ആയിരിക്കണം.
      താക്കോൽ മാതാപിതാക്കൾക്ക് കൊടുക്കാതിരുന്നാൽ മതി🙂

  • @ramachandranv.a.3090
    @ramachandranv.a.3090 3 ปีที่แล้ว +9

    This person is my close friend and most respected person of my children.He is a sleeping lion and can do wonders with English .
    He is not teaching a play ,but performing the same by enacting the play.
    A person who can mesmerise the whole class with his wonderful talks.
    I am always proud of him and when we sit together I feel I am in a library.
    Ramachandran V.A.

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @varnamohan2629
    @varnamohan2629 5 ปีที่แล้ว +25

    Great teacher and looking so handsome. Very nice class sir. Huge respect 😍😍😍🙏🙏🙏

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @tahir8262
    @tahir8262 4 ปีที่แล้ว +30

    Ketalathile English education shariyaya reediyilalla adanu problem.nallavannam English parayan ariyuna teachersilla mika schoolilum collagilum pinne kuttikalengane English padikum.teachers eng text book vayichu malayalathil parenju kodukum
    Adanu keralathile eng padanam.teachersum studentsum thammil englishil communication undayal mathreme english parayan kazhiyu. Adu oridathum nadakunilla.chila Cristian English medium school matti nirthiyal

    • @sajikeral
      @sajikeral 3 ปีที่แล้ว +2

      ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികളെ നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കൂ . സത്യത്തിൽ ഇതല്ലേ യഥാർത്ഥ ശ്വാസത പരിഹാരം .

    • @niginv5676
      @niginv5676 3 ปีที่แล้ว

      i agree

  • @mythilychari8754
    @mythilychari8754 3 ปีที่แล้ว +15

    Our whole education system is warped. You just need to be good in one thing. Follow your passion.

  • @shafeervk007
    @shafeervk007 4 ปีที่แล้ว +15

    Proud of you sir....he was my professor

  • @kuruvilathomas2176
    @kuruvilathomas2176 3 ปีที่แล้ว +10

    സാറിന്റെ സംസാരം വളരെ സന്തോഷം തോന്നുന്നു

  • @dmaths9710
    @dmaths9710 3 ปีที่แล้ว +5

    My sir......Enne Maharajas collegil English padippicha njangalude swantham Rangarajan sir....you are a great man

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @preethi658
    @preethi658 4 ปีที่แล้ว +13

    I wish if I could give 1000 likes!!! My same childhood experience...

  • @fusiongaming753
    @fusiongaming753 3 ปีที่แล้ว +2

    അറിവ് പണം കൊടുത്തു പറഞ്ഞു കൊടുക്കെണ്ടത് അല്ല ഇപ്പോൾ എല്ലാം കച്ചോടം ചുമ്മാതെ അല്ല കൊറോണ മാറാതെനിക്കുന്നത് 🙏🙏🙏

  • @tperumpallil
    @tperumpallil 3 ปีที่แล้ว +2

    നമ്മുടെ വിജയത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽത്തന്നെ !

  • @ABHINAND
    @ABHINAND 4 ปีที่แล้ว +6

    I am an international best speller and star speller title holder in the MaRRS INTERNATIONAL SPELLING (2017-2018)....I am from palakkad...kudos from me.

  • @johnykuttypj202
    @johnykuttypj202 2 ปีที่แล้ว +3

    english sir ...but samsarikunthe pure malayalathilum athanu sir . big salute 💪💪💪💪

  • @nandhanav1e272
    @nandhanav1e272 3 ปีที่แล้ว +4

    English is just a language..If we practice we can speak English fluently..

  • @krishnaprasadks3707
    @krishnaprasadks3707 2 ปีที่แล้ว +4

    The same situation has faced me. During my schooling and college days. At that time One and only problem was English to me. I didn't know english. I was failure in english. I failed alot of times for english. I didn't know what is grammar, what is vocabulary like... A lot. Now I can speak. The main reason for that reading, watching, listening etc.. I was reading English newspaper and underline the vocabulary words from that paper. Through that I studied a lot. Now I will speak that without any error. I think If we are studying grammar. We will never study english. The easy way to study english is reading. Talk with myself. If we are doing this.definetly we can speak fluently this language.

