പറയാതെ പറയുന്നതാണ് സംഭാഷണം | Mammootty | Mohanlal | MT Vasudevan Nair

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 399

  • @harimuraleeravam
    @harimuraleeravam 11 หลายเดือนก่อน +157

    We are blessed to have been born in the time of these legendary artists.

    • @thomaschacko7362
      @thomaschacko7362 11 หลายเดือนก่อน +2

      Mammotty Mohanlal Messi

    • @uprm4944
      @uprm4944 11 หลายเดือนก่อน

      Ronaldo, Mbappe ​@@thomaschacko7362

    • @RootSystemHash
      @RootSystemHash 11 หลายเดือนก่อน

      @@thomaschacko7362Maradona, Modi, Mahendra Singh Dhoni.

    • @jacob4114
      @jacob4114 11 หลายเดือนก่อน

      ഈ മമ്മൂട്ടി എന്തിനാ ഇടത്തോട്ട് മുണ്ടു ഉടുത്തിരുന്നത്? ഇവന് നാണം ഇല്ലേ ഇതുപോലെ ഉള്ള കോപ്രായങ്ങൾ കാണിക്കാൻ.
      എന്താ അവൻ ഉദ്ദേശിക്കുന്നത് ഇടത്തോട്ട് ഉടുക്കുന്നത് വഴി? ബാക്കി ഉള്ളവരെ കളും അവൻ എന്തോ കൂടിയവർ ആണെന്നോ?
      ഇസ്ലാമിലെ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ അടയാളം ആണ് ഇടത്തോട്ട് മുണ്ടു ഉടുക്കുന്നത്

    • @arunrajr5235
      @arunrajr5235 11 หลายเดือนก่อน +2

      Mammooty oru muslim aayatkondaanu idathek mundudukkunnat.. Muslims mundudukkunnat idathekaanu

  • @gopakumargnair5688
    @gopakumargnair5688 11 หลายเดือนก่อน +135

    സിദ്ദിഖ് അതീവ ഹൃദ്യമായി അവതരിപ്പിച്ചു ❤

  • @rajeshvs9667
    @rajeshvs9667 11 หลายเดือนก่อน +56

    സദയം, അമൃതഗമായ, ഒന്നും പറയാൻ ഇല്ല ഒരു വിങ്ങൽ ആണ് ഈ റോളുകൾ എല്ലാം ഇവിടെ ഭദ്രം ലാലേട്ടൻ ❤ ❤ MT സർ

    • @gopukrishna2680
      @gopukrishna2680 11 หลายเดือนก่อน +8

      താഴ്‌വാരം

  • @zerox-tv4nq
    @zerox-tv4nq 11 หลายเดือนก่อน +310

    യഥാർത്ഥത്തിൽ,.. സദയം.... ഒരു നാഷണൽ അവാർഡ് movie ആയിരുന്നു...,ഉള്ളുകളികൾ അത് തകർത്തു.... അപ്പോൾ 28 വയസ്സേ ഉള്ളു എന്നതായിരുന്നു കാരണം....lal ♥️♥️♥️♥️

    • @MustheeqMustheeq
      @MustheeqMustheeq 11 หลายเดือนก่อน +11

      വിഡ്ഡി ലാൽ ഭ്രാന്തൻ

    • @calicut9632
      @calicut9632 11 หลายเดือนก่อน

      അതു നിന്റെ ബാപ്പ സുടാപ്പി ​@@MustheeqMustheeq

    • @mahidg6334
      @mahidg6334 11 หลายเดือนก่อน

      @@MustheeqMustheeq mamadh vanam ahh padam mukkiyal mammooty kond chyyan pattilla....pinne mt paranjittund vedio kanu vaname

    • @unninaircn
      @unninaircn 11 หลายเดือนก่อน

      ​@@MustheeqMustheeqനിന്റെ തന്ത പുണ്ടച്ചി സുടാപ്പി

    • @raasshaas412
      @raasshaas412 11 หลายเดือนก่อน

      ​@@MustheeqMustheeqpoda mythadi

  • @georgevarghese5448
    @georgevarghese5448 11 หลายเดือนก่อน +41

    മോഹൻലാൽ ♥️♥️♥️

  • @amalthomas1532
    @amalthomas1532 11 หลายเดือนก่อน +69

    Lalettan ❤

  • @kiranar1840
    @kiranar1840 11 หลายเดือนก่อน +111

    4 legends on stage ❤ MT sir , mammookka, lalettan, siddhique ikka . Irreplaceable legends

