മലയാളം - മലയാളി - മനോരമ.. നമ്മുടെ ഭാഷയെ, സംസ്കാരത്തെ, പൈതൃകത്തെ, പിന്നിട്ട വഴികളെ ചേർത്തുപിടിക്കുക എന്നത് ഏവർക്കും കഴിയുന്ന കാര്യമല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള വ്യഗ്രതയിൽ വിദേശത്തേക്കു പതിയെ പറിച്ചുനടപ്പെടുന്ന ഒരു സമൂഹത്തിനു, ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കാൻ, അഭിമാനിക്കാൻ ഇത്തരം മുഹൂർത്തങ്ങൾ വേണം. നന്ദി മനോരമ... ചരിത്രം കുറിച്ച നമ്മുടെ സ്വകാര്യ അഭിമാനങ്ങൾ ഇത്തരത്തിൽ ആദരിക്കപ്പെടുമ്പോൾ ഓരോ മലയാളിക്കും അതെല്ലാം ആനന്ദനിമിഷങ്ങൾ തന്നെയാണ്. ഈ ആദരവിന്, മികച്ച രീതിയിൽ സംഘാടനം ചെയ്യപ്പെട്ട സവിശേഷ ചടങ്ങിന് എല്ലാം ഒരു എളിയ മലയാളി എന്ന രീതിയിൽ ഹൃദയം നിറഞ്ഞ നന്ദി, അഭിനന്ദനങ്ങൾ... ഈ ഗുരുത്വം മനോരമക്ക് എന്നും കൂടെയുണ്ടാകട്ടെ...
എം.ടി: സാഹിത്യത്തിൽ, കഥ, നോവൽ കവിത,തിരകഥ , നിരുപണം, എന്നു വേണ്ട സമസ്ത മേഖലയിലും 'സിനിമ : തിരകഥ , നിർമ്മാണം, സംവിധാനം, ഗാന രചന...... ഈ മഹാ പ്രതിഭക്ക് മുമ്പിൽ ശിരസ് നമിക്കുന്നു......🙏🙏🙏🙏🙏
സൗണ്ട് mixing ചെറിയ പ്രെശ്നം തോന്നുന്നുമിക്ക പറ്റുകളിലും വോയിസ് ne കാളും കൂടുതൽ ഓർഗാസ്ട്രാ മുന്നിൽ നിക്കുന്നു, വിധു നന്നായിട്ട് പാടി പ്രേത്യേകിച്ചു സ്വർഗ്ഗപുത്രി
Kvsurdas, you have criticised Vidu, he is a very good & learned singer, award winner of Star Singer of Asianet. He also used to be the judge of the very popular top singer of Flowers which millions of people watch everyday.
വിധു നല്ല singer ആണ് ... വക്തി വിരോധം കാണിക്കാനുള്ള സ്ഥലം ഇതല്ല . എല്ലാവരും M T അല്ലാത്തത് പോലെ എല്ലാവരും യേശുദാസും അല്ല . മര്യാദ വേണം . ആരേയും demoralise ചെയ്യരുത് ..
I was waiting for that question. His name is Nihal and is part of Vidhu/Sithara band...met him in Denver, when they came to perform here. Brilliant, yet very humble young talent!!.
ഈ വിദു പ്രതാപിനെയല്ലാതെ വേറെയാരെയും കിട്ടിയില്ലേ? എന്തെങ്കിലും വോയിസ് ഡെപ്ത് ഉള്ള ഒരാളെ, മധുവോ അല്ലെങ്കിൽ സുദീപിനെ എങ്കിലും വിളിക്കാമായിരുന്നു.... ദാസ് അങ്കിൾ പാടിവച്ചിരിക്കുന്ന എല്ലാ ഗാനങ്ങളുടെയും charm തന്നെ നഷ്ടപ്പെട്ടു . 😔😔😔
മലയാളം - മലയാളി - മനോരമ..