  • @SujithMSreedhar
    @SujithMSreedhar 3 ปีที่แล้ว +7

    ഇദ്ദേഹം ഈ നാണം കെട്ടു എന്ന് പറയുന്നത് Primary, Up സ്കൂൾ കാലഘട്ടത്തിലാണ് ; അതും അന്നത്തെ കാലത്ത് (എന്താണിത്ര പ്രത്യേകത !). അദ്ദേഹം തന്നെ പറയുന്നു English ന് മാത്രമേ മാർക്കും ഉണ്ടായിരുന്നുള്ളൂ എന്ന്.

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +3

    Congrats Dr.Rengarajan sir. You are lucky man...Thankyou so much.

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @jyothi5563
    @jyothi5563 3 ปีที่แล้ว +2

    Rangarajan sir's personlity is so amazing. He is so humble and down to earth.

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @meenusmith1474
    @meenusmith1474 3 ปีที่แล้ว +2

    Njagal maharajasukarude English teacher..sirnte class onnum parayanilla.superrrrrrr anu👍👍👍👍👍👍👍👍👍👍

  • @sreedharank3188
    @sreedharank3188 5 ปีที่แล้ว +11

    Big salute sir.. Orupadu pere vijayathilekku nayikkan ee vedio kk kazhiyum

  • @Being_hu_men
    @Being_hu_men 5 ปีที่แล้ว +13

    Really inspiring Sir. 👏👏👏. Thanks a lot for sharing your experience.

  • @VaishakhSuryanarayan
    @VaishakhSuryanarayan 5 ปีที่แล้ว +54

    രംഗരാജന്‍ സാര്‍.. സന്തോഷം!! മഹാരാജാസില്‍ ഇദ്ദേഹം പഠിപ്പിച്ച ആരെങ്കിലും വീഡിയോ കാണുന്നുണ്ടോ? :)

    • @rajeshkumar-rx8zi
      @rajeshkumar-rx8zi 5 ปีที่แล้ว +5

      ഉണ്ട്.

    • @neenurajeesh6274
      @neenurajeesh6274 5 ปีที่แล้ว +1

      Yes...

    • @Anmathews
      @Anmathews 5 ปีที่แล้ว +3

      Yes... he taught me at Maharajas..

    • @geethupk30
      @geethupk30 4 ปีที่แล้ว +1

      Yes

    • @chj1824
      @chj1824 4 ปีที่แล้ว +2

      @@Anmathews Is he good at teaching?

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 5 ปีที่แล้ว +323

    Bcom പാസ്സായിട്ടും നേരാവണ്ണം english സംസാരിക്കാന്‍ പറ്റാത്ത എന്നോടാ ബാലാ...

    • @ajmalmalik6700
      @ajmalmalik6700 5 ปีที่แล้ว +4

      Same bro.

    • @ABDULRASHID-wc6xk
      @ABDULRASHID-wc6xk 5 ปีที่แล้ว +2

      @@ajmalmalik6700 joli oke undo machane

    • @ajmalmalik6700
      @ajmalmalik6700 5 ปีที่แล้ว +10

      @@ABDULRASHID-wc6xk
      ഇല്ല മുത്തേ... ചുമ്മാ വീട്ടിൽ കുത്തി ഇരിപ്പ്

    • @Nidhinsudheer
      @Nidhinsudheer 5 ปีที่แล้ว +1

      Njan b.com kazhija padiche MBA k join cheyth kazhij nigalkum pattum broi

    • @ajmalmalik6700
      @ajmalmalik6700 5 ปีที่แล้ว +1

      @@Nidhinsudheer
      ippo MBA kazhinjo

  • @dilipslearninghub1545
    @dilipslearninghub1545 4 ปีที่แล้ว +10

    It's my lifetime privilege to be your disciple sir... truly inspiring ..may God bless you to continue inspiring millions of young minds

  • @nihanujoom...6289
    @nihanujoom...6289 3 ปีที่แล้ว +2

    A real legendary teacher........ Salute sir.