    • @DeltaJes-co8yu
      @DeltaJes-co8yu 11 หลายเดือนก่อน +1

      Metoo

    • @Rooster5610
      @Rooster5610 11 หลายเดือนก่อน

      Me to

    • @midhunm9099
      @midhunm9099 9 หลายเดือนก่อน +1

      സിദ്ധിഖ് എന്തോന്ന് 😂😂😂

  • @vahidkader1296
    @vahidkader1296 11 หลายเดือนก่อน +73

    മമ്മൂക്ക ❤❤❤❤❤

  • @aluk.m527
    @aluk.m527 11 หลายเดือนก่อน +48

    ഇവിടെ സിദ്ദിഖാണ് ശരിക്കും സ്റ്റാറായത്...
    എം ടിയെ എല്ലാവർക്കും കൃത്യതയോടെ വിവരിച്ചു കൊടുത്തു, വളരെ ചുരുങ്ങിയ ഡയലോഗിലൂടെ...
    ഒരു എടവനക്കാടൻ നന്മയുള്ള തന്ത്രശാലി❤👍🏻🔥

  • @azeezmathath4148
    @azeezmathath4148 11 หลายเดือนก่อน +71

    56 തിരക്കഥ. അതിൽ 53 ഉം സൂപ്പർ സൂപ്പർ ഹിറ്റാക്കിയ ലോകത്തെ ഒരേയൊരു തിരക്കഥ കൃത്ത്.. Mt sir മലയാളികളുടെ അഭിമാനം

    • @Manu-p8r
      @Manu-p8r 7 หลายเดือนก่อน +2

      M t thirakkadhakrithu alla

    • @artofenjoyment
      @artofenjoyment 5 หลายเดือนก่อน

      @@Manu-p8r inne 4 national award screen play kk kittiyathu enthinanu

  • @alkhafila2809
    @alkhafila2809 11 หลายเดือนก่อน +72

    ഒരു വടക്കൻ വീരഗാത ❤

  • @M.Aficionado
    @M.Aficionado 11 หลายเดือนก่อน +36

    അഭിനയ മോഹവും നിശ്ചയദാർഡ്യവും കഠിനധ്വാനവും കൊണ്ട് ഉയർന്നു വന്ന മമ്മൂട്ടിക്ക് ഗോഡ്ഫാദർ സ്ഥാനത്ത് കാണാൻ വളരെ കുറച്ചു പേരേ ഉണ്ടായിട്ടുള്ളൂ. അതിൽ ഏറ്റവും പ്രധാനി എംടി സർ ആണ്! 🤎

    • @kabeerkalathil9221
      @kabeerkalathil9221 11 หลายเดือนก่อน

      മമ്മൂട്ടി,ജന മനസ്സുകളിൽ ഇടം നേടിയത് .m t.കഥാ പാത്രങ്ങൾ തന്നെ..

