ഈ നാട്ടുകാരും മറ്റ് നാട്ടുകാരും മധുവിനെ ഒരുപോലെ സ്നേഹിക്കുന്നു അദ്ദേഹം അന്നും ഇന്നും ഒരുപോലെ പെരുമാറുന്നത് കൊണ്ടാണ് ഇതൊക്കെകണ്ട് മറ്റുള്ളവരും പഠിച്ച കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ❤️
പഴയകാല നടീനടന്മാരെയൊക്കെ വല്യ ഇഷ്ടമാണ്, നേരിട്ടുകാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ.. നമുക്കൊക്കെ ഇന്നും അവർ വിണ്ണിലെ താരങ്ങളാണ്, പണ്ടുള്ളവർ, ഇപ്പോഴത്തെയല്ല, ഇപ്പോഴും പഴയ സിനിമ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് tv യിൽ 56വയസ്സുള്ള പഴയ ആൾക്കാരല്ലേ നമ്മൾ.
ഞങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച (03-12-2024) മധുസാറിനെ വീട്ടിൽ കാണാൻ പോയിരുന്നു. 20 മിനിറ്റോളം സംസാരിച്ചിരുന്നു. എന്റെ മകളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും തമാശകൾ പറയുകയും അടുത്ത് ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു. മധു സാറിന് ഇപ്പോഴുള്ള ആരോഗ്യം തുടർന്നും ലഭിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🩷😊
പണ്ടത്തെ നടി നടന്മാർ ഒരു കുടുംബം പോലെ ഒത്തൊരുമയോടെ, പടത്തിന്റെ വിജയത്തിനായി നിർമാതാകളുടെയും, സംവിധായകന്റെയും കീഴിൽ അനുസരണയോടെ പ്രവർത്തിച്ചിരുന്നവർ ആണ്.... പ്രശസ്തി മാത്രമല്ല, സ്വന്തം കുടുംബം പോറ്റുവാൻ ആയിരുന്നു അവർ ഫീൽഡിൽ ആത്മാർഥതതയോടെ, ഒരു സ്റ്റുഡിയോയിൽ നിന്നും അടുത്ത സ്റ്റുഡിയോയിലേക്ക് എല്ലാ ഷെഡ്യൂൾ കളിലേക്കും ഓടി നടന്നു work ചെയ്തിരുന്നത്.... അന്ന് അവർക്ക് കൊടുക്കുന്ന പ്രതിഫലം സന്തോഷത്തോടെ വാങ്ങും..... ഇന്നത്തെ കോടികളല്ല കൂടിയാൽ പതിനായിരം അത്രേയുള്ളൂ.... അന്നതു ധൂർത്തു കാണിച്ചു നശിപ്പിച്ചു കളയാതെ പണത്തിന്റെ വാല്യൂ മനസ്സിലാക്കി പ്രവർത്തിച്ച ഷീലയെ പോലുള്ള മികച്ച ധനകാര്യ പ്രവർത്തകർ ഇന്ന് കോടീശ്വരികൾ ആണ്.. ഇതിൽ തന്നെ, രാജശ്രീ എന്ന ഗ്രേസി, ഉഷാകുമാരി, കെ.ആർ. വിജയ എന്നിവർ ശത കോടീശ്വരികൾ ആണ്...
ഈ നാട്ടുകാരും മറ്റ് നാട്ടുകാരും മധുവിനെ ഒരുപോലെ സ്നേഹിക്കുന്നു അദ്ദേഹം അന്നും ഇന്നും ഒരുപോലെ പെരുമാറുന്നത് കൊണ്ടാണ് ഇതൊക്കെകണ്ട് മറ്റുള്ളവരും പഠിച്ച കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ❤️
അന്നത്തെ കാലത്തു മധു സാർ അത്ര നല്ല രീതിയിലായിരിക്കും ഇവരോട് പെരുമാറിയിട്ടുള്ളത് ഇല്ലെങ്കിൽ ഇവർ ഇത്രയും വര്ഷങ്ങള്ക്കു ശേഷം കാണാൻ വരില്ലല്ലോ..