  • @swathi9004
    @swathi9004 5 ปีที่แล้ว +10

    I was blessed to meet him..

  • @NayanaPKumar
    @NayanaPKumar 3 ปีที่แล้ว +2

    2017 l rajagiri l vech oru program l idehathod 10 min samsarikkan enik chance kitty.. and it was the best 10 mins in my life. Athra kidilan sir anu ideham... Motivation machine anenn venel parayam...

  • @happyman4926
    @happyman4926 ปีที่แล้ว +1

    Getting such a valuable teacher is lucky

  • @beenapeter8887
    @beenapeter8887 3 ปีที่แล้ว +6

    I too have a story behind my success in English...Thank you sir

    • @littleworld27
      @littleworld27 3 ปีที่แล้ว

      Ippol English samsaarikkaan confidence undo?enne help cheyyumo please

    • @beenapeter8887
      @beenapeter8887 3 ปีที่แล้ว

      @@littleworld27 sure.At present I'm an English teacher

    • @littleworld27
      @littleworld27 3 ปีที่แล้ว

      @@beenapeter8887 ..👏👏👏congratulations..do you have telegram?

    • @littleworld27
      @littleworld27 3 ปีที่แล้ว

      @@beenapeter8887 ..how can I contact you.. please help me

    • @littleworld27
      @littleworld27 3 ปีที่แล้ว

      @@beenapeter8887 ..please help me mam

  • @Stevinpj
    @Stevinpj 3 ปีที่แล้ว +36

    Co educational ippalaa mansilaaye meaning 🤣🤣 pawam njn 🥲🥲

  • @DK-H
    @DK-H ปีที่แล้ว +1

    Sir,ne kaanaan orupadu aaghrahamundu

  • @drs3690
    @drs3690 3 ปีที่แล้ว +2

    എന്ത് രസമാണ് സർ പറയുന്നത് കേൾക്കാൻ

  • @hhhhaaaaa621
    @hhhhaaaaa621 3 ปีที่แล้ว +3

    Ngale school oru kutty undaayrunuu..ttoo💥+2 vil...avalkk eng vazhikkan poolum ariyiklaayirunu...avale teacher avalude bench meel eng new peppar ottich vach...ennum avalood ath vazhikkan parayum...ipoo aval uk il ulla varee polle samasrikkumm nannyitt....ippo Delhi yil joli cheyyennu🌈

  • @abdulfaiz7763
    @abdulfaiz7763 5 ปีที่แล้ว +10

    True inspiration sir ♥️💯

  • @sharoncleetus
    @sharoncleetus 3 ปีที่แล้ว +6

    🥰സർ പറയുന്ന രീതി സൂപ്പർ💯

  • @shamilahmed6197
    @shamilahmed6197 5 ปีที่แล้ว +6

    Sir adipoli aanutto 👍💖 sir nte samsaaravum

  • @Abdulsamadmm
    @Abdulsamadmm 3 ปีที่แล้ว +5

    Learning English is very simple if you have atmosphere of English in school level but there will not be due scarcity of abled teachers.

  • @asifnavas6659
    @asifnavas6659 4 ปีที่แล้ว +9

    My professor 😍

  • @rashidmoosa6705
    @rashidmoosa6705 2 ปีที่แล้ว +4

    The passion and hardwork will help to attain the goal

  • @mpaul8794
    @mpaul8794 3 ปีที่แล้ว +1

    My God....Rangarajan sir..The Legend.

  • @mohamedummer9546
    @mohamedummer9546 5 ปีที่แล้ว +7

    നല്ല ലുക്ക്,,,,

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      The destination
      Sir ന്റെ music album by ranjini jose, Dr Anas

  • @merinmathew614
    @merinmathew614 5 ปีที่แล้ว +21

    Our rangarajan sir. ..😍😍

  • @fabisart8437
    @fabisart8437 5 ปีที่แล้ว +24

    This is a most powerful vedio to me. Bcz my dream is become a english tchr.

    • @jimman977
      @jimman977 5 ปีที่แล้ว +6

      My dream is to become an English teacher.