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +85

    *no one can ever replace mammootty & mohanlal🔥💯*

    • @calicut9632
      @calicut9632 11 หลายเดือนก่อน +1

      മൈര് കിളവൻ തീർന്നു വേടി

    • @magic_crown1554
      @magic_crown1554 11 หลายเดือนก่อน

      If God decides someone can replace

  • @saiduarangath8641
    @saiduarangath8641 11 หลายเดือนก่อน +118

    ലാലേട്ടൻ ❤️❤️❤️

    • @MustheeqMustheeq
      @MustheeqMustheeq 11 หลายเดือนก่อน +4

      വിഡ്ഡി

    • @ldhojohn-y8h
      @ldhojohn-y8h 11 หลายเดือนก่อน

      @@MustheeqMustheeqninte thantha punde

    • @unninaircn
      @unninaircn 11 หลายเดือนก่อน

      ​@@MustheeqMustheeqനിന്റെ തന്ത

    • @anaghsasi
      @anaghsasi 11 หลายเดือนก่อน

      ​@@MustheeqMustheeqninta tanta

    • @jbcob8493
      @jbcob8493 5 หลายเดือนก่อน

      സംസാരിക്കാൻ അറിയാത്ത ലാലേട്ടൻ

  • @M.Aficionado
    @M.Aficionado 11 หลายเดือนก่อน +82

    മലയാള സിനിമയിൽ എം ടി യുടെ വള്ളുവനാടൻ സംഭാഷണ ശൈലിയെ അതിന്റെ എല്ലാ മനോഹാരിതകളോടും കൂടെ ഭംഗിയായി, അർത്ഥഗർഭമായി അവതരിപ്പിക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ! 🤎

    • @praveenbabu149
      @praveenbabu149 5 หลายเดือนก่อน

      Oh sari sir.. Mohanlal avatharippicbu mosamakkiya MT ude thirakkadha onnu paranjatte… ivideum veno inganeulla samsaram… aarum aarekkalum valuthalla… Mammmmotty nannayi chythittundenkil Mohanlalum cheythittund..

    • @M.Aficionado
      @M.Aficionado 5 หลายเดือนก่อน

      @@praveenbabu149 ആദ്യം ആ കമന്റ് മുഴുവൻ വ്യക്തമായി വായിക്കാനുള്ള ബോധം കാണിക്ക്. എംടിയുടെ സാഹിത്യ കൃതികളുടെ മുഖമുദ്ര അവയിൽ ഉപയോഗിച്ചിരിക്കുന്ന വള്ളുവനാടൻ ഭാഷയും പ്രയോഗങ്ങളുമാണ്. അദ്ദേഹം എഴുതിയ സിനിമകളിൽ ഈ ശൈലി ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത് മമ്മൂട്ടി സിനിമകളിൽ ആണ്. അതിന് കാരണം എംടിയുടെ പ്രയോഗങ്ങളും വാക്യ ഘടനയും ഏറ്റവും നന്നായി പറയാൻ സാധിക്കുന്നത് മമ്മൂട്ടിക്ക് ആണ് എന്നത് തന്നെയാണ്. മോഹൻലാൽ സിനിമകളിൽ കൂടുതലും ന്യൂട്രൽ ശൈലിയിലുള്ള സംഭാഷണങ്ങൾ ആണ് എം ടി എഴുതിയിട്ടുള്ളത്. ഒരു പ്രത്യേക ഭാഷാശൈലി സ്വീകരിച്ചിട്ടില്ല. ഇത് ഒരു ഫാക്ട് ആയിരിക്കേ നിങ്ങൾ നിഷേധിച്ചിട്ട് വല്ല കാര്യവും ഉണ്ടോ?
      ഭാഷാ പ്രയോഗങ്ങളിലെ നൈപുണ്യത്തിൽ മമ്മൂട്ടി ബഹുദൂരം മുന്നിൽ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ?

  • @sthampilal9626
    @sthampilal9626 4 หลายเดือนก่อน +5

    മമ്മൂക്ക അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രം വേറെ ഏത് നടൻ ഇന്ന് അവരിപുച്ചാലും അത് നാടകമോ ബാലയോ ആയി തോന്നും 🥰🔥 ഒരേ ഒരു മമ്മൂക്ക 🔥

    • @sameerkarattel1485
      @sameerkarattel1485 4 หลายเดือนก่อน

      Mammootiye athinu sahayikkunnathu mammootiyude abinayam mathramalla mammootiyude shabdavum aakaravum thanneyanu athillathoru mammootye sangalpichu noku pakshe lalil abinayam mathramalle ullu athu vechanu lal cinemayil nilkunnathu

    • @alenmathews
      @alenmathews 24 วันที่ผ่านมา

      ​@@sameerkarattel1485അതൊക്കെ മമ്മൂട്ടി തന്നെ സ്വയം തേച്ച് മിനുക്കി എടുത്തതാണ്, അല്ലാതെ എല്ലാ കഴിവുകളോട് കൂടി സിനിമയിൽ എത്തിയ ആളല്ല മമ്മൂട്ടി