നമ്മുടെ ഭാഷയെ, സംസ്കാരത്തെ, പൈതൃകത്തെ, പിന്നിട്ട വഴികളെ ചേർത്തുപിടിക്കുക എന്നത് ഏവർക്കും കഴിയുന്ന കാര്യമല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള വ്യഗ്രതയിൽ വിദേശത്തേക്കു പതിയെ പറിച്ചുനടപ്പെടുന്ന ഒരു സമൂഹത്തിനു, ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കാൻ, അഭിമാനിക്കാൻ ഇത്തരം മുഹൂർത്തങ്ങൾ വേണം.
നന്ദി മനോരമ... ചരിത്രം കുറിച്ച നമ്മുടെ സ്വകാര്യ അഭിമാനങ്ങൾ ഇത്തരത്തിൽ ആദരിക്കപ്പെടുമ്പോൾ ഓരോ മലയാളിക്കും അതെല്ലാം ആനന്ദനിമിഷങ്ങൾ തന്നെയാണ്. ഈ ആദരവിന്, മികച്ച രീതിയിൽ സംഘാടനം ചെയ്യപ്പെട്ട സവിശേഷ ചടങ്ങിന് എല്ലാം ഒരു എളിയ മലയാളി എന്ന രീതിയിൽ ഹൃദയം നിറഞ്ഞ നന്ദി, അഭിനന്ദനങ്ങൾ... ഈ ഗുരുത്വം മനോരമക്ക് എന്നും കൂടെയുണ്ടാകട്ടെ...
രവി മേനോന്‍ സൂപ്പര്‍...പാട്ടുകളുടെ ചരിത്രം
തേടിയുള്ള യാത്രക്കാരന്‍..
അവ ഹൃദ്യമായി അവതരിപ്പിക്കുന്നു..
അഭിനന്ദനങ്ങള്‍ ശ്രീ
രവി
എം ടി എന്നത് ഒരു പ്രതിഭാസമാണ് ആ പ്രതിഭാസത്തെ എങ്ങനെയൊക്കെ വർണ്ണിച്ചാലും നമ്മൾക്ക് മതിയാവില്ല അതുല്യ പ്രതിഭാസത്തിന് ഒരു കോടി നവതി വന്ദനം 🙏🙏🙏🙏
മനോഹരം...നന്ദി, ശ്രീ രവിമേനോൻ, വിധുപ്രതാപ്, രാജലക്ഷ്മി.
സംഗീതസാന്ദ്രമായ സുന്ദര നിമിഷങ്ങൾ സമ്മാനിച്ചതിന്, രവി മേനോൻ ,വിധുപ്രതാപ് , രാജലക്ഷ്മി.... മറ്റ് അണിയറ പ്രവർത്തകർക്കും .... അഭിനന്ദനങ്ങൾ....!
സുന്ദരഗാനങ്ങൾ...
രവിക്ക് സ്നേഹത്തോടെ നന്ദി.. അതിമനോഹരമായ അവതരണത്തിന്.
പാട്ടുകൾ സുന്ദരം. അതിന്റെ വിവരണം അതിസുന്ദരം. നന്നായി ആസ്വദിച്ചു. ❤️
Vivaram athimanoharam❤❤❤🙏🙏💐
എം.ടി: സാഹിത്യത്തിൽ, കഥ, നോവൽ കവിത,തിരകഥ , നിരുപണം, എന്നു വേണ്ട സമസ്ത മേഖലയിലും 'സിനിമ : തിരകഥ , നിർമ്മാണം, സംവിധാനം, ഗാന രചന...... ഈ മഹാ പ്രതിഭക്ക് മുമ്പിൽ ശിരസ് നമിക്കുന്നു......🙏🙏🙏🙏🙏
വിത്തുകൾ ചിത്രത്തിലെ അപാരസുന്ദര നീലാകാശം വേണ്ടിയിരുന്നു. നഗരമേ നന്ദിയിലെ നഗരം നഗരം മഹാസാഗരവും.
സൗണ്ട് mixing ചെറിയ പ്രെശ്നം തോന്നുന്നുമിക്ക പറ്റുകളിലും വോയിസ് ne കാളും കൂടുതൽ ഓർഗാസ്ട്രാ മുന്നിൽ നിക്കുന്നു, വിധു നന്നായിട്ട് പാടി പ്രേത്യേകിച്ചു സ്വർഗ്ഗപുത്രി
Congratulations with my prayers All of you 🙏✌️🥰🌹
ഓരോ പാട്ടുകളെ കുറിച്ചുള്ള അവതരണം മനോഹരം. ശരിയാണ് ഒരു മണിക്കൂർ പോയതറിഞ്ഞില്ല.