Exactly 👌🏻
Correct👍🏻
അദ്ദേഹം അന്നും ഇന്നും ഒരുപോലെ 😊
അന്തസ്സുള്ള നടൻ❤❤❤❤❤❤❤❤❤❤
ഇത് കലക്കി സ്നേഹം ഉള്ള നടിമാർ ഇങ്ങനെ വേണം
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ ഭയങ്കര സന്തോഷം ❤❤മധു സർ ❤❤❤❤
ഉഷാകുമാരി എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടി ആണ്...❤❤❤ഇവരെ എല്ലാം കാണാൻ സാധിച്ചതിൽ മധു sirnu നന്ദി😂😂😂❤❤❤❤❤❤
പഴയ സിനിമയിലെ ഡാൻസുകാരി അല്ലേ
മധുസാർ ഒരഹങ്കാരമില്ലാ ത്ത നല്ല നടനാണ് പഴയ കാല നടന്മാരേ എല്ലാവർക്കും ഇഷ്ടമാണ് നല്ല വിനയമുള്ളവരായി രുന്ന❤❤❤❤❤❤
ഇന്നത്തെ നടീനടൻമാർ കണ്ടുപടിക്കട്ടെ ❤
ഈ തലമുറയിലെ നടൻമാർ. നടികൾ . എല്ലാവരും വൃത്തികെട്ടവർ കുതികാൽ വെട്ടികൾ . പഴയ തലമുറയിലെ മധു സാർ . വ്യത്യസ്തൻ. നടിമാർക്കും എന്തു യോചിപ്പ്❤❤❤❤❤
വളരെ വിവരവുവിദ്യാഭാസവുള്ള ഒരു മഹാനടൻ മലയാള സിനിമ യുടെ കാരണവർ നമസ്ക്കാരം സർ
നമ്മുടെ മധു സാർ 😍
പണ്ടത്തെ നാടികളെ കണ്ടതിൽ സന്തോഷം.♥️
നടികൾ .... മനപ്പൂർവ്വമല്ലന്നു കരുതന്നു❤
ചെമ്പരത്തി ശോഭന നല്ല മാറ്റം ഉഷാകുമാരി മധു വിന്റെ കൂടെ എന്ന ചിത്രത്തിൽ അഭിനയിച്ച ഓർമ്മ വന്നു ആ ചിത്രത്തിൽ
മാറ്റത്തിന് മാർക്കിടാൻ പറ്റുമോ .... മധു സർ ... ❤️❤️❤️❤️❤️
നിത്യ ഹരിത നായകൻ. ❤️👌
Wonderful moments with all.... Lots of love ❤
മധു sir ❤️❤️❤️❤️❤️
Super 😍
Madu sir
മലയാള സിനിമയിലെ അഭിനയിച്ച ചക്രവർത്തി ❤🌹👍 അഭിനന്ദനങ്ങൾ
God bless You Madhu Sir
മധു സർ ♥️♥️♥️♥️♥️
എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു '❤❤❤
മധു സാർ : മാറ്റത്തിന് മാർക്കിടാൻ പറ്റുമോ 👍🏻
പഴയകാല നടീനടന്മാരെയൊക്കെ വല്യ ഇഷ്ടമാണ്, നേരിട്ടുകാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ.. നമുക്കൊക്കെ ഇന്നും അവർ വിണ്ണിലെ താരങ്ങളാണ്, പണ്ടുള്ളവർ, ഇപ്പോഴത്തെയല്ല, ഇപ്പോഴും പഴയ സിനിമ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് tv യിൽ 56വയസ്സുള്ള പഴയ ആൾക്കാരല്ലേ നമ്മൾ.
I can't recognise anyone other than KR Vijaya
🤔
ഞങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച (03-12-2024) മധുസാറിനെ വീട്ടിൽ കാണാൻ പോയിരുന്നു. 20 മിനിറ്റോളം സംസാരിച്ചിരുന്നു. എന്റെ മകളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും തമാശകൾ പറയുകയും അടുത്ത് ചേർത്ത് നിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു. മധു സാറിന് ഇപ്പോഴുള്ള ആരോഗ്യം തുടർന്നും ലഭിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🩷😊
Nice to see the remaining Malyalee actor of his time Madhu with his heroines of that time happily enjoying his company.