  • @vivek5204
    @vivek5204 11 หลายเดือนก่อน +21

    അമൃതംഗമയ... Underrated💎

  • @sindhuks365
    @sindhuks365 11 หลายเดือนก่อน +60

    ❤👌🏾മമ്മൂക്ക 👍🏼👍🏼👌🏾👍🏼👍🏼👍🏼👍🏼👍🏼🙏🙏🙏🙏🙏🙏👈

  • @rinashp8275
    @rinashp8275 11 หลายเดือนก่อน +78

    MAMMOOTTY ❤❤❤

  • @amal.369
    @amal.369 11 หลายเดือนก่อน +36

    4:58 Lalettan ❤
    Sadayam, Thazhvaram, Amruthamgamaya 🛐🔥

  • @manojk9147
    @manojk9147 11 หลายเดือนก่อน +34

    അമൃതം ഗമയ യിലെ ലാലേട്ടന്റെ അഭിനയം എന്റെ പൊന്നോ... നമിച്ചു

  • @athira2368
    @athira2368 11 หลายเดือนก่อน +14

    ഏറ്റവും പ്രിയപ്പെട്ട മഹാനായ എഴുത്തുകാരൻ MT sir❤.

  • @wisekid4149
    @wisekid4149 11 หลายเดือนก่อน +30

    0:57 തുടക്ക കാലത്ത് അച്ഛനെ പോലെ കൈ പിടിച്ചു വഴി കാട്ടിയ മനുഷ്യനെ പിൽക്കാലത്ത്, വലിയ ആൾക്കാരായ മക്കൾ കൈപിടിച്ച് നടത്തുന്ന കാഴ്ച ❤❤❤

  • @susanjacob7721
    @susanjacob7721 10 หลายเดือนก่อน +2

    This is fabulous, wonderfully hosted, Siddique covered it for MT so respectfully, he is one of the best host, glad to witness the heart sharing from Mammookka and Lalettan ❤

  • @KS96737
    @KS96737 11 หลายเดือนก่อน +48

    MT, such a legend 😢❤

  • @AsokanNeelakantan
    @AsokanNeelakantan 11 หลายเดือนก่อน +19

    MT ❤ എല്ലാ ആയുരാഗ്ഗങ്ങ്ങളും നേരുന്നു

  • @Tilesdesigns-h1v
    @Tilesdesigns-h1v 11 หลายเดือนก่อน +49

    വന്ന വഴി മറക്കാത്ത നടൻമാർ

  • @sagarviswanathan1956
    @sagarviswanathan1956 11 หลายเดือนก่อน +24

    The legendary artists of Malayalam cinema on stage. Great story teller Sri MT Vasudevan Nair, Mega star Mammooty, the complete actor Mohanlal and versatile actor Siddique 👏🏻.

  • @ReaderSha
    @ReaderSha 11 หลายเดือนก่อน +3

    ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരാ ❤ .... ആയുരാരോഗ്യങ്ങൾ നേരുന്നു

  • @asifkhan537
    @asifkhan537 11 หลายเดือนก่อน +15

    Mammookaa the legend ❤

  • @M.Aficionado
    @M.Aficionado 11 หลายเดือนก่อน +29

    മലയാളത്തിൽ ഏറ്റവും കൂടുതൽ എം ടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ മമ്മൂട്ടി ആണ്, അദ്ദേഹത്തിന്റെ ആദ്യ കഥാപാത്രവും ആദ്യ നായക വേഷവും ഉൾപ്പെടെ!! 🤎

  • @human1578
    @human1578 11 หลายเดือนก่อน +1

    Evarku enganey sadhikunu iganey down to earth akan love you mamooty cheta and lal eta

  • @omegaenterprises5997
    @omegaenterprises5997 2 หลายเดือนก่อน +1

    കേരളത്തിന്‌ ദൈവം നൽകിയ സംഭാവന നിർമ്മാല്യം ആ മഹാ പ്രതിഭ തന്ന അത്ഭുദം

  • @salihsaali7498
    @salihsaali7498 11 หลายเดือนก่อน +21

    മമ്മൂട്ടി❤❤ മോഹൻലാൽ ❤❤

  • @bibin_yks
    @bibin_yks 11 หลายเดือนก่อน +30

    Mammooka and lalettan ❤
    No one can replace them ❤

  • @dracostudio
    @dracostudio 11 หลายเดือนก่อน +45

    1:00 This Scene Bro.👌 ഇതുകൊണ്ടാണ് മലയാളസിനിമ എന്ന് പറയുമ്പോൾ, നമുക്കൊക്കെ അഭിമാനം കൊള്ളുന്നത്.