ഓരോ ഗാനപ്പിറവികളുടെ കഥകളും ലളിതഹൃദ്യമായി രവിമേനോൻസാർ പ്രസന്റ് ചെയ്തത് ആകർഷകമായി ... 💝👌👏👍💝
നല്ല അവതരണം ,എംടി സാർ വളർത്തുമ്രുഗങ്ങളല്ലാതെ ഏഴൃതിയത് ഏതുസിനിമക്കായിരുന്നു സർ
എം.ടി സിനിമയി ഓരോ പാട്ടും ഹൃദ്യമായ ഒരനുഭവമാണ്
Best of the best....മതിയായില്ല കേട്ടിട്ട് മതിയായില്ല!!!!!
Good going Ravimenon...Vidhu and Rajalakshmi are super as usual
ഒരേയൊരു MT V🔥🔥വരുന്നെന്നു കരുതുന്നു waiting.... രണ്ടാമൂഴം 💥💥💥
Anyone After Manorathangal 🖤
Every song is so beautifully rendered by Vidhu and Rajalakshmi
Singers soopar❤❤❤❤❤❤❤❤❤
Great choice of Manorama to have Vidhu and Raji.. the bestest out of the best 😍😍
വിധു പ്രതാപ് നന്നായി പാടി
കഷ്ട o. നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞാൻ വിചാരിചച്ു.nallaManshyan,... Avatte. നല്ല മനുഷ്യ നാണ്
രാജലക്ഷ്മി നന്നായി പാടി 👏👏👏
Vidhuvum Rajalakshmi yum nannayittu padi🎉🎉🎉
Rajalakshmi Superb. 🔥🔥🔥❤️
Kvsurdas, you have criticised Vidu, he is a very good & learned singer, award winner of Star Singer of Asianet. He also used to be the judge of the very popular top singer of Flowers which millions of people watch everyday.
Vidhu 👌👌👌👌👌
Outstanding presentation
M T the legend of india and malayalis ❤💓
thankam, great
ഓഹ്! നിർമ്മാല്ല്യത്തിലെ ആ രംഗം.......
Really great ❤
Great 👍 MT
Great 👏
Raviyettan... ❤️
Unforgettable performance.
The background music to the vocals jars
ശ്രീ മഹാദേവൻ തന്റെ നവേറു....കൂടുതൽ നല്ല തുടക്കം?
Vidhu is such a wonderful singer. Its a pity his voice doesnt suit many actors, cant see any other reason for him not singing much movie songs...
വിധു നല്ല singer ആണ് ... വക്തി വിരോധം കാണിക്കാനുള്ള സ്ഥലം ഇതല്ല . എല്ലാവരും M T അല്ലാത്തത് പോലെ എല്ലാവരും യേശുദാസും അല്ല . മര്യാദ വേണം . ആരേയും demoralise ചെയ്യരുത് ..
Correct
തുടക്കത്തിലെ ആ മ്യൂസിക് ഏത് സിനിമയിലേക്ക്
Vivaranam kollaam vidhu paadi kulamaakki
GOOD SONGS
Ninghle kandhumitti eruttilaanenghilum oranugrham e oro samvidhanam namasthe
thumbbiyekond kallu edupicholeyund vidhuvinte song
🎉❤🎉
വിധു പ്രതാപിന്റെ വീഡിയോസ് കണ്ടിട്ട് അങ്ങേര് സീരിയസ് ആയി പാടുന്നത് കാണുമ്പോളും ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂
😂
പഴയ പാട്ടുകൾ കുറച്ചുകൂടി perfect ആക്കാമായിരുന്നു.