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว

      Could you join me

    • @sammy0ayyan
      @sammy0ayyan 3 ปีที่แล้ว

      @@jimman977 looks like you tried to correct him....on his sentence structure....[vedio(video)] thanks jim man...let he become a good english teacher.....😎😎😎😎😎

  • @anusreec8380
    @anusreec8380 4 ปีที่แล้ว +6

    Thank you sir for this inspiring talk.
    Now I'm in the condition as you felt before and I am afraid to speak infront of someone else too.
    .

  • @sumymol7136
    @sumymol7136 2 ปีที่แล้ว +2

    Really inspiring session, thank you sir for sharing your life experience with us.

  • @rosemariyajose9715
    @rosemariyajose9715 3 ปีที่แล้ว +1

    Nammade vijayathinthe thakol nammude kayil thanne aanu...💪💪💪

  • @binuvp4014
    @binuvp4014 2 ปีที่แล้ว +1

    Sir ന്റെ classil ഇരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. 91-94 batch🥰

  • @mithuas6365
    @mithuas6365 5 ปีที่แล้ว +6

    Rangarajan sir... our english lecture in maharajas college 😍😍. Sirnte class super ane. Orikalum arum marakilla sirnte class🙂🙂🙂🙂

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @ComeLetUsReason101
    @ComeLetUsReason101 ปีที่แล้ว +1

    Its a great testimony! God bless you

  • @sideequechonari
    @sideequechonari 2 ปีที่แล้ว +1

    കഴിഞ്ഞ ആഴ്ച ഒരു ഇന്റർവ്യൂ പങ്കെടുത്തു ഇംഗ്ലീഷിലായിരുന്നു.. കുഴഞ്ഞു പോയി english grammar അത്യാവശ്യം അറിയാം പക്ഷെ സംസാരിക്കാൻ കഴിയുന്നില്ല കാരണം സംസാരിച്ചു പരിചയമില്ല. English വായിച്ചാൽ മനസ്സിലാവും.. ആ പാനലിന്റെ മുൻപിൽ നാണം കേട്ടു ഇറങ്ങിപ്പോന്നു... ഇപ്പൊ എനിക്ക് വാശിയാണ് english സംസാരിക്കണം പക്ഷെ ഈ നാട്ടിൽ നിന്ന് കൊണ്ട് സംസാരിക്കാതെ എങ്ങനെ സംസാരിക്കാൻ പറ്റും

    • @aadhi1774
      @aadhi1774 4 หลายเดือนก่อน

      Online course oke samsarikkan patumenn urapp tharunnu... Arenkilum undo online chernnavar? Samsarikkan patumenn sure ano

  • @jumyrahman751
    @jumyrahman751 3 ปีที่แล้ว +2

    My favourite sir in Maharajas college

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Perfect. Sir is very close to me. Parent of rajagiri. I have introduced sir in my music album the destination sung by ranjini jose. Best regards. Dr anas music director and Pediatrician (Watch kids health videos in my channel )

  • @harikrishnanvp9270
    @harikrishnanvp9270 3 ปีที่แล้ว +9

    5am vayasil alle co education ariyathath enik meaning ippozhum അറിയില്ല

  • @siyass2020
    @siyass2020 4 ปีที่แล้ว +7

    Njn degree padichapo phonetics padichu, ann enik mansilayi english teachers schoolil padipicha prenonciation mikkathum thetan enn.. Kore oke education systethinteyum kuravan englishil week akunnath

  • @akshayarenjith7625
    @akshayarenjith7625 6 หลายเดือนก่อน

    Proud to be his student ❤️

    • @blr0477
      @blr0477 5 หลายเดือนก่อน

      Is he taking english classes nowadays?