  • @AfsalKabeer-pl9io
    @AfsalKabeer-pl9io 11 หลายเดือนก่อน +16

    MAMMOOKA ❤️

  • @Moviepredictornew
    @Moviepredictornew 11 หลายเดือนก่อน +9

    ഒരു വടക്കൻ വീരഗാഥ ❤️🔥

  • @nivinraj6845
    @nivinraj6845 11 หลายเดือนก่อน +13

    Lalettan and mammoookkaaa❤❤❤

  • @rakhik2910
    @rakhik2910 11 หลายเดือนก่อน +6

    How beautifully mohanlal spoke. He is areal artist and wide reading enhance is personality

  • @midhunraj5638
    @midhunraj5638 10 หลายเดือนก่อน +2

    MT Mammootty Hariharan The Legendary Combo❤️

  • @whitepearl6938
    @whitepearl6938 11 หลายเดือนก่อน +28

    M.D യുടെ ഹൃഹാദുരത ഉണർത്തുന്ന വരികളുടെ സഞ്ചരിച്ചവരിൽ ഞാനും ഉൾപ്പെടുന്നു 😢🎉🎉❤

    • @bimalroy8606
      @bimalroy8606 11 หลายเดือนก่อน +2

      Md alla mt

    • @roshu5622
      @roshu5622 11 หลายเดือนก่อน

      ഗൃഹാതുരം

    • @gethighonlife
      @gethighonlife 11 หลายเดือนก่อน +1

      Mone Mt aanu
      Allathe ipolathe piller meth adichitt njan adichath md aanenn parayunne pole aakallappa

    • @YippeeeTeena
      @YippeeeTeena 11 หลายเดือนก่อน +2

      Ennitum MD ennano parayunne 😂

  • @rahmannaduvilothi9560
    @rahmannaduvilothi9560 11 หลายเดือนก่อน +3

    M T സർന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻🌹🌹🌹

  • @unninaircn
    @unninaircn 11 หลายเดือนก่อน +39

    ഇതിൽ മോഹൻലാലിനെ തെറി വിളിക്കുന്ന എല്ലാവന്മാരും സ്കൂളിന്റെ പടി കാണാത്ത മതം തലയ്ക്കു പിടിച്ച മന്ദബുദ്ധികൾ ആണ്.. മമ്മൂട്ടി മോഹൻലാൽ .. നമ്മുടെ മുത്തുകളാണ് 🥰😍

    • @kshoukathali4
      @kshoukathali4 11 หลายเดือนก่อน

      മമ്മൂട്ടിയെ തെറി പറയുന്ന സംഘി കുട്ടൻമാരോ?

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 11 หลายเดือนก่อน

      മമ്മൂക്കയെ തെറി vilikkunnavar sangikal ആണ്

    • @രമേഷ്ശ്രീപത്മം
      @രമേഷ്ശ്രീപത്മം 4 หลายเดือนก่อน

      സത്യം, വിവരക്കേടുകൾ

  • @shemeeribrahim5099
    @shemeeribrahim5099 11 หลายเดือนก่อน +3

    Sadayam ..best one lalettan

  • @M.Aficionado
    @M.Aficionado 11 หลายเดือนก่อน +13

    ഒരു വടക്കൻ വീരഗാഥ... The Masterpiece! 💎

  • @ASK-ce6ps
    @ASK-ce6ps 11 หลายเดือนก่อน +19

    മമ്മൂട്ടി ലാലേട്ടൻ ❤️with ultra legend MT vasudevan nair

  • @vibe1776
    @vibe1776 11 หลายเดือนก่อน +4

    Mt.. mamooty. Pazhassiraja.....innum orkkunnu....❤ Theatre uffffff

  • @krrahulraghavan9495
    @krrahulraghavan9495 11 หลายเดือนก่อน +87

    Mohanlal The Greatest Actor Ever

    • @fks8800
      @fks8800 11 หลายเดือนก่อน +2

      🤣🤣

    • @akhiltabraham6717
      @akhiltabraham6717 11 หลายเดือนก่อน +13

      True..the GOAT

    • @M.Aficionado
      @M.Aficionado 11 หลายเดือนก่อน +7

      And I would say, Mammootty -The finest actor ever in India.
      No one can have a generalised statement!