Orchestration, mixing proper allathath kondanu angane thonnunnath
Ende makkale rekshikkyaan yaajekkyukayaanu daahajalam kittanjchaal endha avastha anghane pala tharathilum vethanakal ethenghilum onnu sahikkyaan pattunnathano sahuodharanghale namàsthe
വിധൂ തരക്കേടില്ലാതെ പാടുന്ന ഒരു പാട്ടുകാരൻ ആണല്ലോ?????
Namàsthe
എന്തു പറ യ ണ മെന്ന് ഒരാൾ തീരു മാ നിക്കാം പക്ഷെ അനവസരത്തി ലക്കരുത്
Vidhu is an excellent singer, whats wrong?
Who is that Flautist?
I was waiting for that question. His name is Nihal and is part of Vidhu/Sithara band...met him in Denver, when they came to perform here. Brilliant, yet very humble young talent!!.
Madhu balakrishnan would have been better . But Vishnu did his best .
I. Do. Agree
Edapal vishanath padum
Madhu chettan mathiyarnnu
Onnu policestationil potte potte vibaarikkyaatha neramilla nirthunnu namasthe
വിധുവിന്റെ 'ച 'ഉച്ചാരണം എപ്പോളും ഇത്തിരി ഓവർ ആണ്.. ഇതൊക്കെ കാണുമ്പോൾ ദാസേട്ടനും ചിത്രയും ജാനകി അമ്മയും എവിടെ നിൽക്കുന്നു...
6:22 6:22
ഈ vidhu വും സിതാരയും വലിഞ് കേറി പാടും
Ithu velinju keri padaan ula place alla
@@divyachandran7676 ഇവിടുത്തേ കാരൃമല്ല പറഞ്ഞത്
Vaeraeyaraeyum.kittiyillae.Avanthannaeyirunnu.karayuvanallo.oru.Effectum.illa
വിധുവിന്റെ ആലാപനം മോശം
ഈ വിദു പ്രതാപിനെയല്ലാതെ വേറെയാരെയും കിട്ടിയില്ലേ? എന്തെങ്കിലും വോയിസ് ഡെപ്ത് ഉള്ള ഒരാളെ, മധുവോ അല്ലെങ്കിൽ സുദീപിനെ എങ്കിലും വിളിക്കാമായിരുന്നു....
ദാസ് അങ്കിൾ പാടിവച്ചിരിക്കുന്ന എല്ലാ ഗാനങ്ങളുടെയും charm തന്നെ നഷ്ടപ്പെട്ടു .
😔😔😔
Vidhuprathapinentha kuzhappam
@@aneeshkumarsugathan8240 because vidhu is excellent singer
Satyam...njanum vicharichu....
Satyam
Dude - I have heard him live, and he is an excellent singer. Dasettan te pattukal Dasettan thanne padendi varum, "charm" nazhttappedendenkil....
ആദ്യം വിധു എന്ന് ടൈപ്പ് ചെയ്യാനെങ്കിലും പഠിക്കു
Viduprataap voice depth ella kashttam flop singer selection 🤦♂️🤦♂️🤦♂️
മമ്മുട്ടി എന്തിനാണ് ഇടത് വശത്തു മുണ്ട് ഉടുക്കു ന്ന തു??????
വളരെ മനോഹരമായ ഈ പരിപാടി ക്ക് ഇടയിലും താങ്കൾക്ക് അതൊക്കെ ഒരു വിഷയമായതിൽ ഒരു അത്ഭുതവും ഇല്ല. Typical Malayali Spotted 😂😂
Idathuduthalentha kozhappam nee adhyamayano kaanunnathu
@@rohitmenon9063Eyale malayali polum paranju malayalathinr nanam kedutharud theevravadhi vilik
തമിഴന്മാർ അങ്ങിനെയാണ് ഉടുക്കുന്നത് . മലയാളി ഒഴിച്ച് പലരും
@@ravikrishnan25 Thamizhan mar angana alla uduka
മമ്മുട്ടി മാപ്പാള തന്നേ., മുസ്ലിം ആണ്.,,, അത് കാണിക്ക.alle
Mappalakkentha kozhappam
Sangi nayi spotted
Athinte gap athu kandu, enduvafde
Athinu onnu podo theevravadhi
വിധു look like പിക്ക് പോക്കറ്റ്... 🤣🤣🥴