  • @rajeshvenugopal3607
    @rajeshvenugopal3607 5 ปีที่แล้ว +5

    Martin Heidegger ' s (German Philosopher) Philosophy is that our future must be build by ourselves

    • @TALESOFAMALAYALI
      @TALESOFAMALAYALI 4 ปีที่แล้ว

      RAJESH VENUGOPAL yes it is always easy than worrying about the future instead start creat what you want to become 😊👍

  • @ashizvlog6792
    @ashizvlog6792 3 ปีที่แล้ว +2

    Degree ക്ക് ചുമ്മാ കാണാതെ പഠിച്ച് Exam pass ആയി But i can't talk

  • @mifraahvlogz1078
    @mifraahvlogz1078 3 ปีที่แล้ว +2

    Ithra frank ayit samsarikkunna sir I really like you

  • @shamnasnas1924
    @shamnasnas1924 5 ปีที่แล้ว +6

    Very inspiring ,, thank you sir .. 👍👍💐

  • @athickathasni4417
    @athickathasni4417 5 ปีที่แล้ว +5

    My dear teacher🥰🥰😍😍🥰🥰

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @ajmalazar1210
    @ajmalazar1210 4 ปีที่แล้ว +3

    I was overwhelmed watched your vedio😘😘😘

  • @TALESOFAMALAYALI
    @TALESOFAMALAYALI 4 ปีที่แล้ว +9

    The key to your success is in your pocket itself ! 😊👍

  • @rahithacr8837
    @rahithacr8837 2 ปีที่แล้ว +1

    Poliye 😘😘

  • @simplehumble1637
    @simplehumble1637 5 ปีที่แล้ว +2

    Thanks for the valuable information ... believe in ourself...

  • @ME-bh1rd
    @ME-bh1rd 3 ปีที่แล้ว +6

    +2 vare English exam nadakumbol question thalathirich ezhu theerathakalam. 😂 Now pg English cheyyunnu , spoken english soyam develope cheythu😁

    • @gamingashin3207
      @gamingashin3207 3 ปีที่แล้ว

      Nigale Pole ullavarann ente inspiration

  • @PriyaElizabethMathew
    @PriyaElizabethMathew 5 ปีที่แล้ว +6

    Thank you sir for giving me a chance to speak in English

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @yasiryousuf3868
    @yasiryousuf3868 3 ปีที่แล้ว +2

    Rangarajan sir ❤

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @hellobtskumar8213
    @hellobtskumar8213 3 หลายเดือนก่อน

    Sir your words uff so inspring💓

  • @akshayanil7461
    @akshayanil7461 5 ปีที่แล้ว +4

    Super inspiration talk

  • @jishnu700
    @jishnu700 4 ปีที่แล้ว +7

    He was my sir in rajagiri ❤️.

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

  • @aarvind3901
    @aarvind3901 3 ปีที่แล้ว +2

    Sir namaskaram , blessed to be your student

    • @apexhealthcarealuva1051
      @apexhealthcarealuva1051 3 ปีที่แล้ว

      Watch rangarajan sir in my music album THE DESTINATION by Ranjini jose, Dr Anas K A

    • @aarvind3901
      @aarvind3901 3 ปีที่แล้ว

      @@apexhealthcarealuva1051 sure

  • @sherlyantony5156
    @sherlyantony5156 3 ปีที่แล้ว +2

    Dear sir, inspiring words.

  • @nizamudheenmgd2834
    @nizamudheenmgd2834 5 ปีที่แล้ว +11

    സത്യത്തിൽ 24 വയസ് കഴിഞ്ഞ. പക്ഷേ ഇപ്പോഴും ഇംഗ്ലീഷ് വായിക്കാനും എഴുതാനും കഴിയും. സ്വന്തമായി ലാംഗ്വേജ് ഉണ്ടാക്കി സംസാരിക്കാൻ കഴിയില്ല..ഞാൻ മനസ്സിലാക്കിയിടത്തോളം സ്കൂളിൽ പോകുന്ന കാലത്ത് ശരിക്ക് ശ്രദ്ധിക്കാത്ത കൊണ്ടായിരിക്കാം എന്നാണ്... ഇപ്പോൾ കഠിനമായി ശ്രമിക്കുന്നു. ഇംഗ്ലീഷ് പഠിക്കാൻ . എന്നിട്ടും മെമ്മറിയിൽ നിൽക്കുന്നില്ല.. പഠിക്കുന്ന ഒന്ന് പോലും സ്റ്റോർ ആകുന്നില്ല..
    കണക്ക് അങ്ങനെയല്ല എളുപ്പമാണ്....
    കാണുന്നതെല്ലാം ജോലി ആകട്ടെ സ്റ്റോർ ആകുന്നു.
    ഞാൻ ഒരു പ്രവാസിയാണ്
    നാട്ടിൽ ബിസിനസ് ആയിരുന്നു..അങ്ങനെ എല്ലാ കാര്യങ്ങളും അടിപൊളി ആയിട്ട് നടക്കുന്നു... പക്ഷേ ലാംഗ്വേജ് പ്രോബ്ലം ആണ് എനിക്കുള്ളത് ഉള്ളത്.... ലാംഗ്വേജ് സ്റ്റോർ ആവുന്ന മെമ്മറി കിട്ടുന്നില്ല... അതിനെന്തു പരിഹാരമാണ്.ഉള്ളത്
    പ്ലീസ് കമൻറ് വാട്സപ്പ്.
    സൗദി അറേബ്യ
    0554186453