    • @akhiltabraham6717
      @akhiltabraham6717 11 หลายเดือนก่อน +12

      @@M.Aficionado
      Depends on what criteria we use to evaluate one's acting. My criteria is: the ability to convey maximum expressions in most subtle and natural manner. Applying that criteria, I discovered that prime age mohanlal is the greatest actor in Indian cinema history.
      Your criteria may be different and that's why you prefer mammootty.

    • @krrahulraghavan9495
      @krrahulraghavan9495 11 หลายเดือนก่อน

      @@M.Aficionado You should treat yourself in Agra's mental asylum first

  • @shaheedm4565
    @shaheedm4565 11 หลายเดือนก่อน +1

    സിദ്ധീഖ് പ്രതിഭയുള്ള കലാകാരൻ മികച്ച അവതരണം

  • @hanif1450
    @hanif1450 11 หลายเดือนก่อน +3

    വടക്കൻ വീരഗാഥ .... പഴശ്ശിരാജ... സദയം സൂപ്പർ ഫിലിം .... 🎉🎉🎉

  • @Subu369-95
    @Subu369-95 4 หลายเดือนก่อน

    MT മമ്മൂട്ടി combo ഒന്നൂടി ഒരിക്കൽ കൂടി 🔥🔥🫂🥲
    താഴ്‌വാരം പോലുള്ള ലാലേട്ടൻ combo ആൾസോ 🔥❤️

  • @midhunmanoharan8904
    @midhunmanoharan8904 11 หลายเดือนก่อน +5

    രണ്ടാമൂഴം ഇനി നടക്കുമോ.. We r waiting... 🔥

  • @aravindkannan8429
    @aravindkannan8429 11 หลายเดือนก่อน +8

    ലാലേട്ടൻ

  • @princekuriakose5432
    @princekuriakose5432 11 หลายเดือนก่อน +13

    Mammookka sound😮🔥

  • @Art7_sm
    @Art7_sm 11 หลายเดือนก่อน +36

    Mammokka 😍

    • @calicut9632
      @calicut9632 11 หลายเดือนก่อน +4

      കിളവൻ ചത്തു

    • @Nasnu-t1k
      @Nasnu-t1k 11 หลายเดือนก่อน +1

      Ivde MT ye aaanu aadharikunath..alland ee nadan maare alla….

    • @Art7_sm
      @Art7_sm 11 หลายเดือนก่อน

      ​@@calicut9632jimmity sathao

    • @MASTER78678
      @MASTER78678 11 หลายเดือนก่อน

      ​@@calicut9632neeyokke enth manushyanaado

    • @bastinpaul7573
      @bastinpaul7573 11 หลายเดือนก่อน +2

      ​​​@@calicut9632Mohanen Fans Nilaavaram 🙏🏻💩

  • @M.Aficionado
    @M.Aficionado 11 หลายเดือนก่อน +15

    പ്രിയപ്പെട്ട എംടി -മമ്മൂട്ടി കഥാപാത്രങ്ങൾ ഒരുപാടുണ്ടെങ്കിലും വീരഗാഥയിലെ ചന്തുവും ഉത്തരത്തിലെ ബാലചന്ദ്രനും സുകൃതത്തിലെ രവിശങ്കറും മിഥ്യയിലെ വേണുവും ആൾക്കൂട്ടത്തിൽ തനിയെയിലെ രാജനും ഏറെയിഷ്ടം!! 🤎