ഹോ എന്തൊരു സന്തോഷം, പറഞ്ഞറിയിക്കാൻ വയ്യ,
Madhu is very decent man
Evergreen super star madhusir
എല്ലാവരെയും കണ്ടതിൽ സന്തോഷം, ശാന്തകുമാരി ഇല്ല
Ever and ever first and best madhu achacha god bless you
ഉഷാകുമാരി ❤️
പണ്ടത്തെ നടി നടന്മാർ ഒരു കുടുംബം പോലെ ഒത്തൊരുമയോടെ, പടത്തിന്റെ വിജയത്തിനായി നിർമാതാകളുടെയും, സംവിധായകന്റെയും കീഴിൽ അനുസരണയോടെ പ്രവർത്തിച്ചിരുന്നവർ ആണ്.... പ്രശസ്തി മാത്രമല്ല, സ്വന്തം കുടുംബം പോറ്റുവാൻ ആയിരുന്നു അവർ ഫീൽഡിൽ ആത്മാർഥതതയോടെ, ഒരു സ്റ്റുഡിയോയിൽ നിന്നും അടുത്ത സ്റ്റുഡിയോയിലേക്ക് എല്ലാ ഷെഡ്യൂൾ കളിലേക്കും ഓടി നടന്നു work ചെയ്തിരുന്നത്.... അന്ന് അവർക്ക് കൊടുക്കുന്ന പ്രതിഫലം സന്തോഷത്തോടെ വാങ്ങും..... ഇന്നത്തെ കോടികളല്ല കൂടിയാൽ പതിനായിരം അത്രേയുള്ളൂ.... അന്നതു ധൂർത്തു കാണിച്ചു നശിപ്പിച്ചു കളയാതെ പണത്തിന്റെ വാല്യൂ മനസ്സിലാക്കി പ്രവർത്തിച്ച ഷീലയെ പോലുള്ള മികച്ച ധനകാര്യ പ്രവർത്തകർ ഇന്ന് കോടീശ്വരികൾ ആണ്.. ഇതിൽ തന്നെ, രാജശ്രീ എന്ന ഗ്രേസി, ഉഷാകുമാരി, കെ.ആർ. വിജയ എന്നിവർ ശത കോടീശ്വരികൾ ആണ്...
Jayabharathi Chechium kodeeshariyanu
മധു സാറും കോടീശ്വരൻ ആണ്
❤❤❤❤❤❤
👍😍
Ithokke anu personality
ചോദ്യത്തിന് പെട്ടന്ന് ഉത്തരം പറയുവാൻ മലയാള സിനിമയിൽ മധു സാറിന് മാത്രമേ കഴിയൂ.മാറ്റത്തിന് മാർക്ക് ഇടുവാൻ കഴിയുമോ....എത്ര നർമ്മ ബോധം
അവതാരികയുടെ,,,, വൃത്തികെട്ട, മലയാളം,,,, കി. ആർ, വിജയ, അല്ല,,, കെ,,, ആർ, വിജയ, യാണ്, 😂😂
അവർ തമിഴ് സംസാരിക്കുന്നവർ ആണ്.... ഇങ്ങനെയെങ്കിലും ഒപ്പിച്ചു പറഞ്ഞതിൽ സന്തോഷിക്കാം നമുക്ക്...
👍
Oru cheethapperum undakkathe ithrayum nal jeevicha orugra nadan.
ഭാഗ്യ യെ ഒഴിവാക്കാമായിരുന്നു 😂
ചെമ്പരത്തി ശോഭന
ഹൃദയത്തിൽ തട്ടിയ വീഡിയോ എല്ലാർക്കും നന്മവരട്ടെ. ഏറ്റവും വ്യത്യാസം തോന്നിയത് ചെമ്പരത്തി ശോഭനക്കാണ്
ഒന്നാം തരം ചോദ്യം.. മാറ്റത്തിന് മാർക്കിടാൻപറ്റ്വോ?
മ ദു സാർ പണ്ട് പീഡിപ്പിച്ചെന്ന് ആരെങ്കിലും പറഞ്ഞു വന്നിട്ട് ഒണ്ടോ
😊
മധു സർ ❤❤❤❤
മധു സർ ❤❤❤❤