    • @nivedyaammu2689
      @nivedyaammu2689 5 ปีที่แล้ว

      Chat with American peoplezz...Automatically Improve Aavum

    • @merinjosey5857
      @merinjosey5857 5 ปีที่แล้ว

      Chat with people is the better method.....

    • @0shabeeb6
      @0shabeeb6 4 ปีที่แล้ว

      Spend some time on english web series.... you can start with Friends

  • @alliswell-de2ry
    @alliswell-de2ry 3 ปีที่แล้ว +4

    Nammude teachersinum bookil noki parayane ariyu athanu nammalk english fluency kittathath nammude mistake Alla avark ariyilla Athkond nammalkum that's all

  • @sumianzil
    @sumianzil ปีที่แล้ว

    Thank you sir, i like your exhortic words, and enthusiastic behaviour😊

  • @Midhun-xs5uh
    @Midhun-xs5uh 3 ปีที่แล้ว +2

    Now i handling the situation. Once up on a time i can do it hope😌

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +1

    Really good vedio... 👍👍
    Thank you sir... 🙏🙏

  • @musicaljakestus6804
    @musicaljakestus6804 3 ปีที่แล้ว +4

    English sharikk ariyatha kond njan Oru quiz competition thottu English mediuthile oruthan jayichu😞😞😞😞😞😞😞😞😞😞😞😞😞😞😞😞

  • @shihabudheenp8435
    @shihabudheenp8435 3 ปีที่แล้ว +1

    Yes നാനും പഠിക്കും ഇംഗ്ലീഷ്

  • @aryasada4826
    @aryasada4826 5 ปีที่แล้ว +30

    Btech padichitum english samsarikn neraavannm aryilla

    • @littykuriakose8657
      @littykuriakose8657 5 ปีที่แล้ว +5

      Same feeling

    • @akshayaakku1787
      @akshayaakku1787 5 ปีที่แล้ว +3

      Enikkum...😂

    • @anjukrishnan7982
      @anjukrishnan7982 5 ปีที่แล้ว +12

      English inte level alakkunne degree vechalla...even America ile pichakkaru polum English alle parayunne...practice aanu oru language improve aakunne allathe budhi alla

    • @aryasada4826
      @aryasada4826 5 ปีที่แล้ว +1

      @@anjukrishnan7982 ya exactly

    • @tahir8262
      @tahir8262 4 ปีที่แล้ว +1

      Ketalathile English education nalladalla and problem.nallavannam English parayan ariyuna teachersilla mika schoolilum collagilum pinne kuttikalengane English padikum.teachers eng text book vayichu malayalathil parenju kodukum
      Aranu keralathile eng padanam.teachersum studentsum thammil englishil communication undayal mathreme english paraya kazhiyu. Adu oridathum nadakunilla.chila Cristian English medium school matti nirthiyal

  • @badarudheen9185
    @badarudheen9185 4 ปีที่แล้ว +6

    Inspiring words

  • @cijohnkurisingal4117
    @cijohnkurisingal4117 5 ปีที่แล้ว +4

    sir is always an inspiration

  • @zakariyatp905
    @zakariyatp905 2 ปีที่แล้ว +1

    I think He doesn't Bragg though good gentlemen 😊