  • @vishnuprakashvp7434
    @vishnuprakashvp7434 10 หลายเดือนก่อน +2

    Oru vadakkan veeragadha❤❤❤❤

  • @mininair4130
    @mininair4130 5 หลายเดือนก่อน

    Dear MT sir namasthe❤

  • @muhammedhaqinsan8817
    @muhammedhaqinsan8817 11 หลายเดือนก่อน +124

    Mammootty is a legend

    • @Nasnu-t1k
      @Nasnu-t1k 11 หลายเดือนก่อน +2

      AhaaaaaAaaa

    • @dailyvlogs7379
      @dailyvlogs7379 11 หลายเดือนก่อน +21

      Njanmante legend

    • @yasirpk4859
      @yasirpk4859 11 หลายเดือนก่อน +4

      ​@@dailyvlogs7379 lalappan

    • @shibu476
      @shibu476 11 หลายเดือนก่อน +2

      😂😂😂

    • @unninaircn
      @unninaircn 11 หลายเดือนก่อน

      ​@@yasirpk4859നിന്റെ തന്ത ലാലപ്പൻ.. സുടു

  • @skumar-zq7pd
    @skumar-zq7pd 11 หลายเดือนก่อน +2

    Waiting MT+MAMMOOTTY

  • @jacoblijin3936
    @jacoblijin3936 11 หลายเดือนก่อน +1

    വളരെ മികച്ച intro by സിദ്ധിക്ക്, ചുരുങ്ങിയ വാക്കുകളിൽ

  • @kabeerkalathil9221
    @kabeerkalathil9221 11 หลายเดือนก่อน

    ആദരണീയ നായ എൻ്റെ m t സാറിന് ,🙏🙏🙏🙏🌹🌹🌹🌹

  • @sivakumar-gw4hl
    @sivakumar-gw4hl 11 หลายเดือนก่อน +4

    രണ്ടുപേരും 🌹🌹

  • @SandeepJShridhar
    @SandeepJShridhar 11 หลายเดือนก่อน +5

    Break The Barriers !
    മമ്മ്വേട്ടൻ & ലാലിക്ക

  • @RajanMp-j4p
    @RajanMp-j4p 11 หลายเดือนก่อน +1

    ഉയരങ്ങളിൽ സൂപ്പർ

  • @nazeerahamed2967
    @nazeerahamed2967 11 หลายเดือนก่อน +7

    Ikka❤

  • @198sayyidrayeescn9
    @198sayyidrayeescn9 11 หลายเดือนก่อน +5

    Mt sir❣️

  • @vishnuprasad0494
    @vishnuprasad0494 11 หลายเดือนก่อน +12

    Big M's ❤

  • @allthetable
    @allthetable 11 หลายเดือนก่อน +5

    Mommotty Sir ❤

  • @jaleelchand8233
    @jaleelchand8233 11 หลายเดือนก่อน +1

    എം ടിയുടെ മന്ത്രം കണ്ട് ആശ്വധിച്ച് പുളകിതരായ നമ്മൾ എത്ര ഭാഗ്യവാന്മാർ.അത് ഈ മഹത് വ്യക്തികളടെ അവതരണം അതും കാണാൻ കഴിഞ്ഞത് മഹാ മഹാ ഭാഗ്യം.

  • @goldgold3162
    @goldgold3162 11 หลายเดือนก่อน +4

    ഉയരങ്ങളിൽ...❤❤❤❤

  • @Clockwise-ll6fz
    @Clockwise-ll6fz 11 หลายเดือนก่อน +12

    Mammookka ♥😘

  • @SuhairKp-w2d
    @SuhairKp-w2d 11 หลายเดือนก่อน +7

    4 legends ❤

  • @sajeerakkal563
    @sajeerakkal563 11 หลายเดือนก่อน +8

    മമ്മൂക്ക

  • @ebyjeorge1431
    @ebyjeorge1431 11 หลายเดือนก่อน +18

    Mammookka❤❤❤❤❤❤

    • @calicut9632
      @calicut9632 11 หลายเดือนก่อน

      കിളവൻ

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 11 หลายเดือนก่อน +1

    1നാണയത്തിന്റ ഇരു വാദങ്ങളാണ് ലാലേട്ടനും മമ്മുകയും
    നവതി എം ടി സാറിനും കൂടെ അവതാരകാനായി നിന്ന സിദ്ദിക്കാകും ആശംസകൾ 👏

  • @Bigboss-bu7vg
    @Bigboss-bu7vg 11 หลายเดือนก่อน +2

    ലാലേട്ടൻ ♥️🥰❤️🥰❤️🥰❤️

  • @jibicena6630
    @jibicena6630 10 หลายเดือนก่อน +2

    L❤️

  • @doctocs4484
    @doctocs4484 11 หลายเดือนก่อน

    It is good to have these kind of programs...
    Hats off ❤

  • @JeevanEmanual
    @JeevanEmanual 4 หลายเดือนก่อน

    Mammooka❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandeepms7872
    @sandeepms7872 11 หลายเดือนก่อน +5

    സിദ്ധിക്ക ❤

  • @emiratesboats
    @emiratesboats 11 หลายเดือนก่อน +18

    മമ്മൂക്ക 🔥🔥

  • @Syamkumar-n5b
    @Syamkumar-n5b 5 หลายเดือนก่อน

    സദയം 😍😍😍😍😍😍😍😍

  • @pvp6770
    @pvp6770 11 หลายเดือนก่อน +5

    ആറ്റിക്കുറുക്കിയ വാക്കുകൾ എന്ന്
    മമ്മൂട്ടി പറഞ്ഞത് അനുഭവിച്ചറിഞ്ഞത് , 'വാനപ്രസ്ഥം '
    എന്ന കഥ വായിച്ചപ്പോഴാണ് .
    ഇതിലും സ്നിഗ്ദ്ധമായി പ്രണയം
    ആർക്കു പറയാനാവും .കാലം
    അങ്ങയുടെ മുൻപിൽ നെടുവീർപ്പിടുന്നത് ഞാൻ കേൾക്കംന്നു.

  • @KhaleelShaheena
    @KhaleelShaheena 5 หลายเดือนก่อน

    Mammootty Mohanlal..and my MT sir... great legends❤❤❤❤

  • @afsalrahman1991
    @afsalrahman1991 11 หลายเดือนก่อน +5

    Mammokka 🔥🔥🔥🔥

  • @nannurn5743
    @nannurn5743 11 หลายเดือนก่อน +3

    Etan❤❤❤❤❤
    Sadhayam❤

  • @ananthunair3579
    @ananthunair3579 11 หลายเดือนก่อน +5

    Lal sir

  • @musicallyamal20
    @musicallyamal20 11 หลายเดือนก่อน +2

    എംടി എഴുത്തുകളുടെ തമ്പുരാൻ❤

  • @joshyjose4085
    @joshyjose4085 11 หลายเดือนก่อน +21

    LALETTAN❤

  • @sreenarayanv36
    @sreenarayanv36 11 หลายเดือนก่อน +2

    I believe they should have also given equal importance to the strong lady characters played by leading artists like Sharada, Ambika, Seema, Geeta, Menaka, Shobhana, Madhavi and others. They all have done fantastic job like the male actors. Just a comment.

  • @kabeerkalathil9221
    @kabeerkalathil9221 11 หลายเดือนก่อน +12

    ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തി ആകേണ്ട ആൾ ആയിരുന്നു...😢

  • @sajeshkumar9363
    @sajeshkumar9363 11 หลายเดือนก่อน +22

    എത്ര മനോഹരമായ അവതരണം ❤❤സിദ്ധിക്ക

    • @Briogus
      @Briogus 11 หลายเดือนก่อน +1

      Stage artist atitt vannavar oke poliyanu

    • @DeltaJes-co8yu
      @DeltaJes-co8yu 11 หลายเดือนก่อน

      Metoo

  • @agb2437
    @agb2437 5 หลายเดือนก่อน

    Legendary MT❤

  • @sameerkarattel1485
    @sameerkarattel1485 4 หลายเดือนก่อน +1

    Yes

  • @abhinavabhinav6603
    @abhinavabhinav6603 11 หลายเดือนก่อน +3

    Mohanlal❤

  • @SafarullaEt
    @SafarullaEt 11 หลายเดือนก่อน +1

    മനോഹരം. 🌹🌹🌹🌹🌹🌹

  • @swaminathan1372
    @swaminathan1372 11 หลายเดือนก่อน +2

    ലജൻ്റ്..🙏🙏🙏

  • @sabithvaloor
    @sabithvaloor 11 หลายเดือนก่อน +2

    Mammukka ❤️